Gear shifting /ഇതറിഞ്ഞാൽ ഇറക്കത്തിലും കയറ്റത്തിലും ഏത് ഗിയർ ഉപയോഗിക്കണം എന്നു സംശയം വരില്ല

Sdílet
Vložit
  • čas přidán 18. 09. 2019
  • This video explain how to do gear shifting in slope road. Driving tips Part-77

Komentáře • 1,2K

  • @resminath5429
    @resminath5429 Před 4 lety +307

    ഒരു പാട് നാളെത്തെ doubt ഇന്ന് clear ആയി. താങ്കൾക്ക് എത്ര thanks പറഞ്ഞാലും തീരില്ല. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ GOD BLESS YOU.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety +12

      . 😍video share cheyyane dear😍😍😍🙏

    • @shajikokunnumalshaji9338
      @shajikokunnumalshaji9338 Před 4 lety +6

      S govindhan sir, താങ്കളുടെ എല്ലാ വീഡിയോയും 100% യൂസേഫുൾ ആണ്, thankas.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      Video fbyil share cheythu support cheyyane 😍

    • @shajikokunnumalshaji9338
      @shajikokunnumalshaji9338 Před 4 lety +2

      Sir, വാഹനത്തിന്റെ (car) മൈന്റൈനൻസ് സംബന്ധിച്ച കാര്യങ്ങൾ ഒന്ന് വിവരിച്ചു തരാമോ, നമ്മൾ അത്യാവശ്യം അറിയേണ്ട kaaryaghal?

    • @nidhis4067
      @nidhis4067 Před 4 lety +1

      സൂപ്പർ

  • @miralidharanparakada726
    @miralidharanparakada726 Před 4 lety +248

    എത്ര വ്യക്തവും കൃത്യവുമായ വിശദീകരണം . ഇതായിരുന്നു ഇത്രയും കാലം ഉണ്ടായിരുന്ന സംശയം . ഇപ്പോൾ മാറിക്കിട്ടി . ഒരു പാട് നന്ദി .

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety +6

      . 😍video share cheyyane dear😍😍😍🙏

    • @kichulallusvlogs303
      @kichulallusvlogs303 Před 4 lety +3

      Thanks

    • @raneesvlogs
      @raneesvlogs Před 4 lety +1

      ഒരുപാട് കാര്യങ്ങൾ മനസിലായി

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety +2

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @bindubkbhagaviti8539
      @bindubkbhagaviti8539 Před 3 lety +1

      Good information , Thanks

  • @najiyasameer8055
    @najiyasameer8055 Před 4 lety +69

    ഇത്രക്കും ഉപകാരപ്പെട്ട vedio ഇട്ട ആൾക്കിരിക്കട്ടെ ഇന്നത്തെ like.

  • @hemalathamurali5702
    @hemalathamurali5702 Před 4 lety +35

    ഞാൻ ഓടിക്കുമ്പോ ഇടക്ക് വണ്ടി off ആകും, അതോടെ tension ആയിട്ട് on ആക്കാന്‍ ഭയങ്കര പണിയാ, പക്ഷേ മാഷിന്റെ class കണ്ടപ്പോ panic ആവരുത് ന്ന്, വണ്ടി ഞാനാ ഓടിക്കുന്നത്, എന്നെ അല്ല എന്ന ഒരു ബോധം ഉണ്ടായി,, thank u മാഷേ 💐💐🙏🙏🙏

  • @saheerolive6111
    @saheerolive6111 Před 4 lety +62

    നിങ്ങളെ ഓരോ video കണ്ടു കൊണ്ടിരിക്കമ്പോൾ ആത്മവിശ്വാസം കൂടിക്കൂടി വരുന്നു. Thank you sajeeshetta

  • @musthafayousafparemmal9197
    @musthafayousafparemmal9197 Před 4 lety +56

    സജീഷേട്ട super ക്ലാസ്സുകളാണ്. ഇതിലും മികച്ച ക്ലാസുകൾ വരാനില്ല.

  • @smithasnair5339
    @smithasnair5339 Před 4 lety +23

    .correct ആണ്..വണ്ടി എന്നെയും കൊണ്ടുപോകുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
    വളരെ വളരെ നന്ദി..ഞങ്ങൾ തുടക്കക്കാർക്കു ഇങ്ങനെയുള്ള videos ആണ് inspiration. അല്ലെങ്കിൽ ഒരിക്കലും തനിയെ വണ്ടി എടുക്കില്ല

  • @joshycm10
    @joshycm10 Před 4 lety +52

    DRIVING SCHOOLS NEVER EXPLAIN DETAILED AS YOU DO.APPRECIATE YOUR EFFORT.THANK YOU VERY MUCH
    THESE ALL USEFUL TO THOUSANDS OF BEGINNERS AND OTHERS.GOOD LUCK.

