ഫുൾ ചാർജ് 5 മിനിറ്റ് മാത്രം | LTO is Enough for a Human Being | ഒരു മനുഷ്യായുസ്സിന് ഒരു ബാറ്ററിയോ?
Vložit
- čas přidán 4. 12. 2020
- One battery is enough for a human being .... Let's get acquainted with LTO Cells (Lithium Titanate Oxide cells ....
ഒരു മനുഷ്യയുസ്സിന് ഒരു ബാറ്ററി മതിയാകും.... പരിചയപ്പെടാം ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് സെല്ലുകൾ.... - Jak na to + styl
Ithu benling falcon 48 V bldc motorinu upayogikkan pattumo?
Internal resistance shall be in milli ohms instead of mega ohms.. Correct it.
How to get this cells in our state
vila ethraya super
What is the price of this cell ?
Bro ith eavidunna vangiyath
Bro price per cell
Good video 👍👍
ഇതിൽ bms കണക്ട് ചെയ്യുന്നതും
12 v , 24 വോൾട്ട് തുടങ്ങിയ വോൾട്ടാകുന്നത് വരേ സീരീസായി കണക്ട് ചെയ്ത് അതിൽ എങ്ങനെ bms കണക്ട് ചെയ്ത് ചാർജ് ചെയ്യാം എന്ന ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.
അത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നുണ്ട് ഉണ്ട്
@@MalixOnAir എപ്പോ
Can it be used instead of 24ah lead acid battery in an electric scooter?
Sure, but size is little bit big
Super
Ethil step up transformer vech 12v aakkamo amper capacity ethra kittum
Akkan sadhikkum, amp kurayum.
12 voltin.5 cell upayogikkunnathakum nallathu
👍
24ah 60volt lithium ion battery replace cheyth LTO vaikkan ethra battery venam ?
26 cells
Super bro
എവിടെ വാങ്ങാൻ കിട്ടും?
Bro ഗ്രേഡ് എങ്ങനെയാണ്തിരിച്ചറിയുക
12 വോൾട്ട് ന് എത്ര എണ്ണം വേണം
ഗ്രേഡ് പാക്കിങ്ങിൽ തന്നെ തിരിച്ചറിയാം.
2.3×6=13.8 വോൾട്ട് (6എണ്ണം)
how many cells required for 48 volt 1oo AH battery
63 nos
is it available in the market how much per piece
Yes it is
3000 to 4500
ഇതിൽ B M S എങ്ങിനെ ആണ് കൊടുക്കുന്നത്
Go to Amazon
LTO CELL 👍
Oru 70km odaan ulla battery set cheyyaan ethra amount aavum..Low speed scooterinu vendi anu 250 watt motor anu..60v 25 ah Li-ion battery anu nilavil ullath
ഇപ്പോൾ എത്ര കിലോമീറ്റർ ലഭിക്കുന്നു?
@@MalixOnAir 50 to 60 okke und..22 ah anu battery..
ചേട്ടാ ഈ ബാറ്ററി ഉപയോഗിച്ചിട്ട് എങ്ങനെയുണ്ട് വാഹനത്തിൽ ഉപയോഗിക്കാൻ പറ്റുന്നതാണോ പെട്ടെന്ന് ചാർജ് ആകുന്നുണ്ടോ ഒരു മറുപടി പ്രതീക്ഷിക്കുന്നു
നല്ല പെർഫോമൻസ് ആണ്, ഫാസ്റ്റ് ചാർജിങ് നടക്കുന്നുണ്ട്
😍👍
Not mega Ohm.
