ഷീറ്റ് വന്നു!! ചൂട് പോയി! സൗണ്ട് പോയി! | The sheet came!!The heat is gone! The sound is gone|Surabhi

Sdílet
Vložit
  • čas přidán 16. 08. 2023
  • ഷീറ്റ് വന്നു!! ചൂട് പോയി! സൗണ്ട് പോയി! | The sheet came!!The heat is gone! The sound is gone|Surabhi
    Contact Paulman (Modern Roofing)
    wa.me/919072922444
    wa.me/919846075332
    wa.me/919072122444
    ഷീറ്റില്ലാതെ നിക്കാനും വയ്യ ചൂട് കൊണ്ട് വെക്കാനും വയ്യ ഇനി ടെൻഷൻ വേണ്ട.. പരിഹാരം ഒന്ന് മാത്രം ഈ ഷീറ്റ് വിരിക്കു കാണാം ഇനി ചൂടിന്റെ പ്രശ്നത്തിനൊരു അറുതി ഇനി സൗണ്ട് പ്രൂഫ് ഷീറ്റ് വെച്ച് ഒരു കലക്ക് കലക്കാം..
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, CZcams ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    For Solution Enquiries:
    wa.me/919400001212
    For Sales Enquiries:
    wa.me/919400001221
    0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Komentáře • 180

  • @ravimrpcode8356
    @ravimrpcode8356 Před 11 měsíci +139

    Material എന്താണ്?അവതാരകൻ്റെ ബഹളം കേൾക്കുമ്പോൾ വാങ്ങാൻ തോന്നുന്നില്ല.

    • @mammoottymavara1750
      @mammoottymavara1750 Před 11 měsíci +2

      😆😆😆

    • @SurabhiInnovation
      @SurabhiInnovation  Před 11 měsíci +2

      Watch till end

    • @user-or5rx2bj9i
      @user-or5rx2bj9i Před 11 měsíci +1

      അതെന്താ? നിങ്ങള്ടെ വീട്ടിൽ എല്ലാവരും dumb ano

    • @jackfruitjanko
      @jackfruitjanko Před 11 měsíci +28

      😂എനിക്കും തോന്നാറുണ്ട്..! തള്ള് കൂടുതലാ.. എവിടെയോ പോയപ്പോ, കയറിയതാണത്രേ.. അതോടെ ക്വാളിറ്റി ഒക്കെ പുള്ളി ഉറപ്പിച്ചു. 😂😂 അടിച്ചു ഏൽപ്പിക്കുന്ന അതേ രീതിയിൽ ആണ് പറയുന്നത്. കണ്ണും പൂട്ടി വിശ്വസിക്കാതിരിക്കുകയാണ് ബുദ്ധി 😄😂😄😂

    • @qhseo4185
      @qhseo4185 Před 11 měsíci +8

      😂😂😅തളളി മറിക്കാണ്

  • @varghesexavier5618
    @varghesexavier5618 Před 11 měsíci +74

    വാചകം😂 സർദാറിനെ കൊണ്ട് ഷേവ് ചെയ്യാൻ Blade വാങ്ങിക്കാൻ കഴിവുള്ള വാചകം😂😂

  • @Follow_Your_Dream
    @Follow_Your_Dream Před 10 měsíci +22

    ചേട്ടൻ ഒരു പരിധി വരെ തള്ളാണെങ്കിലും... അതിനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല കാരണം താങ്കൾ ഒരു നല്ല Sales Man ആണ്. പക്ഷേ എന്തു തന്നെ ആയാലും താങ്കൾ കാരണം ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് പല പല പുതിയ പ്രൊഡക്ടുകൾ കാണുവാനും, പരിചയപ്പെടുവാനും സാധിക്കുന്നുണ്ട്. അതിന് വളരെയധികം നന്ദിയുണ്ട്. Good Job... Keep it Up 👍👍👍

  • @thahirevershineplastics6542
    @thahirevershineplastics6542 Před 11 měsíci +28

    ഞങ്ങൾ വേറൊരു ബ്രാൻഡ് ഇതേപോലെ 6 മാസം മുൻപ് വാങ്ങിയിരുന്നു, ചൂട് നല്ല കുറവുണ്ട് എന്നത് സത്യം ആണ്, എന്നാൽ നല്ല ചൂടത്ത് ഇത് ഒട്ടിച്ചത് പൊളിയുന്നുണ്ട്,

    • @gopunair973
      @gopunair973 Před 10 měsíci +1

      Hi bro..Sq ft rate etre aayi?? Polinjathu enthu cheytu??
      Mazhapeyyumbo sound ondo??

