റോഡിനോ വഴിക്കോ സ്ഥലം വിട്ടു നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് || ഭൂമി വിട്ടൊഴിയൽ || RELINQUISHMENT OF LAND

Sdílet
Vložit
  • čas přidán 23. 06. 2024
  • ‪@legalprism‬ റോഡിനോ വഴിക്കോ മറ്റ് പൊതു ആവശ്യങ്ങൾക്കോ ഭൂമി വിട്ടുനൽകുന്നതെങ്ങനെയെന്നും അങ്ങനെ വിട്ടു നൽകിയതുകൊണ്ട് എന്തെങ്കിലും ആനുകൂല്യങ്ങളോ അവകാശങ്ങളോ സർക്കാരിൽ നിന്നും ലഭിക്കാൻ ഭൂമി വിട്ടു നൽകിയവർക്ക് അർഹതയുണ്ടോയെന്നുമുള്ള ചോദ്യത്തിന് നൽകുന്ന ഉത്തരമാണ് ഈ വീഡിയോ. ഭൂമിയുടെ അവകാശങ്ങൾ വിട്ടൊഴിഞ്ഞു ഭൂമി പൊതു ആവശ്യത്തിന് നൽകുന്നതിനുള്ള നടപടിക്രമങ്ങളും ഇവിടെ വിവരിക്കുന്നുണ്ട്.
    പഞ്ചായത്തിന് ഭൂമി വിട്ടു നൽകുമ്പോൾ ഉണ്ടാകുന്ന ചില നിയമപ്രശ്നങ്ങളും അത് പരിഹരിക്കുന്നതിനുള്ള മാർ​​ഗ്​ഗങ്ങളും കൂടി വിശദമായി പരിശോധിച്ചു പറയുന്നുണ്ട്. ലീ​ഗൽ പ്രിസം സന്ദർശിച്ചതിന് നന്ദി.
    അറിയിപ്പ്
    ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്ന പോഡ്കാസ്റ്റുകൾ /വീഡിയോകൾ പഠനാവശ്യം മുൻനിർത്തി തയാറാക്കിയവയാണ്. ഇത് ഏതെങ്കിലും ഒരു നിയമപ്രശ്നം കൃത്യമായി പരിശോധിച്ചു പറയുന്നതല്ല. പൊതുവായ നിയമകാര്യങ്ങളാണ് അടി്സഥാനമാക്കുന്നത്. വീഡിയോ കാണുന്നവരുടെ പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കാം. അതുകൊണ്ട് ലീ​ഗൽ അഡ്വൈസ് എപ്പോഴും ഒരു ലീ​ഗൽ പ്രാക്ടീൽണറിൽ നിന്നും നേരിട്ട് സമ്പാദിക്കേണ്ടതാണ്. ഈ ചാനൽ മുഖേന ലീ​ഗൽ കൺസൾട്ടേഷൻ നൽകുന്നില്ല.
    #legalvideos #lawsonland #landlawsinkerala #landtitlinginkerala #landtitlingact #recordofright #ror #keralathile #malayalam #landsale #landreformsact #landrecords #landuse #wetland #propertyrights #property #propertymarket #propertymanagement #propertydevelopment #realestate #realestatemarket #realestatelife #bhoomi #entebhoomi #privateproperty #estateplanning
    #flooding #habitat #wetland #paddyland #fillingmachine #earthfilling #soilerosion #statutory #legality #lawandjustice #malayalam #lawchannel #indianlegalsystem #protection #earth #floodkerala #malayalamnews #law #legalreporting #legalprism #facebookpage
    Courtesy: CZcams audio library; Pixabay; Image Graphics

Komentáře • 132

  • @abdullack4577
    @abdullack4577 Před měsícem

    Clear, informative.... Thanks.....

    • @legalprism
      @legalprism  Před měsícem

      Glad to hear good words. Thanks 😊

  • @user-ko5lo4ko8v
    @user-ko5lo4ko8v Před 15 dny +1

    4 ഫൂട്ട് ഇടക്ക് ചേർന്ന് 4 ഫുട്ട് അയൽവാസിക്ക് വേണ്ടി 8 ഫുട്ട് ആക്കി ഉപയോഗിക്കാൻ കൊടുത്തു but തുടർച്ചയായി അയൽവാസി 8 ഫൂട്ട് ആക്കി നീളത്തിൽ കൊണ്ട് പോയി അവിടെ അയാൾ സ്ഥലം അമിത വിലക്ക് വിൽക്കുകയുo ചൈതു പോരാത്തതിന് രജിസ്റ്റർ റോഡാക്കി കാണിക്കുകയും ചൈതു. ഞങ്ങൾ ക്ക് ഒന്നും കിട്ടിയിട്ടുമില്ല.തിരിച്ചു സ്ഥലം കെട്ടി എടുക്കാൻ സമ്മതിക്കുന്നില്ല Rs ഉം കിട്ടിയില്ല 🤔

  • @narendrakhona1168
    @narendrakhona1168 Před měsícem

    INFORMATIVE VIDEO, MADAM.
    WHAT ABOUT " RIGHT OF THE WAY " THROUGH A COMPOUND.
    FATHER GIFTS A PORTION OF HIS PROPERTY, WITH " RIGHT OF THE WAY " THROUGH HIS COMPOUND TO THE MAIN ROAD. IN WHAT CATEGORY DOES IT FALL. THANKS
    ANOTHER SON GETS FATHER'S WHOLE PROPERTY & DOES POOKUVARUVA, WHAT STEPS MUST BE TAKEN TO ENSURE " RIGHT OF THE WAY "IS NOTN AFFECTED. THANKS 🙏🙏

  • @comet14145
    @comet14145 Před měsícem +4

    മറ്റു എളുപ്പ മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ഞങ്ങളുടെ ഹൗസ് ഫ്ലോട്ടിൻ്റെ നടുവിലൂടെ പോയ KSEB ലൈൻ മാറ്റാൻ നിയമ പരമായി വല്ല മാർഗ്ഗങ്ങളും ഉണ്ടൊ മാം ഞങ്ങൾ 45000 രൂപ കൊടുത്ത് മാറ്റണം എന്നാണ് പറയുന്നത്

  • @josephvarghese4372
    @josephvarghese4372 Před měsícem +2

    നിലവിൽ ആധാര പ്രകാരം വഴി കാണിച്ചിട്ടില്ലാത്ത പുരയിടത്തിലേക്ക് വഴി ലഭ്യമാകാൻ എന്തു ചെയ്യണം.
    ഈ സ്ഥലത്തിന് ചുറ്റും പാടശേഖരങ്ങൾ ആയിരുന്നു. ഇപ്പോൾ അവയെല്ലാം നികത്തി തരം മാറ്റുന്നു.

