എടിഎം കാർഡുള്ളവർക്കു ലക്ഷങ്ങളുടെ ഇൻഷുറൻസ്: സത്യമെന്ത്..? I About Insurance Covers Available in cards

Sdílet
Vložit
  • čas přidán 17. 05. 2023
  • എടിഎം കാർഡുള്ളവർക്കു ലക്ഷങ്ങളുടെ ഇൻഷുറൻസ്: സത്യമെന്ത്..
    #atm #debitcards #creditcard #bank #insurance #socialmedia
    #mm001 #me001

Komentáře • 210

  • @gopinathannairmk5222
    @gopinathannairmk5222 Před rokem +91

    മനോരമയിലെ വാർത്ത വായിച്ച് ആശയക്കുഴപ്പത്തിലും തെറ്റിദ്ധാരണയിലും പെട്ടവർക്ക്
    അവരുടെ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും മാറിക്കിട്ടും.
    മറുനാടൻ ഷാജൻ സാറിന് അനുമോദനങ്ങൾ.🌹🌹🌹🙏

  • @treesapb5330
    @treesapb5330 Před rokem +132

    വാർത്തകളുടെ നേരറിയണമെങ്കിൽ മറുനാടൻ തന്നെ ആശ്രയ०❤ A big salute Sir ❤❤

    • @sebastiankavil8708
      @sebastiankavil8708 Před rokem

      ഇവന്റെ കെട്ടോള് കേരള ഗവൺമെന്റിന്റെ കട്ടോണ്ട് പോയതിന്റെ വല്ല വിവരവുമുണ്ടോ?

  • @sreedevip4022
    @sreedevip4022 Před rokem +48

    ഈ വാർത്ത സത്യസന്ധമായി അറിയിച്ചതിനു നന്ദി.

  • @sis6395
    @sis6395 Před rokem +130

    സാധാരണക്കാർക്ക് അറിയാത്ത പല പല കാര്യങ്ങളും ഇതുപോലെ ചാനലിൽകൂടി അറിവ് തരുന്ന മറുനാടന് നന്ദി 👍..

  • @nirmalakumari8517
    @nirmalakumari8517 Před rokem +22

    ഇതിനെ പറ്റി അറിയണം എന്ന് വിചാരിച്ചു അറിഞ്ഞു നന്ദി ഷാജൻ sir 🎉🎉🎉❤

  • @babukp330
    @babukp330 Před rokem +35

    തകർത്തു sir....ഇങ്ങനെ വേണം വാര്‍ത്തകള്‍ അറിയിക്കാന്‍

  • @arjunvlogsmedia
    @arjunvlogsmedia Před rokem +18

    ഇത് വ്യക്തമായി പറഞ്ഞു തന്ന ഷാജൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതര പവൻ

  • @mathewgeorge6914
    @mathewgeorge6914 Před rokem +30

    അഭിനന്ദനങ്ങൾ... കാര്യങ്ങൾ വ്യക്തമാക്കി തന്നതിന് നന്ദി

  • @anuabhiabhi943
    @anuabhiabhi943 Před rokem +28

    മനസ്സിലാക്കാൻ മറുനാടൻ തന്നെ വേണം ആശംസകൾ❤

  • @vijithvp1984
    @vijithvp1984 Před rokem +28

    അതാണ് ഞാൻ പണ്ടേ പറഞ്ഞത്. സത്യം അറിയണമെങ്കിൽ സത്യ വാർത്ത കേൾക്കണമെങ്കിൽ അത് മറുനാടൻ തന്നെ കാണണം 👍👍

  • @narayanankutty5973
    @narayanankutty5973 Před rokem +32

    ഷാജൻ സർ അങ്ങേക് ഒരു ബിഗ് സല്യൂട്ട് . ഇന്നത്തെ കാലത്തു എല്ലാ വാർത്തകളും ശരിയല്ല അതിൽ ഏതാണ് ശരി എന്ന് അങ്ങയെപോലെ യുള്ള വാർത്താലേക കരിൽ നിന്നും മാത്രമേ അറിയുകയുള്ളു

  • @agmusicstation1730
    @agmusicstation1730 Před rokem +67

    മറുനാടനെ പത്രധർമ്മം പഠിപ്പിക്കുന്ന സനീഷിനെ പോലുള്ളവർക്കുള്ള മറുപടിയാണ് ഈ വാർത്ത... 👍👍

  • @mannadypushpakaran5992
    @mannadypushpakaran5992 Před rokem +11

    നല്ല ഒരറിവ് കൂടി മറുനാടൻ തന്നു. അഭിനന്ദനങ്ങൾ.

