List of documents to verify before purchasing a land in Kerala - Kerala Real Estate

Sdílet
Vložit
  • čas přidán 3. 08. 2024
  • We are discussing about the most important Kerala Property Documents that must be checked before buying a Land or property in Kerala.We are also trying to cover WHY you need to check each of the documents mentioned. In this video we are discussing about the property documents such as Adharam, Adi Adharam, Pattayam, Pokkuvaravu, Databank, Encumbrance Certificate, Kudikkida Certificate, Bhadhyatha Certificate, Gahan Deed, Possession and Non Attachment certificate, Kaivashavakasha Japthirahitha Certificate and Thandapperu Kanakku.
    Click on desired time below to go to that section directly
    0:00 - Intro
    0:44 - Adharam
    1:35 - Mun Adharam/Adi Adharam
    2:13 - What to check in Adharam and Adi Adharam?
    3:54 - Supporting documents needed for Adharam and Adi Adharam
    7:30 - Land Tax Receipt and RoR (Record of Rights)
    8:42 - Pokkuvaravu
    9:16 - BTR (Basic Tax Register )
    10:56 - DataBank
    12:51 - Encumbrance Certificate / Kudikkada Certificate / Bhadhyatha Certificate
    13:53 - Gahan & Gahan Deed
    15:37 - Possession and Non Attachment certificate , Kaivashavakasha Japthirahitha Certificate
    16:34 - Thandapperu Kanakku
    18:05 - Location Sketch and Certificate
    Link to Pokkuvaravu Video: • Pokkuvaravu - Kerala L...
    Link to BTR Video: • Basic Tax Register (BT...
    Link to Thandapper Account Number Video : • Thandapper Account - ...
    പ്രത്യേകം ശ്രദ്ദിക്കുക : ഒരു സ്ഥലം വാങ്ങുമ്പോൾ ശ്രദിയ്ക്കണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളെക്കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് . വിഡിയോയിൽ പറഞ്ഞിരിക്കുന്ന രേഖകളെ കൂടാതെ, വാങ്ങുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ അനുസരിച്ചു ചിലപ്പോൾ ഇതിൽ കൂടുതൽ രേഖകൾ പരിശോധിക്കേണ്ടത് ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന് വാങ്ങുന്ന ഒരു സ്ഥലത്തിന്റെ മുകളിൽ എന്തെങ്കിലും കേസ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് മറ്റു പല രേഖകളും, നടപടികളും ചെയ്യേണ്ടതുണ്ട് . അതിനെക്കുറിച്ചെല്ലാം മറ്റൊരു വിഡിയോയിൽ നമ്മൾ ചർച്ച ചെയ്യും .
    Please Note: *The above video is discussing about the most important and most common property documents that have to be checked before buying a land in Kerala. But in some cases we might need to check some other documents and follow some other procedures before taking a decision to buy a land. For example, if we need to find whether there is a court case on going for a given property , we should check some other documents and follow some procedures to obtain those documents. In future videos we will be discussing about such use cases. *
    Regards,
    Team KeralaRealEstateGuide
    +91 8113855444
    KeralaRealEstateGuide.com
    #KeralaRealEstateGuide
    #KeralaPropertyDocuments
    #KeralaRealEstateComplications
    #KeralaRealEstate
    #KeralaRealEstatePitfalls
    #KREG
    #KeralaPropertyBuying
    #KeralaRealEstate

