Oru Sanchariyude Diary Kurippukal | EPI 547 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 20. 08. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_547
    #santhoshgeorgekulangara #sancharam #travelogue #alaska #america
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 547 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

Komentáře • 340

  • @sreehari030
    @sreehari030 Před měsícem +49

    നഗ്നനായ രാജാവും കാമുകിയും കൊളളാം. അവസാനം വരെയും ഉദ്വോഗ്യം ജനിപ്പിക്കും വിധം വിവരിച്ചുതന്നു. ഈ സ്ഥലങ്ങൾ നേരിൽ കണ്ടതുപോലെ തോന്നിപ്പോയി. ജോർജ്ജ് കുളങ്ങരയോട് നന്ദി പറയുന്നു.❤

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 29 dny +16

    നമുക്കായി ലോകജാലകം തുറന്നു വെച്ചു തന്ന നമ്മുടെ സ്വന്തം സന്തോഷ് ജോർജ്ജ് കുളങ്ങര..
    ഒരായിരം ആശംസകൾ!

  • @renukam907
    @renukam907 Před 29 dny +8

    എത്ര സുന്ദരമാണ് നമ്മുടെ ഭ്രമി ഇതെല്ലാം കാണിച്ചുതരുന്ന താങ്കൾക്കു വളരെ വളരെ നന്ദി കണ്ട് ആസ്വദിക്കാൻ കഴിഞ്ഞല്ലൊ

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw Před měsícem +5

    സഞ്ചാരം ചാനലിന്റെ സ്ഥിരം പ്രേക്ഷകനാണ്.
    എന്നാൽ ഞാനിപ്പോൾ നന്ദിരേഖപെടുടുത്തുന്നത് എന്റെ രണ്ട് തെറ്റുകൾ തിരുത്തിയതിനാണ്.
    ഒന്ന്. പ്രാകൃതം എന്ന വാക്കിന് ഞാൻ മനസ്സിലാക്കിയിരുന്ന അർത്ഥം പ്രാചീനമായ, സംസ്കാരമില്ലാത്ത,വന്യമായ എന്നുമൊക്കെയാണ്.
    രണ്ട്. Wild beast ഞാൻ മനസിലാക്കിയിരുന്നത്
    വൈൽഡ് ബീസ്റ്റ് എന്നാണ്.
    ഒത്തിരി നന്ദി സർ.

  • @nelsonjohn6767
    @nelsonjohn6767 Před měsícem +250

    97 നേപ്പാളിൽ തുടങ്ങിയ സഞ്ചാര തപസ്സ്യ രണ്ടായിരത്തിലൊക്കെ ടിവിയിൽ കണ്ട ശേഷം ഏറെ നാളുകളായി കൈവിരൽ തുമ്പത്ത് കാണുന്ന ഞാൻ ❤😂❤❤❤

    • @regivarghese2171
      @regivarghese2171 Před měsícem +15

      Njanum

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Před měsícem +17

      സന്തോഷ്‌ ജോർജ് കഷ്ടപെട്ട് ഇതൊക്കെ വിഡിയോയിലാക്കുന്നു
      നമ്മൾ ബെഡിൽ കിടന്നു കാണുന്നു

    • @rajeshshaghil5146
      @rajeshshaghil5146 Před měsícem +2

      ഞാനും ❤️

    • @sabual6193
      @sabual6193 Před měsícem

      മദ്യ ആത്മീയ ടൂറിസം 🤔😄😄😄😄.മദ്യ ആത്മീയ ടൂറിസം 🤔😄😄😄😄.

    • @gopinathk7437
      @gopinathk7437 Před 28 dny

      😊

  • @hajeeshhariharan9948
    @hajeeshhariharan9948 Před měsícem +107

    നമസ്കാരം സാർ നേരിട്ട് കണ്ടാൽ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട് സാർ കാണുമോ എന്നറിയില്ല കണ്ടാൽ ഒരു ലൈക് ചെയ്യണം ഞാൻ സഞ്ചാരം ഏഷ്യാനെറ്റ് ഇൽ ഉള്ളപോൾ മുതൽ കാണുന്നതാണ് സാറിൻ്റെ ആശയങ്ങൾ വളരെ ഇഷ്ടമാണ് പക്ഷെ നമ്മുടെ നാട്ടിലുള്ള കുട്ടികൾക്ക് കൂടി നല്ല നിലവാരമുള്ള ഒരു ചാനൽ സഫാരിയുടെ ഭാഗത്ത് നിന്നും വേണമെന്നുണ്ട് മലയാളത്തിൽ സാറിൻ്റെ ആശയങ്ങൾ കുട്ടികൾക്ക് കൂടി മനസ്സിലാക്കി വളരണം എന്ന് ഒരു ആഗ്രഹം ❤

    • @amansabeer8801
      @amansabeer8801 Před měsícem +13

      Ee oru channel thanne kond nadakan ulla kashtappadukale patti adheham parayunnath ketitille...apo veendum mattoru channel ethayalum ipo adheham alojikan koode sadhyatha illa. 😅

    • @deepuadvocate2729
      @deepuadvocate2729 Před měsícem +17

      പ്രത്യേകം ചാനൽ ഇല്ലാതെ ഇതേ ചാനലിൽ തന്നെ പുതു തലമുറ ക്ക് (1) പൊതു സ്ഥലത്ത് എങ്ങിനെ പെരുമാറണം (2) റോഡിൽ നടക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും എങ്ങിനെ പെരുമാറണം (3) സ്ത്രീകളെ എങ്ങിനെ കാണണം അവരോട് എങ്ങിനെ പെരുമാറണം (4) കുട്ടികളോട് എങ്ങിനെ പെരുമാറണം (5) സോഷ്യൽ മീഡിയയിൽ മറ്റൊരാളുടെ അവകാശത്തെ ഹനിക്കാതെ എങ്ങിനെ പെരുമാറണം എന്നിവ ഉൾപ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച് ഒരു പ്രോഗാം തുടങ്ങുന്നത് വലിയ സ്വാധിനം ഇന്നത്തെ തലമുറയിൽ ഉണ്ടാക്കാം. ഒരാളെങ്കിൽ ഒരാൾ നന്നാവട്ടെ!

