How To Use Multimeter Malayalam മൾട്ടിമീറ്റർ ആർക്കും ഉപയോഗിക്കാം from Amazon.com

Sdílet
Vložit
  • čas přidán 3. 10. 2018
  • How to check electronic components with Multimeter
    Testing methods of digital Multimeter
    Complete Tutorial of Multimeter
    Multimeter explained in malayalam
    അനലോഗ് മൾട്ടി മീറ്ററിൽ ടെസ്റ്റിംഗ് പഠിക്കാം
    • How to use analog mult...
    ക്ലാമ്പ് മീറ്ററിൽ ടെസ്റ്റിംഗ് പഠിക്കാം • How to use digital cla...
    സോൾഡറിംഗ് മലയാളത്തിൽ പഠിക്കാം. • how to make soldering ...
    ഇലക്ട്രോണിക് ഉപകരണങ്ങൾ കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    ഹൗസ് വയറിംഗ് പഠിക്കാം
    • Staircase, bed room li...
    വിഡിയോയിൽ കാണിച്ച മൾട്ടിമീറ്റർ വാങ്ങാനുള്ള ലിങ്ക്
    buy Link: amzn.to/2UswraX
    mastech കമ്പനി മൾട്ടിമീറ്റർ വാങ്ങാനുള്ള ലിങ്ക് amzn.to/2RZNCnH
    FLUKE കമ്പനി മൾട്ടിമീറ്റർ വാങ്ങാനുള്ള ലിങ്ക്
    amzn.to/2Wveg6w
    ഒരു സാധാരണ ക്ലാമ്പ് മീറ്റർ വാങ്ങാനുള്ള ലിങ്ക് amzn.to/2DLGnqA
    mastech കമ്പനി ക്ലാമ്പ് മീറ്റർ വാങ്ങാനുള്ള ലിങ്ക് amzn.to/2RVS2M6
    DC അമ്പിയറും അളക്കാവുന്ന ക്ലാമ്പ് മീറ്റർ വാങ്ങാനുള്ള ലിങ്ക് www.gearbest.com/multimeters-...
  • Věda a technologie

Komentáře • 603

  • @hameedorbit
    @hameedorbit  Před 4 lety +35

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    czcams.com/users/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

    • @fasilmuthu007muthu3
      @fasilmuthu007muthu3 Před 4 lety

      Ac കറന്റ് അമ്പിയെർ ചെക് ചെയ്യൽ എങ്ങനെ

    • @madhavanpillai5310
      @madhavanpillai5310 Před 2 lety

      വളരെ നല്ല കാര്യം

  • @SreejaSreejaraman
    @SreejaSreejaraman Před 5 lety +205

    thank you sir, ഇങ്ങനെയാണ് വേണ്ടത്. ഒരു കാര്യത്തെ കുറിച്ചു പറയുമ്പോൾ ഇതുപോലെ എല്ലാം വ്യക്തമായി പറഞ്ഞു കൊടുക്കണം. എന്നെപ്പോലെ ഏതൊരു തുടക്കക്കാരനും ഉപകാരപ്പെടുന്ന വീഡിയോ. 👌👌👌

    • @hameedorbit
      @hameedorbit  Před 5 lety +4

      welcome bro.

    • @moidumkd498
      @moidumkd498 Před 5 lety +5

      Super hameed

    • @hameedorbit
      @hameedorbit  Před 5 lety +2

      @@moidumkd498 താങ്ക്സ്.

    • @iuml.perinthaleri5928
      @iuml.perinthaleri5928 Před 5 lety +2

      @@hameedorbit washing മെഷീനിന്റെ capacitor connect ചെയ്യുന്നത് എങ്ങിനെ. വാട്സാപ്പിൽ വരുമോ... 9526226330

