ഒരാഴ്ച കൊണ്ട് വീട് പണിയാം.!!!!!!

Sdílet
Vložit
  • čas přidán 17. 01. 2024
  • Location: nedumbassery ,ernakulam
    meterial :RENACON 2 " AAC panel
    SUPPLIED BY:
    BOSE TRADERS, talore
    distributor of RENACON AAC BLOCK, THRISSUR
    CONTACT : 9446589965, 89211 36900
    CONTACT FOR LOW budget HOUSE MAKING:
    CONTACT FOR STEEL FURNITURE :
    #vboard
    #renacon
    #gfrg
    #wall panel
    #rapidwall
    #1lakhhouse
    #വീട്
    #BUDGET_HOME
    #3LAKH_HOUSE
    #AACBLOCK
    #RENACON
    #LOW_BUDGET_HOUSE
    #STEEL_FURNITURE
    #COMPACTHOUSE
    AAC BLOCK ഉപയോഗിച്ച് പഴയ വീട് ഇരുനില ആക്കാം | ലാഭം എത്ര? | AAC BLOCK KERALA
    ഉടമസ്ഥൻ പറയുന്നത് കേൾക്കാം
    link for load bearing aac block 2 floor house👇
    • AAC HD BLOCK ഉപയോഗിച്ച...
    link for masonry work aac block👇
    • aac block construction...
    link for aac block wiring 👇
    • AAC BLOCK ൽ വയറിങ് ചെയ...
    #RENACON
    #AACBLOCK
    #9lakhHome
    #oldHouse
    #Renovation
    #HappyOwner
    #Profit
    #AAC_BLOCK_kerala
    #aacblockmalayalam
    2 ലക്ഷം രൂപയ്ക്ക് AAC BLOCK ഉപയോഗിച്ച് രണ്ടാം നില എടുത്ത വീട് കാണാം | AAC BLOCK MALAYALAM | RENACON
    #QUERY SOLVED
    COLUMN STRUCTURE ൽ AAC BLOCK ഉപയോഗിച്ച് പണി നടന്നുകൊണ്ടിരിക്കുന്ന വീട് | AAC BLOCK IN KERALA|
    ഒരു കിടിലൻ വീട് | AAC BLOCK IN KERALA| കോളം STRUCTURE HOUSE |
    #column_structure_house_in_kerala
    #QUERIES_SOLVED
    #aacblock
    #aacblocks
    #aacblockprice
    #aac blockplant
    #clcblock
    #aacblockpriceinindia
    #aacblockmalayalam
    #aacblock vs brick
    #whatisaacblock
    #aacblockvsredbrick
    #aacblockbuilding
    #aacblockconstruction
    #aacblockwall
    #aacblockrate
    #differencebetweenaacblock
    #cementblocks
    #aac block chemical
    #attic lab aac block
    #all about aac block
    #brick or aac block
    #aac blocks price
    #concrete blocks
    #what is aac blocks
    #aac block disadvantage
    #aac block price in bihar
    #red brick vs aac block
    #acc block
    #aac block in bangladesh
    #aac block price in bangladesh
    #aac block india
    #aac block house in nepal
    #aac block house construction
    #aac block manufacturing process in india
    #aac block price in india
    #aac block tamil
    #aac block tamil nadu
    #aac block details in tamil
    #atticlab
    #quarantinecabin
    #music
    #kerala
    #economicluxuryhoue
    #beautifulkeralahomes
    #bestarchitectinkerala
    #bestarchitectincalicut
    #cost effective office idea
    #howtoplan
    #6lakhouse
    #acservice
    #5lakhhouse
    #best office
    #nice office
    #office idea
    #bestinteriordesignerinkerala
    #30lakhhouse
    #keralahouse
    #25lakhhouse
    #22lakhhouse
    #12lakhhouse
    #kerala homes
    #bestinteriordesignerincalicut
    #40lakhbudget
    #howtoplanhome
    #woodselection
    #office concept
    #beautiful home
    #budgethomeplan
    #homeautomation
    #quarantinehome
    #attic lab aac
    #attic lab office
    #renacon aac block
    #hd block
    #hd aac block
    #load bearing aac block
    #bose traders
    #socotra
    #builtlite
    #buildlite
    #housepoolideas
    #poolhouse
    #privatepool
    #familypoolideas
    #poolhouse
    AAC BLOCK KERALA | AAC BLOCK HOUSE IN KERALA | WHAT IS AAC BBLOCK |ROOFTOP POOL ON AAC BLOCK HOUSE
    2 ലക്ഷം രൂപയ്ക്ക് AAC BLOCK ഉപയോഗിച്ച് രണ്ടാം നില എടുത്ത വീട് കാണാം | AAC BLOCK MALAYALAM | RENACON
    3 ലക്ഷം രൂപയ്ക്കും വീട് പണിയാം |AAC BLOCK ഉപയോഗിച്ച് നിർമിച്ച 3 ലക്ഷത്തിന്റെ വീട് | BUDGET HOME
    3 ലക്ഷം രൂപയ്ക്കും വീട് പണിയാം |AAC BLOCK ഉപയോഗിച്ച് നിർമിച്ച 3 ലക്ഷം രൂപയുടെ വീട് | BUDGET HOME | AAC BLOCK |വീട്

Komentáře • 485

  • @haseebparavoor648
    @haseebparavoor648 Před 6 měsíci +125

    പത്ത് വർഷം മുമ്പ് ഇത് ഞാൻ ചെയ്തിട്ടുണ്ട് ഒരു പ്രശ്നവുമില്ല ഇതിൻ്റെ കട്ടിങ്ങ് വേസ്റ്റ് മഴയും വെയിലും കൊണ്ട് ഇത്രയും കാലം മണ്ണിൽ കിടന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ല

    • @Team_BOSE
      @Team_BOSE  Před 6 měsíci +2

      Thank you for your feed back.