  • @ayuzonscienceacademy7754
    @ayuzonscienceacademy7754 Před 4 lety +88

    ആത്മാർത്ഥമായ അവതരണം. എല്ലാ നന്മയും നേരുന്നു

  • @ashrafkuvakkattummal6886
    @ashrafkuvakkattummal6886 Před 4 lety +52

    ഇത്രയും വിശദമായി ഇതിനു മുമ്പ് ആരും പറഞ്ഞു കേട്ടിട്ടില്ല ഒരുപാട് പേർക്കുള്ള സംശയം maariyittundavum

  • @manojchalil2784
    @manojchalil2784 Před 4 lety +74

    സജീഷ്....നൻമകൾ നേരുന്നു...എനിക്ക്. സംശയമുള്ള. കാര്യമാണ്. നിങ്ങൾ.ഇവിടെ. വിശദീകരിച്ചു. പറഞത്..നന്ദി......

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety +3

      . 😍video share cheyyane dear😍😍😍🙏

    • @rkrgang7040
      @rkrgang7040 Před 4 lety +1

      @@SAJEESHGOVINDAN sure

    • @venugopalankb5207
      @venugopalankb5207 Před 3 lety +1

      ഗീർ 5ഇൽ നിന്ന് 2ഇലെക്കു മാാറ്റുവാൻ പറ്റുമോ

  • @ramachandrany9576
    @ramachandrany9576 Před 4 lety +16

    I am a driver of my own car for last 8 years.mothly travel about 1200km. Still I am viewing your videos Mr.Sajeesh. I find your videos really useful. Thanks so much.

  • @yogyan79
    @yogyan79 Před 4 lety +11

    പറയാതെ വയ്യ....
    വളരെ നല്ല ക്ലാസ്സ്‌....
    ഇതു പോലുള്ള വാഹനങ്ങൾ ഉള്ളടത്തോളം
    വരും തലമുറകളിലെ പഠിതാക്കൾക്കും താങ്ങളുടെ ക്ലാസ് ഉപകാരപ്രതമാകും...
    നന്ദി....

  • @rockyrocks1629
    @rockyrocks1629 Před 4 lety +15

    Thank you so much, ഈ ഒരു ഭാഗം എന്നെ സംബന്ധിച്ച് വളരെ പ്രയോജനകരമായിരുന്നു. ഞങ്ങളുടെ road മുഴുവൻ കുത്തനെ കയറ്റവും, ഇറക്കവും വളവും ആണ്. എപ്പോഴും ഒരു സംശയമുണ്ടാകുന്നത് ഇറക്കമിറങ്ങുമ്പോഴുള്ളതായിരുന്നു. അതിവിടെ clear ആയി.

  • @saljumathew3429
    @saljumathew3429 Před 4 lety +26

    ഇനിയും ഇതുപോലെ ഒരുപാട് വീഡിയോ ചെയ്യാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ നല്ല വീഡിയോ നന്ദി

  • @hassanhassanhassanhassa6771

    ഞാൻ ശരിക്കും വാഹനം ഓടിക്കാൻ പഠിച്ചത് താങ്ങളുടെ ക്ളാസിലാണ് ഇനിക്ക് ഇത് പോലെ ആരും മനസിലാക്കി തന്നട്ടില്ല thanks

  • @deepajose4200
    @deepajose4200 Před 3 lety +14

    Sajeesh etta. Thank u so much. ഈ dislike ഇട്ട എരപ്പുകൾ ഡ്രൈവിംഗ് സ്കൂളിൽ പഠിപ്പിക്കുന്നവരായിരിക്കും. അവറ്റകൾക്ക് തെറി പറയാനല്ലാതെ ഒരു കിണ്ടീം പറഞ്ഞു തരാൻ അറിയില്ല. സജീഷ് ഏട്ടാ... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

    • @joyseegeorge8286
      @joyseegeorge8286 Před rokem

      Nte ponno ithilum valiya comment ini kodukkan illa😂😂😂

  • @asokanpurushothaman7916
    @asokanpurushothaman7916 Před 3 lety +8

    Sincerity,simplicity and ability are the hall marks of this teacher.

