Pokkuvaravu - Kerala Land Mutation - Kerala Property Documents

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 1,5K

  • @KeralaRealEstateGuide
    @KeralaRealEstateGuide  Před 3 lety +24

    0:00 - Intro
    1:32 - What is Pokkuvaravu?
    2:36 - What if Pokkuvaravu is not done?
    3:05 - How to check whether Pokkuvaravu is done for a Property?
    3:20 - Land Tax Receipt (Karam Adacha Reciept)
    4:55 - RoR (Record Of Rights)
    7:23 - How to check whether there is a complication in pokkuvaravu
    7:52 - Example Case Study of Pokkuvaravu Complication
    Updates:
    1.With the introduction of ReLis Software in Revenue department the Pokkuvaravu is supposed to be done automatically within 40 days of Property Registration. But if there are any complications you may still face all the issues discussed in this video.
    We have discussed more details about this in our new video here : czcams.com/video/KCRwTm9q6kA/video.html
    2. RoR Document application is changed recently and now it is no more a free document.
    3.Some areas where the Re-Survey is not completed RoR Document might not be issued till Re-Survey is completed
    Regards,
    Team KeralaRealEstateGuide (KREG)
    +91 8113855444 (WhatsApp Only)
    KeralaRealEstateGuide.com

  • @sanksd
    @sanksd Před 5 lety +277

    സുഹൃത്തെ താങ്കൾ വളരെ വിലപെട്ട അറിവാണ് സമൂഹത്തിനായി സമർപ്പിച്ചിരിക്കുന്നത്. നന്ദി. വീണ്ടും ഇതുപോലത്തെ ഉപകാരപ്രഥമായ വീഡിയോകൾ പ്രതീക്ഷിക്കന്നു. എല്ലാവിധ ആശംസകളും.

  • @kamarudheenputhuveettil5312

    സഹോദരാ വളരെ നന്ദി, പൊതുജനങ്ങൾക് പൊതുവെ അറിവില്ലാത്ത ഒരു മേഖലയാണ് താങ്കൾ തിരെഞ്ഞെടുത്തിട്ടുള്ളത്, ദൈവം അനുഗ്രഹിക്കട്ടെ.

  • @MH-uk6qx
    @MH-uk6qx Před 4 lety +499

    Village office il "പോവുക"; പോയ കാര്യം ഒന്നും നടക്കാതെ തിരിച്ചു വീട്ടിൽ "വരുക"... പിന്നെയും പോകുക...തിരിച്ചു വരിക... പോകുക--വരിക....
    വിവരം ഉള്ള ആരോ പണ്ട് അറിഞ്ഞു കൊടുത്തിരിക്കുന്ന പേര് തന്നെയാ....പോക്കുവരവ്
    Anyway very good information for the society..👍

    • @shanmughans9683
      @shanmughans9683 Před 4 lety +2

      Mh.

    • @shameerp.s7329
      @shameerp.s7329 Před 4 lety +6

      Poli 😀😀😀😀😆😆😆😆👍👍👍👍👍👍👍👍

    • @shameerp.s7329
      @shameerp.s7329 Před 4 lety +8

      Ethilum Nala comment Eni ella polichu sho

    • @vidyag6412
      @vidyag6412 Před 4 lety +3

      😃😃😃😃😃😃👌👌👌👌

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety +19

      @Mh. നിങ്ങളുടെ ഹ്യൂമർ സെൻസ് സൂപ്പർ :)

  • @jamestj743
    @jamestj743 Před 4 lety +24

    താങ്കൾ പറഞ്ഞത് വളരെ കററ്റ്. വർഷങ്ങൾ മുമ്പ് ഇതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ച ആളാണ് ഞാൻ. എല്ലാം ശരിയാക്കി എടുത്തു.

  • @miyamiya2023
    @miyamiya2023 Před 4 lety +98

    ഇത്തരം ഉപയോഗ പ്രദമായ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ആരും പറഞ്ഞു തരാത്ത കാര്യങ്ങളിൽ ആണ്.
    നന്ദി.

  • @sugeeshkumar9941
    @sugeeshkumar9941 Před 4 lety +19

    പോക്കുവരവിനെ കുറിച്ച് ശക്തവും വ്യക്തവുമായ അറിവ് പകർന്നു തന്നതിനു thanks

  • @kknair4818
    @kknair4818 Před 4 lety +17

    വസ്തൂ സംബന്ധിച്ചകാരൃങൾ വളരെ വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി പറയുന്നു ഇത് പോലെ യുള്ള വിഷയങ്ങൾ
    ഇനിയും ഇതു മെന്ന് കരൂതുനനു ഒരു പാട് നന്ദി പറയുന്നു

  • @muhammedsuhailamariyil8146
    @muhammedsuhailamariyil8146 Před 4 lety +17

    സഹോദരാ, കാണാധാരം, ജന്മാധാരം ഒരു വീഡിയോ ചെയ്താൽ വളരെ അധികം ഉപകാരമായിരുന്നു.

  • @appus7622
    @appus7622 Před 4 lety +20

    വളരെ വിലപ്പെട്ട ഒരറിവ് പങ്കുവച്ചതാങ്കൾക്ക് ഒരു 'ബിഗ് സല്യൂട്ട്' ...