Komentáře • 862

  • @KeralaRealEstateGuide
    @KeralaRealEstateGuide  Před 4 lety +64

    Click on desired time below to go to that section directly
    0:00 - Intro
    0:44 - Adharam
    1:35 - Mun Adharam/Adi Adharam
    2:13 - What to check in Adharam and Adi Adharam?
    3:54 - Supporting documents needed for Adharam and Adi Adharam
    7:30 - Land Tax Receipt and RoR (Record of Rights)
    8:42 - Pokkuvaravu
    9:16 - BTR (Basic Tax Register )
    10:56 - DataBank
    12:51 - Encumbrance Certificate / Kudikkada Certificate / Bhadhyatha Certificate
    13:53 - Gahan & Gahan Deed
    15:37 - Possession and Non Attachment certificate , Kaivashavakasha Japthirahitha Certificate
    16:34 - Thandapperu Kanakku
    18:05 - Location Sketch and Certificate
    പ്രത്യേകം ശ്രദ്ധിക്കുക : *ഒരു സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിയ്ക്കണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളെക്കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് . വിഡിയോയിൽ പറഞ്ഞിരിക്കുന്ന രേഖകളെ കൂടാതെ, വാങ്ങുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ അനുസരിച്ചു ചിലപ്പോൾ ഇതിൽ കൂടുതൽ രേഖകൾ പരിശോധിക്കേണ്ടത് ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന് വാങ്ങുന്ന ഒരു സ്ഥലത്തിന്റെ മുകളിൽ എന്തെങ്കിലും കേസ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് മറ്റു പല രേഖകളും, നടപടികളും ചെയ്യേണ്ടതുണ്ട് . അതിനെക്കുറിച്ചെല്ലാം മറ്റൊരു വിഡിയോയിൽ നമ്മൾ ചർച്ച ചെയ്യും* .
    Please Note: *The above video is discussing about the most important and most common property documents that have to be checked before buying a land in Kerala. But in some cases we might need to check some other documents and follow some other procedures before taking a decision to buy a land. For example, if we need to find whether there is a court case on going for a given property , we should check some other documents and follow some procedures to obtain those documents. In future videos we will be discussing about such use cases. *

  • @suresh_hlp_07
    @suresh_hlp_07 Před rokem +5

    ഇത്രയും ലളിതമായി എല്ലാവരും അറിഞ്ഞിരിക്കണം എന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്നതിനു വളരെ നന്ദി. ലാഭയിഛ്ച കൂടാതെയുള്ള പരിശ്രമങ്ങൾ താങ്കൾ പ്രതീക്ഷിക്കുന്നതിലും വളരെയാളുകൾക്ക് പ്രയോജനപ്പെട്ടു ക്കൊണ്ട് ഇരിക്കും.+ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @sreekantannair6185
    @sreekantannair6185 Před 2 lety +4

    വീടും വസ്തു വും വാങ്ങുമ്പോഴും വാങ്ങിയതിനുശേഷമുള്ള നടപടിക്രമങ്ങളും വിശദമായി വിവരിക്കാൻ കഴിഞ്ഞാൽ വളരെ ഉപകാരമായിരിക്കും
    താങ്കളുടെ വ്യക്തവും സംശയരഹിതമായ വിവരണത്തിന് നന്ദി. 👍

  • @mr.light1
    @mr.light1 Před 4 lety +21

    Specific area പെട്ടന്ന് എടുത്ത് കാണാൻ സഹായകമായ രീതിയിൽ description ൽ സമയം രേഖപ്പെടുത്തുന്ന രീതി വളരെ നല്ലതായി തോന്നി. 👍👍

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety +3

      Thank you :) . വീഡിയോയുടെ സ്‌ക്രോൾബാർ നീക്കീ നോക്കു അതിലും സബ് ടോപിക്സ് ഡീറ്റെയിൽസ് കാണാം

    • @mr.light1
      @mr.light1 Před 4 lety +1

      @@KeralaRealEstateGuide
      Yah.. കണ്ടു. 👍👍

  • @sibybaby7564
    @sibybaby7564 Před rokem +1

    ആബാലവൃദ്ധം ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ വളരെ കൃത്യമായും ലളിതമായും പറഞ്ഞു മനസ്സിലാക്കി തന്നു. ഞാൻ എല്ലാം എഴുതിയെടുത്തു.thanks alot🙏❤️🙏

