കുറഞ്ഞ ചെലവിൽ Family Health insurance - പക്ഷെ സൂക്ഷിക്കണം l Best Health Insuatance | Anurag talks

Sdílet
Vložit
  • čas přidán 15. 05. 2024
  • #anuragtalks #explained #in malayalam
    ഇഷ്ടമുള്ള Health Insurance 25 % വരെ Discount ൽ എടുക്കാനുള്ള ലിങ്ക് : bit.ly/3ynBfI0
    In this video I'm Explaining about Health Insurance - Family health insurance and General Clauses In Malayalam. Every Point is Covered in a simple and detailed manner.
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    --------------------------------------------
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    Insurance Malayalam | Family Insurance | Best Insurance | Anurag talks | Health Insurance In Malayalam | Health Insurance Claims | Anurag Talks new |
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    --------------------------------------------

Komentáře • 206

  • @AnuragTalks1
    @AnuragTalks1  Před měsícem +27

    ഇഷ്ടമുള്ള Health Insurance 25 % വരെ Discount ൽ എടുക്കാനുള്ള ലിങ്ക് : bit.ly/3ynBfI0

    • @josephfrancis5877
      @josephfrancis5877 Před měsícem

      Your number please

    • @user-un7gl5ne5l
      @user-un7gl5ne5l Před měsícem

      😢

    • @anuelakolloor2511
      @anuelakolloor2511 Před 27 dny

      ലിങ്ക് ഓപ്പൺ ആകുന്നില്ല

    • @Ammumoosa
      @Ammumoosa Před 9 dny

      Compny ethanu

    • @AnuragTalks1
      @AnuragTalks1  Před 4 dny

      ഒടുമിക്ക എല്ലാ കമ്പനിയുടേതും ഇതിൽ ലഭ്യമാണ്. ലിങ്ക് ഓപ്പൺ ആവാത്തവർ ബ്രൗസർ /wifi ചേഞ്ച് ചെയ്ത്. ഫോണിലെ Location ഓൺ ചെയ്ത് ട്രൈ ചെയ്യൂ

  • @jakminnuponnu5397
    @jakminnuponnu5397 Před měsícem +2

    വളരെ ഉപകാര പ്രാത്ഥമായിട്ടുള്ള അവതരണം 👌👌👌👌👌👌

  • @gracykuttyjohn5815
    @gracykuttyjohn5815 Před měsícem +3

    Very informative video. Thank you so much 👍👍

  • @abdulkabeer2213
    @abdulkabeer2213 Před měsícem +1

    Very informative video. Thank you soo much.

  • @sudheeshsudheesh2748
    @sudheeshsudheesh2748 Před měsícem +3

    Dedicated 👍,and good effort 👌👌 making this video, very usefull thankyou ❤️😍

  • @susheelavinod6910
    @susheelavinod6910 Před měsícem

    Thanks for this informative video

  • @ebrahimmadathil1216
    @ebrahimmadathil1216 Před měsícem

    വളരെ നന്ദി

  • @tvs765
    @tvs765 Před 29 dny +3

    🙏ഒരു കാര്യം ചോദിക്കട്ടെ cashless hospital or network hospital ഇൻഷുറൻസ് കവറേജ് എല്ലാ രോഗങ്ങൾക്കും കിട്ടില്ല എന്ന് പറയുന്നു ആസ്റ്റർ മെഡിസിറ്റി എറണാകുളം (nearest hospital ഇൻ മൈ ലൊക്കേഷൻ ) അവർ prefer ചെയ്യുന്ന രോഗങ്ങൾക്കേ കവറേജ് തരികയുള്ളു എന്റെ അനുഭവം ഈ പറയുന്ന cashless ഹോസ്പിറ്റലുകൾ ഏതൊരു ഇൻഷുറർ അതായതു കമ്പനികൾക്ക് സെറ്റലമെന്റ് ചെയ്യുന്നത് hospital ഇൻഷുറൻസ് desk വഴിയാണ് അതിൽ തേർഡ് പാർട്ടി ഏജൻസി കൂടി ഉണ്ട് TPA ഹോസ്പിറ്റൽ ബില്ലുകൾ അവരുകൂടി പരിശോധിച്ച് concurrence ചെയ്താൽ മാത്രമേ ഫുൾ settlement ആവുകയുള്ളൂ

  • @user-qw5zw6wn4l
    @user-qw5zw6wn4l Před měsícem +2

    Well done. You are doing great job🎉

  • @arshadmn4406
    @arshadmn4406 Před měsícem

    Thanks bro nalla ariv❤️

  • @vijayaajithkumar5754
    @vijayaajithkumar5754 Před měsícem

    Very good information..

