Thandapper Account - Thandapper Number - (2022) - Thandapper Kanakku - Kerala Property Documents

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 412

  • @devanandkatangot2931
    @devanandkatangot2931 Před rokem +85

    ഏറ്റവും ലളിത മായി ഏറ്റവും കൃത്യമായി , ഏറ്റവും വ്യക്തമായി ഏറ്റവും സമഗ്രമായി പ്രൊഫഷണൽ ആയി തയ്യാറാക്കിയ ഈ വീഡിയോ ഒരു റഫറൻസ് വീഡിയോ തന്നെയാണ്. അഭിനന്ദനങ്ങൾ ഇതുപോലെ ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @dasanmdmnatural
    @dasanmdmnatural Před rokem +16

    ഒരാഴ്ച ലീവെടുത്തു ഓഫീസുകളിൽ കയറിയിറങ്ങിയാലും മനസ്സിലാവില്ല ഇത്രയും കാര്യങ്ങൾ, Bro - യുടെ വിശദമായ സ്ക്രീൻഷോട്ടും ക്ളാസും സാധാരണക്കാർക്കുപോലും അറിയാവുന്നതരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
    Bro-ക്ക് വിജയാശംസകൾ💥💥💥💥💥
    Thanks - all the best - vlog team , youtube, google etc

  • @manoharank6312
    @manoharank6312 Před 6 měsíci +3

    ലളിതമായി വിശദീകരിച്ച് മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നത് ഒരു കലയാണ്....അഭിനന്ദനങ്ങൾ.

  • @asokanav2557
    @asokanav2557 Před rokem +8

    വളരെ അധികം നന്ദി. ഇത്ര വിശദമായി ,കാര്യങ്ങൾ വളരെ ലളിതമായി വ്യക്തമായും സ്ഫുടതയോ ടും കൂടി മനസിലാകുന്ന വിധത്തിൽ അവതരിപ്പിച്ചതിന് ഒരിക്കൽക്കൂടി നന്ദി

  • @raveendranb8459
    @raveendranb8459 Před rokem +26

    സാറു പറഞ്ഞതെല്ലാം വളരെ ലളിതവും കൃത്യവുമാണ് , എന്നാൽ തണ്ടപ്പേരിനായി വില്ലേജ് ഓഫീസ് കയറിയിറങ്ങുന്നവരുടെ ഗതികേട് കഷ്ടം !

  • @sobhaashok4574
    @sobhaashok4574 Před rokem +5

    വളരെ ഭംഗിയായി വിശദീകരിച്ചു. അഭിനന്ദനങ്ങൾ. കൂടെ കുറേ വിവരങ്ങൾ മനസ്സിലാക്കിത്തന്നതിന് ഒരു പാട് നന്ദിയും

  • @saralamenon574
    @saralamenon574 Před rokem +7

    തീർച്ചയായും വളരെ പ്രയോജനകരം.. ഒരുപാട് നന്ദി..

  • @najeebaboobacker7538
    @najeebaboobacker7538 Před rokem +5

    Sir ഈ information പ്രതേകിച്ചു പ്രവാസികൾ ആയ / ആയിരുന്ന വർ ക്കെല്ലാം വളരെ ഗുണം ചെയ്യും.
    ഇത്തരം ജെനോപകാരപ്പെടുന്ന വിവരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
    ഈ അടിയാധാരം എന്നു പറഞ്ഞാൽ എന്താണ്?
    അതുപോലെ ഒരു ഭൂമിയുടെ ആധാരം ഇല്ലാതെ തന്നെ അതിന്റെ സർവേ നമ്പറും thandapper അക്കൗണ്ട് ഉം എങ്ങിനെ അറിയാൻ കഴിയും?
    ഇത്തരം വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
    Great
    All the best
    Thanks

  • @jg_soyuz
    @jg_soyuz Před 2 lety +23

    After a long time... But very good quality content as always. Thank you. 👍

  • @yogagurusasidhranNair
    @yogagurusasidhranNair Před 6 měsíci +1

    മിടുക്കൻ ഇതുപോലുള്ള വസ്തു സംബന്ധമായ അറിവുകൾ ജനങ്ങൾക്ക് അത്യാവശ്യമാണ് thank you , thanks to uTube ''

  • @justinnambiath1972
    @justinnambiath1972 Před rokem +3

    വളരെ ഉപകാരപ്രദം ആണ്‌, നന്ദി, താങ്കളുടെ വിശദീകരണം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @ummerv1087
    @ummerv1087 Před rokem +5