milli Ohm
Ethil positivum negativum orumich thottal shok adikummo
ഇല്ല
ഇതിന് എങ്ങനയാണ്bms സെലക്ട് ചെയ്യേണ്ടത്
2.3 വോട്ടിനുള്ള ഉള്ള ബിഎംഎസ് ആണ് സെലക്ട് ചെയ്യേണ്ടത്
Thanks
കറ്റഗറി C 10 or C 20
സോളാറിന് ഉയോഗിക്കാമോ
ഉപയോഗിക്കാം
Eth c 6 aanu Hamza Achumukkil youtube channelil ond nokiklu
C6
Evide kittum ithu
ബംഗളൂരു, ഡൽഹി, alibaba, aliexpress, Etc
LTO battery rate per unit
ഗ്രേഡ് അനുസരിച്ച് വിലയിൽ മാറ്റം ഉണ്ട് 2500 രൂപ മുതൽ മുതൽ 3500 രൂപ വരെ ആണ് വില
Bro ദൈവത്തെ ഓർത്തു ഇതിന്റെ വില പറ ഒന്ന് സഹായിക്കു bro plz 6 battery ക്ക് എത്ര ആണ് വില
വിലയിൽ പല സ്ഥലത്തും വലിയ വ്യത്യാസം ഉണ്ട്
2000 മുതൽ 3500 വരെ ഒരു സെല്ലിന് വില ഉണ്ട്. ഗ്രേഡ് A ആണെങ്കിൽ വീണ്ടും കൂടും
ബ്രോ okinawa scooter ഉപയോഗിക്കുന്നു. അതിൽ 30ah ബാറ്ററി ആണ് ഉള്ളത്. പക്ഷെ ഈ വീഡിയോയിൽ ഉള്ളത് 40ah എന്നത് ഒരു ബാറ്ററി ആണോ?
@@shakire.kshakir1339 Volt മാറ്റം ഉണ്ട് ഇത് 2വോൾട്ടും, okkinova 48വോൾട്ടും ആയിരിക്കും
@@shakire.kshakir1339 ഇങ്ങിനത്തെ 21 ബാറ്ററി വേണ്ടിവരും.21 x 2500 = 52500 .നടക്കുമോ?
Eh electronic pallimukkil und
Battery evidennu vangan pattum. ? Detials tharamo
Eh ഇലക്ട്രോണിക് pallimuku എറണാകുളം
150 ah nu ethra nos veenam
4
ഇത് കണ്ടു പിടിച്ചതിന് ക്ഷേ വർഷം ഉപയോഗിച്ചു ടെസ്റ്റ് ചെയ്തു നോക്കിയയോ ?
ഇത് പുതിയ കണ്ടുപിടുത്തമല്ല
നംബർ തെരുമൊ
Battery yevide kittum
ഓണ്ലൈനിൽ
ഇത് ഇലക്ടിറിക്കൽ വീൽചെയറിൽ കൊടുക്കാൻ പറ്റുമോ?
Plz reply.
പറ്റും
100ah 12volt ബാറ്ററി നിർമ്മിക്കാൻ എത്ര cell വേണം?
18 സെൽ (30+30+40)
Inverter ഏതായാലും ഈ ബാറ്ററി ഉപയോഗിക്കാൻസാധിക്കുമോ??
Charging, discharging voltage ക്രമപ്പെടുത്തണം
ഈ ബാറ്ററി. ഇൻവെർട്ടർ ഉപയോഗിക്കാൻ പറ്റുമോ
ഉപയോഗിക്കാം
@@MalixOnAir എങ്ങനെ ആണ് എന്ന് ഒരു വീഡിയോ ചെയ്യാമോ
നിങ്ങൾ എന്താ വില പറയാത്തത് ഏകദേശം വില പറയാലോ
@@jayanpk8622 electric bike ഇൽ ഉപയോഗിക്കാൻ BMS, charger അടക്കം 1ലക്ഷത്തി 32000രൂപ, തല്ക്കാലം ഇത് പ്രായോഗികം അല്ല, 40കിലോ ഭാരവും വരും.
എവിടുന്ന് വാങ്ങിക്കാൻ കഴിയും?
ഓണ്ലൈൻ സൈറ്റുകളിൽ കിട്ടും
എന്ത്കൊണ്ട് ev യിൽ ഉപയോഗിക്കാത്തത്
ഉപയോഗിക്കുന്നുണ്ട്
ഇത് സാധാരണ ഇൻവെട്ടർ കൊണ്ട് ചാർജ് ചെയ്യാമോ
സാധിക്കും
എന്റെ കയ്യിൽ ഇലക്സ്ട്രിക് സ്കൂട്ടി ഉണ്ട് LTO വെക്കാൻ എത്ര സെൽ വേണം
എത്ര വോൾട്ട്?
250 വാട്ട് മോട്ടോർ
ഇത്തരം ബാറ്ററികൾ എവിടെ കിട്ടും
എത്ര എണ്ണം വേണം
ഇത് എങ്ങനെ അന്ന് ഫിറ്റിങ്സ് ഒന്നു പറയാമോ online ആയി വാങ്ങിക്കാൻ അന്ന്
സോളാർ സെറ്റിങ് ചെയ്യാൻ പറ്റുമോ
BMS ഉപയോഗിച്ച് ഫിറ്റ് ചെയ്യം
സോളാറിന്റെ ബാറ്ററി ആയി ഉയഅയോഗിക്കാം
Lto cell നു എന്ത് വില വരും?