  • @rishikeshmenon2380
    @rishikeshmenon2380 Před měsícem

    very good information.

  • @sudarqatar
    @sudarqatar Před měsícem

    Very good information

  • @anwarazeez.m.a6845
    @anwarazeez.m.a6845 Před 29 dny

    Planukal nokiyirunnapol thanne vdo kandu . Thank you

  • @uknowwhatsage6768
    @uknowwhatsage6768 Před měsícem

    Really informative vedio , thanks for making it

  • @mani_vadakkumbad
    @mani_vadakkumbad Před měsícem

    Thanks

  • @aman-bi3li
    @aman-bi3li Před měsícem

    thanks 😍

  • @SajidAli-ct2gg
    @SajidAli-ct2gg Před 29 dny

    Very useful

  • @lethaa8380
    @lethaa8380 Před 20 dny

    Thanks bro

  • @ismailch8277
    @ismailch8277 Před měsícem +1

    👍👍👌👌

  • @deepudipu
    @deepudipu Před měsícem

    Predominant explanation ...

  • @AifAiffy
    @AifAiffy Před měsícem +1

    Enthe anuragetta oru survival thriller video cheyuu momb cheythe pole plssss 😢😊

    • @AnuragTalks1
      @AnuragTalks1  Před měsícem +5

      അത് ചെയ്യാതെ ഇരിക്കുമോ.. പക്ഷെ കുറച്ച് സമയം വേണം. കേരളത്തെക്കുറിച്ചുള്ള കുറച്ച് നല്ല വിഷയങ്ങൾ വരാനുണ്ട് അതൊന്ന് തീർത്തിട്ട് നമുക്ക് ശരിയാക്കാം 🙌

    • @Akhil_sajeev_47
      @Akhil_sajeev_47 Před měsícem +4

      ഈ സർവൈവൽ ത്രില്ലർ വീഡിയോകൾ കാണാൻ നമ്മൾ സർവൈവ് ചെയ്ത് ഇരുന്നാലല്ലെ പറ്റൂ. അങ്ങനെ സർവൈവ് ചെയ്യുന്നതിൽ ഹെൽത്ത് ഇൻഷുറൻസിൻ്റെ പങ്ക് വളരെ വലുതാണ്. എന്നാൽ നമ്മുടെ ചെറുപ്പക്കാരുൾപ്പെടെ തൊണ്ണൂറ് ശതമാനം ആളുകൾക്കും ഇന്നും ഇൻഷുറൻസിൻ്റെ പ്രാധാന്യം അറിയില്ല. അതുകൊണ്ട് ഇത്തരം വീഡിയോകൾ വരേണ്ടത് വളരെ അത്യാവശ്യമാണ്

  • @sinusyednadheera8841
    @sinusyednadheera8841 Před měsícem +2

    Plz do a video about policy bazar term insurance( tata iai param rakshak)

    • @AnuragTalks1
      @AnuragTalks1  Před měsícem

      അത് ആളുകൾക്ക് താൽപ്പര്യം ഇല്ല.

  • @muhammadsharshadm7077
    @muhammadsharshadm7077 Před měsícem +2

    Health insurance nte company kurichum oro company offer cheyyunna valare useful aayittulla plans ine kurichum Oru video cheyyumoo

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഇവിടെ പോയി Compare ചെയ്താൽ എളുപ്പത്തിൽ മനസ്സിലാക്കാം : bit.ly/3ynBfI0

  • @pramodvp3917
    @pramodvp3917 Před měsícem +2

    Insurance start eadu thittunde athe nalla thanno

    • @AnuragTalks1
      @AnuragTalks1  Před měsícem

      എടുത്തിട്ടാണോ നോക്കുന്നേ.. 😅

  • @raindrops6580
    @raindrops6580 Před měsícem +4

    Enta anubhavam vech Nan jeevithathil cheytha nalla kariyam enik thonniyath 4 years munne oru health insurance aduthu ennath ann...enik oru 6 months munne fever koodi hospital admit ayi around 50k bill vannu claim kitty. Pine 2 weeks munne leg fracture ayi surgery cheyandi vannu 3.50Lac bill vannu...insurance undelum tension undarnu insurance kittumo enoke..., enta kayil ninum Rs1 pollum hospitalil adakandi vannila full cover kitty...health insurance adutha time ill 4 years munne kure per negative paranjarnu but epol orkumbol nan cheytha nalla kariyam ayit thonni...pine adukumbol co-pay illathe nokki adukan sredhikuka