  • @sathyanpanakkadapanakkada4059
    @sathyanpanakkadapanakkada4059 Před 11 měsíci +36

    തള്ളിനു ഒരുകുറവുമില്ല ആരും തല വെക്കരുത്, ആറു മാസം കഴിയുമ്പോൾ ഷീറ്റിന്റെ അടി വശം വട്ടച്ചൊറി പിടിച്ചപോലെയുണ്ടാവും, ഇതിലും നല്ലത് ഓല ഇടുന്നതാ

    • @SurabhiInnovation
      @SurabhiInnovation  Před 11 měsíci

      Never

    • @shijuvarghese5295
      @shijuvarghese5295 Před 11 měsíci +13

      ​@@SurabhiInnovationഇത്ര ആധികാരികമായി പറയാൻ താൻ അത് ഉപയോഗിച്ചിട്ടുണ്ടോ ഏതെങ്കിലും കമ്പനിയെ പ്രമോട്ട് ചെയ്യുന്നത് വല്ലോം കിട്ടിയാൽ അത് നക്കി ഇരുന്നാൽ പോരെ ഈ തള്ള് വേണോ കേരളത്തിലെ ആദ്യത്തെ കമ്പനിയായിരിക്കാം പക്ഷേ കേരളത്തിന് പുറത്ത് വർഷങ്ങൾക്കു മുൻപ് ഈ പ്രോഡക്റ്റ് കിട്ടുന്നുണ്ട് വീഡിയോയുടെ തുടക്കത്തിലുള്ള നാടകം കണ്ടപ്പോഴേ മനസ്സിലായി ഇതൊരു പ്രമോഷൻ വീഡിയോ ആണെന്ന് പോകുന്ന വഴിക്ക് കമ്പനി കാണുന്ന അവിടെ കേറി അന്വേഷിക്കുന്നു തന്നെപ്പോലെ ഞങ്ങൾ അപ്പി അല്ല തിന്നുന്നത്

    • @jaichithjeyakumar507
      @jaichithjeyakumar507 Před 3 měsíci

      How do you say that it will become scratch. I don't have idea... I want to purchase it

  • @FACT365
    @FACT365 Před 11 měsíci +30

    കേരളത്തിലാദ്യമായി ആയിരിക്കും പക്ഷേ കോയമ്പത്തൂർ കുറേ വർഷങ്ങളായി ഉണ്ട്😊😊

  • @SurabhiInnovation
    @SurabhiInnovation  Před 11 měsíci +3

    Contact Paulman (Modern Roofing)
    wa.me/919072922444
    wa.me/919846075332
    wa.me/919072122444
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, CZcams ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    For Solution Enquiries:
    wa.me/919400001212
    For Sales Enquiries:
    wa.me/919400001221
    0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

    • @stylesofindia5859
      @stylesofindia5859 Před 11 měsíci +4

      ഭായി നിങ്ങൾ പക്കാ ഉടായിപ്പ് എന്ന് പലരും പറയുന്നു

    • @shefeekks650
      @shefeekks650 Před 11 měsíci

      സത്യമാണോ

  • @ottagramam9018
    @ottagramam9018 Před 10 měsíci +3

    സൂപ്പർ. പുതിയ ഷീറ്റ് അറിവ് പകർന്നു നൽകിയതിന് നന്ദി. നെഗറ്റീവ് കമന്റുകൾ, മിക്കവാറും പഴയ പാട്ട ഷീറ്റ് വിൽപ്പനക്കാരുടേതായിരിക്കും. ധൈര്യമായി മുന്നേറുക.പുതിയ അറിവിനായി Waiting....

  • @jessysarahkoshy1068
    @jessysarahkoshy1068 Před 11 měsíci +1

    Thank you sir, nice information. Warehouse roofing inu pattumo sir?

  • @pranavjs
    @pranavjs Před 10 měsíci +3

    Sir,pulli parayatte , interruption koraykan nokku..pinne ingane oru product available anu ennariyichath nannayi..

