കേന്ദ്ര സർക്കാർ ഇൻഷുറൻസ് പദ്ധതികൾ | PMJJBY and PMSBY Insurance Schemes
Vložit
- čas přidán 2. 08. 2022
- This video is about Central Government Insurance Schemes PMJJBY and PMSBY Insurance. Pradhan Mantri Jeevan Jyoti Bima Yojana is a term insurance policy and Pradhan Mantri Suraksha Bima Yojana is an Accidental Insurance Policy. #PMJJBY #PMSBY
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
✔ Open Trading & Demat Account: www.fino360.com/demat-account
📌Contact: info@newfra.in
► മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : www.fino360.com/investment
► My Gadgets: www.amazon.in/shop/nishadnizar
► ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
✅ Open a Bank Account & Apply for Credit Cards: www.fino360.com
✅ KEEP IN TOUCH:
---------------------------------------------------------------------------
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: / moneymalayalam
✓ Offers & Deals Community: telegram.me/enteoffer
✓ Facebook Group : / money. .
✓ Web : www.moneymalayalam.com/
➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
📌 We are not financial advisors. The content on this website and our CZcams videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
✔ Open Bank Account and More Account: www.fino360.com
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: instagram.com/moneymalayalam
Gold loan വെച്ചപ്പോൾ ഞാൻ അറിയയാതെ എന്നെ കൊണ്ട് 2 insurance എടുപ്പിച്ചു
Kerala gramin bank panavoor
I am holder of pmsbj but till now I did not get any document from bank or from insurance co.(which co.don't know).please tell me about what to do.With kind regards,
Pmjjy il 45 years chernnal ethra varsham varay cash adaykanam.. Ithinte benifit claim athravasham vary cheyam
Ente zerobalance federal bank account ann ,oppam PMSBY chertitund ipo 20 rs deduct ayi.kure kalam ee ac count zero ayal insurancelek cash povillalo entenklm problem undo
Diabatic Karanam avayavam murich mattiyal claim labhikkumo
joint account ആണെങ്കിൽ 2 പേർക്കും കിട്ടുമോ
2 ഉം ഞാൻ എടുത്തിട്ടുണ്ട്, ഇത് 2 ഉം വേറെ bankil tranfer cheyyan patto, means, hdfc to fed bank🤔
PMSBY, PMJJY ഈ രണ്ട് ഇൻഷുറൻസിലും ഞാൻ BANK OF BARODA ചേർന്നിട്ടുണ്ട്, എന്നാൽ ബാങ്കിൽ നിന്നും നമ്മൾ ചേർന്ന ഇൻഷുറൻസിന്റെ വല്ല ഡോക്യുമെൻസും ലഭിക്കുമോ, കൂടാതെ നോമിനി കൊടുത്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുവാൻ വല്ല ഓപ്ഷൻ ഉണ്ടോ,
ബാങ്കിൽ ചോദിച്ചപ്പോൾ അവർക്ക് യാതൊരു ഐഡിയയും ഇല്ല? പ്രീമിയം കറക്റ്റ് ആയിട്ട് പിടിക്കുന്നുണ്ട്, ഇത് തുടങ്ങിയ ടൈമിലെ ഞാൻ ചേർന്നതാണ്
PMSBY THUDANGIYAVA CHEYTHAL CERTIFICATE SITE VAZHI DOWNLOAD CHEYYAN PATO
Govt employees nu join cheyan pattumo
Pmsby raod accident mathrame ullo. Job accident vannal kittumo
ഈ രണ്ട് ഇൻഷുറൻസ് തമ്മിൽ എന്താണ് വ്യത്യാസം ഒന്നു പറഞ്ഞുതരാമോ
State bankil ninn alredy pmjjby schemil join cheythittund. May masam 436 rs cut aayi. Innu canara bankil ninnu 436 rs pmjjby kku poyi Athengne aannu
Avide account eduthappol join cheyyichittundavum
1. 430 ottathavana adachal mathiyo atho ella varshavum adakkano?
2 . Enthu karanathal marichalum ethu kittumo(rogangalal)
3 . Normal maranam anelum kittumo
1) every year..
2&3 , after 30 days covered
PMSBY accident only
Postal Life Insurance or LIC Lakshya... Can you suggest which one is better?
Jeevan lakshya👌🏻
Hi sir do we have any health insurance which provide by central govt.