  • @nikhilthomas2079
    @nikhilthomas2079 Před 4 lety +6

    I am a Bank Manager. Idheham paranjirikkunna karyangal 100% correct aanu. Very useful info for the general public. Thank you.

  • @james3979
    @james3979 Před 4 lety +11

    വളരെ മനോഹരമായ അവതരണം. എല്ലാവർക്കും മനസിലാകുന്ന ഭംഗിയുള്ള ഭാഷ.

  • @ashrafalih8433
    @ashrafalih8433 Před 4 lety +9

    എത്ര നന്ദി പറഞ്ഞാലും മതി വരാത്ത, ഉപകാര പ്രദമായ വീഡിയോ... ഗ്രേറ്റ്‌ effort

  • @INTOTHETRUTH
    @INTOTHETRUTH Před 4 lety +22

    മാഷാ അള്ളാഹ്... നല്ല അവതരണം ... ആവശ്യത്തിന് മാത്രം Editing... ഉപകാരപ്രദമായ വിഷയം...👍👍👍👌👌

  • @MrHostans
    @MrHostans Před 4 lety +27

    എന്റെ പൊന്നു സഹോദരാ.. ഞാൻ ഒരു പ്രവാസി ആണ്, കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഈ കാര്യങ്ങൾ ഒന്നും അറിയാതെ കുറെ കഷ്ടപ്പെട്ട ഒരു ഹത ഭാഗ്യനാണ്!!
    അനിയന്റെ ഈ വീഡിയോ എന്നെപോലെ ഒരുപാടു പേർക് സഹായകരമാകും തീർച്ച, അതും വളരെ ലളിതമായ ഭാഷയിൽ ആർക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചതിൽ ഏറെ സന്തോഷമുണ്ട്.
    Channel subscribe ചെയ്തിട്ടുണ്ട് കേട്ടോ.

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety +2

      താങ്കളുടെ അനുഭവം പങ്കുവെച്ചതിനും ഈ വാക്കുകൾക്കും ഒരു പാട് നന്ദി. താങ്കളുടെ പോലെ ഉള്ളവരുടെ പിന്തുണ ഞങ്ങൾക്ക് കൂടുതൽ വീഡിയോകൽ ചെയ്യാൻ വലിയ പ്രോത്സാഹനം ആണ് .

    • @raj.sangeetham
      @raj.sangeetham Před 4 lety

      @@KeralaRealEstateGuide തീർച്ചയായും വീഡിയോ ചെയ്യണം. നന്ദി.

  • @mohananpandyat3562
    @mohananpandyat3562 Před 4 lety +91

    വളരെയധികം അറിവുകൾ വിവരിച്ചുതന്നതിന്നു നന്ദിയും പ്രശംസയും താങ്കൾ അർഹിക്കുന്നു

  • @rajajain323
    @rajajain323 Před 4 lety +1

    നല്ല പ്രയോജനകരമാ വീഡിയോ. നന്ദി. ഒപ്പം യീ പോക്കുവരവ്, തണ്ടപ്പേരു തുടങ്ങിയവ എനിക്കും ഒരു വിവരവും ഇല്ലായിരുന്നു. യീ വീഡിയോ കണ്ട ഉടൻതന്നെ ഞാൻ എന്റെ പഴയ ഡോക്യൂമെന്റസ് എല്ലാം എടുത്തു പരിശോധിച്ചു അപ്പോളാണ് മനസ്സിലായത് എന്റെ ഒരു ജേഷ്ഠ സഹോദര വളരെ വര്ഷങ്ങള്ക്കു മുൻപേ എന്റെ സ്ഥലം എല്ലാം എന്റെ പേരിൽ പോക്കുവരവ് ചെയ്തു, പട്ടയയം പിടിച്ചു എനിക്ക് തന്നിരുന്നു എന്ന്. എന്റെ ജേഷ്ഠൻ ഇന്ന് ജീവനോടെ ഇല്ല. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു!!

  • @manalipuzha
    @manalipuzha Před 4 lety +26

    നൂറു നൂറു അഭിനന്ദനങ്ങൾ! ഇത്ര വ്യക്തമായി പറഞ്ഞു തന്നതിനു !

  • @alipalamadathil670
    @alipalamadathil670 Před 4 lety +37

    സഹോദരാ....
    നിങ്ങളുടെ ഈ വീഡിയോ നല്ലൊരു മെസ്സേജ് ആണ് ട്ടൊ.
    ഈ പറഞ്ഞ കാര്യങ്ങൾ ഇതുപോലെ പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ സന്തോഷം....
    താങ്ക്സ്, സുഹൃത്തെ.....

    • @ramachandrankarumanthottil1342
      @ramachandrankarumanthottil1342 Před 4 lety

      Thanks

    • @basheerpm3866
      @basheerpm3866 Před 4 lety

      വളരെ സത്യം ഞാൻ ഒരു സ്ഥലം വാങ്ങി ആദാരവും കഴിഞ്ഞു രണ്ടു വർഷം വില്ലേജ് ഓഫിസ് കയറിയിറങ്ങിയതിനു ശേഷം ആണ് പോക്ക് വരവ് ചെയ്തു കിട്ടിയത് മാനസികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു വില്ലേജ് ഓഫീസിലെ സാറന്മാരിൽ നിന്നും ഒരു ദയവും ഉണ്ടായില്ല

  • @usmankundala6837
    @usmankundala6837 Před 4 lety +5

    Very thanks ഇത്തരം വീഡിയോകൾ ജനങ്ങൾക്ക് വളരെ ഉപകാരപ്പെടും തീർച്ച

  • @rasheednelliyil3761
    @rasheednelliyil3761 Před 4 lety +3

    വളരേയധികം പ്രകാരപ്രദമായ വിവരണങ്ങളാണ് നിങ്ങൾ അറിയിച്ചത്.- ഒരു പാട് നന്ദി -- Big-salute.