  • @prathulkaliyath9501
    @prathulkaliyath9501 Před rokem +9

    നേരറിയാൻ മറുനാടൻ. ഒരു ബിഗ് സലുട്ട് സാജൻ സാർ

  • @rameshkyd
    @rameshkyd Před rokem +32

    🙃 നാടിനെ അറിയാൻ🙃 നാടിൻറെ നേരറിയാൻ 👌 😍നമ്മുടെ നാടിൻറെ നേരിന്റെ നാവായി മറുനാടൻ😍 സല്യൂട്ട് സാർ👍

  • @madhukumark3570
    @madhukumark3570 Před rokem +15

    അങ്ങനെ അതിൻ്റെ സത്യാവസ്ഥ മനസ്വിലായി
    സാജൻ ചേട്ടന് നന്ദി

  • @sajitheb5115
    @sajitheb5115 Před rokem +54

    ഇത്രയും സർകുലേഷനും പഴക്കവും ഒക്കെ അവകാശപ്പെടുന്ന ഒരു പത്രം എത്ര നിരുത്തരവാദമായാണ് വാർത്തകൾ പടച്ചുവിടുന്നത് ...കഷ്ടം.
    മറുനാടന് Big Salute..👍👍🙏🏿

  • @vasudevanvk9510
    @vasudevanvk9510 Před rokem +9

    നേരറിയാൻ മറുനാടൻ മാത്രം.
    Thank you👍👍👍

  • @mathai4134
    @mathai4134 Před rokem +40

    മൊത്തത്തിൽ പറഞ്ഞാൽ ഉള്ളവന് മാത്രമേ ഇതും കിട്ടും, സാധാരണക്കാരൻ മേലോട്ട് നോക്കുക,

  • @KiranMenon-jy2ed
    @KiranMenon-jy2ed Před rokem +9

    കേൾക്കാൻ നല്ല രസമാ. ഓടിച്ചെല്ല് എന്തേലും പറ്റിയാൽ ഇപ്പോൾ തന്നെ തരും എടുത്ത് വച്ചിരിക്കുവാ ബാങ്ക് . ഇതിന്റെ പുറകിൽ നടക്കുമ്പോൾ അറിയാം അതിന്റെ കഷ്ടപാട്. ഇതിന്റെ Terms and conditions ഉം policies ഉം വായിച്ചാൽ മനസ്സിലാകും അങ്ങനൊന്നും ഈ പറഞ്ഞ Amount കിട്ടില്ലന്ന് Max തരാതിരിക്കാനേ ബാങ്ക് നോക്കു . എന്റെ cousin ബാങ്കിൽ വർക്കു ചെയ്യുന്നുണ്ട് 8 വർഷം ആയി അവനോട് ചോദിച്ചപ്പോൾ പറഞ്ഞതാണ്.