    • @annievarghese6
      @annievarghese6 Před měsícem +7

      ഇതൊക്കെ പഠിപ്പിക്കുന്ന സന്തോഷ് ജോർജിൻ്റെ പണി എല്ലാം വീട്ടിൽനിന്ന് പഠിക്കണം മാതാപിതാക്കൾ മക്കളെപഠിപ്പിക്കണം

    • @sumeshps1683
      @sumeshps1683 Před měsícem +2

      ശരിയാണ് സന്തോഷ് സാർ കുട്ടികൾക്കായി ഒരു പരിപാടി തുടങ്ങണം

    • @thomasp.k6280
      @thomasp.k6280 Před měsícem

      താങ്ങളെ പോലെ ഉള്ളവരെയാണ് കേരളത്തിന്റെ ടൂറിസം ഏല്പിക്കേടന്തു. അല്ലാതെ എവിടെ കുറെ മരവാഴകൾ ഉണ്ട്.

  • @user-tf1vv3cq4e
    @user-tf1vv3cq4e Před měsícem +106

    ആരൊക്കെ ഈ ഒരു ദിവസത്തിനായി കാത്തിരുന്നിരുന്നത് ലൈക്... അറിയാലോ 🥰🥰🥰... ഇനി കേൾക്കട്ടെ 💓💓💓💓💓

  • @rajaneeshpg6053
    @rajaneeshpg6053 Před měsícem +51

    എവിടെ, സ്ത്രീകൾ ബാറിൽ സപ്ലൈയെർസ് ആയി നിന്നപ്പോ, വിവാദം ആയ കേരളത്തിലോ. ഈ കഴിഞ്ഞ വെക്കേഷന് ഞാനും ഫാമിലിയും ഫോർട്ട് കൊച്ചി പോയി, ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. അവിടെ ബീർ കിട്ടുമായിരുന്നു. ഞാൻ ഒരു ബീർ വാങ്ങി, ഞാനും ഭാര്യയും മൂത്തമകളും ബീർ ഷെയർ ചെയ്തു കഴിച്ചു. ഞാൻ ആദ്യമായിട്ടാണ് റെസ്റ്റോറന്റിൽ നിന്നും ബീർ കഴിക്കുന്നത്. അതൊക്കെ ഒരു രസമാണ്.

    • @sabual6193
      @sabual6193 Před měsícem +3

      മദ്യ ആത്മീയ ടൂറിസം 🤔😄😄😄😄.

    • @josecv7403
      @josecv7403 Před měsícem

      നിയമ സഭയിൽ തുണി പൊക്കി കാണിക്കുന്ന ജന പ്രതിനിധികൾ ഉള്ള നമ്മുടെ നാട്ടിൽ ആത്മീയത മണ്ണാങ്കട്ടയാണ്.​@@sabual6193

    • @dinkan7953
      @dinkan7953 Před měsícem +4

      ​@@sabual6193ഇസ്ലാം ആണല്ലേ😂

    • @sabual6193
      @sabual6193 Před měsícem +2

      @@dinkan7953
      ഡിങ്കി പെണ്ണ് ആണ് അല്ലേ ⁉️🤔😄.

    • @s9ka972
      @s9ka972 Před měsícem

      ​@@sabual6193 മദ്യം ടൂറിസ്സത്തിന് വളരെ ആവശ്യമാണ്

  • @noorjahansaidalavi343
    @noorjahansaidalavi343 Před 22 dny +3

    പ്രാകൃതം പറഞ്ഞത് ദാരണ തിരുത്തി നന്ദി

  • @devakrishna6095
    @devakrishna6095 Před měsícem +40

    ദയവു ചെയ്തു സാർ എല്ലാ എപ്പിസോഡിലും ഓരോ സ്ഥലത്തെ കാഴ്ചകൾ കണ്ടിട്ട് നമ്മുടെ നാട്ടിൽ ഇതുപോലെ ചെയ്യാം അതുപോലെ ചെയ്യാം എന്ന് പറയരുത്. സാർ തന്നെ ഒന്ന് ആലോചിച്ചു നോക്കിക്കോ എത്ര വർഷമായി സാർ ഇതു പറയുന്നു എന്തെങ്കിലും ഒരു കാര്യം സാർ പറഞ്ഞത് ഇവിടെ നടന്നിട്ടുണ്ടോ? ഏതെങ്കിലും ഒരെണ്ണം ഇവിടുത്തെ മാറി മാറി വരുന്ന ഏതെങ്കിലും ഒരുത്തൻ നന്നാക്കിയിട്ടുണ്ടോ? എത്ര വർഷം കഴിഞ്ഞാലും ഈ നാട് മുടിപ്പിക്കാൻ വരുന്നവന്മാർ ഇതൊന്നും കേൾക്കില്ല. വിഷമം കൊണ്ടു പറഞ്ഞു പോയതാ

    • @josecv7403
      @josecv7403 Před měsícem +7

      തെമ്മാടിത്തരം കാണിക്കുന്ന ജന പ്രതിനിധികൾക്ക് വോട്ട് നൽകാതെ ഇരിക്കാം 💪

    • @Rose-zv5qz
      @Rose-zv5qz Před měsícem +1

      പറയുന്നതിൽ ഒരു തെറ്റും ഇല്ലാ😊

    • @polychacko3101
      @polychacko3101 Před 25 dny +1

      അതിനു കേരളത്തിൽ 35% മാത്രമേ ഉള്ളു രാഷ്ട്രീയ അടിമകൾ അല്ലാത്തവർ ഉള്ളു

  • @nithin392
    @nithin392 Před měsícem +20

    from Mauritius 🇲🇺…. What SGK said exactly truth!!

    • @sabual6193
      @sabual6193 Před měsícem

      മദ്യ ആത്മീയ ടൂറിസം 🤔😄😄😄😄.

  • @abhilash7381
    @abhilash7381 Před měsícem +14

    നമ്മൾ കടൽ ആശ്വദിച്ചു ബിയർ അടിക്കാൻ ഗോവയിൽ പോകും. നമുക്കു ബീച്ചുകൾ ഇല്ലാത്ത പോലെ. ഇപ്പോ ഗവണ്മെന്റ് ബിയർ അനുവദിച്ചത് SGKയുടെ നിർദേശം ആണെന്ന് തോന്നിയിരുന്നു. ഇപ്പോ ഉറപ്പായി😄👍

  • @lizaantony5767
    @lizaantony5767 Před měsícem +10

    നിങ്ങളുടെ യാത്രാവിവരണമാണ് ഏറ്റവും മനോഹരം.

