Mobile Phone ൽ Battery മാറ്റുന്നതിന് മുമ്പ് തീർച്ചയായും അറിയുക Mobile Battery

Sdílet
Vložit
  • čas přidán 2. 12. 2023
  • Mobile Phone ൽ Battery മാറ്റുന്നതിന് മുമ്പ് തീർച്ചയായും അറിയുക Mobile Battery replacement must know
    How to replace Mobile battery
    Mobile battery
    Phone battery
    New battery
    Old battery
    Replace battery
    Polimer battery

Komentáře • 39

  • @amalsa8828
    @amalsa8828 Před dnem

    Bro Samsung a52s. Battery backup kuravanu. Njan zomato delivery boy aanu. Per day 14hrs okke work cheyyanam. Phone 3 pravasyam okke full charge idendi varunnu.

  • @SanchariTech

    Informative Video Thank u

  • @Oke_anaaaash

    ബ്രോ എന്റെ ഫോൺ ഇന്ന് ഞാൻ രാവിലെ ചാർജ് ചെയ്തപ്പോൾ 90% ഉണ്ടായിരുന്നു പിന്നെ ഞാൻ എന്റെ വർക് കഴിഞ്ഞു വൈകുന്നേരം ഫോൺ എടുത്തപ്പോൾ 90% തന്നെ ഉണ്ടായിരുന്നു but ഞാൻ അപ്പൊ ഫോൺ ഓപ്പൺ ചെയ്തപ്പോൾ ഓരോ 10 & 15 സെക്കന്റ്‌ വെച്ച് എന്റെ ബാറ്ററി ഓരോ ശതമാനം വെച്ച് kurayunnu😭 ഒരു 3&4 മിനിറ്റ് ആയപ്പോഴേക്കും 90% ഉള്ളത് 40 ആയി 🥺 പിന്നെ ഫോൺ സുച് ഓഫ് ആയി പിന്നെ കുത്തി വെച്ചാണ് ഞാൻ ഓപ്പൺ ചെയ്തത് ഞാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ........ 🥺😭😭

  • @iquusvlog9628

    Hallow nokia 6 display white color ലഭ്യമാണോ,ഡിസ്പ്ലേ replacement മാറ്റുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

  • @user-dz6iu3qp8d

    Chetta ente phone redmi note 8il 98% vare charge karunga athu kazhinjaal charge kerunilla ithinte reason enthanu athava battery 100% aayalum 2minute kondu 98aakum

  • @iquusvlog9628

    Hallow, ഞാൻ nokia 6 battary replacement ചെയ്തിട്ട് 2 week ആയി,ഇന്ന് 16 % നിന്ന് ചാർജ് ചെയ്തപ്പോൾ പെട്ടെന്ന് 20 % ആയി ഒരു മിനിറ്റ് പോലും ആയില്ല അത് ബാറ്ററി problem ആണോ

  • @Anamika04518

    ചേട്ടാ.. എന്റെ ഫോൺ Samsung galaxy On8.. 5 Years ആയി use ചെയ്യുന്നു... Battery ഇതുവരെ മാറീട്ടില്ല. But ഇപ്പോൾ net use ചെയ്യുമ്പോൾ heat ആവുന്നു... Battery change ചെയ്താൽ 5yrs ആയ phone ആയതിനാൽ issues ഉണ്ടാകുമോ... ചേട്ടാ... Plz reply.... 🙂☹️

  • @Sinayasanjana

    🎉🎉🎉🙏🥰

  • @sanjana_sajeev.

    Bro എന്റെ ഫോണും ഓൺ ആകുന്നില്ല samsung grand prime ആണ് ഞാൻ വേറൊരു samsung ഫോണിന്റെ ബാറ്ററി ഇട്ടു നോക്കി അപ്പോഴും ഓൺ ആയില്ല ഇപ്പോൾ ഓൺ ആകുബോൾ ചിലപ്പോൾ റെഡ് സ്‌ക്രീനിൽ സാംസങ് എന്ന് കാണിക്കും അല്ലെങ്കിൽ sam എന്ന് മാത്രം വരും ഫുള്ളും വരില്ല പിന്നെ കുറേ red വരകളും വരും 500 രൂപയുണ്ടെങ്കിൽ ശരിയാക്കാൻ പറ്റുമോ... പ്ലീസ് റിപ്ലൈ😢

  • @BruhLol-lm3ei

    Andro bro ente phone auto restart avunnd pakshe stop avunnilla charagaril connect chyyumbo 0% 75% pettannu kerunnum und pakshe phone on avunnilla phone restart aykond erika thanne eppo 0% indankil oru 10 second kond 75 kerum ith battery problem ayiriko

  • @binurussal1556

    ബ്രോ ഞാൻ POCO C55 ന്യൂ സെറ്റ് എടുത്തിട്ട് നാലുമാസം ആകുന്നു ബ്രോ എന്റെ സെറ്റിൽ രാത്രിയിൽ ഞാൻ ഫോൺ ഉപയോഗിച്ചിട്ട് നിർത്തിവച്ച രാവിലെ നോക്കുമ്പോൾ രണ്ടുമൂന്ന് ശതമാനം ചാർജ് ശതമാനം കുറഞ്ഞ് കാണുന്നുണ്ട് ബ്രോ ഇത് ബാറ്ററിയിലെ പ്രോബ്ലം ആകുമോ ഇങ്ങനെ കാണുന്നു ഒന്നും പറയാമോ?

  • @aswinp1897

    @Andro Creations Bro ബാറ്ററി എത്ര ശതമാനം മുതൽ എത്ര ശതമാനം വരാം ചാർജ് ചെയ്താൽ ആണ് ബാറ്ററി backup ബാറ്ററി കംപ്ലയിന്റ് ഒന്നും ഇല്ലത്തെ നിൽക്കുക...

  • @darkshadowzeyroxgameing8868

    mobile phone automatic volume button

  • @goodfriend1445

    Dear Bro താങ്കളുടെ ഷോപ്പ് എവിടെയാണ് ഫോണ്‍ സമ്പന്തിച്ച് കാര്യമായ പ്രശ്ങ്ങളുണ്ടാകുമ്പോള്‍ വിശ്വാസമുള്ളആളെന്നനിലയില്‍ സമീപിക്കാമല്ലൊ സുഹൃത്തുക്കള്‍ക്കും ഉപകാരമാകുംഎന്നുകരുതിയാണ്. സര്‍വ്വീസിനുവരുന്നവരെ പണത്തിനായ് കഴുത്തറക്കില്ല എന്നൊരു വിശ്വാസംതോന്നുന്നു .😂