  • @neelakandanezhikode828
    @neelakandanezhikode828 Před měsícem +7

    ഞങ്ങളുടെ ഭൂമി ചീരക്കുഴി ഇറിഗേഷൻ പദ്ധതിക്കായി കയ്യും കണക്കുമില്ലാതെ വിട്ടുനൽകിയിരുന്നു.1960 കളിലാണെന്ന് തോന്നുന്നു. ഇപ്പോൾ വിട്ടുനൽകിയ ഭൂമിയിൽ പദ്ധതി പൂർത്തിയായതിനുശേഷം ഒരുവ്യക്തി കയ്യേറി വളച്ചു കെട്ടി വീടും വെച്ചു. വീട്ടിലേക്കുള്ള വഴിക്കായി 10000/-രൂപ നൽകി വാങ്ങി. ഇതും ക്രമപ്രകാരം?

    • @legalprism
      @legalprism  Před měsícem +1

      നിയമവിരുദ്ധമായ കാര്യമാണെങ്കില്‍ ഇറിഗേഷന്‍ അസി.എക്സി.എഞ്ചിനിയര്‍ക്ക് പരാതി നല്‍കുക. നടപടിയെടുത്തില്ലെങ്കില്‍ എഞ്ചിനിയറെ പ്രോസിക്യൂട്ട് ചെയ്താം.

  • @rajeevramakamath
    @rajeevramakamath Před měsícem

    Very Good Advice

    • @legalprism
      @legalprism  Před měsícem

      Glad it was helpful! Thanks😊

  • @sindhuudayakumar4856
    @sindhuudayakumar4856 Před 6 dny

    Mam...swakarya vyakthiyude minor avakasa vastthu ..transffor of rejisty roul nadapakathe.RrDO kku.pothu roaday nischayikanavumo....pls replyy....

  • @jaynambiar7111
    @jaynambiar7111 Před měsícem

    Thanks. Kindly clarify this doubt. Mr. A has sold portion of land from his large patch of land to Mr B, C and D. The sale deed/Aadharam specifies a 3 m road connectivity from the main road to these new plots. Aadharam also agrees for routing electricity/ water lines and right to use for transportation/ movement (Nadapavakasham). But even after years of request, the original owner is not allowing the new plot owners to get the road tarred. With the definition given the subject road is no longer private and is a public property.Can the house owners who have been given right to use the road, apply in Form-A for relenguishment of taxes paid by the original owner with out his consent. If so kindly intimate the procedure. If not kindly intimate the alternative way to tar the road legally with out the consent of the original owner. Regards.

    • @Lootrajar
      @Lootrajar Před 27 dny

      1..try for amicable settlement
      2 ..bring him to table through thalook legal services authority
      3..go to court..your chances to win are high .
      (Whether he uses it)?

  • @nootham7152
    @nootham7152 Před 26 dny +3

    Allavarkkum oru car ankilum kayari varanulla vazhi undakkanam athu
    Manushyante minimum avakasam aakanam. Oralkku sugamillathe vannal chumannu kondu pokunna avastha undakathe irikkan angane oru niyaman kodathi kondu varanam. Vazhikku vendi vila aayi vasthu vittu nalkan anuvadhikkathavar oru padu ondu. Athu ninyamathinte paridhiyil kondu varanam.... Illenkil panchayath atteduthu vazhi vetti allarkkum veedukalilekku oru car athanulla vazhi undakkanam.....
    Sugamillathavareyum marichavareyum okke tholil chumannu kondu pokunnathu anthu kashtam aanu.
    Adhikritharude sradhayil ithu kondu varan kazhinjaal nannu.

    • @legalprism
      @legalprism  Před 26 dny +1

      ശരിയായ നിരീക്ഷണം. പണ്ടു കാലത്ത് നടവഴിയും കന്നുകാലികളെ മേയ്ക്കാന്‍ കൊണ്ടു പോകുന്ന വഴിയും മാത്രം മതിയായിരുന്നു. അന്നത്തെ നിയമമാണിപ്പോഴും. വസ്തു വാങ്ങുമ്പോള്‍ തന്നെ റോഡും ഉറപ്പാക്കണം. റോഡില്ലാത്ത വസ്തു വാങ്ങാന്‍ ആളില്ലാതെ വരുന്ന കാലമാണ്. ബന്ധപ്പെട്ടവര്‍ കാണട്ടേ...

  • @new_vision395
    @new_vision395 Před 29 dny +2

    ഞങ്ങളുടെ വഴി സ്ഥലം ഞങ്ങളുടെ അയൽവാസിക്ക് അനുയോജ്യമായ സൗകര്യത്തിനുവേണ്ടി വിട്ടുകൊടുക്കുകയും അദ്ദേഹത്തിന്റെ പറമ്പിലൂടെ ഞങ്ങൾക്ക് വഴിയ്ക്കുള്ള സ്ഥലം തരികയും ചെയ്യുന്നു.
    ഇത്തരം ഒരു കാര്യത്തിന് രേഖാ നിർമ്മാണം എപ്രകാരമാണ് ചെയ്യേണ്ടത് ? 🙏

    • @Lootrajar
      @Lootrajar Před 27 dny +1

      Register cheyyoo.. that is best

    • @legalprism
      @legalprism  Před 26 dny +1

      രജിസ്റ്റര്‍ ചെയ്യുന്നതാണ് നല്ലത്. പരസ്പര കൈമാറ്റം നടത്തുന്ന ആധാരം.

    • @Lootrajar
      @Lootrajar Před 26 dny

      @@new_vision395 aalukaley marich poovooo....noottandukal kazhinjaalum bhooomi evide undaavum..."tharkkangalum"...so pls don't some favour to the coming generations... otherwise you can't sleep calmly in grave..they will curse you..😀..
      They dnt even show gratitude to left behind all these properties...we could have live a better life by selling these properties 😀😀

  • @k.gopinathapillai6988
    @k.gopinathapillai6988 Před 25 dny +3

    ഒരു സ്വകാര്യ വഴി അഞ്ചു കുടുംബങ്ങൾ ഉപയോഗിക്കുന്നു ബി വഴി യുട തന്നെ ഒരു വശത്തുള്ള മറ്റൊരു വ്യക്തിക്കും ഉപയോഗിക്കാൻ അനുവാദം ലഭിക്കാൻ ആരെ സമീപിക്കണം

  • @chakkocp8486
    @chakkocp8486 Před měsícem +8

    ഭാഗം വെച്ചു കിട്ടിയ ഭൂമിയിലേക്ക് പോകാൻ വഴി ഇല്ലാതെ യാണ് സ്ഥലം ഭാഗം വെച്ച് തന്നിട്ടുള്ളത്. അന്ന് അത് നോക്കിയില്ല. ഇന്ന് വിൽക്കാൻ നോക്കുമ്പോൾ വഴി ഇല്ല. ഇതിന് എന്താണ് പരിഹാരം.

