Video není dostupné.
Omlouváme se.

ഇൻവെർട്ടർ ഇല്ലെങ്കിലും കറൻ്റ് പോയാൽ ബൾബ് കത്തും | ഇൻവെർട്ടർ ബർബ് നമുക്കും ഉണ്ടാക്കാം

Sdílet
Vložit
  • čas přidán 12. 06. 2024
  • #nedumpullimedia #inverter #bulb

Komentáře • 26

  • @advikan5040
    @advikan5040 Před měsícem +3

    ഇൻവെർട്ടർ ഇല്ലാത്ത സാധാരണ കാർക്കു ഉപയോഗപ്പെടുന്ന വീഡിയോ ' ലളിതമായ വിവരണം. താങ്ക്സ്👍

  • @khabeerputhuparambil7487
    @khabeerputhuparambil7487 Před měsícem +2

    Super Gloo ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ അത് കഴിയുന്നത് വരെ ഉപയോഗിക്കാം. ഫ്രീസറിനോട് ചേർന്ന് വെക്കരുത്. Burf ആയിപ്പോകും. ഒരു ചെറിയ tips

  • @RAJUNEDUMPULLI-MYSPICYPAN
    @RAJUNEDUMPULLI-MYSPICYPAN Před měsícem

    👍👍

  • @hobbiesinterest.4710
    @hobbiesinterest.4710 Před 27 dny +1

    Anik venam

  • @abdurahimantm5018
    @abdurahimantm5018 Před měsícem

    ബാറ്ററിക്കു bms ബോർഡ് കൊടുക്കാൻ പറ്റുമോ.

  • @JohnjosephJohnjoseph-gq5mm
    @JohnjosephJohnjoseph-gq5mm Před měsícem +1

    Rate

  • @bijukumar12345
    @bijukumar12345 Před měsícem

    കുറച്ച് നാൾ കഴിയുമ്പോൾ .pcb complaint വരുന്നതായി ,കാണുന്നു

  • @athulraj2601
    @athulraj2601 Před měsícem

    Chetta ee bulb parts aayitt aano corrier cheyyunnath

  • @nanoshaji
    @nanoshaji Před měsícem +1

    ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ ചേട്ടാ...
    കുറെ ഏറെ എടുത്താൽ വില കുറച്ചു തരുമോ...

  • @mohammedalikm3198
    @mohammedalikm3198 Před měsícem +1

    എത്ര റേറ്റ് വരും

  • @hmjamshad3972
    @hmjamshad3972 Před měsícem +1

    ചൂടാകുബോൾ ഗമ് വിട്ട് പോകില്ലേ

  • @song2701
    @song2701 Před měsícem +1

    ഫോൺ നമ്പർ എവിടെ

  • @divakaranchowriyedath8542

    ചില ബൾബുകൾ സ്വിച്ച് ഓഫ് ചെയ്താലും കത്തുന്നതിൻ്റെ കാരണമെന്താണ്?

  • @anandhantirur
    @anandhantirur Před měsícem +6

    ഞാൻ നിങ്ങളുടെ അടുത്ത് നിന്ന് കുറച്ചു മുൻപ് വാങ്ങിയ 14 ഇൻവെർട്ടർ ബൾബിന്റെ led panel(pcb) 2 മാസം യൂസ് ചെയ്തപ്പോളേക്കും കംപ്ലയിന്റ് ആയിപോയി. രണ്ടെണ്ണത്തിന്റെ ബോർഡും 5 മാസം കഴിഞ്ഞപ്പോളേക്കും പോയി. ക്വാളിറ്റി തീരെ ഇല്ലായിരുന്നു അതിന്. ഞാൻ നിങ്ങളെ whatsappil contact ചെയ്തിരുന്നു റിപ്ലൈ തന്നില്ല.

    • @muhammedsihabthangal2823
      @muhammedsihabthangal2823 Před měsícem +1

      പഠിക്കുന്ന സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കും ഹീറ്റ് സിങ്ക് കോമ്പൗണ്ട് അഥവാ തെർമൽ പേസ്റ്റ് കൃത്യമായി ഉപയോഗിച്ചിട്ടുണ്ട് ഉണ്ടാവില്ല
      ഞാൻ എൻറെ വീട്ടിൽ ഉപയോഗിക്കുന്നത് halonix കമ്പനിയുടെ ഇൻവർട്ടർ എൽഇഡി ആണ് ഒരു വർഷം ഗ്യാരണ്ടി കിട്ടും നാലും അഞ്ചും വർഷമായിട്ടും complaint വന്നിട്ടില്ല

    • @anandhantirur
      @anandhantirur Před měsícem

      @@muhammedsihabthangal2823 ഇൻവെർട്ടർ ബൾബിന്റെ led panel (pcb) ഫിറ്റ്‌ ചെയ്യുന്നത് ഹീറ്റ് സിങ്കിന്മേൽ അല്ലല്ലോ അപ്പോൾ ഹീറ്റ് സിങ്ക് കോമ്പോണ്ട് തെക്കേണ്ടി വരുമോ. അതിനു ശേഷം ഞാൻ വേറെ ഒരു ടീമിന്റെ അടുത്ത് നിന്ന് raw meterial വാങ്ങി 1 വർഷത്തിന് മുകളിൽ ആയി ഒരു പ്രേശ്നോം ആ ബൽബുകൾക്ക് വന്നിട്ടില്ല. അതിൽ ഒന്നും ഹീറ്റ് സിങ്ക് കോമ്പോണ്ട് തേച്ചിട്ടില്ല. അതിൽ ഒക്കെ pcb fit ചെയ്യുന്ന hole 3 കാലുകൾ പോലെ കുറച്ചു പൊങ്ങിയാണ് നില്കുന്നത്. Heat ozhivakkan

    • @anandhantirur
      @anandhantirur Před měsícem

      @@muhammedsihabthangal2823 ആ raw meterial 14 എണ്ണം ക്വാളിറ്റി കുറഞ്ഞത് തന്നെയാ. നമുക്ക് കാണുമ്പോൾ തന്നെ മനസിലാകും. 🥲