എടിഎം കാർഡിനൊപ്പം ഇൻഷുറൻസ്, എങ്ങനെ ക്ലെയിം ചെയ്യാം? ഇത് മനസ്സിൽ വെച്ചോ...

Sdílet
Vložit
  • čas přidán 11. 11. 2022
  • എടിഎം കാർഡിനൊപ്പം ഇൻഷുറൻസ്, എങ്ങനെ ക്ലെയിം ചെയ്യാം? ഇത് മനസ്സിൽ വെച്ചോ...
    How To Claim ATM card insurance
    #atm #insurance #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • Jak na to + styl

Komentáře • 64

  • @dinamanikesavan8756
    @dinamanikesavan8756 Před rokem +21

    വളരെയധികം ഉപകാരപ്രദമായ കാര്യം പറഞ്ഞു തന്ന നിങ്ങള്‍ക്ക് ബിഗ് സല്യൂട്ട്

  • @blacktiger9660
    @blacktiger9660 Před rokem +99

    ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ഫോം ചോദിക്കുമ്പോഴും അതിലേക്ക് പണം അടക്കുമ്പോയും പെട്ടെന്ന് നടക്കും ബാക്കി എന്ത് കാര്യത്തിന് ബാങ്കിൽ ചെന്നാലും അവന്റെ വീട്ടിൽ നിന്ന് എന്തേലും വെറുതെ തരുമോ എന്ന് ചോദിച്ച ഭാവവും നോട്ടവുമാണ് എല്ലാ ബാങ്ക്കാർക്കും....

  • @rajeevgokulam1465
    @rajeevgokulam1465 Před rokem +26

    ഹായ്... ഈ സന്ദേശം പൊതുജനങ്ങൾക്ക് വളരെ ഉപകാരം ചെയ്യുന്നതാണ്, എന്നാൽ ഇത് യൂട്യൂബിൽ ആറേഴു മാസങ്ങൾക്കു മുമ്പ് സുലഭമാണ് 😀😀😀

  • @surajm6131
    @surajm6131 Před rokem +17

    പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായിട്ട് മരിച്ചയാൾ തന്നെ വന്ന് അപേക്ഷ നൽകണമെന്ന് ബാങ്ക് പറയോ, നമ്മുടെ നാട്ടിലുള്ള ബാങ്ക് അല്ലെ ഒന്നും പറയാൻ പറ്റൂല.

  • @swaranas5908
    @swaranas5908 Před rokem +3

    ഇത് പുതിയ അറിവ്.thank u

  • @manojlakshmanan2792
    @manojlakshmanan2792 Před rokem +14

    ' ഇത് വെറും ചില്ലറ കാര്യമല്ല .'😊😊
    'നോട്ടി'ന്റെ കാര്യം തന്നെ ☺

  • @shobhanakokkot6610
    @shobhanakokkot6610 Před rokem +1

    Ariyatha kariam paranhu thannathi u big salute

  • @issacgeorge9440
    @issacgeorge9440 Před rokem

    Useful video , thank you & asianet

  • @basheerkvk7732
    @basheerkvk7732 Před rokem +3

    എനിക്കിത് പുതിയ അറിവാണ്

  • @tanmayjampala9178
    @tanmayjampala9178 Před rokem

    Good information, thank you😊

  • @Sajeev..
    @Sajeev.. Před 5 měsíci

    സുഹൃത്തേ ഇത് എല്ലാ Atm കാർഡിനും ഇല്ല, എന്ന കാര്യംഅറിയുക,
    മാത്രമല്ല അതിനു ചില നിബന്ധനകളും ഉണ്ട് 👌

  • @sujithchandran2770
    @sujithchandran2770 Před rokem +3

    അടിപൊളി.... നല്ല അറിവ്...... 🙏🙏🙏

  • @asifa_V
    @asifa_V Před rokem +2

    But enik accidental insurance of 10 lakh eduthath 500 Rs bankkaru eduthu...each year enta account il ninn 500 povum😑🤐

  • @roopesh7539
    @roopesh7539 Před rokem +1

    Credit card holderkke ലഭിക്കുമോ

  • @albinpeter2546
    @albinpeter2546 Před rokem

    Thanks a lot Sir..

  • @ameenkp2119
    @ameenkp2119 Před rokem

    Good information

  • @easwarikk2462
    @easwarikk2462 Před rokem

    Rogam vann marichal ith kittumo?

  • @LJOSMEDIA
    @LJOSMEDIA Před 8 měsíci +1

    എല്ലാ ATM CARD നും ഇത് കിട്ടില്ല. PREMIUM ATM CARD/അക്കൗണ്ട് ന് മാത്രമേ കിട്ടു.