    • @paulabraham8218
      @paulabraham8218 Před měsícem +1

      ഞാനും തുല്യ ദുഖിതൻ

    • @chakkocp8486
      @chakkocp8486 Před měsícem +4

      @@paulabraham8218 ഇത് ക്യാൻസൽ ചെയ്യാൻ വകുപ്പ് ഉണ്ട്. രണ്ടാമതും ഭാഗം വെക്കേണ്ടി വരും. ഇങ്ങനെ വഴിയില്ലാതെ മുദ്ര പത്രം എഴുതിയ ആധാരം എഴുത്തുകാരനും ഇത് രജിസ്റ്റർ ചെയ്ത ആളും നിയമ നടപടി നേരിടേണ്ടി വരും. സമയം എടുക്കും

    • @jillzchannel5382
      @jillzchannel5382 Před měsícem

      അച്ഛമ്മ ഭർത്താവിൽനിന്നും പണം കൊടുത്തു വാങ്ങിച്ചു എന്ന രേഖ ഉണ്ടക്കി പാര്യമ്പര സ്വത്തു കൈവശം അനുഭവിച്ചിരുന്നു 60 സെന്റ് സ്ഥലം പിനീട്‌ 2മക്കൾക്ക്‌ മാത്രമായി പണംകൊടുത്തു വാങ്ങി എന്ന്‌ രേഖയുണ്ടാക്കി 15 സെന്റ് സ്ഥലം രഹസ്യമായി രജിസ്റ്റർ ചെയ്തുഅളന്നു തിരിച്ചു കരം അടച്ചു കൊണ്ടിരുന്നു ഈ സ്ഥലത്തിന് പുറകിൽ വരുന്ന
      6 മക്കൾക്കു അവകാശപ്പെട്ട ബാക്കി വരുന്ന സ്ഥലത്തേക്കു കടന്നു പോകാൻ ഒരു വഴി അവരുടെ ആധാരത്തിൽ കാണിച്ചിട്ടില്ല .ഈ 2പേര് വിലക്ക്പൊലും വഴി ഒരു
      കാരണവശാല് തരുന്നില്ല.എന്താ പരിഹാരം

    • @legalprism
      @legalprism  Před 20 dny

      ആദ്യം വഴി വാങ്ങുക. മുൻജന്മിയുണ്ടെങ്കിൽ ആയാളിൽ നിന്നും ക്ലെയിം ചെയ്യാമായിരുന്നു.

  • @amajamaj6016
    @amajamaj6016 Před měsícem +1

    Ente vasthuvilekku adutha vasthuvil ninnumulla marangal valarnu nilkunuu .
    Athu vettimaatan paranjittum avar cheyyunilla athukondu njaan evideyaanu parathi kodukendathu?
    Marupadi pratheekxikunnu

  • @kalliyathrahim2317
    @kalliyathrahim2317 Před měsícem +1

    If path way mentioned in two individual deeds as eda kalarnna vayi sthalam., is it consider to be public? Is it permissable to make boundary wall by any single party? ""specially abutting with punchayath pathway?? Pls do reply

    • @hellobro7134
      @hellobro7134 Před měsícem

      @@kalliyathrahim2317 how many people use the way

    • @kalliyathrahim2317
      @kalliyathrahim2317 Před měsícem

      @@hellobro7134 the private path as per deed is mixedly owned by two deed owners... While the public path way is used by many people living around. Village bhoo Rekha not able to establish exact width of public pathway..

    • @hellobro7134
      @hellobro7134 Před měsícem

      @@kalliyathrahim2317 survey sketch should give width of the way

    • @hellobro7134
      @hellobro7134 Před měsícem

      @@kalliyathrahim2317 what is the width as of now

  • @user-ro5wk6wp1g
    @user-ro5wk6wp1g Před měsícem +1

    Hai madam

  • @ashokkumar-wk2tf
    @ashokkumar-wk2tf Před 22 dny +1

    Mmh, ഉദ്യോഗസ്ഥർ എഴുതി ഒണ്ടാക്കിയ തരികിട പരിപാടികൾ

  • @b4u760
    @b4u760 Před 24 dny

    എന്റെ വീടിന്റെ ഇടതു സൈഡിൽ കൂടി ഒരു റോഡ് ഉണ്ട് 2 മീറ്റർ ഉള്ളൂ ഇപ്പോ 4 മീറ്റർ ഉണ്ടെന്നു പറഞ്ഞു ഒരാൾ കേസ് കൊടുത്തു ആ വസ്തു അതിന്റെ ഉടമ റോഡിനു വിട്ടു കൊടുത്തതായി അറിയില്ല ഇപ്പോളും കരം അയാള് അടയ്ക്കുന്നുണ്ട് അപ്പൊ ആ വസ്തു പൊതു വഴി ആകുമോ

  • @kalliyathrahim2317
    @kalliyathrahim2317 Před 5 dny

    രണ്ടാളുടെ രണ്ടു ആധാര പ്രകാരം ഇട കലർന്ന ഉടമസ്ഥതിയിലുള്ള ഭൂമിയിൽ (വഴിയിൽ) ഒരാളുടെ പൂർണ്ണമായ അവകാശം ഹനിക്കുന്ന വിധത്തിൽ ഒരു പൊതു വഴിയോടും (abutting) ചേർന്ന് നിർമിച്ച മതിൽ ക്രമ വൽക്കരിക്കുന്നതിനു ഒരാൾ മാതരം ഒപ്പിട്ടപേക്ഷിച്ചാല് സെക്രട്ടറിക്കു പെര്മിറ്റു നാളാകാൻ പറ്റുമോ

  • @saithalaviaji7671
    @saithalaviaji7671 Před měsícem +5

    വഴി ചിപ്പാത്ത സ്ഥലത്ത് വീട്ട്വ വച്ചത് ആരാൻറ വഴി തട്ടിയെടുക്കാമെന്ന തെമ്മാടിത്തരത്തിന് കൂട്ടറിൽ ക്കാൻ ഭരണകൂടങ്ങൾ ചെയ്യാൻ പാടുണ്ടോ വഴിയു സ്ഥലം വാങ്ങിയാൽ പോരെ അന്യന്റെ സ്ഥലം പറ്റിക്കുന്നത് തെറ്റല്ലെ. അയാർ കഷ്ടപ്പെട് ഉണ്ടാക്കി വാങ്ങിയ സ്ഥലം നിയമം പറഞ്ഞ തട്ടിയെടുക്കുന്നതിന് കൂട്ട് നിൽക്കലും തെമ്മാടിത്തരമല്ലെ

