ഏത് ഉപകരണവും സമയത്തിന് ഓണാക്കാനും ഓഫാക്കാനും കിടിലൻ ട്രിക്ക്. heavy timer switch making Malayalam

Sdílet
Vložit
  • čas přidán 26. 01. 2023
  • timer switch based automatic on off system
    automatic water pump with digital timer switch
    how to make automatic street light with digital timer sensor switch
    how to make automatic porch light with hour and minute timer
    low cost home automation system Malayalam
    Garden light and flood light automation
    #sensor #timer #automation
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    നിങ്ങളുടെ ഏത് ലൈറ്റും രാത്രിയായാൽ ഓട്ടോമാറ്റിക്കായി തെളിയും പകൽ ഓഫാകും
    • ഇനി ഏത് ലൈറ്റും ഓട്ടോമ...
    നിങ്ങളുടെ സിറ്റൗട്ടിൽ പട്ടി കയറാതിരിക്കാനുള്ള കിടിലൻ ട്രിക്ക്
    • സിറ്റൗട്ടിൽ പട്ടി കയറാ...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ബ്ലാക്ക്മാനേയും സ്പ്രിംഗ് മാനേയും ഈസിയായി പൊക്കാം. വീഡിയോ
    • കള്ളനെയും ബ്ലാക്ക്മാനേ...
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
    ഈ വീഡിയോയിൽ കാണിച്ച 25A കോൺടാറ്ററിന്റെ ലിങ്ക്
    amzn.to/3XZj42P
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftT...
    whatsapp
    wa.me/message/7SYJMGRE7FFMF1
  • Jak na to + styl

Komentáře • 32

  • @Desanesan
    @Desanesan Před 3 měsíci

    Thanks a lot Mr Hameed,very useful video.

  • @monipilli5425
    @monipilli5425 Před rokem

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ...

  • @rijuantony1561
    @rijuantony1561 Před 5 měsíci

    സൂപ്പർ നന്ദി

  • @vasum.c.3059
    @vasum.c.3059 Před rokem +1

    നല്ലൊരു വീഡിയോയും,വിശദീകരണവും.👍👍👍.

  • @swalihmonu49
    @swalihmonu49 Před rokem

    Hv_ എന്നത് multimeater bateery low എന്നാണോ അർത്ഥം

  • @somankarad5826
    @somankarad5826 Před rokem +1

    Good ഇൻഫർമേഷൻ

  • @mohammedshabeebkaruvattil5137

    👍👍👍

  • @abdulazeezvengara
    @abdulazeezvengara Před rokem

    25 module ഉള്ള സിംഗിൾ കളർ LED ബോർഡ് ടൈമർ വെക്കാൻ IOT എനാബിൾ ആയ വല്ല ഡിവൈസും ഉണ്ടോ? smart braker 16 ആമ്പിയറിന്റേത് പറ്റുമോ?

  • @SMGgaming945
    @SMGgaming945 Před rokem +4

    Oru mala blub video edd plsss

  • @linsonthomas7636
    @linsonthomas7636 Před rokem +1

    Ikka...12 volt il ninnum 4 volt Aakkaan entha cheyyendathu. Plz reply....

    • @hameedorbit
      @hameedorbit  Před rokem

      Dc to Dc കൺവെർട്ടർ ഉപയോഗിച്ചാൽ മതി

  • @l_o_v_e_m_e_d_i_a3440
    @l_o_v_e_m_e_d_i_a3440 Před rokem +1

    Bro boat ബ്ലൂട്ടൂത്ത് സ്പീക്കർ ക്വാളിറ്റി സ്പീക്കർ ഉണ്ടാക്കുന്നതെങ്ങനെ

    • @hameedorbit
      @hameedorbit  Před rokem

      അതിനെക്കുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ.

  • @narayanankutty9830
    @narayanankutty9830 Před rokem +1

    മോ ൈബൽ ഉപയോഗിച്ച് - ദൂരേനിന്ന് ഓൺ ആക്കുവാൻ എന്തു ചെയ്യണം.

  • @iamvishnunv
    @iamvishnunv Před rokem

    Hi bro nigaludebnumber tarumo

  • @rajeevankuttoth
    @rajeevankuttoth Před rokem +1

    ഹമീദ് ബായ്, ഇതു പോലെ ഒരു കോൺടാക്ട് സ്വിച്ചിലൂടെ, ടൈമറിന് പകരം വൈ ഫൈ എണേബിൾഡ് സ്മാർട്ട് പ്ലഗ്ഗോ, സ്മാർട്ട് സ്വിച്ചോ കണക്ട് ചെയ്ത് വോയിസ് കൺട്രോളിലൂടെ ഹെവി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലേ?

    • @hameedorbit
      @hameedorbit  Před rokem +1

      പറ്റും ബ്രോ, അത് നമുക്ക് വേറെ വീഡിയോ ചെയ്യാം

    • @rajeevankuttoth
      @rajeevankuttoth Před rokem

      @@hameedorbit ഓ.കെ. താങ്ക് യൂ ബ്രോ, വളരെ നന്ദി.

  • @honeylal5091
    @honeylal5091 Před rokem

    ആൻഡ്രോയ്ഡ് ടിവിയിൽ വർക്ക് ചെയ്യുന്ന ജിയോ t̲v̲ എപികെ തരുമോ

  • @albertantony8070
    @albertantony8070 Před rokem

    Price?

    • @hameedorbit
      @hameedorbit  Před rokem

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @rafeekhassan9967
    @rafeekhassan9967 Před rokem

    ഇതിൽ 16 സമയങ്ങളിൽ എന്ന് പറയുബോൾ ഒരു ദിവസം തന്നെ 16 പ്രാവശ്യം on/of സെറ്റ് ചെയ്യുവാൻ കഴിയുമോ... അങ്ങനെ ആഴ്ച്ച മുഴുവനും...

    • @hameedorbit
      @hameedorbit  Před rokem

      പറ്റും ബ്രോ

    • @rafeekhassan9967
      @rafeekhassan9967 Před rokem

      Thanks

    • @rafeekhassan9967
      @rafeekhassan9967 Před rokem

      ഇത് രണ്ടും കൂടി ഇപ്പോൾ കിട്ടുമോ? 2hp മോട്ടോർനു കൊടുക്കുവാൻ ആണു...pls. Your condact no..

  • @shihabkallunda2187
    @shihabkallunda2187 Před rokem

    Oru kozhikoode mobile ubayogich vere sthalathu ninnum engane on ,off cheyyum please oru video cheyyumo ningalude number kittumo