  • @rajeshpanicker3581
    @rajeshpanicker3581 Před rokem +5

    സുഹ്യത്തേ റെജിസ്റ്റ്രേഷൻ വകുപ്പ് ലീഗൽ അതോറിറ്റിയല്ല! കാരണം സ്ഥലം വാങ്ങുന്നവർ ഇത്രയധികം രേഖകൾ പരിശോധിച്ച് വേണം ഒരു സ്ഥലം സ്വന്തമാക്കാൻ. നേരെ മറിച്ച് അവർ ക്യത്യമാണെങ്കിൽ വേണ്ട രേഖകൾ പരിശോധിച്ച് വാങ്ങുന്നവർക്ക് നിർദേശം കൊടുക്കാമല്ലോ..! ആധാരം എഴുത്തുകാർ എഴുതി കൊടുക്കുന്നതിനെ വെറുതെ ഒപ്പിട്ട് തരുന്നവർ. ഇവർ ശരിയായിരുന്നു എങ്കിൽ പുറമെ ലീഗൽ ഒപ്പീനയൻ എന്തിന്? റെജിസ്റ്റ്രേഷൻ ഓഫീസിനകത്ത് ഒരു ലീഗൽ പരിശോധന നടത്താൻ ഒരു വക്കീലാണ് വേണ്ടത്. എല്ലാം ഡോക്മെൻ്റും അവർ പരിശോധിച്ച് എഴുതി കൊടുത്താൽ തീരാവുന്ന പ്രശ്നമെയുള്ളൂ. ഈ പഴഞ്ചൻ നിയമം ഒക്കെ പൊളിച്ചെഴുതാൻ ആരാണാവോ വരിക.

  • @anilcherian8157
    @anilcherian8157 Před 3 lety +4

    അറിഞ്ഞിരിക്കേണ്ട അറിവുകൾ!!!
    അഭിനന്ദനങ്ങൾ 👍

  • @no.2tube370
    @no.2tube370 Před rokem +45

    ആധാരം രജിസ്ട്രേഷൻ ഒരു വക്കീലിനെ എൽപ്പിച്ചാൽ റിസ്ക് ഒഴിവാക്കില്ലേ മിക്കവരും ജീവിതത്തിൽ ആദ്യമായിട്ടാണ് ആധാരം രജിസ്റ്റർ ചെയ്യുന്നത്

    • @thugtime1856
      @thugtime1856 Před 4 měsíci +10

      ഇതിൽ രസകരമായ സംഭവം മനസ്സിലാക്കേണ്ടത് എന്താണെന്ന് വച്ചാൽ ഇങ്ങനെ വക്കീലിനെ എൽപ്പിക്കുന്ന ഒട്ടുമിക്ക ആധാരങ്ങളും തയ്യാറാക്കാൻ അവർ സമീപിക്കുന്നത് നല്ലൊരു ആധാരം എഴുത്തു കാരനെ തന്നെയാണ്... ആധാരങ്ങളെ കുറിച്ച് വകീലിനെക്കാളും നല്ല അറിവുള്ളവർ തന്നെ ആണ് എഴുത്തുകാർ... 😊

  • @jessythomas6687
    @jessythomas6687 Před 3 lety +25

    നല്ല വീഡിയോ.. ഇനിയും ഇങ്ങനത്തെ വീഡിയോസ് ഇടണം 👍👍👍👌
    അതുപോലെ ഒരു സംശയം.
    1.ഒരു ആധാരത്തിന് പട്ടയം ഉണ്ടോ എന്നു നോക്കുന്നത് എങ്ങനെ ആണ്???
    2. വസ്തുവിന്റെ type ഇൽ പണ്ടാരം പാട്ടം, പാട്ട നിലം എന് വെച്ച എന്താണ്?
    Pls reply.

  • @shanavaskpza4876
    @shanavaskpza4876 Před 2 lety +1

    നല്ല ഭാഷയിൽ എല്ലാം വ്യക്തമായി പ്രതിപാദിച്ചതിന് നന്ദി.

  • @jaicev8412
    @jaicev8412 Před 3 lety +1

    Wonder content .... Well shared details. Also you said about documents to be checked before buying a constructed house. Please provide a video for it.

