ഇനി ഏത് ലൈറ്റും ഓട്ടോമാറ്റിക് ആക്കാം, വെറും 2 കണക്ഷനിൽ. simple day night sensor switch unboxing

Sdílet
Vložit
  • čas přidán 31. 12. 2022
  • LDR based automatically day night switch.
    how to make automatic street light with LDR sensor switch
    how to make automatic porch light
    low cost home automation system Malayalam
    Garden light and flood light automation
    #sensor #ldr #automation
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    ഡേ നൈറ്റ് സെൻസർ നിർമ്മിക്കുന്ന വീഡിയോ
    • രാത്രി ആയാൽ ലൈറ്റ് തനി...
    • How To Make Automatic ...
    നിങ്ങളുടെ സിറ്റൗട്ടിൽ പട്ടി കയറാതിരിക്കാനുള്ള കിടിലൻ ട്രിക്ക്
    • സിറ്റൗട്ടിൽ പട്ടി കയറാ...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ബ്ലാക്ക്മാനേയും സ്പ്രിംഗ് മാനേയും ഈസിയായി പൊക്കാം. വീഡിയോ
    • കള്ളനെയും ബ്ലാക്ക്മാനേ...
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftT...
    whatsapp
    wa.me/message/7SYJMGRE7FFMF1
  • Jak na to + styl

Komentáře • 82

  • @sreekanthtk3754
    @sreekanthtk3754 Před rokem +3

    Very useful video 👍👍👍

  • @pradeepocr9019
    @pradeepocr9019 Před rokem

    Nalla avatharanam

  • @shine2470
    @shine2470 Před rokem

    Happy New Year

  • @sureshr872
    @sureshr872 Před rokem +2

    വളരെ ഉപയോഗമുള്ള വീഡിയോ.... Thanks🙏🏻

  • @AnilanJAsja
    @AnilanJAsja Před rokem +2

    12w അടാപ്റ്റർ ഉണ്ടാക്കുന്ന/ പഴയ ചാർജ്ജർ 12w അഡാപ്റ്റർ ആക്കുന്ന വീഡിയോ ചെയ്യാമോ

  • @NoName-gc1io
    @NoName-gc1io Před rokem

    അടി പൊളി,ഉണ്ടാക്കി നോക്കട്ടെ

  • @extrovert_space
    @extrovert_space Před rokem

    I need a help with a amplifier board from Panasonic sa ak17 cd stereo system. I need to power it. Please help me

  • @mujeebhashimikallara3149

    കൺട്രോൾ ചെയ്യുന്ന ആപ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന അതേ ഫോണിന്റെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഒരുസ്മാർട്ട് ബൾബ് സജസ്റ്റ് ചെയ്യാമോ ?

  • @bhavyamol6520
    @bhavyamol6520 Před rokem +2

    അടിപൊളി ആണ് ഇത് വീട്ടിൽ വച്ചിട്ടുണ്ട്

    • @Sureshkumar-xj8bb
      @Sureshkumar-xj8bb Před rokem

      എത്രായി വില

    • @bhavyamol6520
      @bhavyamol6520 Před rokem

      @@Sureshkumar-xj8bb ബ്രദർ മേടിച്ചത് വില അറിയില്ല

  • @user-vm2fo8ff8n
    @user-vm2fo8ff8n Před 10 měsíci +2

    auto on off ആകുന്നുണ്ട് പക്ഷേ ഫുൾ പ്രാശം കിട്ടന്നില്ല കിട്ടാനുള്ള മാർഗം പറഞ്ഞു തരാമോ

  • @renjithpchako8415
    @renjithpchako8415 Před 7 měsíci +1

    12volt35ah ബാറ്ററി ചാർജർ പ്രൈസ്. പറയാമോ. ഒന്നുവേണം.

  • @maskvloc653
    @maskvloc653 Před rokem +1

    2hp motor work cheyumo

  • @achankunjunk4898
    @achankunjunk4898 Před 11 měsíci

    Inverter line undengle kodukkamo?

  • @user-dh1pz7lv1r
    @user-dh1pz7lv1r Před 14 dny

    ഹൈമാസ് ലൈറ്റ് Led തെളിയിക്കാൻ പറ്റുമോ

  • @vasum.c.3059
    @vasum.c.3059 Před rokem +1

    Super.

