H എടുക്കുമ്പോൾ വണ്ടി ഓഫാകാതിരിക്കാൻ ക്ലച്ച് ഇതുപോലെ ഉപയോഗിക്കുക|H driving test clutch controlling

Sdílet
Vložit
  • čas přidán 7. 04. 2023
  • H എടുക്കുമ്പോൾ വണ്ടി ഓഫാകാതിരിക്കാൻ ക്ലച്ച് ഇതുപോലെ ഉപയോഗിക്കുക|H driving test clutch controlling tip
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
  • Auta a dopravní prostředky

Komentáře • 198

  • @sheejaantony3683
    @sheejaantony3683 Před rokem +7

    ഒരുപാട് ഉപകാരപെട്ടു ഞാൻ H-ഇടാൻ പോകുന്നതേയുള്ളു 👍🏻

  • @user-wq1gt3yf1p
    @user-wq1gt3yf1p Před 5 měsíci +5

    നിങ്ങളുടെ ക്ലാസ്സ് എനിക്ക് വളരെ ഉപകാരപ്പെട്ടു

  • @rajeevankp6575
    @rajeevankp6575 Před 5 měsíci +2

    Goodsen . ക്ലാസ്സ് മാത്രം കേട്ട് - 5 വർഷത്തിന് ശേഷം ഞാൻ ഇന്നാദ്യമായി വണ്ടി ഓടിച്ചു. 'ലൈസൻസ് ഉണ്ട്.. very good Class🎉🎉🎉🎉

  • @indran007
    @indran007 Před rokem +8

    👌🏻അടിപൊളി video 🙏
    Tanx bro....

  • @mohanparat9830
    @mohanparat9830 Před rokem +9

    Please organize 3 or 4 days residential driving training for license holders

  • @Muhammadsinan1012
    @Muhammadsinan1012 Před 5 měsíci +1

    ഇങ്ങളെ വീഡിയോ വളരെ use ആയി thanks ❤️

  • @Jr_reo
    @Jr_reo Před 9 měsíci +9

    Accelerator koduth edukkan padillaa, speed koodum , ath fail akan chance ind , don't do guy.

  • @Lindammathew
    @Lindammathew Před rokem +24

    നന്നായിട്ട് മനസിലാവുന്നു. Thank you sir

  • @appuz8492
    @appuz8492 Před rokem +5

    Hin reverse edkmbol brake amarthan padilla enallle.?runningl thane alle H complete cheyendath.?idhil ipo brake chavity edkan alle paraynadh?apo fail aklle?

  • @user-pc8bt8np4t
    @user-pc8bt8np4t Před rokem +1

    Good Description
    I will try in this way when I take H

  • @vidhyars886
    @vidhyars886 Před rokem +3

    Sir correct aayi avide yathumbola stearing thirikkunne .

  • @AdhithyanAM
    @AdhithyanAM Před rokem +2

    Thank you sir 🥰

  • @llsistersbylonaliya4894
    @llsistersbylonaliya4894 Před 11 měsíci +4

    Hlo sir ente learner's licence expired aayi.but I already passed 4 driving...LL expired ayathukondu veedum test pass aavano

  • @johnsongeorge519
    @johnsongeorge519 Před 4 měsíci

    ഒരുപാട് ഇഷ്ട്ടമായി ബ്രോ എനിക്കും പഠിക്കണം

  • @mohansreenilayam4714
    @mohansreenilayam4714 Před rokem

    Thank you godson

  • @rajantc8459
    @rajantc8459 Před rokem +18

    വണ്ടി H trackl നിർത്താൻ പാടുണ്ടോ. Running H അല്ലെ...

  • @ameerka6648
    @ameerka6648 Před 8 měsíci +6

    Ivde accelerate lum break lonum kaLu pattula

  • @trapeliteff6761
    @trapeliteff6761 Před 6 měsíci +3

    PASS Aayi..... Thanks👍🏼

  • @aruns444
    @aruns444 Před 10 měsíci +2

    Thanks bro

  • @soubiajalal3292
    @soubiajalal3292 Před 9 měsíci +1

    Good class 😊

  • @fellahfadwa8386
    @fellahfadwa8386 Před 11 měsíci +1

    Thanks

  • @hasihasi4754
    @hasihasi4754 Před rokem +1

    Brekil ninn kaal eduknde aadyam.brek pidich kondano vndi edukndye

  • @rajithasanjayan9222
    @rajithasanjayan9222 Před 2 měsíci

    Very nice thank you

  • @user-gc7de7gz2d
    @user-gc7de7gz2d Před 9 měsíci +1

    Nalla class anu

  • @vinayakpramod1831
    @vinayakpramod1831 Před 10 měsíci +1

    Use full🙌

  • @sangeethajuwal4275
    @sangeethajuwal4275 Před 7 měsíci +1

    Sr first h edukkumpol valuth pinne eadath pinne valath agane alle sr

  • @johnjinu7711
    @johnjinu7711 Před rokem +2

    T-junction oru kayattam kerumbol first gear ettu axaltor kodutu right rodilek thiriymbol oru lag feel agunu..reaso please