  • @vinodtp8244
    @vinodtp8244 Před měsícem +8

    "ഞങ്ങൾ അരുഷ ലക്ഷ്യമാക്കി യാത്രതുടങ്ങി".. ഞങ്ങളും..

  • @ktashukoor
    @ktashukoor Před měsícem +36

    First comment ആയിട്ടും first എന്ന് ഇടാതെ ഞാൻ മാതൃക ആയി

  • @jakminnuponnu5397
    @jakminnuponnu5397 Před 29 dny +3

    നഗ്നനായ രാജാവും ഒരു കാമുകി യും അടിപൊളി ക്യാപ്ഷൻ സൂപ്പർ എന്തായാലും sir 35000 രൂപ കൊടുത്ത് എടുത്ത വീഡിയോ ഞങ്ങൾ എല്ലാവരും ഫ്രീ ആയി കണ്ടല്ലോ ലോകം ചുറ്റുന്നു ഇങ്ങനെത്തെ ചേട്ടനില്ലെങ്കിൽ എല്ലാം ഒരു സ്വപ്നത്തിൽ ഒതുക്കേണ്ടി വന്നേനെ? ഞാൻ ഒരു 28 മിനിറ്റ് ആഫ്രിക്ക യിൽ ആയി പോയി 🌹🌹🌹🌹❤

  • @sujeshsnanda4101
    @sujeshsnanda4101 Před měsícem +57

    ഹോട്ടൽ റിസപ്ഷനിൽ ഗണപതിയുടെ ഫോട്ടോ കണ്ടവർ ഇവിടെ കമോൺ
    🥳🥰😁 (05:32)

    • @SajiSajir-mm5pg
      @SajiSajir-mm5pg Před měsícem +7

      അത് ആഫ്രിക്ക ആയതോണ്ട് മിത്ത് അല്ല..😮

    • @VishnuredIndian
      @VishnuredIndian Před měsícem +3

      ​@@SajiSajir-mm5pg😂😂

    • @585810010058
      @585810010058 Před měsícem

      കുതിരകളുടെ ദൈവം
      --------------------------------------
      നാസർ ഹുസൈൻ കിഴക്കിനേത്ത്
      -------------------------
      "കുതിരകൾക്ക് ദൈവമുണ്ടായിരുന്നുവെങ്കിൽ അവ കുതിരകളെ പോലെയിരിക്കുകയും, കുതിരകളെ പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുമായിരുന്നു" : Xenophanes
      ന്യൂ യോർക്കിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ഒരു കോസ്മിക് നടപ്പാതയുണ്ട്. പ്രപഞ്ചം ഉണ്ടായിട്ടെത്ര നാളായി എന്ന് ആളുകൾക്ക് എളുപ്പം മനസിലാക്കാൻ വേണ്ടി ഉണ്ടാക്കിയ 360 അടി നീളമുള്ള ഒരു പാതയാണത്. ഈ പാത തുടങ്ങുന്ന ഭാഗം നമ്മുടെ പ്രപഞ്ചം ഉണ്ടായ 13 ബില്യൺ അഥവാ 1300 കോടി വർഷങ്ങൾക്ക് മുൻപുള്ള നിമിഷം പ്രതിനിധീകരിക്കുന്നു. അവിടെ നിന്ന് നമ്മൾ വയ്ക്കുന്ന ഓരോ ചുവടും ദശലക്ഷണക്കിനു വർഷങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്.

