ചരിത്രമുഹൂർത്തം | വിഴിഞ്ഞത്ത് ആദ്യ കപ്പലിൽ നിന്നും ചരക്ക് കണ്ടെയ്നറുകൾ ഇറക്കുന്നു. | Vizhinjam Port

Sdílet
Vložit
  • čas přidán 10. 07. 2024
  • ചരിത്രമുഹൂർത്തം | വിഴിഞ്ഞത്ത് ആദ്യ കപ്പലിൽ നിന്നും ചരക്ക് കണ്ടെയ്നറുകൾ ഇറക്കുന്നു. | Vizhinjam Port
  • Zábava

Komentáře • 165

  • @sivasankarapillai8912
    @sivasankarapillai8912 Před 25 dny +136

    വിഴിഞ്ഞം തുറമുഖത്ത് കപ്പൽ എത്തി കൺടെയിനുകൾ ഇറക്കി എല്ലാം കണ്ടു. ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ. ഇത് മുടക്കം കൂടാതെ തുടരണം. വിവിധ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്ത് പൂട്ടിക്കരുത്.

    • @Jisin2353
      @Jisin2353 Před 25 dny +5

      അത് അത് ഒരിക്കലും നടക്കില്ല ഒരുപാട് മുതൽ മുടക്കിയതും ലാഭം കിട്ടുന്ന പ്രസ്ഥാനമാണ് ✅️

    • @ashankk6690
      @ashankk6690 Před 25 dny

      Private port aaan cial type l aan ndaakiyadh cimmikal ethilla thonn adhond

    • @jitheshpeter5790
      @jitheshpeter5790 Před 25 dny +16

      ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്ര മോദി❤ BJP❤

    • @ashankk6690
      @ashankk6690 Před 25 dny

      @@jitheshpeter5790 ayn -adhum idhum endh bhandham

    • @jarishnirappel9223
      @jarishnirappel9223 Před 25 dny

      പൂട്ടില്ല നടക്കില്ല

  • @ebraheemebraheem2826
    @ebraheemebraheem2826 Před 25 dny +19

    രാഷ്ട്രത്തിന് നല്ലൊര് തുറമുഖം തന്നസർവ്വശക്തനായ ദൈവത്തിന് സ്തുതി 🤲🤲ഈ സന്തോഷവേളയിൽ മഹാനായ ഉമ്മൻചാണ്ടി സാറിനേയും🌹🌹 ഓർമ്മിക്കുന്നു അതിന് വേണ്ടി പ്രവർത്തിച്ചവരേയും🇮🇳🇮🇳.

  • @Radhakrishnan-dl9ih
    @Radhakrishnan-dl9ih Před 25 dny +17

    ഷിപ്പിൽ നിന്നും ചരക്ക് നീക്കം എങ്ങനെയെന്ന് മനസ്സിലാക്കിത്തന്ന ചാനൽ സുഹൃത്തിന് നന്ദിയോടെ ഒരു കു കൈ🙏

  • @domeindiaentertainment
    @domeindiaentertainment Před 25 dny +98

    ഇങ്ങനെ കാണാൻ കൊതിച്ചവർ ഉണ്ടോ 👍

  • @-._._._.-
    @-._._._.- Před 25 dny +34

    കപ്പലിൽ നിന്ന് container ഇറക്കുന്നത് വെക്തമായി വീഡിയോയിലൂടെ മനസ്സിലാക്കി തന്നു👌

  • @SurendranV-gm6rm
    @SurendranV-gm6rm Před 25 dny +8

    ഭാരതം അത് അനുദിനം വളരുന്നു ലോക ശക്തിയായി ഭാരതം മുന്നോട്ടു പോകും. അതിനായി ഓരോ ഭാരതീയനും കൂടുതൽ ഉത്തരവാദിത്വത്തോടെ കഠിനാദ്വാനം ചെയ്യണം എങ്കിൽ നാം ശക്തമായ രാഷ്ട്രം ആയി നില നിൽക്കും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👏👏😂👍🙏

  • @BijuJoseph1
    @BijuJoseph1 Před 25 dny +17

    Great quality video compared to all news channels. Thank you.