  • @sebastianjoseph5212
    @sebastianjoseph5212 Před 2 lety +3

    A good & informative presentation.
    Need one more clarity regarding re survey.
    If on resurvey,if there is a diffence in land area than the existing tax receipt ,what to be done .
    If there is extra area available after resurvey & tax is also paid on the same , (but no such additional area aadharam) - can this additional area be included in a new sale deed.
    If so included,will it be allowed by VO for pokkuvaravu.

  • @tingtung11
    @tingtung11 Před 2 lety +5

    Thank you for your very valuable videos.
    Is there a checklist of documents to be checked when buying an old resale flat in Keralam?
    If you done a video on resale flat procedures, please send link.

  • @rajagururaja7638
    @rajagururaja7638 Před 2 lety

    സർ. ചില. മിക്ക ആളുകൾക്കും ഇതേ കുറിച്ച് വ്യക്തമായും അറിഞ്ഞു കാണാൻ. വഴിയില്ല. സത്യം പറയട്ടെ ആദ്യമായി താങ്കൾക്ക് എൻ്റെ a അഭിനന്ദനങ്ങൾ. ഇങ്ങനെയോരു അറിവ് പൊതു.ജനങ്ങൾക്ക് പകർന്നു കൊടുത്തതിന് സർവ്വേശ്വരൻ്റെ അനുഗ്രഹം എന്നും എപ്പോഴും താങ്കൾക്കും കുടംബത്തിനും

  • @ebinev9795
    @ebinev9795 Před 3 lety +1

    Saadaranakkarkk manasilakunna reetiyil ulla avataranam...valuvable info 👍

  • @alltechchannelansarkp5173

    കുറെ കാലായി ഭൂമിയെ പറ്റി അറിയണം എന്ന് വിചാരിക്കുന്നു ഇപ്പോഴാണ് സാധിച്ചത് വളരെ നന്ദി

  • @rajagururaja7638
    @rajagururaja7638 Před 3 lety +5

    സർ താങ്കളെ . അഭിനന്ദിക്കുന്നു ഇങ്ങനെയുള്ള ഒരു നല്ല അറിവ്

  • @naveenkc8852
    @naveenkc8852 Před 3 lety +7

    Very very useful information. Thankyou team 'Kerala Real Estate Guide'...👍👍
    Expecting more such videos...
    Wish to know more about Ozhimuri and Gahan...

  • @vimalanvr1041
    @vimalanvr1041 Před 2 lety +2

    ഇങ്ങനെ ഉള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു, സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യം ആണ്, വളരെ നന്ദി

  • @shajiku2572
    @shajiku2572 Před 2 lety +3

    Many many thanks for you & your group for your priceless guidance & informations.

  • @anniejose6970
    @anniejose6970 Před 3 lety +1

    Thank so much it is very useful for people like me who is living abroad. Awiting for the Next video.

  • @jaykayvanmelil9491
    @jaykayvanmelil9491 Před 3 lety +7

    Very informatic and useful. Nice presentation as well. It is really appreciated.

  • @susheelathulasi4224
    @susheelathulasi4224 Před 2 lety

    How well explained! Excellent!!👍

  • @javineshk.j7306
    @javineshk.j7306 Před 11 měsíci +1

    Superb informational video, great information and very well informed and showcased. Thank you so much Sir 🙏🏼

  • @hkpcnair
    @hkpcnair Před 3 lety

    Thank you for this wonderful information and presentation

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety

      Thank you . We have released a new video yesterday with even more detailed information and more in depth discussions. Hope you will like it :)

  • @sreerag4550
    @sreerag4550 Před 3 lety +7

    I have been looking for this vedio in youtube for a long time.. Thank you brother

  • @ivusmedia5598
    @ivusmedia5598 Před 3 lety

    Nice.. very use full.. thanks ashley..