Group insurance scheme und ennanu ariv. Kooduthal nokiyittilla njan
@@MoneyMalayalam is it available in Punjab National Bank and Carana Bank. If it is there i have plan to take the same.
Entea bankil ninn 436 monthly pidikkunnund,nhanariyathea ith cancel cheyyan pattumo,cheythal avar agree cheyyumo,pls reply,urgent
Yes. Bank visit cheythu request koduthal mathi
@@MoneyMalayalam nhan gulfilan ,so brothers bankil poyal avar agree cheyyumo,udanea enthenkilum cheyyanallo, I am house wife,entel cash illa kodkkan
Canara bankil account opaning form fill chayth koduthitt 8day kayinju ithu vara messages vannill reply plz bro
Njan enth cheyyana bro Branchl thanne chodikk .avaralle cheyyendath
@@MoneyMalayalam 😂😂😂
Pmjjy 55 yrs vare adakkendathullu? Athu kazhinjal benefits-insurence kittille
Ithu lifelong premium adakkende?
Ente accnt cash poyappol aan njan ith seach cheyyunnath
😌
Njanum
Entedum poyiii a. Ini end cheyyum
@@soorajm007 cancel akkan pattumo. Refund kitto
Entel cash poyi but njan ithil onnum chernnitilla pinne engine poyi. Refund kitto cash
Hai. Accident onnu undayilla. Pinne muzhuvan varshamaya 55 vare adachu enkil athu kazhinju ee adacha kashu namuku kittumallo alle pls reply
Kittilla. No maturity beenfit
ഞാൻ ഇത് രെജിസ്റ്റർ ചെതിയിട്ടു കുറെ വർഷമായി.... പക്ഷെ ഇതിന്റെ ഒരു രേഖയും എനിക്ക് കിട്ടിയിട്ടില്ല. ഞാൻ എന്ത് ചെയ്യണം 😔
Oraalkk rand bankil ithu cheyyaamo
No
Car accident ananankill . Carinu claim kittumo
Athinu vehicle insurance
Existing desease applicable or not
Hi , please reply
ഞാൻ pmjjby gramin bank ൽ ചേർന്നിരുന്നു. രണ്ട് വർഷമായ് ആ account use ചെയ്യുന്നില്ല,so എനിക്ക് federal Bank വഴി പുതോതായ് ഈ sceme ൽ ചേരുവാൻ കഴിയുമൊ?
Yes
കൈ ഒടിഞ്ഞൾ. കിട്ടുമോ
55 വയസ്സ് പറ്റുമോ
already adacha amount refund kittumo without any accident claim ?
No
Accident oonum sabhavichilla engil adacha amount thirichu kitumoo
No
@@MoneyMalayalam Apol cancel chethal adacha cash thirichu kitumo atho... Athum kitile...?
@@Sharath_krishnan99 nothing payable. Pure insurance
E schemil ninn erangan patumo? Ayal thanne cash refund aavumo?
Pmsby rs 20 prathivarshamano prathimasamano
Year
430 adachal 50 yr kazhinjal kittumo ...maricha matre kittullo marichittu kittittu entha use
Vehicle insurance eduthal vehicle idichal alle claim kitooo.. ella vehicle um accident avunnillalllo
Bro 20 rs annual adacha, accident aaya maranathinu mathrame kittullu,allathe normal death nu cash kittule
No
നമുക്ക് ചെറിയ പ്രീമിയം ഉള്ള ഏതെങ്കിലും ഹെൽത്ത് ഇൻഷുറൻസ് ഉണ്ടോ
ആയുഷ് മാന് bharath യോജന
Eth eganeyaa dis allowed cheyya🥺
Cheitho
E insurance oyivavan entha cheyndath
eath bank account linked aano aa bankl poyal mathi
Ith engene cancell cheyyan patrum
bank branchl request cheytha mathi
PMJJBY, PMSBY ഇതുരണ്ടും ഒരേസമയം ക്ലെയിം ചെയ്യാൻ പറ്റുമോ? ഒരാൾക്ക്
Yes
Yes
ഈ ഇൻഷുറൻസ് കാൻസൽ ചെയ്തൽ pm pm കിസാൻ പൈസ പിന്നെ കിട്ടില്ലേ
Ith engane cancel cheyan pattum
ക്യാൻസൽ ചെയ്‌തോ. പൈസ തിരിച്ചു കിട്ടിയോ
എത്ര കാലം ക്യാഷ് അടക്കേണ്ടി വരും....??
നമുക്ക് ഇത് cancel ചെയ്യാൻ പറ്റുമോ...??