  • @kavithasaji2730
    @kavithasaji2730 Před rokem +1

    Super 👌 🎉

  • @sunithan1384
    @sunithan1384 Před 7 měsíci

    H yedukkumpol aadyathe trackil yethrathavana valathuvasham nokkanam yethra thavana idathu nokkanam please replay

  • @pushpar2270
    @pushpar2270 Před 7 měsíci

    Thank u

  • @kannankvpn7188
    @kannankvpn7188 Před 11 měsíci +1

    🎉🎉 super bro

  • @sainasainaba5637
    @sainasainaba5637 Před 5 měsíci +1

    വളരെ മനസ്സിലാവുന്നുണ്ട്👍

  • @sonue5150
    @sonue5150 Před rokem +1

    Ente test anu Wednesday
    First dayil off ayi poyirunu
    Epol illa

  • @user-cn2dr4ri3b
    @user-cn2dr4ri3b Před 6 měsíci

    Ee video Kollam pakshe vandi nerthathe adkkanam

  • @naseebasana821
    @naseebasana821 Před 9 měsíci +1

    H edukkendath valadh bakath aano first thudanghendath

  • @chinnujoy7334
    @chinnujoy7334 Před rokem

    Very nice

  • @hannasamad9998
    @hannasamad9998 Před rokem +4

    Very useful video 👍👍👍

  • @AthiraSanal-yl9sr
    @AthiraSanal-yl9sr Před 3 měsíci +1

    Super class

  • @ramshiramshi6335
    @ramshiramshi6335 Před 2 měsíci

    Thank youu😊

  • @archanabiju5263
    @archanabiju5263 Před 2 měsíci +2

    Njan innu failed ayi vandi off ayi

  • @fathimamizriya8573
    @fathimamizriya8573 Před 11 měsíci +1

    Good👍

  • @SunilKumar-kb1ud
    @SunilKumar-kb1ud Před rokem +2

    Super

  • @user-bz9ke1eb1x
    @user-bz9ke1eb1x Před 8 měsíci +1

    tnx...

  • @jayanthivlogs3575
    @jayanthivlogs3575 Před rokem

    H adukumbol athra time kondu theerkanam testnu

  • @lissystephen1313
    @lissystephen1313 Před rokem +1

    Nice

  • @AnjuAnju-sw4iw
    @AnjuAnju-sw4iw Před 4 měsíci +1

    H nte idayil break pidikkan pattuvo

  • @Sachu__s2005
    @Sachu__s2005 Před 11 měsíci +1

    Poi ekka super ❤

  • @ananthu7345
    @ananthu7345 Před 10 dny +2

    H ഒക്കെ എടുത്തു ലൈസെൻസും കിട്ടിയതിനു ശേഷം ഈ വീഡിയോ വീണ്ടും കാണുന്ന ഞാൻ 😂😊😊എന്തൊരു ആശ്വാസം 🎉🎉
    NB:എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു ❤️❤️

  • @thasleema4582
    @thasleema4582 Před 22 dny

    Sir accelerator kodukndann paranju. Clutch mathrm use chytha mathinn paranjuu. Angne half clutch crct ayi kitunilla 😢

  • @user-sx7zs9lo9p
    @user-sx7zs9lo9p Před 10 měsíci +1

    👍🏻👍🏻

  • @jincyabraham1211
    @jincyabraham1211 Před 6 měsíci +1

    Thank u sir

  • @suhailsuhail5752
    @suhailsuhail5752 Před rokem +2

    👍👍👍👍

  • @naseebasana821
    @naseebasana821 Před 9 měsíci +1

    Padippikkunnadh idadh bakath thudanghiyittan

  • @arunad8855
    @arunad8855 Před 5 měsíci +1

    Puthiya erthiyil ulla H edukunna rethi enganannu

  • @naseerac3331
    @naseerac3331 Před 7 měsíci +2

    Good clas

  • @ashiqueashi2600
    @ashiqueashi2600 Před rokem +9

    Njagade ivide clutch mathre upayogikkan pattu.. Athuvalla igne nirthi nirthi H edukkan pattula... Cheriya urulicha wheel nu undavanm

