വാഹനത്തിന്റെ മൈലേജ് കൂട്ടണൊ ഇത് കാണൂ... ഡ്രൈവിംഗ് ടിപ്പ്സ് മലയാളം,

Sdílet
Vložit
  • čas přidán 24. 07. 2018
  • വാഹനത്തിന്റെ മൈലേജ് എങ്ങനെ കൂട്ടാം ഡ്രൈവിംഗ് ടിപ്പ്സ് മലയാളം
    this video shows how can be increase car mileage(fuel efficiency),
    how to drive a car with more fuel economy
    1.Throttling
    2.Gear Selection
    3.Less RPM
    4.Engine Braking
    5.Less Braking (Avoid unwanted Brakings)
    6.Slow Accelaration
    7.Freequently check Tyre pressure (2 Times in month)
    8.Do all services correctly in time
    9. Drive smooth
    10.Drive Safe
    "Be Safe Be Economic"
    I need your Support
    please Like,Share,Subscribe....
    other Video: "How to increase Horsepower"
    • വണ്ടിയുടെ പവർ എങ്ങനെ ക...

Komentáře • 286

  • @CARmastercarmaster5523
    @CARmastercarmaster5523  Před 5 lety +20

    എല്ലാവരുടെ സപ്പോർട്ടിനും നന്ദി
    എഞ്ചിൻ ബ്രേക്കിംഗ് എന്നാൽ എന്ത് എങ്ങനെച്ചെയ്യാം?
    czcams.com/video/JxiCxzHyZKw/video.html

    • @mrkrmt
      @mrkrmt Před 5 lety

      Your mobile number pls

    • @rajeenakv7031
      @rajeenakv7031 Před 4 lety

      വണ്ടി സ്റ്റാർട്ട് ചെയ്യാൻ എത്ര മില്ലി പെട്രോൾ വേണം

    • @sijopj5132
      @sijopj5132 Před 4 lety

      എൻജിൻ ബ്രെക്കിങ് ന്നു പറഞ്ഞ
      ഗിയർൽ വണ്ടി ക്ക് ഉള്ള പിടുത്തം

  • @anilkparu7507
    @anilkparu7507 Před 5 lety +63

    You are right. വാഹനം ഓടിക്കുമ്പോൾ 100 ശതമാനം ശ്രദ്ധിച്ച ഓടിക്കുകയാണെകിൽ മൈലേജ് ഉം കിട്ടും, safety യും ആണ്.
    ഡ്രൈവിംഗ് ഒരു കലയാണ്, ഒരു കഴിവാണ്. അത് അംഗീകരിക്കയ്ക

    • @CARmastercarmaster5523
      @CARmastercarmaster5523  Před 5 lety +7

      അതെ,
      നമ്മൾ ശ്രദ്ധിച്ച് നിയമങ്ങൾ പാലിക്കുമ്പോൾ നമ്മൾ മറ്റു ഡ്രൈവേർസിനെ ബഹുമാനിക്കുകയാണ്.
      വണ്ടി ഓടിക്കാൻ എല്ലാവർക്കും സാധിക്കും , എന്നാൽ മറ്റുള്ള വാഹനങ്ങളെ ബുധിമുട്ടിക്കാതെ ഓടിക്കുന്നവർ ആണ് നല്ല ഡ്രൈവർ
      വണ്ടികൾ ലക്ഷകണക്കിന് ഉണ്ട് പക്ഷെ റോഡ് ഒന്നേ ഉള്ളൂ പരസ്പരം ബഹുമാനിച്ച് കൊണ്ട് നമുക്ക് പങ്കിടാം...😊

  • @danielgeorge9528
    @danielgeorge9528 Před 5 lety +52

    തുടക്കമാണെങ്കിലും നിങ്ങൾ പൊളിച്ചു bro. ധൈര്യമായി മുന്നോട്ടു പോകൂ

  • @shyam.ssivanandan1663
    @shyam.ssivanandan1663 Před 5 lety +18

    നന്നായിരിക്കുന്നു., തെറ്റുകുറ്റങ്ങൾ ഉണ്ടാവും അത് സാരമില്ല. പക്ഷേ ഈ പ്രായത്തിൽ ഉത്തരവാദത്തത്തോടെ വാഹനം ഓടിക്കണം എന്നതിരിച്ചറിവ് വലിയ കാര്യമാണ്. ഞാൻ എന്റെ കുംടുംബാംഗങ്ങൾക്ക് ഇത് share ചെയ്യാം, നല്ല ഒരു വിജയം ആശംസിക്കുന്നു.

