ഫോണിൽ ചാർജ് നിലനിർത്താൻ 6 വഴികൾ 6 tips to increase your battery charge

Sdílet
Vložit
  • čas přidán 29. 10. 2019
  • LINK 1 : bit.ly/2JzmZzt
    LINK 2 : bit.ly/33bfw1e
    ഫോണിൽ ചാർജ് നിലനിർത്താൻ 6 വഴികൾ 6 tips to increase your battery charge
  • Věda a technologie

Komentáře • 92

  • @sunilKumar-dk2mc
    @sunilKumar-dk2mc Před 4 lety +9

    സർ നിങ്ങളൾ പറഞ്ഞു തരുന്ന ഓരോന്നും വളരെ ഉപകാരമുള്ളതാണ് ഞാൻ എന്നും ശ്രദ്ധിക്കാറുണ്ട് സംസാര രീതിയും നല്ലതാണ് നന്നായി വ്യക്തമായി പറഞ്ഞു തരുന്നുണ്ട്

  • @santhosh.891
    @santhosh.891 Před 4 lety +9

    ഒത്തിരി പ്രയോജനപ്രദം .. Thank you ഇക്കാ ❣️❣️❣️❣️❣️😘😘😘😘😘😘

  • @SmartTechMedia
    @SmartTechMedia Před 4 lety +1

    Tips എല്ലാം നല്ലതു തന്നെയാണ്. Black and white ആക്കാൻ Accesse bility-യിൽ coloure invention on ചെയ്താൽ
    B/w ആവും.

  • @tomyk.s7318
    @tomyk.s7318 Před 4 lety +17

    ഗൂഗിളിൽ നമ്മുടെ വിവരങ്ങളും ഫോട്ടോയും സേർച്ചു ചെയ്താൽ ലഭിക്കുന്ന ഒരു വീഡിയോ ഇടാമോ.

  • @amaljith7829
    @amaljith7829 Před 4 lety +1

    Developer nn paranja optionillaa, (samsung)

  • @aminaahammedaminaahammed8614

    Ee paranja Wifi scaning ente mobile settingil illa. Evide anu kidakkunnath Samsung Galaxy j2

  • @siyonamilan6964
    @siyonamilan6964 Před 4 lety +3

    ഗുഡ് മോർണിംഗ്....
    വീഡിയോ കണ്ടു...
    ബെസ്റ്റ് tips തന്നെ ആണ്....
    ആദ്യതയും രണ്ടാമത്തെ യും ഓപ്ഷൻ നേരത്തെ ഞാൻ ചെയ്തിട്ടുണ്ട്....
    ബാക്കി കാര്യങ്ങൾ അറിയൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി....
    താങ്ക്സ് for sharing വീഡിയോ ടുഡേ. ....
    ❤️❤️❤️❤️❤️❤️💋💋💋💋

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +1

    ഇക്കയുടെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ്. ഞാൻ ഏറ്റവും കൂടുതൽ കാണുന്നതും യൂട്യൂബിൽ സെർച്ച് ചെയ്യുന്നതും ഇക്കയുടെ വീഡിയോസ്. എനിക്ക് ഇക്കയുടെ അവതരണ ശൈലി വളരെ ഇഷ്ടമാണ്. ഇനിയും ഇക്ക നല്ല നല്ല ടെക്നിക്കൽ പരമായ വീഡിയോസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @anwartc5297
    @anwartc5297 Před 4 lety

    അടിപൊളി വളരെ ഉബയോഗമായി

  • @jacobsreeni9530
    @jacobsreeni9530 Před 4 lety

    Thanks ikka ellam naannayi paranju thannu

  • @venugopalnair7783
    @venugopalnair7783 Před 7 měsíci

    Thanks a lot dear bro.