  • @subeeshthiruvangoor6207
    @subeeshthiruvangoor6207 Před rokem +4

    ലൈസൻസ് കിട്ടി...... വീഡിയോ ഉപകാരപ്പെട്ടു.. താങ്ക്സ്

    • @kannankollam1711
      @kannankollam1711 Před 4 měsíci

      ബ്രേക്ക് ഉപയോഗിക്കാമോ

  • @shabanajasminp1569
    @shabanajasminp1569 Před rokem

    Pls do with only using clutch

  • @abdullahpcp4968
    @abdullahpcp4968 Před 7 měsíci

    ഇഷ്ടം അടിപൊളി💯👍

  • @mohammedmuhsin7507
    @mohammedmuhsin7507 Před rokem +1

    Sir oru samashayam njan H in practicin pozhappoll avideyulla sir
    H illl acceletor upoyikkan padilla ennu paranchu

  • @sk-pv3xn
    @sk-pv3xn Před rokem +5

    H trackil ninnu purathot edumbol fail aayi 😭😭😭😭.next date 24very use full video

  • @MaimuMaimoona-od5kf
    @MaimuMaimoona-od5kf Před 11 měsíci

    👌👌👌🙏

  • @AfnanNkAfnanNk-tx6bt
    @AfnanNkAfnanNk-tx6bt Před rokem

    👍👋👋

  • @shahulhameed5044
    @shahulhameed5044 Před rokem +4

    Accelerator ubayogikkan padillalo?qs😂

  • @nothing0997
    @nothing0997 Před rokem +1

    Pass ayi

  • @sreejajoseph9466
    @sreejajoseph9466 Před rokem +5

    Chetta chettante video kand manasilakki njnjan innu practice nu poi. Ente preshnam vandi off aakalarnnu. But innu off aakand njan h eduthu

  • @sheelagopi6555
    @sheelagopi6555 Před 8 měsíci +1

    Good

  • @santhoshkuttan8579
    @santhoshkuttan8579 Před rokem +1

    🤝🤝🤝👍

  • @user-wr4dm1ft3z
    @user-wr4dm1ft3z Před 7 měsíci

    😊
    .

  • @archanasuresh6781
    @archanasuresh6781 Před rokem

    Njan makayiram anu njan super ayitt car drive cheyyum

  • @achututtu434
    @achututtu434 Před 3 měsíci

    njan H iduthappol payyeyaanu iduthath but kore pravishyam off aayi😢😢😢

  • @shijisagish429
    @shijisagish429 Před 4 měsíci

    ഞാൻ H ഇടാൻ തുടങ്ങുന്നതെ ഉള്ളു.. താങ്ക്സ്

  • @shibilnbr4231
    @shibilnbr4231 Před 9 měsíci +2

  • @PesPes-yn2it
    @PesPes-yn2it Před 4 měsíci +1

    Broh ippol trackil stop cheythit edukkan padillann parayunnu crct aano

  • @nazeemac1497
    @nazeemac1497 Před 7 měsíci

    നിങ്ങളുടെ എല്ലാവരുടെയും supotum പ്രാർഥന യും വേണം എനിക്ക് ടെസ്റ്റ്‌ paassakan.

  • @sreejas98
    @sreejas98 Před 4 měsíci +1

    ഞാൻ പാസ്സായി 🎉

  • @affsseei
    @affsseei Před 4 měsíci +2

    H ട്രാക്കിൽ ബ്രേക്ക്‌ ഉപയോഗിക്കാൻ പാടില്ല 🥲

  • @satheeshr2099
    @satheeshr2099 Před rokem +8

    ഞാൻ ടെസ്റ്റിനു പോയപ്പോൾ h ട്രാക്കിൽ വണ്ടി ഓഫായി പോയി, ഈ വീഡിയോ കണ്ടപ്പോൾ എങ്ങനെ ഓഫാകാ തെ h എടുക്കാം എന്നു മനസ്സിൽ ആയി താങ്ക്സ്

  • @nazeemac1497
    @nazeemac1497 Před 7 měsíci

    ഇപ്പോ ഞാൻ ഗ്രൗണ്ടിൽ H. എടുത്തു പഠിക്കുക യാണ്. ജനുവരി 2ണ്‌ ടെസ്റ്റ്‌. സാർ പറഞ്ഞു തരുന്നത് clachil മാത്രം ആണ്. ആക്സിലേറ്റർ കൊടുക്കാൻ പറയുന്നില്ല ല്ലോ. നിങ്ങളെ വീഡിയോ യിൽ ഇങ്ങനെ യും കാണുന്നു. അത്കൊണ്ട് ആക്സിലേറ്റർ ഉപയോഗിച്ച് ടെസ്റ്റ്‌ ൽ എടുക്കാൻ പറ്റുമോ റിപ്ലൈ പ്ലീസ്...