  • @brainheart357
    @brainheart357 Před 11 měsíci +7

    He is a good sales man. No harm. Keep going

  • @angeljoy5888
    @angeljoy5888 Před 11 měsíci +8

    Shine എന്റെ സുഹൃത്തും സഹപാഠിയുമാണ്, ആശംസകൾ നേരുന്നു 👍

    • @SaiKumar-qs9ly
      @SaiKumar-qs9ly Před 11 měsíci +2

      Ayinu... Ninte cherupathile crush aano 😂

  • @ashrafkaradan-fc9rn
    @ashrafkaradan-fc9rn Před 11 měsíci +3

    Sanwich sheet...kaatitundu..😊

  • @sakthiarasu7327
    @sakthiarasu7327 Před 5 měsíci

    How many dec of temperature from outside to inside

  • @raneeshramesh.r9655
    @raneeshramesh.r9655 Před 11 měsíci

    Tatayude sheet und white colour

  • @kishorevenugopal6191
    @kishorevenugopal6191 Před 11 měsíci +4

    10 nila okke ulla sthapanam ulla muthalali aayirno ningal.. ennitum youtube il videos cheyunne ningalk 👏👏👏

  • @namukkuchutthum3663
    @namukkuchutthum3663 Před 11 měsíci +3

    അവരെയും പടച്ചവൻ രക്ഷ പെടുത്തട്ടെ
    ഇതാണ് മലയാളിയുടെ കുഴപ്പം നല്ലത് ആര് ചെയ്യുന്നുവോ അവനെ പൊരിച്ചു അങ്ങ് കൊടുക്കുന്നു
    എന്നിട്ട് ഏതെങ്കിലും അള്ളിൽ വീഴുന്നു
    ഇത്രയൊക്കെ അവർ കാണിച്ച് തരുന്നു
    എന്നിട്ടും വിശ്വാസം ഇല്ലങ്കിൽ എന്ത് ചെയ്യാനാ
    എനിക്ക് ഒരു വീടില്ല എനിക്ക് ഒരു ചെറിയ വീട് ഉണ്ടാക്കണം വിദേശത്താണ്
    ഇരുപതിനായിരം ശമ്പളം കൂട്ടി വെച്ചിട്ട് നടക്കുന്നില്ല
    ഇൻശാ ഞാൻ നാട്ടിൽ വന്നാൽ നിങ്ങളുടെ കമ്പനിയിൽ വരും
    ഇൻശാ അള്ളാഹു
    കുറച്ച് ഷീറ്റ് എടുക്കണം

  • @amgagro4977
    @amgagro4977 Před 10 měsíci

    Yes

  • @muziclab69
    @muziclab69 Před 11 měsíci +8

    പൊന്ന് ചേട്ടാ പതുക്കെ പറ.. മ്മ്ടെ ചെവി പൊട്ടിപ്പോകും..😮 ആ ചേട്ടനെ പറയാൻ അനുവദിക്ക്

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 Před 11 měsíci

    Is it a alluminium ????

  • @noushadkp7949
    @noushadkp7949 Před 11 měsíci

    Etoke Valare Munpeyundu

  • @rpcragesh
    @rpcragesh Před 7 měsíci

    Ellam keralrhil Aadhyam ano

  • @trilliontricks
    @trilliontricks Před 11 měsíci +9

    , ഒന്ന് പറയാൻ സമ്മധിക്ക്😢

  • @vinodc156
    @vinodc156 Před 11 měsíci +2

    Congrats
    Cool man

  • @openmind4710
    @openmind4710 Před 11 měsíci +2

    Which Material it was

    • @SurabhiInnovation
      @SurabhiInnovation  Před 11 měsíci

      Sir for more details kindly contact the number mentioned in video

  • @VenkitK
    @VenkitK Před 11 měsíci +5

    ഇനിക്ക് അത്ഭുതം തോന്നീത് ഷീറ്റ് കണ്ടട്ടല്ല.. അവടെ മലയാളികള് പണിയെടുക്കണത് കണ്ടട്ടാ 🤣🤣🤣🤣🤣നല്ല സാലറി ആയിരിക്കും ലെ.. 💪💪ആശംസകൾ 💐💐💐

  • @roshanjose3770
    @roshanjose3770 Před 11 měsíci +2

    ഞാൻ പോകുന്ന വഴിയിൽ ഈ കമ്പനി സ്ഥിരം കാണാറുണ്ട്...
    Paulman എന്ന് കാണുമ്പോ ആർക്കും ഒന്നും മനസിലാകില്ല...
    So add this caption in your board...
    " ചൂടില്ല ഷീറ്റ് "....