  • @user-yl2lb3hx8i
    @user-yl2lb3hx8i Před 2 lety +4

    ആർക്കും അറിവില്ലാത്ത വിഷയം ആണിത് ഇത്തരം ഉപകാര പ്രധമായ വീടിയോകൾ ഇനിയും പ്രധീക്ഷിക്കുന്നു. വളരെ നന്ദി ..

  • @sreenivasanm4303
    @sreenivasanm4303 Před 4 lety +8

    Very informative video. Many people are ignorant about these complex procedures prevalent in kerala when property or land deals are executed in kerala. Most of the land records are still kept in physical format and accessing them are even more difficult and need to be bribed. If govt store them digitally it will be very helpful. Expecting more videos on these matters. Thanks.

  • @nazeerk9604
    @nazeerk9604 Před 4 lety +1

    സുഹൃത്തേ വളരെ നല്ല അറിവാണ് താങ്കൾ പൊതുജനത്തിന് കൊടുക്കുന്നത് വളരെ നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുക

  • @ziyadcp5696
    @ziyadcp5696 Před 4 lety +1

    ഞാൻ ആദ്യമായി താങ്കളുടെ വീഡിയോ കാണുന്നത് താങ്കൾ വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു..ഞങ്ങൾക്ക് ക്യാഷ് കൊടുത്ത വാങ്ങാനുള്ള കഴിവൊന്നും ഇല്ല എങ്കിലും ആവശ്യമുള്ളവർക്ക് മനസ്സിലാവുന്ന വിധത്തിൽ ഭംഗിയായി അവതരിപ്പിച്ചു...Thank you....

  • @abdulla.p15
    @abdulla.p15 Před 4 lety +78

    ഗവൺമെൻറ് നിയമ നിർമ്മാണം നടത്തി ഈ വ്യവസ്ഥ എളുപ്പമാക്കണം....
    സ്ഥലം ഇടപാട് നടത്താൻ എന്തിനാണ് ഇത്രയും നൂലാമാലകൾ? ഗവൺമെന്റ് ഇത് ലഘൂകരിക്കണം

    • @AnilKumar-ds8th
      @AnilKumar-ds8th Před 4 lety +15

      അങ്ങിനെ എളുപ്പം ആക്കിയാൽ , മന്ത്രിമാർക്കും , രാഷ്ട്രീയക്കാർക്കും , ഉന്നത ഉദ്യോഗസ്ഥർക്കും ബിനാമി ഇടപാട് നടത്താൻ എളുപ്പം അല്ല , സാദാരണ ക്കാർക്ക് നല്ലതാണ് , അതുകൊണ്ട് എളുപ്പം ആക്കില്ല

    • @josinbaby792
      @josinbaby792 Před 4 lety +1

      sthalam thattiyedukkan ulla sahacharyam ozhivakum...

  • @joseCA
    @joseCA Před 4 lety +2

    സാധാരണക്കാർക്ക് അറിയാത്ത കാര്യങ്ങളാണ് ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത്. അമൂല്യമായ വിവരങ്ങളുള്ള ഈ വീഡിയൊ എല്ലാവരും കണ്ടു മനസ്സിലാക്കട്ടെ. നന്ദി.

  • @SureshKumar-gl3gs
    @SureshKumar-gl3gs Před 3 lety +2

    വളരെ 'അധികാരികമായി ഈ വിവരങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് വളരെ അധികം നന്ദി വീണ്ടും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety

      താങ്കളുടെ വിലയേറിയ വാക്കുകൾക്കു നന്ദി . പുതിയ വിഡിയോകൾ ഉടൻ വരുന്നതാണ് :)

  • @shachamravattom4567
    @shachamravattom4567 Před 4 lety +19

    *താങ്കളുടെ പിന്നിൽ ഉള്ള വീട് സൂപ്പർ ആണ് കേട്ടോ.* *നല്ല ഒരു മോഡൽ വീട്.*

    • @vijeeshth5766
      @vijeeshth5766 Před 4 lety +1

      sha chamravattom thanks

    • @reenathomas683
      @reenathomas683 Před 4 lety +2

      sha chamravattom se

    • @shivashankar6451
      @shivashankar6451 Před 4 lety +1

      ആ വീട് *പോക്ക് വരവ്* ഉള്ള വീടാണ്... നോക്കുന്നോ !!! പക്ഷേ ബ്രഹ്മ രക്ഷസിന്റെ പോക്ക് വരവ് ആണെന്ന് മാത്രം 😅😅😅😅

  • @susammaabraham6977
    @susammaabraham6977 Před 4 lety +6

    ഇങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നതു കൊണ്ടു് ആരാണ് സന്തോഷിക്കുന്നത്

  • @khaleel4401
    @khaleel4401 Před 4 lety +1

    താങ്കൾ വളരെ വിലപെട്ട അറിവാണ് സമൂഹത്തിനായി സമർപ്പിച്ചിരിക്കുന്നത്. നന്ദി.

