കയറ്റവും ട്രാഫിക് ജാമും ഒരുമിച്ചു വന്നാൽ എങ്ങനെ കൺട്രോൾ ചെയ്യണം/How to manage car in traffic jam.

Sdílet
Vložit
  • čas přidán 14. 07. 2021
  • #sajeeshgovindan
    #drivingtips
    #trafficjam
    Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
    • ♥️ഈ ഫാൻ നിങ്ങൾക്കു മൊബ...
    -------------------------
    Watch my travel channel A JOURNEY with Sajeesh Govindan from the link below
    • Guruvanam, Kanhangad/F...
    --------------------------------------
    Follow by Instagram page from the link below
    sajeesh_govinda...
    --------------------------
    Follow my facebook page from the link below
    / sajeesh-govindan-64249...

Komentáře • 332

  • @user-nd7od2qi2c
    @user-nd7od2qi2c Před 3 lety +170

    ഡ്രൈവിംഗ് ലെ എല്ലാ സംശയവും തീർക്കുന്ന സജീഷ് മാസാണ്

  • @sujithnl9837
    @sujithnl9837 Před 3 lety +145

    ഡ്രൈവിങ്ങിൽ എനിക്ക് ഏറ്റവും പേടി ഉള്ള സിറ്റുവേഷൻ 🙄പല വട്ടം പുറകിൽ ഉള്ള വണ്ടികൾ ഹോൺ അടിച്ചു പേടിപ്പിച്ചിട്ടുണ്ട്, വണ്ടിയിൽ ഇരുന്ന് വിയർത്തിട്ടുണ്ട്.... Ok ആയിട്ടില്ല ഇപ്പോഴും, practice ചെയ്ത് ok ആക്കണം....

    • @sarathbs2923
      @sarathbs2923 Před 3 lety +2

      ഞാനും 🥴

    • @vipinp8165
      @vipinp8165 Před 3 lety +7

      മുമ്പിൽ ബ്ലോക്കായിട്ട് നിൽക്കുമ്പോളാണ് പിറകിലെ വണ്ടി ഹോണടിക്കുന്നത് എങ്കിൽ 2 വർത്താനം പറയാ . അല്ലാതെ ഓടിക്കോണ്ടിരിക്കുമ്പോൾ നമ്മൾ അത്ര തഴക്കമായില്ല .. നമ്മൾ മെല്ലെ ആണ് പോകുന്നത് എങ്കിൽ ഇടത് വശം ചേർന്ന് പോകാൻ ശ്രദ്ധിക്കണം. മറ്റു വണ്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്.തിരക്കുള്ളവർ പോവട്ടെ .(ഇവടെ സാധാരണ മെല്ലെ പോകുന്ന ആളുകളും സ്പീട് ട്രാക്കിലൂടെ ആണ് പോകുക .സ്പീടിൽ പോകുന്നവർക്ക് അത് ബുദ്ധിമുട്ടാകും

    • @Simonssjs20
      @Simonssjs20 Před 2 lety

      ഞാനും 😁

    • @hashi_hashir
      @hashi_hashir Před 2 lety

      pedikkathe nammude saidilooode powuka bus oke aanenkil hrn adikkunnath enkik said kodkkukka awarnpoikolum

    • @wecan7823
      @wecan7823 Před 2 lety +1

      ഹൈ വണ്ടി പ്രാക്ടീസ് ആവാത്ത പുരുഷൻന്മാർ ഒക്കെ ഉണ്ടോ

  • @manoharanpk8378
    @manoharanpk8378 Před 3 lety +37

    എനിക്ക് 60 വയസ്സ്. Driving class കൊണ്ട് മാത്രം ഡ്രൈവിങ്ങ് പഠിക്കാൻ പറ്റിയിരുന്നില്ല അതായത് ധൈര്യമായി ഓടിക്കാൻ പറ്റിയിരുന്നില്ല. ഇപ്പോൾ നന്നായി ഡ്രൈവ് ചെയ്യുന്നു. നന്ദി sajeesh & Tamil vlogger Birla paravai

  • @anushab6956
    @anushab6956 Před 2 lety +47

    Thank you chetta..
    ഞാൻ ഇന്നലെ 35km drive ചെയ്തു 1st time in my life without fear.. ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ ഡ്രൈവിംഗ് ഇത്ര സിംപിൾ ആരുന്നോ എന്ന feeling ആണ്..പറയാതെ വയ്യ 😊
    Videos help those who fear about driving..വണ്ടി തട്ടുമോ എന്ന് ഒരു പേടി ഇപ്പോൾ മാറി കിട്ടി.. ആരും പറഞ്ഞു തന്നിട്ട് ഇല്ല ഇത്തരം techniques 👍