    • @mayavinallavan4842
      @mayavinallavan4842 Před měsícem

      ഇതു തന്നെയ ഞങ്ങൾക്കും പറ്റിയത്, മെമ്പർ ഉൾപ്പെടെ ഉള്ള അധികാരികൾ ആണ് ഞങ്ങളുടെ 5 അടി ഉയരത്തിൽ ഉള്ള മതിൽ പൊളിച്ചു വഴി എടുത്തത്, കുറെ പേര് പറഞ്ഞു ക്യാഷ് വാങ്ങി കൊടുത്താൽ മതി എന്ന്, കുറെ പ്രശ്നം ആയി അയൽക്കാർ അല്ലേ എന്ന് കരുതി വിട്ടു കൊടുത്തു ഇപ്പോൾ വീണ്ടും വിഷയം ആയി വരുന്നു, പലരും പറഞ്ഞു ഇനി കൊടുക്കരുത് ഞങ്ങൾ വഴി കൊടുത്താൽ വിറ്റ് പോകാൻ ആണെന്ന്, വാഹനം കയറ്റാൻ പറ്റാത്തത് കൊണ്ട് വരുന്നവർ പോകുന്നു എന്ന്

    • @azibayi
      @azibayi Před měsícem +1

      Correct

  • @user-pz2ss7qt2c
    @user-pz2ss7qt2c Před 19 dny

    Madam ഞങ്ങൾ താമസിക്കുന്നത് oru കാട്ടിൽ ആണ്‌ വഴി ഇല്ല ഒരാളുടെ സ്ഥലത്തു കുടി പോകുന്നു...3 സെൻറ്. സ്ഥലമാണ് ഉള്ളത് വഴി വരമ്പ് ആണ്‌ അത് മരങ്ങൾ ഉണ്ട് വീട്ടില്ലാത്തതു kondu പെട്ടന്ന് വാങ്ങിയതാണ് 😟😟

  • @georgejoseph9316
    @georgejoseph9316 Před měsícem +3

    2 1/2 അടി വീതിയിൽ 20 മീറ്റർ - ബൈക്ക് ഓടിക്കവാൻ ഫ്രീയായി വിട്ടുകൊടുത്തു നികാർ കൊബുപോകാൻ സ്ഥലം❤❤യാതൊരു കാരണവശാലും സ്ഥലംവെറുതെ കൊടുക്കത്തു20 മീറ്റർ സ്ഥലത്തിൻ്റെ വില ചോദിക്കുക❤ മുപടി ചോറിക്കു❤ മണ്ടത്തരങ്ങൾ കാണിക്കരുത് കേട്ടോ❤ വിവേകത്തോടെ പ്രവർത്തിക❤

  • @abmunevlr
    @abmunevlr Před měsícem +5

    മാഡം, എന്റെ ഭൂമി യില്‍ road വന്ന് അവസാനിക്കുന്നു. Adarathil എനിക്ക് 3.25 സെന്റ് റോഡ് ആയി കിടക്കുന്നു. തൊട്ടടുത്ത plot ല്‍ ഉള്ള aal അയാള്‍ക്ക് അവകാശം ഉണ്ടെന്ന് പറയുന്നു. എന്താണ്‌ ഞാന്‍ ചെയ്യേണ്ടത്

    • @legalprism
      @legalprism  Před měsícem

      ആധാരത്തില്‍ റോഡ് എന്നു പറഞ്ഞാല്‍ അത് നമ്മുടെ പരിപൂര്‍ണ്ണ ഉടമസ്ഥതയില്‍ ലഭിക്കില്ല. മറ്റുള്ളവര്‍ക്കൊപ്പം നമുക്കും അവകാശം ലഭിക്കും. സൌകര്യാവകാശം. (ശരിക്കുള്ള മറുപടിയാണോയെന്ന് അറിയില്ല, സ്ഥലം കണ്ടാല്‍ മാത്രമേ കൃത്യമായ മറുപടി നല്‍കാന്‍ കഴിയൂ.)

    • @prasanthnair7662
      @prasanthnair7662 Před měsícem

      നിങ്ങള്ക്ക് സ്ഥാലം തന്ന ആളും അയൽവാസിക്കു സ്ഥാലം കൊടുത്ത ആളും ഒന്നാണെങ്കിലെ റോഡ് കൊടുക്കാൻ ബാധ്യത ഉള്ളൂ . ആധാരത്തിൽ പരാമർശിച്ച വാക്കുകൾ ഷെയർ ചെയ്യുക്ക (പൊതു റോഡ് ,സ്വകാര്യ റോഡ് ,റോഡ് അവകാശം etc…)
      സ്കെച്ച് ആധാരത്തിൽ ഉണ്ടോ ?
      റോഡ് ആയ സ്ഥാലത്തിന്റെ നികുതി നിങ്ങടെ റെസിപ്റ്റിൽ അടക്കുന്നുണ്ടോ ?
      റോഡ് അവസാനിക്കുന്ന സ്ഥാലവും (3.25cent) അയൽ വാസിയുടെ സ്ഥാലവും തമ്മിൽ ഗ്യാപ് ഉണ്ടോ ?

  • @sivasankaranav6104
    @sivasankaranav6104 Před měsícem +2

    Vittukotuthhathalla, pitichhetuthhathaa !!!

    • @legalprism
      @legalprism  Před měsícem

      പിടിച്ചെടുത്തപ്പോള്‍ എതിര്‍ക്കണമായിരുന്നു. സമയം പോയാല്‍ തിരികെ കിട്ടാന്‍ പ്രയാസമാണ്...

  • @RajeshKumar-rf9yu
    @RajeshKumar-rf9yu Před měsícem +3

    നമസ്കാരം, കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു റോഡ് പഞ്ചായത്തിന് വിട്ടുകൊടുത്തതാണ് അന്ന് അത് രേഖാമൂലമായില്ല. നിലവിൽ ആ റോഡ് പഞ്ചായത്ത് ഏറ്റെടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്. ഒന്ന് വേഗത്തിൽ അതിൻ്റെ first step അടക്കം പറഞ്ഞു തരാമൊ ? pls

    • @legalprism
      @legalprism  Před měsícem

      അറിയില്ല. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നിലവിലുള്ള നിയമമാണ് വീഡിയോയില്‍ പറഞ്ഞത്.

    • @neenam7057
      @neenam7057 Před měsícem

      എനിക്കും ഇതേ പ്രശ്നം ഉണ്ട്. പഞ്ചായത്ത് റോഡിനു കൊടുത്ത വസ്തുവിനും കരം കൊടുത്തു കൊണ്ടിരിക്കുന്നു. വില്ലേജ് ഓഫീസിൽ ചോദിച്ചാൽ ശരിയായ നിർദ്ദേശങ്ങൾ ഒന്നും കിട്ടില്ല.