  • @shubuadoor5513
    @shubuadoor5513 Před 4 lety +2

    ഇത് ആരോ അറിഞ്ഞു ഇട്ട പേര് ആണ് പോക്കും വരവും എന്റെ പോന്നോ ഒന്ന് ഒന്നര പോക്കാ. താങ്കൾ പറഞ്ഞു തന്ന അറിവ് കൾക്ക് നന്ദി

  • @learnmore8124
    @learnmore8124 Před 4 lety +86

    ഇങ്ങിനെയുള്ള സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് കൈക്കൂലി എന്ന സംവിധാനം വില്ലേജ് ഓഫിസിൽ നടപ്പിലാക്കിയിരിക്കുന്നത്.

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety +15

      താങ്കളുടെ നർമ്മബോധം സൂപ്പർ :) . പക്ഷെ വളഞ്ഞ വഴിയിൽ നേടിയ രേഖകൾ ഒന്നും ഒരു ശാശ്വത പരിഹാരം അല്ല എന്നാണ് മരട് അടക്കമുള്ള ഒരുപാടു അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

    • @paavammalayali3957
      @paavammalayali3957 Před 4 lety +1

      @@learnmore8124
      Yellathinum pomvazhi onbeyullu, sarumarkku kurachu cash kidukkuka avar tanne vazhi paranju tarum

    • @rasheedth703
      @rasheedth703 Před 4 lety

      ✋കൂലി കീ.........

    • @rasheedth703
      @rasheedth703 Před 4 lety

      @@learnmore8124 ഇല്ലാ ഇല്ലാ ഇല്ല💪

    • @samjazz2176
      @samjazz2176 Před 4 lety +2

      @@KeralaRealEstateGuide sir... village officer namude mukham onnu thala poki nokanam enghil madisheela kanakanam... ellarum aghane alla... enghilum bhooribhagham perum ighane yulla corrupted anu 😑

  • @johnsonmaravil4483
    @johnsonmaravil4483 Před 4 lety +4

    Thanks bro very informative, once in a civil case advocate ask me about this are done pokuvarave I said I never gone there, everyone laughs, then I said I don't know what is pokuvarave, it was 2014, now after 5 years you clearly explained, thanks a lot.

    • @AutoKaaran11
      @AutoKaaran11 Před 4 lety

      My neighbour built his house when I was not in Kerala. He left just 2 inches from the boundary. Now his parapet is inside my land. For painting his wall he has to come to my land. So does he need no objection letter from me?
      I want to park my car infont of his house but he did not allow me. Please let me know how to legally pressurize him to allow me to park my car in his land. Because his house's parapet inside my land.

  • @dharsancv4516
    @dharsancv4516 Před 4 lety +2

    സുഹൃത്തേ വളരെ ഉപകാരപ്രദമായ വീഡിയോ ആണ് താങ്കൾ ചെയ്തത് ഭൂമിയുമായി ബന്ധപ്പെട്ടകേസോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് എങ്ങനെ നമുക്ക് വാങ്ങിക്കുന്നതിന് മുൻപ് തിരിച്ചറിയാൻ പറ്റും ഒരുവീട് സ്ഥലമോ വിൽക്കുമ്പോഴും വാങ്ങുമ്പോഴും മറ്റെന്തെല്ലാം കാര്യങ്ങൾ നാം ശ്രദ്ധിക്കണം ഇതിനെക്കുറിച്ച് വിശദമായി ചെയ്യണം

    • @arshadsidhik7943
      @arshadsidhik7943 Před 4 lety

      Sub-registration officil ninnu kittunna baadhyatha certificate nokkiyaal madhi

  • @sukakkad
    @sukakkad Před 4 lety +1

    വളരെ informative ആണ്. ടെക്‌നിക്കൽ വാക്കുകൾ പറയുമ്പോൾ ഒപ്പം തന്നെ എഴുതികണിച്ചാൽ നന്നായിരുന്നു. നന്ദി.

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety

      വളരെ നല്ല ഒരു നിർദ്ദേശം. ഞങ്ങളുടെ ലേറ്റസ്റ്റ് വീഡിയോകളിൽ ഇങ്ങനെ ചെയ്തിട്ടുണ്ട് czcams.com/video/wazbpJgztPY/video.html

  • @krishnakumarp8778
    @krishnakumarp8778 Před 4 lety +3

    You are doing a great service to people of Kerala

  • @hafilpv
    @hafilpv Před 4 lety +5

    ഞാൻ ആദ്യമായിട്ടാണ് ഈ പോക്കുവരവ് എന്നൊരു കർമം കൂടി ചെയ്യാനുണ്ടെന്നു മനസ്സിലാക്കിയത്. ഇനിയൊന്നു എന്റെയും എല്ലാ രേഖകളും പരിശോധിക്കണം. നമ്മുടെ നാട്ടിൽ വില്ലേജ് Office ലും മറ്റും കയറി ഇറങ്ങുക എന്ന് പറഞ്ഞാൽ അതിനേക്കാൾ വലിയൊരു പണി വേറെ ഉണ്ടോ എന്നറിയില്ല. അത്രയ്ക്ക് ബുദ്ധിമുട്ടാണ്.