  • @dhisnarathin6656
    @dhisnarathin6656 Před 2 lety +11

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ സമാധാനം ഞാൻ മാത്രമല്ലല്ലോ.... 🤗🤗🤗🤗🤗🤗🤗

  • @ila6545
    @ila6545 Před 2 lety +3

    ചേട്ടന്റെ വീഡിയോസ് വളരെ ഉപകാരപ്രദം ആണ് .വണ്ടി എടുക്കാൻ പേടി ആയിരുന്ന ഞാൻ വീഡിയോസ് കാണാൻ തുടങ്ങി അടുത്ത ആഴ്ച മുതൽ ലോങ്ങ് ഡ്രൈവ്സ് പോയി തുടങ്ങി.ധൈര്യം..അതാണ് മുഖ്യം ..താങ്ക്സ്

  • @naseernaaz6821
    @naseernaaz6821 Před 3 lety +8

    ഒരുപാട് ഉപകാരം ഉള്ള വീഡിയോ 👍🏻👍🏻✌🏼

  • @ratheeshrengi2833
    @ratheeshrengi2833 Před 3 lety +7

    മികച്ച അവതരണം ആണ് ബ്രോ

  • @joyeverytime3318
    @joyeverytime3318 Před 3 lety +4

    Very thanks.. ഇത് എന്റെ ഒരു സംശയം ആയിരുന്നു.... ഇപ്പോ clear ആയി

  • @anilkumarbalakrishnan1893

    This information is very important. Use of half clutch and hand brake are still confusing for most of the drivers. Thank you for the advice.

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly881 Před 3 lety +20

    Sajeesh, you are an excellent teacher!!
    Sooper!!

  • @07HUMMERASIF
    @07HUMMERASIF Před 3 lety +12

    വളരെ നല്ല അവതരണം 🥰❤🥰💪💪

  • @AjaycAnand
    @AjaycAnand Před 3 lety +6

    Very helpful tips sajeesh bhai😊❤

  • @manulogin514
    @manulogin514 Před 2 lety +16

    ഒരു divider ന്റെ അറ്റത്തു വന്ന് "U" turn എടുക്കുമ്പോൾ back ടയർ divider ന്റെ പുറത്തുകൂടി കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട tips ഒരു video ആയി ചെയ്യാമോ??

  • @Sd-ih5ql
    @Sd-ih5ql Před rokem

    Weldone sajish,your demonstration is outstanding,wish you all the best

  • @ATTN95
    @ATTN95 Před 3 lety +13

    Hand brake method is the best when compare to the wear and tear of clutch plate

  • @gauthamcnarayanan6020
    @gauthamcnarayanan6020 Před 3 lety +1

    Sajeesh ettan uyir💝

  • @AsifAli-rc2qb
    @AsifAli-rc2qb Před rokem

    ഒട്ടും വണ്ടി ഓടിക്കാൻ അറിയാത്ത ആളായിരുന്നു ഒരു മാസത്തിലേറെ ഞാൻ നിങ്ങളുടെ ക്ലാസ് കേട്ടു ഇപ്പോൾ ഞാൻ അത്യ യാവശ്യം നല്ലോണം ഓടിക്കും big thanks

  • @AnwarAnwar-gx2tm
    @AnwarAnwar-gx2tm Před 2 lety +1

    ഹലോ ബ്രദർ വളരെ ഉപകാരമുള്ള വീഡിയോ ഞാൻ ഡ്രൈവിംഗ് പരിശീലിക്കുന്ന ആളാണ് നന്ദി

  • @punnooset.s8991
    @punnooset.s8991 Před 2 lety +1

    ഞാന്‍ വണ്ടി ഓടിക്കുന്നുണ്ടെങ്കിലും, താങ്കളുടെ വീഡിയയോയിൽക്കൂടെ വളരെ പ്രയോജനം കിട്ടുന്നുണ്ട്. Thanks.

  • @shylajasafi5120
    @shylajasafi5120 Před 3 lety +2

    Thankuuu Sajeesheeta 😊

  • @arokiamedicals6663
    @arokiamedicals6663 Před 3 lety +6

    Sir, can you please place a video about the techniques of 45 degree reverse and forward parking.

