How to avoid container falling into Sea I How Containers are lashed in Ship I Ep

Sdílet
Vložit
  • čas přidán 26. 08. 2024
  • #Josemonsclicks #Lashing #Merchantnavyinmalayalam
    In this video, Container Lashing in Ship has been shown.
    If you like the video, don't forget to like, share and subscribe.
    Other places you can find me on:
    Instagram: / josemonsclicks
    Facebook: / josemonsclicks
    Panama Canal: • PANAMA CANAL TRANSIT I...
    Suez Canal: • Suez Canal Transit in ...
    Checkout my Playlists:
    My Popular Videos:
    • My Popular Videos
    How it looks inside a Container ship:
    • How it looks inside a ...
    How will you get a job in Merchant Navy:
    • How will you get a job...
    What I see during my ship travel:
    • What I see during my s...
    Duties and Responsibilities at Sea:
    • Duties and Responsibil...
    Entertainment and Recreational Activities in Ship:
    • Entertainment and Recr...
    All Videos by Josemon's Clicks :
    • All Videos by Josemon'...

Komentáře • 169

  • @wilsonk.k9558
    @wilsonk.k9558 Před rokem +21

    എന്തോന്നാ ടേ ഇത്? വെറുപ്പിക്കൽ

    • @Prince-db8le
      @Prince-db8le Před rokem +38

      Inak vendengil kanendada

    • @mohamedfazil2889
      @mohamedfazil2889 Před rokem +16

      Nee ethaado ayn venakil kanda pore

    • @saleenan1
      @saleenan1 Před rokem +21

      വേണ്ടങ്കിൽ കാണണ്ട "സാറേ "

    • @Hussain-976
      @Hussain-976 Před rokem +14

      Vendenkil skip cheyth ponam mishtter😏😏

    • @bennyfrancis1629
      @bennyfrancis1629 Před rokem +5

      Venamengill kando illengill podo

  • @unnik8868
    @unnik8868 Před rokem +34

    ഇവനിത്രയും ഭീകരനാണെന്നത് ഇപ്പോഴാണറിയുന്നത്... വ്യത്യസ്തമായ ഒരറിവ് പങ്കുവച്ചതിന് നന്ദി...

  • @jamesjosephthanckachan3392

    കുറേക്കാലമായി അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ നേരിൽക്കാണിച്ചു വിശദീകരിച്ച് തന്നു... Suuper 👍👍

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm Před rokem +14

    titante വിവരങ്ങൾ കേട്ടപ്പോ മുതൽ ജോസ് മോൻ്റെ വിശേഷം അറിയാൻ വന്നതാ.God is with you.

  • @humanoid5726
    @humanoid5726 Před rokem +19

    Container കടലിൽ നഷ്ടപ്പെട്ടാൽ നിങ്ങളുടെ ഭാഗത്ത് നിന്നുള്ള responsibility എന്തൊക്കെയാണ്

  • @usmanv4128
    @usmanv4128 Před 8 měsíci +1

    കണ്ടയ്നർ ലോഡ് ചെയ്യുമ്പോൾ ഇത്ര റിസ്കുണ്ടെന്ന് ഇപ്പോഴാണ് അറി മുന്നത്❤❤❤ സൂപ്പർ

  • @sree7510
    @sree7510 Před rokem +7

    കപ്പലിൽ നിന്നും ഇറക്കി വെക്കുമ്പോൾ ഈ സാധനം container ൻ്റെ അടിയിൽ കുടുങ്ങി ചിലപ്പോൾ വരാറുണ്ട്.....വണ്ടിയിൽ എടുത്ത് വെക്കുമ്പോൾ ആണ് അറിയുക....അത് രാത്രിയിൽ ആണെങ്കിൽ കാണുകയും ഇല്ല....... ലോഡ് ചെയ്ത ശേഷം ആണ് കാണുന്നത് എങ്കിൽ പിന്നെ അത് പിന്നെയും ഇറക്കി വെച്ച് ഊരി മാറ്റാൻ കുറെ സമയം എടുക്കും....... എൻ്റെ 15 വർഷം container trailer ഡ്രൈവർ ജീവിതത്തിൽ ഒരുപാട് തവണ ഈ സാധനം കൊണ്ട് സമയം പോയിട്ടുണ്ട്😂😂😂😂😂😂😂😂😂

  • @psvnambudiri
    @psvnambudiri Před měsícem

    Thank you for educating about containers and lashing them in the ship

  • @gladstonthomas6661
    @gladstonthomas6661 Před měsícem +1

    I'm very happy to learn more about sea and also these things.