  • @SanuSanu-hl2jg
    @SanuSanu-hl2jg Před 4 lety

    മൂത്തൂക്ക നമ്മടെ ഫോണിലെ സ്റ്റോറേജിലെ മെഗ്രേന്റ് ഡാറ്റാ അത് എന്താണ് ഒന്ന് പറഞ്ഞു തരുമോ

  • @SameerKongath
    @SameerKongath Před 3 lety +1

    വളരെ ഉപകാരം

  • @abhilashplavadiyil5138
    @abhilashplavadiyil5138 Před 2 lety +1

    ബ്രോ apps bgrndil destrict ചെയ്യുമ്പോൾ ആ ആപ്പുകളൊന്നും ശരിയായ രീതിയിൽ വർക്ക് ചെയ്യുന്നില്ലല്ലോ...???

  • @ithalgarden22
    @ithalgarden22 Před 3 lety

    എന്റെ ഫോൺ Redmi9A ആണ്. ഫോൺ ബാറ്ററി automatic ആയി ചാർജിങ് സിഗ്നൽ കാണിക്കുന്നു. But charge കയറുന്നുമില്ല. ഉള്ള ചാർജ് വേഗം തീരുകയും ചെയ്യുന്നു. എന്താണ് പരിഹാരം?

  • @alanjoby2009
    @alanjoby2009 Před 3 lety

    Chetta എന്റെ huawei ഫോണിൽ ചാർജ് കേറുന്നില്ല ഒറു wire പോയി അതാണോ kuzhappam ചാർജ് കേറാത്തത്

  • @aneebrahman823
    @aneebrahman823 Před 3 lety +1

    Thanks ikka

  • @sandhyas.v8745
    @sandhyas.v8745 Před 3 lety +3

    ആ തിരിയണം തിരിയണം . 😄😄 അല്ലാണ്ടോ. ഞമ്മള് പയ്യോളി. ഇങ്ങളെ വീഡിയോ മാത്രേ ഞമ്മള് കാണാറുള്ളു. സൂപ്പർ ആണ് 👍👍

  • @muhammedsinanmuhammedsinan8384

    Hi സുഖമല്ലേ ഈ യൂ ട്യൂബ് ഇൻസ്റ്റാൾ നൗവ് എന്ന് കാണിക്കുന്നത് കാരണം പറഞ്ഞു തരുമോ Pls

  • @varegaming7401
    @varegaming7401 Před 3 lety

    Thanks

  • @rinsha9140
    @rinsha9140 Před 3 lety

    Taabi the bettery egane pariharikkaaaam

  • @moipara
    @moipara Před 4 lety +6

    ഇന്റർനെറ്റ്‌ രാത്രി പത്തുമണി കഴിഞ്ഞു ഓഫാക്കുകയും രാവിലെ ആറു മണി കഴിഞ്ഞു ഓൺ ആവുകയും ചെയ്യുന്ന ആപ്പ് വല്ലതും ഉണ്ടോ???

    • @abhilashplavadiyil5138
      @abhilashplavadiyil5138 Před 2 lety

      ചില ഫോണുകളിൽ digital welbieng എന്ന ഒരു സെറ്റിംഗ്സുണ്ട്. അതിൽ നാം ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകൾ സ്റ്റോപ്പ് ചെയ്ത് വെക്കാൻ സാധിക്കും, ആവശ്യം വരുമ്പോൾ നമുക്കത് ഓൺ ചെയ്യാം

  • @daminkumar5171
    @daminkumar5171 Před 4 lety

    ഡവലപ്പർ ആപ്ലിക്കേഷൻ ഓൺ ചെയ്ത് ഓഫ് ചെയ്യാതിരുന്നാൽ കുഴപ്പമുണ്ടോ ഓഫ് ചെയ്താൽ വർക്ക് ചെയ്യില്ല അതുകൊണ്ടാണ് ചോദിച്ചത്

  • @gopakumarthaiveppil8519

    Thankyou

  • @dkymajlis2354
    @dkymajlis2354 Před 3 lety

    Tnx

  • @haridasan168
    @haridasan168 Před 2 lety

    oppo ഫോൺ സ്വിച്ച് ഓണാക്കാൻ അമർത്തിയപ്പോൾ എന്തോ സംഭവിച്ചു From Phon storage എന്ന് കാണിക്കുന്നു ബാക്ക് ബട്ടണൊന്നും വരുന്നില്ല ഫോണ് ഓഫാകുന്നുമില്ല എന്താ ചെയ്യുക