  • @leelavenkataramani328
    @leelavenkataramani328 Před 2 lety +3

    Good information to all new and old drivers

  • @jomonchacko3050
    @jomonchacko3050 Před 3 lety

    Bhai,video othiri upakarapedunnu,thank u

  • @bobanthomas7287
    @bobanthomas7287 Před 3 lety +20

    ഒരു മാസം നിങ്ങളുടെ ചാനൽ കണ്ടതിനു ശേഷം അത്യാവശ്യം മാത്രം വണ്ടി ഓടിക്കാൻ അറിയാവുന്ന ഞാൻ അളിയന്റെ ബോലോ റോ എടുത്ത് കണ്ണൂർ വരെ പോയി മൈലേജ് കിട്ടിയത് 25 KM Speed 50_ 55 😎 മാസ്

    • @jinurajpm5325
      @jinurajpm5325 Před 3 lety +10

      മൈലജ് 25 വല്ലാത്ത തള്ളായിപ്പോയി..
      എന്നു 2കൊല്ലമായി ബൊലേറോ ഉപയോഗിക്കുന്ന ഞാൻ

    • @diytyremachan4400
      @diytyremachan4400 Před 2 lety +2

      എന്തൊരു തള്ളു ആണ്...2 ലിറ്ററിന് കിട്ടിയ മൈലേജ് ആകും

  • @ankich7266
    @ankich7266 Před 3 lety +4

    Sajeeshettan seen ane🥰

  • @usmans1335
    @usmans1335 Před 3 lety +2

    Most helpful v for beginners🙏

  • @koyakuttyvk9431
    @koyakuttyvk9431 Před 3 lety +2

    Thank you Mr Sajeesh

  • @hareeshkaimal
    @hareeshkaimal Před 3 lety +6

    Nicely explained!! Thanks a lot.

  • @ramdas72
    @ramdas72 Před 3 lety +389

    ട്രാഫിക് ജാം, നല്ല കയറ്റം. മുൻപിൽ ലോഡ് കാരണം വലിമുട്ടിനിൽക്കുന്ന ലോറി.. വല്ല അറ്റാക്കും വന്ന് വണ്ടിയിലിരുന്ന് ചത്തെങ്കിൽ രക്ഷപ്പെട്ടേനെ എന്നൊക്കെ ആലോചിച്ചുപൊയ നിമിഷം😏😏 ഇന്ന് ഓർക്കുമ്പോൾ ചിരിവരും 🤣

    • @sangeethasanthosh7837
      @sangeethasanthosh7837 Před 3 lety +37

      Ithokke kekkumbo thanne pedi avunnu. Ottaik edukkarilla. Hus undengile edukku. Veedinde adith kayattavum und. Kayattam kerunnath vare mumbil vere vandi onnum varalle enn sakala deyvathineyum prarthikkum..

    • @ramdas72
      @ramdas72 Před 3 lety +77

      @@sangeethasanthosh7837 ഈ പേടിയൊക്കെ തുടക്കത്തിൽ കുറച്ച് നാൾ എല്ലാവർക്കും ഉണ്ടാവുന്നതാണ് 😃വണ്ടി സ്ഥിരമായി ഓടിയ്ക്കാൻ തുടങ്ങുമ്പോൾ കോൺഫിഡൻസ് ലെവൽ ഉയരും. അപ്പൊ പേടിയൊക്കെ മാറിക്കൊള്ളും. ബെസ്റ്റ് വിഷസ് 🙏

    • @najeebnesto723
      @najeebnesto723 Před 3 lety +5

      ചിരിപ്പിക്കല്ലേ ഭായ്

    • @sangeethasanthosh7837
      @sangeethasanthosh7837 Před 3 lety

      @@ramdas72 🙏🙏

    • @vipinp8165
      @vipinp8165 Před 3 lety +7

      @@sangeethasanthosh7837 ath thudakkathil ellavarum inganeyokethanne aanu. Nithyaabhyasi aanaye Edukkum ennalle.. don't worry..ellam seriyavum.