    • @varadarajaniyer1264
      @varadarajaniyer1264 Před 25 dny

      World class perfomance perfection be there and all cooperate and this venture phenomenal success😊👍

  • @renjithsuper5845
    @renjithsuper5845 Před 25 dny +3

    ഒരു മദർ ഷിപ്പ് നമ്മുടെ രാജ്യത്തിൽ തൊട്ടു👏🏻

  • @kevinsp33
    @kevinsp33 Před 25 dny +9

    India's first Mega Deep Water Mother Port of India Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE

  • @shajicivilsupplies733
    @shajicivilsupplies733 Před 25 dny +15

    വിജയ വഴിയിൽ വിഴിഞ്ഞം....

  • @antonyf2023
    @antonyf2023 Před 25 dny +11

    ആദരാഞ്ജലികൾ... ഉമ്മൻ ചാണ്ടി സാറിന്..

    • @AdhilUa
      @AdhilUa Před 25 dny +2

      Pulli marichitu kore nalayi epozhano adharanjali parayunathu

  • @renjithramachandran5985
    @renjithramachandran5985 Před 26 dny +4

    Great! Thanks for the video 👍

  • @kkshaji090
    @kkshaji090 Před 25 dny +3

    adipoli.......
    kumbidikal eni orupadu perundakum
    Pakshe Hats off OC only...
    CITU sindabad, Container weight koodunnathu kondu irakku kooli koottuka....
    😂😂😂

  • @apck9114
    @apck9114 Před 25 dny +6

    Great keralam Eniyum Vikasikkatte

    • @user-qe2ul8sp6h
      @user-qe2ul8sp6h Před 25 dny +6

      ഇനിയും vikasikkatte എന്നല്ല.ഇനിയെങ്കിലും vikasikkatte

  • @jayaseelanmathara
    @jayaseelanmathara Před 25 dny +1

    Great thanks for new information for keralite like me 👍🌹🌹🌹

  • @issackc3897
    @issackc3897 Před 25 dny +3

    നന്നായി മുമ്പോട്ടു പോകാനുള്ള ക്രമീകരണങ്ങൾ കൂട്ടായി ചെയ്താൽ മാത്രമേ രക്ഷയുള്ളു ഒരു മാതിരി പണിമുടക്കുകളും സമ്മതിക്കരുത്

  • @appuptb
    @appuptb Před 24 dny

    എളമരം കരീം ആനത്തലവട്ടം ദിവാകരേട്ടൻ എല്ലാവർക്കും വിഴിഞ്ഞത്തേക്ക് സ്വാഗതം🙏🙏🙏🙏

  • @pramodkumarm4452
    @pramodkumarm4452 Před 26 dny +4

    Great 🔥🇮🇳🔥

  • @praveenpadinl7640
    @praveenpadinl7640 Před 25 dny +2

    Oc sir big salut

  • @lakshmi34535
    @lakshmi34535 Před 25 dny +1

    🌹🌹🌹Very good

  • @mohanlalmohan6291
    @mohanlalmohan6291 Před 25 dny +4

    But കണ്ടെയ്നർ പോകാൻ റോഡ് ഇല്ല

  • @ameenn2999
    @ameenn2999 Před 26 dny +2

    👍🏻👍🏻🙋🏻‍♂️

  • @ramdaspakkan2137
    @ramdaspakkan2137 Před 25 dny +36

    ഇതിനു വേണ്ടി ആദ്യ കയ്യൊപ്പ് പതിപ്പിച്ച MVR നും സ്വന്തം പാർട്ടിയിൽ തന്നെ എതിർപ്പുണ്ടായിട്ടും സധൈര്യം മുന്നോട്ട് പോയ ഉമ്മൻ‌ചാണ്ടി സാറിനും ആദരാഞ്ജലികൾ ഒരിക്കൽക്കൂടി 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

    • @jarishnirappel9223
      @jarishnirappel9223 Před 25 dny +3

      തേങ്ങാക്കൊല

    • @georgimathew
      @georgimathew Před 25 dny

      Oommen entho moonjiyenna

    • @vishnupillai300
      @vishnupillai300 Před 23 dny

      Bjp yude pressure kond aanu ithu nadannath..keralathile ella nethakalkum melle pok aayirunu..Nithin gadkari ningalk avasyamillenkil Tamil natile colachel port nokam ennu paranjapol aanu karyangal ushar aayath.. 2015il..

