നിങ്ങളുടെ Phone ന്റെ Battery Charge എത്ര percentage വരെ ചെയ്യണം Mobile battery charging കാണുക
Vložit
- čas přidán 1. 07. 2021
- നിങ്ങളുടെ Phone ന്റെ Battery Charge എത്ര percentage വരെ ചെയ്യണം Mobile battery charging കാണുക..
Phone battery charging..
Mobile battery charging
Mobile phone charging
Phone battery percentage
Phone battery backup
Phone charging problems
Mobile charging issue
Solve mobile charging problems
Mobile battery problems
Phone ൽ Battery എപ്പോൾ Charge ചെയ്യണം Low and High അറിയാമോ Mobile Charging കാണുക അറിയുക - • Phone ൽ Battery എപ്പോൾ... - Věda a technologie
ബ്രോയുടെ എല്ലാ വിഡിയോസും ഹെൽപ്ഫുൾ ആണ് താങ്ക്യൂ ബ്രോ ❤
Welcome
@@androcreationsഞാൻ കണ്ടതിൽവച്ച് ജാഡയില്ലാത്ത കൂൾ ആയിട്ടുള്ള ഒരു youtuber താങ്കൾ മാത്രമാണ് സഹോദരാ.. ദൈവം അനുഗ്രഹിക്കട്ടെ 😍😘😍
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. വളരെ നല്ല അറിവ് ആയിരുന്നു താങ്ക്യൂ
Welcome
Thanku
വളരെ നന്ദി
നല്ല അറിവുകൾ
താങ്ക്യൂ👌
Thank you, For your Good Information about, mobile battery usage
Thank you bro, very good information 👍👍👍
Thank u for this video, is it good to phone schedule time on & off🙏
നന്ദി
ഈഅറിവ് വളരെ ഗുണം ചെയ്യും....
Thanks brother
വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത് . നന്ദി.
He is exellent youtuber 👌🌹
Video ഉപകാരപ്രദമായി🔥🔥🔥🥰
നന്നായി മനസിലായി സൂപ്പർ സാർ നല്ലപോലെ വിവരിച്ചു തന്നു Tku Sir👍👍👍👍
Welcome
മനസിലായി, Thanks
Thanks bro. ✌️
ബ്രോ ഞാൻ 80%ചാർജ് ആക്കി എന്ന് വെക്കുക.. ഫോൺ യൂസ് ചെയ്തു കഴിഞ്ഞപ്പോൾ ഒരു 50% ആയി..... എന്നിട്ട് വീണ്ടും ഞാൻ ഒരു വട്ടം കൂടി 80ആകുന്നതിനു സീൻ ഉണ്ടോ??? അതോ എപ്പോഴും 30%ആയിട്ടേ ഫോൺ ചാർജിനു ഇടാവൊള്ളോ?????30%ആകുന്നതിനു മുമ്പ് ചാർജ് ചെയ്താൽ എന്തേലും കുഴപ്പം ഉണ്ടോ???
പിന്നെ ഇടക്ക് ഇടക്ക് ചാർജ് ചെയ്താൽ ബാറ്ററി കംപ്ലയിന്റ് ആകുമോ
Thanks this video very helpful
Thanks
വളരെ നല്ല വീഡിയോ 🌹🌹🌹
Bro എന്റെ phone realme x2 ആണ്.... Charge ചെയ്യുന്ന time ൽ.. Motor on ആകുമ്പോ light ചെറുതായി ഒന്ന് മിന്നുന്ന പോലെ ഒക്കെ ഉണ്ട്........ ഈ tym ൽ phone charge ചെയ്യുന്നത് കൊണ്ടു problem ഉണ്ടോ phone or charger നോ
Oru doubt chodhichotte 30 to 80 aanu good charging ennu paranju. Adhyam paranjapole 80-30=50. Appo angane rand thavana aakumpo 50+50=100 aayille appozhum oru cycle compelete aayille.
Aadhyatm thangal paranja eg.vechanu njn paranjath like 20 to 90and 20 to 95.