  • @user-wf4dv6kr3h
    @user-wf4dv6kr3h Před rokem +12

    ഇതാണ് മറുനാടൻ 👍

  • @akbarkunnappally6827
    @akbarkunnappally6827 Před rokem +3

    ഇത് ചരിത്രം .. ആദ്യമായി മനുഷ്യന്മാർക് ഉപകാരമുള്ള ഒരു ന്യൂസ് കണ്ടു .. 🙏🙏

  • @majeshcm2749
    @majeshcm2749 Před rokem +9

    നന്ദി ഷാജൻ ചേട്ടാ 🙏🙏🙏🙏

  • @myreply4789
    @myreply4789 Před rokem +8

    പണമുള്ളവനും സാലറി ഉള്ളവനും ഇൻഷുറൻസ്
    പാവപ്പെട്ടവൻറെ അവസ്ഥ തദൈവ

  • @ramachandrannair931
    @ramachandrannair931 Před rokem +17

    SBI യ്ക്ക് അപകട ഇൻഷുറൻസ് ഉണ്ട്.വാർഷീക പ്റീമിയം അടയ്യണം

  • @sasiv.n.9334
    @sasiv.n.9334 Před rokem +7

    Well explained. Good information 👍🥰🥰🥰❤

  • @sajico6564
    @sajico6564 Před rokem +8

    മനോരമ പോലെ ഇത്രയും വരിക്കാറുള്ള ഒരു പത്രം, ഇത്രയ്ക്കു നിറുത്തരവാദപരമായ വാർത്ത കൊടുക്കരുതായിരുന്ന. ഇത് വരിക്കാരെ വഞ്ചിക്കുന്നതിനു തുല്യം ആണ്. മറുനാടാന് വളരെയേറെ നന്ദി, ഇതൊരു അടിസ്ഥാന രഹിത വർത്ത ആണെന്ന് തെളിവോടെ വിവരിച്ചു തന്നതിന്

  • @sunilmathew7016
    @sunilmathew7016 Před rokem +4

    Hat's off to shajan. Very nice information you have given.

  • @praseedeltr8075
    @praseedeltr8075 Před rokem +2

    മനോരമ വ്യാജവാർത്ത നൽകുന്നു

  • @myreply4789
    @myreply4789 Před rokem +10

    ഓരോ വ്യക്തിയുടെയും അക്കൗണ്ടിൽ നിന്ന് ചെറിയൊരു തുക പിടിച്ചിട്ട് കേന്ദ്ര ഗവൺമെൻറ് അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്

    • @jomimalu3816
      @jomimalu3816 Před rokem +1

      പ്രെതിവർഷം 436അടയ്ക്കുന്നവർക്ക് ഏത് മരണത്തിനും 2 ലക്ഷം രൂപ ഇൻഷുറൻസ് പരി രെക്ഷ ലഭിക്കും.
      പ്രതിവർഷം 20 രൂപ അടയ്ക്കുന്ന വ്യക്തി ക്ക് ഇന്ത്യ govt അപകട മരണത്തിനും, ഭാഗികമായ അംഗവൈകല്യത്തിന് 1 ലക്ഷം. പൂർണമായ അംഗവൈകല്യത്തിന് 2 ലക്ഷം രൂപ. ലൈഫ് ഇൻഷുറൻസ് &അപകട ഇൻഷുറൻസ് എടുത്ത വ്യെക്തി 50 വയസിനു മുമ്പ് അപകട മരണം സംഭവിച്ചാൽ 4 ലക്ഷം രൂപ പരിരെക്ഷ കുടുംബത്തിന് ലഭിക്കും.
      18 വയസ് തികഞ്ഞ ആർക്കും bank അക്കൗണ്ട് മുഖേന ചേരാവുന്നത് ആണ്. പ്രതി വർഷം 2 scheme നും കൂടി ഒരു വ്യെക്തി അടയ്‌ക്കേണ്ടത് 456 രൂപ

  • @vipinvr5521
    @vipinvr5521 Před rokem +6

    Shajan sir❤️❤️

  • @johnson.george168
    @johnson.george168 Před rokem +6

    Good information Sir, thanks 👍👍🙏🙏

  • @simonantony9803
    @simonantony9803 Před rokem +6

    Very good information thank you..!

  • @toji702
    @toji702 Před rokem +34

    ലെ മനോരമ.. മറുനാടൻ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ ഞങ്ങൾ ജീവിക്കും. ജനങ്ങൾ എല്ലാം മറുനാടൻ വഴി സത്യം അറിയും. ഇവനെ വളരാൻ അനുവദിച്ചുകൂടാ

    • @s.kumarkumar8768
      @s.kumarkumar8768 Před rokem

      ജീവിക്കാൻ ആഹാരം കഴിച്ചാൽ മതി... അല്ലാതെ മനോരമ വായിച്ചാൽ വയർ നിറയില്ല

  • @olickalivan611
    @olickalivan611 Před rokem +3

    Thanks Mr. SHAJAN for your detailed explanation. Manorama is simply giving news with out any proper study.