  • @diptiagain
    @diptiagain Před 4 lety +4

    Code generator send ചെയ്യുന്ന കോഡ് പഴയ ഫോൺ നമ്പറിൽ ആയതു കൊണ്ട് fb login ചെയ്യാൻ സാധിക്കുന്നില്ല. ID SUBMIT ചെയ്തിട്ട് റിപ്ലൈ ഇല്ല. ANY SOLUTION?

    • @vkumarnac8360
      @vkumarnac8360 Před 4 lety +1

      14 ദിവസം കഴിഞ്ഞേ റിപ്ലൈ വരൂ വെയിറ്റ് ചെയ്യൂ.....

  • @rkobuddy-188.
    @rkobuddy-188. Před 3 lety +1

    Playstore kanunnila tips undo

  • @rajeshgprabhu4250
    @rajeshgprabhu4250 Před 4 lety

    ഇങ്ങള് ഒരു സംഭവം തന്നെ
    ഇങ്ങള് അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ഞാൻ കാണാറുണ്ട് ധാരാളം അറിവ് പകരുന്ന വീഡിയോകൾ അപ്ലോഡ് ചെയ്യാൻ സർവ ശക്തൻ അനുഗ്രഹിക്കുമാറാകട്ടെ,,🙏🙏🙏🙏🙏🙏🙏🙏🙏

  • @pobexgamer890
    @pobexgamer890 Před 4 lety +1

    Tank

  • @rkobuddy-188.
    @rkobuddy-188. Před 3 lety

    Ente mobilil playstore kanunilaa ninglde video kandapol pattyatha

  • @Masky_talk
    @Masky_talk Před 2 lety

    Pixel filter download cheythu.. Phone hang aayiii

  • @ThahLibin
    @ThahLibin Před 8 měsíci

    Ikaa iPhone il ithellaam available aano😮

  • @shirinthanzz8110
    @shirinthanzz8110 Před 4 lety

    Build number illya🤔

  • @tomyk.s7318
    @tomyk.s7318 Před 4 lety

    റെഡ്മി നോട്ട് പ്രോ 5 വിൽ അഡ്വാൻസ് സെറ്റിംഗോ, ലോക്കഷൻ ആക്സസോ കാണിക്കുന്നില്ല. അഡിഷണൽ സെറ്റിംഗ് കാണിക്കുന്നുണ്ട്. പക്ഷേ അതിൽ ലോക്കേഷൻ ആക്സസ് ഇല്ല. പ്രൈവസി എന്ന ഓപ്ഷനിൽ ലോക്കേഷൻ ആക്സസ് ഓപഷൻ കാണിക്കുന്നുണ്ട്. പക്ഷേ ഫോണിന്റെ താഴയാ, വലതു വശത്ത് മുകളിലോ മുത്തൂസു പറയുന്നതു പോലെ മൂന്നു ഡോട്ടുകളില്ല. സ്കാനിംഗ് എന്നു പറയുന്ന ഓപ്ഷനിൽ സ്പർശിച്ചാൽ ബ്ലൂടൂത്തിന്റേയും, വൈ ഫൈ എന്നീ ഓപ്ഷൻ കാണിക്കും. എബൗട്ട് ഓപ്ഷണിൽ ക്ലിക്കുചെയ്യതാൽ ബിൽഡ് നമ്പർ കാണിക്കുന്നില്ല. എന്തു ചെയ്യും.