Ee oru doubt theerthu tharanam
Very important news br polichu video🎥 thank s bro good👍 information about ok by eth pole ulla video edu bro🤜 by
Thanks
Tnx
Welcome
നല്ല രീതിയിൽ പറഞ്ഞു തന്നതിനു താങ്ക്സ്
Welcome
Very Helpful video 👏
Nice....effort😍👍
Super brother. Dheivam anugrahikkatte😍😍😘
Thanks
Thank U Sir
Welcome
Thank you bro🙏
Welcome
Display blinking aavunn software prblm aayirikkumo..?
Clear ayi uncle
sir plz me reply
ente phonil rathri vechatt ravile yadukubl 40 % ydkkum ath korkkan vallla vazhiyumindo
Thanks bro
Software update വന്നിട്ട് ചെയ്യാൻ പറ്റുന്നില്ല ഇത് എന്താണ് പ്രശ്നം🤔
Very useful information
Brother phone switch off chaithu kondu mobile charge chaiyyunnthu problem akkumo
Good information 👍🥰
Thanks
Yes
Sure
You r great my brother love you 😍😘😘😘
Thanks
Very good information Thank you
Welcome
ഫോൺ യൂസ് ചെയ്തു കഴിഞ്ഞു ചൂട് ആകും അല്ലോ അപ്പോൾ ചാർജ് ചെയ്തു എങ്കിൽ ബാറ്ററി കംപ്ലയിന്റ് ആകുമോ
കൊള്ളാം 👍👍
Very good video 👌👌
Thanks
നല്ല വീഡിയോ
SUPER............SUPER..................
Thanks for the information
Welcome
Very Good Very Nice Bro 💖💗💞💓
Dheivam ningale anugrahikkatte
Thanks
Oru new battery appo install chayyamm
Phonil അത് എത്ര വരെ ചാർജ് ചെയ്യാം ഒരു പുതിയ ബാറ്ററി 5000 mah. can you clear the doute ?
ഫോണിന്റെ സാധാരണ ബാറ്ററി ബാക്ക് അപ്പ് ൽ നിന്നും കുറയുന്നത് പെട്ടന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും... അപ്പൊ ബാറ്ററി replace ചെയ്യാം... പിന്നെ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ബാറ്ററി maintain ചെയ്യാം.....
Doute is not right its *DOUBT*
Good useful video 👍❤
Thanks
Manasilayi
ഗുഡ് മെസ്സേജ്....
Thanks
Ok👍
Thanks
Good 👍
Thanks
Bro ethra shadhamanam vare i phone charge cheyyam najn 25 aayal aan phone charge akkal
Sir,eppo nammude phone edakk edakk charge chyyumbo phone connect chyyunna pin port il yndelm complaint varumo sir🙏
ചിലപ്പോൾ
Game കളിക്കുന്നത് battery complaint ആക്കുമോ
High value game ആകും
@@androcreations india battlegrounds aakumo
@@androcreations eg .. freefire 😍
@@vboy3818 free fire 🔥 പ്രശ്നം ആണ്
@@creatermallu വിഷയം ആണ്
Battery life cycle available ethrundenn engane check cheyum oru viedeo cheyavo sir
ചെയ്യാം
💯
താക്സ് 👌
Bro best time for charging time?
Then charge kazhiyynnathinanusatich charge cheyyunnathin seen undo
Best - 30 - 90 %
Mansilay bro kollam
Thanks
Clear.ok
Thanks
Ok
👍👍
Chetta aniku free fire kalikumbol charge slow ayita pokatolu but bgmi smooth ulta etu 2hrs kalikumbol 23percentage pokum
Phone correct 100% ayathe charger remove cheyyunnathum 100 aayit oru 10 mnts vallom kazhinjitt remove cheyunathum tammil personally different ullathaayi thonniyitund..Charge nilkkunath ithiri koodi improve ennu thonnunu randamathe case il..
Yes.
Currect
Athenthaanu aa oru set up..ithine patty aarum angane videos cheyth kandittilla
Bro എന്റ ഫോണെന്റ സാധരണ 3 മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ആവും ഇപ്പോൾ 7 മണികൂയർ എടുക്കുന്നു ന്താ കാരണം
Charger നോക്കിയോ
Engane nokkiyalum oru divasam battery cycle poorthiyakum.