    • @ansarali2218
      @ansarali2218 Před měsícem +1

      Etha company star ano

    • @AnuragTalks1
      @AnuragTalks1  Před měsícem +1

      ❤️❤️

    • @raindrops6580
      @raindrops6580 Před měsícem

      @@ansarali2218 nan 4 years munne maxbupa arnu aduthe...pine nan ath port cheythu care insurace lek matty...max ill issue undayit onum alla port cheyan ulla oru offer kandapo chumma mattye ann...maxpuba ill 3 lac arnu total cover care health ill 25lac lek upgrade cheytharnu...ethu vare service issue onum undayit illa.

    • @raindrops6580
      @raindrops6580 Před měsícem

      @@ansarali2218 alla...care health., but nan athyam aduthe maxpuba arnu pine port cheyth care lek mattye ann...maxpuba issue undayit mattye alla care ill kurech nalla package kandapo aduthe ann...maxpubha enta sister use cheyan und avarkum claim ellam kitit und.

  • @brahmisinger
    @brahmisinger Před měsícem +1

    Pls note:consumable. Gluse needle, pp kit etc.

  • @ShihabMannaliyill
    @ShihabMannaliyill Před měsícem +2

    8

  • @sunilkumar-rc2fn
    @sunilkumar-rc2fn Před měsícem

    👌👌👌

  • @worldofmasjid
    @worldofmasjid Před měsícem

    Congo issue nte video cheyyo

  • @sheebasasi6573
    @sheebasasi6573 Před 29 dny

    👍🏻👍🏻

  • @abdullahvm8262
    @abdullahvm8262 Před měsícem +3

    Post office insurance Enganeyund, enthanu abhiprayam ?

    • @AnuragTalks1
      @AnuragTalks1  Před měsícem

      അതിനൊക്കെ പരിമിതികൾ ഉണ്ട്. എപ്പോഴും ഒരു പ്രൈവറ്റ് കമ്പനിയുടെ ഇൻഷൂറൻസ് എടുത്ത് വെക്കുക.

    • @shyamjithk3241
      @shyamjithk3241 Před měsícem

      Pli is not under irda,,, its just only under department of post...

  • @munshid6453
    @munshid6453 Před měsícem +3

    Aa pazaya business & survival vedio miss cheyynnnn

    • @AnuragTalks1
      @AnuragTalks1  Před měsícem +2

      ഒന്നും അവസാനിച്ചിട്ടില്ല.. 💪

  • @surajpillai7757
    @surajpillai7757 Před měsícem

    Ith nalla video ane,ennike oru apakadam undayapol ane ithinte importance manasilayath but unfortunately a time enike insurance illayirunu.so ippo ente ella friendsnum relativesinum recommend cheyarunde

    • @AnuragTalks1
      @AnuragTalks1  Před 4 dny

      ഇവിടെ നോക്കിയാൽ താരതമ്യം ചെയ്ത് കുറഞ്ഞ ചെലവിൽ എടുക്കാം bit.ly/3ynBfI0

  • @omanaabraham5303
    @omanaabraham5303 Před 4 dny

    Ennalum sir, edutha plan onnu paryamo? Enikonnu refer cheyananu

  • @muhammadsharshadm7077
    @muhammadsharshadm7077 Před měsícem +1

    GST amount nri alkkarkk engeya claim cheyyan pattuka enn onn explain cheyyoo

  • @abidsainul6485
    @abidsainul6485 Před měsícem +1

    Aarum ee thattippil veeyaadirikkuka 👍

    • @traveltheworld5021
      @traveltheworld5021 Před měsícem +2

      ഹലാൽ ഹോസ്പിറ്റലിൽ or ഹലാൽ ഇൻഷുറൻസ് ഉണ്ടോ ചേട്ടാ

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഓ.. എനിക്ക് ഒരു നിർബന്ധവുമില്ല.

    • @shibin8797
      @shibin8797 Před měsícem

      എന്ത് തട്ടിപ്പ് എന്ന കൂടി പറയു.
      helth insurance ഇപ്പോഴും നല്ലത് തന്നെ ആണ് ..

