![CAR master](/img/default-banner.jpg)
- 19
- 337 323
CAR master
India
Registrace 2. 12. 2014
വാഹനങ്ങൾ എങ്ങനെ വർക്ക് ചെയ്യുന്നു?
വളരെ സിമ്പിൾ ആയ എന്നാൽ അത്ര സിമ്പിൾ അല്ലാത്ത ഈ ചോദ്യത്തിനു ഉള്ള ഉത്തരമാണ് ഈ ചാനൽ
ഞാൻ ഒരു മെക്കാനിക്കൽ എഞ്ചിനീറിംഗ് വിദ്യാർഥിയാണ്
വാഹനങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും ഇഷ്ടമാണ്
അങ്ങനെ ഞാൻ നേടിയ അറിവുകൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.
വാഹനത്തിനെക്കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾ കമന്റ് ബോക്സിൽ പങ്കുവെക്കൂ...
Channel Owner: Hareeswaran.mn
- CAR master
വളരെ സിമ്പിൾ ആയ എന്നാൽ അത്ര സിമ്പിൾ അല്ലാത്ത ഈ ചോദ്യത്തിനു ഉള്ള ഉത്തരമാണ് ഈ ചാനൽ
ഞാൻ ഒരു മെക്കാനിക്കൽ എഞ്ചിനീറിംഗ് വിദ്യാർഥിയാണ്
വാഹനങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും ഇഷ്ടമാണ്
അങ്ങനെ ഞാൻ നേടിയ അറിവുകൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.
വാഹനത്തിനെക്കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾ കമന്റ് ബോക്സിൽ പങ്കുവെക്കൂ...
Channel Owner: Hareeswaran.mn
- CAR master
Tyre Upgrade ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,Things to be know before tyre upgrade
Tyre Upgrade ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-Tyre Dimensions/Specifications
-Speedometer Error
-Advantages&Disadvantages
Video വിചാരിച്ചതിലും Lengthy ആയിട്ടുണ്ട്...
നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമൻറ് ചെയ്യൂ...
എല്ലാം നമുക്ക് ശരിയാക്കാം
Follow me on Instagram: car_master_youtuber
-Thank you
-Tyre Dimensions/Specifications
-Speedometer Error
-Advantages&Disadvantages
Video വിചാരിച്ചതിലും Lengthy ആയിട്ടുണ്ട്...
നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമൻറ് ചെയ്യൂ...
എല്ലാം നമുക്ക് ശരിയാക്കാം
Follow me on Instagram: car_master_youtuber
-Thank you
zhlédnutí: 798
Video
കാറിൻറെ വീൽ എങ്ങനെ മാറ്റാം , How to change car wheel in Malayalam
zhlédnutí 46KPřed 5 lety
കാറിൻറെ വീൽ എങ്ങനെ മാറ്റാം ടയർ പഞ്ചറായി റൂട്ടിൽ കിടക്കേണ്ട സാഹചര്യം ആർക്കും വരാതിരിക്കട്ടെ അഥവാ പഞ്ചറായാൽ മാറ്റിയിടാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കട്ടെ
എൻജിൻ ഓയിൽ മാറുന്നത് എന്തിന്, Need of Oil change Explained in malayalam, malayalam Automobile
zhlédnutí 4,9KPřed 5 lety
എൻജിൻ ഓയിൽ മാറുന്നത് എന്തിന്, Need of Oil change Explained in malayalam, malayalam Automobile
എൻജിൻ ഓയിൽ എന്ത്? അറിയേണ്ടതെല്ലാം . what is Engine oil , oil Grade, oil addictives,
zhlédnutí 2,5KPřed 5 lety
Thanks for Watching Please SUBSCRIBE
വാഹനം ഐഡിലിംഗിൽ എത്ര ഫ്യൂവൽ നഷ്ടമാകും? how much fuel will consumed while idling?
zhlédnutí 4,1KPřed 5 lety
വാഹനം ഐഡിലിംഗിൽ എത്ര ഫ്യൂവൽ നഷ്ടമാകും? എപ്പോഴും വാഹനത്തിന്റെ മൈലേജ് നെ പറ്റി ചിന്തിക്കുന്ന നമ്മൾ ആവിശ്യമില്ലാതെ എത്രത്തോളം ഇന്ധനം നഷ്ടപ്പെടുത്തുന്നു... Save fuel... Save Nature... Sorry for editing mistake@ 4:31 😑😅 കൂടുതൽ വീഡിയോസിന് ചാനൽ SUBSCRIBE ചെയ്യുക Thank you -CarMaster
യാത്രക്ക് മുൻപ് എന്തെല്ലാം ശ്രദ്ധിക്കണം ,Things to be checked before a journey -Car services,
zhlédnutí 45KPřed 5 lety
യാത്രക്ക് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Things To be checked before a journey -Engine Oil -Engine Coolent -Brake fluid -Tyre pressure& Tyre condition -Spare wheel condition (steppiny) -Car Lights& indicators -Warning Lights in Console -Coppy or OG of RC book -Polution certificate -Insurance papers -Rest Trip meter & Mileage indicator if u have them. Drive safe , Go economic Wish u Happy journe...