    • @dasbas6683
      @dasbas6683 Před 6 měsíci +3

      Chilav kurav aano.....chood engne und?

    • @haseebparavoor648
      @haseebparavoor648 Před 6 měsíci +10

      വില കുറവൊന്നുമില്ല മെറ്റീരിയൽ എടുത്ത് നമ്മൾ തന്നെ ചെയ്യിപ്പിക്കുകയാണെങ്കിൽ ലാഭമായിരിക്കും ചൂട് കൂടില്ല

    • @Team_BOSE
      @Team_BOSE  Před 6 měsíci +1

      ചൂടും ചിലവും കുറവായിരിക്കും.
      Re-usable ആണ്.

    • @Team_BOSE
      @Team_BOSE  Před 6 měsíci +4

      Material /Labour ഞങ്ങൾ supply ചെയ്യാം.

  • @gafoor9855
    @gafoor9855 Před 5 měsíci +72

    ഷീറ്റ് കൊണ്ട് മറച്ചു ജീവിതം നയിക്കുന്ന പാവങ്ങൾ ഉണ്ട് നമ്മുടെ കേരളത്തിൽ,, അവരെ സഹായിക്കാൻ ഇത് ഒരു വഴി ആണ്,,, 👍🙏🙏

    • @Team_BOSE
      @Team_BOSE  Před 5 měsíci +6

      അപ്പോഴും അതിനെ എതിർക്കാൻ ആളുകൾ വേറെ വരും

    • @joseaugustin9584
      @joseaugustin9584 Před 5 měsíci +1

      HRDS അട്ടപ്പാടിയിൽ ഇതു കൊണ്ട് വീട് പണിതിട്ട് അതിനൊന്നും നമ്പർ കൊടുത്തിട്ടില്ല

    • @__VIJAYAN__563
      @__VIJAYAN__563 Před 5 měsíci +7


      ഞങ്ങൾ sfi കൊടി കുത്തും

    • @Team_BOSE
      @Team_BOSE  Před 5 měsíci

      Y?

    • @Team_BOSE
      @Team_BOSE  Před 5 měsíci

      👍

  • @soorathasnimchsoorathasnim5997
    @soorathasnimchsoorathasnim5997 Před 6 měsíci +5

    I think this product is goin to make a trend. Thank you for the video. I will definitely contact you once I complete my new projects’s structure.

  • @shibintwilson1750
    @shibintwilson1750 Před 6 měsíci +3

    Thanks for creating a video which includes the new trends in the field of construction.

    • @Team_BOSE
      @Team_BOSE  Před 6 měsíci

      Our pleasure!

    • @milo-1001
      @milo-1001 Před 5 měsíci

      ​@@Team_BOSEa bit unrelated to the video, but I have a question. There are very few options for boundary walls other than bricks n mortar or chain link.
      Are there such panels that can be used for setting a boundary?

  • @user-ok7zn3dh3o
    @user-ok7zn3dh3o Před měsícem +1

    Okay, yours is the best !! We live at a Brahmin Gramam, all of us have modern houses, last year one evening ,4 pm there was a heavy wind, my neighbor's concrete 5 inches whole top was flown and on to the main road below .

    • @Team_BOSE
      @Team_BOSE  Před měsícem +1

      Its always better to build a house using piller structure. Now a days we cannt predict what is happening in earth!!

  • @rajendranvellu746
    @rajendranvellu746 Před 5 měsíci

    உபயோகமான தகவல்கள் மிகவும் நன்றி சகோதரி மேலும் சிறக்க வாழ்த்துக்கள்

  • @sunilkumararickattu1845
    @sunilkumararickattu1845 Před 6 měsíci +1

    Good informative concept and video 👌

    • @Team_BOSE
      @Team_BOSE  Před 6 měsíci

      Thank you sir. Kurachaayi comments onnum kaanarillallo😊

  • @AshleyThomas144
    @AshleyThomas144 Před 6 měsíci +7

    Today I was watching another video - about Poly marble and poly granite sheets. V board/AAC panel plus such sheets might be an excellent idea.

  • @forsangi
    @forsangi Před 2 měsíci

    Other than crack everything is okay. Try using gi or ms c channel at bottom and top instead of using zinc. Zinc will get spoiled very soon.

  • @De-tw7by
    @De-tw7by Před 5 měsíci +3

    Good information 👍

  • @eksathyanath264
    @eksathyanath264 Před 6 měsíci +6

    This AAC block and pannels
    materials is number one among all materials in all aspects. Room inside gets
    cool atmosphere in twenty four hours.and economically
    also.😊

  • @remmuthampy8488
    @remmuthampy8488 Před 5 měsíci +1

    Veedillannu parayunnorkku, orupadu leksham chelavakki veedu vachu kodukkunnathinekkal, ithupolathe veedakumbol oru 10 perkku vaichu kodukkan pattum

  • @socotraworld6114
    @socotraworld6114 Před 6 měsíci +4

    Super product.

