ഫോൺ ചാർജ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ബാറ്ററി കേടാകും, ഉറപ്പ് | Chillara Karyangal

Sdílet
Vložit
  • čas přidán 4. 11. 2022
  • ഫോൺ ചാർജ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ബാറ്ററി കേടാകും, ഉറപ്പ്
    What is the proper way of charging Mobile Phones?
    #ChillaraKaryangal #MobilePhone #PhoneCharging #BatteryBackup #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 890

  • @ZankitVeeEz
    @ZankitVeeEz Před rokem +133

    80 % ചാർജ്ആണ് optimal. കുറച്ച് കൂടി കടന്നാൽ ഒരു 90% വരെ പോകാം . അതിന് ശേഷം charge ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം ഫോണിൽ 90% കാണിക്കുമ്പോൾ battery ശരിക്കും 100% charge ആയിരിക്കും. 90% to 100% trickle charging എന്നൊരു process ആണ് നടക്കുന്നത്. അത് frequent ആയി ചെയ്യുന്നത് നല്ലതല്ല.
    ഫോൺ 80% വരെ വേഗത്തിൽ charge ആകും. 80-90 കുറച്ചു കൂടെ slow ആകും.
    90 -100% ആയിരിക്കും ഏറ്റവും slowest കാരണം ഈ സമയം ബാറ്ററിയ്ക്ക് ഏറ്റവും കൂടുതൽ stress വരുന്ന സമയം ആണ്. stress മൂലമുണ്ടാകുന്ന overheating തടയാനാണ് slow ആയി charge ചെയ്യുന്നത്.

    • @vysakhvalsaraj882
      @vysakhvalsaraj882 Před rokem +5

      80-20 ഒക്കെ മണ്ടത്തരം ആണ്...10-90 ideal ആണെന്ന് പറയാം.... 5000 mah ൻ്റെ ഫോൺ 80-20 റേഞ്ച് ഇൽ ഉപയോഗിച്ചാൽ 60% അതായത് 3000mah മാത്രമേ ഉപയോഗിക്കാൻ പറ്റുന്നുള്ളൂ ... അത് നഷ്ടം അല്ലേ... ബാറ്ററി കുറച്ച് സ്ട്രെസ്സ് ഒക്കെ എടുക്കട്ടെ...modern batteries അതിന് വേണ്ടി ഡിസൈൻ ചെയ്തിട്ട് ഉള്ളതാണ്...100, 0 ഈ extremes പതിവായി തൊടാതെ ഇരുന്നാൽ മാത്രം മതി.

    • @shilukamal3532
      @shilukamal3532 Před rokem +2

      അതെയോ

    • @ZankitVeeEz
      @ZankitVeeEz Před rokem +5

      @@vysakhvalsaraj882 Modern batteries ന്റെ പോരായ്മകളെക്കുറിച്ചാണ് പറയുന്നത്. ഓരോ തവണയും 20% ന് താഴെ പോകുമ്പോഴും 80% ന് മുകളിൽ പോകുമ്പോഴും battery യുടെ overall life span കാര്യമായി കുറയും. 5000 mAh എന്നത് കുറയാൻ തുടങ്ങും. കൂടുതൽ നേരം ഒറ്റ stretch ൽ charge ചെയ്യുന്നതും battery life കുറയ്ക്കും. കൂടുതൽ സമയം അതായത് 10 മുതൽ 90 വരെ ഒറ്റയിരുപ്പിൽ charge ചെയ്താൽ കൂടുതൽ heat ഉണ്ടാകും . Heating പിന്നെയും battery യുടെ life കാര്യമായി കുറയ്ക്കും.
      ഏറ്റവും നല്ല charging pattern എന്ന് പറഞ്ഞാൽ നമുക്ക് free time കിട്ടുന്ന സമയം ചെറിയ time span ൽ charge ചെയ്ത് കൊടുക്കുക എന്നതാണ്.
      10% ആകുന്നതു വരെ wait ചെയ്യണ്ട.
      ഫോണിൽ 50-60% charge ബാക്കിയുണ്ടെങ്കിൽ പോലും കുളിക്കാൻ പോകുകയോ ഭക്ഷണം കഴിക്കുകയോ മറ്റോ പോകുന്ന സമയം charge ചെയ്യാൻ വയ്ക്കുക. അപ്പോൾ കൂടുതൽ സമയം ഫോൺ charging ൽ ഇരിക്കുകയുമില്ല, overheat ആകുകയുമില്ല, charge cycles അധികം നഷ്ടപ്പെടുകയുമില്ല, battery വളരെക്കാലം നന്നായി പ്രവർത്തിക്കുകയും ചെയ്യും.
      വർഷത്തിൽ ഒരിക്കൽ ഫോൺ മാറ്റുന്നവർക്ക് ഇത് ബാധകമല്ല.