ടയറിൽ എങ്ങനെ കാറ്റടിക്കാം, പമ്പിൽ നിന്ന് കാറ്റടിക്കാം, How to check Tyre pressure Malayalam
zhlédnutí 26KPřed 5 lety
CAR MASTER ഇനി ഫ്രീയായി ടയറിൽ കാറ്റടിക്കാം instagram : car_master_youtuber?igshid=ysb801oc09pn please Follow and Support
കാറിന്റെ ടയർ പെട്ടെന്നു തേയുന്നുണ്ടൊ? car tyre care Tips
zhlédnutí 4,6KPřed 5 lety
നിങ്ങളുടെ ടയർ ലൈഫ് കൂട്ടാൻ - ടയർ പ്രഷർ കൃത്യമായി ചെക്ക് ചെയ്യുക - വീൽ ബാലൻസിംഗ് & അലൈൻമെന്റ് കറക്ട് ചെയ്യുക - ഇടവേളകളിൽ ടയർ റൊട്ടേഷൻ ചെയ്യുക - സ്മൂത്ത് ആയി ഡ്രൈവ് ചെയുക വാഹനവുമായി ബന്ധപ്പെട്ട സംശയങ്ങൾ കമന്റ് ചെയ്യൂ നമുക്ക് ചർച്ച ചെയ്യാം... കൂടുതൽ വീഡിയോകൾക്ക് ചാനൽ SUBSCRIBE ചെയ്യുക നന്ദി
പവർ എങ്ങനെ കൂട്ടാം,How to Increase Horsepower vol2, ECU remaping&Fuel system
zhlédnutí 1,5KPřed 5 lety
വാഹനത്തിന്റെ പവർ എങ്ങനെ കൂട്ടാം... ഭാഗം 2 ഭാഗം 1 : By increasing Air Flow czcams.com/video/R-hShqlLVVk/video.html *ഭാഗം 2: By increasing Fuel Flow -ECU Remaping -upgrading injectorട -upgrading Fuel Pump -upgrading Fuel filter Please subscribe & support
വണ്ടിയുടെ പവർ എങ്ങനെ കൂട്ടാം ഭാഗം 1. How to increase Horsepower Malayalam
zhlédnutí 15KPřed 5 lety
വാഹനത്തിന്റെ പവർ എങ്ങനെ കൂട്ടാം ഭാഗം 1, By lncreasing Airflow - കസ്റ്റം എയർ ഫിൽറ്റർ - കോൾഡ് എയർ ഇൻടേക്ക് - ഫ്രീ ഫ്ലോ എക്സോസ്റ്റ് - ത്രോട്ടിൽ ബോഡി - പോർട്ടിംഗ് - custom After Market Air filters - cold Air Intake - Free flow Exhaust -Throttle body upgrade - Head Porting
എഞ്ചിൻ ബ്രേക്കിങ്ങിന്റെ ഗുണങ്ങൾ, എഞ്ചിൻ ബ്രേക്കിങ്ങ് - 2 why engine Braking How to do Engine Braking
zhlédnutí 3,1KPřed 5 lety
എഞ്ചിൻ ബ്രേക്കിങ്ങ് ഭാഗം -2 എഞ്ചിൻ ബ്രേക്കിങ്ങിന്റെ ഗുണങ്ങൾ എഞ്ചിൻ ബ്രേക്കിങ്ങ് ഭാഗം -1 എന്താണ് എഞ്ചിൻ ബ്രേക്കിങ്ങ് അത് എങ്ങനെ ചെയ്യാം: czcams.com/video/JxiCxzHyZKw/video.html
എഞ്ചിൻ ബ്രേക്കിംഗ് എങ്ങനെ ചെയ്യാം. How to do Engine Braking Malayalam .Driving Tips
zhlédnutí 14KPřed 5 lety
എഞ്ചിൻ ബ്രേക്കിംഗ് എന്നാൽ എന്ത്? എഞ്ചിൻ ബ്രേക്കിംഗ് എങ്ങനെ ചെയ്യാം? what is Engine Braking ? How to do Engine Braking ? Like, Share, Subscribe ,Support our channel Engine Braking 2 (Advantages): czcams.com/video/loGMiwOQGPc/video.html കാറിനെ പറ്റിയുള്ള സംശയങ്ങൾ comment box ൽ അങ്ങ് ഇട്ടേക്ക് നമുക്ക് അറിയുന്നെ ആണേൽ Solve ആക്കാം ബ്രോ....