  • @shaficalicut1382
    @shaficalicut1382 Před 4 lety +2

    നമ്മുടെ ആവശ്യത്തിനായി സർക്കാർ ഓഫീസുകളിൽ പോയാൽ പോലും... ഇത്തരം അറിവുകൾ... ആർക്കും കിട്ടിയിട്ടുണ്ടാവില്ലാ..... 100% ഉറപ്പാ..... സുഹൃത്തിന്റെ നല്ല മനസ്സിന് നന്ദി....... ദൈവം അനുഗ്രഹിക്കട്ടെ.......

  • @navadeepam5498
    @navadeepam5498 Před 4 lety +1

    ഇതൊക്കെ ആണ് ജനങ്ങൾക് ഉപകാരം ഉള്ള youtube videos... thank u.. sir..

  • @janadasank3498
    @janadasank3498 Před 4 lety +52

    അജ്ഞാനിയ്ക്ക് നല്കുന്നജ്ഞാനദാനം മഹാപുണ്യ ദാനം ,ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ എന്നല്ല'' അനുഗ്രഹിയ്ക്കും ,ജ്ഞാനം മോക്ഷത്തെ നല്കുന്ന ഒന്നാണെന്ന് ഭാരതീയ ഗ്രന്ഥങ്ങളിലുണ്ട്

  • @radhakrishnankookkal837
    @radhakrishnankookkal837 Před 4 lety +3

    നല്ലൊരു അറിവാണ് താങ്കൾ പറഞ്ഞു തന്നത്

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety

      താങ്കളുടെ വാക്കുകൾക്ക് നന്ദി 🙂

  • @hafilpv
    @hafilpv Před 4 lety +1

    വളരെ വളരെ നല്ല Information , ഇന്നുവരെ അറിയാത്ത കാര്യങ്ങളാണ്. പഠിക്കാൻ പറ്റിയത്.

  • @antonysebastain9805
    @antonysebastain9805 Před 4 lety +1

    താങ്കൾ പകർന്നു തന്ന അറിവിന് നന്ദി ധാരാളം അറിവില്ലത്ത ജനങ്ങൾക്ക് ഉപകാരമാകും ഈ വീഡിയോ ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതിക്ഷിക്കുന്നു !

  • @sabuabraham689
    @sabuabraham689 Před 4 lety +20

    ഇന്ത്യയിൽ എല്ലായിടത്തും ഈ നിയമം ആണോ ? ഞാൻ ഡൽഹിയിൽ ആണ് ഇവിടെയും ഈ രീതി തന്നെ ആയിരിക്കുമോ ?

  • @rajeevsivadasan5959
    @rajeevsivadasan5959 Před 4 lety +8

    Very useful information . Well presented too.

  • @dna_adhi3623
    @dna_adhi3623 Před 3 lety +1

    ഇത്രയും ക്ലിയർ ആയി എല്ലാം പറഞ്ഞുതന്നതിനു ഒരുപാട് നന്ദി. god bless you dear

  • @VarunKGR
    @VarunKGR Před 4 lety +2

    God bless you brother...
    Arivu thanneyaanu sathyam...
    Thaangal athu theliyicchu....
    You are doing a great service to mankind...
    Keep it up...

  • @responsee
    @responsee Před 4 lety +9

    സർ ഇതൊരു 1 day' ക്ലാസ്സായി നടത്താമോ ? ആധാരം, സ്ഥലം വിൽപന , ബാങ്ക് ലോൺ എല്ലാം ഉൾപ്പെടുത്തി

  • @shajunf
    @shajunf Před 4 lety +6

    I want understand the different type of land in kerala such as parambu, thottam, nilam, wet land etc. type of consturction possibile in each type of land ,. Would you able to provide the information.

  • @aneeshkumarthayil6029
    @aneeshkumarthayil6029 Před 5 lety +1

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ..........
    താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി.....
    ഇനിയും ഈ വിഷയവുമായി ബന്ധപ്പെട്ട അറിവുകൾ പ്രതീക്ഷിക്കുന്നു......

  • @coconutboy4624
    @coconutboy4624 Před 4 lety +2

    എത്രയോ നാളായിട്ട് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 👌👌really informative, keep it up ബ്രോ

  • @unni1985
    @unni1985 Před 5 lety +8

    Hi great video, I watched both of your videos, plz go ahead and add more videos...your style of explanation is awesome.

  • @sherlymathew2042
    @sherlymathew2042 Před 4 lety +9

    നല്ല ഉപകാരപ്രദമായ സന്ദേശം. താങ്ക്സ്.

  • @KPSukumaran
    @KPSukumaran Před 2 lety +1

    വളരെ മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ !

  • @sabua6510
    @sabua6510 Před 4 lety +2

    kalakki. Ithrayum views undayittu innanu njan ithu kandathu. Super.