    • @anshadameenkp2232
      @anshadameenkp2232 Před 5 lety +2

      Sreeja Sreeja.raman H

  • @mujeeb226
    @mujeeb226 Před 5 lety +21

    19 വർഷങ്ങൾക്കു മുന്നെ ഒരു ഇലക്ട്രോണിക്സ് ഡിപ്ലോമ എടുത്ത് കീശയിൽ ഇട്ടിട്ട് ആ ഫീൽഡ് വിട്ട എനിക്ക്‌ വീണ്ടും പഠിച്ചതൊക്കെ ഓർമിച്ചെടുക്കാൻ താങ്കളുടെ വിഡിയോകൾ ഉപകാരപ്പെടുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @welovebooksandtravel5274
    @welovebooksandtravel5274 Před 5 lety +96

    ഇതു പോലത്തെ 10 വീഡിയോ കണ്ടാൽ | KSEB ട്രാൻസ്ഫോർ വരെ അഴിച്ച് പണിയാം

  • @sadanandanvc988
    @sadanandanvc988 Před 5 lety +26

    ഇലക്ട്രോണിക്കും എലെക്ട്രിക്കളും പണി എടുക്കുന്ന എന്നെ പോലെ ഉള്ളവർക്കു വളരെ ഉപകാരം ഉള്ള വീഡിയോ ബിഗ് സല്യൂട്ട്

  • @hameedorbit
    @hameedorbit  Před 5 lety +16

    ക്ലാമ്പ് മീറ്ററിൽ ടെസ്റ്റിംഗ് പഠിക്കാം czcams.com/video/BG1VTGHkjoo/video.html

    • @viralvedeos4340
      @viralvedeos4340 Před 4 lety

      കപ്പാസിറ്റർ. അത് പോലെ മോട്ടോർ ഒക്കെ എങ്ങനെ ചെക്ക് ചെയ്യാം

  • @m.s.abdeen3223
    @m.s.abdeen3223 Před 4 lety +3

    ഉപകാരപ്രദം. നിറുത്തി നിറുത്തി പറഞ്ഞാൽ മീറ്ററിലെ സെലെക്ഷൻ ബട്ടണ്സ് correct ആയി ഒക്കെ കാണിച്ചാൽ തുടക്കകാർക് കൂടുതൽ ഉപകാരമാകും. Thanks mr. ഹമീദ്.

  • @livetotravellivetoride2125

    Awesome video orupad nal wait chaidhu kittya video thank u

  • @prakasantm7794
    @prakasantm7794 Před 5 lety +18

    സൂപ്പർ ഇതു പോലെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

    • @hameedorbit
      @hameedorbit  Před 5 lety

      തീർച്ചയായും ബ്രോ, താങ്ക്സ്.

  • @bibinbibin9462
    @bibinbibin9462 Před 5 lety +9

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു കാണിക്കുന്ന വിഡിയോയിൽ കുറച്ചും കൂടി വെക്തമായി പ്രറയുകയും ചെയ്യണം എന്നാലേ എന്നെപ്പോലുള്ള മുറി വൈദേന്മാർക്ക് കാര്യം പഠിക്കാൻ
    നോബ് മാറ്റുന്നതും കൃത്യമായി കാണിക്കണം ഞാൻ എലെക്ട്രിക്കൽ മെക്കാനിക് ആണ്
    eg. മിക്സി. Fan, ടേബിൾ fan, അങ്ങനെ എല്ലാം....
    ഇപ്പോൾ വരുന്ന മിക്ക ഐറ്റംസ് ബേസ്ഡ് for ഇലക്ട്രോണിക്
    എന്നാലേ നമ്മുടെ വരും തലമുറ ഈ feild നോട് താല്പര്യം കാണിക്കൂ...
    ഇന്നത്തെ കാലത്തെ എന്തു കേടായാല്ലും അപ്പോൾ വലിച്ചെറിയും...കേരളത്തിലെ ഇലട്രോണിൿ മാലിന്യം യൂസ് ഫുൾ ആകുന്നത് കർണാടക (ബാംഗ്ലൂർ )..