    വിശദമായി ഇനിയും നല്ല വിവരങ്ങൾ പറഞ്ഞു തരു

  • @eyestreamer
    @eyestreamer Před rokem +2

    വളരെ ലളിതമായ രീതിയിൽ വിശദീകരണം നൽകി. പക്ഷെ ഈ തണ്ടപ്പേർ പരിശോധിക്കാനും പകർപ് കിട്ടാനുമൊക്കെ എത്ര വട്ടം വില്ലേജ് ഓഫീസിൽ കയറി ഇറങ്ങേണ്ടി വരും എത്ര രൂപ കൈകൂലി കൊടുക്കേണ്ടി വരും എന്ന് കൂടി പറയാമായിരുന്നു

  • @nisham0
    @nisham0 Před 2 lety +13

    Online ആയി e-BTR പരിശോധിക്കുന്ന ഒരു video ചെയ്യൊ

  • @hannaaziazuz4115
    @hannaaziazuz4115 Před rokem +3

    നല്ലഅറിവ് പകർന്ന് തന്നതിൽ നന്ദി താങ്കളുടെ ഓഫിസ് എവിടെ യാണ് അറിയണം മൊബൈൽ നബർ അറിക്കാമോ

  • @VJ38
    @VJ38 Před rokem +10

    Very well explained. Felt like I have attended a full course itself. Excellent teaching 🙏🙏🙏

  • @vaisakhrk8760
    @vaisakhrk8760 Před rokem +9

    Do regular videos.
    Your contents are very useful ❤

  • @vinodareekara7457
    @vinodareekara7457 Před rokem +2

    വളരെയധികം ഉപകാരപ്രദമായ വീഡിയോ... നന്ദി❤❤

  • @pavithrans9223
    @pavithrans9223 Před rokem +26

    പട്ടയം എന്ന വിഷയത്തെ ആധാരമാക്കി ഒരു ക്ലാസ് ഉണ്ടായാൽ ഉപകാരപ്രദമായിരിക്കും. പോക്ക്‌ വരവ് ചെയ്ത സ്ഥലത്തിന് പട്ടയം നിർബന്ധമാണോ?

  • @mahammadali8445
    @mahammadali8445 Před rokem +2

    സാധാരണക്കാർക്കുള്ള ജനറൽ നോളേജ് നന്ദി

  • @tkgnambiar
    @tkgnambiar Před 9 měsíci +1

    So wonderful and much useful a class on revenue matters.Your narration is very much descriptive leaving no doubts on any points.It is a nice feeling,and making me realise there are some good people like you in revenue dept .

  • @ramachandrabhat.g.ramachan3677

    You are giving the right information regarding the land and it's record, thank you for the same

  • @vargheesvadakkan41
    @vargheesvadakkan41 Před 2 lety +4

    തേക്ക് മരങ്ങൾ ഉൾപ്പടെയുള്ള മരങ്ങൾ മുറിക്കുന്നതിനും [ഫോറസ്റ്റ് ഏരിയ ] വിൽക്കുന്നതിനും ആവശ്യമായ വില്ലെജിലെ രേഖകൾ. വില്ലെജിൽ നിന്നും ഫോറസ്റ്റിലെക്ക് കൊടുക്കാനുള്ള രേഖകളും എന്തൊക്കെ ആവശ്യം ഉണ്ടെന്നുള്ള ഒരു വീഡിയോ ചെയ്യാമോ....?

  • @jojothomas3842
    @jojothomas3842 Před rokem +3

    Excellent information - This process is confusing to most people - Well explained

  • @abdulraheemattupuram2140
    @abdulraheemattupuram2140 Před 6 měsíci

    ഇത്രയും വിശദമായ ഒരു അറിവ് കിട്ടുന്നത് ആദ്യമായിട്ടാണ് ഒന്നുമറിയാത്തവർക്ക് വളരേ ഉപകാരപ്രദം
    അടിയാധാരത്തിന്റെ പകർപ്പ് കിട്ടാൻ എന്താണ് മാർഗം ഒന്ന് അറിയിക്കുമോ

  • @cvbalakrishnanayak5834
    @cvbalakrishnanayak5834 Před 2 lety +5

    Thank u for new informative video.... After long time... 👍🙏 Keep posting

  • @saseendranmn9241
    @saseendranmn9241 Před 2 lety +3

    ഒരു വസ്തു സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളാണ് ഒരു വില്ലേജ് ഓഫീസിൽ ഉണ്ടാവുക ? പറഞ്ഞു തരാമോ ?