    • @Team_BOSE
      @Team_BOSE  Před 6 měsíci

      ✌️

    • @ben68519
      @ben68519 Před 5 měsíci +1

      ​@@Team_BOSEഈ പാനൽ എന്ത് വസ്തുവാണ് ?

  • @shajikalarikkal2512
    @shajikalarikkal2512 Před 5 měsíci +1

    Nice idea

  • @surah_Thazni
    @surah_Thazni Před 6 měsíci +3

    Very innovative product. Ith life undakumo?

    • @Team_BOSE
      @Team_BOSE  Před 6 měsíci +2

      Yes madam, 25 years life indu

  • @antonykj1838
    @antonykj1838 Před 5 měsíci +4

    ഗുഡ് ഗോ അഹെഡ് 👍👍

  • @akhilchandrabose6756
    @akhilchandrabose6756 Před 6 měsíci +1

    👌

  • @rajanichandrabose2380
    @rajanichandrabose2380 Před 6 měsíci +1

    Valuable information....😊

  • @forsangi
    @forsangi Před 2 měsíci

    What ever mesh, putty you apply still the joint will show like a crack after one or two years for sure.

    • @Team_BOSE
      @Team_BOSE  Před měsícem

      We are recommending this not for permanent structure

  • @user-gn5lj5ym2o
    @user-gn5lj5ym2o Před 6 měsíci +1

    Tnq

  • @socotraworld6114
    @socotraworld6114 Před 6 měsíci +2

    ❤❤❤

  • @abrahamsimpson585
    @abrahamsimpson585 Před 6 měsíci +2

    Do we need to erect the frame work of building and roof truss work before installing these boards.

  • @nazeerpvk6738
    @nazeerpvk6738 Před 6 měsíci +2

    Super

  • @user-im6oi6ho4k
    @user-im6oi6ho4k Před 5 měsíci

    Mic ഇടക്ക് cut ആകുന്നു.
    ശ്രദ്ധിക്കണേ

    • @Team_BOSE
      @Team_BOSE  Před 5 měsíci +1

      Thank you.. ശെരിയാണ്, ഷൂട്ട്‌ ചെയ്തപ്പോ ശ്രദ്ധിച്ചില്ലായിരുന്നു. ഇനി ശ്രദ്ധിക്കണം

  • @saanjoarughas303
    @saanjoarughas303 Před 6 měsíci +2

    Trivandrum areayil material & service available available aano?
    Renovation cheyyuvanekil AAC blockum panel upayogich cheyyan pattumo?

  • @surah_Thazni
    @surah_Thazni Před 6 měsíci +3

    Ith reuse cheyyaan pattum ennu paranjille… apo finish cheythathokke pokille?

    • @Team_BOSE
      @Team_BOSE  Před 6 měsíci +2

      ഇല്ല. ഇത് full body യിൽ വരുന്ന 85% പീസുകളും പൂർണമായി പുനരുപയോഗിക്കാം
      . പിനീട് പെയിന്റ് അടിച്ചാൽ മതിയാകും.

  • @jishnukrishnan6646
    @jishnukrishnan6646 Před 6 měsíci +5

    ഞാനും renacon panel തന്നെ ആണ് use ചെയ്തത്, പണവും സമയവും എല്ലാം വളരെ അധികം ലാഭം ആണ്
    അടുത്ത റിസോർട്ട് work n ഇത് തന്നെ ആണ് പ്ലാൻ.

    • @Team_BOSE
      @Team_BOSE  Před 6 měsíci

      Thank you

    • @AshleyThomas144
      @AshleyThomas144 Před 6 měsíci

      vertical joints crack issue unto?

    • @haneefpattillath8026
      @haneefpattillath8026 Před 6 měsíci +1

      Ethra chilavu vannu,ethra sq ft including bedrooms

    • @Team_BOSE
      @Team_BOSE  Před 6 měsíci

      150 rupees per wall sqft. (Including installation)

    • @ManojPaimpallil
      @ManojPaimpallil Před 6 měsíci

      @@Team_BOSE walls work നു മാത്രമാണോ നിങ്ങൾ 150/sqft പറഞ്ഞത്..roof work അതിൽ ഉൾപ്പെടുമോ...

  • @makershublekshmi9801
    @makershublekshmi9801 Před 3 měsíci

    23 years munpu njan ac work cheuunna timeil bombay il kandittundu hotel construction cheyyan

  • @vinayachandrannair6226
    @vinayachandrannair6226 Před 5 měsíci

    800 soft 2 bedroom,hall, kitchen paniyaan etra cost aakum

    • @Team_BOSE
      @Team_BOSE  Před 5 měsíci

      150 per wall square feet(including installation)

  • @user-xe7pl6zv9g
    @user-xe7pl6zv9g Před 6 měsíci +4

    Ithoke. Mathi. Manusyanu. Jeevikan. Bakiyelam. Vech kett

  • @binoypeter5578
    @binoypeter5578 Před 6 měsíci

    Ceiling included in the price??

  • @Paul-to1ph
    @Paul-to1ph Před 5 měsíci +1

    Can this be shifted to other locations?