  • @TESLATECH369
    @TESLATECH369 Před 3 měsíci

    Upi transfer cheythalum mathiyo

  • @saleemmm645
    @saleemmm645 Před rokem

    good....thnk u

  • @sijojohnson3641
    @sijojohnson3641 Před rokem

    Good 😌

  • @subis8199
    @subis8199 Před rokem +1

    Ithe munpe parayaamaayirunnu😭 just mis

  • @kerala1961
    @kerala1961 Před 4 měsíci

    Normal death ന് visa debit കാർടുള്ള ആൾക്ക് ഇൻഷുറൻസ് ലഭിക്കുമോ...

  • @vibincy4679
    @vibincy4679 Před rokem

    👍🏻👍🏻

  • @aviswasi
    @aviswasi Před rokem +1

    👍👍👍👍

  • @secretmen
    @secretmen Před rokem +1

    മരിച്ചു കഴിഞ്ഞിട്ട് വീട്ടുകാർക്ക് തുക കിട്ടിക്കഴിഞ്ഞാൽ അവർ വിചാരിക്കും അവൻ ചത്തത് നന്നായെന്ന്

  • @salmanbinkabeer98
    @salmanbinkabeer98 Před rokem +4

    ഒരു അഞ്ചാറു വർഷങ്ങൾക്കു മുൻപ് ഈ വിവരം അറിഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത് ഉപയോഗപ്പെടുത്താമായിരുന്നു. 2016 ലാണ് എൻറെ പത്തൊമ്പതാമത്തെ വയസ്സിൽ ഒരു ബൈക്ക് ആക്സിഡൻറ്ഇൽ എൻറെ കാഴ്ച നഷ്ടപ്പെടുന്നത്. ആ സമയത്ത് എസ്ബിഐയുടെ എടിഎം കാർഡും ഉണ്ടായിരുന്നു. ആറു വർഷങ്ങൾക്കിപ്പുറം ഈ ആനുകൂല്യത്തിനായി ഇനി അപ്ലൈ ചെയ്യാൻ സാധിക്കുമോ എന്നറിയുമോ?.

  • @meenatharian6147
    @meenatharian6147 Před rokem +3

    Is it available for accidental death only or can apply for normal death also

  • @bachuhibalalu
    @bachuhibalalu Před rokem +3

    മറിമായത്തിലെ പോലെ നടന്നു രണ്ടു മൂന്ന് ചെരുപ്പ് തേയും

  • @greyLagoon
    @greyLagoon Před rokem

    എസ്ബിഐ എന്റെ അക്കൗണ്ടിൽ നിന്ന് 500 rupees ഈടാക്കുന്നു

  • @abdulrazakk649
    @abdulrazakk649 Před rokem

    🌷🌷🌷

  • @Ignoto1392
    @Ignoto1392 Před rokem

    “Unda” kittum

  • @sreekumars2155
    @sreekumars2155 Před rokem

    ATM card holder വേറെയൊരു ആൾ മുഖാന്തിരം കൊല ചെയ്യപ്പെടുകയാണെങ്കിൽ ആ മരിച്ച ആൾക്ക് SBI ഇൻഷുറൻസ് ലഭിക്കുമോ? എത്ര തുക ലഭിക്കും?

  • @abdulshafeeqa11
    @abdulshafeeqa11 Před rokem

    ഇതും കേട്ട് ഫെഡറൽ ബാങ്കിൽ ചെന്നപ്പോൾ അവർ പറഞ്ഞത് ജനറൽ കാർഡുകൾക്ക് ഇത് ലഭ്യമല്ല എന്നും, പ്ലേറ്റിനം കാർഡിന് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ഉള്ളൂ എന്ന് പറഞ്ഞു തിരിച്ചയച്ചു. കാർഡുടമ അപകടത്തിൽ മരണപെടുകയാണുണ്ടായതു.