2000~4000
72 v 43 ah ചെയ്യാൻ എത്ര രൂപ ആകും
ഏകദേശം 30 കെ ക്കുമുകളിൽ
ഇതിന്റെ വില പറയൂ ബ്രോ ഇത് എവിടെ കിട്ടും എന്നുള്ളതും കൂടെ വ്യക്തമാക്കി പറയണം
ഓണ്ലൈനിൽ ഉണ്ട്
ഒരു electric scooter ന് ഇത്തരം എത്ര ബാറ്ററി വേണം
Voltage, ആമ്പിയർ എന്നിവ പറയൂ..
Cell 2.3 ആണ് 30amps
നാലഞ്ചെണ്ണം വേണ്ടി വരും😅😁
കൂടെ buck boosterഉ൦.....
എനിക്ക് ഇവ ഇൻവട്ടറിൽ വെക്കണം - എത്ര ഓൾട്ട് ആണ് ഒരണ്ണം പറയൂ നല്ലം ഈട് നിൽക്കുമോ ? നോക്കാം -
Per piece 2400 varum
Not affordable
48 volt വേണം മിനിമം 3.2 x 15 = 15 ബേറ്ററി വേണം.
Best Chinese Technique
It's not chinese technique
സാധനം എവിടെ കിട്ടും
സാധനം ഓൺലൈനിൽ കിട്ടും കൂടുതൽ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ടാൽ നൽകുന്നതാണ്
പെട്ടന്ന് ഡിസ്ചാർജ് ആകുന്നുണ്ടോ?
ഇല്ല , നോർമൽ ആണ്
@@MalixOnAir ഈ gràടെ എന്തിനാ കൊടുക്കുന്നത്
Wait...ഉടനെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങും എന്നിട്ട് വാങ്
Bms ഒന്ന് വിശദീകരിക്കാമോ?
ദയവായി കാത്തിരിക്കൂ
BMS വീഡിയോ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ്
czcams.com/video/Po38oGZ39Hc/video.html
Price yethrayaa broo
2000 muthal 3000 vare depends on grade and quality
@@MalixOnAir e video il varunnatu eatu grade aanu
available BMS 4s?
സാധനം കയ്യിൽ ഉണ്ട് പക്ഷെ വില്പനക്കില്ല
@@MalixOnAir where its available?except china site not available nowadays
Site parachutharo
@@mohammedshabeer2499 Indiamartൽ ഉണ്ട്
Alibaba വഴിയാണ് വാങ്ങിയത്
ഇത് എവിടെ കിട്ടും
ഓൺലൈനായി വാങ്ങിക്കാം
വില എത്ര ?
വില പല സ്ഥലങ്ങളിലും വ്യത്യാസപ്പെട്ടു കിടക്കുന്നു 1400 മുതൽ 5800 വരെ ഒരേ സാധനത്തിന്റെ വിലയായി പറയുന്നു
ഇത് ലിതിയo ടൈറ്റാനിയം ബാറ്ററി... ഓൺലൈനിൽ... അലിബാബ... അലിഎക്സ്പ്രെസ്.... ബുക്ക് ചെയ്യാം....
ബാറ്ററി ഉണ്ടാക്കി കൊടുകുന്ന് ഉണ്ടോ
അത്യാവശ്യമെങ്കിൽ ചെയ്യാം,,
@@MalixOnAir ലിതിയം ഇറാൻ, വച്ചു ഒരു മൊബൈൽ പവർ ബാങ്ക് ഉണ്ടാക്കാൻ പറ്റുമോ?
150 Ah solar ബാറ്ററി തുല്യമായി ഇതു എത്ര സെൽ വേണ്ടി വരും, എന്ത് വിലയാകും?
150 ah ന്റെ 4 സെൽ
വില ഒരു സെല്ലിന് 3500 മുതൽ 5000 വരെ വരുന്നുണ്ട്
Where we can buy?