  • @padmajaraghavannair3414
    @padmajaraghavannair3414 Před 7 měsíci

    സാറിന്റെ അവതരണം വളരെ ഉപകാരപ്രദമായി. മറ്റൊന്ന് ഒരു ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില എത്രയാണോ ആ വില ആധാരത്തിൽ കാണിക്കുകയും ആവിലക്കുള്ള സ്റ്റാമ്പ്‌ പേപ്പർ വാങ്ങിയാലും പോരെ പിന്നെ അനാവശ്യ മായ കൈ മടക്കു എഴുത്തു കാർക്ക് കൊടുക്കേണ്ടതുണ്ടോ പല ആളുകൾക്കും സംശയം ആണ് ഒരു വസ്തു എത്ര വിലക്ക് വാങ്ങി യാലും സർക്കാർ നിശ്ചയിച്ച വില കാണിക്കാൻ നാം ബാധ്യസ്ഥർആണ് ആണ്

  • @sanishkumar7329
    @sanishkumar7329 Před rokem

    Ithreyum clarityodu paranu tharuneth adymayitta youtubil welldone bro

  • @mohithen7873
    @mohithen7873 Před 4 lety +6

    Very informative video. Keep up the good work.

  • @santhoshnair21
    @santhoshnair21 Před 4 lety +32

    Brother Wonderful content.....Appreciate your effort to educate people prior to buying a plot.

  • @user-jp5dy8zd6g
    @user-jp5dy8zd6g Před 9 měsíci

    A small suggestion, while declaring the importance of previous registration documents, u have to consider and clarify the law of Madras Marumakkathayam act to avoid future issues.

  • @irshadva2586
    @irshadva2586 Před 3 lety +4

    Information overloaded😍...tank you for insights👌

  • @vaisakhamolkunnumel2982
    @vaisakhamolkunnumel2982 Před 3 lety +5

    Very informative - thank you. Tiny request : Tips on negotiating a land deal - oru video cheyyuo?

  • @arunpremkumar3920
    @arunpremkumar3920 Před 3 lety +1

    വളരെയധികം നന്ദി... വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നിങ്ങളുടെ ചാനലിൽ ഉള്ളത്... ഒന്നുകൂടി നന്ദി അറിയിക്കുന്നു...

  • @anishkumarks4689
    @anishkumarks4689 Před 3 lety +3

    നല്ല അവതരണം ഉദാഹരണം ബെസ്റ്റ് 👍

  • @zakariaroy5251
    @zakariaroy5251 Před 3 lety +1

    Excellent work friend....really appreciable...👍

  • @ONE4TWOMEDIA
    @ONE4TWOMEDIA Před 3 dny

    വളരെ ഉപകാരപ്രദം 🙏

  • @irshadmuhammad1529
    @irshadmuhammad1529 Před 3 lety +2

    Does we need landdivision permit for applying home construction permit, where will get this permit, can you help us, thanks for your usual support.

  • @SureshKumar-gl3gs
    @SureshKumar-gl3gs Před 3 lety

    വളരെ ഉപയോഗപ്രദമായ വീഡിയോ വീണ്ടും പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു നന്ദി

  • @sajeerakkal563
    @sajeerakkal563 Před rokem +2

    പല വീഡിയോകളും കണ്ടിട്ടുണ്ട്, ഇത്ര ക്ലാരിറ്റിയോടെ പറയുന്നത് ആദ്യമായിട്ട് കാണുന്നത് ❤️❤️👍

  • @antonychambakkadan8267

    Thank you sir എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകരം ചെയ്യ്തു. നന്ദി🙏🙏🙏

  • @asokankalakoduvath288
    @asokankalakoduvath288 Před 3 lety +4

    Thanks a lot for passin over this valuable inration.

  • @navaskv2605
    @navaskv2605 Před 3 lety +7

    Thanks bro" thank you for your valued information 👍👍

  • @shibinks5025
    @shibinks5025 Před 3 lety

    Very very very informative sir❤️❤️❤️❤️❤️ nala arivukal .lifil most important karyam anu sir paranjath

  • @bhaskaranc.a.9231
    @bhaskaranc.a.9231 Před 3 lety +3

    How to proceed to find out whether there is any (legal) case in which the land/house in question is already embroiled? Please advise.