  • @prasoojkt0009
    @prasoojkt0009 Před rokem +12

    യാഥാർത്ഥ്യം അറിയാൻ മറുനാടൻ കാണണം❤️❤️❤️

  • @suajith6247
    @suajith6247 Před rokem

    സത്യസന്ധമായ വാർത്ത അറിയണമെങ്കിൽ മറുനാടൻ വാർത്ത കാണുക തന്നെ വേണം. സാജൻ സർ അഭിനന്ദനങ്ങൾ. 💕💕💕💕💕

  • @vinodvasu1522
    @vinodvasu1522 Před rokem +5

    Thank you for the information

  • @rjayachandranpillai1251
    @rjayachandranpillai1251 Před rokem +1

    സബാഷ് മാർ ഷാജൻ. താങ്ക്യൂ. 👏🏻👏🏻👏🏻🙏🙏🙏👍👍👍🌹🌹🌹

  • @truthbehind5819
    @truthbehind5819 Před rokem +2

    സന്തോഷമായി ഗോപിയേട്ടാ.

  • @shelbinjose9273
    @shelbinjose9273 Před rokem +2

    താങ്ക്സ് ഷാജൻജി

  • @arunakumartk4943
    @arunakumartk4943 Před rokem

    വളരെ നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി അഡ്വ: ഷാജൻ സ്കറിയ

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf Před rokem +1

    Nalla arivanu sir oru big salute

  • @manjuambrose1408
    @manjuambrose1408 Před rokem +2

    ,
    Thanks Sajan for this video

  • @kishorekumar-cs4lq
    @kishorekumar-cs4lq Před rokem

    ഏറെ നാളത്തെ സംശയമായിരുന്നു ഇത്. ഇപ്പോൾ പരിഹാരമായി. അഭിനന്ദനങ്ങൾ🎉

  • @bijikoodal4413
    @bijikoodal4413 Před rokem +2

    Thank u sir for your real information

  • @user-ky7ph2tf4k
    @user-ky7ph2tf4k Před 7 měsíci

    വാർത്ത വിശദീകരിച്ചതിൽ നന്ദി 👍

  • @mxsabuviolin
    @mxsabuviolin Před rokem +1

    good, very good information. Thank you Sajan

  • @santhasylvester808
    @santhasylvester808 Před rokem +1

    Great... Thank You.. Sir...

  • @ajithnair283
    @ajithnair283 Před rokem

    നന്ദി ഷാജൻ 🙏

  • @KrishnaM-gn6fy
    @KrishnaM-gn6fy Před rokem +2

    Very good news 👍

  • @devasiacm
    @devasiacm Před rokem +1

    Great work and great information

  • @madhupanikar862
    @madhupanikar862 Před rokem

    അറിയാൻ ആഗ്രഹിച്ചതായിരുന്നു നന്ദി

  • @DileepBoss-fn3gg
    @DileepBoss-fn3gg Před rokem

    Sir ane karyagal sarikum paraju manasilaki thannath thanks

  • @vinodkumarv7747
    @vinodkumarv7747 Před rokem +3

    ഇതിനു മുൻപ് കുറെ യുട്യൂബ്ർമാർ ഇതിനെ പറ്റിപറഞ്ഞു ...... വാതോരാതെ സംസാരിച്ചു.. ഇപ്പോൾ കാര്യം മനസിലായി 🙏

  • @pradeep-pp2yq
    @pradeep-pp2yq Před rokem +2

    Good report super

  • @rejimathai7254
    @rejimathai7254 Před rokem

    Thank you, sir

  • @valsanSamsung
    @valsanSamsung Před rokem +1

    Very good analysis

  • @radhank1462
    @radhank1462 Před rokem

    Thank you Shajan.

  • @reghumalikaparambilreghuma998

    നാട്ടിൽ എന്ത് കാര്യങ്ങൾ സത്യസന്തമായി അറിയുന്നതിന് മറുനാടൻ ഷാജൻ്റെ social media കാണുകയും കേൾക്കുകയും ചെയ്യണം

  • @balansubramaniyanp6018

    താങ്ക്യൂ മറുനാടൻ

  • @krishnankuttythiruvilwamal3058

    Thank u sir

  • @Balaraman-tq3bm
    @Balaraman-tq3bm Před rokem

    Marunadaneppozhumnallavarthakalmathramparayunnu. Abinandanamgal

  • @rbaburajendran5572
    @rbaburajendran5572 Před rokem

    A valuable information ,thank u.

