Headlight Restoration Malayalam with in minutes ഹെഡ്‌ലൈറ് പുതിയത് പോലെ ആക്കം നിമിഷങ്ങൾക്കുള്ളിൽ

Sdílet
Vložit
  • čas přidán 27. 08. 2024
  • റബ്ബിങ് ക്രീം 1 RUBBING CREAM
    amzn.to/3ePrWUu
    WD40
    amzn.to/3zuJ35V
    Car Wash Machine
    1. amzn.to/2VbXQ6z
    2. amzn.to/2ULTvHB
    പോളിഷ് കിറ്റ്
    Polishing Pad and Hand Buffer Set with Drill Adapter
    amzn.to/397ZuaH
    പോളിഷ് മെഷീൻ
    1200W 7 Inch Electric Car Polisher Machine with Speed Adjustment Option (Multicolour)
    amzn.to/3g925FM
    ബോഷ് പോളിഷ് മെഷിൻ
    Bosch GPO12CE Professional Polisher (Blue)
    amzn.to/3f1SWNW
    ബോഷ് പോളിഷ് മെഷിൻ
    Bosch GPO 950 Polisher (Blue)
    amzn.to/330VeKQ
    * Follow me on *
    Facebook: / shafivlogs
    CZcams: / shafivlogs

Komentáře • 270

  • @muhammedali-cf7df
    @muhammedali-cf7df Před 3 lety +10

    വളരെ നല്ല അവതരണം.നല്ല ഒരു information.thanks bro

  • @JAISEKJOHN
    @JAISEKJOHN Před 4 lety +17

    Chetta super super.....very much thanks nd tto..njan cheythu noki...100% perfect aayyii...puthiyath pole aayii..othiri thnkssss

  • @thomasgeorge731
    @thomasgeorge731 Před 2 lety +4

    കൊള്ളാം... ഒന്ന് try ചെയ്യാൻ പോകുന്നു.... ദൈവങ്ങളെ കാത്തോളി 👍👍👍👍👍

    • @admk1648
      @admk1648 Před 2 lety +1

      Chetta cheythitt valla maattom indo?

  • @aneeshv2156
    @aneeshv2156 Před 2 lety +1

    ഞാൻ ചെയ്തു നോക്കി its true very intresting

  • @udaybhanu2158
    @udaybhanu2158 Před 2 měsíci

    Very nicely narrated and.clearly explained clip.
    Many.thankd😂😂

  • @AnilKumar-ir3xb
    @AnilKumar-ir3xb Před rokem

    ചെയ്തു നല്ല റിസൾട്ട്.. thank you dear

  • @Tracks777
    @Tracks777 Před 4 lety +20

    amazing stuff

    • @manuprasadv7722
      @manuprasadv7722 Před 3 lety

      Ingane cheythal light nu life poville..!
      3 months ullil ipol ullathinekkal yellow colour aaville.?

  • @ajmalnavas8954
    @ajmalnavas8954 Před 4 lety +14

    വെല്യ ഉപകാരം. 👍👍👍👍👍👍👍👍👍👍😘😘😘😘😘

  • @HSHafiCreation
    @HSHafiCreation Před 3 lety +1

    വളരെ ഉപകാരപ്രദമായ അറിവിന് നന്ദി

  • @nalansworld1208
    @nalansworld1208 Před 3 lety

    വളരെ informative ,, thanks dear

  • @abhilashpb4335
    @abhilashpb4335 Před 24 dny

    സൂപ്പർ bro 👍👍👍

  • @Anilkumar-fb1kw
    @Anilkumar-fb1kw Před 3 lety +59

    ഒരുപാട് സമയം വെറുതെ വീഡിയോ പോകുന്നു. ഇത്‌ കുറച്ചാൽ കാണുന്നവർക്കു വിശ്വാസം കൂടും.

  • @vipinvs7105
    @vipinvs7105 Před 4 lety +14

    Bro ithrem compound idenda bro. 😐.. kurach compound kond thanne area full covereyan pattumm.. nannayit rubbeythamathi.

