ഇനി സെൻസർ വേണ്ട, ആളുവന്നാൽ ബൾബ് ഓട്ടോമാറ്റിക്കായി തെളിയും Radar motion sensor bulb

Sdílet
Vložit
  • čas přidán 28. 05. 2022
  • Havells radar motion sensor light
    Pir motion sensor switch
    human sensor automatic bulb
    motion detection smart bulb
    Havells 9 watt sensolite
    #sensor #radar #homeautomation
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ബ്ലാക്ക്മാനേയും സ്പ്രിംഗ് മാനേയും ഈസിയായി പൊക്കാം. വീഡിയോ
    • കള്ളനെയും ബ്ലാക്ക്മാനേ...
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
    മോഷൻ സെൻസർ വങ്ങാനുള്ള ലിങ്ക്
    amzn.to/2Or5dRN
    വിഡിയോയിൽ കാണിച്ച തരം സോളാർ ലൈറ്റ് വങ്ങാനുള്ള ലിങ്ക്
    amzn.to/2MkVixi
    മോഷൻ അലാറം വങ്ങാനുള്ള ലിങ്ക്
    1. amzn.to/37Gw2cq
    2. amzn.to/2rAX6Jm
    സോളാറിൽ പ്രവർത്തിക്കുന്ന 32 LED സെൻസർ ലൈറ്റ് വാങ്ങാൻ amzn.to/2AeWhHQ
    സോളാറിൽ പ്രവർത്തിക്കുന്ന 54 LED സെൻസർ ലൈറ്റ് വാങ്ങാൻ
    amzn.to/2Q279h9
    സോളാറിൽ പ്രവർത്തിക്കുന്ന 90 LED സെൻസർ ലൈറ്റ് വാങ്ങാൻ
    amzn.to/2CA7uUX
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftT...
    whatsapp
    wa.me/message/7SYJMGRE7FFMF1
    halonix bulb amazon link
    amzn.to/3DjMEaI
  • Jak na to + styl

Komentáře • 103

  • @hameedorbit
    @hameedorbit  Před rokem +1

    👉 czcams.com/video/0ahDec5pJCc/video.html
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം

  • @anil.k.s9633
    @anil.k.s9633 Před 2 lety +6

    50 meter വരെ സെൻസ് ചെയ്യുന്ന ഉപകരണങ്ങളുടെ വീഡിയോ വേണം

  • @shakeerp3374
    @shakeerp3374 Před 24 dny +1

    സഭ ലോക സഭ എന്റെ വായിലെ വാക്കുകളും ധാരാളം നല്ല പ്രവൃത്തിയെ

  • @sunnythattil4006
    @sunnythattil4006 Před rokem +1

    ഞാൻ സണ്ണി ചേട്ടൻ എനിക്ക് ഈ ഉപകരണം വളരെ ഇഷ്ടപ്പെട്ടു

  • @tube2651
    @tube2651 Před rokem +1

    Thank you so much, Hamed for sharing this video. Your explanation covers every points one by one so that even layman can understand very easily.
    Keep going ahead and post more informative videos like this.
    Insha Allah ❤️👍🙏

  • @johnyaugustine6421
    @johnyaugustine6421 Před 2 lety +9

    50mtr ദൂരം സെൻസർ ചെയ്യുന്ന വീഡിയോ എന്തായാലും വേണം,
    പ്ലീസ്

  • @albertvincent3550
    @albertvincent3550 Před rokem +1

    ടോയ്‌ലെറ്റ് ഇല്‍ പോകുമ്പോ ഇപ്പൊ torchu കൊണ്ടാണ് പോകുന്നത്.. sensor ന് ഭയങ്കര power ആ..

  • @hellow8607
    @hellow8607 Před 2 lety +3

    കൊള്ളാം ചെയ്തു നോക്കുന്നുണ്ട്

  • @rafeeqmariyus5445
    @rafeeqmariyus5445 Před 2 lety +4

    50 meternte bulb nte video cheyyumo plsssssss 🥰

  • @sreekanthtk3754
    @sreekanthtk3754 Před 2 lety +2

    Very good and useful video
    Thanks....