  • @lincymathew5283
    @lincymathew5283 Před 2 lety +2

    All videos are very helpful

  • @dranilayyappankshetraayur8080

    Thanks for the information sajeeshbai

  • @binujoseph0
    @binujoseph0 Před 3 lety +4

    Very informative video thx

  • @roshithpayyanadan5567
    @roshithpayyanadan5567 Před 3 lety +1

    👍👍👍👍താങ്ക്‌സ് സജീഷ് ബായ്

  • @muhammedjaseelmp7434
    @muhammedjaseelmp7434 Před 3 lety +13

    All videos are very much useful 😍

  • @vanajakumarin6247
    @vanajakumarin6247 Před 3 lety +2

    Very informative video 👍

  • @anilansp3426
    @anilansp3426 Před 3 lety +2

    Good Message Brother

  • @josemani5757
    @josemani5757 Před 3 lety +2

    Super instructor

  • @soumyakrishh
    @soumyakrishh Před 2 lety +6

    Your videos are very helpful.. thank you so much for this channel 😊

  • @Apxc.
    @Apxc. Před 2 lety +3

    Poli anna 💓💥💯

  • @rejikumar6296
    @rejikumar6296 Před 2 lety +3

    Thank you so much for sharing very useful guidance.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 2 lety

      Innathe vlog kandirunno

    • @rejikumar6296
      @rejikumar6296 Před 2 lety

      @@SAJEESHGOVINDAN. Sorry, kandilla. As I was busy with some unavoidable work.

  • @tcthomas2397
    @tcthomas2397 Před 6 měsíci

    Wonderful teaching.
    Thanks

  • @Simonssjs20
    @Simonssjs20 Před 2 lety +56

    ഞാൻ മാത്രമേ ഇ സ്ഥിതിയിൽ ഉള്ളൂ എന്ന് വിചാരിച്ചു വന്ന്... വന്നപ്പോൾ ദേ കുറെ അധികം ചങ്കുകൾ സമാന സ്ഥിതിയിൽ...😁

  • @suresh.s.rrathakrishnan6834

    Ithu nalloru tips aanu.tnx

  • @Muhiz-07
    @Muhiz-07 Před 3 lety +2

    Sajeeshettan ❤️

  • @simbacreations4884
    @simbacreations4884 Před 10 měsíci

    നിങ്ങളുടെ വീഡിയോ തരുന്ന ആത്മവിശ്വാസം ഒന്ന് വേറെ തന്നെ ആണ്..

  • @anilofficial2428
    @anilofficial2428 Před 7 měsíci

    Practice makes man perfect...my real guru...❤

  • @mafialihassan3998
    @mafialihassan3998 Před 2 lety +2

    സൂപ്പർ👍👍

  • @subinrajls
    @subinrajls Před 2 lety +4

    നിങ്ങളെ സൗണ്ട് പെട്ടെന്ന് കേട്ടപ്പോ വിനായകൻ ചേട്ടന്റെ സൗണ്ട് പോലെ😀😀😀😀

  • @prabhaprabha8754
    @prabhaprabha8754 Před 2 lety +1

    Good video
    Thanku👍

  • @Rashad564
    @Rashad564 Před 2 lety

    നിങ്ങൾ pwoliyanu

  • @murugans3596
    @murugans3596 Před 3 lety +1

    ശരിയാണ് നന്ദി

  • @youcan8748
    @youcan8748 Před 2 lety +5

    Hand brakinme kayath povunnath valare risk aanu prethekich beginners. Accelerator chavit pidich hand brake vital onnayit munnot poyi front vandiyil thattan chance und. Pinne onnayit Accelerator vidumbol bakil vanni idikkukayum cheyyum. Munnilum pinnilum vandi illatha avasthayil ithu ok aanu. Traffic jamil etavum best clutch,brake,Accelerator mathram control cheyth edukkunnath thanne alle?

  • @KANNANKANNAN-vj4pb
    @KANNANKANNAN-vj4pb Před 3 lety +2

    VERY GOOD VIDEO 👍

  • @sreejusreeju8719
    @sreejusreeju8719 Před 2 lety +1

    Sajiattan poli

  • @busywithoutwork
    @busywithoutwork Před 2 lety

    While car parking in socy for long means 1week 1month or more what to do hand brake engage aalamo.. Someone says air kerum ennu.. That's y I always park with first gear only. Pl advice. Waiting yr reply bro

  • @roshanmanu2119
    @roshanmanu2119 Před 3 lety +1

    Nalla oru valavulla vazhi oru inch mariya thattum angane ullapo enth cheyum enn parayumo.Oru video cheyumo

  • @sachusachu5132
    @sachusachu5132 Před 2 lety

    Good msg 🥰🥰chetta

  • @bijukoyonkara9264
    @bijukoyonkara9264 Před 3 lety

    പൊളിയാണ്

  • @vsdas26
    @vsdas26 Před 2 lety

    Automatic caril enganeyanu ithu use cheyunnathu? Can you reply me?