  • @ratheeshc3597
    @ratheeshc3597 Před 5 lety

    ഇത്രയും വിശദമായി ഒരു സ്കൂളിൽ പോലും പറഞ്ഞുതരില്ല ഇത്തരം നല്ല കാര്യങ്ങൾ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു താങ്ക്സ്

    • @hameedorbit
      @hameedorbit  Před 5 lety

      താങ്ക്സ് ബ്രദർ. വീഡിയോസ്‌ ചെയ്യാം ബ്രോ. Stay tuned

  • @Kingspider-5747
    @Kingspider-5747 Před 5 lety

    വളരെ നല്ല രീതിയിൽ മനസിലാവുന്നതുപോലെ പറഞ്ഞു തരുന്നുണ്ട്... താങ്ക്സ് ബ്രോ

  • @alkafthajudeenthajudeen3735

    electronics spare partsinte ellam test cheyyunna video idanam brother

  • @anju266588
    @anju266588 Před 5 lety

    kalangalayi e item vechu endhanu cheyunathu ennu nokiyirunitundu. oru pidiyum kittiyila. thanks sir subscibed

  • @Kingspider-5747
    @Kingspider-5747 Před 5 lety

    എല്ലാ കാര്യവും കൃത്യമായി പറഞ്ഞു തരുന്നുണ്ട്.... വളരെ നല്ല കാര്യം

  • @anijithm
    @anijithm Před 5 lety

    അറിവുകൾ പകർന്നു കൊടുക്കാൻ ഉള്ളതാണ്..ഇഷ്ടപെട്ടു..Thanks

  • @topstylehomepaintingservic.

    നിങ്ങളുടെ ഇലക്ട്രിക്ക് പരമായ ഐഡികൾ ഞങ്ങൾക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്

    • @hameedorbit
      @hameedorbit  Před 5 lety

      താങ്ക്സ് ബ്രദർ.

  • @monishapp2149
    @monishapp2149 Před 5 lety

    pala youtube channel kalilum fan capacitor upayogichu power saving device undaakam ennu parayunu shariyano

  • @ummerv4780
    @ummerv4780 Před 2 lety +4

    please upload a video of making LED emergency light using 6V battery

  • @tipstipsshafeek5820
    @tipstipsshafeek5820 Před 3 lety

    Pazhaya computer ups transformer upayogiche charger undakkan kazhiyumo

  • @abhilasha8166
    @abhilasha8166 Před 5 lety +1

    നല്ല അവതരണം..... പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്

    • @hameedorbit
      @hameedorbit  Před 5 lety

      താങ്ക്സ് ബ്രദർ.

  • @jijeshkichu1065
    @jijeshkichu1065 Před 5 lety

    Ithu polathe kure karyangal padikanund sir eniyum kure vdo idanam

  • @tipstipsshafeek5820
    @tipstipsshafeek5820 Před 3 lety

    Helo. Pazhaya inverte transfomer upayogiche. Heavy charger undakkan kazhiyumo

  • @VISHNU-fp4um
    @VISHNU-fp4um Před 4 lety

    All elctronic prodect egane ripayar cheyam. cheyithu kanikkamo. Eg. Service. Tv. Dvd. Etc

  • @forfitsaji8019
    @forfitsaji8019 Před 4 lety

    വളരെ ഉപകാരപ്രദം നന്ദി.

  • @pistnboy1356
    @pistnboy1356 Před 4 lety

    Chettaaaa please. Led voltage and current value engana kaanuka..resister add cheyyanan

  • @shiyaskhan8070
    @shiyaskhan8070 Před 5 lety

    നിങ്ങൾ ശെരിക്കും സൂപ്പർ ആട്ടോ... പടച്ചോൻ അനുഗ്രഹിക്കട്ടെ...

    • @hameedorbit
      @hameedorbit  Před 5 lety

      താങ്ക്സ് ബ്രദർ.

  • @SunilKumar-kr3qg
    @SunilKumar-kr3qg Před 4 lety

    Ethenkilum oru upakaranam check cheythu athinte prardhana complaint kandupidikkunna reethi kanikkamo... eg:- TV, radio....

  • @jahangirkhankhab1873
    @jahangirkhankhab1873 Před 4 lety +1

    Very super advice congrats brother

  • @najeeb1963
    @najeeb1963 Před rokem

    Thanks too for your help. Very helpful

  • @sheejapp356
    @sheejapp356 Před 5 lety +1

    Electronics related topic add cheyyamo sir...really interesting

  • @arunkb9666
    @arunkb9666 Před 4 lety

    thankyou sir. very much usefull.