  • @muhammedhaji2152
    @muhammedhaji2152 Před 4 lety

    നിങ്ങളുടെ മുമ്പ് ചൈത എല്ലാ പോസ്റ്റുകളും വീഡിയോ കളും കാണാൻ വേണ്ടി എൻധാ ചെയ്യണം

  • @ansalsalam3922
    @ansalsalam3922 Před 4 lety

    Thangs

  • @muhammadsirajudheen7333

    ഇക്ക ദയവ് ചെയ്ത് ഞാൻ പറയുന്ന കാര്യം ഒന്നുശ്രദ്ധിക്കണം
    Zoom app ഇൽ നടക്കുന്ന മീറ്റിംഗ് ഏതെങ്കിലും app ഉപയോഗിച്ചു record ചെയ്യാൻ കഴിയുമോ???
    എനിക്ക് ക്ലാസ്സ് നടക്കുന്നതുകൊണ്ടാണ് എനിക്ക് സൂം ആപ്പ് റെക്കോർഡ് ചെയ്യാൻ പ്ലേസ്റ്റോറിൽ ഒരുപാട് ആപ്പുകൾ തിരിഞ്ഞു പക്ഷേ അവകളിൽ ഒന്നും വോയിസ് റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പും ഉണ്ടായിരുന്നില്ല എങ്കിൽ ഇക്കാ ഒരു ഓഡിയോ വോയിസ് റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പ് മറ്റെന്തെങ്കിലും കണ്ടുപിടിക്കാൻ കഴിയും എങ്കിൽ ഒന്ന് നോക്കൂ

    • @muhammadsirajudheen7333
      @muhammadsirajudheen7333 Před 4 lety

      സൂം ആപ്പ് റെക്കോർഡ് ചെയ്യാൻ പറ്റിയ വല്ലതും ഉണ്ടെങ്കിൽ ഒന്ന് വീഡിയോ ചെയ്യുക പെട്ടെന്ന് തന്നെ അത്യാവശ്യമായ കാര്യമാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്

  • @faisalvlog2288
    @faisalvlog2288 Před 4 lety +1

    Super

  • @user-dw8je5xw9i
    @user-dw8je5xw9i Před 4 lety +1

    Tips എല്ലാം തന്നെ Super ആണ് മുത്തുക്ക ,,,but black n white പറ്റില്ല

  • @tricksofthemagic1233
    @tricksofthemagic1233 Před 3 lety +1

    ഇക്ക എന്റെ ഫോൺ 63% ആകുമ്പോൾ ചാർജ് പെട്ടന്ന് പോയി ഫോൺ ഓഫ്‌ ആകും അതെന്താ ഒന്ന് പറഞ്ഞു തരുവോ plz cmt

  • @falalulabid3653
    @falalulabid3653 Před 3 lety

    സൂപ്പർ bro👌👌👌

  • @vishnuvikus8629
    @vishnuvikus8629 Před 4 lety

    വീഡിയോസും സോങ്ങ്സും ഡൗൺലോഡ് ചെയ്യാൻ വേണ്ടിയുള്ള ആപ്ളിക്കേഷൻസ് ഒന്ന് പറഞ്ഞു തരാമോ....

    • @ismailpengaden9352
      @ismailpengaden9352 Před 4 lety

      Googlil പൊയി snaptup apk ഡൗണ്ലോഡ് ചെയ്യുക എല്ലാം ഇതിൽ നടക്കും

  • @abhiramr3897
    @abhiramr3897 Před 4 lety +4

    90%working. thanks ekka

  • @binumathew210
    @binumathew210 Před 2 lety

    ഹോട്ട് സ്റ്റാറിൽ പരസ്യം ഒഴിവാക്കാൻ എന്താണ് വഴി

  • @yaserarafath1706
    @yaserarafath1706 Před rokem

    എവിടെ fixell ആപ്പ്!?