  • @moorthyp.n1502
    @moorthyp.n1502 Před rokem

    സൂപ്പർ

  • @baburaj8853
    @baburaj8853 Před rokem

    Good product.. 👍

  • @MubashiraAthiythilkarattil6396

    Enikk oru swich venam

  • @bucksvtr
    @bucksvtr Před rokem

    Dc bulb പറ്റുമോ

  • @fasilvpvp9903
    @fasilvpvp9903 Před rokem

    👍👍

  • @Avdp7250
    @Avdp7250 Před rokem

    ഇത് day work ചെയ്യുന്നത് ഉണ്ടോ

  • @mohammedshabeebkaruvattil5137

    👍👍👍

  • @SS-zu5uw
    @SS-zu5uw Před rokem +1

    OK

  • @mathewsp.george9209
    @mathewsp.george9209 Před rokem

    😍😍

  • @unnikrishnannair4667
    @unnikrishnannair4667 Před rokem

    Can you connect solar dc bulbs to this.?

    • @hameedorbit
      @hameedorbit  Před rokem

      ഡിസി ബൾബിന് പറ്റിയ ഐറ്റം ലഭ്യമാണ് വീഡിയോ മുഴുവൻ കാണുക

  • @vidyasagar4360
    @vidyasagar4360 Před rokem

    ഇതിന്റ പേര് ഫോട്ടോപോനിക് സ്വിച്ച് എന്നാണ്

  • @mt-sp3xw
    @mt-sp3xw Před rokem

    എൽഇഡി മാലാ ലൈറ്റ് നിർമ്മാണത്തിന്റെ സാധനങ്ങൾ എവിടെ കിട്ടും അറിയിച്ചാൽ കൊള്ളാമായിരുന്നു

    • @latestvideos8275
      @latestvideos8275 Před 10 měsíci

      നിങ്ങളുടെ സ്ഥലം എന്റെ എവിടെയാണ്?

  • @bappukunhi8935
    @bappukunhi8935 Před rokem

    കടയുടെ ബോർഡ് ലൈറ്റിന് ഇത് കൊടുക്കാമോ ബോർഡ് ലൈറ്റ് 5 മീറ്റർ നീളവും 1 മീറ്റർ വീതിയുമുണ്ട്

    • @hameedorbit
      @hameedorbit  Před rokem

      നിങ്ങളുടെ ആവശ്യത്തിന് ഇത് ഉപയോഗിക്കാം ബ്രോ

  • @ajimon8531
    @ajimon8531 Před rokem

    Oru ldr resistance transistor relay allel triac ellam koodi 50 rs

    • @hameedorbit
      @hameedorbit  Před rokem

      കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്നതിന്റെ വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ നോക്കുക

  • @ibrahimkutty9695
    @ibrahimkutty9695 Před rokem +1

    good wery good പഴയ Inverter ന് solar ആക്കാൻ ഈ സ്വിച്ച് വെച്ചാലോ? ഒരു വീഡിയോ ചെയ്യൂ

  • @jaleeljk4399
    @jaleeljk4399 Před rokem

    Hai

  • @mobiletipstricks8503
    @mobiletipstricks8503 Před rokem

    sir car headlight auto dimmer circuit undakumo please

    • @ajimon8531
      @ajimon8531 Před rokem

      Njan pandu cheythukoduthittund pinne nirthi karanam ath ella vahanangalilum connect cheythenkile ellarkkum upakaramavu athinte working anganeya athayath ethire varunna vahanathinte light nammude vahanathil pathikkumbol nammude vahanam dim avum pakshe ethire varunna vahanathil ith cheythittillel ath bright thanneyayirikkum simple circuita ath photo sensorbor ldr vechu cheyyam

    • @hameedorbit
      @hameedorbit  Před rokem

      അതിൻറെ വീഡിയോ ഉടനെ ചെയ്യുന്നുണ്ട്

  • @somankarad5826
    @somankarad5826 Před rokem +12

    സംഗതി ഉഷാറാണ് പക്ഷേ ....ഇത് കണക്ട് ചെയ്യണമെങ്കിൽ വയറിങ് ഒക്കെ കുത്തി പൊളിക്കണ്ടേ

    • @anshadkarunagappally5876
      @anshadkarunagappally5876 Před rokem +1

      എന്തിന്

    • @hameedorbit
      @hameedorbit  Před rokem +5

      വേണ്ട, ഹോൾഡറിന്റെ അവിടെ നിന്നും വയർ നീട്ടിയെടുത്താൽ മതി

    • @sreejisreeni
      @sreejisreeni Před rokem +2

      Venda. You can connect this after holder or plug point with an extention cable

    • @aboobakkarseethy
      @aboobakkarseethy Před rokem +1

      Sensor വീടിൻ്റെ പുറത്ത് വേക്കണ്ടെ.. ഡേ night മനസ്സിലാക്കാൻ

    • @amr2570
      @amr2570 Před 5 měsíci

      ​@@aboobakkarseethy ninte വിട്ടിൽ രാത്രി ആയാൽ വീടിന്റെ ഉള്ളിൽ രാത്രി ആവില്ലേ 🤣

  • @vijeeshthamarassery552
    @vijeeshthamarassery552 Před rokem +2

    Dc 12v നു പറ്റുന്നത് ഉണ്ടോ?