    • @shakeerp3374
      @shakeerp3374 Před 24 dny

      സകിർ ലോക സഭ എന്ന ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യുന്നു എന്ന നാമം വിളിച്ചിരുന്ന

  • @saleemgpsaleemgp4809
    @saleemgpsaleemgp4809 Před rokem +2

    താങ്കളുടെ കട എവിടെയാണ്.സിസിടിവി ക്യാമറകളുടെ വിലയെപറ്റികൂടി ഒരു വീഡിയോ ചെയ്യുക

  • @rejilanv911
    @rejilanv911 Před 2 lety

    50mtr ദൂരം സെൻസർ ചെയ്യുന്ന വീഡിയോ എന്തായാലും വേണം,
    പ്ലീസ് REJILAN ERUVATTY ELECTRICIAN

  • @hassanthangal6347
    @hassanthangal6347 Před 2 lety

    ഇതിന്റെ വീഡിയോ തീർച്ചയായും വേണം

  • @vasum.c.3059
    @vasum.c.3059 Před 2 lety

    സൂപ്പർ 👌.

  • @trchannel-bytrivandrumrepo6980

    Radar Led tube video pls

  • @somank2198
    @somank2198 Před rokem +1

    50മീറ്റർ സെൻസ് ചെയ്യുന്ന വീഡിയോ വേണം

  • @vinu2072
    @vinu2072 Před 2 lety +9

    രണ്ടു വർഷത്തോളം ആകുന്നു ...Halonix ബൾബ് ഉപയോഗിക്കുന്നു👍

  • @nissamanchumanakkal8697

    fanil connect ചെയ്യാൻ വേണ്ടിയാണ് മോഷൻ sensor മാത്രം എത്രയാണ്

  • @mathewjoseph7094
    @mathewjoseph7094 Před 2 lety

    3 വർഷം മുമ്പേ ഞാൻ ഇത് ഉപയോഗിക്കുന്നു.havels അല്ലെന്ന് മാത്രം. സാധനം സൂപ്പർ ആണ്

    • @praveen8017
      @praveen8017 Před 2 lety

      എത്രയായി

    • @babukpm8872
      @babukpm8872 Před 2 lety

      പിന്നെ വേറെ എത് കമ്പനിയാണ് ഒന്ന് പറയുമോ

  • @user-wq4kf4hl6t
    @user-wq4kf4hl6t Před 9 měsíci +1

    50മീറ്റർ ദൂരത്തു ചലന മുണ്ടായാൽ കത്തുന്നഹവൽസിന്റെ ബൾബുകൾക്കു എന്താ വില വരുന്നത് അറിയിക്കാമോ.

  • @sainukc9061
    @sainukc9061 Před 2 lety

    അടിപൊളി

  • @binupk5589
    @binupk5589 Před 2 lety +3

    ഇത് എന്ത് വസ്തു അനങ്ങിയാലും ON ആകുമോ അതോ ജീവനുള്ള വസ്തുക്കൾ വരുമ്പോഴാണോ ON ആ കുന്നത്.

  • @mhdharif6093
    @mhdharif6093 Před 2 lety +2

    Pls give long range 50 mtr motion senser circuit

  • @greem_reaperx3
    @greem_reaperx3 Před 2 lety

    🔥🔥🔥

  • @sugeshpa1064
    @sugeshpa1064 Před 2 lety

    Nice review brother very informative

  • @aneeshmathew9941
    @aneeshmathew9941 Před 2 lety +2

    Pir motion sensor connect stairs light, with two way switch , (diagram) pls help

    • @hameedorbit
      @hameedorbit  Před 2 lety +3

      അത് വേറെ വീഡിയോ ചെയ്യാം

  • @satmediaalinchuvad2653

    Super

  • @muhammedjinshad2838
    @muhammedjinshad2838 Před rokem +1

    Ee bulbil camera undako

  • @mathluke1806
    @mathluke1806 Před 2 lety +1

    കള്ളന് സൗകര്യമായി. വെളിച്ചം കണ്ടു മോഷ്ടിക്കമല്ലോ

  • @muhhamedshafi1504
    @muhhamedshafi1504 Před 6 měsíci

    Bulb Price ?
    Kseb കൂടുമോ?

  • @dinumanayil7601
    @dinumanayil7601 Před 2 lety +1

    സോളറിൽ വക് ചെയുന്ന ഇൻഡക്ഷൻ കുക്കർ ന്റെ ഒരു വീഡിയോ ചെയൂ

  • @locomotive
    @locomotive Před 2 lety

    😍😍😍😍😍😍😍

  • @mohammedshabeebkaruvattil5137

    👍👍👍

  • @casa-blanca3684
    @casa-blanca3684 Před 2 lety +1

    Bulb pendent ഹോൾഡറിൽ തൂക്കി ഇടുമ്പോൾ ബൾബിൻ്റെ നേരെ തായെ ഭാഗത്ത് ചലനം ഉണ്ടാവുമ്പോൾ മാത്രം ആണോ പ്രവർത്തിക്കുന്നത് അല്ലങ്കിൽ
    ബൾബിൻ്റെ 5 മീറ്റർ സൈഡിൽ നിന്ന് ചലനം ഉണ്ടാവുമ്പോൾ പ്രവർത്തിക്കുമോ