  • @basheerkp7010
    @basheerkp7010 Před 5 měsíci

    150 sqft ennu parayunnathil structute included ano

    • @Team_BOSE
      @Team_BOSE  Před 5 měsíci

      Rs 150-160/ wall sqft for fixing panels excluding roof and floor

  • @bindusasikumar110
    @bindusasikumar110 Před 6 měsíci +1

    Wat u see as pillar, can we use steel pillar

  • @AshleyThomas144
    @AshleyThomas144 Před 6 měsíci +2

    Joints crack in the case of V boards, even after using wire mesh. I think AAC panels also will have the same joint issue. Can you clarify?

    • @Team_BOSE
      @Team_BOSE  Před 6 měsíci +3

      The ratio of vertical joint crack is very low in these panels compared to V board and AAC block. Generally PU sealant is the best option to prevent cracks.

  • @leslieklavara8733
    @leslieklavara8733 Před 6 měsíci +2

    Post the videos after finishing

    • @Team_BOSE
      @Team_BOSE  Před 6 měsíci

      Oky sir. Please subscribe our channel for further updates.

  • @jayanmullasseri9096
    @jayanmullasseri9096 Před 4 měsíci +2

    ശബ്ദ റെക്കോർഡിങ് ശ്രദ്ധിക്കുക

  • @mustubdk
    @mustubdk Před 6 měsíci +2

    Sharjayil ethe room ithayirunnu

  • @abithgk8023
    @abithgk8023 Před 5 měsíci

    Strenght & security എങ്ങനെ ആണ്

    • @Team_BOSE
      @Team_BOSE  Před 5 měsíci

      കള്ളൻ കുത്തിപൊളിക്കാൻ ശ്രമിച്ചാൽ ഏത് ഭിത്തിയും പൊളിയും.. പക്ഷെ സാധാരണ കട്ടകളെ അപേക്ഷിച്ചു strenght കുറയും

  • @AjithKumar-pf9iw
    @AjithKumar-pf9iw Před 5 měsíci

    Shop how much rate?

  • @adarsh-v.vadhya-v.v7178
    @adarsh-v.vadhya-v.v7178 Před 6 měsíci

    Mukal Bhagam varkkan pattumo

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 Před 6 měsíci +1

    Please details

    • @Team_BOSE
      @Team_BOSE  Před 6 měsíci

      +91 89211 36900
      Please contact us

  • @thalipolichannel7914
    @thalipolichannel7914 Před 6 měsíci +15

    ഇതുകൊണ്ട് ഉണ്ടാക്കിയ ഫിനിഷ് ചെയ്ത വീടിൻറെ വർക്ക് ഒന്ന് കാണിക്കാമോ...

    • @Team_BOSE
      @Team_BOSE  Před 6 měsíci

      Please subscribe our channel.
      Videos upload cheyyam.

  • @LinsonJPanakkal
    @LinsonJPanakkal Před 6 měsíci +1

    Wiring cheyumbo...athellam purath aakendi varille?

    • @Team_BOSE
      @Team_BOSE  Před 6 měsíci

      Concealed aayit cheyyan kazhiyum.
      Upcoming videos il post cheyyam.

    • @pramodsurya8769
      @pramodsurya8769 Před 6 měsíci +1

      3 inch pannel ഉപയോഗിച്ചാൽ conceild wiring ചെയ്യാം

    • @Team_BOSE
      @Team_BOSE  Před 6 měsíci

      Yes sir.. ee video il parayunnundallo..

  • @sudhi7555
    @sudhi7555 Před 6 měsíci +1

    Pani kazhinja oru site kaanikkooo

    • @Team_BOSE
      @Team_BOSE  Před 6 měsíci +2

      Please subscribe this channel.
      We will update soon.

  • @victorjones6632
    @victorjones6632 Před 5 měsíci +1

    3 nila paniyan patuo

    • @Team_BOSE
      @Team_BOSE  Před 5 měsíci

      ഇതിൽ ലോഡ് വന്നില്ലെങ്കിൽ എത്ര നില വേണമെങ്കിൽ പണിയാം

  • @baluganesh2118
    @baluganesh2118 Před 5 měsíci

    Putty ittu paint cheyyan pattumo

    • @Team_BOSE
      @Team_BOSE  Před 5 měsíci

      തീർച്ചയായും ചെയ്യാം

  • @user-tu9hg5pp5j
    @user-tu9hg5pp5j Před 4 měsíci

    Kattadichal veedavide irikkumo

    • @Team_BOSE
      @Team_BOSE  Před 4 měsíci

      വീട് ഇരിക്കും

  • @muralidharancbsanthigiri4460

    Two bedroom hall kitchen bathroom sitouthowmuch

    • @Team_BOSE
      @Team_BOSE  Před 5 měsíci

      Wall area Rs 160/sqft for 2" panel

  • @sarathvlogs6134
    @sarathvlogs6134 Před 6 měsíci +1

    Roof varkkan pattumo

    • @Team_BOSE
      @Team_BOSE  Před 6 měsíci

      ഇല്ല.. റൂഫ് പണി തീർന്നതിനു ഉള്ളിൽ ആണ് ഇത് ഉപയോഗിക്കേണ്ടത്.

  • @vkrworld
    @vkrworld Před 5 měsíci

    Kannur-il service available aano?

  • @abrahamt.v3580
    @abrahamt.v3580 Před 5 měsíci

    60 cm

  • @FahadFahad-wg6gr
    @FahadFahad-wg6gr Před 6 měsíci +2

    Sqft rate??