  • @aneeshpganeeshpg831
    @aneeshpganeeshpg831 Před 3 lety +24

    പെയിന്റ് ഭാഗം മാസ്ക് ചെയ്യ് ബോണറ്റ് പൊക്കി വെക്ക്

  • @shiekabdullah7393
    @shiekabdullah7393 Před 2 lety +1

    Super bro

  • @VijayaKumar-nr9vj
    @VijayaKumar-nr9vj Před 4 lety +4

    Thanks Bro

  • @mrkk5347
    @mrkk5347 Před 4 lety +4

    Wow OMG...

  • @anishrajan6563
    @anishrajan6563 Před 4 lety +4

    headlite Scratches remove cheyan any options undooo

    • @jacksparow2757
      @jacksparow2757 Před 4 lety +3

      Und hevi scratch vare pokkam enikkum oru video cheyyan thalpryam und chyth kaanikkam

  • @splatharackal1337
    @splatharackal1337 Před 3 lety

    Only slight improvement is seen,..

  • @binilmathew12
    @binilmathew12 Před 3 lety +1

    Informative

  • @krishnankuttynairkrishnan7622

    Very nice!!!!!Superbsss!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @nicilfernandez3449
    @nicilfernandez3449 Před 4 lety +6

    Great... 👍👍👍

  • @user-uf2jf4vg8p
    @user-uf2jf4vg8p Před 3 lety +1

    പുതിയ അറിവ് 🤘👌👍

  • @sathicksahul6283
    @sathicksahul6283 Před 3 lety +5

    Use hand gloves always.
    Try to use the used engine oil to make the clear the lense .

  • @iqbalpdy
    @iqbalpdy Před rokem

    rubbing compound ഇത്രയും ഇടേണ്ട ആവശ്യം ഒന്നുമില്ല അത് ഉണങ്ങാൻ കാത്തിരിക്കേണ്ട ആവശ്യവുമില്ല അപ്പോൾ തന്നെ ചെയ്യാം അതാണ് ബെറ്റർ

  • @adv.najumudeen714
    @adv.najumudeen714 Před 3 lety

    Very useful

  • @jobinjose6358
    @jobinjose6358 Před 3 lety +1

    Thank you very much. This video is very useful.

  • @thanseerthan1476
    @thanseerthan1476 Před 4 lety +1

    Good brother

  • @muhammedshaheerofficial
    @muhammedshaheerofficial Před měsícem

    Bro എന്റെ വണ്ടിയുടെ മെയിൻ ഗ്ലാസിൽ അത്യാവശ്യം നല്ല ഒരു സ്ക്രാച് ഉണ്ട് അത് ഇതുകൊണ്ട് ചെയ്താൽ റെഡിയാവുമോ? റബ്ബ് ചെയിതാൽ മാത്രം മതിയോ അല്ലെങ്കി പേപ്പർ ഇടണോ?

  • @rrautocraft6308
    @rrautocraft6308 Před 2 lety +1

    Rubbinh Compound ഇതുപോലെ ലൈറ് ഫുൾ ഇടേണ്ട അവശ്യാമില്ല... കുറച്ചു എടുക്കുക അത് കൊണ്ട് തന്നെ ചെയ്‌യാം

  • @shajushaju4821
    @shajushaju4821 Před 4 lety +1

    Adi poli

  • @hhh.hucxxxxxx5446
    @hhh.hucxxxxxx5446 Před 3 lety

    Thanks bro

  • @nsk6914
    @nsk6914 Před 2 lety

    3m nte rubbing compound vech ella surface cheyyan pattuo. Ellam surfaces use cheyan patunna compound etanu like metal glass fairing

  • @saifucherukara6989
    @saifucherukara6989 Před 4 lety +1

    Kidu

  • @ar20tech60
    @ar20tech60 Před 4 lety +10

    മഴ നനഞ്ഞാൽ പിന്നെ പഴയ പോലെ വരുമോ

  • @ajaymdkm
    @ajaymdkm Před 2 lety

    super👍

  • @alifmobiles7079
    @alifmobiles7079 Před 4 lety +6

    Carinte back lite cheyyan patto

  • @suhailbinabdurahiman7348
    @suhailbinabdurahiman7348 Před 3 lety +1

    Car ബോഡിയിൽ ഉള്ള ചെറിയ ചെറിയ പോറൽ എങ്ങനെ പോക്കാൻ പറ്റും..