Eh ഇലക്ട്രോണിക് palli mukku എറണാകുളം
48volt 200ah solar battery ആക്കാൻ എത്ര ചെലവ് വരും. ആരെ ചെയ്തു തരും
ഈ ബാറ്ററി സാധരണ ചാർജ് ചെയ്യുന്ന ബാറ്ററി ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കുമോ
സാധിക്കും
@@MalixOnAir സൂപ്പർ
അതിൻ്റെ വില കൂടെ ഒന്ന് പറയൂ
ഏകദേശം 2500
ഇതിന് എത്ര രൂപ ഒര് സെല്ലിന്...? ഇത് എവിടെ കിട്ടും..? എന്നു അറിഞ്ഞാൽ നന്നായിരുന്നു...
അലിബാബ കേരളത്തിൽ ഡെലിവറി ഉണ്ടോ
500w solar panel athra cell battery vanam
@Naseer o n Naseer o n 72 വോൾട്ടിന് എത്ര ബാറ്റി വേണം വില എത്രയാകാം ചാർജർ കിട്ടുമോ?E ബൈക്കിന് വേണ്ടിയാണ്.
ഒരു സെല്ലിന് 4000 രൂപ വില വരും
ഇതിന്റെ വില പറയില്ലേ?...
czcams.com/video/vf94_PJI-Jc/video.html
വിലവിവരം ഇതിൽ ഉണ്ട്
LTO 1400 to 3000
വില എന്തുവരും പറഞ്ഞില്ലല്ലോ.
2400 മുതൽ 4000 വരെ
ഈ സ്ഥാപനം കേരളത്തിൽ എവിടെയാണുള്ളതു? ഒരു ഫോൺ നമ്പർ വീഡിയോയിൽ കൊടുത്തൂടെ?
ബാറ്ററി ആവശ്യക്കാർ ഉണ്ടു?
പക്ഷേ ബന്ധപ്പെടാൻ ഒരു മാർഗ്ഗവും ഇല്ല??...
സ്ഥാപനം ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ, ബാറ്ററി വിതരണവും ഇല്ല പിന്നെ എന്തിനു ഫോൺ നമ്പർ കൊടുക്കണം
150AH ബാറ്ററിയുടെ അത്രയും പവറും
Backup വും കിട്ടണം എങ്കിൽ എത്ര ബാറ്ററി വേണം
ഒരു സെൽ മുപ്പത് അല്ലെങ്കിൽ 40 ampൽ ലഭിക്കും
5 എണ്ണം 30 ന്റെ വേണം ടോട്ടൽ 30 nos
@@MalixOnAir 30 എണ്ണം വാങ്ങണം എങ്കിൽ ഏകദേശം 75000 രൂപ വേണ്ടി വരും അല്ലെ 30 വർഷം ലൈഫ് കിട്ടും എങ്കിൽ ലാഭം ആണ് കുറച്ച് കഴിഞ്ഞാൽ ഈ ബാറ്ററിയുടെ വില കുറയും എന്നും പ്രതീക്ഷിക്കാം
ഒരു ബാറ്ററി 30 ah അല്ലെ അപ്പോൾ 150ah ബാറ്ററി ആവാൻ 5 എണ്ണം മതിയാവൂലെ
Voltage koodilla
@@MalixOnAir 30 എണ്ണമാണോ അതോ 5 എണ്ണമാണോ???
ഇതിൻറെ വില എത്രയാണ്
ഇതിന് 2460 രൂപയ്ക്കാണ് ഞാൻ വാങ്ങിയത്. പല സ്ഥലത്തും പല വിലയാണ്. ചില സ്ഥലത്ത് 3000 രൂപക്ക് മുകളിലും വില പറയുന്നു
@@MalixOnAir onninte rate aano 2460
Evide ninna vangiyath any link or contact number
ഈ ബാറ്ററി കേരളത്തിൽ എവിടെ നിന്നും ലഭ്യമാണോ ഈ ബാറ്ററിയുടെ ലഭ്യതയും വിലയും അറിയിച്ചാൽ വളരെ ഉപകാരമായിരുന്നു
കേരളത്തിൽ അപൂർവം ചില ഷോപ്പുകളിൽ ലഭ്യമാണ് എറണാകുളം രണ്ടു കടകളിൽ ഉണ്ടെന്നറിയുന്നു.
2000 രൂപ മുതൽ ആണ് വില
@@MalixOnAir എർണാകുളത്ത് ഏത് ഷോപ്പിലാണ് കിട്ടുന്നത്
Eh electronic pallimukkil
@@princeprincejohn967 contact number undo?
