ഇൻവർട്ടർ വേണ്ട, 14 മണിക്കൂർ ബാക്കപ്പ് കിട്ടുന്ന പൊളി ട്രിക്കിതാ.. dimmable inverter bulb Eveready 9w

Sdílet
Vložit
  • čas přidán 18. 12. 2023
  • Eveready insta charge latest technology inverter bulb unboxing and review Malayalam
    dimmable and long duration battery inverter bulb
    14 hour backup emergency bulb
    polycab 12 hour dimmable inverter bulb
    Eveready 3 mode selection inverter bulb
    #inverter #bulb #emergency #light #latest #technology #gadgets #acdc #dimmable
    കേടായ ഇൻവെർട്ടർ ബൾബ് റിപ്പയർ ചെയ്യുന്ന വീഡിയോ
    • Inverter LED bulb repa...
    കറണ്ട് പോയാൽ ബാറ്ററിയിട്ട് പ്രവർത്തിപ്പിക്കാവുന്ന ബൾബിന്റെ വീഡിയോ
    • ബാറ്ററിയിട്ട് LED ബൾബ്...
    ആളു വന്നാൽ ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യുന്ന ബൾബിന്റെ വീഡിയോ
    • ഇനി സെൻസർ വേണ്ട, ആളുവന...
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftT...
    whatsapp
    wa.me/message/7SYJMGRE7FFMF1

Komentáře • 53

  • @Noushad593

    ഒരു മണികൂർ കിട്ടിയാൽ തന്നെ വലിയ കിട്ടലാ..

  • @prakashkumark7676

    എല്ലാവരും എല്ലാം വിശദമായി പറഞ്ഞു തരും പക്ഷെ വില പറയാൻ മറന്നിട്ടാണോ അതോ......... അത് അങ്ങിനെയാണോ 😟🤪😳😍😉

  • @nasarnasu8923
    @nasarnasu8923 Před 9 hodinami +1

    അപ്പം ഇത് കടയിൽ കിട്ടില്ലേ ബ്രോ?

  • @harikrishan2935
    @harikrishan2935 Před 11 hodinami

    Oru hand wave on off switch circuit cheyyamo

  • @goodspirit5747

    Sir, എന്റെ അമ്മ മാത്രേ വീട്ടിൽ ഒള്ളു, inverter ബാറ്ററി യിൽ വെള്ളം ഒഴിക്കാൻ മറന്നു ഹീറ്റ് ആയി ഓഫ്‌ ആയി. ഇപ്പൊ വെള്ളം നിറച്ചിട്ടും ചാർജ് ആവുന്നില്ല, എന്താ പ്രധിവിധി🙂

  • @mrayan5529

    Price എത്രയാ. കൊറിയർ അടക്കം

  • @bhaskarankoroth9491
    @bhaskarankoroth9491 Před 19 hodinami

    ഇതിൻ്റെ Rate എത്രയാണ്

  • @user-pt4sv4sp9w

    വൈർമാൻ പെർമിറ്റുണ്ട്.സി ക്ലാസ്സ്‌ ലൈസൻസ്ടുക്കുന്നതിന് ഇന്റർവ്യൂ മോഡൽ ക്വസ്റ്റിയൻസിന്റെ വീഡിയോ ഇടുമോ 🪛

  • @MATHEWKK-nh2pu
    @MATHEWKK-nh2pu Před 21 dnem

    ഞാൻ താങ്കളുടെ 'വീഡിയോ കണ്ട് ഒരു സെൻസർബൾബ് ഓർഡർ ചെയ്തു് വാങ്ങി ഹാലോ നിക്സ് കുറച്ചുകാലം മൂന്നു മാസത്തോളം ഉപയോഗിച്ചു ഇപ്പോൾ അതു പ്രവർത്തനം നിലച്ചു ആദ്യം അലാറം നിന്നു ഇപ്പോൾ ലൈറ്റും ഇനി എന്തു ചെയ്യാൻ പറ്റും ദയവായി മറുപടി തരുക

  • @user-cn3wx6xi5z

    കോൺടാക്ട് നമ്പർ പ്രൈസ് സ്ഥലംവ്യക്തമാക്കുക

  • @SINOJMEDIATECH

    നല്ല വീഡിയോ. എല്ലാം നല്ല അറിവ്. ചാനൽ അടിപൊളി. Support വീഡിയോ 🙏🏻🙏🏻

  • @bsa8842
    @bsa8842 Před 9 hodinami +1

    3 MANIKKUR KITTUM ANNUPAYUNNA

  • @malayalirecipe3063

    Small car stereo pcb രണ്ടും ഷോൾഡർ ചെയ്തത് കൊറിയർ ചെയ്യാൻ പറ്റുമോ

  • @angel0fangelsangel504

    Can you suggest something to work 80watts pedestal fan during power cut?

  • @hemanthbeypore8023

    Good hameerh ❤❤❤

  • @abukp8097

    Ok

  • @LijiCreative

    Good item

  • @damodarankraman8160

    Eveready ആയത് കൊണ്ട് വാങ്ങില്ല.