    • @balakrishnanvilambil2608
    • @Catzilla61
      @Catzilla61 Před 2 měsíci +1

      ​@@vysakhvalsaraj882 correct anu
      Enikkum ethuppole undayittund

  • @jrjtoons761
    @jrjtoons761 Před rokem +1289

    updation ചെയ്യാതെ ഇരുന്നാൽ 5 വർഷം Android phone use ചെയ്യാം, ഇത് എന്നെ പോലുള്ള സാധാരണക്കാർക്കുള്ളതാ, കോടീശ്വരൻമാർക്ക് monthly phone മാറ്റാം 😀

    • @Vidhyar493
      @Vidhyar493 Před rokem +52

      Sathyam bro 😁

    • @haneefs666
      @haneefs666 Před rokem +38

      ath bugs inte aakum next update il fix aakum.

    • @sajna547
      @sajna547 Před rokem +11

      Crct

    • @roshanthomaskj2834
      @roshanthomaskj2834 Před rokem +44

      Oru karanavashaalum update cheyaruth, vaangiyapol ulla version thane continue cheyuaaa. Njsn update cheythu pettu, last service centre kaaru thane downgrade cheythu tanu ipo smooth functioning aanu.

    • @Buggy_321
      @Buggy_321 Před rokem +16

      Oru pachayaya sathayam

  • @sibiwilliams
    @sibiwilliams Před rokem +103

    Thank you for this, very informative 🙏🏼❤️

  • @jishnumagic7795
    @jishnumagic7795 Před rokem +514

    ഇത് മൊത്തം ഫോണ്‍ ചാര്‍ജിങ്ങില്‍ ഇട്ട് കേട്ട ഞാന്‍❤️🙏🔥

  • @vishnusnair6796
    @vishnusnair6796 Před rokem +115

    On this beautiful occasion I’m remembering my Nokia 1100 😝🔥🔥🔥

  • @englishhelper5661
    @englishhelper5661 Před rokem +146

    *ഇത് ചില്ലറക്കാരിയമല്ല വലിയ കാര്യം തന്നെയാണ് സുഹൃത്ത് പറഞ്ഞു തന്നത്*

  • @NAZERUP
    @NAZERUP Před rokem +2

    ഉപകാരപ്രദമായ ഒരു വീഡിയോ.... നന്ദി സുഹൃത്തേ നന്ദി........

  • @rosekuriakose9226
    @rosekuriakose9226 Před rokem +2

    Thank u very much doctor .what a beautiful information .May God bless you doctor.

  • @akshaysravan
    @akshaysravan Před rokem +33

    Very good content. Appreciate this program

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ Před rokem +2

    thankyou, informative

  • @ShahulHameed-fw6zc
    @ShahulHameed-fw6zc Před rokem

    ഇത് പറഞ്ഞത് വളരെ നന്ദിയുണ്ട്

  • @indipend
    @indipend Před rokem +36

    കൺഫ്യൂഷൻ ഉണ്ടായിരുന്നത് തീർത്തു തന്നതിനു. താങ്കളെ നന്ദി അറിയിക്കുന്നു.... 👌

  • @ahammeddhilshad8349
    @ahammeddhilshad8349 Před rokem +7

    Informative 💯

  • @rkramachandramoorthy6966

    വളരെ നന്ദി

  • @kehla
    @kehla Před rokem +1

    ഉപകാരപ്രദം, താങ്ക്സ്....

  • @sivadasmadhavan2984
    @sivadasmadhavan2984 Před rokem

    Thank you very much.