  • @dr.hariprasads9282
    @dr.hariprasads9282 Před 23 dny

    വിഴിഞ്ഞം തുറമുഖം ലോകത്തിലെ തന്നെ വലിയ തുറമുഖങ്ങളിൽ ഒന്നാമതെത്തിയാൽ അതു ഭാരതത്തിനും കേരളീയർക്കും,
    തിരുവനന്തപുരത്തിനും ഉള്ള അഭിമാനവും വികസനവും ആവുമെന്നുള്ളതിൽ സംശയമില്ല 👍💪💪🙏🙏

  • @muhammedmusthafam6897
    @muhammedmusthafam6897 Před 26 dny +3

    🔥❤

  • @jarishnirappel9223
    @jarishnirappel9223 Před 25 dny +2

    കരയോടെ ഏത്ര ചേർന്ന് നിൽക്കുന്നു കപ്പൽ. എൽഡിഎഫ് സർക്കാരിനും. പിണറായിക്കും ആശംസ

  • @shanilanu8258
    @shanilanu8258 Před 25 dny +44

    ഉമ്മൻചാണ്ടി സാറിന്റെ ആത്മാർത്ഥ പരിശ്രമം വിഴിഞ്ഞം തുറമുഖ പദ്ധതി

    • @sath296
      @sath296 Před 25 dny +12

      സഖാവ് VS ൻ്റെ സ്വപ്ന പദ്ധതി യഥാർത്ഥ്യമായി '🎉

    • @sarathchandraanpadmaja1046
      @sarathchandraanpadmaja1046 Před 25 dny +9

      കല്ലിട്ടൽ കപ്പൽ ഓടില്ല മോനേ

    • @RemananKrishnan
      @RemananKrishnan Před 25 dny +7

      ചാണ്ടി കേരളത്തെ ഊംബിച്ചെന്ന് CongRSS കാരും സമ്മതിച്ചിട്ടുണ്ട്.

    • @friendszone409
      @friendszone409 Před 25 dny

      രാഷ്ട്രീയ കാരുടെ അഭിപ്രായം കഴിഞ്ഞു... ഇനി മത വിശ്വസിയുടെ ഊഴം... ആര് വിചാരിച്ചിട്ടും കാര്യം ഇല്ല ദൈവ നിശ്ചയം ഇല്ലേൽ ഒന്നും നടക്കില്ല 🤣

    • @rafinesi840
      @rafinesi840 Před 25 dny +3

      കല്ല് ഇട്ട് നടന്നാൽ എന്തു കാര്യം.... അതിനു ഇന്നും സ്മാരകം ആണ് ആലുവ മാർക്കറ്റ് 😂

  • @vishnupillai300
    @vishnupillai300 Před 23 dny

    Good connectivity is needed..We should develop the coastal highway and make it suitable for easy transport.

  • @aneeshktm1393
    @aneeshktm1393 Před 25 dny

    Container proper ayi checkcheyuka kalanottu .gold diamond. Enniva kadathanulla vazhyunde

  • @JebelAli-vw8wm
    @JebelAli-vw8wm Před 26 dny +1

    Electric Trucks ? 🚛🚛

  • @subhashs8307
    @subhashs8307 Před 25 dny +2

    പിണറായി സർ❤❤❤❤❤

  • @MohammedAnasM313
    @MohammedAnasM313 Před 25 dny

    👍

  • @sravanr2050
    @sravanr2050 Před 26 dny

    🔥

  • @iamindian7670
    @iamindian7670 Před 25 dny +1

    Ommen chandy the great man

  • @anzerweb5429
    @anzerweb5429 Před 23 dny

    Mba in Logistics and supply chain after degree post graduated diploma in Logistics after plus two diploma in Logistics management ee course oke cheythal futureil vizhinjath allel worldil evdeym job kittan nalla. Chance aan ath maathram alla nalla secured career aan❤

  • @sirajolavil8163
    @sirajolavil8163 Před 23 dny

    കണ്ടേനെർ.. വരുന്നതിനു.... മൂപ്പിലെ.. ലോറി.. അവിടെ.. ഇരിക്കുന്നത്.. കുഴപ്പമാണ്.. 🤔🤔. കണ്ടെന്നർ... വന്നിട്ടു മതി.... ലോറി. വരാൻ......... സൂക്ഷിച്ചാൽ.. ദുഖി കെണ്ട 👍🏽👍🏽👏

  • @user-dv3he6ry2q
    @user-dv3he6ry2q Před 25 dny +1

    ഇനി യൂണിയൻ കാരെ പേടിച്ചാൽ മതി.പോർട്ടിന്റെ പകുതി ലാഭം വേണം അവർക്ക് എന്നുപറഞ്ഞായിരിക്കും അടുത്ത സമരം 😂