  • @ismailvkpadi4142
    @ismailvkpadi4142 Před 3 lety +5

    Super👍👍👍

  • @lisypa3713
    @lisypa3713 Před rokem +1

    Nice ,Thank you

  • @musthafapk3506
    @musthafapk3506 Před 3 lety +2

    താങ്ക്സ്

  • @muhammedmishabkp7077
    @muhammedmishabkp7077 Před 2 lety +2

    Thanks ❤️🙌

  • @haneefhimamibelandoorhanee4615

    Good information ❤

  • @muneerparappanpoyil9959

    Thank youuu☺️

  • @user-gd6ji1wt6n
    @user-gd6ji1wt6n Před 2 lety

    സൂപ്പർ 🌹🌹🌹 ഒരു സംശയം വന്നാൽ സാറിന്റെ ക്ലാസ് കേൾക്കുക 👍👍

  • @pmmohanan9864
    @pmmohanan9864 Před rokem

    Very important information.

  • @ms_nelloli
    @ms_nelloli Před 2 lety +1

    Thank you sir

  • @vijoyvdleson2722
    @vijoyvdleson2722 Před rokem +2

    Thank you 🥰😍✨

  • @deepthivs7834
    @deepthivs7834 Před rokem +1

    Thanku🥰

  • @sulaiman65
    @sulaiman65 Před 3 lety +1

    Very informative.thanks SG

  • @hariskp9948
    @hariskp9948 Před 3 lety +1

    Good information

  • @asifalivkzifu6562
    @asifalivkzifu6562 Před 3 lety +10

    റിപ്ലൈ തരാത്ത മുത്താണ് നിങ്ങൾ 😄👍👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 3 lety +7

      ❤️😍Replay tharan sramikkarund dear...time kittanjittanutto..

  • @sameerasakkeer275
    @sameerasakkeer275 Před rokem +1

    Thank you bro

  • @deadmanwalking9157
    @deadmanwalking9157 Před 3 lety +35

    കയറ്റത്തിൽ നിന്ന് എടുത്ത് പോണതിനേക്കാൾ ഭയാനകം 🤣 കയറ്റത്തിൽ ബ്ളോക്ക് കുടുങ്ങുന്ന അവസ്ഥ ആണ് , കുറച്ച് കുറച്ച് നീക്കി നീക്കി കൊണ്ടുപോണതാണ്

    • @sureshcodacal
      @sureshcodacal Před 2 lety +3

      ഡ്രൈവിംഗ് ന്റെ ഭീകരമായ version

    • @sureshcodacal
      @sureshcodacal Před 2 lety +1

      ഡ്രൈവിംഗ് ന്റെ ഭീകരമായ version

    • @musicsandhya4929
      @musicsandhya4929 Před 2 lety +1

      😥

    • @nikhiljose2877
      @nikhiljose2877 Před 2 lety +1

      🤣 സത്യം

    • @nooraassainar
      @nooraassainar Před rokem +1

      അതെ, സ്പീഡിൽ പോകുന്നതിന് kuzhapalla

  • @sajeevanalora1625
    @sajeevanalora1625 Před 3 lety +2

    ഏറ്റവും പ്രധാനപ്പെട്ട വീഡീയോ

  • @anniemathew251
    @anniemathew251 Před rokem

    മെയിൻ റോഡിൽ നിന്ന് വലതു വശത്തെ pocket road ലേക്കു വണ്ടി turn ചെയ്യുക എങ്ങനെ
    എപ്പോൾ ആണ് steering വലത്ത് ക്ക് തിരിക്കുക പറഞ്ഞു തരാമോ

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu Před 2 lety +1

    രണ്ടു വണ്ടികളുടെ ഇടയിൽ നിർത്തിയ (ഉള്ള )വണ്ടി എങ്ങനെ എടുക്കും....
    ഒരു ഇടിങ്ങിയ റോഡിൽ ജാമിൽ കിടക്കുന്ന വണ്ടി എങ്ങനെ ഓടിക്കും

  • @NISAMNAZEER
    @NISAMNAZEER Před 2 lety

    Tnku chetta 😍

  • @renjithsharyrenjithshary1511

    ഗുഡ് 😍😍😍

  • @binoyscaria9301
    @binoyscaria9301 Před 2 lety +1

    Yes sir💓💓💓💓 👌👌👌👌Great💞💞💞💞

  • @ckcks5778
    @ckcks5778 Před 3 lety

    അടിപൊളി

  • @sreejithvp3341
    @sreejithvp3341 Před 2 lety

    Etta appo bus driver maare enganeyane vandi ethe avasthayil eddukanathu car athu pole eddukkan kazhiyille