  • @yousafvk2980
    @yousafvk2980 Před 8 měsíci

    പരിചയപ്പെടുത്തിയതിൽ വളരെ വളരെ സന്തോഷം, നെന്മാറയിലോ വടക്കഞ്ചേരിയിലോ ഡിസ്ട്രിബ്യൂട്ടർ ഉണ്ടോ,

  • @ShafiC-zx5yy
    @ShafiC-zx5yy Před 11 měsíci

    Chetta ente mele vark leek ane avar cheithu tharumo

  • @user-fl5rb7zx1w
    @user-fl5rb7zx1w Před 11 měsíci +5

    വന്ന വഴിക്ക് കണ്ട ഷീറ്റിന്റെ ക്വാളിറ്റി ഇയാൾ എങ്ങനെ തിരിച്ചറിഞ്ഞു???

  • @jessothomas2864
    @jessothomas2864 Před 11 měsíci

    അടിപൊളി അടിപൊളി അടിപൊളി

  • @abdulrahoof7153
    @abdulrahoof7153 Před 11 měsíci +2

    njan palakkad pokunna vayikku video kandappo kanan vannatha😊

    • @SurabhiInnovation
      @SurabhiInnovation  Před 11 měsíci

      😁

    • @SS-bu5ys
      @SS-bu5ys Před 3 měsíci +1

      Paid promotion ആകുമ്പോൾ ഇങ്ങനെ കുറച്ചു കള്ളങ്ങൾ പറയേണ്ടി വരും. നമ്മൾ മണ്ടന്മാർ ആണെന്നാ ഇയാളുടെ വിചാരം 🙄

  • @pushparaj922
    @pushparaj922 Před 2 měsíci

    Nice 👍❤

  • @ameerpilakal7917
    @ameerpilakal7917 Před 11 měsíci +2

    Super👍

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Před 11 měsíci

    Sir good vedio

  • @ArunR-ov3tm
    @ArunR-ov3tm Před měsícem

    6 adikula sheet njn 5 ennam vaagichu ..set cheyth athinu thazhe adikan pattumo...

  • @iqbalmohammed9808
    @iqbalmohammed9808 Před 4 měsíci +1

    നല്ല പെടക്കുന്ന മത്തി വാങ്ങണ്ട കണ്ടു കൊതിതീർത്തു പോ.... ഇപ്പ പിടിച്ചതേയുള്ളൂ!എന്താണ് ഒരു ബഹളം ചീഞ്ഞു പോവോ?😂

  • @gold4450
    @gold4450 Před 7 měsíci +2

    നിലവിൽ വിടിനമുകളിൽ വിരിച്ചിരിക്കുന്ന ഷിറ്റുകൾക്ക് ശബ്ദവും ചൂടും കുറയുന്നതിനായി അതിനു മുകളിൽ സ്ക്രൂ ചെയ്ത് ഉറപ്പിക്കാനുള്ള ഷിംഗ് ൾസ് പോലെ🎉😢 വല്ല സാധനം കണ്ടുപിടിച്ചിട്ടുണ്ടോ. ഇവിടെ ഷീറ്റിൽ പ്രസ് ചെയ്യുന്നത് പോലുള്ളത് നിലവിലെ ഷീറ്റിൽ ഫിറ്റ് ചെയ്യുവാൻ പറ്റുമോ . ഒരു പാട് ആൾക്കാരുടെ പ്രശ്നമാണിത്. നിങ്ങൾ കമ്പനിക്കാരുമായി ചർച്ച ചെയ്യൂ.

  • @chackosentertainment7806
    @chackosentertainment7806 Před 7 měsíci +1

    വാങ്ങി ഉപയോഗിച്ച ആരെങ്കിലും ഉണ്ടോ

  • @raneeshramesh.r9655
    @raneeshramesh.r9655 Před 11 měsíci +2

    Ithoke pande vannatha chetta

  • @shareefmubi8472
    @shareefmubi8472 Před 5 měsíci

    Karnataka ebide

  • @anandunni1814
    @anandunni1814 Před 11 měsíci +3

    ella 10 second ilum quality quality quality😂😂

  • @vyshnav9597
    @vyshnav9597 Před 11 měsíci +1

    Tata ithpolethe sheet kore aay erakkunnind

  • @user-lr4yr7mn4t
    @user-lr4yr7mn4t Před 4 měsíci +1

    കാണുന്ന കാഴ്ചയിൽ ഈ ഒരു സീറ്റിന് എത്ര രൂപയാണ് നിങ്ങൾക്ക് നാം തരേണ്ടത്

  • @hexaxtomsgaming2308
    @hexaxtomsgaming2308 Před 11 měsíci +2

    😍😍😍

  • @mamlukavlogs6353
    @mamlukavlogs6353 Před 4 měsíci

    chettan ithundenkil ceiling venda enn paranju . manassilayilla. can you explain ?