  • @manjujames9346
    @manjujames9346 Před 3 lety +2

    വളരെ നല്ല class ആണ് മനസിലാക്കിത്തരുന്നുണ്ട്, driving school ൽ പോയപ്പോൾ H. എടുക്കാൻ മാത്രമേ പഠിപ്പിച്ചുള്ളു ഇങ്ങനെയുള്ള class വളരെ ഉപകാരപ്പെടും thankyou

  • @govindanm.r6465
    @govindanm.r6465 Před 2 lety +2

    ഇത്രയും കൃത്യവും ഹൃദ്യവുമായ അവതരണം..താങ്കള്‍ പറയുന്നതുപോലെ തന്നെ എന്‍റെ സ്വന്തം സജീഷ് ഗോവിന്ദന്‍..ഒത്തിരി നന്ദി.

  • @anoopvnair7061
    @anoopvnair7061 Před 4 lety +6

    സജീഷ് ചേട്ടാ വളരെ നന്ദി ചേട്ടൻ പറയുന്ന എല്ലാം കാര്യങ്ങളും പഠിച്ചവരും പഠിച്ചു കൊണ്ട് ഇരിക്കുന്നവർക്കും എല്ലാം ഉപകാരം ആണ്

  • @nidhis4067
    @nidhis4067 Před 4 lety +6

    എന്റെ കുറെ നാളത്തെ സംശയങ്ങൾ മാറി കിട്ടി, ഭയവും മാറി കിട്ടി താങ്ക്സ്

  • @nandanansnandanansopanam172

    ഞാൻ 65age ൽ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങി. വയസ്സ് കാലത്ത് പല സംശയങ്ങളും ഉണ്ടായി. എന്നാൽ അങ്ങയുടെ വീഡിയോ എന്റെ പല സംശയങ്ങളും മാറി. Thanks

  • @smithasanty7046
    @smithasanty7046 Před 2 lety +3

    Thank you ബ്രോ... ഞാൻ ഇപ്പോൾ കാർ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്.. ബ്രോയുടെ വീഡിയോ കണ്ടിട്ട് പ്രാക്ടീസ് ചെയ്യുമ്പോൾ വേഗത്തിൽ മനസിലാക്കാനും നല്ലരീതിയിൽ ഓടിച്ചു പഠിക്കാനും കഴിയുന്നുണ്ട് 🙏🙏

  • @roopeshrshenoy8836
    @roopeshrshenoy8836 Před 4 lety +3

    ഈ വിഷയം ഇത്ര ഹൃദ്യവും ലളിതവുമായി അവതരിപ്പിച്ചതിനു ഒരു പാട് നന്ദി സാർ, കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു .Thank u sir

  • @rajaniprathap876
    @rajaniprathap876 Před 4 lety +7

    എനിക്ക് license ഉണ്ട്.but പ്രാക്ടീസ് ഇല്ല നാളെ ഞാൻ പോകുവാ ട്രയൽ നു.സർന്റെ ക്ലാസ് valare useful aanu

  • @subhashbaby
    @subhashbaby Před 4 lety +3

    You are one of best teachers and instructors... you are gentle , humble,and sociable and great human being ...god bless you.....

    • @abdulbasith8260
      @abdulbasith8260 Před 3 lety

      Subhash sir njan ningale student anne pang higher se ondory inne plus one inne padipichtte unde sir ane yenne thonnunnu sir nte sub politics alle replay thannal valiya sandosham mayirunnnu

  • @nishakv813
    @nishakv813 Před 4 lety +1

    വളരെ നല്ല വീഡിയോ. ശരിക്കും ഭയം കാരണം ഇതു വരെ ഡ്രൈവിo ഗ് പടിക്കാത്ത ഒരാളാണ് ഞാൻ.താങ്കളുടെ വീഡയോ വെറുതേ കണ്ടപ്പോൾ എനിക്ക് കുറെ കാര്യങ്ങൾ മനസ്സിലാക്കാനും ഡ്രൈവിംഗ് പഠിക്കാൻ പറ്റുമെന്ന ധൈര്യം വന്നു.ഞാൻ ഉടനെ തന്നെ ഡ്രൈവിംഗ് ക്ലാസ്സിന് ചേരും .താങ്കൾ തന്ന പ്രചോദനത്തിന് ഒരു പാട് നന്ദി.