  • @user-tw2pu7mo6d
    @user-tw2pu7mo6d Před 8 měsíci

    വളരെ അധികം ഉപകാരപ്രതംമായി. വിശദ്ധമായി പറഞ്ഞു മനസിലാക്കി തന്നു.

  • @sooryanarayanan4273
    @sooryanarayanan4273 Před rokem +3

    Wow, instantly subscribed, well articulated and professional, a rare in malayalam

  • @jayachandran.c7277
    @jayachandran.c7277 Před rokem +2

    💖Saadharanakkar nikuthiyatakkum mattukaryangal anweshikkarilla👌
    Very helpful video💖

  • @beenanoorudeen8055
    @beenanoorudeen8055 Před rokem +4

    It's really informative and includes lots of basic information about TP.👍

  • @sasidhar4gb348
    @sasidhar4gb348 Před rokem +13

    Very well explained especially for those are into land dealings newly 👍

  • @aravindanc8989
    @aravindanc8989 Před rokem +3

    Important content very well xplained..perfect presentation and lovely voice. Thk u dear..

  • @akskrd
    @akskrd Před rokem +1

    വളരെ വിശ ദമായി പറഞ്ഞു.അഭിനന്ദനങ്ങൾ

  • @joyi7672
    @joyi7672 Před 9 měsíci

    Very well explained. Most of the common people are ignorant about the system. Thank you very much.

  • @VijayKumar-bf7gf
    @VijayKumar-bf7gf Před rokem +1

    BROTHER, YOU HAVE GIVEN AN EXCELLENT EXPLANATION REGARDING THANDAPPER AND IT'S RELATED INFORMATION.

  • @sreekalas2476
    @sreekalas2476 Před rokem +9

    24സെന്ററിൽ അടുത്തുള്ള വീട്ടുകാർ 3സൈഡ് ഉടമസ്താനെ അരിക്കാതെ റോഡ് vettiyappol ബാക്കി വസ്തു 13സെൻറ് ആയി കുറഞ്ഞു എന്നാൽ വില്ലേജ് രജിസ്റ്ററിൽ 9സെന്റ് ബാക്കി ഉള്ളു ബാലൻസ് vanna 13സെന്റ് ഹസ്ബന്ധറ്റ് പേർക്കുള്ള വസ്തു വിധവ ആയവൈഫിന്റ പേർക്ക് കരം അടച്ചു പോക്ക് വരവ് ചെയ്യുന്നതിന് എന്താണ് തടസം

    • @pishoni
      @pishoni Před 5 měsíci

      ശരിക്കും ഒരു പറ്റിപ്പ് നടന്നു. അപ്പം ബാക്കി സ്ഥലം ഏതെങ്കിലും ക്ഷേത്രത്തിന് ദാനം ചെയ്ത് ശത്രുക്കൾക്ക് നല്ലത് വരാൻ പ്രാർഥിക്കുക!

    • @raghunathanmadacheri7906
      @raghunathanmadacheri7906 Před měsícem

      ഭൂമി റിസർവ് ചെയ്യാത്ത ത് കൊണ്ട് നികുതി അടക്കാൻ കഴിയുന്നില്ല

  • @aachavlog9594
    @aachavlog9594 Před rokem +5

    എന്റെ നികുതി ഷീറ്റിൽ തണ്ട പേർ നബർ രേഖപെടുത്തിട്ടില്ല കാരണം വിശദീകരികാമോ

  • @timepasspopcorn2349
    @timepasspopcorn2349 Před rokem +2

    ഇന്നലെ ഞാൻ കൊടുത്തതാ അതും രാത്രിയാ സ്ഥലം നോക്കാൻ എന്ന് പറഞ്ഞ് വന്നത് 8pm ന്

  • @jewels8561
    @jewels8561 Před rokem +1

    ഉപകാര പ്രദമായ വിവരങ്ങൾ....നന്ദി...

  • @pramodkc1581
    @pramodkc1581 Před rokem +3

    നല്ല അറിവ് പകരുന്ന ഒരു episode ആയിരുന്നു. Thanks. ഞങ്ങളുടെ ആധാര പ്രകാരം 3.5 acre ഭൂമി ഉണ്ട്. പക്ഷെ ഈയിടെ നോക്കിയപ്പോൾ village record പ്രകാരം വെറും 18 cent മാത്രം. അന്വേഷിച്ചപ്പോ അറിഞ്ഞു online thandaperilekku മാറ്റിയപ്പോ ഉണ്ടായ പിശക് ആണ് എന്നാണ്. ഒന്ന് രണ്ടു വര്ഷം ആയി village ഇല്‍ കയറി ഇറങ്ങുന്നു. Pl help