  • @priya-wo4hv
    @priya-wo4hv Před rokem +6

    എന്റെ സാറേ ഇത് വലിയ പണക്കാർക്ക് മാത്രമേ പറ്റു ..... സാധാരണക്കാർക്ക് ഒന്നുമില്ല ....

  • @satyangapaani
    @satyangapaani Před rokem

    Thanks

  • @sanalkumar715
    @sanalkumar715 Před rokem

    Thank you Sajan

  • @RaviKumar-bm1dh
    @RaviKumar-bm1dh Před rokem +2

    Good morning shajetta

  • @lethathomas9624
    @lethathomas9624 Před rokem

    Good information sir

  • @mathewgeorge3153
    @mathewgeorge3153 Před rokem +3

    Dear Shajahan, it is a bogus report to attract to take ATM and do banking ,

  • @manojpk1782
    @manojpk1782 Před rokem

    Good ,informative news....

  • @schoolalpy7299
    @schoolalpy7299 Před rokem +1

    👍🏻

  • @Anugraha_vachs
    @Anugraha_vachs Před rokem +1

    ❤❤

  • @gincemathew7935
    @gincemathew7935 Před rokem

    Good information

  • @jayamurali927
    @jayamurali927 Před rokem

    🙏

  • @jacobvjames5553
    @jacobvjames5553 Před rokem +1

    Start music" Umba vaa ambal ambal" Veendum munji😂😂

  • @rajuco7470
    @rajuco7470 Před rokem

    Mamma

  • @swaminathan1372
    @swaminathan1372 Před rokem

    🙏🙏🙏

  • @ushasebastian4501
    @ushasebastian4501 Před rokem

    👍👍

  • @gijugeorgevattoly4524

    Some cards also have a clause that the card has to used to a minimum fixed amount in the current/ previous month etc. Its always better to verify with the relationship Manager.

  • @jayankalady8697
    @jayankalady8697 Před rokem

    👍👍👍

  • @susantrdg
    @susantrdg Před rokem +4

    Federal Bank ATM CARD upgrade ചെയ്താൽ ഈ പരിരക്ഷ ലഭിക്കും. Upgrade ചെയ്യുമ്പോൾ extra amount + extra annual maintenance charges നൽകേണ്ടി വരും. കൂടാതെ മിനിമം deposit, balance തുടങ്ങിയ നിബന്ധനകൾ വേറെയും.

  • @sreejithkelamadu8244
    @sreejithkelamadu8244 Před rokem

    Correct

  • @muralithangappan7446
    @muralithangappan7446 Před rokem

    ചേട്ടൻ നമ്മുടെ മുത്ത 🙏🙏🙏🙏🙏

  • @karthikaprasanth5481
    @karthikaprasanth5481 Před rokem

    👍

  • @devadascholayil4005
    @devadascholayil4005 Před rokem +1

    PMSBY 2 ലക്ഷം അപകട മരണത്തിന് ഇൻഷൂറൻസ് ഉണ്ട് 20 രൂ വാർഷിക പ്രീമിയം
    ജൻ ധൻ യോജന അക്കൗണ്ട്

  • @kuthaman5893
    @kuthaman5893 Před rokem +1

    THIS IS INDEED A CLASS FOR THE NEWS MAKERS OF MANORAMA AND OTHERS ▪︎ TRY TO LEARN FROM THE EXPERIENCED PEOPLE OF THE COUNTRY▪︎

  • @RamRam-iv1yy
    @RamRam-iv1yy Před rokem +1

    😮

  • @krishnakumarp421
    @krishnakumarp421 Před rokem

    Good info

  • @shahanasabdulkhadar5977
    @shahanasabdulkhadar5977 Před rokem +2

    നിർമലസിതരാമൻ്റെ ഭർത്താവിൻ്റെ ഒരു വാർത്ത വന്നിരുന്നു എല്ലാം കാണുന്ന മറുനാടൻ അത് മുക്കി നിഷ് പക്ഷ മാധ്യമാണ് ഞങ്ങളുടെ

    • @maqboolahammed2528
      @maqboolahammed2528 Před rokem

      എന്റെ ശ്ര ദ്ധയിൽ പെട്ടിട്ടില്ല ശ്ര ദ്ധയിൽ പെടുന്ന മറയ്ക്ക് സീത രാമന്റെ ഭർത്താവിന്റെ വാർത്ത മറുനാടൻ കൊടുക്കുന്നതാണ് ഹും'''''