  • @nobinalex2809
    @nobinalex2809 Před rokem

    ആ ബേസിൽ കോമഡി എന്റെ പൊന്നെ ചിരിപ്പിച്ചു കൊല്ലും. ... 😊😊😊. ന്യൂ ആളാണ് ഇങ്ങനെ ഉള്ള ഇൻഫർമേഷൻ വിഡിയോ കണ്ടതിൽ സന്ദോഷം. സബസ്ക്രൈബർ ആയിട്ടുണ്ട്. ❤❤

  • @kumargopal3220
    @kumargopal3220 Před měsícem

    ജനറൽ ആയി പറഞ്ഞല്ലോ. അത്ര യും നന്ദി.

  • @mbittevilgaming6766
    @mbittevilgaming6766 Před rokem +2

    Kathirikarn ipozhelum vannalo chetta ❤️

  • @mohammedrafeeq8959
    @mohammedrafeeq8959 Před rokem +3

    എന്തൊക്കെ ആണ് ഈ കണ്ടെയ്നറിൽ ഉള്ളിൽ ഉള്ളത് 🤔

  • @nelsonm3710
    @nelsonm3710 Před rokem

    Thank you for the video. Definitely informative...
    എല്ലാ വീഡിയോകൾക്കും...എന്തോ ഒരു interesting ഫക്ടർ ഉണ്ട്...Keep up the good work

  • @shyamandtechnology
    @shyamandtechnology Před rokem +1

    8:29 ആ രണ്ടു ട്രക്കുകൾ വളരെ കൃത്യതയോടെ നിർത്തിയാലേ രണ്ടു കണ്ടെയ്നർ കറക്ട ആയി അതിലേക് ലോഡ് ആക്കാൻ സാധിക്കു അല്ലെ ..

  • @rejijosepht979
    @rejijosepht979 Před rokem +5

    Enjoyed episodes upto 150. Well done.

  • @JaiHind-uq4mj
    @JaiHind-uq4mj Před rokem +1

    Enthellam termsa bro..its a. Great effort to reveal such valuable infrmation to us..❤

  • @AMilKumarclicks
    @AMilKumarclicks Před rokem +3

    സ്ഥിരക്കാർ ഹാജർ ഇട്ടിട്ട് പൊക്കോ

  • @user-if3po3dc3z
    @user-if3po3dc3z Před 8 měsíci

    Hi ബ്രോ ഞാൻ dubai jabal ali പോർട്ടിൽ കണ്ടെയ്നർ ട്രൈലെർ ഓടിക്കുന്നു എനിക്ക് അറിയാത്ത കുറെ കാര്യം ആണ് നിങ്ങളുടെ വീഡിയോ യിൽ പറഞ്ഞു തന്നത് താങ്ക്സ്

  • @RaidenPUBG.
    @RaidenPUBG. Před rokem +1

    Entammo ennna valutha ee ship 😮😮🥲

  • @munnasvlog9275
    @munnasvlog9275 Před rokem +4

    നിലവിൽ ഉള്ള ship ൻ്റേ size, capacity ഒന്ന് explain ചെയ്യുമോ

  • @mathewthomas9206
    @mathewthomas9206 Před rokem +2

    Good explanation, great.

  • @mahesh8873
    @mahesh8873 Před rokem +1

    Informative,super,thank you.

  • @aswinlalbr9619
    @aswinlalbr9619 Před rokem

    Bro .. nalla arivu. Eniyum vdo predheshikkunnu

  • @nereeshrajan3007
    @nereeshrajan3007 Před měsícem

    Very good 👍 information thanks

  • @arshadaluvakkaran675
    @arshadaluvakkaran675 Před rokem

    Loving from aluva

  • @501soap
    @501soap Před rokem

    Nice comedy on basil . Chirichu container thappi😂

  • @josephjohnkoreth4546
    @josephjohnkoreth4546 Před měsícem

    Very good

  • @mohammedalihussain736
    @mohammedalihussain736 Před měsícem

    Essential info, thanks

  • @vargheseanjilithoppil9438

    Excellent description go ahead

  • @animeking4607
    @animeking4607 Před rokem +1

    Ship fun ayittu cheyunna karingal games okke kanikuvo

  • @arundepaul
    @arundepaul Před měsícem

    Josemonay ......vayasayalooo........😢

  • @sulfikersulaiman5715
    @sulfikersulaiman5715 Před 10 dny

    Spare store കാണിക്കാമോ?

  • @user-eg6wu3nw2m
    @user-eg6wu3nw2m Před rokem

    Very good information...