    • @Team_BOSE
      @Team_BOSE  Před 6 měsíci

      150 per wall sqft including installation

  • @liyakathali2245
    @liyakathali2245 Před měsícem +1

    Wandoor eth indo

  • @joygeorgelawrence1441
    @joygeorgelawrence1441 Před 5 měsíci

    width is 60mm or 60 cm?

    • @Team_BOSE
      @Team_BOSE  Před 5 měsíci

      Width 60 cm thickness 50mm and 75 mm

  • @ManzurEk-tt5mi
    @ManzurEk-tt5mi Před 6 měsíci

    1 lake. Kakkoos paniyam

    • @Team_BOSE
      @Team_BOSE  Před 6 měsíci

      1 lak ഇൽ കക്കൂസ് മാത്രമല്ല, 625sqft wall ഉം പാനൽ ഉപയോഗിച്ച് ചെയ്യാം

  • @sunithasubashsunithas8757
    @sunithasubashsunithas8757 Před 6 měsíci +1

    Please share the contacts!

  • @Mrhh197
    @Mrhh197 Před 6 měsíci +2

    Kannur district il chayithittundo
    Location ayakkumo onnu kanan

  • @bestobenny1328
    @bestobenny1328 Před 6 měsíci +1

    എനിക്ക് നിലവിൽ ഉള്ള എന്റെ വീട് പുതുക്കി extend ചെയ്യണം എന്നുണ്ട്.5 ലക്ഷം ആണ് budget, ഒരു 1800 sqft കൂടി അധികമായി പണിയണം. നിലവിൽ ഉള്ള വീടിന്റെ അവസ്ഥ വളരെ മോശം ആണ്. 2 മുറികൾ ഉണ്ട്. Attached അല്ല. ഈ ബഡ്ജറ്റിൽ നിങ്ങൾ പറയുന്നത് പോലെ ചെയ്യാൻ കഴിയുമോ

    • @Team_BOSE
      @Team_BOSE  Před 6 měsíci +1

      ചെയ്യാൻ പറ്റും.. സ്ഥലം എവിടെ ആണ്.. ഡീറ്റെയിൽസ് ഉണ്ടെങ്കിൽ 8921136900 ലേക്ക് അയക്കാമോ

  • @k.mabdulkhader2936
    @k.mabdulkhader2936 Před 4 měsíci +1

    , ഈ പാനലിൻ്റെ വിലനിങ്ങൾ പറയുന്നില്ല അതാണ് ഞങ്ങൾക്ക് അറിയേണ്ടതു

    • @Team_BOSE
      @Team_BOSE  Před 4 měsíci

      Vila quantity kkum distance um anusarich vyathyasam undaakum. Athaanu parayaathath. 80-90 okkeyaanu average rate

  • @ecstazy4151
    @ecstazy4151 Před 5 měsíci +2

    കുറെ കാലമായി ഞങ്ങൾ aac brick ന്റെ work ചെയുന്നു.. Aac brick ഒരെണ്ണത്തിനെ വില 8" നു 150 രൂപ ആണ്..2 feet നീളവും 8/8 വണ്ണവും.. ഇത്‌ ജോയിന്റ് ചെയ്യാൻ ഇതിന്റെ paste വേണം..ക്വാളിറ്റി യിൽ പണിയുമ്പോൾ expense കുറവൊന്നും ഇല്ല...

    • @Team_BOSE
      @Team_BOSE  Před 5 měsíci +3

      1)ചേട്ടാ... ആദ്യം video ഒന്ന് കണ്ട് നോക്കൂ. (AAC blocks അല്ല ഉപയോഗിച്ചിരിക്കുന്നത്.)
      Rapid wall panels ആണ്.
      2) AAC blocks 8" 8" 24"
      ഞങൾ ഇവിടെ 116/- രൂപക്കാണ് വിൽക്കുന്നത്.
      150/- രൂപ വളരെ കൂടുതൽ ആണ്.

    • @ecstazy4151
      @ecstazy4151 Před 5 měsíci +1

      @@Team_BOSE തിരുവനന്തപുരം ഈ റേറ്റിൽ കിട്ടുമോ.. തൃശൂർ കിട്ടുമോ ഞങ്ങൾ എടുകാം. കോൺടാക്ട് നമ്പർ വേണം..

    • @Team_BOSE
      @Team_BOSE  Před 5 měsíci

      Please contact us 89211 36900.
      Order quantity nokkiyitt cheyyarillu.

  • @JNMEDIA0933
    @JNMEDIA0933 Před 6 měsíci +1

    price

    • @Team_BOSE
      @Team_BOSE  Před 6 měsíci

      150 per wall sqft. (Including installation)

  • @shintojoseph2822
    @shintojoseph2822 Před 6 měsíci +1

    കണ്ണൂർ ജില്ലയിൽ ചെയ്യുമോ?

  • @nibinphilipthomas3326
    @nibinphilipthomas3326 Před 5 měsíci +1

    Pathanamthitta chaithittundo?, undenkil site kanan pattumo?

