How to avoid driving fear/Driving tips part-365

Sdílet
Vložit
  • čas přidán 29. 08. 2024
  • Video explain about how to avoid driving fear
    #Car
    #Driving
    #Tips
    _______________
    Watch my product review channel from the link below
    • TATA ALTROZ XT 2020 MO...

Komentáře • 535

  • @ajayakumarajayakumars6926
    @ajayakumarajayakumars6926 Před 3 lety +88

    Super 10 adwise

  • @AnilKumar-mn3fe
    @AnilKumar-mn3fe Před 2 lety +25

    നിങ്ങളുടെ ഓരോ ക്ലാസും സത്യം പറഞാൽ വലിയ മോട്ടിവേഷൻ ആണ്.... നന്ദി 🤝

  • @voiceofraheemadhur606
    @voiceofraheemadhur606 Před 2 lety +23

    നല്ല ഡ്രൈവിങ് അറിവാണ്
    ഡ്രൈവിംഗ് ചെയ്യുന്നവർക്ക് RTO നൽകുന്നതിനേക്കാൾ നല്ല ഉപദേശം സൂപ്പർ 👍

  • @santhae2360
    @santhae2360 Před rokem +3

    സാറിന്റെ ഒരോ ക്ലാസ്സും തുടക്കക്കാർക്ക് വലിയൊരു motivation ആണ് കൊടുക്കുന്നത്. കൂടുതൽ ക്ലാസ്സുകൾ കേൾക്കാൻ ആഗ്രഹമുണ്ട്. ഒരു driving School ൽ നിന്നും ഇത്രയും confidenc കിട്ടുകയില്ല Thank you Sir

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před rokem

      For booking Art of driving class (direct training if u need) WhatsApp 9400600735

  • @ajayanv3811
    @ajayanv3811 Před 3 lety +41

    ഞങ്ങളെ പോലുള്ള തുടക്കകാർക്ക് ഇതു പോലുള്ള വീഡിയോ വലിയ ഉപകാരമാണ്👌

  • @radhikagopinadh5975
    @radhikagopinadh5975 Před 3 lety +42

    ഇതെല്ലാം ഞാൻ ഈ കഴിഞ്ഞ day face ചെയ്തതാണ്. എല്ലാം 100 % crct.
    ഇൻഡിക്കേറ്റർ ഇടാൻ ഒക്കെ മറന്നു പോയി.
    ഞാൻ sunday drive ചെയ്തപ്പോൾ എന്റെ hus പറഞ്ഞ അതേ കാര്യങ്ങൾ ആണ് chettan പറഞ്ഞത്..ഞാൻ side ചേർന്ന് പോകുന്നതിനും, safe dstnce keep ചെയ്യാത്തതിനും ഹൈവേ യിൽ ആ oru സ്പീഡ് maintain ചെയ്യാത്തതിനും എല്ലാം........
    വണ്ടി ഓടിച്ചു തുടങ്ങി. But പലതും മറന്നു പോകുന്നു,
    ആദ്യം നന്നായി ചെയ്തതൊക്കെ ഇപ്പോൾ തെറ്റിക്കുന്നു.
    Last sunday hus ന്റെ കൂടെ tvm പോയി. Punalur തൊട്ട് അവിടെ വരെ ഞാൻ ഓടിച്ചു. തിരിച്ചും. But എന്തൊക്കെയോ prblms ഉണ്ട് ഉള്ള കോൺഫിഡൻസ് കൂടി പോയി,
    അങ്ങനെ ഇന്ന് രാവിലെ വീണ്ടും ചേട്ടന്റെ ക്ലാസ്സ്‌ കേട്ടു തുടങ്ങി.
    ഇപ്പോൾ ക്യാപ്സൂൾ രൂപത്തിൽ ടിപ്സ് ഉം ആയി ചേട്ടന്റെ വീഡിയോ.
    എന്റെ മനസു തേടിയത് ഇന്ന് തന്നെ മുന്നിൽ വന്നു.
    Thanks alot.......
    ഇനി കാണട്ടെ വീഡിയോ...