    • @vrijanair7386
      @vrijanair7386 Před 3 lety

      Thank u bro.enik Valarie useful aanu bro ude videos.njan oru thudakkakkari aanu.ipol cheruthait confidence kittiyittund

  • @murlinair6476
    @murlinair6476 Před 4 lety +3

    Thanks for the tips. Though I have been driving for many years I had doubts about driving on steep climbs. Now I am clear.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @silverwindentertainment1974

    ചേട്ടന്റെ വാക്കുകൾ എനിക്ക് ആത്മധര്യം പകരുന്നു വളരെ നന്ദി ഈശ്വരൻ അഗ്ഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും 😘😘😘😘😘😘

  • @user-yj6hz7xg7j
    @user-yj6hz7xg7j Před 3 lety

    ഞാൻ ഒരു തുടക്കക്കാരൻ ആണ് രണ്ടുദിവസം ഡ്രൈവിംഗ് സ്കൂളിൽ പോയി ഓൺ ഡ്രോയിങ് ആണ് ക്ലാസ് പല സംശയങ്ങളും താങ്കളുടെ വീഡിയോ കണ്ടാണ് മനസ്സിലാക്കുന്നത് ഒത്തിരി നന്ദി ഇത്രത്തോളം വിശദീകരിക്കുന്ന സമീപനത്തിന് ആയി

  • @shabanushafi1398
    @shabanushafi1398 Před 6 měsíci +1

    ഞാൻ ഡ്രൈവിംഗ് paടിച്ചോണ്ടിരിക്കാണ് എനിക്ക് ഉള്ള എല്ലാ സംശയം ഞാൻ നിങ്ങളുടെ ചാനൽ കണ്ടിട്ടാണ് പഠിക്കുന്നത് നല്ലവണ്ണം മനസ്സിലാകുന്നുണ്ട് താങ്ക്സ്

  • @unnikrishnanpallikkara3441

    At times, while ascending a slope, one will have to skip the just lower gear, for example from cruising{5) to third .to facilitate a smooth ascend. Is this procedure harmful to the vehicle?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety +1

      Yes,harmful.. Detail video i have done allready. Please check it.

  • @ismail-dh3iw
    @ismail-dh3iw Před 4 lety +5

    Congrats my dear friend, it is a very big knowledge.

  • @vmadhavakamath2097
    @vmadhavakamath2097 Před 3 lety

    All clear. Sajeesh Govindan you have explained very well about gear shifting, which is helpful for beginners of car driving. I have got great courage for a drive. Thank you very much again.

  • @reenamathew9413
    @reenamathew9413 Před 2 lety

    സജീഷ്ന്റെ വീഡിയോ കണ്ടിട്ടാണ് ഓട്ടോമാറ്റിക് കാർ വേണ്ടാന്ന് തീരുമാനിച്ചത്, ഇത്രേം ക്ലിയർ അയി പഠിപ്പിക്കാൻ ആളുള്ളപ്പോ എന്തിനാ ഇനി വേറെ വണ്ടി.. എല്ലാ ക്രെഡിറ്റും സജീഷ് ഗോവിന്ദൻ 👏

  • @TheAfzzz
    @TheAfzzz Před 4 lety +3

    Power is Inversely Proportional to Speed!!! ശക്തി വേഗതയ്ക്ക് വിപരീത അനുപാതമാണ്!!!
    ഏത് ഗിയറിലാണ് നിങ്ങൾ മുകളിലേക്ക്പോകുന്നത്, ആ ഗിയറിൽ നിങ്ങൾ താഴേക്ക് പോകണം

  • @zainulabid2702
    @zainulabid2702 Před 4 lety +31

    സബ്സ്ക്രൈബർ അങ്ങ്‌ കേറി പോകുന്നുണ്ടല്ലോ
    എനിവേ കൺഗ്രാറ്സ് 🤝

  • @xx_deathroid1860
    @xx_deathroid1860 Před 4 lety +1

    Very useful. Padikkumbozhum athinu sheshavum palarum paranju tharan madikkunnava u are great brother. Thank u so much .

  • @usmanajman7610
    @usmanajman7610 Před 4 lety

    ഒരുപാടൊരുപാട് നന്ദി. സാർ. കാലങ്ങളായുള്ള ഈ സംശയം എനിക്ക് പൂർണ്ണമായും നീങ്ങിക്കിട്ടി .ദൈവം താങ്കൾക്ക് നല്ലത് വരുത്തട്ടെ.