    • @Team_BOSE
      @Team_BOSE  Před 5 měsíci

      അവിടെ ചെയ്തിട്ടില്ല

    • @user-sm4cs9ou1f
      @user-sm4cs9ou1f Před 5 měsíci +1

      ഫോൺ നമ്പർ തരുമോ ചെറിയ ഒരു വീടിന്റെ മുകളിൽ ചെയ്യാനാണ്

    • @Team_BOSE
      @Team_BOSE  Před 5 měsíci

      +91 89211 36900

  • @mubashiramubashira6480
    @mubashiramubashira6480 Před 5 měsíci

    600 sqr feet cheyyan ethra akum

    • @Team_BOSE
      @Team_BOSE  Před 5 měsíci

      Rs 150-160/ wall sqft for fixing panels excluding roof and floor

  • @motivationforeveryone9945
    @motivationforeveryone9945 Před 6 měsíci +1

    Can we construct second floor using this

    • @Team_BOSE
      @Team_BOSE  Před 6 měsíci

      Yes sir, channel il video already upload cheydittundu.
      And please subscribe this channel for further updates.

  • @Jess6.81
    @Jess6.81 Před 6 měsíci

    Kozhikode district il work cheythittundo? location ayakkumo

  • @paulkozhikkadan6793
    @paulkozhikkadan6793 Před 2 měsíci +1

    ഇത് ഞാൻ 15 വർഷം മുൻപ് ചെയ്തിട്ടുണ്ട് ഒരു കുഴപ്പവും ഇല്ല

  • @yesudasvf5373
    @yesudasvf5373 Před 4 měsíci

    ചേട്ടാ ഇത് 550 sqft ചെയ്യുമ്പോൾ 2 റൂം Hall kitchen 2 Toilet cheyyumbol total amount എത്രയാണ്

    • @Team_BOSE
      @Team_BOSE  Před 4 měsíci

      Per wall sqft. 150 including installation

  • @jafarputhiyandijafar1540
    @jafarputhiyandijafar1540 Před 6 měsíci

    സ്ഥലം താമരശ്ശേരി
    350 sqft ഉണ്ട് ചെയ്യാൻ പറ്റുമോ?

  • @muhammadkoyakoya2624
    @muhammadkoyakoya2624 Před 5 měsíci +2

    പാരഎടുത്ത്കുത്തിയാൽപോട്ടുമോ

    • @Team_BOSE
      @Team_BOSE  Před 5 měsíci +1

      ചെയ്തു നോക്കിയിട്ടില്ല.
      ഇനി വരുന്ന videos ല് ഉൾപ്പെടുത്താൻ ശ്രമിക്കാം.
      Please subscribe our channel

  • @premkumarpn10
    @premkumarpn10 Před 3 měsíci

    Width 60mm aano atho 60 cm aano?

    • @Team_BOSE
      @Team_BOSE  Před 3 měsíci

      രണ്ടും അല്ല .
      Width 2 ഇഞ്ചിലും
      3 ഇഞ്ചിലും ആണ് ഉള്ളത്..

  • @mubashiramubashira6480
    @mubashiramubashira6480 Před 5 měsíci

    Kannur cheith tharo

    • @Team_BOSE
      @Team_BOSE  Před 5 měsíci

      Whatsapp details to 8111944997

    • @ajaiov135
      @ajaiov135 Před 3 měsíci

      😊​@@Team_BOSE

  • @sidhiquesidhique1367
    @sidhiquesidhique1367 Před 5 měsíci

    ഇത് കൊണ്ട് വീടിന്റെ ഫില്ലർ വണ്ണം കൂട്ടാൻ പറ്റുമോ

  • @reallifevlogs2264
    @reallifevlogs2264 Před 3 měsíci +1

    SQUAREFEET RATE ETRA VARUM?

  • @ratheeshthampytv
    @ratheeshthampytv Před 6 měsíci

    1000sqr ft veedu ചെയ്യാൻ എത്ര cost ആകും.. കോട്ടയത്താണ് ചെയ്യാനുള്ളത്.. കൂടെ full finish ചെയ്ത ഒരു വീടിന്റെ details തരുമോ....

    • @Team_BOSE
      @Team_BOSE  Před 6 měsíci +1

      150 per sqft including installation.

    • @user-pr8eg6up5y
      @user-pr8eg6up5y Před 6 měsíci

      കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് 🌹🌹🌹

    • @Team_BOSE
      @Team_BOSE  Před 6 měsíci

      Please contact us

  • @nandhanacp3115
    @nandhanacp3115 Před 6 měsíci +2

    ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നല്ലാതെ തറയിൽ നിന്നും fresh ആയി ഈ രീതിയിൽ ചെയ്യാൻ പറ്റുമോ? ശരാശരി എത്ര വർഷം ഈട് നിൽക്കും?

    • @Team_BOSE
      @Team_BOSE  Před 6 měsíci +1

      ചെയ്യാൻ പറ്റും.25 years

    • @sukhadaholistics2999
      @sukhadaholistics2999 Před 5 měsíci

      തറയിൽ നിന്നും മൂന്നടിയോളം ഉയരത്തിൽ brick ചെയ്ത ശേഷം ചെയ്യുക or ഒരു ചുറ്റുവരാന്ത ചെയ്യുക , വലിയ തട്ടലും മുട്ടലും ഉണ്ടായില്ലെങ്കിൽ പഴക്കം പ്രശ്നം വരില്ല.👍

  • @shaheemkaratt5349
    @shaheemkaratt5349 Před 6 měsíci

    ഏത് പ്ലാനിലും ചെയ്ത് തരുമോ

  • @NL124ku
    @NL124ku Před 6 měsíci +3

    ഇതു പണിയാൻ License വേണമോ? Rate എങ്ങനെ..