    • @adamsebastian7466
      @adamsebastian7466 Před 3 lety +3

      Entem avstha same anu... oro day class nu pokumbolum ulla confidence pokunu.. enthanelum.. kure odikumbo experience aakum ennu pratheekshikunu... all the best sis

    • @radhikagopinadh5975
      @radhikagopinadh5975 Před 3 lety +1

      @@adamsebastian7466 അതേ

    • @eifel716
      @eifel716 Před 3 lety +3

      Neeyokke care odikkunnu prathijna vallom eduthittundo 2 wheeler scooty ntha patillee s.m

    • @radhikagopinadh5975
      @radhikagopinadh5975 Před 3 lety +17

      @@eifel716*" നീയൊക്കെ "* നല്ല വാക്യശുദ്ധി.
      ബഹുമാനിക്കാൻ പഠിക്കു. ആദ്യം.
      പിന്നെ എഴുതാനും

    • @radhikagopinadh5975
      @radhikagopinadh5975 Před 3 lety +10

      @@eifel716 പിന്നെ എല്ലാവരും a to z പഠിച്ചിട്ടല്ലേ ആദ്യം റോഡിലേക്ക് ഇറങ്ങുന്നത്

  • @govindp.k.3968
    @govindp.k.3968 Před 2 lety +8

    No need to go to driving school, just to watch your videos, your every advice is super, Thank you so much sir.👌🙏🙏🙏

  • @heavenest2023
    @heavenest2023 Před 5 měsíci +2

    ഈ വിഡിയോ കണ്ട് Driving Test ന് വളരെ ഉപകാരപ്പെട്ടു. Thanks alot

  • @asmaibrahim1293
    @asmaibrahim1293 Před rokem +4

    പുതുതായി വാഹനം ഓടിക്കുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല tips..👍👍

  • @georgecp2076
    @georgecp2076 Před 2 lety +5

    ഓരോ വിഡിയോയും വളരെ നല്ലത് ആണ്. മനസിന്‌ കൂടുതൽ ശക്തി തരുന്നുണ്ട്. കുറെ പേടി മാറി. 👍👍👍👍

  • @uvaiseabdussalam355
    @uvaiseabdussalam355 Před 3 lety +178

    ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു.ഉഷാറായി പാസ്സായി,ബ്രോയുടെ വീഡിയോസ് നല്ല ഉപകാരപ്പെട്ടു.😍😍 താങ്ക്സ് ബ്രോ😍😍😍

    • @masterpkworld2590
      @masterpkworld2590 Před 3 lety +2

      Ippol test nadakunudo

    • @uvaiseabdussalam355
      @uvaiseabdussalam355 Před 3 lety +4

      ഓ നടക്കുന്നുണ്ടല്ലോ

    • @spg1643
      @spg1643 Před 3 lety +2

      Congrats broi

    • @shameerali4750
      @shameerali4750 Před 3 lety +1

      അഭിനന്ദനങ്ങൾ

    • @bananamilkklover_jeon
      @bananamilkklover_jeon Před 3 lety +3

      പോക്കറ്റ് റോഡിൽ നിന്ന് ഹൈവെയിലേക് കയറാൻ വേണ്ടി വെയിറ്റ് ചെയ്‌യുമ്പോൾ പിന്നിൽ നിന്ന് തെറിവിളിയും ഹോനടിയും ആണ്. കണ്ട്രോൾ അവിടെ പോകും

  • @anjukunju717
    @anjukunju717 Před 3 lety +8

    Sajeeshetante cls kandathinu sesham enik drive cheyyan nalla dairyam vannu.. thanks a lot..

  • @panchajanyam2477
    @panchajanyam2477 Před 3 lety +26

    നല്ല അറിവ് പകർന്ന് തന്നതിന് വളരെ നന്ദി🙏

  • @yoyopalace4844
    @yoyopalace4844 Před 2 lety +5

    ഡ്രൈവിങ് പഠിക്കാൻ തുടങ്ങ്ന്നഞാൻ ഈ മെസേജ് ഒരു പാട് ഉപകാരം അയി 😍😍😍

  • @nirmalanirmala7218
    @nirmalanirmala7218 Před 3 lety +5

    Mone jan ippozhanu driving chernnathu ente samsayangal ellam eppol maari Thanks

  • @santhoshkv8366
    @santhoshkv8366 Před 3 lety +4

    ഇപ്പോൾ സിഗ്നൽ ഉള്ള റോഡിൽ ഇനോവ പരിശീലനം കഴിഞ്ഞ്
    വന്ന ശേഷം മൊബൈൽ നോക്കിയപ്പോഴാണ് ഈ നോട്ടിഫിക്കേഷൻ കണ്ടത്.. നന്ദി

  • @scb2596
    @scb2596 Před 3 lety +2

    Ende kaaryathil ithellaam 100% correcta .. Driving cheriya paniyalla.... 🙏. Thank you for the advices...