  • @bindusunil7930
    @bindusunil7930 Před 4 lety +55

    Sajeeshinte വീഡിയോക്ക് ഡിസ്‌ലൈക്ക് അടിക്കുന്നത് ശരിയല്ല

  • @sk715
    @sk715 Před 4 lety +10

    ⭐Vedio pwolich⭐👍👌😘
    Sajeeshetaa innu or nale 100k
    🎉🎊🎈🎂🎈🎊🎉💪💞😍💞🔥

  • @jameskuntharayil6778
    @jameskuntharayil6778 Před 4 lety +1

    Hi Sajeesh, good effort! Your explanations are very positive and which will give the courage to attempt new driving skills, keep it up.

  • @illiasmv4798
    @illiasmv4798 Před 3 lety +2

    My dear friends when u changing the gear pls look at the speedomeeter , because up to 10 speed u can use first gear,after 10 speed use second gear ,then after 30 use 3rd gear, then after 40 speed use 4th gear, when u change the gear that time definitely watch speedomeeter.

  • @georgembsaju286
    @georgembsaju286 Před 4 lety +7

    Very humble and good presentation ever I heard about in driving tips .May God bless you for doing further presentation.like you

  • @raoof9614
    @raoof9614 Před 4 lety +4

    Explained very well and easy to understand, Thanks bro..

  • @reshmamanthooppil9063

    തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. ഇത്ര വിശദീകരിച്ചു പറഞ്ഞു തരുന്നതിൽ ഒരുപാട് നന്ദിയുണ്ട്. സത്യം പറഞ്ഞാൽ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഇങ്ങനെ ഒന്നും പറഞ്ഞുതരാറില്ല.

  • @karthikarumugam3037
    @karthikarumugam3037 Před 4 lety +1

    Thank you so much brother........u r sharing very useful information it gives a motivation and confidence for the beginner's like us...........

  • @sasidharank.k.7981
    @sasidharank.k.7981 Před 4 lety +5

    എനിക്ക് Driving അറിയില്ല. നിങ്ങളുടെ video കണ്ടപ്പോൾ പെട്ടെന്നുതന്നെ പഠിക്കാ൯ ഒരിത്...😜

  • @roshithpayyanadan5567
    @roshithpayyanadan5567 Před 4 lety +5

    എത്ര സിംപിൾ ആയി പറഞ്ഞു തരുന്നു താങ്ക്സ് സജീഷ് ബായ്

  • @nijas143
    @nijas143 Před 4 lety +2

    Sajish bhai, you are great #
    Polichu, .... gud information , thank u, all ur knowledge sharing to us, god bless u.

  • @titustk9536
    @titustk9536 Před 4 lety +1

    Thank you so much.... It was really helpful. Your videos are really informative and effective specially for beginners like me. So thank you once again and keep up the good work. Wish you all the best Sajeesh from the bottom of my heart.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      ThanK u dear. . 😍video share cheyyane dear😍😍😍🙏

  • @sheejaprasad947
    @sheejaprasad947 Před 4 lety +3

    Ente driving paditham nirthiyath ee oru karyathilanu ipo oru confidence thonnunu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @gsmexpertz1888
    @gsmexpertz1888 Před 4 lety +3

    good info.. many doubts cleared bro.. god bless you😍

  • @dileepkumar4298
    @dileepkumar4298 Před 4 lety +1

    Thanks a lot , good presentation ,very heipful class

  • @assaina7135
    @assaina7135 Před 4 lety +1

    ജ്ജ് ഇടക്കൊക്കെ ബാ ഇങ്ങനെത്തെ ബല്ല ബീബരം നന്നായി വളരെ എനിക്ക് ഈ പറഞ്ഞ കാര്യകള് ഒക്കെ സംശയം ആയിരുന്നു ഇപ്പോൾ മാറി thanks

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @game_studio2.039
    @game_studio2.039 Před 4 lety +7

    വളരേ നന്ദി,,, വെക്തമായി മനസ്സിലായി. ജാസക്കല്ലാഹ് ഹൈർ, shukran.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety +1

      🙏😍. 😍video share cheyyane dear😍😍😍🙏

    • @junaijunai6
      @junaijunai6 Před 4 lety +2

      @@SAJEESHGOVINDAN ജസാകല്ലാഹു ഹൈർ എന്നത് അറബിയിലുള്ള പ്രാർത്ഥനയാണ് സജീഷ് ഏട്ടാ.
      ദൈവം നിങ്ങൾക്ക് നന്മ നൽകട്ടെ എന്നാണ് അതിന്റെ അർത്ഥം.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety +4