  • @benzerpj2966
    @benzerpj2966 Před 3 lety +1

    മോനെ ചെറുപ്രായത്തിൽ തന്നെ കാര്യങ്ങൾ മനസ്സിലാക്കി പങ്കുവെച്ചതിന് അഭിനന്ദനം നല്ല വില ഇരുത്തൽ
    പത്തു 34 വർഷം കൊണ്ട് ഗേരേജ് ഫീൽഡിൽ ജീവിക്കുന്ന വെക്തിയാണ് ഞാൻ ഇനിയും ഇതുപോലെ പഠിച്ച് വീഡിയോ ചെയ്യുക മറ്റുള്ളവരെപോലെ ആകാതെ👍👍

  • @baburajkr6535
    @baburajkr6535 Před 5 lety +3

    ആദ്യത്തെ വീഡിയോ, തുടക്കക്കാരൻ എന്ന നിലയിൽ കലക്കി. ഡ്രൈവർ വാഹനത്തിന് മൈലേജ് കിട്ടാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് പറഞ്ഞു തന്നു.
    ആദ്യത്തെ വീഡിയോ അല്ലെ? മറ്റ് സാമഗ്രികൾ വന്നു കൊള്ളും
    മൈലേജ് കൂട്ടാൻ വാഹനം എങ്ങിനെ ശ്രദ്ധിക്കണം എന്ന വീഡിയോ കൂടി ചെയ്യാവുന്നതാണ്.

  • @sarundev
    @sarundev Před 5 lety +6

    Nice video.. ഇനിയും eth പോലെ ഉള്ള വീഡിയോ ചെയ്യൂ bro

  • @shahadfawa3587
    @shahadfawa3587 Před 5 lety +3

    Bro nice video ellam nalla explain cheyuthu eniyum ingganethe video kall pradishikunnu

  • @shamsudheenshamsu1138
    @shamsudheenshamsu1138 Před 5 lety +3

    സഹോദരാ.. വളരെ നല്ല പോസ്റ്റ്,ഒകെ

  • @drivetilldeathilovefullthr9078

    Nice video
    ECU map okk vech nannayi explain cheythu...

  • @CMD8522
    @CMD8522 Před 5 lety +1

    Kollaam. First video nannayittundu. Iniyum nalla nalla videos pratheeshikkunu. All the best

  • @abdulkareem-ee8xv
    @abdulkareem-ee8xv Před 5 lety +7

    ഞാൻ ഡ്രൈവ് ചയുന്നത് നിലവിൽ ഇതേരീതിയിൽ തന്നെ താങ്ക്സ്

  • @CARmastercarmaster5523
    @CARmastercarmaster5523  Před 5 lety +4

    Thank you all for ur comments and Support.
    please watch my other videos
    Namukk ella Week ilum puthiya karyangal padikkaam 😊😀

  • @saneeshsanu1380
    @saneeshsanu1380 Před 5 lety +2

    നന്നായിരുന്നു. വളരെ ഉപകാരപ്രദമാകും' തീർച്ച. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.

  • @Vazhikatti1991
    @Vazhikatti1991 Před rokem

    Thankz bro

  • @indrajithvv1723
    @indrajithvv1723 Před 6 lety

    Kidiloski....❤ nice machane.kidu explanation..
    Ur offroad videos eappo upload aaakum...we are waiting😍😍

  • @eswaranpotty
    @eswaranpotty Před 6 lety

    Hello Hareeshwaran , great video . All the best ! Keep posting new videos .

  • @46_the_ghost_rider69
    @46_the_ghost_rider69 Před 5 lety +17

    *1st video നല്ലൊരു തുടക്കം തന്നെ👍. channel നന്നായി മുന്നോട്ടു കൊണ്ടുപോകു bro. 😍എല്ലാ വിധ support ഉം ഉണ്ടാകും*

    • @CARmastercarmaster5523
      @CARmastercarmaster5523  Před 5 lety +1

      സപ്പോർട്ടിനു നന്ദി
      പുതിയ വീഡിയോകൾ ഓരോ ആഴ്ച്ചയിലും 😊

    • @46_the_ghost_rider69
      @46_the_ghost_rider69 Před 5 lety +1

      CAR master 👍👍

  • @crkaladharkala817
    @crkaladharkala817 Před 4 lety +1

    Good Explanation start with .....all the best!

  • @lifestylelifestyle2051
    @lifestylelifestyle2051 Před 5 lety +1

    First video polichu bro.iniyum ithu pole munnottu poku.full support undu.