  • @ASPINKUMARBK-zx6qz
    @ASPINKUMARBK-zx6qz Před 25 dny +1

    ഞാൻ ഇവിടെ work ചെയ്യുന്നു

  • @musicmedia1237
    @musicmedia1237 Před 25 dny +2

    Wondering.. in such a small state of kerala

    • @abdulshaheer9795
      @abdulshaheer9795 Před 25 dny +1

      Not a small 600 km stright 100 km width bigger than uae

    • @ajithkumarkoikkal9409
      @ajithkumarkoikkal9409 Před 25 dny

      Vallarpadam international transshipment container terminal in Kochi already does this for the past many years but very big ships cannot dock there unless the channel is regularly kept dredged , and that is costly.

    • @keralanaturelover196
      @keralanaturelover196 Před 23 dny

      ​@@abdulshaheer9795kanyakumari to mangalore creek 720 km😂 mangalore to Delhi may be 2500 km

  • @Arun_4779
    @Arun_4779 Před 25 dny +4

    Container Receiving Ashok Leyland Trucks.. 🚛 🥰❤

  • @sath296
    @sath296 Před 25 dny +2

    VS സർക്കാരിൻ്റെ ദീർഘവീക്ഷണം
    കൊണ്ട് നടന്ന പദ്ധതി

  • @ranjit9001
    @ranjit9001 Před 25 dny +3

    Adani's money made project is working😂.

  • @NihalManu-zk9bs
    @NihalManu-zk9bs Před 25 dny +1

    ❤ldf❤❤❤

  • @therealdon4
    @therealdon4 Před 25 dny

    Good but already we're 30yrs late

  • @sureshdivakaran8116
    @sureshdivakaran8116 Před 24 dny

    ഇതെ നല്ലതുപോലെ പോയാൻ ലക്ഷക്കണക്കിനെ തൊഴിൻ ലഭിക്കും ഉറപ്പാണ് ദുബായി ഒരു പോർട്ടിലാണ് മുന്നോട്ടു പോകുന്നതെ

  • @Nidhinnaru
    @Nidhinnaru Před 25 dny +4

    Ashok Leyland is the truck to receive containers ❤❤❤

    • @niksmedia1947
      @niksmedia1947 Před 25 dny

      Tata ultra too is there.

    • @Nidhinnaru
      @Nidhinnaru Před 25 dny

      ​@@niksmedia1947 Not in front 😂😂😂

    • @vandiholic451
      @vandiholic451 Před 25 dny

      @@niksmedia1947 that's private vehicles ashok Leyland has got the tender from Adani group

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před 25 dny

    Outer ring road varathe container truck engane pokum😅😅😅😅

  • @farouque9066
    @farouque9066 Před 23 dny

    Kozhikode baypore port um ith pole akkanam

  • @user-qt5hs7mf9u
    @user-qt5hs7mf9u Před 25 dny +4

    പിണറായി സർകാരിനും, ഉമ്മൻ ചാണ്ടിക്കും, അഭിമാനം. ❤️❤️

  • @mindmill33
    @mindmill33 Před 22 dny

    lory number plate kanunnilla

  • @Shyaman7382
    @Shyaman7382 Před 25 dny

    എന്താണ് ആ കണ്ടെയ്നറുകളിൽ

  • @rajesh-fd2of
    @rajesh-fd2of Před 25 dny +1

    ❤️❤️❤️💞💞💞🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @mastermind5284
    @mastermind5284 Před 25 dny +2

    Clear Safety violation...driver is under the suspended load.....

    • @geogieabraham9506
      @geogieabraham9506 Před 25 dny +1

      ലോറിയുടെ മുൻ ഭാഗത്ത് ത്തല്ലേ driver ഇരിക്കുന്നത്.
      അതിന്റെ പുറകിൽ അല്ലേ.
      Load ഇറക്കുന്നത്
      ഇങ്ങനെയാണ് എല്ലാം Port ലും
      container ഇറക്കുന്നതും കയറ്റുന്നതും ഇങ്ങനെയാണ്. സുഹൃത്തേ

    • @mastermind5284
      @mastermind5284 Před 25 dny

      @@geogieabraham9506He is in line of fire......