  • @nikhiL00777
    @nikhiL00777 Před rokem +1

    Complicated, risky 🙄 ( saftey first )

  • @johnantony7237
    @johnantony7237 Před měsícem

    Good

  • @ebull322
    @ebull322 Před rokem

    നമ്മുടെ e bull jetinde vandi kapalil annn konduvanath singapur

  • @AsishCr-pt3fe
    @AsishCr-pt3fe Před měsícem

    Vizhijam portine kurich paramo

  • @arunpc5716
    @arunpc5716 Před rokem

    👍🏼👍🏼👍🏼👍🏼👍🏼
    സിൽമാനടൻ ബേസിൽ
    😆😆😆

  • @PranNair-nu3zv
    @PranNair-nu3zv Před rokem

    Informative sir

  • @shanif666
    @shanif666 Před rokem +2

    ഈ ship ഏത് company യുടേതാണ് 🤔

  • @majeedananthavil796
    @majeedananthavil796 Před 8 měsíci

    Excellent

  • @EjVideos87
    @EjVideos87 Před měsícem

    Lashing mannuel ano

  • @arshidpaluvally
    @arshidpaluvally Před rokem

    Aashanaii kappalil motham thurumbanallo paint adichudai

  • @denniskavukattu2338
    @denniskavukattu2338 Před rokem

    Thank you very much

  • @AMilKumarclicks
    @AMilKumarclicks Před rokem

    MAERSK ENSHI എന്നാണോ കപ്പലിന്റെ പേര്. ഇപ്പൊ പനാമ കനാലിന്റെ അവിടേക്ക് പോകുന്നുണ്ട്

  • @azif1858
    @azif1858 Před 2 měsíci

    Bro lasher nu salary engana varunne

  • @rvclicks1826
    @rvclicks1826 Před rokem

    Good video sir ❤

  • @nandhuks4287
    @nandhuks4287 Před rokem

    അടിപൊളി 🥰🥰🥰🥰

  • @leoaizack
    @leoaizack Před rokem

    Chetta keralathi raid aanu..

  • @subinmr2427
    @subinmr2427 Před rokem

    Chetta കപ്പലിൻ്റെ milage parayvo

  • @sivadasank3850
    @sivadasank3850 Před rokem

    Ok super thankyou

  • @aswinkumar.a
    @aswinkumar.a Před rokem

    Day in a life of ETO cheyamo bro

  • @MrGeorge0285
    @MrGeorge0285 Před rokem

    Do a video on rouge waves! It’s a very interesting phenomenon.

    • @suhail7265
      @suhail7265 Před rokem

      Not interesting for the one who do the job😊

    • @MrGeorge0285
      @MrGeorge0285 Před rokem

      @@suhail7265 why not? Just because you do something doesn’t mean it’s no longer interesting. Moreover, there are people like me who watch this channel that are not mariners.

  • @babumathew-vh5gh
    @babumathew-vh5gh Před 2 měsíci

    Tq

  • @Human0904
    @Human0904 Před rokem

    Numbering ne kurich parayuvo

  • @mahesh8873
    @mahesh8873 Před rokem

    You Don't care about negative comments.thanks.

  • @abdulnasar2274
    @abdulnasar2274 Před rokem

    ഒരു നാണയം വെള്ളത്തിൽ മുങ്ങുന്നതും കപ്പൽ മുങ്ങാതിരിക്കാനുള്ള കാരണം ആർകെങ്കിലും അറിയോ

  • @johncysamuel
    @johncysamuel Před rokem

    Supper❤👍

  • @adithyananandan380
    @adithyananandan380 Před rokem +1

    Sir +1 vhsc padichal merchant navy li joli kituvo

  • @battaryworld6475
    @battaryworld6475 Před rokem

    Total എത്ര കണ്ടേണർ വെക്കു

  • @oktrading3782
    @oktrading3782 Před 5 měsíci

    adipoli

  • @rashiyasir4731
    @rashiyasir4731 Před rokem +1

    Leave kazinjo.. Dutyk vanno

  • @josnaabraham6326
    @josnaabraham6326 Před rokem

    Hai bro ❤😊

  • @fathimanaja6488
    @fathimanaja6488 Před rokem

    മഴ ഉണ്ടാകുമ്പോൾ ഉള്ള വിഡിയോ കാണിക്കാമോ

  • @sachinsabu219
    @sachinsabu219 Před rokem

    What makes container hatch covers so strong compared to other ships(class 4 meo question anu)😁😁

  • @sanumaman6412
    @sanumaman6412 Před rokem

    Hai

  • @gireeshkumar9548
    @gireeshkumar9548 Před rokem +1

    Tax അടക്കാൻ മറക്കണ്ട 😂😂😂😂, ED😂

  • @user-fp4yb6gj1s
    @user-fp4yb6gj1s Před rokem +1

    Hello sir titanic submarine kaanaan poyathina patti oru video cheyyyy

  • @abdullatheefmoulana5820

    ആരും പറയാൻ മടിക്കുന്ന കഥ

  • @eldhosechacko4829
    @eldhosechacko4829 Před rokem

    തിരുമ്പു എടുത്തു

  • @ottakomban1986
    @ottakomban1986 Před rokem

    Cover 38500kg ???