  • @tharayilahamad3771
    @tharayilahamad3771 Před 4 lety +3

    Super. Useful.

  • @Onlineshoppy121
    @Onlineshoppy121 Před 4 lety +6

    മെഷിൻ വെച്ചാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എത്ര നമ്പർ പേപ്പർ ആണ് use ചെയ്യേണ്ടത് ... റബ്ബിങ് കഴിഞ്ഞു എത്ര ...നമ്പർ പേപ്പർ ഇടണം

  • @vyshaknikzperumanna8662
    @vyshaknikzperumanna8662 Před 4 lety +2

    wow powli

  • @ananthu49
    @ananthu49 Před rokem

    Bro motomax cream polish windshieldl polish chyavo?

  • @hameednarukkottil8704
    @hameednarukkottil8704 Před 3 měsíci

    മഴ കൊള്ളുബോൾ അകത്ത് ഈർപ്പം വരുന്നതിന്ന് വല്ല മാർഗ്ഗവും ഉണ്ടോ

  • @jamaludheenpc6034
    @jamaludheenpc6034 Před 4 lety +1

    Good

  • @myproviso153
    @myproviso153 Před 3 lety +1

    Which cream you are using for headlight polish?

    • @SHAFIVLOGS
      @SHAFIVLOGS  Před 3 lety +1

      Videokk thazhe descriptionil und

    • @abuansar7212
      @abuansar7212 Před 3 lety +3

      @@SHAFIVLOGS athu മലയാളി അല്ല 😅

  • @jafermacheryjafer4705
    @jafermacheryjafer4705 Před 3 lety

    Super

  • @nithinkumar.s8612
    @nithinkumar.s8612 Před 4 lety +3

    Headlight clean cheythal 3 months kazhiyumbol maanja colour aaakuvoo

  • @shihassha7454
    @shihassha7454 Před 3 lety +6

    റബ്ബിങ് ഇട്ട് 10 മിനിട്ടൊന്നും wait ചെയ്യണ്ട😆അപ്പോ തന്നെ തുടച്ചു എടുക്കാം

  • @hyderhussain2857
    @hyderhussain2857 Před 3 lety +2

    സർ അടുത്ത വീഡിയോ മഞ്ഞ കളറായ ഹെഡ് ലൈറ്റ് ഇതുപോലെ ഒന്ന് വൃത്തിയാക്കി കാണിക്കുമോ
    കാരണം എന്റെ വാഹനത്തിന്റെ ഒരു ഹെഡ് ലൈറ്റ് മഞ്ഞ കളറായിട്ടുണ്ട്

  • @sreenivasanpn5728
    @sreenivasanpn5728 Před 3 lety

    Stick a one inch tape on the body part.

  • @mhdadhil3499
    @mhdadhil3499 Před 2 lety

    പെട്രോൾ ആയി മങ്ങിയതോ???? Ingane chyidal മതിയോ

  • @shihabalimk6540
    @shihabalimk6540 Před měsícem

    ❤❤

  • @jeevashyni
    @jeevashyni Před 4 lety +2

    Front glass crack നന്നാകാൻ പറ്റുവോ

  • @alluarjunallu7853
    @alluarjunallu7853 Před rokem

    ith bikenn cheyyan patto macha

  • @basileldo6672
    @basileldo6672 Před 3 lety

    Sponge use chayan patto

  • @tommydave3906
    @tommydave3906 Před 4 lety +1

    Rubbing compound കൊണ്ട് നിക്കൽ ചെയ്ത സ്ഥലത്ത് ഉണ്ടാവുന്ന തുരുമ്പു കളയാൻ പറ്റുമോ?... അല്ലെങ്കിൽ വേറെ എന്താണ് മാർഗം..