  • @RaviKumar-bm1dh
    @RaviKumar-bm1dh Před rokem +3

    Thank you and Asianet for information

  • @binoshart8731
    @binoshart8731 Před rokem +115

    എന്റെ ഫോൺ ഒരു സൈക്കോ ആണ്... 😌അത്കൊണ്ട് ഈ പറഞ്ഞതൊന്നും അതിന് ബാധകം അല്ല,,

  • @bigbossfan5842
    @bigbossfan5842 Před rokem +4

    Useful👍🏻

  • @vipinp8165
    @vipinp8165 Před rokem +10

    Lenovo k8 plus 4 yr aayitt ഉപയോഗിക്കുന്നു. Normal use ആണെങ്കിൽ ഇപ്പോളും 1ഡേ ചാർജ് കിട്ടുന്നുണ്ട്. Morning 100% charge ചെയ്തു workinu പോയാൽ night 7pm vtl എത്തുമ്പോൾ 50% ചാർജ് ഉണ്ടാവാറുണ്ട്. പിന്നെ night njn power bank ഉപയോഗിക്കാറുണ്ട്.

  • @lathabhaskaran244
    @lathabhaskaran244 Před rokem +2

    Very useful information, thank you.

  • @Shahnavas
    @Shahnavas Před rokem +2

    Good tips.. and while watching this video my phone battery did not go down...

  • @nandana6299
    @nandana6299 Před rokem

    Thank you...

  • @life_of_pottakulam
    @life_of_pottakulam Před rokem +1

    Thanks😊

  • @Neethu..
    @Neethu.. Před rokem +2

    Thank you so much..✨️✨️✨️✨️✨️✨️✨️

  • @nevadalasvegas6119
    @nevadalasvegas6119 Před rokem +7

    Samsung note 10+ 5g , 2 kollam kayinju ,ipozhum nalla battery condition anu , powerbank upayogikarilla .fast charging off cheydhit slow aayi charge cheyunnu, so drain slow anu

  • @sasiv.n.9334
    @sasiv.n.9334 Před rokem +4

    വളരെ useful ആയ വീഡിയോ 👌👌👌❤😄😄

  • @sivadasanMONI
    @sivadasanMONI Před rokem +5

    Valuable information THANKS ASIANET NEWS 👍👌👍👌👍👏

  • @midhunmidhin-p9607
    @midhunmidhin-p9607 Před rokem +1

    Useful vido👍😍❤️

  • @farhanaf832
    @farhanaf832 Před rokem +12

    Better battery kandupidikan ulla Boinc distributed computing software projects Ella sadharanakarum run akiyal pore?🤔
    Nan vaccine kandupidikan help cheyarullu 😢

  • @mallufreaken2031
    @mallufreaken2031 Před rokem +27

    Very much informative🥰🥰🥰🥰

  • @sainulabideenzain1885

    Thanks

  • @bhaktisworld1744
    @bhaktisworld1744 Před rokem

    Thank you .good information

  • @sherlock7362
    @sherlock7362 Před rokem +5

    Well said ❤

    • @sherlock7362
      @sherlock7362 Před rokem

      Ariyunna sathanum anakilkoodiyum keetuirunnu ❤️🤌🏻

  • @unsungscenes8652
    @unsungscenes8652 Před rokem +3

    Samsung s9 Plus 4Years + Still going well. Battery backup Kuranju but genuine Battery replacement cheythal iniyum kure oodum (below 2000/- for Battery)