  • @yohannanvareedmyppan9344

    Very slow discharging Exhost pipe of tug must be uper cabin level otherwise more disturbance to under crane workers tally laberur

  • @sharilm1
    @sharilm1 Před 25 dny +2

    Vallarpaadam😂😂

  • @georgekc2152
    @georgekc2152 Před 25 dny

    Write in Simple Way on Each STS like :
    Trolley Beam SWL- 50t Single | 75t Twin
    Spreader SWL-40t Single | 65t Twin
    If have space on Portal Beam of STS, then include each STS Crane Outreach & Lifting Height which are also mandate for Safe Mooring & Berthing of CS and Cargo Handling Operations.
    Hope these STSs are having inbuilt either Hydraulic/Electromechanical Trim-List-Skew compensating/balancing mechanism/technology for the safe & precise container handling in Bad Weather or Sea Conditions otherwise all theses will become a Disaster & Loss of Lives in such conditions when doing cargo handling operation at Quay Side in Future.

  • @ItachiUchiha-qp8kf
    @ItachiUchiha-qp8kf Před 25 dny

    Ithoke povanulla road polumilla😂

  • @gopalguruvayoor3222
    @gopalguruvayoor3222 Před 25 dny +14

    ലോഡ് സമയം ട്രാക് ഡ്രൈവർ നീഡ് ഔട്ട്‌ സൈഡ്. സേഫ്റ്റി പ്രോബ്ലം.

    • @antonyyesudas9720
      @antonyyesudas9720 Před 25 dny

      😂

    • @savetalibanbismayam7291
      @savetalibanbismayam7291 Před 25 dny

      😮

    • @aseemazeez9381
      @aseemazeez9381 Před 25 dny +5

      മലയാളി ഡാ always looking for negative side😂

    • @37259
      @37259 Před 25 dny

      Enite athe by mistake nthelum accident ayal niyoke apo thiriche parayum....aara driver node aghathe erikan paraghathe enoke....for every thing malayali has excuses​@@aseemazeez9381

    • @god-speed
      @god-speed Před 25 dny +1

      ​@@aseemazeez9381safety nokkunnuthu engane negative side aakum...?
      Nammal 5 star rated car medikunnathu vandi accident aakan vendiyano?... Safety precautions...

  • @ashokanod2977
    @ashokanod2977 Před 23 dny

    കല്ലിട്ടാൽ തുറമുഖം ആവില്ല?

  • @anishanish949
    @anishanish949 Před 25 dny

    മിനിമം ഒരു 3 ഷിപ്പുകളിൽ ഒരേ സമയം ഷിപ്മെന്റ് കയറുകയും ഇറങ്ങുകയും ചെയ്യാൻ ഉള്ള സെറ്റപ്പ് ഇല്ലെങ്കിൽ ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ള വളർച്ച ഉണ്ടാവില്ല മിനിമം ഒരു കപ്പൽ അൺലോഡ് ചെയ്യാൻ 6മണിക്കൂർ എങ്കിലും എടുക്കും അപ്പോൾ ഒരുപാട് കപ്പൽ ഹാങ്ങ്‌ ചെയ്തു കിടക്കണം ഒരു 10വർഷം മുൻപോട്ട് ചിന്തിച്ചു വേണം ബാക്കി ചെയ്യാൻ 👍

    • @nandhuskannan
      @nandhuskannan Před 24 dny +1

      3 rd phase 2028 il complete aakumbol ok aakum

  • @harinharin.s9905
    @harinharin.s9905 Před 25 dny

    Build operate and transfer 50 years later by ADANI ports

  • @vandiholic451
    @vandiholic451 Před 25 dny +3

    Ashok Leyland ❤️

    • @Nidhinnaru
      @Nidhinnaru Před 25 dny

      @@vandiholic451 ❤️

    • @shameerkm8224
      @shameerkm8224 Před 22 dny +1

      എത്ര ബെൻസ് വന്നിട്ടെന്താ താക്കോൽ സ്ഥാനം ലെയ്‌ലൻഡ് കൊണ്ട് പോവും 😀

  • @samjayanget
    @samjayanget Před 25 dny

    ഈ കണ്ടെയ്നർ ഏത് റോഡിൽ കൂടെ പോകും നല്ല റോഡുകൾ ഉണ്ടോ വണ്ടി ഓടിക്കുന്നവർ ഇനി കണ്ടെയ്നർ ട്രക്ക് പേടിക്കണം..നല്ല ട്രാൻസ്പോർട്ട് ഫെസിലിറ്റി കൂടി കൊണ്ട് വരണം..