  • @ALOORHAJI
    @ALOORHAJI Před 5 lety

    വളരെ ഉപയോഗ പ്രദമാണ് ഈ വീഡിയോ വളരെ നന്ദി

  • @leninthomas7708
    @leninthomas7708 Před 3 lety

    Thanks you bro. Very nice ...... Good luck 🍀

  • @juriceonline9756
    @juriceonline9756 Před 5 lety +3

    Good video, help me lot this video 👍👍thanks

  • @harithamveedu68
    @harithamveedu68 Před 5 lety +4

    Thanks for your valuable information

  • @aashimedia1565
    @aashimedia1565 Před 4 lety

    Transformerinte volt എങ്ങനെയാണു nokkuka, 12 volt transformerinte ampier എങ്ങനെയാണു ചെക്ക് ചെയ്യുക

  • @mujeebkamali7670
    @mujeebkamali7670 Před 5 lety +2

    നല്ല അടിപൊളി വിശദീകരണം

  • @ashrafyam
    @ashrafyam Před 3 lety

    Ac volt oru bulb ethra whats edukkunnu enn idil test cheyyaan kazhiyumo?

  • @jibinantony5066
    @jibinantony5066 Před 5 lety

    നല്ല വീഡിയോ... മൾട്ടി മീറ്റർ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ഈ വീഡിയോ കണ്ടാൽപോൾ മനസിലായി.... Thank you

  • @Abhinav-ff2fw
    @Abhinav-ff2fw Před 5 lety

    Ikka oru transform out putil dc ethra amp aanenn engana kandu pidikum

  • @bmsmartservice3521
    @bmsmartservice3521 Před 5 lety +5

    Hello Hameed, Brilliant job... Keep on going.... Could you please do an oscilloscope video... Highly appreciate your teaching method. Awesome............

  • @CkSanjo
    @CkSanjo Před 5 lety

    മലയാളത്തില്‍ അപൂര്‍വങ്ങളായെ ഇത്തരം വിഡിയോകള്‍ കാണുന്നുള്ളൂ . very good.

    • @hameedorbit
      @hameedorbit  Před 5 lety

      താങ്ക്സ് ബ്രദർ.

  • @mammadkoyammkoya3136
    @mammadkoyammkoya3136 Před 5 lety

    സൂപ്പർ വീഡിയോ നന്ദി

  • @ajgaming6342
    @ajgaming6342 Před 2 lety

    Thanku sir njan padichu poli

  • @madhavam6276
    @madhavam6276 Před 5 lety +2

    Thanks Hameed ekka.. 🙏

  • @3ddraft823
    @3ddraft823 Před 2 lety

    pumb motor nte ampier check cheyyan patumo

  • @vilasmonv9084
    @vilasmonv9084 Před 5 lety

    Ithinu pakaram electronic eng Bsc physics um .Eduthu thottil kalayanam ORU lmb damage check cheyyan e vedio upakarichhu

  • @mohammadkuttynanath889
    @mohammadkuttynanath889 Před 2 měsíci

    ഇതാണ് കേട്ടൂടാത്തത്. കാര്യം പറയും മുംപേ സബ്സ്ക്റൈബ് , ലൈക്ക് . വീഡിയോ പൊളിയാണെന്നാണതിനർഥം.

  • @bollywoodupdater5786
    @bollywoodupdater5786 Před 2 lety

    Mobileinte Motherboard test cheyyunna video cheyyamo

  • @kakashi_hatake022
    @kakashi_hatake022 Před 4 lety +17

    Ect പഠിച്ചിട്ടുള്ള ചങ്ക് ചങ്ങായിമാർ ഉണ്ടോ ഇവിടെ

  • @LoVe-iu9rd
    @LoVe-iu9rd Před 5 lety +1

    Thank you, nice effort

  • @jithujoseph3276
    @jithujoseph3276 Před 2 lety

    thank you.