  • @pranoobsomanathan2013
    @pranoobsomanathan2013 Před 4 lety +10

    Excellent piece of information 👏🏽👏🏽

  • @AjayKumar-fd9mv
    @AjayKumar-fd9mv Před 4 lety +19

    Super sir👍, താങ്കൾ എന്ത് ചെയ്യുന്നു

  • @SunilkumarSunilkumar-le5hh

    വില്ലേജ് ഓഫീസിലോ പഞ്ചായത്തിലെ അധികാരികൾ പോലും ഇത്രയും വിവരിച്ച് പറഞ്ഞുതരില്ല ഒട്ടുമിക്ക ആൾക്കാർക്കും ഇതേകുറിച്ച് അറിവില്ലാത്ത ഒരു കാര്യമാണ് വിശദമായി വിവരിച്ചു തന്നതിന് താങ്ക്സ്👍👍👍👍

  • @sureshputhoor7979
    @sureshputhoor7979 Před 4 lety +1

    ഇത്രയും നല്ല ഒരു വിവരം വിശദമായി പറഞ്ഞു തന്നതിന് നന്ദി രേഖപ്പെടുത്തുന്നു

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety

      താങ്കളുടെ വാക്കുകൾക്ക് നന്ദി 🙂

  • @muhammadshafi-kw4sh
    @muhammadshafi-kw4sh Před 4 lety +6

    Right time I got this information thanks lot

  • @rajeshk2770
    @rajeshk2770 Před 3 lety +3

    Very useful video. Thank you very much.
    A question. Is ROR records accessible by anybody ?
    Elsewhere ( another youtube video ) I watched that ror is public record and that anybody can pay 100 Rs and get a copy.
    If that is true, why is it difficult for the media to find out if Vasantha is the rightful owner of the property in the ongoing Neyyatinkara case ( the one in which bother father and mother got burned alive )
    All the media need to do is pull ROR from the village office for the property.. it should show who the rightful owner is

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 3 lety +1

      Yes you are right . We have been monitoring this case in media and in one of the channel discussion it was mentioned that Vasantha is paying tax in her name so that means Pokkuvaravu ( land mutation ) is done in her name . So in that case if we take ROR record we can easily cross check it. RoR is a public record but it needs some minimum details to apply like Thubdapper number. Otherwise we can file an RTI and pull it. This incident reflects the lack of clarity common people (and even some media people who is asking wrong/irrelevant questions instead of the right questions that will clear the air) is having regarding the information regarding land property documents and procedues . But it is not surprising as the current system is indeed ended up being very complicated for a common man to understand. Stay tuned in our next upcoming video we are discussing in detail about the complications in this domain

  • @regithomas1791
    @regithomas1791 Před 4 lety +2

    Sir,Congratulations for this valuable informations made available to public.Very apprisable it uploaded in You tube. May GOD Bless you

  • @thomasj6506
    @thomasj6506 Před 3 lety +2

    Beautifully explained... Superb presentation....Looking forward to more videos

  • @ameercheriyamalika7698
    @ameercheriyamalika7698 Před 4 lety +4

    ഉപകാരമുള്ള ഉപദേശത്തിന് നന്ദി

  • @rajeevuaq7259
    @rajeevuaq7259 Před 4 lety +50

    സത്യത്തിൽ എനിക്കറിയിലായിരുന്നു എന്താണ് പോക്കുവരവ് എന്ന് .

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety +6

      ഇതു പോലുള്ള പ്രധാനപ്പെട്ട വിഡിയോകൾ വരുന്നുണ്ട്.... Stay tuned..

    • @shivashankar6451
      @shivashankar6451 Před 4 lety

      Rajeev usaq, വേറൊരു പോക്കുവരവ് ഉണ്ട് അത് *അമ്പലത്തിൽ നിന്ന് ദേവി രാത്രി ഇറങ്ങി പോയിട്ട് വരുന്നത് ആണ്* 😁😁😁😁

    • @rajeevuaq7259
      @rajeevuaq7259 Před 4 lety

      @@shivashankar6451 അതെയോ അതും അറിയില്ലായിരുന്നു.

    • @muneerm7292
      @muneerm7292 Před 4 lety

      @@KeralaRealEstateGuide good

  • @radhakrishnanvkm1151
    @radhakrishnanvkm1151 Před 4 lety +2

    സ്ഥലംവാങ്ങുന്നവർക്ക് ഉപാകാരപ്രദമായ അറിവാണിത്. റീസർവ്വേ വരുന്നതിന് മുൻപ്മുതലേ പോക്കുവരവ്ചെയ്യാതെകിടക്കുന്നസ്ഥലമാണെങ്കിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാണ്.ആധാരപ്രകാരമുള്ളസ്ഥത്തിൻറസ്ഥാനം വില്ലേജുകളിലെരേഖയിൽകാണില്ല.പിന്നിട്റീസർവ്വേ പ്രകാരംആസഥലത്തിൻറപരിസരമുള്ളസ്ഥങ്ങൾപ്ളാൻമുഖേനേഅളന്ന്തിട്ടപ്പെടുത്തിയശേഷം പ്രസ്തുതസ്ഥലത്തിൻറപ്ളാൻഎടുക്കുകയുംഅളന്ന്തിട്ടപ്പെടുത്തിസർവ്വേയിൽകൊള്ളിച്ചശേഷമേ പോക്കുവരവ്നടത്താനാകൂ.ഇത് വളരെസങ്കീർണ്ണമാണ്.ചിലപ്പോൾ വസ്തു വിൽകുറവുണ്ടായെന്നുംവരാം.