Yes
Nte phn nte battery damage ay but ithinte battery kittathond vere battery connect aki thannu nte original model BN 39 ahn but itt thannath BN31 ahn redmi ahn phone .... Athinu shesham charge cheyumpo phone nallole heat akunnu ithentha ingne... Ntha ithinoru solution🙁
ഒരു പക്ഷേ ആ ഫോണിന് അതിന്റെതായ ബാറ്ററി ആയിരിക്കും പറ്റുകയുള്ളൂ
Daily 30--80 vare ethra thavana charge cheyya?
🤔
Maybe 2 times
2 times for 5000mah
30 _80 always ith pole chythal batteryk nthenkilum preshnam veruvo?
ഇല്ല
വളരെ നന്നായി മനസ്സിലായി 👍👍👍
Thanks
Hai
ഞങ്ങളെ പഠിപ്പിച്ചത് ബാറ്ററിചാർജിങ് 15പ്രേസേന്റെജിൽ താഴെആയാൽ മാത്രമേ ബാറ്ററിചാർജ്ചെയ്യാൻ പാടുള്ളു എന്നാണ്
നന്ദി ।
👏👏👏
Thanks
Charge vegam theernnupokunnu athinulla oru pariharam paranju tharo? Pls reply bro
Already video ഇട്ടിട്ടുണ്ട്
Ridmi 9c ചാർജ് 30 % 95 % vere ചാർജ് cheyiunath ന്ന് കുഴപ്പം ഉണ്ടോ
ചെയ്യാതിരികുനതാണ് നല്ലത്
Iyaal ella video yilum prasamgham parayum🧐
Bro Ethra Percent Akumbol Charge Cheyyunnatha Nallath Athupole Thanne Night Chargilittalum Full Ayi Kazhinjal Stop
30 to 80
Super
Thanks
❤
Bro 20to 80 charge cheyamo at home 30to 90 kollavunne
30-90
Bro puthiya ph vangubol 6 manikkur kuthivakkande appol 100% kuduthal charj aville ath ph kedano plz reply
താങ്കൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്???
അതൊക്കെ 10 കൊല്ലം മുന്നത്തെ ഫോണുകളിൽ... ഇപ്പൊ ഫോൺ വാങ്ങിയിട്ട് ഉപയോഗിച്ച് കഴിഞ്ഞിട്ട് 100% വരെ ചാർജ് ചെയ്‌താൽ മതി.. അല്ലാതെ മണിക്കൂറുകളുടെ കണക്കൊന്നും ഇല്ല... എപ്പോ ഫോൺ 100% ആകുന്നോ അപ്പൊ disconnect ചെയ്യാം....
👍
Thanks
Appo idakkidakku power Bank aayi connect aakkunnavarude phone battery pettannu nashavulle
😨
ഒരു സുഹൃത്തിന്റെ മാത്രം redmi ഫോണിൽ നിന്ന് എന്റെ honer ഫോണിലേക്കു call വരുമ്പോൾ കേൾക്കുന്ന ring ton nokia യുടെ കമ്പനി rington ആണ്. ഇതു എന്താ ഇങ്ങനെ?.
അവൻ പണി വച്ചതാ.
Very informative 😊👍
Thanks
Njaan thedinadanna vedeo aanithu. Dheivam anugrahikkatte ningale
Thanks
Than parannath pole charge cheythalum, illengilum, Ella battery kalkkum oru life und athu kazhiyumbol pallel kalayam....that's it....
Fast chargingne patti vedeo cheyyamo
ചെയ്യാം
Sam
Bro എന്റെ ഫോണിൽ യൂട്യൂബ് ഓപ്പൺ ആക്കിയാൽ അപ്പോൾ പരസ്യം വരുന്നു. ഓരോ അപ്പിലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ പറയുന്നു ഇത് ഒന്ന് പോയിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ
Ha ha ha 😂. Athellaavarudeyum yoottoob open cheyyumbol anganeyaanu. Athu maaraan saadhyathayilla
അർജുൻ ജി ഞാൻ ചാനൽ About ൽ നോക്കി അതിൽ ഫോൺ നമ്പർ ഇല്ലല്ലൊ
Contact insta
Vgood
100% വരെ,, സംശയമെന്തിന്..?
7:32 😂 അപ്പോ ലിഥിയം പോളിമറല്ലല്ലെ 😌
Good information👌❤
Thanks