    • @Team_BOSE
      @Team_BOSE  Před 6 měsíci +5

      വില wall sqft നു 150/- രൂപ ആണ് വരുന്നത്.. (including installation) വീട് എക്സ്റ്റൻഷൻ ആണെങ്കിൽ permision എടുത്ത് ചെയ്യുന്നതാണ് നിയമപരമായി നല്ലത്.

    • @NL124ku
      @NL124ku Před 6 měsíci +2

      @@Team_BOSE I Appreciate you...

    • @Team_BOSE
      @Team_BOSE  Před 6 měsíci

      Thank you

  • @rjvlogs9494
    @rjvlogs9494 Před 5 měsíci

    One week kondu work kazhiyilla verudhy samsaram mathram ollu one lack kondum thirula

    • @Team_BOSE
      @Team_BOSE  Před 5 měsíci

      1 week kondu theerum.✌️
      We will upload customer testimonials.
      Please keep watching.

  • @bineeshpb5346
    @bineeshpb5346 Před 5 měsíci

    Life mission house full cheyunudo

    • @Team_BOSE
      @Team_BOSE  Před 5 měsíci

      മുകളിൽ ട്രെസ്സ് വർക്കും താഴെ തറയും തീർന്നു കിട്ടിയാൽ എവിടെ വേണമെങ്കിലും ചെയ്യാം.

  • @sumeshpalissery5087
    @sumeshpalissery5087 Před 6 měsíci +5

    Rate enganaya

    • @Team_BOSE
      @Team_BOSE  Před 6 měsíci

      Starting from 150/ sqft (wall)

    • @sebastianpaily7158
      @sebastianpaily7158 Před 5 měsíci

      This cost includes structural cost also?
      When all work finished how much will cost per sq ft of floor area?
      For an average house 2400 is the cost per sq ft and how much this will cost?

    • @Team_BOSE
      @Team_BOSE  Před 5 měsíci

      @@sebastianpaily7158 no. It's only for the wall partition.Sorry, We cannot say till the finish rate as we are not doing a complete contract.

  • @think_free-
    @think_free- Před měsícem +1

    പുതിയ മൈക്ക് വാങ്ങണം . ലൂസ്കോണ്ടാ ക്ട് ഉണ്ട്

  • @muralip.k6204
    @muralip.k6204 Před 6 měsíci +2

    ഇത് തീപിടിക്കാൻ സാധ്യത ഉണ്ടോ ചൂട് കാലത്തു ഉപകാരപ്രദമാണോ

    • @Team_BOSE
      @Team_BOSE  Před 6 měsíci +4

      AAC BLOCK മെറ്റീരിയൽ ഉള്ളിൽ ഉള്ളതിനാൽ വീടിന്റെ അകത്തേക്ക് ചൂട് എടുക്കൽ വളരെ കുറവ് മാത്രമാണ്.. മാത്രമല്ല തീ പിടിച്ചാൽ കുറഞ്ഞത് 2-3 മണിക്കൂർ വരെ ഫയർ റെസിസ്റ്റൻസ് ഉണ്ടായിരിക്കും... കേരളത്തിലെ എല്ലാ കാലാവസ്ഥയിലും ഈ പ്രോഡക്റ്റ് അനുയോജ്യമാണ്.

  • @padmakumarkannan7827
    @padmakumarkannan7827 Před 6 měsíci +2

    How much will be the cost for 1500 sqft house?

  • @bvlal86
    @bvlal86 Před 6 měsíci +1

    V Bord or AAC panel which one is light weight please advise

    • @Team_BOSE
      @Team_BOSE  Před 6 měsíci +3

      V board is light weight compared to AAC panel. AAC panel is a solid one. For fixing walls you have to use 2 V board`s istead of a single AAC PANEL. cost wise and quality wise, aac panal is advisable than V board.

    • @zubairsubi5862
      @zubairsubi5862 Před 6 měsíci

      Contact number pls...

    • @Team_BOSE
      @Team_BOSE  Před 6 měsíci

      +91 89211 36900

    • @vijayanvijayan4885
      @vijayanvijayan4885 Před 5 měsíci +2

      എനിക്ക് വീടിനോട് ചേർന്ന് ഒരു മുറി ഇറക്കാൻ ഉദ്ദേശിക്കുന്നു. വീട് കോൺക്രീറ്റ് 2 ബെഡ്‌റൂം, 1 attached bath room, kitchen, hall, sitout and projected work area.
      ഇനി room ഇറക്കേണ്ടത് ഹാളിനോടും, വർക്ക്‌ ഏരിയയോടും ചേർന്ന് ആണ്.
      AAC panel ഉപയോഗിച്ചു പറ്റുമോ. ചിലവ് എന്താകും

  • @johncoommen7513
    @johncoommen7513 Před 6 měsíci +4

    വെള്ളം വീണു കഴിഞ്ഞാൽ ഇത് കേടായി പോകും.

    • @Team_BOSE
      @Team_BOSE  Před 6 měsíci +1

      Fiber cement board ആണ്.. ഉള്ളിൽ aac യും..സിമൻ്റ് വച്ച് തേച്ച പോലെ തന്നെ ഇത് നിൽക്കും. വെള്ളം വീണാൽ കേടാവില്ല.. പക്ഷേ water proof അല്ല..water resistance ഉള്ള പെയിൻ്റ് അടിച്ചാൽ മതി.