  • @noushadpv4386
    @noushadpv4386 Před rokem

    Hi Bro....
    നിങ്ങൾക്ക് Ship യാത്രയിൽ internet ഉപയോഗിക്കാൻ കഴിയുമോ?
    internet Connectivity possible aano ?

  • @SuhailKasaragod
    @SuhailKasaragod Před rokem

    Khorfakkan portൽ ഇത് വീണ് container terminal staff മരിച്ചിരുന്നു

  • @ranjithkyd2329
    @ranjithkyd2329 Před rokem

    Oru shipil eytra container kayattam?

  • @rajuvarampel5286
    @rajuvarampel5286 Před rokem

    കണ്ടെയ്നർ ship ൽ എത്ര കണ്ടെയ്നർ ലോഡ് ചെയ്യും.

  • @gkpurathurgkpurathur9386

    ഇത് കാണുന്ന തിരൂർ പുറത്തൂർക്കാരൻ

  • @Sankarram170
    @Sankarram170 Před rokem

    1:33 😂

  • @Kriz319
    @Kriz319 Před rokem

    Kappalil geology padichvark entha joli etra salary kittum

    • @JosemonsClicks
      @JosemonsClicks  Před rokem

      മർച്ചന്റ് ഷിപ്പിൽ സ്കോപ്പ് ഇല്ല ബ്രൊ

    • @denniskavukattu2338
      @denniskavukattu2338 Před rokem

      Try research vessel

    • @Kriz319
      @Kriz319 Před rokem

      @@denniskavukattu2338 salary etra kittum approximately

  • @mohammedjafer9370
    @mohammedjafer9370 Před rokem

    ഒരു കാലി കണ്ടെയ്നർ വെയ്റ്റ് എത്ര ഉണ്ട്

  • @anoopambadath333
    @anoopambadath333 Před rokem +1

    👍👍👍👍👍

  • @devarajandeva7723
    @devarajandeva7723 Před měsícem

    👍👍👍👍👍👍

  • @TOBBYTHELAB
    @TOBBYTHELAB Před rokem

    ❤❤❤

  • @statusworldmalayalam4289

    Rating (OS)salary Ethraya

  • @user-yb8sn2uv8t
    @user-yb8sn2uv8t Před rokem

    Bro nta ship capacity etra

  • @aishasaifudheen2448
    @aishasaifudheen2448 Před rokem

    Shipilano?

    • @JosemonsClicks
      @JosemonsClicks  Před rokem

      അല്ല, നേരത്തെ എടുത്തതാണ്

  • @Dileepdilu2255
    @Dileepdilu2255 Před rokem +1

    ❤❤❤❤🎉

  • @sindhuaby9693
    @sindhuaby9693 Před rokem

    👍

  • @libeeshvk
    @libeeshvk Před rokem

  • @noufalkummil3696
    @noufalkummil3696 Před rokem

    കണ്ടൈനറിന്റെ ഉള്ളിൽഎന്തൊക്കെ പ്രൊഡക്ട്കൽ ഉണ്ടകും

  • @farisfari2789
    @farisfari2789 Před rokem

    👍👏

  • @vishakhkailas4413
    @vishakhkailas4413 Před rokem

    ❤❤❤❤

  • @sanishakumar217
    @sanishakumar217 Před rokem

    Hello chetta, സുഖം ആണോ?

  • @rashiyasir4731
    @rashiyasir4731 Před rokem

    Hi brother... Oru hai parayo annod

  • @user-bu5tx3cp4q
    @user-bu5tx3cp4q Před rokem

    😮😮😮

  • @sivaramankumaran7289
    @sivaramankumaran7289 Před měsícem

    മുക്കാതെ പാറയുടാ

  • @arunrajr4661
    @arunrajr4661 Před rokem

    3:14 പൂകേക്കോ 🥧

  • @vinodkumark6121
    @vinodkumark6121 Před rokem

    ഇത്രയും ഒക്കെ കാര്യങ്ങൾ ഉണ്ടായിരുന്നോ ഇതിൽ...

  • @anvrshanu712
    @anvrshanu712 Před rokem

    സാറെ അവിടെ എന്തെങ്കിലും ജോലി കിട്ടുമോ ശമ്പളം ഒന്നും വേണ്ട ഇതൊക്കെ നേരിട്ട് നടന്നുപോയി ഒന്ന് കണ്ടാൽ മതി

  • @muhammedmusthafam6897
    @muhammedmusthafam6897 Před rokem +2

    ടൈറ്റാനിക് മുങ്ങിയ deep-sea യുടെ മുകളിലൂടെ താങ്കൾ എന്നെകിലും സഞ്ചരിച്ചിട്ടുണ്ടാകുമോ..?