    • @585810010058
      @585810010058 Před měsícem

      സൗരയൂഥവും, സൂര്യനും ചന്ദ്രനും ഉണ്ടാകുന്ന ഭാഗങ്ങൾ കഴിഞ്ഞു, ദിനോസറുകളുടെ ഉത്ഭവവും തിരോധാനവും കഴിഞ്ഞു ഈ നടപ്പാതയുടെ ഏറ്റവും അവസാനം എത്തുമ്പോൾ ഒരു ഗ്ലാസ് പെട്ടിയിൽ ഒരു തലമുടി സൂക്ഷിച്ചിട്ടുണ്ട്. ഈ തലമുടിയുടെ വണ്ണം മനുഷ്യകുലത്തിന്റെ ചരിത്രം കുറിക്കുന്ന സമയം അളക്കാനായി വച്ചിരിക്കുന്നതാണ്. അതായത് നമ്മുടെ പ്രപഞ്ചം ഉണ്ടായ സമയം 360 അടിയിലേക്ക് ചുരുക്കിയാൽ വെറും ഒരു മുടിനാരിന്റെ കനം മാത്രമാണ് നമ്മൾ ഈ ഭൂമിയിൽ ഉണ്ടായിക്കഴിഞ്ഞുള്ള കാലം. പാറ്റയും പള്ളിയും തുടങ്ങി അനേകമനേകം ജീവികൾ നമ്മൾക്ക് മുന്നേ ഉണ്ടായതാണ് ഒരു പക്ഷെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിന്റെ അടിയിലുള്ള സൂപ്പർ അഗ്നിപർവതത്തിന്റെ സ്‌ഫോടന ഫലമായോ, എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ഉൽക്കാപതനത്തിലോ മനുഷ്യവംശം നശിച്ചുപോയാലും ഈ പാറ്റയും പഴുതാരയും ഭൂമിയിൽ നിലനിന്നു എന്നും വരാം.
      സമയത്തെ പോലെ ഈ പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനം കണക്കാക്കിയാലും ഇത് തന്നെയാണ് സ്ഥിതി. ഓവർവ്യൂ എഫക്ട് എന്നൊരു സംഭവമുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും മറ്റും പോകുന്ന യാത്രികർ ഭൂമിയെ ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ അന്തരീക്ഷത്തിലെ വെറും ഒരു ചെറിയ നീല ഗോളമായി ഭൂമിയെ കാണുമ്പോൾ മനുഷ്യന്റെ നിസാരത അവർക്ക് ഓർമ വരുന്ന ഒരു വലിയ മാനസിക അനുഭവത്തെയാണ് ഓവർവ്യൂ എഫ്ഫക്റ്റ് എന്ന് വിളിക്കുന്നത്. വോയജർ സൗരയൂഥത്തിന് പുറത്തേക്ക് പോയപ്പോൾ ഭൂമിയിലേക്ക് തിരിച്ചു നിർത്തി എടുത്ത ഫോട്ടോയിൽ സൗരയൂഥത്തിൽ തന്നെ വെറും ഒരു പൊട്ടു മാത്രമായി ഭൂമിയെ കണ്ട കാൾ സാഗൻ അതിനെകുറിച്ച് ഒരു മങ്ങിയ നീല പൊട്ട് (A pale blue dot ) എന്ന വികാരഭരിതമായ പുസ്തകം എഴുതിയിട്ടുണ്ട്.
      പക്ഷെ ഈ സൗരയൂധം തന്നെ നമ്മുടെ ഗാലക്സിയായ ആകാശ ഗംഗയിലെ അഞ്ഞൂറോളം നക്ഷത്ര / ഗ്രഹ സമുച്ചയങ്ങളിൽ ഒന്ന് മാത്രമാണ്. നമ്മുടെ ആകാശ ഗംഗ പോലെ ഇരുപതിനായിരം കോടി ഗാലക്സികൾ മനുഷ്യന് കാണാവുന്ന ഇടതു തന്നെയുണ്ട്. മനുഷ്യൻ കാണാത്ത ഇടത്ത് ഇനിയും എത്രയോ ഉണ്ടാകണം.
      ഈ പറഞ്ഞ പ്രപഞ്ചത്തെ എല്ലാം സൃഷ്ടിച്ച നമ്മുടെ ദൈവങ്ങൾക്ക് പക്ഷെ ഇത്ര വലിയ പ്രപഞ്ചത്തെ കുറിച്ച് വലിയ ഉത്കണ്ഠയൊന്നുമില്ല. എന്തിനേറെ ഈ ചെറിയ ഭൂമിയിലെ മനുഷ്യൻ ഒഴിച്ചുള്ള കോടാനുകോടി ജീവജാലങ്ങളെ കുറിച്ചുവരെ അവർക്ക് ഒരു ആശങ്കയുമില്ല. അവരുടെ ആശങ്കകകൾ മുഴുവൻ നമ്മുടെ മതത്തിൽ വിശ്വസിക്കുന്ന പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് നമ്മുടെ മതത്തിൽ നിന്ന് തന്നെയാണോ എന്നും, ഒരേ മതമായാലും പോലും ജാതി ഒന്ന് തന്നെയാണോ എന്നും ഒക്കെയാണ്. അതിനിടയ്ക്ക് ചില മനുഷ്യരെ കൊണ്ട് ദുഷ്ടത്തരങ്ങൾ ചെയ്യിക്കണം, അവരെ നരകത്തിൽ കൊണ്ടുപോയി ഇടണം തുടങ്ങിയ ചില്ലറപ്പണികൾ വേറെയുണ്ട്. അതിനു പകരം എല്ലാ മനുഷ്യരെ കൊണ്ടും നല്ലത് ചെയ്യിച്ചാൽ പോരെ എന്നൊന്നും ചോദിക്കരുത് അതിലൊരു ത്രില്ലില്ല.
      കോടിക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള പ്രപഞ്ചത്തിലെ വെറും വെറും രണ്ടു ലക്ഷം വർഷങ്ങൾക്ക് മുൻപ് മാത്രം ഉണ്ടായിവന്ന മനുഷ്യൻ എന്ന ജീവജാലത്തെകുറിച്ചാണ് ദൈവങ്ങളുടെ വിചാരം മുഴുവനും. അവർ എന്ത് കഴിക്കുന്നു, അവർ എങ്ങിനെ വിവാഹം കഴിക്കുന്നു, അവർ എങ്ങിനെ ജീവിക്കുന്നു, തനിക്ക് വേണ്ടി അവർ പുരോഹിതന്മാർക്ക് നല്ല പൈസ കൊടുക്കുന്നണ്ടോ, വലിയ പള്ളികളും അമ്പലങ്ങളും പണിയുന്നുണ്ടോ, കൊടിമരം സ്വർണം കെട്ടുന്നുണ്ടോ , ക്ഷേത്രം പണിയുമ്പോൾ പതിനായിരം ലിറ്റർ പാൽ അതിന്റെ അടിത്തറയിൽ ഒഴിക്കുന്നുണ്ടോ, തന്നെ കാണാൻ വരുന്ന സ്ത്രീക്ക് ആർത്തവം ഉണ്ടോ എന്നെല്ലാം നോക്കുന്ന ഈ ദൈവങ്ങളെ കണ്ടിട്ട് മനുഷ്യരെ പോലെ തോന്നുന്നുണ്ടെങ്കിൽ കാരണം അതാണ് യാഥാർഥ്യം എന്നതാണ്. ഒരാൾ മരണപ്പെട്ടാൽ അയാളുടെ സ്വത്തിലെ പകുതി മാത്രമേ പെൺകുട്ടികൾക്കു കിട്ടുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തുന്ന ദൈവത്തിന്റെ കാര്യവും വ്യത്യസ്‍തമല്ല.