    • @user-mv5rj7fh8r
      @user-mv5rj7fh8r Před měsícem

      നീ ഏത് ഉടായിപ്പിലാണ് ചാടിയത്?

  • @cyriljacob8593
    @cyriljacob8593 Před měsícem +2

    ICICI 360 Health Shield engane undu?

    • @AnuragTalks1
      @AnuragTalks1  Před měsícem +1

      മറ്റ് പ്ലാനുകളുമായി ഇതിലൂടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3ynBfI0

  • @sasidharanmk1659
    @sasidharanmk1659 Před měsícem +2

    സുധാരൃമായ insurance ഏതാണ് എന്ന് പറയും സാർ

  • @MalluAlarek
    @MalluAlarek Před měsícem

    Your exanation is nice , enganeyaaa video prepare cheyyunnathu and tricks and tips ulla ooru video cheyyamoo , background remove enikku problemaaa , am using capcut and iphone 15 pro , waiting for your tips and advice

    • @AnuragTalks1
      @AnuragTalks1  Před měsícem +1

      1 M video ഇടാൻ പ്ലാനുണ്ട് അപ്പോൾ പറയാം.

    • @MalluAlarek
      @MalluAlarek Před měsícem

      @@AnuragTalks1 thanks bro

  • @sarathchandu_
    @sarathchandu_ Před měsícem +1

    e machatne video kand 3mnth munne oru health insurance edthu , athum EMI ayit .
    Ennale hsptl (10days admit) discharge ayapol 1.30 lack bill
    5 paisa kodkthe vtl ethi
    tnx bro🙏❤️

    • @AnuragTalks1
      @AnuragTalks1  Před měsícem +4

      നമുക്ക് 10 ലക്ഷം Subscribers ആയതിൻ്റെ Golden play button കയ്യിൽ കിട്ടിയിട്ട് 1 മാസം ആയി , വർഷങ്ങൾക്ക് മുന്നേ Silver play button ഉം കിട്ടിയിരുന്നു. രണ്ടും ഞാൻ ഇത് വരെ പൊട്ടിച്ച് പോലും നോക്കിയിട്ടില്ല. അതിലും വലിയ അവാർഡായ ഇത്തരം കമൻ്റുകൾ കിട്ടുമ്പോൾ , ഞാനെങ്ങനെ മറ്റ് അവാർഡുകളിൽ Excited ആവും ❤️

    • @sarathchandu_
      @sarathchandu_ Před měsícem

    • @bijumattackal7595
      @bijumattackal7595 Před 16 dny

      ഏത് ഇൻഷുറൻസ് എന്ന് പറയുമോ

    • @sarathchandu_
      @sarathchandu_ Před 16 dny

      @@bijumattackal7595 nivabupa

    • @SkyTech-arun
      @SkyTech-arun Před 10 dny

      Eath insurance annu ?

  • @danielgeorge8296
    @danielgeorge8296 Před měsícem +1

    Only govt. Insurance company workable and trustful. Claim amount average will get.

  • @prabeeshp4050
    @prabeeshp4050 Před měsícem

    Good information, thanks ❤❤
    കേരള Govt ജീവനക്കാരുടെ Medicep നെ കുറിച്ച് എന്താണ് അഭിപ്രായം,
    Please comment ...

    • @AnuragTalks1
      @AnuragTalks1  Před měsícem +1

      മറ്റൊര് lnsurance കൂടെ എടുത്ത് വെക്കണം ഇവിടെ നോക്കാം : bit.ly/3ynBfI0

    • @sreejithkaviyil5029
      @sreejithkaviyil5029 Před měsícem +1

      I just had an accident. Medicep gave one third of my surgery amount

    • @saikiran9072
      @saikiran9072 Před 27 dny

      ​@@sreejithkaviyil5029 I got 55% from Medicep.

  • @babilubabilu75
    @babilubabilu75 Před měsícem

    ❤❤❤❤

  • @kirankumar5158
    @kirankumar5158 Před 21 dnem

    Existing illness cover petten aaville

  • @tvaccount3163
    @tvaccount3163 Před měsícem +4

    Citizenship മാറിയാൽ എന്തു ചെയ്യും?

  • @viswanathankn7590
    @viswanathankn7590 Před měsícem

    In the initial period they offer discounts on premium, but from next year ,premium shot up to high. Thus the public does not renew in that case insurance co earns from the initial premium.
    That way the public gets cheated.