  • @alexanderpk5060
    @alexanderpk5060 Před měsícem +1

    Madam
    ഞങ്ങൾക്ക് ഒരു വ്യക്തി വഴിയുടെ വീതി കൂട്ടുന്നതിന് 5 സ്വമീറ്റർ സ്ഥലം തരാം മെന്നും ആയതിന് മൊഹ വില ആവശ്യപ്പെടുന്നു. വില കൊടുക്കുവാൻ ഞങ്ങൾ തയ്യറായി. സ്ഥലം 5 പേരുടെ പേർക്ക് എഴുതി ആധാരം ചെയ്തു തരണം എന്നും പിന്നീട് RDO യ്ക്ക് ഫോറം - A യിൽ അപേക്ഷ സമർപ്പിച്ച് Tax റൈറ്റ് ഓഫ് ചെയ്യാം എന്നും പറഞ്ഞു. എന്നാൽ അതിനദ്ദേഹം തയ്യാറാകുന്നില്ല. വഴിക്ക് മതിൽ കെട്ടി തിരിക്കാം എന്ന് പറയുന്നു . ഇദ്ദേഹത്തിൻ്റെ സ്ഥലത്തിന് Loan ഉണ്ടെന്നും അറിയുവാൻ കഴിഞ്ഞു. സഭയം മറുപടി തരണേ

    • @legalprism
      @legalprism  Před měsícem

      ഇതിന്‍റെ ​​എല്ലാം ഉത്തരം വീഡിയോയിലുണ്ട്. സ്വകാര്യ സ്ഥലമാണെങ്കില്‍ നമുക്ക് നിയമത്തിലെ അവകാശം / ശക്തി ഉപയോഗിച്ച് വാങ്ങാനാകില്ല... സമവായം മാത്രം.. ലോണ്‍ ശ്രദ്ധിക്കണം..

  • @soudaminimohan620
    @soudaminimohan620 Před měsícem +3

    മാഡം എൻ്റെ വസ്തുവിലേക്ക് കേറ്റി മറ്റോരു വ്യക്തി കെട്ടിടത്തിൻ്റെ മേൽക്കുര വാർക്ക നീണ്ടി പണിതു ഞങ്ങൾ ഇല്ലാത്തപ്പോൾ ഇതിന് ഞാൻ എവിടെയാണ് പരാതി കൊടുക്കേണ്ടത് ഞാൻ ഒരു വിധവ കൂടിയാണ് വിവരം പറഞ്ഞു തരുമോ

    • @angelwings3236
      @angelwings3236 Před měsícem +1

      Neritt panjaayathil poyi paraathi nalkuka..
      Kettida nirmana chattam lankichu thankalude sthalathekk kayari panithu ennu prathyekam ezhuthi cherkkuka

    • @legalprism
      @legalprism  Před měsícem +1

      അനധികൃത നിര്‍മ്മാണം പൊളിച്ചു തരേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണ്.

  • @DevalalVk
    @DevalalVk Před 19 dny +1

    റോഡിന് സ്ഥല നൽകി,, റോഡ് വന്നാലും , ആ സ്ഥലത്തിന് നമ്മൾ കരം കൊടുക്കണം,,നിയമമോക്കെ അവിടെ കിടക്കും,, നിസ്സാര തുകയ്ക്ക് എവിടെയൊക്കെ കയറി ഇറങ്ങണം ,,,ഒക്കെ തട്ടിപ്പ് ,,,

  • @meethiankunju1242
    @meethiankunju1242 Před měsícem

    പഞ്ചായത്ത്‌ റോഡ് സംരക്ഷണംത്തിനു കെ ട്ടിയ മതി ലിൽ നമുക്ക് മതിൽ പണിയാമോ

  • @vasanthakpvasma9951
    @vasanthakpvasma9951 Před měsícem

    Madam, madathite no venam urnjentanu

  • @RajeshKumar-rf9yu
    @RajeshKumar-rf9yu Před měsícem +1

    പുതുതായി ഒരു റോഡ് പഞ്ചായത്തിനെ കൊണ്ട് ഏറ്റെടുപ്പിക്കാൻ എന്തൊക്കെ കാര്യങ്ങൾ ഒന്ന് കൃത്യമായി പറയാമൊ pls

    • @legalprism
      @legalprism  Před měsícem

      അങ്ങനെ ഒരു നിയമം ഉള്ളതായി അറിയില്ല.

  • @DhaniyaRobbert
    @DhaniyaRobbert Před měsícem +2

    Njangalude anuvadham illathe nadappatha road aakki membarum kurachalukalum .

    • @legalprism
      @legalprism  Před měsícem

      നല്ലത്. നിങ്ങള്‍ക്കും കൂടി റോഡ് ആയില്ലേ... എതിര്‍ക്കാത്തത് സമ്മതമായി നിയമം കണക്കാക്കും..

  • @alexanderpk5060
    @alexanderpk5060 Před měsícem

    5:04 5:09

  • @sudhanmp240
    @sudhanmp240 Před 5 dny

    40 വർഷം ഉപയോഗിച്ച കനാൽ തോട് അനുവദിച്ചു കിട്ടാൻ അവകാശം ഉണ്ടോ

  • @krishnakumarb9272
    @krishnakumarb9272 Před 27 dny +3

    സർക്കാർ പൊന്നുവിലയ്ക്ക് എടുത്ത (തൊടിനുവേണ്ടി )സ്ഥലം ഫ്രീസറേണ്ടർ ആണ് കൊടുത്തത് എന്ന ഇരിഗേഷൻ എക്സിക്ക്യുറ്റീവ് എഞ്ചിനീയരുടെ വ്യാജ സർട്ടിഫിക്കറ്റ് കാണിച്ചു പഴയ നാട്ടുതോട് ടി പൊന്നുവിലയ്ക്കു കൊടുത്തവർക്കു പതിച്ചു കൊടുക്കാൻ പറ്റുമോ?
    പഴയ നാട്ടു തോട് പുതിയ തോടിൽ നിന്നുള്ള മണ്ണെടുത്തു പഴയ തോട് നികത്തി കൈവശപ്പെടുത്താൻ പറ്റുമോ ? അവരുടെ ആധാരത്തിൽ സർക്കാരിന് പൊന്നുവിലയ്ക്ക് കൊടുത്തതാണെന്നു പറയുന്നുണ്ട്.
    മറുപടി തരണം