    • @aravindashannair3652
      @aravindashannair3652 Před 4 lety

      radhakrishnan krishnan ഒരാൾക്ക് പത്ത് സെന്റ് ഉള്ളതിൽ 10 സെന്റിൽ കുറച്ചു വിറ്റാൽ അതിന് സബ്ബ് ഡിവിഷൻ വരും 10 മുഴുവനും കൊടുത്താൽ സബ്ബ് ഡിവിഷൻ വരത്തില്ല,

    • @ukramachandran5024
      @ukramachandran5024 Před 4 lety

      അതുകൊണ്ടാണ് ലേറ്റസ്റ്റ് നികുതി ഷീറ്റ്, അടി ആധാരം, പട്ടയം ഒക്കെ വാങ്ങണം എന്ന് അഡ്വാൻസ് കൊടുക്കുന്നതിനു മുന്നേ manassilakkendatu. കൂടാതെ. ഒബ്‌ടൈനിംഗ് ഓഫ് കോപ്പി of Adhar of person selling the land is also must to tally the details of person receiving the advance. അഡ്വാൻസ് റേസിവ് ചെയ്യുന്ന കക്ഷിയും സ്വത്തു വിൽക്കുന്ന കക്ഷിയും ഒന്ന് തന്നെ എന്ന് കൺഫേം ചെയ്യണം. Ref Rekha and Adhar ID.

    • @ratheeshcv2930
      @ratheeshcv2930 Před 4 lety

      അതിന്റെ procedure ethaokka ചേട്ടാ

  • @ancyshaijo9091
    @ancyshaijo9091 Před 3 lety

    പോകുവരവ് എന്താണ് എന്നെ ടെൻഷൻ അടിച്ചിയ്ക്കുമ്പോഴാണ് തങ്ങളുടെ വീഡിയോ കണ്ടത്തെ വളരെ ഉപകാരമായിരുന്നു നന്ദി...

  • @vijikottackal1775
    @vijikottackal1775 Před 4 lety +3

    Very important information, well presented, thank You

  • @vishnunampu
    @vishnunampu Před 4 lety +5

    thanks, very useful information..

  • @ravindrana5806
    @ravindrana5806 Před 2 lety +2

    Great. Very comprehensive and explained lucidly.

  • @preethipreethikonnaloor106

    Thank you... Thank you... വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു. Keep it up 👍👍👍 God Blessyou ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @aju186
    @aju186 Před 4 lety +4

    Hi Bro, it is good. Informative, can you explain about CRZ notification, 2019 3A and 3B.

  • @kripaindu1787
    @kripaindu1787 Před 4 lety +3

    Very much useful information, thanks a lot.

  • @johnsonthomas7871
    @johnsonthomas7871 Před 4 lety +4

    Super.... Valuable information.. Thanks

  • @chanappanarayananpresents1708

    Your videos have been very informative. I would like to get a doubt cleared. A property which has been obtained as part of partition in 1959. Latest Land Tax for 2020-2021 has been paid (as in previous years without any break). Is it necessary to get a "Pokkuvaravu Certificate" now?.

  • @sandeepsonly
    @sandeepsonly Před 8 měsíci

    Simply awesome explanation of complex subject. Helped me immensely to understand before buying property.

  • @williegeorge2270
    @williegeorge2270 Před 4 lety

    ഒരുപാട് ഒരുപാട് നന്ദി, ഇത്രയും ബുദ്ധിമുട്ടി ഈ കാര്യം വിവരിച്ചു തന്നതിന്.

  • @sangameswarysv4917
    @sangameswarysv4917 Před 4 lety +3

    Thank you very much for your valuable information.

  • @dineshmt3116
    @dineshmt3116 Před 4 lety +103

    വില്ലേജിലാണ് പോക്ക് വരവ് അവർ അവരുടെ ജോലി ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്

    • @KeralaRealEstateGuide
      @KeralaRealEstateGuide  Před 4 lety +5

      പലപ്പോഴും നമ്മൾ തന്നെ മുൻകൈ എടുത്ത് പോക്ക് വരവ് ചെയപ്പെട്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

    • @kulappurapalayilpadmananda7088
      @kulappurapalayilpadmananda7088 Před 4 lety +12

      സംഗതി വളരെ ശരിയാണ്. ആധാരം ചെയ്തു കഴിഞ്ഞാൽ റജിസ്റ്റ്രാഫീസിൽ നിന്നും ആയതിന്റെ പകർപ്പ് തന്ന് വില്ലേജ് ഓഫീസിൽ നൽകുവാൻ പറയുന്നുണ്ട്. നമ്മൾ അവിടെ കൊടുക്കുന്നുമുണ്ട് അവർ അത് ഒരു ചവറ്റുകുട്ടയിൽ ഇടുന്നുമുണ്ട്. പിന്നീട് നമുക്ക് ആവശ്യമുള്ളസമയത്ത് വീണ്ടും ആധാരത്തിന്റെ കോപ്പി നൽകി ഫീസും അടച്ച് പലതവണ കയറിഇറങ്ങിയാലും നടന്നാൽ നടന്നു എന്നു പറയാം. എന്റെയും രണ്ട് സുഹ്രുത്തുകളുടേയും വസ്തു പോക്കുവരവിന് അപേക്ഷിച്ച് മാസങ്ങൾക്ക് ശേഷമാണ് നടന്നത്. അതേസമയം എന്റെ വസ്തുവിന്റെ തൊട്ടടുത്ത വസ്തു വേറൊരാൾ വാങ്ങി ഫീസ് അടച്ച് പോക്കുവരവിന് അപേക്ഷിച്ച് വർഷങ്ങൾ കഴിഞ്ഞു. കുറച്ചു തവണ അന്വേഷിച്ചു സ്റ്റാഫ് ഇല്ലെന്നു പറഞ്ഞ് മടക്കി. ഇനിയും നടന്നിട്ടില്ല.