  • @howtobeaperfectmom8773
    @howtobeaperfectmom8773 Před 3 lety +4

    brother,
    3 days ആയി ഞാൻ താങ്കളുടെ videos കുത്തിയിരുന്നു watch ചെയ്യുകയാണ്. എനിയ്ക്കും ഒരാഗ്രഹം വണ്ടിയെ കുറിച്ച് അറിയാനും driving പഠിക്കാനും. രണ്ട് മൂന്ന് ചാനലുകൾ കണ്ട് നോക്കി. but വളരെ simple ആയും confident ഓടെ പറഞ്ഞു തരുന്നത് താങ്കാൾ തന്നെയാണ്. So lam watching all your videos one by one

  • @TmSree
    @TmSree Před 3 lety +5

    Highly recommended and psychological tips

  • @m.sreekumarsree7659
    @m.sreekumarsree7659 Před 3 lety +5

    Excellent tips , apprehending common scare experienced by beginners and practical solutions, while driving.

  • @mhdshahin562
    @mhdshahin562 Před 3 lety +8

    Helpful video for beginners like me

  • @rasheedp4423
    @rasheedp4423 Před 5 měsíci +2

    Good information you great

  • @neethumolps2912
    @neethumolps2912 Před 3 lety +7

    Thank you so much Sir!! I'm a beginner!!

  • @nizamshazil8465
    @nizamshazil8465 Před 3 lety +7

    Positive energy ✌️ tanks bro

  • @ranganathannagarajan5270
    @ranganathannagarajan5270 Před 3 lety +7

    Dear Mr.S.Govindan,
    Keep it up.
    Great

  • @sathyanadhannair837
    @sathyanadhannair837 Před 3 lety +14

    Sir, very useful information. Driving schools never taught this aspects. Thanxs a lot for valuable information. Eager to hear from you very impotant issues realated to driving.

  • @vinodkm1187
    @vinodkm1187 Před 3 lety +4

    Thanks a lot for valuable , memorable and practical information

  • @ashokanayyappan7502
    @ashokanayyappan7502 Před 3 lety +2

    Excellent sharing keep it up god bless you

  • @SS-fx3be
    @SS-fx3be Před 3 lety +5

    Very helpful information. Thank you Sajeesh.👍

  • @abhilashv3520
    @abhilashv3520 Před 2 lety +2

    എത്ര മനോഹരം. ഉപകാര പ്രദം 🙏🙏🙏👍👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 2 lety +1

      Innathe vlog kandirunno

    • @abhilashv3520
      @abhilashv3520 Před 2 lety

      @@SAJEESHGOVINDAN ഇല്ല. നോക്കാം.. ജനുവരി 31നു ഇറക്കിയ nexon മാർച്ച്‌ 20നു പൊന്മുടി കയറ്റത്തിൽ അൾട്ടോയുമായി ഇടിച്ചു. ടാറ്റയുടെ ഡീലർ derik motors ന്റെ വൈഭവത്താൽ വണ്ടി 15 ദിവസമായിട്ടും കിട്ടിയില്ല. വൈകിട്ട് territory sales manager ക്ക് പരാതി കൊടുത്തു. Derik manager വിളിച്ചു. നാളെ വൈകിട്ട് തരാമെന്നു.. ശരിക്കും പെട്ടു

  • @thannuthasni9334
    @thannuthasni9334 Před 3 lety +2

    8th point veryy very good. Thank you&9th too.

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Před 11 měsíci

    സർ your all suggestions, directions, advices are very needful, righteous, informative etc, etc

  • @krishnakr2236
    @krishnakr2236 Před 3 lety +10

    വളരെ നല്ല അവതരണം

  • @minizachariah2191
    @minizachariah2191 Před 3 měsíci +1

    Great tips 👍

  • @shibuthomas9714
    @shibuthomas9714 Před 3 lety +1

    Thanks for your wonderful presentation and excellent advice. All drivers should viewe this for safe and confident driving.

  • @ethenworld2939
    @ethenworld2939 Před 2 lety +2

    Very important messages. Thank you

  • @benzythomas8418
    @benzythomas8418 Před 2 lety +1

    Thank you very much Sajeesh beautiful briefing and very Useful informations … 👏👏👏

  • @green-pot5619
    @green-pot5619 Před 3 lety +170

    പേടിക്കണ്ട... പേടിക്കണ്ട എന്ന് എത്ര വിചാരിച്ചാലും പേടിയാ.....

  • @MohammedAli-ch2cz
    @MohammedAli-ch2cz Před 3 lety +15

    Thanks Sajeesh. Excellent 10 commandments.