  • @sadikck3451
    @sadikck3451 Před rokem

    Thanks 🙏🥰

  • @SreekanthParassery
    @SreekanthParassery Před rokem +2

    Good info bro keep going

  • @pjzmuzik1064
    @pjzmuzik1064 Před rokem +1

    Informative

  • @Sreejesh-ew4kn
    @Sreejesh-ew4kn Před rokem +2

    Good information 👍

  • @subinofficial6411
    @subinofficial6411 Před rokem

    thanks

  • @muhammedaslahca6574
    @muhammedaslahca6574 Před rokem +2

    Very good information

  • @sreekumarsadasivan
    @sreekumarsadasivan Před rokem

    Nice...very useful information...❤️

  • @prasanthk2478
    @prasanthk2478 Před rokem

    Congratulations
    Very useful video Thanks

  • @krishnakumarms994
    @krishnakumarms994 Před rokem +14

    👍🌹🌹❤❤❤🙏താങ്ക്സ്

  • @mubashirsaadhi4669
    @mubashirsaadhi4669 Před rokem +1

    വളരെ നല്ല സന്ദേശം

  • @muhammedriyas3847
    @muhammedriyas3847 Před rokem

    thanku❤️

  • @rahulrahuladiparambu6214

    3 years ആയി ഒരു mobile ഉപയോഗിക്കുന്നു ഈ method ആണ് use ചെയുന്നത് ഒരു കുഴപ്പം ഇല്ല your correct

  • @adarsh.padarsh.p8111
    @adarsh.padarsh.p8111 Před rokem +1

    Gud information bro ❤🎉

  • @akhilprasannan9350
    @akhilprasannan9350 Před rokem

    Thank you bro😍💙

  • @gopakumarthaiveppil8519

    Thankyou

  • @oyksgnayarambalam3412
    @oyksgnayarambalam3412 Před rokem +14

    അഭിനന്ദനങ്ങൾ ശരിയായത് മാത്രം പറയുന്നു എനിക്ക് അനുഭവം ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vincentchembakassery9967

    Good knowhow and Rational Presentaion and Respectful Language of Malayalam. Thanks

  • @blazingguyop
    @blazingguyop Před rokem

    Very good informative video
    Facts are true

  • @densikchopra1080
    @densikchopra1080 Před rokem +225

    Power saving using Dark mode is only effective with LED display phones not LCD

    • @casperyt5235
      @casperyt5235 Před rokem +9

      It is also usefull to lcd in some case

    • @sarathprabharajan1091
      @sarathprabharajan1091 Před rokem +8

      @@casperyt5235 yeah only in dark mode not battery saving mode 😂

    • @alexshaji4707
      @alexshaji4707 Před rokem +5

      Bro it is OLED display both LED and LCD are the same regardless of their backlight

    • @abelmathew4259
      @abelmathew4259 Před rokem +2

      Lcd also

    • @densikchopra1080
      @densikchopra1080 Před rokem +3

      At the time of display black light The pixels will off or produce small amount of light in case of led display , but in case of lcd the screen is still working in time of showing black wallpapers hence using black wallpapers or black theme will not help to save battery life of lcd displayed phones.

  • @AK-jw5op
    @AK-jw5op Před rokem +151

    1. Dark mode il ittal battery saving Amoled display anengil mathrame ullu...in LCD no difference.
    2. Updates varumbol thanne cheyaruthe wait for a week...check review about bugs and issues

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ Před rokem

      👍👍

    • @Chibrumani
      @Chibrumani Před rokem +1

      @Career Geo History Health smasung ntha saanam😂

    • @user-qr7mf1sj2v
      @user-qr7mf1sj2v Před rokem

      @@Chibrumani എണീച്ഛ് പോടാ വളിയെ

    • @blazingguyop
      @blazingguyop Před rokem

      Correct
      But dark mode is not that effective because it doesn't full shut the leds off but lowers it

    • @arun68
      @arun68 Před rokem +2

      Review എവിടെ check ചെയ്യാൻ 🙄

  • @gamexpro858
    @gamexpro858 Před rokem

    Thanks ❤️

  • @saravanankumar640
    @saravanankumar640 Před rokem

    Nice info jisaab

  • @yasinarafath9142
    @yasinarafath9142 Před rokem +97

    20% charge. And. 95% discharge. You wil get better battery. Life

  • @raji6131
    @raji6131 Před rokem +1

    good info

  • @djmahi369
    @djmahi369 Před rokem

    Good needed information .. thanks

  • @rajanrlrlrajan9633
    @rajanrlrlrajan9633 Před rokem +16

    Make a video on ev car charging. Tata says always charge full. But all other companies says charge only till 80%. Please make a video