    • @pranavmm9205
      @pranavmm9205 Před 25 dny

      Ath purathekk pokunnilla ennu thonnunu.

  • @muthalavan1122
    @muthalavan1122 Před 25 dny +5

    ഉമ്മൻ ചാണ്ടി സ്വപ്നം കണ്ടു, നിർദേശങ്ങൾ നൽകി... പക്ഷേ ഇതൊക്കെ നടപ്പിൽ വന്നതും ഇത്ര വേഗത്തിൽ ആയതും ബിജെപി ഗവണ്മെന്റ് ന്റെ കാര്യക്ഷമത ഒന്ന് കൊണ്ട് മാത്രം..

    • @vishnupillai300
      @vishnupillai300 Před 23 dny

      ​@@tipmanofficialadaniye irakiyath cpm aarikum..😂

  • @rajansv1
    @rajansv1 Před 25 dny

    Cpm ഇനി ആത്മകഥ ഇറക്കും.

  • @shankarparkar3634
    @shankarparkar3634 Před 25 dny

    Ee container ukalkullil enthan

  • @vaidyanathn7599
    @vaidyanathn7599 Před 25 dny

    C I T U can strike for noku cooly

  • @ajayankp5332
    @ajayankp5332 Před 25 dny +1

    ട്രക്കിന് നമ്പർബോടില്ലേ..

    • @lilykuty682
      @lilykuty682 Před 25 dny

      vanda, bcs this doesn't go to outside or public road. only use in port..

  • @padmakumar6677
    @padmakumar6677 Před 25 dny +14

    ഉമ്മൻ ചാണ്ടി സാർ❤❤❤❤🙏🙏🙏🙏

    • @user-gm4ss3bh5d
      @user-gm4ss3bh5d Před 25 dny

      Yandhin umman chaandi muparkk call chayyan polum taime ellsyirunni

  • @davisvadakkan4675
    @davisvadakkan4675 Před 25 dny

    Vd സതീശേ സമരം ചെയ്തു ഓർമ്മയുണ്ടോ

  • @RaghuGvr
    @RaghuGvr Před 25 dny

    കണ്ടായിനാറിൽ കള്ളനോട്ടും വരുമോ

  • @jinoshine5196
    @jinoshine5196 Před 25 dny

    ഒരു ആളെയും കാണാനില്ല

  • @shereefp2492
    @shereefp2492 Před 25 dny +1

    നല്ല കാര്യം. ഉമ്മൻ ചാണ്ടിയിലൂടെ ഇരട്ടിശ്ചങ്കന്റെ (60,000.കോടിയുടെ reslestste ബിസിനസ്‌ )കൈകളിൽ. നടക്കട്ടെ. ഇനി Citu ക്കാർക്ക് സമരം തുടങ്ങാം. തൊഴിൽ സമരങ്ങൾ start

  • @nagarajans36
    @nagarajans36 Před 25 dny

    തുറുമുഖം ഉണ്ടായിട്ടു. കാരൃമില്ല മികച്ച റോഡുകൾ അനുബന്ധ സൗകര്യങ്ങളും ഇതിനോടൊപ്പം ഉണ്ടായെങ്കിൽ മാത്രമേ അവിടെ വികസനം സാധ്യമാകുകയുളളു അല്ലാതെ ഉമ്മൻ ചാണ്ടി ക്ക്. ആദരാഞ്ജലികൾ അർപ്പിച്ചതു കൊണ്ടോ പിണറായി വിജയനു ജയ് വിളിച്ചതു കൊണ്ടോ. വികസനം കപ്പൽ കയറി വരുകയില്ല

  • @denniesmathew47
    @denniesmathew47 Před 25 dny

    Ithu just show up analle...vandigalku onnum no plate ilallo😂🤔

  • @ajikumarajikumar2433
    @ajikumarajikumar2433 Před 25 dny

    👍👍🦾🦾

  • @jesusblood5081
    @jesusblood5081 Před 26 dny +1

    How long they keep it like that
    Some stupid union come and make problems.