    • @sreejishnuk7237
      @sreejishnuk7237 Před měsícem

      Insurance company charge premium based on the age slab, past claim history,etc . in your case if you didnt have any claim, may be at the time of renewal, your age slab moved to next slab. Anyway oru hospitalisation vannu kazhinjal ee pay cheytha premium nte 5-10 times ayirikkum bill varuka😂

  • @sujasibichen1484
    @sujasibichen1484 Před měsícem

    Brother, already asukham vannavarkku edukkan oru policy undo?/

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഇവിടെ കിട്ടും : bit.ly/3ynBfI0

  • @Shajippappan101
    @Shajippappan101 Před měsícem

    Bro cheytha insurance onnu video akki cheyyamoo please😊

    • @AnuragTalks1
      @AnuragTalks1  Před 4 dny

      ഇവിടെ നോക്കിയാൽ താരതമ്യം ചെയ്ത് കുറഞ്ഞ ചെലവിൽ എടുക്കാം bit.ly/3ynBfI0

  • @muhammadsharshadm7077
    @muhammadsharshadm7077 Před měsícem +1

    Car insurance pole health insurance um company maraamoo

  • @manuchandran9409
    @manuchandran9409 Před měsícem

    My father age 67 mom 59, last week father angioplasty cheythu, insurance illarunu.. eni isurance edukuvanel etharikum nallath, just suggestion ariyan anu. Njan star health or tata cheyan anu plan

    • @sreejishnuk7237
      @sreejishnuk7237 Před měsícem

      I think Care is Better than Star
      Since your parent have PED, disclose all things while taking policy

    • @AnuragTalks1
      @AnuragTalks1  Před měsícem

      മറ്റ് പ്ലാനുകളുമായി ഇതിലൂടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3ynBfI0

  • @rekhap5555
    @rekhap5555 Před 24 dny

    Agentina aduthu anta pattichu

  • @raoofk1709
    @raoofk1709 Před měsícem +1

    Star isurance

  • @jakminnuponnu5397
    @jakminnuponnu5397 Před měsícem

    Nivabupa യിൽ നിന്നും Care suprem direct ഹെൽത്ത്‌ പോലീസിയിലേക്ക് പോർട്ട്‌ ചെയ്യാൻ പറ്റുമോ? Sir

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഇതിലൂടെ ട്രൈ ചെയ്യൂ..: bit.ly/3ynBfI0

  • @shibin8797
    @shibin8797 Před měsícem +2

    full ഫാമിലി star ന്റെ ഇൻഷുറൻസ് ന് 12k മാത്രമേ ഉള്ള് but 30k+ ആകുമെന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത് എന്താണ് അത്ര ഡിഫറെൻസ്.

    • @sain2000
      @sain2000 Před měsícem +1

      They incresed the premium from last year, I shifted to Aditya Birla Isurance after extensive research

    • @anoopvmohan
      @anoopvmohan Před měsícem

      10lakh coverage niva Bupa just 18k only family

    • @justasking3352
      @justasking3352 Před měsícem

      ​@@anoopvmohan
      Hi
      pls give details
      Whom to contact?
      Njn anveshichappo ithilum kooduthal premium aanu paranjath

    • @user-os9tk7vz9h
      @user-os9tk7vz9h Před měsícem

      Details പറയാമോ

    • @sasikumarmr2625
      @sasikumarmr2625 Před měsícem

      Age കൂടും തോറും പ്രീമിയം കൂടും.

  • @MRPG568
    @MRPG568 Před měsícem +1

    Edukam man

    • @AnuragTalks1
      @AnuragTalks1  Před měsícem +7

      ങ്ങേ ! കമൻ് കണ്ടിട്ട് എനിക്കെന്തോ നിർബന്ധം ഉള്ളപോലെ 😄 അവനവൻ്റെ തടി അവനവൻ കാക്കുക 😄❤️

    • @Keralatugofwarassociation
      @Keralatugofwarassociation Před měsícem

      😅😅😅

    • @nobyvarghese8723
      @nobyvarghese8723 Před měsícem

      😀​@@AnuragTalks1

    • @muhammadsharshadm7077
      @muhammadsharshadm7077 Před měsícem

      @@AnuragTalks1😂

  • @abufathoom9275
    @abufathoom9275 Před měsícem +1

    Online eduthal pani aakumao??!