  • @mubashirmnmubashir7417

    What is diffrnce btwn mosphet and transister

  • @KattackalTomsan
    @KattackalTomsan Před 5 lety +1

    താങ്കളുടെ ആത്മാർത്ഥത സമ്മതിച്ചു തരുന്നു,

  • @arshidhamuchu2082
    @arshidhamuchu2082 Před 5 lety +2

    On bord cappasiter ext.. eganeya chekk chayya onn parayoo

    • @hameedorbit
      @hameedorbit  Před 5 lety

      വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @sreejithsreekuttan4102

    Analog Multimeter Rita ac 1000 work cheyyunilla athenda

  • @bethelgospeljobin
    @bethelgospeljobin Před 5 lety

    എനിക്ക് 6v dc battery ചാർജ് ചെയ്യാവുന്ന ac to dc സർക്ക്യൂട്ട് പറഞ്ഞു തരാമോ

  • @salujohn4674
    @salujohn4674 Před 4 lety

    Very good thanks

  • @djvloggs838
    @djvloggs838 Před 2 lety

    Sir battery illatha phone multimeter vachu on akkan pattuo

  • @prajilk699
    @prajilk699 Před 5 lety +1

    50 led chaser circuit engina undakua oru video cheyyumo

    • @hameedorbit
      @hameedorbit  Před 5 lety

      വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @shaluvarghese607
    @shaluvarghese607 Před rokem

    Thank you so much

  • @nikhilhari9809
    @nikhilhari9809 Před 5 lety +2

    Chetta ee battery yude amp engane kandupedikkum
    Eg: 12v 24ah ( ee 24ah battery il undo ennu engane kandu pedikkum

    • @hameedorbit
      @hameedorbit  Před 5 lety

      ബാറ്ററി ഫുൾ ചാർജ് ഉള്ളപ്പോൾ 1 അമ്പിയർ കറന്റ് ഉപയോഗിക്കുന്ന ഒരു ലോഡ് ഇതിൽ വർക്ക് ചെയ്യിച്ചാൽ 24 മണിക്കൂർ പ്രവർത്തിക്കണം. എങ്കിൽ കിട്ടുന്നു എന്ന് മനസ്സിലാക്കാം ബ്രദർ.

  • @aajax338
    @aajax338 Před 5 lety

    Very good video.. keep up good work

  • @hairadhakrishnamkrkrishna2380

    Wireless testor te vdo cheyyumo.. Plss

  • @shoukathalima9362
    @shoukathalima9362 Před 4 lety

    Good class tks VM

  • @muhammedkabeerkabeercochin3639

    Very good massage

  • @jumail-j
    @jumail-j Před 5 lety +1

    ac current check chaiyobool. dc laanagi multimeterinta kariyathil vethiyaaee

    • @hameedorbit
      @hameedorbit  Před 5 lety +1

      മാറിയിട്ട് ടെസ്റ്റ് ചെയ്യുന്നത് മീറ്റർ കേടാക്കും.

  • @speaktolearn-hlsm1874
    @speaktolearn-hlsm1874 Před 3 lety

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്, things are pretty clear... thanks...
    പക്ഷെ, പുതിയ multimeter വാങ്ങുന്നതിനെ കുറിച്ച് ഡിസ്ക്രിപ്ഷനിൽ നോക്കി, കണ്ടില്ല...

  • @akhilkrishna8915
    @akhilkrishna8915 Před 3 lety

    Digital multimeter nta repair ing video idavo

  • @sachusachu437
    @sachusachu437 Před 3 lety

    Dc ഇട്ടിട്ടു ACiyil koduthal vallatum pattumo

  • @krishnanunnirajeev383
    @krishnanunnirajeev383 Před 2 lety

    Dc ir sensor working aano ennu enganeya check cheyyuka

  • @v2techmalayalam656
    @v2techmalayalam656 Před 4 lety

    How to check voltage of a transhomer please

  • @Annakkutty-cp8pv
    @Annakkutty-cp8pv Před 4 lety

    chetta oru dbt nde please paranj tharane
    ivde thazhe njn note koduthittund athil 1 parayunnath just diod mathrem vachal mathi enn an bridge rectifier akki alle use cheyyendath..oru diod vacha light katthumo
    🙄🙄🙄🙄🙄🙄🙄please
    How do you wire a single led to 230v AC?
    1. Connect black anode of diode to negative of the led. 2. connect the resistor to the positive of the LED.
    ...
    Step 1: Parts & Assembly
    An LED - 5mm or 10 mm of any colour.
    A diode, preferably 1N 4007.
    A resistor of 2 watts or higher rating, of value anywhere from 22 kilo ohms upto 100 kilo ohms.