  • @ajesh2066
    @ajesh2066 Před 3 lety +2

    20 വർഷത്തെ ഹെവി വെഹിക്കിൾ സ്‌പീരിയൻസ്ന്റെ അനുഭവത്തിൽ പറയുവാ ഇത് തുടക്കക്കാർക്ക് useful വീഡിയോ ആണ് 80%

  • @sujithrajan2000
    @sujithrajan2000 Před 3 lety +3

    Very Simple and Informative guidelines.. Excellent Sajeesh

  • @georgemattappallilthomas2413

    അളവില്ലാത്ത നന്ദി, നന്ദി, നന്ദി.

  • @abduljaleelvmabduljaleelvm5590

    Thanks, ഉപകാരപ്രദമായ നിർദ്ദേശങ്ങൾ.

  • @rekhasr2781
    @rekhasr2781 Před 3 lety +9

    വളരെ നല്ല അഡ്വൈസ് 👍👍

  • @scariavarghese5042
    @scariavarghese5042 Před 3 lety +1

    Excellent.Very much practical and useful.Thank you so much.

  • @bhargavia5508
    @bhargavia5508 Před 3 lety +2

    Useful👌🚗🚗

  • @akbarvc
    @akbarvc Před 2 lety +1

    വളരെ ഉപകാരപ്രദം നന്ദി സാർ

  • @ranganathannagarajan5270
    @ranganathannagarajan5270 Před 3 lety +4

    Dear Sandra,
    Very nice. Your encouragement is very good. This is the way one should teach.
    Keep it up.

  • @vineshm.v1129
    @vineshm.v1129 Před 3 lety +4

    Right turn ചെയ്യുമ്പോൾ, turn ചെയ്യേണ്ട സ്ഥലം എത്തിയാൽ rigtside ലൂടെയുള്ള വണ്ടികൾ കടന്നുപോയി കഴിയുന്നത് വരെ വണ്ടി നിർത്തിയിടണം പോയി കഴിഞ്ഞിട്ടേ turn ചെയ്യാവു

  • @OminivavaTN59100
    @OminivavaTN59100 Před 3 lety +3

    Thanks Chetta eppazha Pedi maariyath .
    Opposite ninn bike kaaru keeri varum athaanu scene prathekich valavukalil.

  • @shafeeqpalani7210
    @shafeeqpalani7210 Před 2 lety +22

    പിന്നെ ഒരു കാര്യം L ഒട്ടിക്കണം എന്നാൽ മറ്റുള്ള ഡ്രൈവർ മാർക്ക് ഒരു സിമ്പത്തി ഉണ്ട്. കാരണം എല്ലാരും ഇങ്ങനൊക്കെ അല്ലേ വന്നത്....

    • @sukhas19
      @sukhas19 Před rokem

      Bro - njan ottichu innu....ente instructor same karyam paranju.

    • @zaynulsherishjr.
      @zaynulsherishjr. Před 8 měsíci

      L otticheth kaanumbo ipozhulla chillar show-off kaanich vandi kuthi kettum from front & back at high speed. 🙄

  • @lekshmiviju4608
    @lekshmiviju4608 Před 3 lety +2

    Very good information

  • @koyakuttyvk9431
    @koyakuttyvk9431 Před 3 lety +3

    Good news Mr Sajeesh thank you

  • @viswanathankv7791
    @viswanathankv7791 Před 3 lety +2

    Very useful information. Thanks you

  • @philipsgeorge5752
    @philipsgeorge5752 Před 2 lety +1

    You are correct

  • @hamithareyas876
    @hamithareyas876 Před 2 lety +1

    Sir very useful......I have problems in reverse parking

  • @mebinchacko8544
    @mebinchacko8544 Před 3 lety +11

    Sajeesh etta,on road drivingil pedals view include cheyth oru video cheyyumo.....

  • @sureshgolden7786
    @sureshgolden7786 Před 3 lety +3

    Thanks sir

  • @ceeetuspeter8054
    @ceeetuspeter8054 Před 3 lety +2

    Good information

  • @sinchithasivanandan8437
    @sinchithasivanandan8437 Před 3 lety +2

    ithu kandapo arkokeya ene pole vandi odikan ariyathe ithu kelkmbo vandi odikan oru confidence kitye😊😊

  • @khamarudheenrafeeq8588
    @khamarudheenrafeeq8588 Před rokem +1

    This is perfect Breifing Mr. Sajesh ATB👏🏼

  • @ancyatheek9065
    @ancyatheek9065 Před 3 lety +2

    Sariya sir paranjath 100% 👍 ennik ee paraja kariyagal ullathe

  • @viswanathannair9099
    @viswanathannair9099 Před 2 lety +1

    Very good information. thanks...