Cancel ചെയ്യുകയാണെങ്കിൽ അടച്ച പൈസ തിരിച്ച് കിട്ടുമോ....??
Cancel cheitho
Refund kittuo?
no
Ent acc 500 undarnu athil 436 gys🥲 e pidicha paisa kituvo atho
No
Ende wadsappil vanu
എനിക്ക് നെയിം ചേഞ്ച് ചെയ്യണം. എന്ത് ചെയ്യും?
Contact bank
Pmjjy ethra varshathe policy aanu
Every year renew cheyyanam
NRI അക്കൗണ്ട് വഴി ചേരാമോ
Possible aanu contact with your bank
Premium for PMJJBY is 436 not 430
👍
@@MoneyMalayalam canara bank ente permission ellathe automatic ayi debit avunnund epola sredhichathu ethu refund cheyyan pattuo
Hi bro
Hi bro
ചേട്ടാ ഇതു cancel ചെയ്യാമോ 😢please repaly ചെയോ
Yes. Bankl request koduthal mathi
@@MoneyMalayalam
Bankil request koduthiyum cash debit ayi poyi🥺
430 nde policy il join cheythit ethra days nu ulil aanu ath cancel cheyan patuka
@@dilnasreejith3292? Cancel ayo
അടച്ച പൈസ തിരിച്ചു കിട്ടുമോ
no
1:22 കാനറാ ബാങ്ക് അങ്ങനെ ചെയ്യുന്നത് ഏത് ബ്രാഞ്ച് ആണ്?? കസ്റ്റമർ അറിയാതെ ആണോ ഇതൊക്കെ ജോയിൻ ചെയ്യിക്കുന്നത്??!!
Alla account opening form l ithun kode add cheyyum. But customer nod ithe patti correct aayi paranju kodukkila. Amount debit avumpol aavum avar ith ariyunnath
@@MoneyMalayalam അങ്ങനെ ചെയ്യാൻ പാടില്ലല്ലോ. ബാങ്ക് കറക്റ്റ് ആയി പറഞ്ഞു മനസ്സിലാക്കിയിട്ടല്ലെ ഇതിൽ ഒപ്പിടിവിക്കാവൂ?
Ini namukk aa cash thirich kittumoo
Nammukk ithil ninnulla benifit entha
nte acntilnum paisa poikn
njan arinjit polum illa ingane oru insurance ne patti
ath cancel aki refund kitto
ഹോസ്പിറ്റൽ ചെലവ് ലഭിക്കില്ലേ??
Ith health insurance alla.
എന്റൈ ആക്കിക്കോണ്ടിൽ നിന്ന് ഞാൻ ariyaathy ഈ സീമിന് വേണ്ടി പൈസ കട്ട് ആയിട്ടുണ്ട്. .athengany aaannu
canara bank account ano ? bank account edukkumpol palarum ithinu koode sign vangum .nammal sradhikkilla .mainly public sector banks. branchl poyi venda cancel cheyyanam ennu paranjal mathi
@@MoneyMalayalam njn only account open mathramaanu chythathu mathramalla open chythu 15 day sheshamannu money cut aayathu. . Shudda chettatharamaanu sbi bank chythathu
E insurance aduthal enjane cancel chayam
eath bank account linked aano aa bankl request cheythal mathi
@@MoneyMalayalam fund return kittumo?
Insurance amount kittiyuttundu
Helth inshurence uno
Ayushman bharath Yojana
Yes
ഇപ്പോൾ അപ്ലൈ ചെയ്യാൻ പറ്റുമോ
Yes
ആക്സിഡൻ്റ് മൂലം മരിച്ചില്ല ഇല്ല എങ്കിൽ മോഡി കുറേ ഉണ്ടാക്കും 😂
ചേട്ടാ 4 ലക്ഷം എന്നത് തുടക്കം മുതൽ എത്ര ആയിരുന്നു എന്നത് താങ്കൾ ഒന്നുകൂടി പടിക്കു എന്നിട്ട് ഇത്തരം പരിപാടി നടത്തു
എനിക്ക് അറിയാവുന്ന കാര്യം ഞാൻ പറഞ്ഞു .എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് താങ്കൾക്ക് പറയാം . ഞാൻ തിരുത്താം
Suicide ചെയ്യ്താൽ കിട്ടുമോ
😂😂
Jeevichirunnaalalle scheme edukkanda avashyam ulluu😌😌