ത്രോട്ടിൽ ബോഡി / കാർബുറേറ്റർ എങ്ങനെ ക്ലീനാക്കാം... Throttle body cleaner Malayalam
zhlédnutí 6KPřed 5 lety
ത്രോട്ടിൽ ബോഡി / കാർബുറേറ്റർ എങ്ങനെ ക്ലീനാക്കാം... വാഹനത്തിന്റെ നഷ്ടപ്പെട്ട പവറും ത്രോട്ടിൽ റെസ്പോൺസും തിരിച്ചു കിട്ടാൻ ത്രോട്ടിൽ ബോഡി ക്ലീൻ ചെയ്യാം
വണ്ടിയുടെ പവർ കുറയുന്നുണ്ടൊ?, ഇതാണ് കാരണം... വാഹനത്തിന്റെ പെർഫോമൻസ് കുറക്കുന്ന കാര്യങ്ങൾ Part - 1
zhlédnutí 29KPřed 5 lety
വാഹനത്തിന്റെ പെർഫോമൻസ് കുറക്കുന്ന കാര്യങ്ങൾ - പഴയ എയർ ഫിൽറ്റർ - പഴയ ഫ്യുവൽ ഫിൽറ്റർ -എക്സോസ്റ്റ് ഫിൽറ്റർ - മാസ് എയർ ഫ്ലോ സെൻസർ - ഇൻജക്ടേർസ് How to increase mileage by car master: czcams.com/video/lwUDkPVwpdA/video.html
ടർബോചാർജർ ,Must watch Turbocharger in malayalam,how turbo works
zhlédnutí 6KPřed 5 lety
this video explaining about what is a turbocharger and how its works in malayalam Turbocharger is a type of supercharger which utilise pressure energy of Exhaust gas to compress the inlet air
വെള്ളത്തിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, Driving through Water,Kerala,malayalam
zhlédnutí 4,1KPřed 5 lety
വെള്ളത്തിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, Driving through Water,Kerala,malayalam
Heel&Toe Malayalam,ഡ്രൈവിംഗ് ടിപ്പ്സ് ഹീൽ&ടോ ,
zhlédnutí 1,1KPřed 5 lety
Heel&Toe Malayalam,ഡ്രൈവിംഗ് ടിപ്പ്സ് ഹീൽ&ടോ ,
Rev matching Malayalam,,ഡൌൺ ഷിഫ്റ്റ് സ്മൂത്താക്കാം\nറേവ് മാച്ചിംഗ്
zhlédnutí 8KPřed 6 lety
Rev matching Malayalam,,ഡൌൺ ഷിഫ്റ്റ് സ്മൂത്താക്കാം റേവ് മാച്ചിംഗ്
വാഹനത്തിന്റെ മൈലേജ് കൂട്ടണൊ ഇത് കാണൂ... ഡ്രൈവിംഗ് ടിപ്പ്സ് മലയാളം,
zhlédnutí 116KPřed 6 lety
വാഹനത്തിന്റെ മൈലേജ് കൂട്ടണൊ ഇത് കാണൂ... ഡ്രൈവിംഗ് ടിപ്പ്സ് മലയാളം,
വളരെ ഉപകാരപ്രദം. താങ്ക്സ്.
സുഹൃത്തെ, ടയർ പ്രഷർ എങ്ങനെയാണ് ഈ device- ൽ increase, decrease ഒക്കെ ഉപയോഗിച്ച് set ചെയ്യുന്നത് എന്നാണ് ആളുകൾക്ക് അറിയേണ്ടത്. അല്ലാതെ ഈ knob ആ knob-ൽ ഘടിപ്പിച്ചാൽ മതി എന്ന് പറഞ്ഞു തരേണ്ട ആവശ്യമില്ല. അതിന്റെ സ്വിച്ചുകൾ ഏതൊക്കെയാണെന്നും എങ്ങനെയാണ് അവ പ്രവർത്തിപ്പിക്കേണ്ടതും എന്നല്ലേ പറഞ്ഞു തരേണ്ടത്? കൂടാതെ nitrogen ഉം സാധാരണ Airഉം എങ്ങനെ fill ചെയ്യാം എന്നെല്ലാം എന്താണ് പറയാത്തത്???