  • @ayaan7261
    @ayaan7261 Před rokem

    Nice video☺️njan eppozhum phone dark modil ittan use cheyyunnath✌️

  • @akashrajesh3727
    @akashrajesh3727 Před rokem +20

    എന്റെ ഫോണിൽ 30 to 80 ആക്കിയാൽ battery backup കുറവാണ് പക്ഷെ 30to 100 ആക്കിയാൽ backup കിട്ടും

  • @vishnujayanthan3590
    @vishnujayanthan3590 Před rokem

    Very useful 🙌🏻

  • @anushibu7893
    @anushibu7893 Před rokem

    Valuable information 👍👍

  • @lijisuresh1196
    @lijisuresh1196 Před rokem

    Good information 😊

  • @rameshp3297
    @rameshp3297 Před rokem +3

    Very good and sensible presentation....very good 👍👌👏👏👏💯

  • @ajithakv9002
    @ajithakv9002 Před rokem

    താങ്ക്യൂ

  • @bennyjohnn
    @bennyjohnn Před rokem

    Good Informations !

  • @surendranacharynarayanan1254

    Good information

  • @subinfx5426
    @subinfx5426 Před rokem +8

    ഇന്നത്തെ മനുഷ്യന്റെ ആവശ്യങ്ങൾ വച്ചുനോക്കുമ്പോൾ മാറേണ്ടത് ബാറ്ററികൾ ആണ്...Next genaration battery 'lithium Chloride' battery ആണ് ഒരിക്കൽ ചാർജ് ചെയ്താൽ 10 വർഷത്തേക്ക് നോക്കണ്ട

    • @Shibili313
      @Shibili313 Před rokem +2

      അങ്ങനത്തെ ബാറ്ററികൾ ഇറക്കിയാൽ പിന്നെ phone കച്ചോടം നടക്കുമോ

  • @MyBapputty
    @MyBapputty Před rokem

    താങ്ക്സ്

  • @karthik_kk708
    @karthik_kk708 Před rokem +3

    ഇനിയും Tech Videos വേണം 😍⚡

  • @jineeshkj5693
    @jineeshkj5693 Před rokem

    Nalla message

  • @sayed5797
    @sayed5797 Před rokem +7

    ചേട്ടാ ഒരു സംശയം നമ്മുടെ phone ഇൽ ultra data saving mode on ആക്കിയാൽ ബാറ്ററി ലൈഫ്നെ ബാധിക്കുമോ?

  • @bhabinsikha
    @bhabinsikha Před rokem +2

    Entea Phone📱Samsung Galaxy Note 10 Lite.
    Athyaavashyam Battery 🔋 Backup Kittunnundu... 👍
    4500 ph Aaanu Battery Capacity.
    Njan Software Update Onnu Polum Mudaghaathea Clear Aayittu Monthly, Monthly Cheyyunnundu...
    Ippol Phone Eduthittu 2 - Varsham Aakaaraayi... 🙂
    Oru Problem's um Phone inu illaaa... Perfect.
    Device... 👍