  • @haseenapa2401
    @haseenapa2401 Před rokem +1

    Eniku licence undaitum husinu pediyullath kondu vandy tharunnilla apol road touch marannu pokunnu ivide aduthulla driving classinod njan chothichitundu padipichu tharamennu paranju sheriyakan nigal prarthik

  • @21vaishnav.v.v53
    @21vaishnav.v.v53 Před 2 lety +1

    very good 👌👍🙏

  • @josephka5707
    @josephka5707 Před rokem +1

    Thank u sir

  • @sheejaedison5742
    @sheejaedison5742 Před rokem

    Thank u,sir

  • @mohammadharis3517
    @mohammadharis3517 Před 3 lety +5

    Nice

  • @pradeepp1432
    @pradeepp1432 Před 2 lety

    സൂപ്പർ

  • @ashrafthirumatakode4136

    Good info.

  • @hajaraadookatil7254
    @hajaraadookatil7254 Před rokem

    Thankyou brother

  • @princemanjaly4067
    @princemanjaly4067 Před 3 lety +2

    ഗുഡ്

  • @shk4039
    @shk4039 Před rokem

    Tnxxxxxx SHK

  • @ashiks671
    @ashiks671 Před 2 lety

    Hand break full um idano atho half ittal mathiyavo

  • @shibinvb616
    @shibinvb616 Před 3 lety +1

    Video valare help full aayi✨️

  • @sobinthomas9403
    @sobinthomas9403 Před 2 lety +5

    Ingane oru situationil handbrake use cheyaathe engane edukaam ennu onnu parayaamo. Because ente vandi mahindra jeep ahnu athil onnu handbrake facility illa. Angane ulla vandikalil engane edukaam.

    • @user-cn3fb6cy8q
      @user-cn3fb6cy8q Před rokem

      Half clutch nte exact position oru guess ആണ്....അത് ആയിട്ടില്ലേൽ ഏകദേശം half clutch കൊണ്ട് വന്നിട്ട് break nnu മെല്ലെ കാൽ എടുക്കുക...appol വണ്ടി പുറകോട്ടു പോകുന്ന tendancy കാണിക്കുന്നതായി തോന്നിയാൽ clutch നിന്ന് ലേശം കൂടി കാൽ വലിക്കുക അപ്പോ പുറകോട്ടു ഉരുളുന്നത് നിൽക്കും. Then accilator കൊടുക്കുക......

    • @unnikrishnanbhaskarannair8729
      @unnikrishnanbhaskarannair8729 Před rokem

      ഞാൻ മനസ്സിലാക്കിയത് പ്രകാരം വിവിധ ഗ്രേഡിയന്റ് ഉള്ള കയറ്റങ്ങൾക്കെല്ലാം വ്യത്യസ്തങ്ങളായ ആക്സിലേറ്റർ-ക്ലച്ച് ബാലൻസിംഗ് ആണ് ആവശ്യമായി വരുന്നത്.ആ അവസ്ഥയിൽ ആക്സിലറേറ്ററും ക്ലച്ചും ഉപയോഗിച്ച് ബ്രേക്കിന്റെ സഹായമില്ലാതെ വണ്ടി എത്ര നേരം വേണമെങ്കിലും നിർത്താനും തുടർന്ന് ആക്സിലറേഷൻ കൂട്ടി ക്ലച്ചു റിലീസ് ചെയ്ത് മുന്നോട്ട് എടുക്കാനും കഴിയും.അതുപോലെ ആക്സിലറേഷൻ കുറച്ച് വണ്ടി പിന്നോട്ട് ഇറങ്ങാതെ ക്ലച്ചിൽ ബാലൻസ് ചെയ്ത് നിർത്താനും കഴിയും.ഇതൊക്കെ ബൈ ഹേർട്ട് ചെയ്യാൻ കുറേ നാളത്തെ നിരന്തര പ്രാക്റ്റീസ് വേണ്ടി വരും എന്ന് മാത്രം. 👍😊

  • @muhammadmk724
    @muhammadmk724 Před 3 lety +1

    Thanks

  • @bhargavia5508
    @bhargavia5508 Před 3 lety +1

    Good,👍👍

  • @abdulnasar4500
    @abdulnasar4500 Před rokem +1

    Thank you