Bro...വണ്ടിക്കു വലി കൂടുതൽ ayal എന്തെങ്കിലും കുഴപ്പം ഉണ്ടോ.. Enginu
Video idu haaiiiiii😊
ടൈം ചെയിൻ തെറ്റിയാൽ വണ്ടി നിക്കോ
good informative
പുതിയ വീഡിയോ ഇല്ലേ
Can i get your contact details
👍
Nice
A/c ഈടുപോയാൽ mailage കുറയമോ?
czcams.com/video/6X7ENDg8_d4/video.html
❤️🔥
Bro ippo bikil 32 set cheythu air fill cheyyan nokki But already bikil 32 ,or 34 psi indnkil appo machinil enthaa kanikka? Sir 32 lek kurakkumo? Air fill cheyyathe just pressure nokkan patto?
34 undenkil screen le at kanikum,32 set aakiyatnkil 32 lek air kurayum
നിന്റെ പറ്റി ലെ ഒരു പരിപാടി
എടാ പട്ടികറ്റടിക്കാൻ നിന്നെ പോലെ സർവ്വിസ് സെന്റ്റിൽ പോയി കാറ്റ് അടിക്കാൻ പറ്റുമോ - മോനെ
Open position il vachu spray cheythal ullilek pokille 🤔🤔🤔appol
Super video
Its very useful video, thanks bro👍👍
HOW to drive amt with good mileage
Thanks
6:00 clutch nte nere thazhe ingane kalu vekkaruthu pettennu chevittumbol kalu orayum
Thankz bro
Thanks
Gear 5th il idan nokkiyappo 3rd lek aayi..engine nu allegil gear box nu complaint indavumo?..
👍
👍
ബ്രോ എന്റെ വണ്ടി ഹീറോ ഹോണ്ട hunk... ബൈക്ക് ഒരു 60 കിലോമീറ്റർ വരെ സ്മൂത് ആയി പോകും. അതിനു മുകളിൽ കേറാൻ നല്ല പ്രയാസം.. പിന്നെ എൻജിൻ നിന്നും erapp സൗണ്ട്. വൈബ്രെഷനും.. അതു പൊലെ ഇടക്ക് ആക്സിലേറ്റർ കൈ കൊടുത്തിട്ട് വിടുമ്പോൾ ഈ ഇരപ്പും വിറയലും എൻജിനിൽ ഉണ്ടാകാറുണ്ട്.. എന്ത് കൊണ്ടാവും ഇത്
വീഡിയോ സൂപ്പർ ❤
Very useful
Bikinte.
helpful video..thank you
I have a big doubt
Hi bro
Hi
Good
Nice motivation bro
Muthe chanel kidukki tto very very helpful bro, 🙂❤️
Important chanel ever
Thanks bro
Petrol adikknne machine nte aduth tanne aano idh veche?
Petrol pump il pettenu accessible ayitula stalath thane ayirikum vekkuka
Bro, Heel toe downshifting in curves oru video cheyyamo
Video ipo irakaarila... But bro ne pole ula aalukal ingane motivate cheyumbol aanu veendum thudangiyalo enu alojikaaru ✌️😍 Proper Cornering okk video edth ital RashDriving ennum paranj MVD Notice adich tharum 😅
@@CARmastercarmaster5523 cornering ചെയ്തില്ലെങ്കിലും Heel toe cheyth slow cheyyunath video cheyyamo😍
@@CARmastercarmaster5523 MVD😂
ലോക്കൽസിനോട് എന്താ ഇത്ര പുച്ചം . വഴിയിൽ . ടയർ പഞ്ചറായി കിടക്കുമ്പോൾ . ലോക്കൽ സെ കാണൂ. കേട്ടേ. കോടീശ്വരാ
Seri ser 🤣
Thanks bro🥰
Automaticil engine breaking same aano bro
Alla... Chila Automatic il Accelerator nu kaal eduthal vandi coast cheyyuna reethi aanu (engine braking valare kuravu) Ennal sporty ayitula dct/dsg Automatic kalil oru manual pole thanne engine braking undakum. Ethu type Automatic aanu ennadu anusarich Engine braking vityasam undavum
പോകുന്നതിന് പല കാരണങ്ങൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട് ഈ പറഞ്ഞതെല്ലാം ബേസിക് ആയിട്ടുള്ള കാര്യങ്ങൾ ആണ്.കാർ axile കേടായാൽ പെട്ടെന്ന് തേയും
Good ella kaaranangalum comment cheydal coments vayikkunavarku upakaaramakum 👍
Contact details കൊടുത്താൽ മാത്രമേ പൂർണ്ണ ഉപയോഗം ഉണ്ടകു
മാരുതി 800 ന് എത്ര എയർ പ്രെഷർ വേണം??
Electronic throttle body ആണെങ്കിൽ കൈ കൊണ്ട് ഉള്ളിൽ അമർത്തി ആ valve open ചെയ്താൽ കെടക്കില്ലേ
Good information..
thank you