  • @eddyjohn3022
    @eddyjohn3022 Před 5 lety

    @6:15 ampere engane aan kootendad. adu enik manassilayilla.onnu parayo

  • @arunkumarcreativity1914

    Great ഭായ്

  • @shamnadsha2924
    @shamnadsha2924 Před 4 lety

    RMS Power check cheyyan pattuvo

  • @abdulmuhaimin8358
    @abdulmuhaimin8358 Před 4 lety

    Veetile wiring check cheyyan pattumo

  • @vishnusati3745
    @vishnusati3745 Před rokem

    Thank you sir

  • @sanamsajikp9063
    @sanamsajikp9063 Před 5 lety +3

    9wts. Ledlight undakunna oru video edumo bro

  • @Powertronics
    @Powertronics Před 5 lety

    Emergency tube enganea check cheyyam

  • @JeevanrajagopalTM
    @JeevanrajagopalTM Před 4 lety

    Oru led chip il ulla led engane check cheyyaam

  • @lifeisbeautiful949
    @lifeisbeautiful949 Před 5 lety +2

    Good video,
    U pls try to describe a video regarding, circuit open, closed, checking

  • @VimalRaj-so7sy
    @VimalRaj-so7sy Před 4 lety

    Ethokke ariyavunnavarakkalle manassilaku....sadaranakaaranendumanassilakana

  • @abdulsalam9168
    @abdulsalam9168 Před 5 lety +1

    Very good please 7.4 v 1500 mAh battery from where purchase

  • @thomasx1589
    @thomasx1589 Před 5 lety

    Thank you

  • @dfghh2853
    @dfghh2853 Před 5 lety

    Ac DC in but out put notar,fais,andaanidokea
    Ariyanjit chodichadaan keto
    220 vayarinn 2um,3um,balbinn kanakshan kodukumboll,pavar kurayunnad andukondaan.vayar katuchaidaan,kanakshan,adutirunnad.

    • @hameedorbit
      @hameedorbit  Před 5 lety

      നല്ല ഗേജുള്ള വയർ ഇട്ടാൽ മതി.

  • @ibrahimambalalaparambil5911

    72 volt battery charger ambear എങിനെ നോക്കേണ്ടത് please?

  • @sayedsabiththangal5114

    Thanks Hameed Sir

  • @shinuromsrgroup
    @shinuromsrgroup Před 2 lety +1

    Sir, digit multimeter എന്ത് ചെക്ക് ചെയ്താലും അതിന് തോന്നിയതാണ് കാണിക്കുന്നത്... എന്തായിരിക്കും

  • @ibrahimambalalaparambil5911

    B side clamp meter എത്ര?

  • @krishnakumart4198
    @krishnakumart4198 Před 5 lety

    great job awaiting new videos

  • @aathreyaboy7419
    @aathreyaboy7419 Před 5 lety

    Gud video chetta

  • @harshad._vk
    @harshad._vk Před 5 lety +3

    താങ്ക്സ്

  • @razakkarivellur6756
    @razakkarivellur6756 Před 5 lety +4

    Supper class thank u sir

  • @sujithrasasi4123
    @sujithrasasi4123 Před 5 lety +2

    policha video 👌👌👍

  • @bhagyarajpk7057
    @bhagyarajpk7057 Před 4 lety

    വളരെ നന്ദി😘

  • @nikhilesh2850
    @nikhilesh2850 Před 4 lety

    Digital clamp meter engane upayokikkam

  • @terryjoseph3347
    @terryjoseph3347 Před 5 lety

    Sir in our home voltage is 260v always will it harm electronic equipments

    • @hameedorbit
      @hameedorbit  Před 5 lety +1

      Yes bro, 260-270v is maximum level.

  • @harshadali.p
    @harshadali.p Před 5 lety +2

    Nannayittund