    • @SurabhiInnovation
      @SurabhiInnovation  Před 4 měsíci

      For more further enquiries kindly contact the number mentioned in video

  • @ayyappank.n4334
    @ayyappank.n4334 Před 10 měsíci

    മുൻപേ ഷീറ്റ് മേഞ്ഞ ഷീറ്റിൽ സൗണ്ട് അറസ്റ്റ് & heat അറസ്റ്റ് ചെയ്യാൻ പറ്റുമോ?

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 10 měsíci

      അതിന് മുകളിൽ തർമോക്കോൾ sheet ഇടണം... ശബ്ദം, ചൂട് കുറയല്ലേ

  • @shanavasa6555
    @shanavasa6555 Před 3 měsíci

    Palakkad pokunnathanu
    Warenty price renge
    Etra

  • @-tn5cm
    @-tn5cm Před 2 měsíci

    ദുബായിലേക്ക് കയറ്റുമതി ചെയ്യുക. ഇവിടെ ചൂട് കൂടുതലാണ്.

  • @ashokangopalan6574
    @ashokangopalan6574 Před 10 měsíci

    ഷീറ്റ് ഈട് നില്ക്കണമെങ്കിൽ .5 mm വേണം

  • @sandeep-zh1rf
    @sandeep-zh1rf Před 11 měsíci

    ഇത് പൊളിക്കും

  • @vincentkmathew1711
    @vincentkmathew1711 Před 11 měsíci

    Rate para

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Před 11 měsíci

    Njan varunnunde sir ningalude aduthe enikke tiles venam

    • @SurabhiInnovation
      @SurabhiInnovation  Před 11 měsíci

      Welcome sir

    • @laijuantony4383
      @laijuantony4383 Před 11 měsíci

      പോകരുത് പണി കിട്ടും. സ്വന്തം അനുഭവം.

  • @Fx-.aLi_666
    @Fx-.aLi_666 Před 11 měsíci

    👍🏽

  • @akhilkrishna8493
    @akhilkrishna8493 Před 10 měsíci

    Square feet rate ?

  • @104nizanafathima6
    @104nizanafathima6 Před 4 měsíci

    Price parayumo

  • @abimathew6017
    @abimathew6017 Před 11 měsíci

    Sq feet rate?

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 11 měsíci +1

    sandwich sheet ഇറക്കൂ

    • @iypemathew7787
      @iypemathew7787 Před 11 měsíci

      നാട്ടിൽ ഉണ്ട്, ഒടുക്കത്തെ വിലയാണ് 😊

    • @SurabhiInnovation
      @SurabhiInnovation  Před 11 měsíci

      Already posted in our channel

    • @ASHRAFbinHYDER
      @ASHRAFbinHYDER Před 11 měsíci

      kandilla ,,, link pls@@SurabhiInnovation

  • @marykuttyabraham4833
    @marykuttyabraham4833 Před 11 měsíci

    എനിക്ക് വേണം പോൾ മാൻ കമ്പനി.. 😮😮😮

  • @risnobike
    @risnobike Před 10 měsíci +4

    ആദ്യം മീറ്റിരിയൽ എന്താണ് എന്ന് പറയൂ തിക്നെസ് എന്താണെന്ന് പറയു. വെറുതെ ഗ്യാരന്റി എന്ന് കൂവിട്ടു കാര്യം ഇല്ല

  • @D4allvlogbysooraj
    @D4allvlogbysooraj Před 11 měsíci +3

    1k ആവാത്തവർ വരൂ ഒരുമിച്ചു മുന്നേറാൻ

  • @royantony9944
    @royantony9944 Před 10 měsíci +1

    Price

  • @eswa9429
    @eswa9429 Před 2 měsíci

    Price പറയാമായിരുന്നു

  • @cyberdjinn7026
    @cyberdjinn7026 Před 11 měsíci +2

    Aluminium or AluZinc Plain sheet കിട്ടുമോ ? Sq ft rate/ തൂക്കത്തിന് വില എത്ര വരും ?