    • @saidalavikallan
      @saidalavikallan Před 4 lety +2

      നിക്കൽ ചെയ്ത ഭാഗത്ത്‌ grander ചെയ്യുക ,അതിന് സ്റ്റീൽ പൈപ്പ് വിൽക്കുന്ന ഷോപ്പിൽ നിന്നും സ്പോഞ്ച് വീൽ കൂടാതെ ഫിനിഷിങ് വീൽ എന്നിവയും അതിന്റെ ഒരു സോപ്പും വാങ്ങുക , ആദ്യം സ്പോഞ്ച് വീൽ ഇട്ട് grand ചെയ്യുക പിന്നെ സോപ്പ് തേച്ചു ഫിനിഷിങ് വീലും ചെയ്യുക , (കൂടുതൽ തുരുമ്പ് ഉണ്ടെങ്കിൽ മാത്രം )
      അല്ലെങ്കിൽ പൂജക്ക്‌ എടുക്കുന്ന വെള്ള ഭസ്മവും അല്പം മണ്ണെണ്ണയും കൂട്ടി apply ചെയ്യൂ

    • @tommydave3906
      @tommydave3906 Před 4 lety +1

      @@saidalavikallan thank you... ഒരു വീഡിയോ ഇടാമെങ്കിൽ നല്ലതായിരുന്നു എല്ലാവർക്കും...

  • @Mahesh-bp7nk
    @Mahesh-bp7nk Před 4 lety +2

    പത്തനംതിട്ട ജില്ലയിൽ.. തിരുവല്ലയിൽ.. ആർക്കെങ്കിലും പോളിഷ്‌ ചെയ്യണമെങ്കിൽ വീട്ടിൽ വന്നു ചെയ്തു തരും..

  • @HameedHameed-he3zx
    @HameedHameed-he3zx Před 3 lety

    Outorikshayude hed light pavarilla athinu ingane cheyyan pattumo

  • @manumathew4004
    @manumathew4004 Před 2 lety

    Easy ayirunno ennu ethu kanunnorodu chodhichal njan enthu parayana

  • @Achu-ph8bz
    @Achu-ph8bz Před 2 lety

    Bro yellow colour und pinne scrtchum und egane cheyytha povomu.

  • @8891151510
    @8891151510 Před 3 lety +1

    Main Glass chyyan patuo ?wiper scratch ?

    • @DK-dd3ds
      @DK-dd3ds Před 3 lety

      Bro chrisfix channel nokke, everything is there..

  • @ameeralicp
    @ameeralicp Před 4 lety +2

    W D 40 spray അടിച്ചാലും സൂപ്പറാകും ഹെഡ് ലൈറ്റ് മാത്രം

  • @georgetj5295
    @georgetj5295 Před 3 lety

    Front glass ലെ പാടുകൾ ഇതുപോലെ clean ആക്കാൻ പറ്റുമോ?

  • @saratha.r7292
    @saratha.r7292 Před 4 lety +1

    Bike nu use cheythal kuzhappam undo pls reply

  • @jithinadukkam7406
    @jithinadukkam7406 Před 4 lety

    good

  • @dreamworld5697
    @dreamworld5697 Před 4 lety +1

    Metalic പെയിന്റ് ആണെങ്കിൽ പറ്റുമോ

    • @DK-dd3ds
      @DK-dd3ds Před 3 lety

      Bro chrisfix channel nokke, everything is there..

  • @shameemsanabal8191
    @shameemsanabal8191 Před 2 lety

    Auto-rickshayude body veettil ninnum polish cheyyanulla idea undo.adhu pole
    Wooddum (rucxin)

  • @majum7943
    @majum7943 Před 3 lety

    Super and useful

  • @burhanpc92
    @burhanpc92 Před 3 lety

    Auto ricksha nte cheyyan kayyo

  • @tgnandish9623
    @tgnandish9623 Před 3 lety

    Can you share me the English version

  • @aswink7446
    @aswink7446 Před 3 lety +1

    Mazha kond korach kazhinjal pinneyum mangan chance undo

  • @minuzone2591
    @minuzone2591 Před 4 lety +1

    Useful ✌️

  • @benshabensha9416
    @benshabensha9416 Před 4 lety

    Mothers aluminum polish und super anu but little costly pakshe new pole akum

    • @ShijinsinghVlogz
      @ShijinsinghVlogz Před 4 lety

      Maximum ethryakum broii

    • @benshabensha9416
      @benshabensha9416 Před 4 lety +1

      @@ShijinsinghVlogz prize in amazon 1164.nhan kurachu munp vangiyath anu. Link itha www.amazon.in/Mothers-Mag-Aluminum-Polish-Oz/dp/B00068GEJM/ref=mp_s_a_1_1?dchild=1&keywords=mothers+aluminium+polish&qid=1588580915&sprefix=mothers+al&sr=8-1#