  • @ranjishvmr7894
    @ranjishvmr7894 Před rokem

    Excellent 🙏🙏🙏🙏

  • @muhammednihaltk3454
    @muhammednihaltk3454 Před 3 měsíci

    Thank❤

  • @antonyleon1872
    @antonyleon1872 Před rokem +1

    🙏❤️👍 thanks

  • @steephenp.m4767
    @steephenp.m4767 Před rokem

    Super Thanks for your super information 💕💓💕

  • @jyothishgopalg5544
    @jyothishgopalg5544 Před měsícem

    Very useful Information 💙 Thanku Visit ❤

  • @sharunkumark
    @sharunkumark Před rokem

    Nalla kariyam 👍

  • @Tinjuitty
    @Tinjuitty Před rokem +4

    Optimising charging 👍 Moto

  • @padmasanal1108
    @padmasanal1108 Před rokem

    good infermation bro.... 🥰🥰

  • @infinityfight4394
    @infinityfight4394 Před rokem +4

    Dark mod ഏറ്റവും നന്നായി work ചെയ്യുന്നത് oled അണ്

  • @JTJ613
    @JTJ613 Před rokem +3

    Keep battery @ 20-80 , remove battery draining junk & features

  • @rainbowdreams
    @rainbowdreams Před rokem +2

    Very useful information... Ithu athra chillara karyam allatto🙂👍

  • @saravanankumar640
    @saravanankumar640 Před rokem

    Nice idea seetji super bat control

  • @pachupachu2390
    @pachupachu2390 Před rokem +7

    Realme 2proഎന്റെ ഫോൺ അപ്ഡേറ്റ് വരുന്നുണ്ട് പക്ഷേ പേടിയാണ് ഒരു പ്രാവിശ്യം അപ്ഡേറ്റ് ചെയ്തത പിന്നെ ന്നെ ഫോൺ ഓണാവുന്നെ ഇല്ലായിരുന്നു 🙁

  • @anandkv3648
    @anandkv3648 Před rokem +59

    INFINIX NOTE 5 , 4G , 4 years ...ഇപ്പോഴും ഉപയോഗിക്കുന്നു..7500 രൂപയുടെ ഫോണ്..🥰

    • @jaisygeorgr9845
      @jaisygeorgr9845 Před rokem +3

      Redmi 3 -6 years completed .6500 ( 500 rs off Indipendence day sale )

    • @user-gr9yb7vk2v
      @user-gr9yb7vk2v Před rokem +1

      Inginix not 8 🔥

    • @AndroidisAmazing
      @AndroidisAmazing Před rokem +1

      Samsung j2.ippo secondary phone aayi custom rom itt upayogikkunnu.. Atrem undo?

    • @adcreation7445
      @adcreation7445 Před rokem

      @@user-gr9yb7vk2v 3 year no complaint 👌

    • @Shad711
      @Shad711 Před rokem

      Oppo c3 3 yr😍

  • @user-nq2js8ng4t
    @user-nq2js8ng4t Před rokem +6

    I never leave my iPhone 12 battery down to 20% and always I charge till the battery fills 80%

  • @elizabethalex5003
    @elizabethalex5003 Před rokem

    Nice content 👍

  • @alfin3410
    @alfin3410 Před rokem +7

    ഞാൻ ദിവസവും രണ്ടു തവണ മാത്രമേ ചാർജ് ചെയ്യൂ🙂 വലിയ ബാറ്ററി ലൈഫ് എനിക്ക് കിട്ടുന്നുണ്ട് 30% ശതമാനം ആകുമ്പോൾ ചർച്ച ചെയ്യും 85% വരെ 🙂 രാവിലെ ചാർജ് ചെയ്താൽ പിന്നെ വൈകുന്നേരം ചാർജ് ചെയ്താൽ മതി 🤗

  • @sanjaykrishna2646
    @sanjaykrishna2646 Před rokem +2

    I am using poco X2. It's been 2 to 3 years no hanging , no battery discharge, very smooth and powerful. I am a rough use guy so i didn't care much about my phone.

    • @melophile6983
      @melophile6983 Před rokem

      poco ente kayyilund battery wise 100% but software issues 100% aanu camera bluetooth and now camera gone already

  • @sandhyeshkp
    @sandhyeshkp Před rokem +43

    ഫോൺ ചാർജിലിട്ട് ഈ വീഡിയോ കാണുന്ന ഞാൻ 🥺

  • @muhammednaijun
    @muhammednaijun Před rokem +31

    Very much useful piece of Info, Plz come with more of this kind.
    ❤️❤️❤️

  • @CPDesign100
    @CPDesign100 Před rokem +1

    6 years s7 edge still perfect

  • @jojondivlogs7227
    @jojondivlogs7227 Před rokem +3

    Range കുറഞ്ഞ സ്ഥലത്ത് net ഉപയോഗിക്കുമ്പോൾ വേഗം ചാർജ് ഇറങ്ങിപോകുന്നത് കണ്ടിട്ടുണ്ട്

  • @venomda2
    @venomda2 Před rokem +4

    Njan vankya samsung galaxy phonil battery 8 years ayittum ithuvare oru kuzhappavum illa ram 500 mb ayathu kondu velya speed illanne ollu athupole thanne samsung galaxy j2 vum

  • @techy8296
    @techy8296 Před rokem +1

    My doubt is can we use mobile while its getting charged or in charger connected