      Enikk mansilayirunnu athu. Gulfil ayirunnappo kure arabic language padichirunnu😍😍

  • @pradeepkumark2302
    @pradeepkumark2302 Před 4 lety +3

    Dear Sajeesh Best class for beginners congratulations

  • @gkmedia1988
    @gkmedia1988 Před 3 lety +1

    You are great sajeeshetaa... 👍 ഓരോ കാര്യങ്ങളും അത്രയും വ്യക്തമായി ആണ് ക്ലാസ്സ് എടുക്കുന്നത്..ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു.. thank you so much 🥰🥰

  • @xhtjg
    @xhtjg Před 2 lety

    എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ഡോട്ടാണ് ഇന്നാണ് ക്ലിയർയത് ഒരുപാട് നന്ദി യുണ്ട് വണ്ടി ഓടിക്കുന്ന ആൾക്ക് ഇതറിയില്ലേ എന്ന് ചോദിച്ചാലേ എന്ന് കരുത്തിയാണ് ചോദിക്കാതിരുന്നത് താങ്സ് 🥰🥰🥰🥰🥰🥰

  • @manjushasunilkumar5345
    @manjushasunilkumar5345 Před 4 lety +3

    Nice class for beginners. Thank you

  • @kachanihouse8934
    @kachanihouse8934 Před 4 lety +4

    Within 3 days 100k aakum. Nice vdo

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      . 🙏🙏🙏🙏🙏🙏🙏😍video share cheyyane dear😍😍😍🙏

  • @safiyasaff6513
    @safiyasaff6513 Před 4 lety +1

    Thank u so much othri ishtamaayi sirinte vdo. Njan driving padicha aalaanu but ithuvare car odichittilla.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      Eni try cheyyu. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @ktrasheed974
    @ktrasheed974 Před 4 lety +2

    സാറിന്റെ vdo s എല്ലാവർക്കും ഉപകരിക്കുന്നു എന്നതിന്റെ തെളിവാണ് subscribers പെട്ടന്നു കൂടിയത്.. എല്ലാ വിധ ആശംസകളും നേരുന്നു

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      🙏🙏🙏🙏🙏. 😍video share cheyyane dear😍😍😍🙏

  • @tinocutz2875
    @tinocutz2875 Před 4 lety +22

    സജീഷേട്ട നിങ്ങൾ പൊളിയാണ് 😘😘😘

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety +2

      😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍

  • @Dj-gf2fx
    @Dj-gf2fx Před 4 lety +4

    Informative💖💖💖

  • @ashgoji
    @ashgoji Před 2 lety

    നിങ്ങളുടെ ക്ലാസുകൾ കാണുന്നതിന് മുന്നേ എനിക് വണ്ടി ഓടിക്കാൻ ഭയവും മടുപ്പും ആരുന്നു. ഇത് കണ്ടതിനു ശേഷം ആണ് വണ്ടി ഓടിക്കാൻ വളരെ താല്പര്യം തുടങ്ങിയത്

  • @anandramabhadran3403
    @anandramabhadran3403 Před 3 lety +1

    Dear Sajeesh, Iam a regular subscriber of your channel. Video sessions are superb. Simple but highly informative and confidence building for the beginners. You are in fact doing great service to the community .

  • @shamseedk9003
    @shamseedk9003 Před 4 lety +4

    👍🏻thank you

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @bobysoby7599
    @bobysoby7599 Před 4 lety +4

    Well done chetta.Thank you so much.God bless you..

  • @junaijunai6
    @junaijunai6 Před 4 lety +1

    വളരെ നല്ല അവതരണം!
    ഞാൻ ഡ്രൈവിങ് പഠിച്ചു പേടി കാരണം ഡ്രൈവ് ചെയ്യാത്ത ആളാണ്.ഈ ചാനലിൽ നിന്ന് നേടിയെടുത്ത ആത്‍മവിശ്വാസം മുതലെടുത്തു അടുത്തു തന്നെ ഡ്രൈവ് ചെയ്യാനും എന്നിട്ട് ഈ ചാനലിലേക്ക് ആ സന്തോഷ വാർത്ത മെസേജ് ചെയ്യാ
    നും എനിക്ക് ആഗ്രഹമുണ്ട്.
    Wait And See Everybody

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      Thank u. Am waiting for your msg. Namukk sadikkumengil onnichu oru vlog cheyyam dear. 😍😍😍