    • @hameedorbit
      @hameedorbit  Před 2 lety +3

      താഴെ മാത്രമല്ല 360° കിട്ടും

  • @hassanthangal6347
    @hassanthangal6347 Před rokem

    ഹമീദ് ബായ് എനിക്ക് 50 മീറ്റർ വരെ കിട്ടുന്ന മോശൻ സെൻ സർ സർക്യൂട് കാണ്ടാൽ തെര കേട്ടില്ല അതിന് എന്താകും വില ഒന്ന് അറിയിച്ചാൽ നന്നായിരുന്നു

  • @sharadms3318
    @sharadms3318 Před rokem

    ഇത് ഓൺ ചെയ്താൽ പകൽ സമയം കത്തിക്കൊണ്ടിരിക്കുമോ?

  • @muhammedshafimp791
    @muhammedshafimp791 Před 2 lety +1

    9 വാട്ട്സ് LED ബൾബ് ഒരു led പോയിട്ടുണ്ട് (മൊത്തം 8 led ) പോയ led സ്ഥാനത്തു എത്രന്റെ റെസിസ്റ്റർ കൊടുക്കണം? അല്ലെങ്കിൽ led മാറ്റുകയാണെങ്കിൽ എത്രയുണ്ടെ led കൊടുക്കണം?

    • @mathluke1806
      @mathluke1806 Před 2 lety

      വേറെ ബൾബ് മേടിക്കു.

  • @rhythmofnature2076
    @rhythmofnature2076 Před 2 lety +1

    Rathri ale vannal mathram kathunna type bulb undo outdooril pakal light vendallo please reply

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Před 2 lety

      അത് തന്നെയാ ഇത്. പകൽ സ്വിച്ച് ഇടേണ്ടല്ലോ. രാത്രി സ്വിച്ച് ഓൺ ചെയ്താൽ പോരേ?

    • @rhythmofnature2076
      @rhythmofnature2076 Před 2 lety

      @@DILEEPKUMAR-pr2bk switch eapozhum on akki eadan ulla sammidhanam undo eanna chothichath

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Před 2 lety +1

      @@rhythmofnature2076 Additional ayi solar sensor module set cheithal mathi.Appol switch on aakkiyalum evening kazhinje work cheyyoo.

  • @josegeorgearakkal2620
    @josegeorgearakkal2620 Před 5 měsíci

    മോഷൻ സെൻസർ പകലും ചെയ്യുന്നുണ്ട് രാത്രി മാത്രംചെയ്യുന്നബൾബ് ഉണ്ടോ?

  • @cyrilmathew3978
    @cyrilmathew3978 Před rokem

    വണ്ടിയിൽ പിടിപ്പിക്കാൻ ചിലവു കുറഞ്ഞതുണ്ടോ മോഷണം കൂടുതലാ

  • @sudheermuhammed4936
    @sudheermuhammed4936 Před 2 lety

    Pi r സെൻസർ നേരിട്ട് ആപ ഓട്ടോയുടെ 12 v ബാറ്ററിയിൽ നേരിട്ട് കൊടുക്കാൻ പറ്റുമോ ..അത് 12 v ബാറ്ററിയിൽ എങ്ങനെയാണ് കൊടുക്കുന്നത്

    • @hameedorbit
      @hameedorbit  Před 2 lety

      czcams.com/video/xbe2L4gGjHY/video.html

  • @shajit9015
    @shajit9015 Před 2 lety

    സോളാർ ഗേറ്റ് ലൈറ്റ് വീഡിയോ വേണം

  • @pcjabirpookolathur9443

    സോളാറിന്റെ ഉണ്ട്.

  • @yousaframankulathyousafram7995

    ഇതിന്റെ വിലയെന്താ

  • @abdulkadar1545
    @abdulkadar1545 Před rokem +1

    ഹാവ്ൽസ് കമ്പനിയുടെ ബൾബ് ഓൺ ആണെങ്കിൽ നായയോ പൂച്ചയോ പോയാലും കത്തുമോ?

  • @trytechz7133
    @trytechz7133 Před 10 měsíci

    ഇതിന്റെ കവർ ഊരിയിട്ട് LED മാറ്റി ഒരു 5mtr LED സ്ട്രിപ്പ് സോൾഡർ ചെയ്തു കൊടുത്താൽ പ്രവർത്തിക്കുമോ?
    Plz rply

  • @kappodath
    @kappodath Před 2 lety +4

    1വർഷമായ് ഉപയോഗിക്കുന്നു പക്ഷേ ഹവിൽസ് അല്ലാ എന്നു മാത്രം 12 വാട്ട്സ്

    • @MSKHAN-qv1ky
      @MSKHAN-qv1ky Před 2 lety

      സെൻസർ എന്ത് വിലയായി ,,??? തകരാർ ഒന്നുമില്ലേ ?