    • @585810010058
      @585810010058 Před měsícem +4

      പല ദൈവങ്ങളുടെ രൂപങ്ങൾ പോലും മനുഷ്യന്റേതാണ്. അവരുടെ കഥകളിൽ പോലും പ്രണയവും രതിയും വിഹാരവും എല്ലാമാണ്. മറ്റു ചില ദൈവങ്ങൾക്ക് തങ്ങളുടെ സൃഷ്ടിയായ മനുഷ്യനോട് കാര്യങ്ങൾ പറയാൻ മടിയാണ്. അവർ കാര്യങ്ങളെല്ലാം പ്രവാചകർ വഴിയാണ് പറയുന്നത്. ദൈവം പ്രവാചകൻ വഴി മനുഷ്യരോട് സംസാരിക്കുന്നു എന്ന് പറയുന്നതും ഇതേ പ്രവാചകർ തന്നെയാണെന്നതാണ് ഇതിന്റെ വലിയ തമാശ. പക്ഷെ ഇത്ര വലിയ പ്രപഞ്ചം വിരൽത്തുമ്പിൽ കൊണ്ടുനടക്കുന്ന ദൈവങ്ങൾക്ക് ഭൂമിയിലെ സ്ത്രീ സ്വാതന്ത്ര്യം, മനുഷ്യ അവകാശങ്ങൾ, സാമൂഹിക തുല്യത ഒക്കെ നടപ്പിലാക്കാൻ സമയവുമില്ല താല്പര്യവുമില്ല.
      ഇത്രയും വലിയ പ്രപഞ്ചത്തിലെ ഒരു പൊടി മാത്രമായ ഭൂമിയിൽ, ഇത്രയും നാളത്തെ കാലയളവിൽ ഇങ്ങേ തലക്കലെ ഒരു മൈക്രോ സെക്കൻഡിൽ മാത്രം നിൽക്കുന്ന മനുഷ്യരാണ് മതത്തിന്റെയും ജാതിയുടെയും അതിർത്തികളുടെയും പേരിൽ തമ്മിൽ തല്ലുന്നതും പരസ്പരം കൊല്ലുന്നതും എന്നോർക്കുമ്പോൾ, മനുഷ്യർ ഉണ്ടാക്കിയ മനുഷ്യക്കോലം ഉള്ള ദൈവങ്ങളെ ഓർത്തു എനിക്ക് സഹതാപം തോന്നുന്നു. മനുഷ്യർ ഉണ്ടാക്കിയ ദൈവങ്ങൾക്ക് മനുഷ്യരേക്കാൾ മാനസികമായി ഉയരാൻ കഴിയില്ലല്ലോ. ആദ്യം പറഞ്ഞ പോലെ കുതിരകൾക്കും കഴുതകൾക്കും ദൈവമുണ്ടായിരുന്നെങ്കിൽ അവ കുതിരകളെയും കഴുതകളെയും പോലെ ഉണ്ടായിരുന്നേനെ, അവ കുതിരകളെയും കഴുതകളെയും പോലെ ചിന്തിക്കുകയും ചെയ്തേനേ ....
      ഇത്രയും വാരി വലിച്ചെഴുതിയത് ഒരു മഹാ കവിക്ക് മാത്രം കഴിയുന്ന തരത്തിൽ വയലാർ നാലു വരിയിൽ മനോഹരമായി ഒതുക്കിയിട്ടുണ്ട്.
      "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
      മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
      മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
      മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു...."
      മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പൗരത്വത്തിന്റെയും ജനിച്ച രാജ്യത്തിന്റെയും തൊലിയുടെ നിരത്തിന്റെയും എല്ലാം പേരിൽ മറ്റൊരാളെ വിധിക്കാനും വെറുക്കാനും തുടങ്ങുന്നതിനു മുൻപ് നമ്മുക്കെല്ലാം ഒരു കാര്യമോർക്കാം , പ്രപഞ്ചത്തിലെ വെറും പൊടി മാത്രമാണ് നമ്മൾ, വെറും ഒരു കുമിളയുടെ പോലും ആയുസില്ലാത്തവർ. സ്നേഹം കൊണ്ട് കാലത്തേ ലഹരി കീഴ്പ്പെടുത്താൻ എല്ലാവർക്കും കഴിയട്ടെ...

  • @thomassebastian4034
    @thomassebastian4034 Před měsícem +3

    ഈ കാഴ്ചകൾ കാണുന്നതിലും രസം, ജോർജ് സാറിന്റെ മുഖത്തെ എക്സ്പ്രഷൻ കാണാനാണ്....... 😂👍🏻🙏🏻

  • @josecv7403
    @josecv7403 Před měsícem +4

    എല്ലാം നേരിൽ കണ്ടത് പോലെ 💪
    മനോഹരം, നന്ദി, SGK 🙏❤️

  • @user-tf1vv3cq4e
    @user-tf1vv3cq4e Před měsícem +41

    ദുബായിൽ ഉള്ള ഞങ്ങൾക്ക് എല്ലാം അറിയാം സാറേ... ദുബായ് ലോകത്തിനു പോലും മാതൃകയാണ്... ഇവിടെത്തെ ടൂറിസം കാണുന്ന ഞങ്ങൾ.... ❤

    • @sabual6193
      @sabual6193 Před měsícem +3

      മദ്യ ആത്മീയ ടൂറിസം 🤔😄😄😄😄.

    • @annievarghese6
      @annievarghese6 Před měsícem

      ​@@sabual6193കേരളത്തിൽ മദ്യമേയില്ല എല്ലാവരും വിശുദ്ധ ർ

    • @SajiSajir-mm5pg
      @SajiSajir-mm5pg Před měsícem

      ദുബായിൽ ഇല്ലാത്ത വേശ്യകൾ ലോകത്ത് വേറെ ഒരിടത്തും കിട്ടില്ല.

    • @user-tf1vv3cq4e
      @user-tf1vv3cq4e Před měsícem +2

      @@sabual6193 ഇന്നത്തെ കാലത്ത് ആത്മീയം എവിടെ മുത്തേ 😃..

    • @user-tf1vv3cq4e
      @user-tf1vv3cq4e Před měsícem +2

      @@sabual6193 ദുബായ് ആത്മീയ ടൂറിസം ഒന്നുമല്ല.....

  • @sheeja.george7007
    @sheeja.george7007 Před měsícem +5

    സന്തോഷ് സാർ പറഞ്ഞ പല പേരുകളും ഫ്യൂച്ചറിൽ നമ്മുടെ തലമുറകളിലെ കുട്ടികൾക്ക് ഇടാൻ പറ്റിയ പേരുകൾ😂😂

  • @prakasankondipparambil8836
    @prakasankondipparambil8836 Před měsícem +2

    നമസ്കാരം സർ ❤️ സൂപ്പർ ഒന്നും പറയാൻ ഇല്ല എത്ര കണ്ടാലും മടുപ്പ് തോന്നില്ല

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před měsícem +6

    Animal planet.. കണ്ട് എങ്കിലും, നമുക്ക് ഈ കഥകൾ ഒന്നും അറിയില്ല sir എല്ലാം കൃത്യമായി വിവരിച്ചു 👏🏻👏🏻👏🏻❤️❤️❤️👍🏻👍🏻👍🏻🙏🏻നമ്മുടെ ടൂറിസം ഇത് പോലെ ഒക്കെ ആകാൻ എത്ര കാലം കാക്കണം അതി മനോഹരം ആയ camera കാഴ്ചകൾ ബ്യൂട്ടിഫുൾ 🌹🌹🌹🌹👍🏻👍🏻👍🏻🙏🏻🙏🏻🙏🏻❤️❤️

  • @aswinmax
    @aswinmax Před měsícem

    പ്രാകൃതം 8 തവണ പറഞ്ഞിട്ട്, ഓരോ പ്രാവശ്യം പറയുമ്പോഴും ചിരി വരുന്നുണ്ട്. നല്ല അവതരണം SGK sir.