    • @junaijunai6
      @junaijunai6 Před 4 lety

      @@SAJEESHGOVINDAN of course

  • @seemalr6462
    @seemalr6462 Před rokem

    ഇപ്പോൾ ഞാൻ വീണ്ടും വണ്ടി ഓടിക്കാൻ പഠിക്കുന്നു, first gear start ചെയ്യുന്നത് എന്തിനെന്നു ആദ്യമായി ഇപ്പോൾ പഠിച്ചു ഈ വീഡിയോയിൽ.
    ഒരുപാട് താങ്ക്സ്, ഗോഡ് ബ്ലെസ് യു

  • @rilurilfan1243
    @rilurilfan1243 Před 4 lety +3

    Thankyou chetta nalla video very usefull

  • @vasanthakv5478
    @vasanthakv5478 Před 2 lety +3

    വളരെ simple ആയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന സജേഷിന് ഒരു പാട് നന്ദി : doubt കൾ എല്ലാം clear ആയി . God bless

  • @ajithreddy222
    @ajithreddy222 Před 4 lety +1

    Good,correct and clear explanation.

  • @prasanthbalakrishnan1821
    @prasanthbalakrishnan1821 Před 4 lety +1

    Real teacher.....Thanks. Thudakkakkaark valare upakaaram

  • @ramkissan1428
    @ramkissan1428 Před 4 lety +4

    ചേട്ടൻറെ ഓരോ വീഡിയോ യും വളരെയധികം ഫലപ്രദമാണ് ഡ്രൈവിംഗ് പഠിക്കുന്നവർക്ക് . താങ്ക്സ്.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @sarithar3455
    @sarithar3455 Před 4 lety +4

    Very good teacher. Thanks a lot

  • @jayabalachandran266
    @jayabalachandran266 Před 2 lety

    Thutakkakark orupad nalla arivukal,thank you video kanan thutangiyashesham vandiye kurich kure seriyaya arivukal kitty 🙏

  • @shameerasiddhik5851
    @shameerasiddhik5851 Před 4 lety

    Nallathpola classedukunund.nannayimanassilavunnu.iniyumithpola Ulla vedeoscheyyane.thanks

  • @SyedMohammedAbdulla
    @SyedMohammedAbdulla Před 4 lety +3

    Good class🙏🙏🙏👍👍👍🌷🌷🌷

  • @bibitbiju6442
    @bibitbiju6442 Před 4 lety +4

    ഏറ്റവും കൂടുതൽ tourque ഉള്ളത് first gearinu ആണ് (mech Bibit )

  • @thasleemaakram8350
    @thasleemaakram8350 Před 4 lety +1

    Thanks cheattaa nalla usefull aaya video driving padhikkumbo thudangiya doubt aan ippolaanu athu kittiyath valare valare thanks 😍

  • @Jinuannjacob1
    @Jinuannjacob1 Před 3 lety +2

    I newly started the driving class. I am watching your videos, very good information and useful tips. In the driving school they are not explaining like this. God bless you . Today I subscribed your videos. Thank you very much.

  • @sereeskitchenseri9620
    @sereeskitchenseri9620 Před 4 lety +5

    ഞാൻ തുടക്കക്കാരിയാണ് വണ്ടി ബാക്കിലേക്കിറങ്ങുന്നത് control ചെയ്യാൻ പറ്റാത്തതാണ് എന്റെ പ്രശ്നം.... 2 സ്ഥലത്ത് പെട്ട് പോയി

    • @jipson007007
      @jipson007007 Před 4 lety +2

      ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് പരിശീലിയ്ക്കുക.

    • @sadiqueali3643
      @sadiqueali3643 Před 4 lety +4

      ഹാൻഡ് ബ്രേക്ക് ഇട്ടതിന് ശേഷം 1st ഇട്ട് half ക്ലച്ചിൽ ആക്‌സിലേറ്റർ ചെറുതായി കൊടുത്ത് നോക്കുക..വണ്ടി മുമ്പോട്ട് പോകാൻ tendancy കാണിക്കുന്നെന് കണ്ടാൽ അതേ പൊസിഷനിൽ തന്നെ ഹാൻഡ് ബ്രേക്ക് പതിയെ റിലീസ് ചെയ്യുക....അപ്പോ റിലീസ് ചെയ്യുന്നെന് അനുസരിച് മുമ്പോട്ട് തന്നെ പോകും...പ്രാക്ടിസ് ചെയ്ത് നോക്കിയാ മതി...എളുപ്പമാ👍👍

    • @pushparamachandran1695
      @pushparamachandran1695 Před 4 lety +1

      Very good information& good explanation. Thank you very much. God bless you.