    • @sheebapn2044
      @sheebapn2044 Před rokem +1

      വസ്തുവിന്റെ സെർവ്വേ നമ്പർ വില്ലേജിൽ പരിശോധിക്കേണ്ടതായുണ്ട്. ഇത്രയും വസ്തുവിന്റെ കുറവ് വന്നിട്ടുണ്ടെങ്കിൽ 1. നിങ്ങളുടെ sy നമ്പറിൽ പൈസക്ക് വന്നിട്ടുണ്ടാകാം. അല്ലെങ്കിൽ ആരെങ്കിലും തെറ്റായി നിങ്ങളുടെ വസ്തുവിന്റെ sy നമ്പറിൽ തണ്ടപ്പേർ പിടിച്ചു പോകുവരവ് ചെയ്തിട്ടുണ്ടാവും. വില്ലേജിൽ ഒരു sy sub നമ്പറിൽ ഉൾപ്പെട്ടിട്ടുള്ള വസ്തുവിൽ കൂടുതൽ തണ്ടപ്പർ പിടിച്ചു പോകുവരവ് ചെയ്യുവാൻ സാധിക്കില്ല. അപ്പോൾ വില്ലേജിൽ നിങ്ങളുടെ വസ്തുവിന്റെ re sy കഴിഞ്ഞതാണെങ്കിൽ re sy പ്ലാൻ എടുപ്പിച്ചു പരിശോധന നടത്താം. അല്ലെങ്കിൽ താലൂക് സർവേ യാറെ കൊണ്ട് നിങ്ങളുടെ ആധാരത്തിൽ പറയുന്ന sy നമ്പറിലുള്ള മുഴുവൻ വസ്തും അളന്നു തീറ്റപ്പെടുത്തി തെറ്റ് പറ്റിയത് എങ്ങിനെ എന്ന് കണ്ടുപിടിക്കാൻ സാധിക്കും. ഏതെങ്കിലും വസ്തു തെറ്റായി തണ്ടപ്പേ രിൽ പിടിച്ചിട്ടുണ്ടെങ്കിൽ അത് റെദ് ചെയ്താൽ മാത്രമേ നിങ്ങളുടെ വസ്തുവിന്റെ thandapperil മുഴുവൻ വസ്തു കരം അടക്കാൻ സാധിക്കുകയുള്ളു.

  • @santhoshkumar-vj9zt
    @santhoshkumar-vj9zt Před rokem +5

    Thanks for the detailed explanation. Can you also tell me what marumuri vasthu means?

    • @sunilkumarrb5867
      @sunilkumarrb5867 Před rokem +1

      അറിയുവാൻ കാത്തിരുന്ന കര്യങ്ങൾ അറിഞ്ഞു, വളരെ സന്തോഷം. " വിലപ്പെട്ട അറിവുകൾ ".

  • @abubasilabu8824
    @abubasilabu8824 Před rokem +20

    രേഖയിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ കൈ വശ ഭൂമി രജിസ്റ്റർ ചെയ്യാൻ മാർഗം ഉണ്ടോ

  • @ajithap6161
    @ajithap6161 Před rokem +1

    Hii KREG....Big thanks to you and your channel. I accidentally came to see ur videos .... And was really very helpful to me.....
    Thanks a lot for your dedicated efforts ...

  • @madhavanpillai9894
    @madhavanpillai9894 Před rokem

    ഇത് വളരെ ഉപകാരപ്രദമയ വിഷയങ്ങൾ ആണ്

  • @balakrishnanm8775
    @balakrishnanm8775 Před rokem +2

    നന്നായി വിശദീകരിച്ചു. good

  • @babuthomas6645
    @babuthomas6645 Před 9 měsíci

    Your Explanation on the above said subject is quite satisfactory.

  • @tnunni2760
    @tnunni2760 Před rokem +1

    This vedio is superb ! Due to lack of knowledge in land documents at various levels. innicent people face lot of problems and get blackmailed and cheated by trickesters and similar maphias. Moreover, numerous landrelated issues among the members of the same families itself are crop up after a lapse of many years...that too without the knowledge of the real owners, land grabing/ encrochments etc do happen. The general impression is that if one gives property tax every year, nothing more is required. But it is the time now to learn and update the knowledge about various technical aspects of land records, and effect regular updates, using relevant computer technologies. This will ensure proper updates in relevant records, from time to time and will be a great relief to one and all. Let us build a nation with people having clear images and impressions of their true and accurate land details. regards ..