  • @pmkfaisy312
    @pmkfaisy312 Před 5 lety +1

    വളരെ നന്നായി

  • @lifestylelifestyle2051
    @lifestylelifestyle2051 Před 5 lety +2

    Lot of thanks

  • @akhilmohanan4862
    @akhilmohanan4862 Před 6 lety +5

    informative 👍
    Upload more videos bro...🚗

  • @vijithk.v9116
    @vijithk.v9116 Před 2 lety

    വീഡിയോ സൂപ്പർ ❤

  • @athullenil5254
    @athullenil5254 Před 6 lety

    Kidukki nice tips 👌🏻

  • @mansoorp65
    @mansoorp65 Před 5 lety +2

    Good Info......thanks

  • @soorajmadhavan9174
    @soorajmadhavan9174 Před 3 lety +1

    Good information thanks u ♥️

  • @naseerchnch7485
    @naseerchnch7485 Před 3 lety +1

    You You gave a good presentation

  • @hafispv8554
    @hafispv8554 Před 6 lety

    Good start...keep it up dear👍👍

  • @abeyjoseph8839
    @abeyjoseph8839 Před 2 lety

    Thank you 🤝❤

  • @jobinjosse5363
    @jobinjosse5363 Před 5 lety +6

    Enik nte alto 800 lu mileage calculate cheythappo 16 aanu kitteth. Ippozhanu sambavam manssilayath. Acceleration cheyyatha time valare koravu aanu. Pinne verthe braking um

  • @navasrahmantube
    @navasrahmantube Před 5 lety +3

    Good effort
    Go ahead
    Always keep this technical perfection

  • @muralimethil6288
    @muralimethil6288 Před 3 lety +2

    Well explained👌👌👌Best wishes

  • @jwelenjho2822
    @jwelenjho2822 Před 5 lety +5

    Nannayittundu bro

  • @kwame690
    @kwame690 Před 5 lety

    Engine braking is very good for your car . Transmission and clutch will last forever and few pennies saved by fuel efficiency is also great

  • @mubashirmubu5177
    @mubashirmubu5177 Před 5 lety +1

    Good Broo nee parjhad sheriyan 👍

  • @sreevidyanarendran4788

    Nice and valuable tips..

  • @anoop-ss1uf
    @anoop-ss1uf Před 5 lety +3

    informative 👍🏼

  • @SureshKumar-pc8rq
    @SureshKumar-pc8rq Před 5 lety +1

    Thanks

  • @migrationgateway706
    @migrationgateway706 Před 2 lety +1

    Good video bro good
    A big love ,🇧🇪

  • @kiranks1492
    @kiranks1492 Před 5 lety +1

    Poli machaaaaa.... Enik ippo milage increase avunund.... Thanks

  • @KishoreCM18071997
    @KishoreCM18071997 Před 6 lety +2

    ❤️ Good job man

  • @damodarank.k2641
    @damodarank.k2641 Před 6 lety +1

    Good video man 👍

  • @rashidavn3997
    @rashidavn3997 Před 5 lety +1

    Valare vektham

  • @sreejithkrishna5420
    @sreejithkrishna5420 Před rokem

    good informative

  • @deepthykkrishnan5608
    @deepthykkrishnan5608 Před 6 lety

    Great tips dr😍😍

  • @nikolatesla1353
    @nikolatesla1353 Před 2 lety +1

    Thanks bro

  • @shodjishbp3570
    @shodjishbp3570 Před 4 lety

    Tanx bro 😀🙏

  • @vignesh.cvignesh6806
    @vignesh.cvignesh6806 Před 5 lety +1

    സൂപ്പർ

  • @jithinmenon3738
    @jithinmenon3738 Před 6 lety +1

    Good work bro😍

  • @theprofessor2562
    @theprofessor2562 Před 4 lety +2

    Adipoli aayi present cheythu. Nannayi cheythu . Simple aayi, simplified aayi , karyangal ellam nannayi manasilakkan patti. Very good job.
    I have a doubt, while driving the car is it possible to put it into neutral and put it back to 4th or 5th gear and continue the same momentum

    • @CARmastercarmaster5523
      @CARmastercarmaster5523  Před 4 lety

      Depends on the car speed and Engine speed. engine speed will decrease when clutch presses or in Neutral gear but Wheel speed may remains same.
      when again shifting to same gear, Engine speed and Transmission input shaft speed (proportional to wheel speed) may not match it will creat a jerking while clutch release.
      if we driving in low speed in top gears (4 or 5) we can keep that momentum
      if we driving in higher speed the RPM will drop quickly and cause jerking while shifting.