    • @sayeedap
      @sayeedap Před 4 lety +1

      Athine idheham video cheythittund..channel nokkiyal kaanan pattum dears...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety +1

      @Sayeed 👍👏👏👏👏

  • @rubeenact7749
    @rubeenact7749 Před 4 lety +3

    വളരെ നന്ദി

  • @sajnabasheer
    @sajnabasheer Před 4 lety +1

    Gear shifting easy aayi pattanillA, gear shift cheytha udane clutch vittu axilator kodukkan speedil pattunilla athinal vandi slow aavanu so athinekurichu oru video cheyyumo, all ur videos helps me a lot🙏🏼

  • @chithrack8638
    @chithrack8638 Před 2 lety

    വണ്ടി പഠിക്കാൻ തുടങ്ങുന്നവർക്കും പഠിച്ചവർക്കും എല്ലാവർക്കും useful ആയ വീഡിയോ ✌️✌️

  • @thanhacraftsfashiondesign6357

    എല്ലാം ക്ലിയറായി ചേട്ടാ

  • @user-fg8qm8ht4f
    @user-fg8qm8ht4f Před 4 lety +13

    Today i subscribed your channel bro.... . Very informative 👍👍👍👍

  • @princygeetheshourworldofjo8428

    Driving is my passion...helpful ur vdos....following ur tips

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      👏👏👏😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @shakeelabasheer1347
      @shakeelabasheer1347 Před 2 lety

      🙏

  • @marycl8860
    @marycl8860 Před 3 lety +1

    Thank you sir for clearing all of my doubts 🙏🙏🙏

  • @thumpsup6371
    @thumpsup6371 Před 4 lety +3

    Nice....
    Subscribed✌

  • @shababt8766
    @shababt8766 Před 4 lety +3

    Engine breaking ഉണ്ടാകുമ്പോൾ എണ്ണ പോവൂലെ??

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety +1

      Yes. . 😍video share cheyyane dear😍😍😍🙏

  • @shibushibu6354
    @shibushibu6354 Před 4 lety +1

    Thanks for everything.... God bless you

  • @ABC-dz
    @ABC-dz Před 4 lety +1

    Manoharamayi karyangal parayunnu puthiya aalukalk valare upakara pratham thank you dear.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @sachinbalan123
    @sachinbalan123 Před 4 lety +10

    Good one. Subscribers count is also in 5th gear. Best of luck

  • @valsarajkp7487
    @valsarajkp7487 Před 4 lety +3

    Best teaching

  • @AnilKumar-Signals
    @AnilKumar-Signals Před 4 lety +1

    Very valuable information. Thank u Sir.

    • @shibushibu8961
      @shibushibu8961 Před 4 lety +1

      സാറെ ഫിഫ്ത് ഗിയറിൽ പോവുന്ന കാറിൽ വണ്ടി സ്ലോ ആവുന്ന സമയത്ത് സെക്കന്റ് ഫിഫ്ത്തിൽ നിന്ന് നേരിട്ട് സെക്കന്റ് ഗിയർ ഇടാൻ പറ്റുമോ?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      @shibu.Idam. Detail video cheythittund. Channel nokku.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      . 😍video share cheyyane dear😍😍😍🙏

  • @gafoorbappanganakam840
    @gafoorbappanganakam840 Před 4 lety +1

    ഇറക്കത്തിൽ ബ്രൈക് ചവുട്ടിയാൽ ഉണ്ടാകുന്ന ഏറ്റവും അപകടം എന്തെന്ന് വെച്ചാൽ ബ്രൈക് ഹീറ്റ് ആവുകയും വണ്ടി ബ്രൈക് ഡൌൺ ആവുകയും ചെയ്യും , ഈ കാര്യം കൂടി സൂചിപ്പിക്കാ മായിരുന്നു വളരെ പ്രധാന കാര്യം ആയിരുന്നു അത് ഇറക്കത്തിൽ വണ്ടി ബ്രൈക് പൊട്ടി അപകടം ഉണ്ടാകുന്ന പല സംഭവങ്ങൾ ഉണ്ടാകാറുണ്ട് അതിനു പ്രധാന കാരണം ബ്രൈക് ചവുട്ടി വണ്ടി ഇറക്കുന്നതു കൊണ്ടാണ് ,

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 4 lety

      Oru video cheyyam. .🙏 video share cheyyane dear😍😍😍🙏