  • @sajiluppada4450
    @sajiluppada4450 Před 2 lety +2

    തമ്പ്നൈയിൽ ആർക്കും സ്വന്തം ചെയ്യാവുന്നതാണ് എന്ന്...
    എന്ത് ബൾബ് ഹോൾഡറിൽ ഇടുന്നതോ?... 😛

  • @vinukezzhalvinukeezhal8931

    50mittar censor video venam

  • @gopakumar00
    @gopakumar00 Před 2 měsíci +1

    ഇതിനു ഒരു 100 രൂപ തരാം. അത്രയേ ഉള്ളു പാനസോണിക്കിനു്.

  • @sreedharansreedharan1926
    @sreedharansreedharan1926 Před 2 lety +1

    ഇതു സ്റ്റേയർകേസിൽ വെക്കാൻ പറ്റുന്ന മോഡൽ ഉണ്ടോ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 2 lety +1

      Staircase ൽ വക്കാൻ പറ്റുന്ന സെൻസർ ഉണ്ട്, റീച്ചാർജബൾ

    • @hameedorbit
      @hameedorbit  Před 2 lety +1

      അതിനെക്കുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം

  • @babukurian5630
    @babukurian5630 Před 2 lety

    പകൽ സമയത്തും ഇത് on ആകുമോ

    • @rameshram5667
      @rameshram5667 Před rokem

      ഇല്ല ബ്രോ ഇതിൽ ldr ഉണ്ട്

  • @shafeekheram1361
    @shafeekheram1361 Před rokem

    50 meter range ulla bulb ,alarm, cost ethra

  • @rainbowtechmalayalamchanne3122

    പകൽ സമയത്തും വർക്ക്‌ ചെയ്യുമോ

  • @Babu.955
    @Babu.955 Před 2 lety +4

    എന്നാലും ടൈമറും ലൂമിനൻസും കൺട്രോൾ സ്വിച്ചും കൊടുക്കാമായിരിന്നു

  • @haidiph
    @haidiph Před 2 lety

    റഡാർന്റെ circuit ഉണ്ടോ?

    • @hameedorbit
      @hameedorbit  Před 2 lety +1

      അത്‌ വേറെ വീഡിയോ ചെയ്യാം

    • @haidiph
      @haidiph Před 2 lety

      @@hameedorbit ok

    • @mathluke1806
      @mathluke1806 Před 2 lety

      ഉണ്ട്.

  • @shakeerp3374
    @shakeerp3374 Před 24 dny

    3

    • @shakeerp3374
      @shakeerp3374 Před 24 dny

      673541

    • @shakeerp3374
      @shakeerp3374 Před 24 dny

      2:40 സഭ എന്ന ഞാൻ നിങ്ങൾക്കും 3

  • @shakeerp3374
    @shakeerp3374 Před 24 dny

    2:40 2:40

  • @somankarad5826
    @somankarad5826 Před 2 lety +1

    മരത്തിന്റെ ഇലകൾ അനങ്ങിയാലും ഈ ബൾബ് കത്തുമൊ

  • @sunilgp1129
    @sunilgp1129 Před 6 měsíci

    ഈ ബൾബ് പകൽ കത്തി നിൽക്കുമോ .

    • @hameedorbit
      @hameedorbit  Před 6 měsíci

      ചലനം ഉണ്ടായാൽ പകലും രാത്രിയും വർക്ക് ചെയ്യുന്നതും രാത്രി മാത്രം വർക്ക് ചെയ്യുന്ന ടൈപ്പും കിട്ടും വീഡിയോയിൽ കാണുന്ന നമ്പറിൽ whatsapp ചെയ്താൽ മതി

  • @nasarcvmunderi9213
    @nasarcvmunderi9213 Před rokem

    കള്ളൻമാർക്ക് Bulb എറിഞ്ഞ് പൊട്ടിച്ചാൽ പോരെ

  • @salinimanoj385
    @salinimanoj385 Před 2 lety

    Super

  • @BabyGeorge
    @BabyGeorge Před 2 lety

    ഇത് ആവശ്യം ഉണ്ട് എങ്കിൽ തുടരച് ആയി കത്തി കൊണ്ടിരിക്കുന്ന പോലെ ആയി work chayan പട്ടുമോ.