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഇഷ്ടം ഉള്ള പോലെ എടുത്തോളൂ..

  • @WlaArchitects
    @WlaArchitects Před měsícem +1

    പോളിസി ബസാറിൽ നിന്ന് ഇൻഷുറൻസ് എടുക്കുന്നത് Safa ആണോ?

    • @AnuragTalks1
      @AnuragTalks1  Před měsícem +1

      ഇത് വഴി എടുത്തോളൂ.. സേഫ് ആണ് : bit.ly/3ynBfI0

  • @user-du2bp5cu3t
    @user-du2bp5cu3t Před měsícem

    Hernia ku insurance undo

  • @surendranpadmanaban8067
    @surendranpadmanaban8067 Před měsícem

    ഞങ്ങൾ സീനിയർ സിറ്റിസൺ ആണ്.75-ഉം 66-ഉം ആണ്. സ്റ്റാർ ഹെൽത്ത്‌ ഉണ്ട്. Port ചെയ്യാൻ കഴിയുമോ.മിക്കവാറും എല്ലാം അസുഖങ്ങളും വന്നു ചികിൽസിച്ചു ഭേദം ആക്കിയിട്ടുണ്ട്.3 lakhs ആയിരുന്നു അതിനെ അവർ spilit ചെയ്‌തു അത് കൊണ്ട് വലിയ ഉപയോഗം കിട്ടിയില്ല. NRA ആയ മകനെ കൊണ്ട് എടുപ്പിക്കാവുന്ന നല്ല പ്ലാൻ suggest ചെയ്യാമോ.

    • @johnysebastian2135
      @johnysebastian2135 Před měsícem

      Star is fake..I am a star HEALTH INSURANCE POLICY HOLDER. TWICE I WAS ADMITTED IN STAR NET WORK HOSPITALS. No CASHLESS PAYMENT..No reimbursement. Be careful..

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഇവിടെ നോക്കിയാൽ കിട്ടും : bit.ly/3ynBfI0

  • @ansarali2218
    @ansarali2218 Před měsícem

    Star ആണോ care ആണോ നല്ലത്

    • @AnuragTalks1
      @AnuragTalks1  Před měsícem +2

      ഇവിടെ പോയി Compare ചെയ്താൽ എളുപ്പത്തിൽ മനസ്സിലാക്കാം : bit.ly/3ynBfI0

    • @ansarali2218
      @ansarali2218 Před měsícem +1

      @@AnuragTalks1 care എടുത്തു

  • @anandhuvs1259
    @anandhuvs1259 Před měsícem +1

    Kotak health insurance ngne und

    • @AnuragTalks1
      @AnuragTalks1  Před měsícem

      Niva bupa , hdfc ergo , ഒക്കെയാണ് എനിക്ക് താൽപ്പര്യം. ബ്രോ നല്ലത് നോക്കി എടുക്കൂ..

    • @ambadiindian
      @ambadiindian Před měsícem

      Niva is Best

    • @varughesemathew7950
      @varughesemathew7950 Před měsícem +1

      Care Health Kerala when Renewal Time they come up with Big Promise and After they did not support and says go online for any support or call customer care.

    • @raindrops6580
      @raindrops6580 Před měsícem

      @@varughesemathew7950 nan use cheyane care health ann enik claim ellam avar cheyth thannu...ethu vare no issue...enne nale enganeyan arinjuda...enthan undaya issue parayamo?

  • @justinraj7353
    @justinraj7353 Před měsícem

    New India health insurance policy കൾ നല്ലതാണോ?

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഇതിലൂടെ താരതമ്യം ചെയ്ത് നോക്കാം : bit.ly/3ynBfI0

  • @jayaalex236
    @jayaalex236 Před 21 dnem

    Oru policy venam health insurance um venam term policy venm

  • @misoo2467
    @misoo2467 Před 20 dny

    ithil akke 2 insurence kanikkunnullu

  • @saneeshkovvalveedu4037
    @saneeshkovvalveedu4037 Před měsícem

    Star port ചെയ്യണമെന്നുണ്ട്.... Sbi agent നെ contact ചെയ്തപ്പോ പറ്റില്ല എന്നാണ് പറഞ്ഞത്... വേറെ ഏതു insurance കമ്പനിയിലേക്ക് മാറാൻ പറ്റും?