  • @ambalathmohammedsulaiman2135

    അടുത്തവീഡിയോയിൽ എല്ലാംവിശദാമായി പറയണ് സാധാരണ കാർക്ക് ഇത്ഫല പ്രദമായ വിഷയമാണ്

  • @tj1368
    @tj1368 Před 2 lety +2

    പേക്ക് വരവ്‌ ചെയ്യാതെ ഇട്ടിരുന്ന ഭൂമി വാങ്ങിയതിന്റെ കഷ്ട്ടപ്പാട് ശരിക്കും അനുഭവിച്ച ഒരാളാണ് ഞാൻ. ഒന്ന് രണ്ടു വർഷത്തെ പ്രയത്നം ,പണചിലവ് എല്ലാം വേണ്ടി വന്നു കററ്റാക്കാൻ.

    • @milgamary1690
      @milgamary1690 Před 2 lety

      Chettante perilotu pokkuvaravu cheyan pattile

  • @n.p.pillai121
    @n.p.pillai121 Před rokem +1

    Very good information! Thank you!

  • @miniranganathan1736
    @miniranganathan1736 Před rokem

    So very informative! Well Done!

  • @navazcm9295
    @navazcm9295 Před rokem

    Well explained, nice presentation and informative!!❤

  • @Mathewsjohn1986
    @Mathewsjohn1986 Před 3 lety

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👌

  • @solomoncheruvathoor
    @solomoncheruvathoor Před 4 lety +9

    Super informative classes. Good job. Keep it up.

  • @mohamedaneesv6878
    @mohamedaneesv6878 Před 3 lety +2

    Each and every information pertaining to authentic. So thanks

  • @moideenidea3930
    @moideenidea3930 Před 10 měsíci

    Wonderful education on regarding lands and related thing 👏

  • @varks72154
    @varks72154 Před 3 lety +8

    Explained very clearly, and very useful to understand the different technical terms in Real estate .

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety

      Thank you . Our new videos are coming soon. So stay tuned and ensure you have subscribed the channel 😊

  • @razalmuhammed6750
    @razalmuhammed6750 Před 3 lety +7

    Just found this channel today. Really like the quality of contents and the way it is explained. Keep the great work going 👍. Subscribing the channel 🙏

  • @catclumbing619
    @catclumbing619 Před 2 lety

    വളരെ നന്നായിവിവരങ്ങൾ അറിഞ്ഞതിൽ

  • @lifeinformative4643
    @lifeinformative4643 Před 3 lety +8

    This is very essential Chanel I ever see. I wish everyone must watch it

  • @rejoypxavier3920
    @rejoypxavier3920 Před 3 lety +3

    Thank you for your valuable information

  • @shijinmenon6
    @shijinmenon6 Před 3 lety +2

    Most valuable information and wonderful presentation

  • @aslambatheri3377
    @aslambatheri3377 Před 3 lety

    ഞാൻ ഇപ്പഴാ കണ്ടത് ഉടനെ സബ്സ്ക്രൈബ് ചെയ്തു 👌വളരെ ഉപകാരപ്പെട്ടു ഇനിയും നല്ല അറിവുകൾ അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു 💓

  • @abhilashpd2195
    @abhilashpd2195 Před 3 lety

    നല്ല വീഡിയോ 👌👌👌👌👌ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം 🙏🙏🙏

  • @drkmenon
    @drkmenon Před rokem

    Great video, how to check original adharam if it is with the bank?

  • @jeesantony8851
    @jeesantony8851 Před 3 lety

    നിങ്ങളോട് വാട്ട്സ് ആപ് വഴി ചോദിച്ചു മനസിലാക്കിയ രീതിയിൽ BTR ന് വേണ്ടി അപേക്ഷിച്ചു... ഇന്നലെ കിട്ടി... നന്ദി

  • @jiffinjoy5590
    @jiffinjoy5590 Před rokem

    Excellent information. Great effort.

  • @kbijubiju5285
    @kbijubiju5285 Před 3 lety +2

    The videos r very informative.I have some doubts which r follows
    1. If the seller applies for SN NO. ,during inspection the official finds that the survey no. of the land is wrong in records.He carries re survey and issues new suvey no.. What should a seller and buyer do in such cases.Kindly clarify.