    • @hameedorbit
      @hameedorbit  Před rokem

      ഉണ്ട് വീഡിയോ മുഴുവൻ കാണുക

    • @hameedorbit
      @hameedorbit  Před rokem

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @rahmankodiyil233
    @rahmankodiyil233 Před rokem

    ഇത് എവിടെ കിട്ടും. : ഹമീദേ

    • @hameedorbit
      @hameedorbit  Před rokem

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @johnevangelistalphonse2596

    good ഒരെണ്ണം വേണം

    • @hameedorbit
      @hameedorbit  Před rokem

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @akmob7714
    @akmob7714 Před měsícem

    കോയക്കയെ ഫോണിൽ വിളിച്ചു, വാട്ട്സാപ്പിൽ മെസേജ് അയച്ചു വീഡിയോ കോളിൽ വിളിച്ചു വാട്ട്സാപ്പ് ബന്ധ പെടാൻ നോക്കി ഒന്നല്ല പലതവണ കോയ ഒരു അൻസറും തന്നിട്ടില്ല പിന്നെന്തിന് ലൈക്‌ കിട്ടാൻ വേണ്ടി യോ ഹംസ കോയെ2021തൊട്ടു തങ്ങള് മായി ബന്ധ പെടാൻ ശ്രമിക്കുന്നു

    • @hameedorbit
      @hameedorbit  Před měsícem

      എന്താണ് താങ്കൾക്ക് മാത്രം അങ്ങനെ തോന്നാൻ? ഞങ്ങൾ ഡെയിലി വാട്ട്സ്ആപ്പ് നോക്കാറുണ്ട്. കോളും വീഡിയോ കാളും ഒന്നും വിളിച്ചിട്ട് കാര്യമില്ല വാട്സാപ്പിൽ മെസ്സേജ് ചെയ്യുക. അപ്പോൾ ഷോപ്പിലെ ഒഴിവിന് അനുസരിച്ച് റിപ്ലൈ കിട്ടും. വാട്സ്ആപ്പ് ചെയ്യാൻ മാത്രമാണ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്

  • @pprrishu4218
    @pprrishu4218 Před rokem

    കോണ്ടാക്ട് നമ്ബർ തരൂ

    • @hameedorbit
      @hameedorbit  Před rokem

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @kmon7582
    @kmon7582 Před rokem

    Bulb holder മാത്രമേ പുറത്തുള്ളൂ അപ്പോൾ എങ്ങനെ connect ചെയ്യും

    • @hameedorbit
      @hameedorbit  Před rokem

      ഹോൾഡറിലേക്ക് വരുന്ന വയർ പുറത്തേക്ക് നീട്ടിയെടുത്ത് സെൻസർ കണക്ട് ചെയ്താൽ മതി

    • @kmon7582
      @kmon7582 Před rokem

      @@hameedorbit Ok thank you

    • @gangadharsushama2370
      @gangadharsushama2370 Před 7 měsíci

      24 wൻ്റെ Led യിൽ ചെയ്യാവുന്ന Alcസ്വിച്ച് വേണം എന്തു വിലയാകും

  • @sivanmonippally
    @sivanmonippally Před rokem

    Price ?

  • @abadbadsha
    @abadbadsha Před rokem

    Evide kittum

    • @hameedorbit
      @hameedorbit  Před rokem

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @gangadharsushama2370
    @gangadharsushama2370 Před 7 měsíci

    എനിക്ക് ഒരു സ്വിച്ച് വേണം

    • @hameedorbit
      @hameedorbit  Před 7 měsíci

      വാട്സ്ആപ്പ് ചെയ്യുക

    • @hameedorbit
      @hameedorbit  Před 7 měsíci

      വാട്സ്ആപ്പ് ചെയ്യുക

  • @abdulnazer4154
    @abdulnazer4154 Před rokem

    ഇത് എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക എത്രയാണ് റൈറ്റ്. മലപ്പുറത്ത് എവിടെയാണ് ഉള്ളത് ഞാൻ മലപ്പുറം വേങ്ങരയാണ്

    • @hameedorbit
      @hameedorbit  Před rokem

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @abdulnazer4154
    @abdulnazer4154 Před rokem +1

    ഇത് ഓരോ സെൻസറിൽ എത്ര ബൾബ് വർക്ക് ചെയ്യും എൽഇഡി ബൾബ്

    • @hameedorbit
      @hameedorbit  Před rokem

      ഒന്നിൽ എത്രയെണ്ണം വേണമെങ്കിലും കണക്ട് ചെയ്യാം വീഡിയോ മുഴുവൻ കാണുക

  • @abdulnazer4154
    @abdulnazer4154 Před rokem

    👍👍