    • @goodsonkattappana1079
      @goodsonkattappana1079  Před 7 měsíci

      ആക്സിലറേറ്റർ കൊടുക്കുന്നത് ക്ലച്ചിൽ എടുക്കുന്ന സമയത്ത് വണ്ടി നീങ്ങുന്നില്ലെങ്കിൽ മാത്രം ആക്സിലറേറ്റർ കൊടുക്കുക

  • @archanabiju5263
    @archanabiju5263 Před 2 měsíci +1

    2nd time

  • @sinisebastian2328
    @sinisebastian2328 Před 2 měsíci +1

    Goid

  • @anutresa7273
    @anutresa7273 Před 5 měsíci +1

    Running il edukande? Break cheyamo

  • @mayadevirg848
    @mayadevirg848 Před 6 měsíci +1

    🙏🙏🙏🙏😍🙏

  • @hemanthravana5305
    @hemanthravana5305 Před 6 měsíci +1

    Super cute

  • @V2Kkomban
    @V2Kkomban Před rokem

    u test nu correct point correct pointlanu eduthath but last turning time car off ayi.😢

  • @alamkrithaalamkritha1605
    @alamkrithaalamkritha1605 Před 9 měsíci +3

    Accelerator use cheyyaruth ennanu driving school lu paranjitullathu 😢

    • @goodsonkattappana1079
      @goodsonkattappana1079  Před 9 měsíci

      👍

    • @anandhukb2900
      @anandhukb2900 Před 8 měsíci

      കാരണം വളയ്ക്കുന്നതിന് മുമ്പ് തന്നെ ചാടിപ്പോവാൻ നല്ല സാധ്യതയുണ്ട്.

  • @phenomenal3597
    @phenomenal3597 Před měsícem

    Vandi nirthan patulallo 🤷‍♂️

  • @shinasshinas4868
    @shinasshinas4868 Před rokem

    Nale test. Ann 😔

  • @sajijoseph2036
    @sajijoseph2036 Před rokem +7

    ഹാപ്പി ഈസ്റ്റർ 💞💞💞💞

    • @asfiyamol7599
      @asfiyamol7599 Před rokem

      സാർ എന്റെ കമന്റ്‌ സാർ കാണുമോ എന്നറിയില്ല ഞാൻ 45 വയസ്സുളള ഒരു ഹരിതസേന അംഗം ആണ് സാറിന്റ. വീഡിയോ എനിക്ക് പ്രയോഗണപ്പെട്ടു ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി ഇപ്പൊ ചെറുതായിട്ട് വണ്ടി ഓടിക്കാൻ തുടങ്ങി

  • @nazeemac1497
    @nazeemac1497 Před 7 měsíci

    തിരിയാനുള്ള സ്‌പൈസ് എത്തുമ്പോൾ സ്റ്റിയെറിങ് ലോക്ക് ചെയ്ത് പിടിക്കണോ.. റിപ്ലൈ

  • @alhmdhulilhaa786
    @alhmdhulilhaa786 Před 3 měsíci +1

    Enikkum atgenne vende

  • @fathimafasnafathimafasna5020
    @fathimafasnafathimafasna5020 Před 5 měsíci +1

    Sir nte class valare useful ayi

  • @mubashirjr9983
    @mubashirjr9983 Před rokem

    Bike kude cheyyo🤍

  • @davoodpp3172
    @davoodpp3172 Před rokem +113

    ഇവിടെ എറണാകുളത്തു ഒക്കെ ബ്രേക് ഉപയോഗിക്കാൻ പാടില്ല fail ആക്കും only ക്ലച്ച്

  • @hasihasi4754
    @hasihasi4754 Před rokem

    Nigle mobile nomber tharumo

  • @statuslokam4878
    @statuslokam4878 Před 7 měsíci +1

    മലപ്പുറം only cluch

  • @SnehaLatha-dw1xf
    @SnehaLatha-dw1xf Před 3 měsíci

    Hന്റെ ക്ലാസ് വളരെ നന്നായി മനസ്സിലായി ഞാനിപ്പോൾ Hഎടുത്തതു തുടങ്ങി Hന്റെ ഒരു കഴിഞ്ഞതേയുള്ളൂ.. Thanks ❤️

  • @FuadSanin-tb8yp
    @FuadSanin-tb8yp Před 11 měsíci

    Inn re testatiyirnnu h veendum potti 🥺 maduthu learners expire aakum ee month eni
    Vendum mcwg test veendum edukano

  • @nazeemac1497
    @nazeemac1497 Před 7 měsíci

    ഹാഫ് clach ഇൽ വന്നതിനു ശേഷം ആക്സിലേറ്റർ കൊടുക്കാൻ പറ്റുമോ...

  • @zainabasaleem8304
    @zainabasaleem8304 Před 11 měsíci +1

    എനിക്ക് 15 നു ആണ് ടെസ്റ്റ്.ഈ വീഡിയോ എത്ര തവണ കണ്ടു എന്നു അറീല...