  • @arntcr
    @arntcr Před 3 lety +3

    Very informative ..content is presented with utmost clarity ..sir, i am planning to buy a plot ..adharathil 9.5 cent but in actual 10 cent ,that means 0.5 cent puram pokku bhumi undu .. plotinde front and left sidil panchayath road annu ullath,road sidil aanu ee paranja 0.5 cent purambokku ullathu ennanu seller paranjath, i am not sure about it .bhaviyil building permit kittan adu thadasa magumo ? i am yet to check the BTR and other documents.oru munnadharam matrame ende kayil ullu , Token advance koduthathinu sheshame location sketch /tax receipt etc tharullu ennanu seller parayunne.please advice further.

    • @pvedeos7195
      @pvedeos7195 Před 3 lety

      Token വാങ്ങി മുങ്ങാനായിരിക്കം

  • @sonyjohnmathew
    @sonyjohnmathew Před 3 lety +3

    Very Good explanation which covers all aspects on how to buy a land.
    What can be done as a buyer, if the land area in Sale deed & tax paid receipts are different. Please advice.

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety

      Between tax paid receipt and Sale deed , whatever document have the least area, you own only that much legally. Sale deed says how much land you own as per Registration department and Land receipt says how much land you own as per Revenue department. But if the actual area is less than both of these then it will be head ache to reclaim the missing land. So as a buyer always pay only for the least area between sale deed , land tax receipt and actual land area. Glad to know that you liked the videos :)

    • @sonyjohnmathew
      @sonyjohnmathew Před 3 lety

      @@KeralaRealEstateGuide Thanks for your detailed response. I've one more question.
      Is there anything to be taken care in the documentation, if the actual land area is less that the sale deed & land tax receipt. For registration, do I need to obtain an official certificate with boudary measurement marked?

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety

      @@sonyjohnmathew As long as you are paying only for that least area and doing registration for that area , everything can be done in normal routine. But in any case measuring the land is mandatory due to several factors. Wait for our next video , we are covering all details from giving advance amount to the registration. It will be released in couple of weeks.

    • @sonyjohnmathew
      @sonyjohnmathew Před 3 lety

      @@KeralaRealEstateGuide Thank you. Your videos are crisp & clear. This is going to help a lot of people who have not seen or gone through the process of village or taluk office.

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety +1

      @@sonyjohnmathew Thank you. Thats our goal, a common man without any real estate knowledge should be able to learn about all the procedures of buying a land/house/flat and should be empowered to avoid all the pitfalls/traps in this field. Please feel free to share the videos among your network to benefit more people.

  • @pmmohanan660
    @pmmohanan660 Před 2 lety +1

    Very valuable information sir, thanks

  • @maryjose6901
    @maryjose6901 Před 3 lety +4

    Very informative brother.three /four time need to hear to understand.continue bro

  • @sanjukgeorge12
    @sanjukgeorge12 Před 4 lety +1

    Thanks bro.. Very simple explanation....

  • @akiranraj7991
    @akiranraj7991 Před 2 lety +1

    Very Informative video 👌👌 very well appreciated ur contents👍....keep going

  • @jitheshmavicheri
    @jitheshmavicheri Před 3 lety

    Simple clear explanation good..

  • @simpleajay
    @simpleajay Před 3 lety +2

    Informative. Could u pls do a video on buying a property listed in any bank auction

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety

      Thanks .. we are planning to publish new videos on some more common topics that might be useful to most of the people and after those will plan a video on the topic you suggested 😊

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Před rokem

    സൂപ്പർ, nice narrative and good

  • @akashsunil1407
    @akashsunil1407 Před 4 lety

    Nice presentation 👏

  • @sanalkumar9027
    @sanalkumar9027 Před 2 lety

    Very nice presentation....
    Vasthu vangumbol kodukkunna aal Possession and non attachment certificate thannal pinneedu Possession certificate inte aavashyam undo sir?