    • @legalprism
      @legalprism  Před 26 dny

      പൊന്നുംവിലയ്ക്കെടുത്ത ഭൂമി പൊതു ആവശ്യത്തിന് വേണ്ടെങ്കില്‍ മാത്രമേ പതിച്ചുകൊടുക്കാന്‍ കഴിയൂ. പതിച്ചു നല്‍കേണ്ടത് ഭൂരഹിതര്‍ക്കാണ്. തോട് എന്ന് പറയുമ്പോള്‍ തണ്ണീര്‍ത്തടം, അല്ലെങ്കില്‍ നെല്‍വയല്‍ എന്ന നിര്‍വചനത്തില്‍ വരുന്നതായി മനസ്സില‌‌‌‌‌‌ലാക്കുന്നു അത് പതിച്ചു കൊടുക്കാവുന്നതല്ല. പതിവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അസൈന്‍മെന്റ് കമ്മിറ്റി അംഗീകരിച്ച് പതിച്ചു നല്‍കുക പ്രാവര്‍ത്തികമല്ല. തോട് കയ്യടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. തോടുകളുടെ രക്ഷകന്‍ പഞ്ചായത്താണ്. എന്നാല്‍ അതിനെ പരിപോഷിപ്പിക്കാമെന്നല്ലാതെ കൈമാറാനോ ഉപേക്ഷിക്കാനോ അധികാരമില്ല, പഞ്ചായത്തിന്. എല്ലാ ഭൂമികളുടേയും കസ്റ്റോഡിയന്‍ റവന്യു വകുപ്പാണ്. തോട് , പുറമ്പോക്ക് എന്ന നിര്‍വചനത്തില്‍ വരുന്നതാകയാല്‍ സര്‍ക്കാരിന് മാത്രമേ തീരുമാനം കൈക്കൊള്ളാനാകൂ. ആധാരത്തില്‍ എഴുതുന്നത് കടുത്ത ക്രിമിനല്‍ കുറ്റമാണ്. (7 വര്‍ഷം തടവ് ശിക്ഷ) ആ സ്ഥലത്തിന്റെ സ്കെച്ച്, ബിറ്റിആര്‍ എടുത്താല്‍ വ്യക്തമാകും.

  • @mayavinallavan4842
    @mayavinallavan4842 Před měsícem +5

    മാഡം, ഞങ്ങളുടെ സ്ഥലം 2:1/2 അടി , ഞങ്ങളുടെ വീടിന്റെ മേൽവശത്തു താമസിക്കുന്ന ആൾക്ക് ബൈക്ക് കേറ്റികൊണ്ട് പോകാൻ കൊടുത്തു ,2 അടി വീതി നേരത്തെ ഉണ്ടായിരുന്നു ആൾക്കാർ നടക്കുന്നുകൊണ്ട് ഇരിക്കുന്ന വഴി ആണ് , ഒന്നും തന്നില്ല ചോദിച്ചുമില്ല ,2:1/2 അടി വീതിയിൽ 20 mtr കൊടുത്തത്, ഇപ്പോൾ അവർ കാർ വാങ്ങി അത്‌ കയറ്റാൻ സ്ഥലം ചോദിക്കുന്നു, ഞങ്ങളുടെ മുറ്റം തീരെ കുറഞ്ഞു പോകും

    • @hellobro7134
      @hellobro7134 Před měsícem +2

      ningal stalam kodukanda ningalda stalam alla pinne enna.
      ningalke kodukanam enne ondakil kodukam.its your decision

    • @mayavinallavan4842
      @mayavinallavan4842 Před měsícem +2

      @@hellobro7134 ഞങ്ങളുൾ സെന്റ് 50000 വെച്ചു വാങ്ങിയത് 20 mtr നീളത്തിൽ,2:1/2 അടി വീതിയിൽ കൊടുത്തു, ഇനിയും വെറുതെ കൊടുക്കാൻ പറ്റുമോ, എല്ലാവരും പറഞ്ഞു ക്യാഷ് വാങ്ങി കൊടുക്കാൻ

    • @hellobro7134
      @hellobro7134 Před měsícem +1

      Ennal cash medikkee or free ayit kodukke these are the two options

    • @suryas6553
      @suryas6553 Před měsícem

      ​​​@@mayavinallavan48422 to 3 links you should give for free if he wants more ask moneyf he can buy car he can give money for land

    • @legalprism
      @legalprism  Před měsícem +3

      നമ്മുടെ സ്വകാര്യ സ്ഥലം ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. നല്ല വില വാങ്ങി മാത്രം നല്‍കുകയാണ് വേണ്ടത്. റോഡ് വരുന്നത് നമുക്കും ഗൂണമാകുമെങ്കില്‍ നല്ലത്.

  • @ashjs5462
    @ashjs5462 Před 26 dny +1

    Madam വീടും സ്ഥലവും mother ഇന്റെ property ആണ്. ഞാനും, brother രണ്ട് മക്കളാണ്. എന്റെ അനുവാദം ഇല്ലാതെ അനുജൻ മതിൽ കെട്ടി ഇപ്പോൾ എന്റെ റൂമിന്റെ ജന്നൽ തുറക്കാൻ പറ്റാത്ത വിധം മതിൽ കെ ട്ടിയിരിക്കുന്നു എന്നായാലും ഞാൻ ഇടിച്ചു ഇടും എന്ന് പറഞ്ഞിട്ടുണ്ട്. വീടിന്റ senside വിട്ടു ഇത്ര മീറ്റർ നീക്കിയല്ലേ കെട്ടാവു എന്ന് നിയമം ഇല്ലേ

    • @ashjs5462
      @ashjs5462 Před 26 dny +2

      Madam ത്തിന്റെ ഫോൺ number tharamo

    • @legalprism
      @legalprism  Před 26 dny +1

      കാറ്റും വെളിച്ചവും തടയാന്‍ പാടില്ല. നമ്മള്‍ കണ്‍സെന്‍റ് കൊടുത്താലേ അങ്ങനെ കെട്ടാന്‍ കഴിയൂ. പഞ്ചായത്തില്‍ പരാതി നല്‍കാം.

    • @reejaseep8536
      @reejaseep8536 Před 21 dnem

      1.5 mtr gap veanam

  • @harikumarj2202
    @harikumarj2202 Před měsícem +2

    മാഡം,
    ഞങ്ങൾ നാലു കുടുംബത്തിലുള്ള 13അംഗങ്ങൾ ചേർന്ന് 3മീറ്റർ വീതിയും 180മീറ്റർ നീളവുമുള്ള ഒരു റോഡ് വെട്ടിയിട്ടുണ്ട്. തുല്ല്യ അവകാശമുള്ള സ്വകാര്യ വഴി register ചെയ്യുന്നത് എങ്ങിനെയെന്ന് വിശദമാക്കാമോ?

    • @legalprism
      @legalprism  Před měsícem

      വഴിയെന്ന് പറയാതെ എല്ലാവരുടേയും വസ്തുവായി കൂട്ടവകാശത്തില്‍ രജിസ്റ്റര്‍ ചെയ്തു പോക്കുവരവ് ചെയ്ത് ഗേറ്റിട്ട് കൈവശം വയ്ക്കണം.

  • @rajupissac1864
    @rajupissac1864 Před 28 dny +2

    നിയമപരം അല്ലാതെ കെട്ടിയ അടച്ച വഴികൾക്ക് വഴി കിട്ടാൻ എന്താണ് മാർഗം

    • @legalprism
      @legalprism  Před 26 dny

      വഴി ഒരു necessity ആണ്. മറ്റുവഴിയില്ലെങ്കില്‍ RDO യെ സമീപിക്കാം.