  • @jarishnirappel9223
    @jarishnirappel9223 Před 25 dny

    സായിപ്പിൻ്റെ ഒരു കണ്ട് പിടുത്തം

  • @User-l2o6w
    @User-l2o6w Před 25 dny

    Nirthi poyneda

  • @Superman-0
    @Superman-0 Před 25 dny

    All benefits go to Adani for next 40 years 😐

    • @keralanaturelover196
      @keralanaturelover196 Před 23 dny

      No 2034 kerala 25 percent profit

    • @Superman-0
      @Superman-0 Před 23 dny

      @@keralanaturelover196 no.. First 20 years full profit goes to adani and next 20 years only 1% for Kerala. As per the deal

  • @SamThomasss
    @SamThomasss Před 26 dny +1

    Unions will start problems and 90% of business will go to Tamil Nadu...

  • @manojk2408
    @manojk2408 Před 25 dny

    ഇങ്ങനെ വിഴിഞ്ഞം വരുമെങ്കിൽ പിന്നെ എന്തിനാണ് കുറച്ചു വർഷം മുൻപ് കൊണ്ടുവന്നത്.. ഇനി അതിന്റെ scope എന്താണ്

  • @jockerthe888
    @jockerthe888 Před 25 dny +2

    അവിടെ citu ക്കാരുണ്ടോ 🤣🤣🤣

  • @JitzyJT
    @JitzyJT Před 25 dny

    rajyadrohi Adanikku enthinanu Kerala Government ithinte nadathippu chumathala koduthathu? appol ayal rajyadrohi alle?

  • @alweqaya6392
    @alweqaya6392 Před 25 dny +1

    അറിയാൻ മേലാത്തതുകോണ്ട് ചോദിക്കുവാ.
    ഇത്രയും കണ്ടെയ്നർ കേരളത്തിൽ എന്ത് കച്ചവടം ആയിരുന്നു.
    ഇതിനുള്ളിൽ എന്താണ്?

    • @MrSibish
      @MrSibish Před 25 dny +4

      കേരളത്തിലേക്ക് മാത്രം ഉള്ളത് ആവില്ല. തമിഴ്നാട് കർണാടക ആന്ധ്രാ ഒക്കെ ഉണ്ടാവാം!

    • @ajikumarajikumar2433
      @ajikumarajikumar2433 Před 25 dny

      ഉണ്ട

  • @ajays6858
    @ajays6858 Před 26 dny +4

    LDF 😍PINARAYI 😍

    • @AmalKK
      @AmalKK Před 25 dny +2

      😂😂😂😂

  • @hmrd8555
    @hmrd8555 Před 25 dny +1

    Nokku kooli teams

    • @-pgirish
      @-pgirish Před 25 dny

      വിവരമറിയും പിടിച്ചകത്തിടും

  • @rafinesi840
    @rafinesi840 Před 25 dny

    കേരളത്തിന്റെ തലവര മാറ്റി മറിച്ച ഇച്ഛശക്തിയുള്ള കാഴ്ച്ചപാടുകൾ ഉള്ള പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ ❤🔥

  • @muhammedrafeeq4673
    @muhammedrafeeq4673 Před 25 dny

    ഡ്രൈവർ ചാൻസ് ഉണ്ടൊ

  • @sreerajjagadeeshan3413
    @sreerajjagadeeshan3413 Před 25 dny +1

    ലോറി പോകുമ്പോൾ pollution വളരെ കൂടുതൽ ആണ്

    • @shyamdamodar2658
      @shyamdamodar2658 Před 25 dny +1

      Ho. Bhayankaram

    • @baijunath9815
      @baijunath9815 Před 25 dny +2

      ഒരു കാര്യം ചെയ്യാം തലയിൽ എടുത്തു കൊണ്ട് പോകാം

    • @hussainsha7467
      @hussainsha7467 Před 25 dny +1

      Radiator fan tractor truck ന് അടിയിലാണ്.

  • @shameerkm8224
    @shameerkm8224 Před 22 dny

    അശോക് ലെയ്‌ലൻഡ് ന് ചിലവില്ലാതെ ഒരു പരസ്യം കൂടി കിട്ടി 😜

  • @SabuJose-vu6tt
    @SabuJose-vu6tt Před 25 dny

    കൻ ട്രയറിനകം കാലിയാണ്. ഉദ്ഘാടനത്തിനായി , എവിടുന്നോ തുരുമ്പുപിടിച്ച ആ ക്രി container -കൾ കൊണ്ടുവന്നതാണു്.

    • @RenjithAchuchelsa
      @RenjithAchuchelsa Před 25 dny +8

      Keep up your karachil 😂😂😂😂😂😂😂😂😂