  • @prasadnedumpallil6975
    @prasadnedumpallil6975 Před 2 lety +3

    Could you please explain 'Ozhimuri' adharam?

  • @anishantony2588
    @anishantony2588 Před 3 lety

    Very excellent presentation

  • @davisnedumpully2056
    @davisnedumpully2056 Před 3 lety +1

    Hello, my property in Bison Valley done with pokkuvarav and building tax paid but the name on the computer receipt has spelling mistakes. What should be done?

  • @Mrhaipremji
    @Mrhaipremji Před 4 lety +1

    Was waiting for your video.
    Where we can get possession and non attachment certificate , whom we need to approach? Village office ?

    • @Sindurkurup
      @Sindurkurup Před 4 lety

      Yes

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety

      Original ആധാരം, encumbrance certificate എന്നിവയുമായി village office ൽ സമീപിക്കുക.

  • @aruva8995
    @aruva8995 Před 2 lety

    very good information.thank you so much.

  • @muhammedashik1868
    @muhammedashik1868 Před 4 lety +2

    Hope a vedio about taxes and expenses related to buying and selling of plot / building for buyer and seller....

  • @jafarudeenmathira6912
    @jafarudeenmathira6912 Před 3 lety

    പല൪ക്കുംഅറിഞ്ഞുകൂടാത്ത കാര്യങ്ങളാണ്.വീഡിയോ വളരെ ഉപകാരപ്രദം.

  • @sumeshraman4822
    @sumeshraman4822 Před 3 lety +3

    I was planning to buy a property. However I realized that the land owner pledged a part of this property to private finance. He still want to sell this property urgently due to his liabilities. What documents should we check in this case?

  • @salam.athamarakulam1121
    @salam.athamarakulam1121 Před 4 lety +1

    അറിവുകൾ വളരെ പ്രയോജനകരം
    Good Luck

  • @roopeshrshenoy8836
    @roopeshrshenoy8836 Před 3 lety

    Superb video sir, thank u

  • @mathaichan
    @mathaichan Před rokem

    very informative ...keep rocking bro

  • @rajmohannair6676
    @rajmohannair6676 Před 3 lety +3

    Very good presention.. Public useful topic👌👌👌

  • @patrickpreston9310
    @patrickpreston9310 Před 2 lety +1

    Kindly describe the meaning of old pattayam.
    Can I buy the property

  • @blessenjohn2551
    @blessenjohn2551 Před 3 lety +1

    Thank you sir.. very useful video

  • @naveenkc8852
    @naveenkc8852 Před 3 lety

    Very good presentation 👍👍

  • @sajeeshs8506
    @sajeeshs8506 Před 4 lety

    A very good and useful presentation

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety +1

      Glad you liked it

    • @sajeeshs8506
      @sajeeshs8506 Před 4 lety

      I also recommend you to upload one video per day in ur channel rather than uploading multiple videos per day,,It may help you in reaching the viewers on a daily basis and to add new subscribers in ur channel,, Good luck

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety

      We had a long due in posting videos and hence uploaded 3 at once but from next time it will be 1 video at a time. :)

  • @mohd.yaseen9956
    @mohd.yaseen9956 Před 5 měsíci

    വ്യക്തമായ അവതരണം 👔

  • @vsg6286
    @vsg6286 Před 4 lety +2

    Where will we check the documents to know the authenticity. Any advocate, agency or panchayat? Reply pls.

  • @velayudhansundar1096
    @velayudhansundar1096 Před 3 lety +1

    ഉപകാരപ്രദമായതു...❤️

  • @terleenm1
    @terleenm1 Před 4 lety +6

    Beautiful presentation

  • @mohammednahaz8855
    @mohammednahaz8855 Před 3 lety

    Super video, അടുത്ത ഒരു വീഡിയോ ക്കായി കാത്തിരിക്കുന്നു

  • @jobingm1234
    @jobingm1234 Před 3 lety

    Is there any restrictions in sale of land with Pattayam obtained in 2015 under Kerala land assignment special rules 1993. Our family was in possession of the property for long time ( kaivashavakasham). Want to sell it now