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 Před měsícem +2

    English മലയാളം dictionory കൂടി കരുതണമല്ലോ

    • @legalprism
      @legalprism  Před měsícem +1

      ഇത് ചെയ്യുന്ന പ്രയാസം എനിക്ക് മാത്രം അറിയാം...

  • @codingSoothram
    @codingSoothram Před 22 dny +2

    നിലവിൽ L ഷെയ്പ്പിൽ കിടക്കുന്ന സ്വകാര്യ റോഡിനെ നേരെയാക്കാൻവേണ്ടി അയൽവാസി ചോദിക്കുന്നു. അയാളുടെ ഫ്രണ്ടിൽ എപ്പോൾ ഉള്ള L ഷെയ്പ്പിൽ കിടക്കുന്ന സ്വകാര്യ റോഡിനെ അയാൾ മതില്കെട്ടിയെടുത്തു എന്റെ വസ്തുവിൽ നിന്നും 3 അടി വീഥിയിൽ റോഡികൊടുക്കുവാൻ പറ്റുമോ? അപ്പോൾ നിലവിലുള്ള L ഷെയ്പ്പിൽ കിടക്കുന്ന സ്വകാര്യ റോഡിനെ അയാളുടെ പേരിൽ എഴുതി എടുക്കുവാൻ പറ്റുമോ?

    • @legalprism
      @legalprism  Před 20 dny

      ചോദ്യം വ്യക്തമായില്ല. സർക്കാർ സ്ഥലം അയാള് കൈവശപ്പെടുത്തിയതാണോ. പൊതുവായ ഉപയോഗത്തിലുള്ള റോഡ് മാറ്റാൻ കഴിയില്ല..

  • @shijupius9570
    @shijupius9570 Před 2 dny

    മാഡംമുൻസിപ്പാലിറ്റിക് വിട്ടു കൊടുത്തിട്ടുള്ള സ്വകാര്യ വഴിയിൽ വഴിക്കു ആധാരപ്രകാരം അവകാശമുള്ള പഞ്ചായത്ത് സെക്രട്ടറി വേസ്റ്റ് പിറ്റ് സ്ഥാപിച്ചു മലിന ജലം മുൻസിപ്പാലിറ്റി തോട്ടിലേക്കു ഒഴുക്കുന്നു ഈ പിറ്റ് മൂടിക്കാൻ ഞാൻ ആർക്കു പരാതി കൊടുക്കണം

    • @legalprism
      @legalprism  Před dnem

      സെക്രട്ടറിക്കു തന്നെ പരാതി കൊടുക്കണം. നിയമപരമായി സഹായിക്കുന്നില്ലെങ്കിൽ ഇത് കാണൂ.. czcams.com/video/J0VYyXVqIYo/video.htmlsi=91jXEVKkkzN0-jxQ

  • @razikm.m.5303
    @razikm.m.5303 Před měsícem +12

    മാഡം ഞങ്ങൾ 35 വർഷമായിട്ട് ഉപയോഗിക്കുന്ന അതായത് വണ്ടി പോകാൻ ഉൾപ്പെടെ 12 അടി വീതിക് (മെയിൻ റാഡിൽ നിന്നും അകത്തോട്ടു). തൊട്ടു അടുത്തു ഉള്ള വസ്തുകാരന്റെ വസ്തുവിൽ കൂടിയാണ് അങ്ങനെ ഒരു വഴി. ഇപ്പോൾ രേഖ വല്ലതും ഉണ്ടോ എന്ന് ചോദിക്കുന്നു. എന്ത് ചെയ്യാൻ പറ്റും, ഇപ്പോഴും ഞങ്ങൾ രണ്ടു വസ്തുകാര് ഉപയോഗിക്കുന്നു. ഞങ്ങളുടെ വസ്തു വിൽക്കാൻ പറ്റുന്നില്ല. വഴി ഇല്ലെന്ന് ആണ് പറയുന്നത്. എന്റെ പിതാവിന്റെ പേരിൽ ആണ് വസ്തു പിതാവ് മരിച്ചു പോയി രണ്ട് വർഷമായി. ഒരു റിപ്ലൈ തരുമോ

    • @shreekanthshoranuril
      @shreekanthshoranuril Před měsícem +1

      ഒരു വക്കീലിനെ പ്രമാണം കയിൽ വച്ച് ഒന്നു പോയി കണ്ടു സംസാരിക്ക്. ഒരു വിവരംഅറിയാൻ നൂറു രൂപ കൊടുത്താൽ മതി.

    • @jijojose2217
      @jijojose2217 Před měsícem +1

      ​@@shreekanthshoranurilNoori roopa okke ippo natil arenkilim vangikumo. Minimum 1000.00

    • @shreekanthshoranuril
      @shreekanthshoranuril Před měsícem +3

      @@jijojose2217 പത്തുവർഷം പഠിക്കുന്ന ഡോക്ടർക്കു പോലും 250 ഉറുപ്പികയേ കിട്ടുന്നുള്ളു എന്നോർക്കണം. നിയമത്തിൽ പറയുന്ന കാര്യങൾ വീട്ടിലിരുന്നു നെറ്റ് സെർച്ച് ചെയ്തു ആർക്കും മനസ്സിലാക്കാൻ പറ്റും. നമ്മൾ അവരോട് കോടതിയിൽ പോയി വാദിക്കാൻ ഒന്നും പറയുന്നില്ലല്ലോ.

    • @madhavanch
      @madhavanch Před 25 dny

      M
      😊MAdhavan.CH.Chalil.Kottur😊​@@shreekanthshoranuril

    • @madhuputhukade7600
      @madhuputhukade7600 Před 25 dny +1

      എന്നാൽ താൻ പറഞ്ഞു കൊടുക്ക്​@@shreekanthshoranuril

  • @user-fh7fn5oo5z
    @user-fh7fn5oo5z Před 24 dny +1

    മാഡം...ഒരിക്കൽ വാട്ടർ അതോ രിറ്റിക്കു ടാങ്ക് പണിയാൻ വിട്ടു കൊടുത്ത സ്ഥലം... പുതിയ ടാങ്ക് വന്നപ്പോൾ പൊളിച്ചു കളഞ്ഞു.. ആ സ്ഥലം ഉടമക്കു തിരിച്ചു കിട്ടുമോ?