    • @savo7640
      @savo7640 Před rokem +1

      ella card lum insurance kitilla. Selective account/cards ne kittoo

  • @martinantony9708
    @martinantony9708 Před rokem

    👌👍😢🌹

  • @itsmefebinshad6472
    @itsmefebinshad6472 Před rokem +3

    എൻ്റേത് ഓൺലൈൻ വഴി എടുത്ത card ആണ് Jupiter money fi money niox കാർഡുകൾ ആണ് അതിന് ഇൻഷുറൻസ് കിട്ടുമോ

  • @monishkumar2462
    @monishkumar2462 Před rokem +1

    ഇത് എല്ലാ കാർഡ് ഉടമകൾക്കും കിട്ടില്ല. ഗവണ്മെന്റ് ജോലി അതു പോലെതന്നെ അവർ പറഞ്ഞിട്ടുള ജോബ് ഉള്ളവർ കിട്ടുക ഉള്ള്. ഡീറ്റെയിൽസ് മൊത്തം അറിയാതെ യുട്യൂബ് വരുമാനത്തിന് വേണ്ടി വീഡിയോ ഇടല്ലേ പ്ലീസ്

  • @tinnu808
    @tinnu808 Před rokem

    First view 😁

  • @bineshm4307
    @bineshm4307 Před rokem

    ഏതൊക്കെ ബാങ്കിൽ, ഏത് തരം അക്കൗണ്ടിൽ ,എത്ര മിനിമം ബാലൻസ് നിലനിർത്തണം എന്നത് കൂടി പറയായിരുന്നു. താങ്കളുടെ അക്കൗണ്ടിൽ ഡെബിറ്റ് കാർഡിന് ലഭിക്കുന്ന ആനുകൂല്ല്യങ്ങളെങ്കിലും പറയണമായിരുന്നു. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനായി .... .......

  • @vijesh1920
    @vijesh1920 Před rokem +2

    മിക്കവാറും ഡെബിറ്റ് കാർഡുകൾക്ക് PAI ഉണ്ട് എന്ന് ഉള്ളത് സത്യം തന്നെ.. എന്നാല് ഇദേഹം പറയും പോലെ എല്ലാത്തിനും 10L കിട്ടില്ല.. എയർ ആക്സിഡൻ്റ് മാത്രം ആയിരിക്കും 10L. ₹10000 baggage insurance ഉണ്ട് എന്ന് എത്ര പേർക്ക് അറിയാം?
    ഇതൊക്കെ എങ്ങനെ അറിയാം എന്നല്ലേ?
    കാർഡിൻ്റെ കൂടെ വരുന്ന paper കപ്പലണ്ടി പൊതിയാൻ ഉപയോഗിക്കും മുൻപ് വായിച്ചു നോക്കുക.. CZcams ഇല് കയറി നടക്കുന്ന സമയത്ത് ഒഫീഷ്യൽ വെബ്സൈറ്റിൽ പോയി terms and conditions വായിച്ച് നോക്കുക..
    തികച്ചും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന episode 👎

    • @ajeesha5724
      @ajeesha5724 Před rokem

      ella kardukalkkum kittumenn evide paranju up to ten lakh.

  • @sreekantanachuthan6446

    Now days can't trust any Bank..Bank Manager itself Looting...For EXAMPLE PANJAB NATIONAL BANK..🤣

    • @rekhabaiju1868
      @rekhabaiju1868 Před 10 měsíci

      Study english first its not PANJAB its punjab

  • @visakhcs4785
    @visakhcs4785 Před rokem

    എയർ ആക്‌സിഡന്റ് മാത്രേ 10 ലക്ഷം കിട്ടൂ ബാക്കി ഒക്കെ ചെറിയ തുക ഉള്ളൂ

  • @fathimaashraf8613
    @fathimaashraf8613 Před rokem

    ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ജനങ്ങളെ അറിയിക്കാത്തതാണ് ബുദ്ധി..accident death കൂടും....

  • @akbaralikhanshots9315

    നിലവിൽ rupay card ന് മാത്രമേ ഒള്ളു എന്നതും കൂടി പറയാത്തത് മോശമായി പോയി, കഷ്ടം മാപ്ര

  • @leenabiju6458
    @leenabiju6458 Před 3 měsíci

    ആക്‌സിഡന്റ് death നടന്നാൽ മാത്രം കിട്ടുകയുള്ളു 😢

  • @Therealmaaniraju
    @Therealmaaniraju Před rokem

    Le atm company ee news channelkare kondthottello inni ippol kure cash poyi kittum😂😂😂

  • @amariwan8114
    @amariwan8114 Před rokem +2

    മരിക്കുന്നതിന്റെ മുന്നേ ഇത്‌ claim ചെയ്യാൻ കഴിയുമോ..? മരിച്ചു കഴിഞ്ഞാൽ ക്യാഷ് ആവശ്യമില്ല പിന്നെ full free ആയില്ലേ.. കാശിനു ചിലവ് വരുന്നില്ല ബായ് 😃😃😃😃😃

  • @sameervlogz
    @sameervlogz Před rokem

    Atm card ellatha njan 😇🤝

  • @antonanton3190
    @antonanton3190 Před rokem

    Good information