  • @sathyabamabama4436
    @sathyabamabama4436 Před rokem +2

    വളരെ ഉപയോഗം ഉള്ള വീഡിയോ

  • @padmanabhank523
    @padmanabhank523 Před 17 dny

    വളരെ നല്ല വിവരണം തന്നതിന് നന്ദി

  • @bijupaul6261
    @bijupaul6261 Před rokem +2

    നമ്മുടെ തണ്ടപേരിലുള്ള സ്ഥലം മുഴുവൻ ആധാരം ചെയ്തു പോയാൽ ഈ account cancel ആയി പോകുമോ

  • @bspillai4100
    @bspillai4100 Před rokem +2

    നിലം പുരയിടം ആക്കുന്നതിന് ആക്കുന്നതിന് ചെയ്യേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ്?

  • @kochuranioj7138
    @kochuranioj7138 Před 6 měsíci

    വളരെ നന്ദി, വീശദമായി പറഞ്ഞു തരുന്നതിനു,

  • @radhakrishnankoothaliparam5095

    Very useful vedeo ,educative,and simple explanations.

    • @prakasanmn2084
      @prakasanmn2084 Před rokem

      An excellent video regarding TP register of Villege office. Thanks

  • @alicejoy8139
    @alicejoy8139 Před měsícem +1

    Thanks.very informative.

  • @taravindanmenon2538
    @taravindanmenon2538 Před 22 dny +1

    Useful information.. Thanks

  • @asifma9463
    @asifma9463 Před rokem +1

    ഞാൻ ഓൺലൈനായി അപേക്ഷിച്ചു 100 രൂപയാണ് ഫീസ് മുകളിൽ എൻറെ പേരും അഡ്രസ്സും തണ്ടപ്പേർ നമ്പറും താഴെ 100 രൂപ കിട്ടിയെന്നു പറഞ്ഞു നികുതി തുണ്ട് പോലത്തെ ഒരു തുണ്ട് ആണ് കിട്ടിയത് ഇനി തണ്ടപ്പേർ പകർപ്പ് കിട്ടാൻ എന്താണ് ചെയ്യുക

  • @valsarajv.p6594
    @valsarajv.p6594 Před rokem +3

    Very valueable information.Thank u so much.Please inform regarding a plot coming under data bank and after detailed investigation by the Krishi bhavan the said plot has been excluded from databank classification. Now inorder to change the tharam of the plot from Nilam what the procedures to be observed..Please be good enough to inform the same in your next video. Please consider this as a request n oblige

  • @Pravasatube
    @Pravasatube Před rokem +1

    നല്ല അവതരണവും congraats

  • @karahmaan
    @karahmaan Před rokem +1

    നമസ്ക്കാരം,
    തണ്ടപേർ രജിസ്റ്റർ ബുക്ക് പേജിൽ ക്രയവിക്രയത്തേപ്പറ്റി എഴുതിയിടത്ത് PVF തീർപ്പ് എന്നതിൽ PVF എന്നു എഴുതുന്നതിനെ എന്ത് എന്നതു് വിശദമാക്കിതന്നാൽ ഉപകാരമായി.

  • @matthaitm8945
    @matthaitm8945 Před 13 dny

    Very very good information Sir. Thank you.

  • @venugopalvenu8211
    @venugopalvenu8211 Před rokem +2

    വളരെ ഗുണകരം

  • @radamaniamma749
    @radamaniamma749 Před rokem +2

    ഭൂമിയില്ലാത്ത ആള് എങ്ങിനെയാണ് തണ്ടപ്പേർ സാക്ഷിപ്പെടുത്തുന്നത് - ഈ യിടെ ഒരു സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷിച്ചു - അപ്പോൾ തണ്ടിപ്പേരു് ആവശ്യപ്പെട്ടു - എനിക്ക് സ്വന്തമായി ഒരു സെൻ്റ് ഭൂമി പോലുമില്ല - ഈ അവസ്ഥയിൽ എന്തു ചെയ്യണം

  • @josevet9607
    @josevet9607 Před rokem +4

    Excellent 👍 exposition

  • @sreekantannair5376
    @sreekantannair5376 Před rokem

    വളരെഉപകാരപ്രദമായിട്ടുള്ളക്ളാസാണ്

  • @krishnanpullikkal8905

    എൻ്റെ പട്ടയത്തിലുള്ള വാകമരം മുറിച്ച മില്ലിൽ കൊണ്ട് പോകുന്നതിനു് വില്ലേജിൽ നിന്നും കുറ്റി പാസ് കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത്

  • @jaisworldofficial4617
    @jaisworldofficial4617 Před 5 měsíci +1

    Survey number ഉണ്ടില്കിൽ ടണ്ട പേര് കണ്ടു പിടിക്കാൻ പറ്റുമോ.