  • @think_free-
    @think_free- Před měsícem

    പണിയാൻ എങ്ങനെ കട്ട് ചെയ്യുന്നത് .
    പ്രീ കാസ്റ്റാണോ അതോ സ്റ്റാൻ്റേർഡ് സൈസ് ഷീറ്റാണോ .

    • @Team_BOSE
      @Team_BOSE  Před měsícem

      Hand cutter ഉപയോഗിച്ച് മുറിക്കാവുന്നതാണ്. ഈ ഷീറ്റ് 2 അടി നീളത്തിലും 2 ഇഞ്ച്- 3 ഇഞ്ചോ കനത്തിലും 10 അടി 9 അടി 8 അടി ഉയരത്തിലും ലഭ്യമാണ്

  • @vimalkumar5646
    @vimalkumar5646 Před 2 měsíci +1

    Thrissur vannu cheyumo

    • @Team_BOSE
      @Team_BOSE  Před 2 měsíci

      Njngal Thrissur based aanu .
      Sure aaytum cheyum.

    • @Team_BOSE
      @Team_BOSE  Před 2 měsíci

      +91 89211 36900

  • @sreekanthpkt4135
    @sreekanthpkt4135 Před 6 měsíci +1

    ചുമരു കെട്ടി അതിനു ടൈൽ വെക്കാൻ പറ്റുമോ

    • @Team_BOSE
      @Team_BOSE  Před 6 měsíci

      പറ്റും . Bathrooms എല്ലാം പണിയുന്നതാണ്

  • @PradeepKumar-pg2ke
    @PradeepKumar-pg2ke Před 5 měsíci

    പഴയ ഓട് വീടുകൾക്കു മുകളിൽ ഓട് മാറ്റി ഓടിനു പകരം ഇത് ഉപയോഗിക്കാമോ

    • @Team_BOSE
      @Team_BOSE  Před 5 měsíci

      ഇല്ല. റൂഫ് ആയി ഉപയോഗിക്കാൻ സാധിക്കില്ല

  • @vinodnt6776
    @vinodnt6776 Před 5 měsíci

    800 sqft ethra akum

    • @Team_BOSE
      @Team_BOSE  Před 5 měsíci

      Plan anusarichaanu estimate parayaan saadhikkooo

  • @bindhups7532
    @bindhups7532 Před 5 měsíci +1

    🙏🤲✍️🏘️👍🏻

  • @devishask2418
    @devishask2418 Před 6 měsíci +1

    Is it best to build a small home??

    • @Team_BOSE
      @Team_BOSE  Před 6 měsíci +1

      Yes.. But only for 15 years

  • @michaelalappatt2078
    @michaelalappatt2078 Před 5 měsíci

    ഈ പാനൽ ഉപയോഗിച്ച് roofing ചെയ്യാൻ പറ്റുമോ

    • @Team_BOSE
      @Team_BOSE  Před 5 měsíci

      പറ്റും. പക്ഷെ അതിനു മുകളിൽ ട്രെസ് വർക്ക്‌ വേണ്ടി വരും

  • @FunBrella-ld6uc
    @FunBrella-ld6uc Před 5 měsíci +1

    ഇതിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്യാൻ പറ്റുമോ.

  • @greeshmapalakkad2826
    @greeshmapalakkad2826 Před 4 měsíci +1

    Hi... Oru single room cheyth tharamo..

  • @sudhi512
    @sudhi512 Před 6 měsíci +2

    മഴ വെയിൽ നേരിട്ടഏൽക്കുബോൾ പൊടിഞ്ഞു വരുമോ

    • @Team_BOSE
      @Team_BOSE  Před 6 měsíci +1

      ഇതിന്റെ പുറത്തുള്ള 2 കോട്ടിംഗ് fiber സിമന്റ്‌ ബോർഡ്‌ ആണ്.. ഉള്ളിൽ AAC BLOCK ന്റെ മെറ്റീരിയലും. ഒരിക്കലും മഴയും വെയിലിലും ഒരു മാറ്റവും ഇതിനു സംഭവിക്കില്ല.

  • @jyothilekshmi.l586
    @jyothilekshmi.l586 Před 3 měsíci

    Wall AAC Panel ഉപയോഗിച്ചാൽ roof ഏത് രീതിയിൽ ചെയ്യണം

    • @Team_BOSE
      @Team_BOSE  Před 3 měsíci

      Pillars ഉപയോഗിച്ച് ആദ്യം റൂഫ് ചെയ്യണം.. ട്രെസ് ഓ ഓടോ കോൺക്രീറ്റ് ഓ.. എന്തും ആവാം.

    • @varghesevaidyan2193
      @varghesevaidyan2193 Před měsícem

      Roof aluminium work. Ceiling gypsum

    • @Team_BOSE
      @Team_BOSE  Před měsícem

      👍

  • @abuhamzaibnumhmd3239
    @abuhamzaibnumhmd3239 Před 5 měsíci +1

    ഒരു നിലയുള്ള കോൺക്രീറ്റ് വീടിൻറെ മുകളിൽ രണ്ടാം നില ഇതിൽ പണിയാൻ പറ്റുമോ

    • @Team_BOSE
      @Team_BOSE  Před 5 měsíci

      പറ്റും.. ട്രെസ്സ് വർക്ക്‌ തീർക്കണം