  • @akbarpoova
    @akbarpoova Před měsícem +5

    അവതരണം. ഒരു രക്ഷയുമില്ല 👌👌👌👌👌

  • @user-ro2so1zg9y
    @user-ro2so1zg9y Před měsícem +3

    അത്ഭുത ങ്ങളുടെ കലവറ തന്നെ ആഫ്രിക്കൻ രാജ്യഓ,.. വളരെ ആകാംഷ യോടെ കേൾക്കുന്നു വളരെ അതിശയത്തോടെ കാണുന്നു.. ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ സന്തോഷ്‌ ജോർജ് തന്നെ 🙏🏾🙏🏾🙏🏾❤

  • @sheeja.george7007
    @sheeja.george7007 Před měsícem +15

    എല്ലാം മറന്ന് കിടന്നുറങ്ങുന്ന സിംഹത്തെയും, മണവാട്ടി പക്ഷിയെയും, കുടുംബത്തിൽ പിറന്ന ഒട്ടകപ്പക്ഷിയെയും ഇന്ന് കാണിച്ചുതന്നതിന് നന്ദി 🤣🤣

  • @noufalboneza
    @noufalboneza Před měsícem +4

    പൂർണ്ണ നഗ്നനായ ആശാന്റെ ഉറക്കം😂😂😂 എജ്ജാതി urakkam🤣

  • @naijusalam
    @naijusalam Před měsícem +6

    അവിടെയൊന്നും മേത്തതീവ്രവാദികൾ ഇല്ലാത്തത് കൊണ്ട് calm ആയി പോകുന്നു 🧡

    • @SajiSajir-mm5pg
      @SajiSajir-mm5pg Před měsícem +3

      സത്യം.. സുഡാൻ, നൈജീരിയ ഒക്കെ ഇവന്മാർ നശിപ്പിച്ചു 😢

  • @salimmathomas7727
    @salimmathomas7727 Před 8 dny

    Sir ഇതുപറയുമ്പോൾ നേരിട്ട് കാണുന്നതുപോലെ തോന്നിപോകും❤

  • @moeleobha3585
    @moeleobha3585 Před měsícem +4

    Welcome to " Harthal" tourism in Kerala.

  • @lizaantony5767
    @lizaantony5767 Před měsícem +5

    തേക്കടിയിൽ ഇത്തരം ഗേറ്റു ണ്ടാക്കിയാൽ നന്നായിരിക്കും

    • @SajiSajir-mm5pg
      @SajiSajir-mm5pg Před měsícem

      എന്തിനാ.. അതിന്റ അടുത്ത് തന്നെ മാർബിൾ ഫലകത്തിൽ ഇന്ന മന്ത്രി / MLA യുടെ കുടുബം വീട്ടിൽ നിന്നുള്ള തുക കൊണ്ട് ഇന്ന പാർടിയുടെ ഭരണ കാലത്ത് എന്നൊക്കെ എഴുതി വെക്കാൻ അല്ലേ

  • @somanathanvasudevan3977
    @somanathanvasudevan3977 Před měsícem +1

    Beautiful presentation. Our Govt. should learn how these countries are utilizing the Tourism.

  • @taniatom3117
    @taniatom3117 Před měsícem +6

    ഗുഡ് മോർണിംഗ് S G K ❤️

  • @renukand50
    @renukand50 Před 23 dny

    Crater എന്ന് ധാരാളം കേട്ടിട്ടുണ്ട്. ആദ്യമായി കാണുന്നു. എത്ര വിശാലമായ സ്ഥലം.

  • @RamDas-zj1ob
    @RamDas-zj1ob Před měsícem +5

    ❤ my hero sgk

  • @Sanjopm2358
    @Sanjopm2358 Před měsícem +6

    Sanchariyude dairykurippunai katta wait cheiyunna ethra perunde

  • @sheeja.george7007
    @sheeja.george7007 Před měsícem +3

    കരാട്ടുയിൽ കൂടെ പോയപ്പോൾ കുറച്ചു പതുക്കെ പോയായിരുന്നെങ്കിൽ പട്ടണം നന്നായി ഒന്നു കാണാമായിരുന്നു 😅

  • @JOJO-ww1gm
    @JOJO-ww1gm Před měsícem +1

    Thumbnail ☠️ Reality 🥰

  • @rajeshshaghil5146
    @rajeshshaghil5146 Před měsícem +3

    സന്തോഷ്‌ സാർ, നമസ്കാരം ❤️❤️❤️❤️

  • @ChackofromAfriGhana
    @ChackofromAfriGhana Před měsícem

    നിങ്ങളുടെ വിവരണവും ഈ കാഴ്ച്ചയും കൂടി ആകുമ്പോൾ, നമ്മൾ നേരിട്ട് യാത്ര ചെയ്ത ഒരു അനുഭവം വരും 👍🥰

  • @mjsmehfil3773
    @mjsmehfil3773 Před měsícem +1

    Dear loving Santhosh Brother
    Mind blowing narration and views...
    Thank you very much for showing the Ngorongoro Conservation Area...
    Congratulations...
    🌹🌹🌹
    Your way of explaining is Marvelous...
    ❤❤❤
    God bless you abundantly...
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤🙏🌹

  • @SareeshnkSareesh-jg1gd

    എല്ലാം കണ്മുന്നിൽ കാണുന്ന ഒരു ഫീൽ,, നന്ദി 🙏🙏🙏

  • @YaserResay
    @YaserResay Před měsícem +4

    Thumbnail
    കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്
    സിംഹത്തിനെയും പെൺ സിംഹത്തെയും ആണ് രാജാവും കാമുകിയും

  • @jayachandran.a
    @jayachandran.a Před měsícem +2

    Wildebeest is pronounced "wildəbi:st". It is a large antelope with curved horns. It is also called a gnu (nu:). It is native to Africa.

  • @Todd_Bohely
    @Todd_Bohely Před měsícem +1

    Nammalde naatil tourism valaranam enkil aadyam maarandath manushyarude mentality aanu.. oru samrambham vannal avide thinne midukku kanikunna ‘naatukar’ enna vargam aanu orupad business ukal valarathe poyathinte karanam..