  • @jayachandranpillai9690
    @jayachandranpillai9690 Před rokem +1

    വളരെ നല്ല അവതരണം 👍

  • @user-bm9zx2hr9o
    @user-bm9zx2hr9o Před rokem +1

    ഒരു വില്ലേചിൽ എനിക്ക് നാല് തണ്ടപേര് അകൗണ്ട് ഉണ്ട് അത് ഒരു അകൗണ്ടിലേക്ക് അക്കാൻ പറ്റുമോ ?

  • @raveendranb8459
    @raveendranb8459 Před rokem +3

    പൗരനു ഓർമ്മയുണ്ടായിരിക്കണം ഈ ഭൂമിയിൽ സർക്കാരിനാണ് യഥാർത്ഥ അവകാശം

    • @me4socialmedia878
      @me4socialmedia878 Před rokem +1

      No, government is a manager. The land is own by who bought it or who reside there by ancient rules/custom . Because human are short life same as their countries.

  • @vsg6286
    @vsg6286 Před rokem +2

    Appreciating, Your all videos are well explained. As you informed earlier in another video, I request you to release a video about Pattayam (പട്ടയം) . A lot of people have doubt about this.

  • @thambyjacob8797
    @thambyjacob8797 Před 2 lety

    ഒത്തിരി ആൾക്കാർക്ക് അറിയാത്ത കാര്യങ്ങൾ, പക്ഷെ...വ്യക്തിപരമായി കുറച്ചു കാര്യങ്ങൾ അറിയാൻ നേരിൽ കാണാൻ കഴിയുമോ?

  • @sarathmenon6736
    @sarathmenon6736 Před rokem

    Compliments to you for explaining a very complex and confusing matter. It seems rather strange that Registration department which must be huge revenue to the Revenue department are completely independent and do not connect with each other especially in this age of Computers and digital records. Another point i wonder is - why are records still being handwritten in not so legible way in records even in 2021 or 2022 (dates from some of the records you use for demonstration in this video) when India as a whole has so much IT talent and helps the entire world with its manpower? If all data is stored in a secure facility digitally, looking up the Aadhar card number of a person should be able to get information about all the Thandapper numbers and property owned by that individual in the whole country !

  • @user-px2mz6ye4t
    @user-px2mz6ye4t Před měsícem

    പോക്ക് വരവ് ചെയ്യുന്നതിനു മുമ്പ് വില്ലേജ് അധികാരികൾ സ്ഥലം സന്ദർശിക്കുവാൻ നിയമമോ അധികാരമോ ഉണ്ടോ അല്ലെങ്കിൽ യഥാർത്ഥ ഭൂമിയുടെ വിസ്തീർണ്ണം തെറ്റായി രേഖപ്പെടുത്തിയാൽ ആര് ഉത്തരവാദി ?

  • @kochuranioj7138
    @kochuranioj7138 Před 6 měsíci +1

    അപേക്ഷ ഇൽ കോർട്ട് ഫീ സ്റ്റാമ്പ്‌ നിർബന്ധം, അത് പറയാൻ മറക്കല്ലേ ചേട്ടാ.

  • @John-nf1wt
    @John-nf1wt Před rokem +1

    പണ്ടാരവക ഭൂമി എന്താണ് ഇതിന്റെ അത്ഥo ഒരു വീഡിയോ ചെയ്യുമോ?

  • @rajendranv2582
    @rajendranv2582 Před 2 lety +1

    വളരെ ഗുണകരം.

  • @ajmalaskar6553
    @ajmalaskar6553 Před 10 měsíci

    Sir, എന്റെ മരണപ്പെട്ട പിതാവിന്റെ വസ്തു എന്റെ പേരിലേക്ക് മാറ്റുന്നതിനായി തണ്ടപ്പേര് സർട്ടിഫിക്കറ്റ് ആവിശ്യമായി വന്നു.2022, ഓഗസ്റ്റ് മാസം ഞാൻ തണ്ടപ്പേര് സർട്ടിഫിക്കറ്റ് എടുത്തതാണ്. ലേറ്റസ്റ്റ് ആയിട്ടുള്ളത് വേണം എന്നുള്ളത് കൊണ്ട്, തണ്ടപ്പേരിനായി ഞാൻ വില്ലജ് ഓഫീസിൽ പോയി, അപ്പോൾ അവര് പറയുവാണ് നിങ്ങളുടെ സ്ഥലത്തിൽ സർക്കാർ സ്ഥലം ഉൾപ്പെട്ടിട്ടുണ്ട്, അത് കൊണ്ട് തണ്ടപ്പേര് സർട്ടിഫിക്കറ്റ് തരാൻ പറ്റില്ല എന്ന്, കഴിഞ്ഞ വർഷമാണ് ഞാൻ വില്ലേജിൽ നിന്നും ഈ സർട്ടിഫിക്കറ്റ് എടുത്തത്, ഈ ഒരു വർഷത്തിനുള്ളിൽ എന്റെ സ്ഥലത്ത് എങ്ങനെയാണ് സർക്കാർ സ്ഥലം കയറിയത്, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
    ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്, റിപ്ലൈ തരുമോ