  • @mgrnair4261
    @mgrnair4261 Před rokem

    Very good rating

  • @jishageorge2726
    @jishageorge2726 Před 4 měsíci

    Thank you so much

  • @vijeeshrejitha2729
    @vijeeshrejitha2729 Před 2 lety +1

    Superclass thank you

  • @BijuManatuNil
    @BijuManatuNil Před 3 lety +14

    എനിക്ക് ആദ്യം പേടി ആയിരുന്നു പിന്നെ ആലോചിച്ചപ്പോൾ എന്നായാലും മനുഷ്യൻ മരിക്കും അതു ഇപ്പൊ 6വയസ്സ് ആയാലും 60 വയസ്സായാലും മരിക്കുന്ന ആളെ സംബന്ധിച്ച് ഒരുപോലെ ആണെന്ന് മനസ്സിലായി പേടിച്ചു ഇരുന്നു വിറച്ചിട്ടും കാര്യമില്ല ഇന്നല്ലെങ്കിൽ നാളെ നേരിട്ടെ മതിയാവൂ അല്ലാതെ മാറി നിന്നിട്ടു കാര്യമില്ലല്ലോ ഇപ്പൊ ഒരു പേടിയും ഇല്ല മിറർ നോക്കാൻ മറന്നു പോകുന്നു അതേ ഉള്ളൂ പ്രശ്നം

  • @manju-yc2lt
    @manju-yc2lt Před 2 lety +1

    വളരെ നന്ദി 👍🏻.

  • @riyasriyu8480
    @riyasriyu8480 Před 3 lety +1

    നിങ്ങളെ ക്ലാസ്സ്‌ ഒരുപാട് ഗുണം ചെയ്തു. ഡൌട്ട്ടുകൾ ഒരു വിതം മാറി. ഡ്രൈവിംഗ് സ്കൂൾ അവർ പറഞ്ഞ് തരുന്നത് മുഴുവനായി മനസ്സിലാകില്ല

  • @user-xy1uw4ix6r
    @user-xy1uw4ix6r Před 3 dny

    Thanks

  • @jayanrajan4363
    @jayanrajan4363 Před 3 lety +2

    Very helpful.. Thank you sir..

  • @beenar5184
    @beenar5184 Před 3 lety +1

    🙏🙏🙏 ഏറെ പ്രയോജനപ്പെടുന്ന അറിവ്🙏

  • @lekhamk697
    @lekhamk697 Před 3 lety +1

    Useful

  • @rajasekharanottapalam1448

    Good instructions as well as motivations. Chiranjeevi bhava

  • @muraleedharank.v8820
    @muraleedharank.v8820 Před 2 lety +1

    Very useful information.Thanks.

  • @shihabudheenfaizy5149
    @shihabudheenfaizy5149 Před 2 lety +1

    Sweet class

  • @raaajkal
    @raaajkal Před rokem +1

    Excellent idea

  • @jojivarghese3494
    @jojivarghese3494 Před 3 lety +5

    Informative video
    But please take care of surrounding sounds.

  • @gireesh0161
    @gireesh0161 Před 3 lety +4

    പോയിൻ്റ് 4 കൂടുതലായി ഒരു വീഡിയോ ചെയ്യണം കാരണം തിരക്കുപിടിച്ച ദേശീയ പതായി ലേക്ക് ചെറു റോഡിൽ നിന്ന് കയറാൻ ഭയങ്കര ഭുദ്ധിമുട്ടാണ്. ഒരു വാഹനവും നിർത്തില്ല Trafic ആരും ഉണ്ടാവുകയുമില്ല മണിക്കൂറുകൾ ഇവിടെ നിൽക്കണം' ഇത്തരം സന്ദർഭങ്ങൾ ഉള്ള ഒരു വീഡിയോ ചെയ്യണം ഇത് ഒരു പാട് പേരെബുദ്ധിമുട്ടിക്കുന്ന ഒന്നാണ്

    • @souravsatheesh913
      @souravsatheesh913 Před 2 lety +1

      Valare pathiye pathiye road lek Max side akit kettuka...oru good driver slow aki tharm aa spotil edukuka

  • @smithasankaranarayananmeno3684

    Valuable information....thank you

  • @krishnakaimal7181
    @krishnakaimal7181 Před 2 lety +1

    Excellent tips.