  • @kiranrs6831
    @kiranrs6831 Před měsícem +3

    S.K. പൊറ്റക്കാട് ❤

  • @gopick411
    @gopick411 Před měsícem

    പ്രാകൃതം വിട്ടേര്, "പ്രകൃതിയോടിണങ്ങിയ "മതി 🤔😂എന്തായാലും കൗതുകകരമായ ഒരു സംസ്കാരവും കണ്ടു, നന്ദി... 🥰

  • @thomasjoseph3660
    @thomasjoseph3660 Před měsícem +2

    You mentioned in this video that google maps doesnt work, it happens in most third world countries, I personally save all the places i want to go in a city and also download the offline google map of that area, so i don't have the need for a wifi connection or a SIM.

  • @sauparnikacreations5185
    @sauparnikacreations5185 Před měsícem

    Congrats Santosh ji ....Your opinions are exactly right 🎉❤ 15:27

  • @sarathsr101
    @sarathsr101 Před měsícem +2

    സഞ്ചാരവും ഡയറിക്കുറുപ്പും ഒക്കെ സ്ഥിരം trending listil കേറിയാൽ കേരളം രക്ഷപെടും എന്ന് വിശ്വസിക്കുന്ന ഞാൻ. ( ippzhathe list nokkiyal nirasa mathram)

  • @AnilKumar-jk3mq
    @AnilKumar-jk3mq Před měsícem +1

    ചില കുടിയന്മാരുടെ വീട് പോലെ യാണ് കേരാളം. ഇവിടെ ഒന്നും നടക്കില്ല.

  • @binubhaskarannair2422

    റിസെപ്ഷനിൽ ഒരു ഗണപതി 😊😊

  • @rajaniyer6144
    @rajaniyer6144 Před měsícem +3

    This Hotel belongs to Some Indian , bec in the Reception, There is One Ganapathy Photo..

  • @shivcreations4934
    @shivcreations4934 Před měsícem

    ഗംഭീരം ഇന്നത്തെ യാത്ര. എന്ത് സുഖമുള്ള ഞായർ.

  • @kumarvasudevan3831
    @kumarvasudevan3831 Před měsícem +3

    പ്രാകൃതം എന്ന് പറയരുത്. അത് കേട്ടാൽ മലയാളിയുടെ മനസ്സിൽ പെട്ടെന്ന് ഓടി എത്തുന്നത് നമ്മുടെ ടൂറിസം കേന്ദ്രങ്ങളിൽ പണിഞ്ഞ് വയ്ക്കുന്ന വികൃത നിർമ്മിതികളെ ആണ്.

  • @akhilbenny8277
    @akhilbenny8277 Před měsícem +1

    സന്തോഷേട്ടന് വരെ ക്ലിക്ക് ബെയ്റ് ഇറക്കണ്ട അവസ്ഥ ആയി 😛

  • @user-jl7dl2ux7h
    @user-jl7dl2ux7h Před měsícem +4

    Good morning sgk sir❤❤❤

  • @johnpanikulam8066
    @johnpanikulam8066 Před 26 dny

    Attracting the audience is the key for he is showing a tagline to lure people.

  • @Karthika-n87
    @Karthika-n87 Před měsícem +2

    ഡയറി കുറിപ്പുകൾ ❤️🙏🏻

  • @rainbowsipup
    @rainbowsipup Před měsícem +4

    Thanks❤SGK

  • @johnm.i2201
    @johnm.i2201 Před měsícem

    വളരെ രസാവഹമായ കാഴ്ചകളും വർണ്ണനകളും 👌🥰

  • @mhnajeeb9388
    @mhnajeeb9388 Před 26 dny

    വത്യസ്ത കാഴ്ചകൾ കാണാൻ പറ്റി ❤

  • @ANILKUMAR-km4sz
    @ANILKUMAR-km4sz Před měsícem +1

    നമ്മൾ സഞ്ചരിച്ച പോലെ ❤

  • @prahladvarkkalaa243
    @prahladvarkkalaa243 Před měsícem +3

    സഫാരി ❤️❤️❤️

  • @user-cz7hy2cd1v
    @user-cz7hy2cd1v Před 28 dny

    Ee rajav naughty topic kand ee video kandavarundo 😄 ingane patikkan paadilla georje😂

  • @eapenthomas1438
    @eapenthomas1438 Před měsícem +2

    Beautiful explanation Sir 👌👍👍

  • @pachu334
    @pachu334 Před 25 dny

    Dear,. We had been last year to tanzania,. Yes irs wonderful

  • @supriyap5869
    @supriyap5869 Před měsícem +2

    അതിസുന്ദരം

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE Před měsícem +1

    Travelista സാന്റപ്പാൻ new version ഇപ്പൊ ചെയ്തിട്ടുണ്ട്

  • @johnson.george168
    @johnson.george168 Před měsícem

    നല്ല വിവരണം... അവിടെ പോയി സന്ദർശിച്ച ഫീലിംഗ്..👍👍🙏🙏 ടാഗ് ലൈനിൽ പറഞ നഗ്നരാജാവ് സിംഹമല്ല ഒരു മനുഷ്യരാജാവ് ആയിരിക്കും എന്ന് ചിന്തിച്ചത്, ഞാൻ മാത്രമാണോ????🤭🤭😁😁😁

  • @abrahamej8667
    @abrahamej8667 Před měsícem +2

    അടിപൊളി ചേട്ടാ❤❤❤❤❤❤❤❤❤

  • @johncysamuel
    @johncysamuel Před měsícem +2

    Thank you sir 👍❤️🙏

  • @krishnaraj6100
    @krishnaraj6100 Před měsícem

    Sir..ningal parayunnatinte sense il edukkathavar und. Avare paranjitt karyamilla. I am waiting to see the day you awarded with Padmasree.

  • @NaverNisNis
    @NaverNisNis Před měsícem

    "ഇനി അരുഷയിൽ എത്തിയിട്ട് കാണാം"👍

  • @souravsreedhar3986
    @souravsreedhar3986 Před měsícem +1

    Respectfully,;
    Ningalk keralathile tourism minister ayikudee..