  • @BabuBabu-mt5ci
    @BabuBabu-mt5ci Před 4 lety

    Babu. Had. Super

  • @tricksofthemagic1233
    @tricksofthemagic1233 Před 3 lety

    എന്റെ ഫോൺ ബാറ്ററി mAh 2000 ആണ്

  • @doncreation860
    @doncreation860 Před 4 lety +4

    ഇത് ചെയ്‌താൽ ഫോണിന് വല്ല കുഴപ്പമുണ്ടോ

  • @vyshnavibiju4821
    @vyshnavibiju4821 Před 4 lety +1

    Spr

  • @dhinasworld5218
    @dhinasworld5218 Před 9 měsíci

    Supoer

  • @muhammadkoyathangal1975
    @muhammadkoyathangal1975 Před 4 lety +2

    Ingale basa nammakk bayankara ishtanta

  • @afsanfarsanananamol6633

    Mm

  • @shafeeqsha692
    @shafeeqsha692 Před 3 lety

    ikka supar

  • @manjujobin8799
    @manjujobin8799 Před 2 lety

    ഫോണിലെ ചാർജ് തന്നെ കുറയുന്നത് എന്തുകൊണ്ട്.

  • @shabeerkallidumbil5568

    👍

  • @KeralaUlsavam988
    @KeralaUlsavam988 Před 3 lety

    👌👌

  • @aswinappu1981
    @aswinappu1981 Před 3 lety +1

    അടി poli

  • @user-ku7vs7jo2v
    @user-ku7vs7jo2v Před 3 měsíci

    4.44സത്യം.. ഭയങ്കര ശല്യാ 😂

  • @Trendofyouth7
    @Trendofyouth7 Před 4 lety

    ഇക്കാ എന്റെ മൊബൈലിൽ 40' 50/ശതമാനം ചാർജ് കാണിക്കുന്നു, പക്ഷെ മൊബൈൽ സ്വിച് ഓഫ്‌ ആകുന്നു.! ഇതു എങ്ങനെ റെഡി ആക്കാം?

  • @balanm2426
    @balanm2426 Před 2 lety

    👍👍👍👍

  • @vipinm5769
    @vipinm5769 Před 4 lety +8

    ഇടക്കിടെ ഈ ബെല്ലിരുന്നു അടിക്കുന്നത് ആരാണ്

    • @Muthusmeppayur
      @Muthusmeppayur  Před 4 lety +2

      😁😁

    • @ashiq7816
      @ashiq7816 Před 4 lety +2

      അമ്പലത്തിലെ പൂജാരിയാണോ

  • @keyechi
    @keyechi Před 4 lety +4

    മുത്തൂസേ...
    കച്ചോടം ...കൊറവല്ലോ...!!!

  • @santhoshjanardhanan6661
    @santhoshjanardhanan6661 Před 4 lety +1

    ബ്ലേകൻ വൈറ്റ് ഉഷാർ

  • @harikrishnanharikrishnan7786

    നിങ്ങൾ ലാസ്റ്റ് പറഞ്ഞ ഡെപലപ്പർ ഓപ്ഷൻ ഒരിക്കലും ഓൺ ചെയ്യരുത് അത് കൊണ്ട് ഒരു കാര്യവും ഇല്ല ഫോണിൻ്റെ പെർഫോമൻസിനെപ്പോലും അത് ബാധിക്കും

  • @Amal-cc3xo
    @Amal-cc3xo Před 3 lety

    Poliiiiii

  • @abhijithabhijith9034
    @abhijithabhijith9034 Před 4 lety +1

    ചേട്ടന് ഒരു കോമഡി വീഡിയോ ഇടമോ

  • @narayanadastr4034
    @narayanadastr4034 Před 3 lety +1

    So fanni😄

  • @shajeekrahman5563
    @shajeekrahman5563 Před 10 měsíci

  • @muhammednishalkk2289
    @muhammednishalkk2289 Před 3 lety

    👍👍👌👌👏👏

  • @binus7048
    @binus7048 Před 4 lety

    Ni

  • @voiceofhafizalameen.chittu363

    Ekkade, whatsApp, namper, tharumo

  • @sumeermon1916
    @sumeermon1916 Před 4 lety

    🤔🤔

  • @ludhiyamolblessen8937
    @ludhiyamolblessen8937 Před 3 lety

    ഇക്ക സൂപ്പർ no. തരും

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 2 lety

    Super

  • @arbikadal7356
    @arbikadal7356 Před rokem

    Mm

  • @sudarshannair5289
    @sudarshannair5289 Před 3 lety

    👍