    • @SurabhiInnovation
      @SurabhiInnovation  Před 11 měsíci

      For more details kindly contact the number mentioned in video

    • @careergulfgulf2263
      @careergulfgulf2263 Před 10 měsíci +1

      ഇവർ ഒട്ടികുന്ന ഷീറ്റ് മാത്രം ആയിട്ട് കിട്ടും

  • @jaisworldofficial4617
    @jaisworldofficial4617 Před 11 měsíci +3

    ഞാൻ ഇന്നു ഈ number വിളിച്ചിട്ട് ആരും ഫോൺ എടുത്തില്ല.

  • @kishorekumarsongs2115
    @kishorekumarsongs2115 Před 10 měsíci +1

    ഇത് എങ്ങനെ യാണ് സ്കറൂ ചെയുകാ ലിക് വരുമോ ഒന്ന് വിവരികാമൊ

    • @SurabhiInnovation
      @SurabhiInnovation  Před 10 měsíci

      Sir for more details kindly contact the number mentioned in video

  • @Navalkishor-tc4qs
    @Navalkishor-tc4qs Před 11 měsíci

    കണ്ണൂർ എവി ടെ കിട്ടും

    • @SurabhiInnovation
      @SurabhiInnovation  Před 11 měsíci

      Sir for more details kindly contact the number mentioned in video

  • @selvanv8670
    @selvanv8670 Před 10 měsíci

    പാലക്കാട്‌ ഏത് ഭാഗത്താണ് ഈ സ്ഥാപനം

  • @varietytipskl38thodupuzhakaran

    ഈ ഷീറ്റ് നേരത്തെ ഉണ്ടായിരുന്നു

  • @RajeshgPillai
    @RajeshgPillai Před 11 měsíci

    വെയിലത്ത് ഇട്ടു നോക്കൂ ചൂടുണ്ടോ എന്നറിയാം

  • @sumeshjohn-ms9en
    @sumeshjohn-ms9en Před 10 měsíci

    Price How Much.

  • @eksathyanath264
    @eksathyanath264 Před 10 měsíci

    Paulman അല്ല! Coolman ?😂

  • @jayaprasad4937
    @jayaprasad4937 Před 3 měsíci

    ഷീറ്റിന്റ വില പറഞ്ഞില്ല

  • @mubarakt1017
    @mubarakt1017 Před 11 měsíci

    Ithoke polinjhu porum

  • @ABU-lz2sh
    @ABU-lz2sh Před 10 měsíci

    1) installation
    2) Price
    3) Name of sheet?

  • @vinodmathewa5097
    @vinodmathewa5097 Před 4 měsíci +1

    Talk less .....too much bla bla bla ...

  • @babulouis9318
    @babulouis9318 Před 10 měsíci

    എന്ത് ഡൈര്യം? ആദ്യം ചൂട് എന്തുകൊണ്ട് ഇല്ല എന്നു പറയു? മഴയത്, രാത്രിയിൽ ചൂട് ഉണ്ടാകില്ല 😂😅

  • @crpd1731
    @crpd1731 Před 11 měsíci +3

    വില പറയരുത്😡😡😡😡😡😡😡😡😡😡😡

    • @SurabhiInnovation
      @SurabhiInnovation  Před 11 měsíci

      For more details kindly contact the number mentioned in video

  • @krishnakumarp3401
    @krishnakumarp3401 Před 11 měsíci +2

    Tell the price details.

    • @SurabhiInnovation
      @SurabhiInnovation  Před 11 měsíci

      Sir for more details kindly contact the number mentioned in video

  • @Neutral_tms
    @Neutral_tms Před 11 měsíci +3

    Don't discourage an entrepreneur with unwanted comments without using a product. First use, then comment. Quality is not decided on youtube. Some narrow minded people always say negative things. They will even find fault with a flying pigeon's feathers. They won't mince a single word if a Gujarati or Marwari fool them. Useless creatures.

    • @SurabhiInnovation
      @SurabhiInnovation  Před 11 měsíci

      🔥🔥

    • @toparadise78
      @toparadise78 Před 11 měsíci

      ഭാവുകങ്ങൾ❤❤❤

    • @zeenet379
      @zeenet379 Před 2 měsíci

      Everybody may not have a huge amount of money for experiments like you

  • @shafitravel
    @shafitravel Před 11 měsíci +3

    ഞാൻ കണ്ടില്ല ചാനലിൽ 😂😂