  • @yousafkpm6545
    @yousafkpm6545 Před 5 lety

    Polichu muthe

  • @greenwoodeastland5457
    @greenwoodeastland5457 Před 4 lety +1

    nee oru valya youtuber aavum bro

  • @abdurahmanmp7688
    @abdurahmanmp7688 Před 5 lety

    Good explanation

  • @muhammedajmal3994
    @muhammedajmal3994 Před 5 lety +1

    Verry Help full video

  • @ChaliyamWaves
    @ChaliyamWaves Před 5 lety +1

    വളരെ നല്ല അവതരണം. താങ്ക്സ്

  • @shibuamrutham2115
    @shibuamrutham2115 Před 4 lety +1

    Very good 👍

  • @sachinkrishnamv7995
    @sachinkrishnamv7995 Před 5 lety +1

    Superb ബ്രോ.... 👌👌👌👌👌

  • @harinarayananmn6369
    @harinarayananmn6369 Před 6 lety

    Great nice tips, try to include subtitles bro

  • @vaisakhm5357
    @vaisakhm5357 Před 6 lety +1

    Nice work bro

  • @oneaimmusic7779
    @oneaimmusic7779 Před 6 lety

    Nice tips bro 😍

  • @noelmathew2793
    @noelmathew2793 Před 2 lety

    Good information..

  • @jishnukv6698
    @jishnukv6698 Před 6 lety +1

    Great video bro.. and good tips.
    U got 1 subscriber 😊

  • @rashidavn3997
    @rashidavn3997 Před 5 lety +2

    Njan puthiya wagon r vangi 2018

  • @sebastianmt4357
    @sebastianmt4357 Před 5 lety +3

    വളരെ simple ആയി കാര്യങ്ങൾ പറഞ്ഞു തന്നു.Super

  • @researchshahina2893
    @researchshahina2893 Před 5 lety +25

    Bro ningal driving seatil seat belt ettu samsarichathu oru mathrkayanu

    • @CARmastercarmaster5523
      @CARmastercarmaster5523  Před 5 lety +1

      ath nan purath irangumbo matre azhikaarullu seelam aayi...😀😊
      park cheyth chumma irikkuanelum azhikarilla

  • @sinsarkt1128
    @sinsarkt1128 Před 5 lety +2

    Superb

  • @sreeragvichu2907
    @sreeragvichu2907 Před 6 lety

    KIDU

  • @multitoughts771
    @multitoughts771 Před 5 lety

    Very nice

  • @fazilmohamed205
    @fazilmohamed205 Před 5 lety +2

    Adipolliiiiii

  • @jobinjosse5363
    @jobinjosse5363 Před 5 lety +1

    Adipwoli video

  • @Pradeeshvp14
    @Pradeeshvp14 Před 5 lety +1

    Nice video

  • @sreedarsanm
    @sreedarsanm Před 6 lety

    awesome 😍

  • @fazilmohamed205
    @fazilmohamed205 Před 5 lety +1

    All the best...

  • @Abdulrazak-jt4ch
    @Abdulrazak-jt4ch Před 2 lety

    👍

  • @avinmathew166
    @avinmathew166 Před 6 lety

    good tips

  • @redwockzstudio5190
    @redwockzstudio5190 Před 6 lety

    Pwolicheda😍

  • @vaisakhvijayan7044
    @vaisakhvijayan7044 Před 5 lety +1

    Nallath

  • @rashimrt9981
    @rashimrt9981 Před 2 lety

    Good

  • @anooppappan3049
    @anooppappan3049 Před 3 lety +1

    coolant level kuranjal distilled water ozhich top up cheuthal problem undo? remap cheytha vandiyanu

  • @ravinair3148
    @ravinair3148 Před 5 lety +1

    Super tp

  • @anesa.s32
    @anesa.s32 Před 4 lety +1

    good

  • @raheesv1150
    @raheesv1150 Před 5 lety +1

    Nyz bro keep thiz attitude 🤗

  • @rworldentertainment5154
    @rworldentertainment5154 Před 5 lety +2

    Super

  • @sachivr4687
    @sachivr4687 Před 6 lety

    Good brw

  • @Kilivayil4400
    @Kilivayil4400 Před 5 lety +1

    Polichu broi

  • @3dsquareengineersdesigners212

    👍👍👍

  • @hareeshkumar4142
    @hareeshkumar4142 Před 6 lety +1

    informative video
    tachometer illatha vandiyil engane gear shift cheyum nalla mileage kittan