  • @josoottan
    @josoottan Před měsícem +2

    തമ്പ് ലൈൻ കണ്ട് നഗ്നനായ രാജാവിൻ്റെയും കാമുകിമാരുടെയും ലിലകൾ കാണാൻ വന്ന ഞാൻ🤭

  • @TalibTalib-xt9wy
    @TalibTalib-xt9wy Před měsícem +1

    ❤muhrram Aashamsakal

  • @tonyjohn8020
    @tonyjohn8020 Před měsícem

    Thanks dear SGK & team safari Tv. 🙏🌸🌹🌻🍁👍

  • @sujithnk5146
    @sujithnk5146 Před 27 dny

    പൂർണ്ണ നഗ്നനായ രാജാവിനെയും രാജ്ഞി നിയേയും കാണിച്ച സന്തോഷിൻ്റെ ധൈര്യം നീ പൊന്നപ്പ നെല്ല തങ്കപ്പൻ

  • @dicaprio12968
    @dicaprio12968 Před měsícem +1

    400 ഡോളർ കൊടുത്ത് മൃഗങ്ങളെ കാണാൻ പോയ ടീം 😄😄😄ചിരിപ്പിക്കല്ലേ 😄😄

    • @sreethu2002
      @sreethu2002 Před měsícem

      Ennit aa visuals vach 4000 dollars undakkunn😂 Now laugh 😅

  • @caindazar_law_audit
    @caindazar_law_audit Před měsícem

    This part of the globe haaa separate fan base 🔥

  • @princekoshy9954
    @princekoshy9954 Před měsícem

    I couldn't think of the end of oru sanchariyude dairykuruppukal. Love this series ❤️‍🔥

  • @sebastiankt2421
    @sebastiankt2421 Před 29 dny

    ഈയിടെആഫ്റിക്കയിലെതകർന്നടിഞ്ഞറുവാണ്ടയിലെഇന്നത്തെകാഴ്ചകൾകണ്ട്കണ്ണുതള്ളിപ്പോയി.ആകയൊരയൂറോപ്യൻനിലവാരം.ഇവിടെനമ്മുടെകുറേരക്ഷകരുണ്ടല്ലോഅവർജനങ്ങളുടെചോരയൂറ്റിതടിച്ചുകൊഴുക്കുന്നു

  • @tpmohanan4022
    @tpmohanan4022 Před 18 dny +1

    ❤❤❤ Goodafternoon.. Sir😂😂😂

  • @RahulRAM11111
    @RahulRAM11111 Před měsícem

    അതിമനോഹരമായ കാഴ്ച

  • @mahendranvarkala519
    @mahendranvarkala519 Před 27 dny

    സൂപ്പർ.... സൂപ്പർ 👍👌

  • @user-hx4kc1ew7k
    @user-hx4kc1ew7k Před měsícem

    പറയാൻ ഏറെ; അതുക്കും മേലെ നേരിൽ കാണണം. സന്തോഷിനെ '

  • @josejoseph3498
    @josejoseph3498 Před měsícem +2

    കേരളത്തിൽ homestay ക്ലാസിഫിക്കേഷൻ കിട്ടാൻ ഉള്ള നിബന്ധനകൾ കണ്ടാൽ... star ഹോട്ടലുകളിലെ പോലെ യാണ് റൂമികളിലെ സൗകര്യങ്ങൾ വേണ്ടത്. ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റനു ലൈസൻസ് എന്നാണ് ടൂറിസം ഡിപ്പാർട്മെന്റ് പറയുന്നത്. ആട്ടിൻ പിട്ടയും കൂർക്ക കിഴങ്ങും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത കുറെ..... ലവന്മാരും 🥶

  • @jainygeorge1752
    @jainygeorge1752 Před měsícem

    Good night Mr. Santbosh🙏🌹❤️❤️

  • @deepuadvocate2729
    @deepuadvocate2729 Před měsícem +1

    പ്രത്യേകം ചാനൽ ഇല്ലാതെ ഇതേ ചാനലിൽ തന്നെ പുതു തലമുറ ക്ക് (1) പൊതു സ്ഥലത്ത് എങ്ങിനെ പെരുമാറണം (2) റോഡിൽ നടക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും എങ്ങിനെ പെരുമാറണം (3) സ്ത്രീകളെ എങ്ങിനെ കാണണം അവരോട് എങ്ങിനെ പെരുമാറണം (4) കുട്ടികളോട് എങ്ങിനെ പെരുമാറണം (5) സോഷ്യൽ മീഡിയയിൽ മറ്റൊരാളുടെ അവകാശത്തെ ഹനിക്കാതെ എങ്ങിനെ പെരുമാറണം എന്നിവ ഉൾപ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച് ഒരു പ്രോഗാം തുടങ്ങുന്നത് വലിയ സ്വാധിനം ഇന്നത്തെ തലമുറയിൽ ഉണ്ടാക്കാം. ഒരാളെങ്കിൽ ഒരാൾ നന്നാവട്ടെ!

  • @ajayroshanroshan9230
    @ajayroshanroshan9230 Před měsícem +3

    Last episode was interesting 😊

  • @sureshkumarn8733
    @sureshkumarn8733 Před měsícem +1

    SGK...❤❤❤❤

  • @mathewjohn8386
    @mathewjohn8386 Před měsícem +2

    Sfari🎉🎉🎉🎉🎉🎉

  • @jayprakashnair2790
    @jayprakashnair2790 Před měsícem

    Sir your style story telling very very super

  • @georgesimon9349
    @georgesimon9349 Před měsícem

    Ee captiinithiri kadanna kayyayi poyi. Njan sadharana ee program sunday lunch timelu familykoppam irunnanu kanaru. Ee caption kandu nagnanaya rajavine veetukare kanichu naarandannu karuthi pathivupole kandumilla. Innu ithu phonil kandapozhane ithinte sathyavastha arinje🤣🤣😅. Captionte koode oru hinte enkilum kodukkamayirunnu 😮‍💨😮‍💨

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu Před 29 dny

    Very very valuable information

  • @Happylifekerala
    @Happylifekerala Před měsícem

    സന്തോഷേട്ടൻ 🥰🥰❤️❤️🙏🙏🙏😊

  • @suhailcm
    @suhailcm Před 13 dny

    നല്ല അവതരണം സർ

  • @thomaskurienmappodathu963
    @thomaskurienmappodathu963 Před měsícem

    𝘝𝘦𝘳𝘺 𝘨𝘰𝘰𝘥... 🌹