ഞാൻ 5000 W ന്റെ ഒരു inverter ആഗ്രഹിക്കുന്നു. LTO ബാറ്ററിയിൽ ചെയ്യുകയാണെങ്കിൽ അതിന്റെ configuration പറയാമോ?
ഈ ബാറ്ററി ഉപയോഗിച്ച് സോളാർ പാനൽ ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കിൽ, ഒരു ഹെൽപ്പ് തന്നാൽ നന്നായിരുന്നു
ഒരു ബാറ്ററി 30 AH ആണെങ്കിൽ എന്തിനാണ് 30 എണ്ണം : എല്ലാ ബാറ്ററിയും 30 A H ഉണ്ടെങ്കിൽ 6 എണ്ണം വെച്ചാൽ 180 A H ആവില്ലേ :
വോൾട്ടേജ് ക്രമപ്പെടുത്താൻ
ഇതു് ഉണ്ടാക്കുന്നതു് ചൈനയാണെന്ന് പറയാത്തതു് കമ്മ്യൂണിസ്റ്റു വിരോധം മൂലമാണോ ?.
... ചൈനീസ് കമ്മികള് 50 വർഷം ലൈഫുള്ള ബാറ്ററി ഒണ്ടാക്കുന്നു,...ഇവിടെ ഞമ്മ ഗോമൂത്രത്തിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനുള്ള റിസർച്ചു് നടത്തുന്നു
സുഹത്ത, ഇതുണ്ടാക്കുന്നത് ചൈന അല്ല ഇറ്റലി ആണ്. അവരുടെ ഒരു മാനുഫാക്ടറിങ് യൂണിറ്റ് ചൈനയിൽ ഉണ്ട്.
അതിൽ യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിൽ തന്നെയും 10 വർഷത്തോളം ഉപയയോഗിച്ച സെല്ലുകൾ ആണ് ഗ്രേഡ് മാറ്റി ഇൻഡ്യയിലേക്ക് അയക്കുന്നത്
@@MalixOnAir No, absolutely wrong. ഇത് ഉണ്ടാക്കുന്നതു് ചൈന മാത്രം, കണ്ടു പിടിച്ചു് ഉത്പ്പാദനം തുടങ്ങിയിട്ടു് പോലും 5 വർഷമായിട്ടില്ല, എന്നാണ് എനിക്കു് ന്നറിയാൻ കഴിഞ്ഞതു്
@@MalixOnAir b
10 വർഷം ചൈന ഉപയോഗിച്ച ബാറ്ററി ആണ് ബ്രോ ഇന്ത്യയിലേക്ക് കയറ്റി വിടുന്നത്.
അവിടെ പോയി വാങ്ങിയ ബാറ്ററികളാണ് വീഡിയോയിൽ
@@MalixOnAir MashaAllha
internal resistance is in milli ohm .
good video
Yes
മൊബൈൽ ഫോണുകളിൽ ഇത്തരം ബാറ്ററികൾ ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് വലിയ കാര്യമായിരിക്കും.
ആപ്പിളിന്റെ ഫോണിൽ ഇത് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അറിയുന്നു
ഒരുപാട് നാളായി ഞൻ ഇ ബാറ്ററി തിരക്കുന്നു ഇത് എവിടെ കിട്ടും
ഓണ്ലൈനിൽ സുലഭമായി കിട്ടും
@@MalixOnAir eath online platform aanu ullath
Eh ഇലക്ട്രോണിക് pallimuku എറണാകുളം
@@MalixOnAir flip cartil?
ഈ ബാറ്ററി കേരളത്തിൽ നിർമിക്കുന്ന സ്ഥാപനം ഉണ്ടോ?
ബാറ്ററി അസ്സെംബിൾ ചെയ്യുന്നവർ ഉണ്ട്, സെൽ ഇന്ത്യയിൽ തന്നെ ആരും നിർമ്മിക്കുന്നില്ല
No
വില എത്രെ എന്നത് ബിസിനസ് സിക്രട്ട്,, ആയിരിക്കും എന്ന് കരുതുന്നു,,
മറ്റ് വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്
Ok,, 🙏
Super
Normal charger ൽ ചാർജ് ചെയ്യാൻ കഴിയുമോ
കഴിയും
Super
Super