    • @alliancefinancialservice-zy2vi
      @alliancefinancialservice-zy2vi Před rokem

      Nirmala യുടെ ഭർത്താവ് എങ്ങും എത്താതെ പോയ കോൺഗ്രസ്സ് കാരനാണെന്ന്‌
      അറിയാത്ത മലയാളികൾ ആണല്ലോ മൊത്തം 😂😂😂

  • @sasidharandineshkumar9198

    ഒരു വാർത്തയുടെ നിജസ്ഥിതി അറിയാൻ ഇപ്പോൾ കേരളത്തിൽ താങ്കളെ മാത്രമേ ആശ്രയിക്കാൻ ഉള്ളു❤❤❤❤
    ഇഷ്ടം മാത്രം

  • @vinu2072
    @vinu2072 Před rokem

  • @dharmanym8652
    @dharmanym8652 Před rokem

    Ee vartha kandappozhea thoniyadha marunadan adhintea sharyaya vasham podujanangal rs ariyichu adhane marunadan⭐️🌹👏🙏❤️

  • @ratheesankariathara377

    ഇതാണ് ആദ്യം മറുനാടൻ വായിക്കുന്നത് 💞😊

  • @devakumar5708
    @devakumar5708 Před rokem

    ഇതിന്റെ സത്യം അറിയാൻ എനിക്കും താത്പര്യം ഉണ്ടായിരുന്നു

  • @vijayan.kkochukunju5702
    @vijayan.kkochukunju5702 Před rokem +1

    Union Bank. എന്നോട് പറഞ്ഞിരുന്നു 3 മാസത്തിൽ ഒരിക്കൽ A.T.M. ഉപയോഗിക്കണമെന്ന്. ഇല്ലൻകിൽ ഇൻഷ്റൻസ് നഷ്ടപെടുമെന്ന്..

  • @rajigopakumar4299
    @rajigopakumar4299 Před rokem +2

    ഇപ്പോൾ ബാങ്കിൽ എല്ലാം ഇൻഷുറൻസ് പിടിച്ചു പറിക്കൽ ആണ് ഒരാൾ എത്ര ബാങ്കിൽ ഇൻഷുറൻസ് എടുക്കണം അക്കൗണ്ട് ഉള്ള എല്ലാ ബാങ്കുകളും ഇൻഷുറൻസ് എടുക്കാൻ നിർബന്ധം പിടിക്കുന്നു ഇതുകൊണ്ട് നമക്ക് എന്ത് നേട്ടം ഉണ്ടാകും അപകടം ഉണ്ടായാൽ എല്ലാ ബാങ്കിൽ നിന്നും ഇൻഷുറൻസ് തുക കിട്ടുമോ ഷാജൻ സർ ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ pls

    • @arunk5307
      @arunk5307 Před rokem

      ഇല്ല, എത്ര കമ്പനി കളിൽ നിന്നും വേണമെങ്കിലും എടുക്കാം, പക്ഷേ ഏതെങ്കിലും ഒരു insurance ഇലു നിന്ന് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. Original documents കൊടുത്താൽ മാത്രം ആണ് നഷ്ട പരിഹാരം കിട്ടൂ, original documents ഒന്നല്ലേ ഉണ്ടാവൂ.

  • @royyohannan51
    @royyohannan51 Před rokem +1

    അല്ലെങ്കിൽ തന്നെ സ്വാർത്ഥലാഭ മോഹികളായ "പ്രമുഖ" മാധ്യമങ്ങൾ എന്ന ലേബലുള്ള ഏതെങ്കിലും പത്ര ദൃശ്യ മാധ്യമങ്ങൾ ശരിയായ വാർത്തകൾ ഇന്നേവരെ ജനങ്ങളിൽ എത്തിച്ചിട്ടുണ്ടോ?

  • @unnikrishnank5891
    @unnikrishnank5891 Před rokem

    ഇക്കാര്യം ബാങ്ക് ജീവനക്കാർക്ക് പോലും അറിയില്ല എന്നതാണ് സത്യം!

  • @sanjaybabu.k.s4430
    @sanjaybabu.k.s4430 Před rokem

    Sir defence news koodi add cheyyanam channelil