    • @CARmastercarmaster5523
      @CARmastercarmaster5523  Před 6 lety +1

      Hareesh Kumar
      vandikk nalla comfort thonnuna RPM il keep cheyyuka
      athil kooduthal rpm anenkil uyarna gears ilek shift cheyyam
      athupole virayal varunnadin munne downshift cheyyuka
      nalla road um oru 1000cc car um aanenkil 0-10-30-40-50 enna speedil shift cheythal nallathavum

    • @hareeshkumar4142
      @hareeshkumar4142 Před 6 lety +1

      THANKS SIR,,BUT MY CAR IS MARUTHI ALTO 800 CC,,FOR THAT HOW TO SHIFT

    • @CARmastercarmaster5523
      @CARmastercarmaster5523  Před 6 lety +1

      Hareesh Kumar
      its all about your car and your driving style...
      use 15-30-50-55 for smooth roads
      nammala vandi de etavum smooth ayt ulla engine speed il odikam

  • @aachishabu5465
    @aachishabu5465 Před 5 lety +2

    Thags

  • @funtimemedia2826
    @funtimemedia2826 Před 5 lety +1

    അടിപൊളി

  • @nizu4u2002in
    @nizu4u2002in Před 5 lety +1

    100 % true

  • @zukerberg5174
    @zukerberg5174 Před 2 lety +1

    Thank you bro kurach maasamayit Ollu driving thodangiyit car in milleage um kitunilla ,ipo manasilayi engane proper accelerate cheyyanam ennu

  • @subhashtrivandrum5146
    @subhashtrivandrum5146 Před 4 lety +3

    Hi... ഹരി ഒരു സംശയം ഹരി പറഞ്ഞല്ലൊ ? 5th ഗിയറിൽ ഓടുന്ന ഒരു വാഹനം ഇറക്കം ഇറങ്ങുമ്പോൾ അത് ഡൗൺ ചെയ്തു ഓടുന്നതാണ് ഉത്തമമെന്ന് പക്ഷേ അങ്ങനെ ഗിയർ ഡൗൺ ചെയ്യുമ്പോൾ വാഹനം ഇരക്കില്ലൊ ? അപ്പോഴും ഇന്ധനം നഷ്ടമാകില്ല ?

  • @cleverboy5976
    @cleverboy5976 Před 6 lety

    Yooooh maaahn...... 🙌🙌🙌

  • @rinumonraju
    @rinumonraju Před 5 lety +1

    nice bro

  • @SajinMAboobakkar
    @SajinMAboobakkar Před 4 lety +1

    Ee paranja karyangal ellam njanum keep cheyyarund. Mileage kittarum und. Swift vxi

  • @Nahabs
    @Nahabs Před 5 lety +1

    On Display mileage is differ from actual mileage... sure They do this not on road condition

    • @CARmastercarmaster5523
      @CARmastercarmaster5523  Před 5 lety

      may be.
      but in my car its 99% correct.
      i will always from check blink to blink and calculate actual mileage.
      and also am using stock tyres and stoke wheel.
      (any changes to wheel/tyre size will cause error to speedo/odo meters)

  • @keralavibes3050
    @keralavibes3050 Před 5 lety +1

    cool🤗🤗🤗

  • @sujithts6013
    @sujithts6013 Před 5 lety +4

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു.. 👍🏻👍🏻
    ഞാൻ WagonR ഉപയോഗിക്കുന്നതും ഇഷ്ടപെടുന്നതുമായ ആളാണ്‌.. വാഗനറിൽ കറക്റ്റ്‌ ഫിറ്റ്‌ ‌ ചെയ്യാൻ പറ്റിയ Arm Rest & LED with Reverse Camera ഏതെന്ന് പറഞ്ഞു തരുമൊ..?

    • @CARmastercarmaster5523
      @CARmastercarmaster5523  Před 5 lety +1

      ഒരു വിധം ചെറിയ Arm Rest എല്ലാം പറ്റും car accessories ഷോപ്പിൽ എല്ലാ സൈസിലും ഉള്ളത് കിട്ടും
      Display ഉള്ള Music System ഇല്ലെങ്കിൽ
      camera with Screen ഉള്ള Set കിട്ടും ( ചെറിയ സ്ക്രീൻ ആണ് ചെറിയ വണ്ടികൾക്ക് നല്ലത് )

  • @deepucalex
    @deepucalex Před 3 lety

    I apply this technique. So I get 23 mileage in swift petrol.

    • @CARmastercarmaster5523
      @CARmastercarmaster5523  Před 3 lety +2

      when i was in collage, atually i got pocket money by doing this !
      Mom or dad will gave money for refuel.
      i will fill for 400 if they gave 500 😂😅