  • @sainulabid5646
    @sainulabid5646 Před 5 měsíci +1

    👍👍👍

  • @happylifewithshinystudytim5805

    Thanks sajeesh

  • @shihabudeenkp1569
    @shihabudeenkp1569 Před 3 lety +2

    Highly informative. Thank you.

  • @muhammednasar4492
    @muhammednasar4492 Před 3 lety +6

    Mvd pollum parayila ikka thanks ❤️

  • @Sumayyakinsi914
    @Sumayyakinsi914 Před 2 lety +1

    Thankyou sir 👍👍👍. ഉപകാരപ്രദം

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 2 lety

      Innale upload cheytha video kandirunno

    • @Sumayyakinsi914
      @Sumayyakinsi914 Před 2 lety

      @@SAJEESHGOVINDAN ഇല്ല. Test passayi നിങ്ങളുടെ വീഡിയോ തന്ന confident 👍👍👍.
      ഇനി റോഡ് ലേക്ക് സ്വന്തമായി ഇറങ്ങാൻ പേടി. അത് മാറ്റാനാണ് നിങ്ങളുടെ videos follow ചെയ്യുന്നത്. Learning school ന്നും ഇതൊന്നും കിട്ടില്ല.. Thanks a lot 🙏

  • @madhavkutty2635
    @madhavkutty2635 Před 2 lety

    Good information ,thaku bro

  • @fesinabr6539
    @fesinabr6539 Před 3 lety

    Really thankful for the valuable information

  • @shobhaviswanath
    @shobhaviswanath Před 3 lety +1

    Very nice informative video💐💐
    Hats off 👍👍

  • @shivprasad3391
    @shivprasad3391 Před 3 lety

    വളരെ നല്ല അവതരണം . Useful ആണ്.

  • @shineshine4616
    @shineshine4616 Před 2 lety +1

    നല്ല ഉപകാരപ്രദമായ വീഡിയോ Tnx bro.. 👌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  Před 2 lety

      Latest vlogs kandirunno

    • @shineshine4616
      @shineshine4616 Před 2 lety +1

      @@SAJEESHGOVINDAN യെസ് എല്ലാം കാണുന്നുണ്ട്.. 👌👌👌

  • @jenusworld-t2c
    @jenusworld-t2c Před 3 lety +1

    ഉപകാരപ്രദമായ വീഡിയോ

  • @remadevir2594
    @remadevir2594 Před rokem

    Thank you Sir, for your timely advise

  • @Jaankworld
    @Jaankworld Před 2 lety

    6th tip
    👍👍

  • @beingreal2743
    @beingreal2743 Před 3 lety +3

    Thankyou sajeeshettan for the helpful tips🖤

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm Před 3 lety

    Very useful information eta 👍👍👍👍👍Thank you very much eta🙏🙏🙏🙏🙏

  • @sreejackchidambaran6331

    Sajeesh chettan kollam adipoli class. Nallathu varatae. Ente jeevithathil oru big task ayirunnu driving. This is soo useful for me.

  • @jacobdaniel5670
    @jacobdaniel5670 Před 2 lety

    Thanks for the information. Very good speaking

  • @gopikanambiar1580
    @gopikanambiar1580 Před 3 lety +1

    Thank u so much sajeesh sir🙏🙏

  • @muhammedashraf3247
    @muhammedashraf3247 Před 3 lety +3

    നല്ല പോസ്റ്റ് ചേട്ടാ , ഒരു കാര്യം കൂടി ഉള്പെടുത്തുമോ അതായത് ഒരു വണ്ടി ഇൻഡിക്കേറ്റർ ഇട്ട് turn ചെയ്യാൻ നിൽക്കുമ്പോൾ ഓപ്പോസിറ്റ് സൈഡീലൂടെ വരുന്ന വണ്ടികൾ സ്ലോ ചെയ്യുക ആ വണ്ടി കടന്ന് പോകൻ അനുവദിക്കുക ഇപ്പൊ കാണുന്ന ഒരു കാര്യം ആ വണ്ടി turn ചെയ്യാനുള്ള ഗ്യാപ് ഉണ്ടെങ്കിൽ കൂടി അതിനനുവാദിക്കാതെ സ്പീഡ് കൂടി ഓപ്പോസിറ്റ് സൈഡിലൂടെ വണ്ടികൾ വരുന്നത് കാണാം മിക്കപ്പോഴും അനുഭവിച്ചിട്ടുള്ളത് ആണ്