    • @legalprism
      @legalprism  Před 20 dny

      സാധ്യതയില്ല എന്നാണ്

  • @SanojCs-iu1rf
    @SanojCs-iu1rf Před 29 dny +2

    മാഡം ഞങ്ങൾക്ക് തൊട്ടടുത്ത വീടിന്റെ പറമ്പിലൂടെയാണ് നാലടി വഴി ഉള്ളത് അവർ അത് വിട്ടാൽ ഞങ്ങൾക്ക് വഴി തടസ്സം ഉണ്ടാകുമോ

    • @legalprism
      @legalprism  Před 26 dny

      20 വര്‍ഷം ഉപയോഗിച്ചാല്‍ സൌകര്യാവകാശം കൈവരും. പിന്നീട് അടയ്ക്കാന്‍ കഴിയില്ല. ആധാരത്തില്‍ പറഞ്ഞ വഴിയാണെങ്കില്‍ 20 വര്‍ഷം എന്നില്ല. എന്നാലും വഴി തടസ്സം സൃഷ്ടിച്ചാല്‍ നേരത്തേയുള്ള വഴിയുടേയും തടസ്സം സൃഷ്ടിച്ച വഴിയുടേയും ചിത്രങ്ങള്‍ സഹിതം RDO യ്ക്കും പൊലീസിനും പരാതി നല്‍കാം. പരിഹാരം ആയില്ലെങ്കില്‍ സിവില്‍ കോടതിയില്‍ പോകേണ്ടി വരും.

  • @sulfeekarali5145
    @sulfeekarali5145 Před měsícem +3

    പഞ്ചായത്തും നാട്ടുകാരും തോട് കയ്യേറി. തോട് അടഞ്ഞത് കൊണ്ട് എന്റെ സ്ഥലത്തേക്കു വെള്ളം കയറുന്നു അതിനു പരിഹാരം കാണാൻ ആരെ സമീപിക്കണം. എന്താ ചെയ്യുക.

    • @legalprism
      @legalprism  Před 20 dny

      തോട് കയ്യേറിയെന്ന് ഉറപ്പാണെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യാം. പ്രോസിക്യൂഷൻ അനുമതിക്കായി പഞ്ചായത്ത് ഡയറക്ടർക്ക് എഴുതുക.

    • @sulfeekarali5145
      @sulfeekarali5145 Před 20 dny

      @@legalprism 👍🤝

    • @sasidharan6683
      @sasidharan6683 Před 19 dny

      ​@@sulfeekarali51459:44

  • @shijupius9570
    @shijupius9570 Před 2 dny

    മാഡം എന്റെ ആധാരത്തിലുള്ള സ്വകാര്യ വഴി ലാൻഡ് ലിങ്ക്യുഷ് പ്രകാരം രേഖയാക്കി സ്ഥലം വിട്ടു കൊടുത്തു മുൻസിപ്പാലിറ്റിയിൽ സെക്രട്ടറി ഒപ്പിട്ടു കോപ്പി കയ്യിൽ വാങ്ങിയിട്ടുണ്ട്. മറ്റു രണ്ടു വീട്ടുകാർക്ക് കൂടി ഈ വഴിക്കു അവകാശം ഉണ്ട്. എനിക്ക് എന്റെ അതിർത്തിയിൽ മതിൽ കെട്ടി ഗേറ്റ് സ്ഥാപികണമെങ്കിൽ മുൻസിപ്പാലിറ്റി പെർമിറ്റ് വാങ്ങണോ?

    • @legalprism
      @legalprism  Před dnem

      റിലിങ്കിഷ്മെന്റ് നടപടി പൂർത്തിയായാൽ പുതിയ അതിർത്തി ലൈൻ വരും. അതിലാണ് മതിൽ കെട്ടേണ്ടത്.

  • @SathyanTk-qs3be
    @SathyanTk-qs3be Před měsícem +3

    എന്റെ വീട്ടിലേയ്ക്കുള്ള വഴി തടസം ആക്കി ഞാൻ എന്ത് ചെയ്യും

    • @hellobro7134
      @hellobro7134 Před měsícem

      @@SathyanTk-qs3be police complaint

    • @muralikrishnan5221
      @muralikrishnan5221 Před 29 dny

      @@hellobro7134 they will do nothing. if other party is strong they will get bribe.

    • @legalprism
      @legalprism  Před 20 dny

      ഇതിനുള്ള മറുപടി ഇവിടെ രേഖപ്പെടുത്താൻ കഴിയില്ല. നമ്മുടെ അവകാശത്തെക്കുറിച്ച് അറിഞ്ഞാൽ മാത്രം പോരാ. അത് നേടാനുള്ള degree of mind കൂടി വേണം.

  • @gopikaragesh3934
    @gopikaragesh3934 Před měsícem

    😅😢

  • @ushagopalakrishnan7784
    @ushagopalakrishnan7784 Před 28 dny +2

    വീടിന്റെ മുകളിലേക്കു അയൽക്കാരുട മരം ചാഞ്ഞു കിടക്കുന്നു കയ്യാല ഇടിഞ്ഞു വിണ് കിടക്കുന്നു ആർക്കുപരാതി കൊടുക്കണം

    • @legalprism
      @legalprism  Před 26 dny

      പഞ്ചായത്താണ് മരം വെട്ടിച്ചു തരേണ്ടത്. മഴക്കാലമാകയാല്‍ ഇതിനുള്ള ജാഗ്രതാ സമിതികള്‍ മിക്ക പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

    • @ushagopalakrishnan7784
      @ushagopalakrishnan7784 Před 4 dny

      മരം മുറിക്കാൻ പഞ്ചായത്തിൽ പരാതി കൊടുത്തു യാതൊരു പ്രതികരണം ഉണ്ടായില്ല വീണ്ടും R, D, O, യ്ക്കു പരാതി കൊടുത്തു യാതൊരു മറുപടിയും ഇല്ല ഇനി എന്ത്‌ 13:53 13:53 13:53

  • @ushagopalakrishnan7784
    @ushagopalakrishnan7784 Před 28 dny +1

    പരാതി ആർക് കൊടുക്കും

    • @legalprism
      @legalprism  Před 26 dny

      റോഡിന്റെ കസ്റ്റോഡിയന് പരാതി നല്‍കാം. പഞ്ചായത്ത് റോഡുകളുണ്ട്, പൊതുമരാമത്ത് റോഡുകളുമുണ്ട്. റവന്യു വകുപ്പ് എല്ലാ പരാതികളും എടുക്കും.

    • @deepika4208
      @deepika4208 Před 16 dny

      Mam
      . 200 meter road through paddy field. Paddy private property anu. നിലവില്‍ വരമ്പുകള്‍ മാത്രേ സോ evde റോഡ് വരാൻ ഏതൊക്കെ ചെയ്യണം.. Orupadu വീടുകൾ approximately 500 more ആവശ്യം ആണ്.

  • @KalkiR-u8z
    @KalkiR-u8z Před 10 dny +1

    നമ്പർ

  • @ramachandran342
    @ramachandran342 Před měsícem

    പൊതു സ്ഥലത്ത് ആർക്കും മതിൽ കെട്ടാൻ പറ്റില്യ