    • @krajkumarannair7207
      @krajkumarannair7207 Před 4 lety +2

      Athinte artham village office karku kaimadangu koduthale karyam nadakku ennu

    • @rashidpta8688
      @rashidpta8688 Před 4 lety

      Ebrahemmundakkan

    • @roomaamondol9628
      @roomaamondol9628 Před 4 lety +2

      @@kulappurapalayilpadmananda7088 ningalude nattil intelligence officers ille ? Ente land nu pokkuvarravu nadathi tharrathe enne bhudhimuttippichappol njan intelligence il arriyichu. next day nadathy kitty.

  • @anilpg1598
    @anilpg1598 Před 4 lety

    വളരെ വിലപ്പെട്ട ഒരു അറിവാണ് താങ്കൾ പങ്കുവച്ചത്. ഒരു വലിയ കാര്യത്തിൽകൂടി സംശയമുണ്ട്. ഭൂമിയുടെ ന്യായവില റെജിസ്ട്രർ ഓഫീസിൽ ഉള്ളപ്പോൾ എന്തിനാണ് കുറച്ചു കാണിച്ചു രജിസ്റ്റർ ചെയ്തശേഷം പിന്നീട് റെജിസ്ട്രർ ഭീഷണിപ്പെടുത്തുന്നത്?

  • @narayananmc12
    @narayananmc12 Před 4 lety +2

    Your informations regarding pokkuvaravu is highly useful.thank you.

  • @BabuBabu-sb9ub
    @BabuBabu-sb9ub Před 4 lety +12

    നല്ല നമസ്ക്കാരം

  • @bhargavaraman2299
    @bhargavaraman2299 Před 4 lety +5

    Thank u for this valuable information

  • @ushanair6826
    @ushanair6826 Před 4 lety +1

    Very good information; these are the information public wants; but no one gives in the office

  • @vipin_chacko
    @vipin_chacko Před 4 lety +2

    Thanks a lot.. pls put more videos on this subject.. Much needed information.

  • @shibinks5025
    @shibinks5025 Před 4 lety +3

    Brilliant information no words to express adipoli

  • @Viewthroughme
    @Viewthroughme Před 4 lety +3

    Thank you very very much for this knowledge

  • @abuthahirabu3056
    @abuthahirabu3056 Před 4 lety +1

    അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കൽ സദഖയാണ്(ദാനം) ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @KrishnaK-qx9oh
    @KrishnaK-qx9oh Před 2 měsíci

    This information is very useful and also importent.for our knowledge. Very thankful to you.

  • @bb.n.v6354
    @bb.n.v6354 Před 4 lety +12

    നല്ലൊരു ഇൻഫർമേഷൻ

  • @katameri1
    @katameri1 Před 4 lety +4

    മൊത്തം സ്ഥലത്തിനെക്കാൾ കൂടുതൽ സ്ഥലം അധാരത്തിൽ കാണുന്നു നികുതി അടക്കാൻ ബുദ്ധിമുട്ടുന്നു എന്താ ചെയ്യാൻ കഴിയുക??

    • @roomaamondol9628
      @roomaamondol9628 Před 4 lety +1

      village officil pokuka. pokkuvarrav iniyum nadathendy varrum.

  • @sowmya7508
    @sowmya7508 Před 4 lety

    ഒരു നല്ല അറിവ് ആണിത് ...ഈ അനുഭവങ്ങളിലൂടെ കുറെ അലഞ്ഞിട്ടുണ്ട് .....

  • @STUDYTECHbyLeeluJose
    @STUDYTECHbyLeeluJose Před 3 lety

    Useful.. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം ആണ്.. വ്യക്തമായി 🙏🙏🧡💛Love from ccok 🧡💛

  • @swapnathomas1773
    @swapnathomas1773 Před 4 lety +12

    Such a great work.. Well explained..

    • @AutoKaaran11
      @AutoKaaran11 Před 4 lety

      My neighbour built his house when I was not in Kerala. He left just 2 inches from the boundary. Now his parapet is inside my land. For painting his wall he has to come to my land. So does he need no objection letter from me?
      I want to park my car infont of his house but he did not allow me. Please let me know how to legally pressurize him to allow me to park my car in his land. Because his house's parapet inside my land.

  • @vm_mufeedh
    @vm_mufeedh Před 4 lety

    Oh my god ....
    Valare adhikam upakaarapettu suhrthee....thanku....ithpole ulla videos iniyum cheyyuka.subscribed

  • @jo-techmalayalam1659
    @jo-techmalayalam1659 Před 4 lety

    വളരെ ലളിതം ആയി ഇ നൂലാമാലകൾ പറഞ് തന്നതിന് നന്ദി ചേട്ടാ..

  • @muhammedrafeequekalladi2079

    വളരെ ഉപകാരപ്രദം 👍👍👍👌

  • @priyeshvadakara7976
    @priyeshvadakara7976 Před 4 lety +9

    സമാധാനമായി ഇതൊക്കെ ചെയ്തതാണ്

  • @razzmon6518
    @razzmon6518 Před 4 lety

    ഞാൻ ഒരിക്കൽ പോലും ആലോചിക്കാതെ ഒരു വലിയ അറിവ് താങ്ക്യൂ സർ