  • @nigileshkumar3525
    @nigileshkumar3525 Před rokem +1

    Brother very useful message . Thanks for your great effort.

  • @nishanisha9140
    @nishanisha9140 Před rokem +1

    ഒരു 75. വർഷം munne ഉള്ള സ്ഥലം ത്തിനു തന്ധപ്പേരു കിട്ടാൻ വഴി ഉണ്ടോ പ്ലീസ് റിപ്ലൈ

  • @rajeevp2928
    @rajeevp2928 Před 2 lety +3

    ആധാരം രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പോക്കുവരവിനായി വില്ലേജ്ഓഫീസിലേക്ക് അയയ്ക്കുമെന്ന്പറഞ്ഞല്ലോ. പോക്കുവരവിനായി വില്ലേജ് ഓഫീസിൽ പ്രത്യേകം അപേക്ഷകൊടുക്കണോ? നമ്മൾഅതിനുവേണ്ടി വില്ലേജ് ഓഫീസിൽപലപ്രാവശ്യംപോകേണ്ടിവരുമോ?

    • @sivaprasad4997
      @sivaprasad4997 Před rokem +1

      No need for a new application.The concerned SRO will send your registration details to your Village officer through online.so contact your Village officer with your new document.

    • @rajeevp2928
      @rajeevp2928 Před rokem

      @@sivaprasad4997 Thanks

    • @sivaprasad4997
      @sivaprasad4997 Před rokem

      @@rajeevp2928 🙏

  • @sulfikarkm571
    @sulfikarkm571 Před rokem +1

    Very Informative video. One of the best videos i have seen related to the topic. Very well explained.

  • @Rahmankk012
    @Rahmankk012 Před 5 měsíci

    വീടിന് ഓൺലൈനായി ഗൂഗിൾ പേയിലൂടെ അടച്ചു അക്കൗണ്ടിൽ നിന്നും ക്യാഷ് പോയി പക്ഷേ നികുതി അടച്ചിട്ടുമില്ല... പൈസ റീഫണ്ട് കേറിയിട്ടുമില്ല ഇനി എങ്ങനെയാണ് അത് തിരിച്ചു കിട്ടുക എവിടെയാണ് കംപ്ലൈന്റ്റ് ചെയ്യേണ്ടത്

  • @Ta-vq2lz
    @Ta-vq2lz Před rokem

    No words to say, outstanding presentation...
    Land buy cheyunathinu munpayi TP pakrpu edukkunarhinu pakaram
    kudi kadam eduthalu land details kettilla ?? TP pkarpu edukkunathano better ?

  • @abdlat123
    @abdlat123 Před rokem

    well explained and very useful information. Must watch and note the points

  • @sudharmnib3295
    @sudharmnib3295 Před rokem +1

    Very valuable information. Thank you

  • @mohamedrafeequepc3137
    @mohamedrafeequepc3137 Před rokem +2

    Hi, it was very informative session. What is the name of THANDDAPER and POKKU VARAVU in English.

  • @raghukumarputhanveetil3529

    Sir very useful information you have provide. However I have couple of doubts . I have read your article "All details about Thanda per ,account, number and benefits" , in that you have mentioned the unique Thanda per consist of 13 digits. but in your video showing sample Thanda per register and ROR the Thanda per number is only 4 digits . my question is whether the 13 digits Thanda per and the 4 digit Thanda per are different
    I got 4 digit Thanda per for my property from my village office (in the year 2020) should I apply for 13 digit Thanda per again ,if so how do i get the 13 digit number -what is the procedure
    secondly is there any difference between ADISTHANA NIKUDHI REGISTAR ( Form F) and Thandaper account register? I can see that in both details asked/provided are same
    your reply would be highly appreciated

    • @vsg6286
      @vsg6286 Před rokem +1

      Unique Thanda peru is going to implement. The govt has a plan to implement it to know the total land for one person.