  • @sfcreativity4272
    @sfcreativity4272 Před 2 lety

    👌👌👌👍

  • @sureshks285
    @sureshks285 Před 3 lety

    Link click cheyumbol rubbing compound green il chellunnu.glass ennu koduthittilla athu thanne alle

  • @Model-ii6nw
    @Model-ii6nw Před 4 lety +2

    മഴ നനഞ്ഞു കഴിയുമ്പോൾ
    വീണ്ടും പഴയ പോലെ മങ്ങുമോ...

  • @arshadch5494
    @arshadch5494 Před 3 lety +1

    വിത്യാസം ഉണ്ടോ അതോ

  • @uvaisultp3809
    @uvaisultp3809 Před 4 lety

    Idh bodiyil use cheyyan patto

  • @torqueend1874
    @torqueend1874 Před 3 lety

    papper upayogikkumpol sraddhichhillenkil pottichhu kalayanee pattoo.. 8 nte pani kittum

    • @SHAFIVLOGS
      @SHAFIVLOGS  Před 3 lety

      തീർച്ചയായും

  • @jafarpk127
    @jafarpk127 Před 3 lety +3

    ❤❤❤❤

  • @keshavkurup3275
    @keshavkurup3275 Před 4 lety +1

    Car wash cheytha ith povumo?
    Etra naal nikkum?

  • @kingshaa9566
    @kingshaa9566 Před 4 lety

    അടിപൊളി

  • @jabirm9187
    @jabirm9187 Před 3 lety +1

    Waw

  • @jishnujinu2693
    @jishnujinu2693 Před 4 lety +8

    ഇത്ര റബ്ബിങ് idanda കാര്യം ഇല്ല 🤣

  • @basheerbashivlogs4319
    @basheerbashivlogs4319 Před 4 lety +3

    Break light ഇത് പോലെ ചെയ്ഡാൽ clear ആകുമോ സ്വിഫ്റ്റ്

  • @HariPrasad-ko2px
    @HariPrasad-ko2px Před 4 lety

    Video super

  • @imrantvkkhan4935
    @imrantvkkhan4935 Před 3 lety

    Past aakiyal povumallo

  • @sathyajiththiruchandran5679

    Paper....?

  • @Sameersm4
    @Sameersm4 Před 3 lety

    Shafi ഇത് കൊണ്ട് കാറിന്റെ ഫ്റന്റ ഗ്ളാസ് ചെയ്യാൻ പറ്റുമൊ

  • @anasch8987
    @anasch8987 Před 2 lety

    Scratch marumo?

  • @shafeeqm1357
    @shafeeqm1357 Před 3 lety

    2750.
    Only 4" polish sander.

  • @noushadvk1927
    @noushadvk1927 Před 4 lety +1

    Pepper uboyokikan pattumo

  • @rijuraj7657
    @rijuraj7657 Před 3 lety

    coltan waste pattillea

  • @josepappachan9565
    @josepappachan9565 Před 3 lety +1

    Compondu മാത്രം chechal mathiyo

  • @hasanek1893
    @hasanek1893 Před rokem

    ചെയ്ത ശേ ഷം ഇത് എത്ര കാലം ഇങ്ങനെ നിൽക്കും

  • @johnykuttypj202
    @johnykuttypj202 Před 3 lety

    headlight ulill yellow color vanal endanu cheyeanam

  • @bennytintu5534
    @bennytintu5534 Před 4 lety +2

    ഇത് എന്ത് തരം കടയിൽ ആണ് കിട്ടുക

    • @achuachootty5696
      @achuachootty5696 Před 4 lety +1

      വണ്ടിയുടെ പെയിന്റ് വിൽക്കുന്ന കടയിൽ കിട്ടും

  • @nithinraj159
    @nithinraj159 Před rokem

    Bro 15 minits venda

  • @ridersrealmkerala1176
    @ridersrealmkerala1176 Před 3 lety

    Brother
    Windshield scratch maatan vazhi indo

  • @vishakhvijayan5056
    @vishakhvijayan5056 Před 3 lety

    Head light le cheriya scratch pookumo bro