    • @kkamalakshan9089
      @kkamalakshan9089 Před rokem

      Sir your reply to the above genuine doubt is highly required and requested. Thanks for your valuable video. Your value increases when you respond time bound way. Thanks from ♥ and all the best to you sir.

  • @engineermrajesh
    @engineermrajesh Před rokem

    വളരെ informative usful and perfect,. Excellant 👍vedio

  • @SushilKumar-jm9kf
    @SushilKumar-jm9kf Před rokem

    A very descriptive video, congrats. Great presentation

  • @jaseelkt1610
    @jaseelkt1610 Před rokem +1

    Content and presentation- superb

  • @mohammedroshan5647
    @mohammedroshan5647 Před rokem

    Excellent. A quick doubt - A land was purchased in 2016 in same block where another land was purchased in 2010. Pokkuvarav of first land was done. Owner isnt sure pokkuvarav of second property is done. But owner has been paying tax for both lands under same Thandapper number for last 3 years. It was two diffrent thandapper before 2019. Revenue portal lists both survey number when owner tried to check tax payments.
    1. Can we pay tax on a land if pokkuvarav is not completed ?
    2. Can we assume pokkuvarav of second property is done since village is accepting tax.
    3. How to verify pokkuvarav status ? Will copy of TP help ?

  • @jobyjohn5132
    @jobyjohn5132 Před 2 lety +2

    നല്ല വിവരണം

  • @narendrakhona1168
    @narendrakhona1168 Před měsícem

    COULD YOU PLEASE INFORM ME ABOUT STEPS TO BE TAKEN TO CANCEL A POOKUVARUVA ❓❓❓. THANKS 🙏🙏

  • @sonyvarghese7951
    @sonyvarghese7951 Před rokem

    Super bro.. a detailed and clear information.congratulations..

  • @unnianok7262
    @unnianok7262 Před rokem +3

    മാഷേ സര്‍വേ നമ്പര്‍ മാറിയാല്‍ എന്ത് ചെയ്യണം വില്ലേജ് നികുതി അടയ്ക്കാന്‍ പോയപ്പോള്‍ (കമ്പ്യൂട്ടർകയറ്റാൻപോയപപോൾ) സർവേ നമ്പര്‍ മാറി എന്ന് പറഞ്ഞു

  • @joelabraham5311
    @joelabraham5311 Před 2 lety +5

    Thank you for the vital informations :)

  • @venugopalm2605
    @venugopalm2605 Před rokem +2

    Beautiful class. Thanks

  • @BM-hh8tc
    @BM-hh8tc Před 8 měsíci

    Sir. എന്റെ സംശയത്തിന് ദയവായി മറുപടി തരണേ
    എന്റെ അചഛനും അമ്മയും ചേർന്ന് രണ്ടു മക്കൾക്കായി വിൽപത്രം എഴു തിവച്ചു. വസ്തു കുറവും സർവ്വേ നമ്പർ കൂടുതലുമായിരുന്നു. അതനു രിച്ച് കരം അടച്ചു വന്നു. റീസർവ്വേ വന്നപ്പോൾ സർവ്വേ close ആക്കന്നതിന്റെ തലേ വർഷം തരമായ്ക്കാൻ ചെന്നപ്പോൾ പ്രായമായ പിതാവിന്റെ കയ്യിൽ നിന്നു ഒപ്പു വാങ്ങിച്ചു അതുവരെ മക്കളായിരുന്നു കരം അടയക്കാൻ പോയിരു ന്നത്.. അത് മക്കൾ അറിഞ്ഞി അന്നില്ല. അടുത്ത വർഷംറീ സർവ്വേ അനുസരിച്ച് കരം അടയ്ക്കാൻ നിലവിൽ വന്നെങ്കിലും ആ ഏപ്രിൽ മുതൽ പിതാവ് രോഗബാധിതനായി 1 ഹോസ്പിറ്റലിൽ ആ കു കയും അഞ്ചു മാസത്തിനുശേഷം മരണപ്പെട്ടുകയും ചെയ്തു. അതിനു ശേഷം villageoffice മായി ബന്ധപ്പെട്ടപ്പോഴാണ്ട് ഞങ്ങൾക്ക് Resurvey പ്രകാരം ഉള്ള സ്ത വിൽ നിന്നു 15 cent വസ്തു Survey No. കുറവുണ്ടെന്ന് . ഇനി എന്നു െചയും . മറുപടി തന്ന് സഹായിക്കണേ ..

  • @5ajai
    @5ajai Před rokem +1

    Thank you, very useful information