    • @saifucv1236
      @saifucv1236 Před měsícem

      NivaBupa

    • @anoopvmohan
      @anoopvmohan Před měsícem

      If porting before 45days or atleast 30days before new insurance companye approach chaiyanam elenkil port chaiyan patila

    • @anoopmr6927
      @anoopmr6927 Před měsícem

      എത്ര പ്രായം ഉള്ള ആൾ ആണ്.

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഇവിടെ പോയി നോക്കിയാൽ കിട്ടും: bit.ly/3ynBfI0

    • @paperdragon48
      @paperdragon48 Před měsícem +1

      Bank insurance nu porting ഇല്ല

  • @musthafaalathan761
    @musthafaalathan761 Před měsícem

    sbi യുടെ എങ്ങനെ

    • @AnuragTalks1
      @AnuragTalks1  Před měsícem

      മറ്റ് പ്ലാനുകളുമായി ഇതിലൂടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3ynBfI0

  • @byjuluk
    @byjuluk Před měsícem +1

    Star not good

  • @vijayankumar-jn6eu
    @vijayankumar-jn6eu Před měsícem +1

    Age 62 aayi enikum kudumbathinum patunathu undo?

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഇവിടെ പോയി നോക്കിയാൽ കിട്ടും : bit.ly/3ynBfI0

  • @sasikumarmr2625
    @sasikumarmr2625 Před měsícem

    ഈ സൈറ്റ് ഇല്‍ nokiya പോൾ കിട്ടുന്നില്ല.. Third party cookies are blocked ennu kanikunnu

    • @AnuragTalks1
      @AnuragTalks1  Před měsícem

      Wife Network മാറ്റി / Browser മാറ്റി ശ്രമിച്ച് നോക്കൂ.. : bit.ly/3ynBfI0

  • @jubyjoseph5719
    @jubyjoseph5719 Před měsícem

    സാർ എന്റെ മകൾക്ക് മൂന്ന് മാസം കഴിഞ്ഞ് നട്ടെല്ലിന് സർജറി ചെയ്യാൻ ഇരിക്കുകയാണ് അന്നേരം ഉള്ള ഹെൽത്ത് ഇൻഷുറൻസ് കിട്ടുമോ. മറുപടി തരുക.

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഈ കാര്യത്തിൽ കിട്ടില്ല. ഇനി ഏതെങ്കിലും Health Insurance കിട്ടിയാലും ഇതുമായി ബന്ധപ്പെട്ടവയ്ക്ക് Permanent exclusions ഉണ്ടാവാൻ സാധ്യതയുണ്ട്. താങ്കളും കുടുംബത്തിലെ ബാക്കി ഉള്ളവരും ഉടനെ തന്നെ ഒരു Health Insurance എടുത്തു വെക്കുക. ഇപ്പോൾ വന്ന ബാധ്യത ആരും പറയാതെ താങ്കൾക്ക് അറിയാമല്ലോ.. കുടുംബത്തിൽ ഉള്ളവരോടും , സുഹൃത്തുക്കളോടും ഇക്കാര്യം പറയുക.
      ഇവിടെ പോയി നോക്കിയാൽ മികച്ച പ്ലാൻ കണ്ടെത്താം : bit.ly/3ynBfI0

  • @Jo-qp6mw
    @Jo-qp6mw Před měsícem

    ഡയല്യസിസ് patients ന് ഉപകരിക്കുന്ന വല്ല plan ഉണ്ടോ?? അവരുടെ ഫാമിലിക് ഉപകാരപ്പെടുന്ന വിധം??? ഒന്ന് പറഞ്ഞു തരാമോ

    • @AnuragTalks1
      @AnuragTalks1  Před měsícem +2

      അസുഖം വന്നിട്ട് നോക്കിയാൽ പിന്നെ കിട്ടാൻ പാടാണ്. അതല്ലേ.. പറയുന്നത് നേരത്തേ എടുത്ത് വെക്കണം എന്ന് 🥲🥲

    • @gopakumarkumar1251
      @gopakumarkumar1251 Před měsícem +1

      Care freedom try ചെയ്ത് നോക്കൂ.,,,

    • @Jo-qp6mw
      @Jo-qp6mw Před měsícem

      @@AnuragTalks1 പണ്ട് ജോലിക്കു പോകുമ്പോ lic എടുത്തിരുന്നു.... Now I am 40... പുതിയതായി എന്തെങ്കിലും ഉണ്ടെങ്കിൽ അറിയാമല്ലോ ഉപകരിച്ചാലോ എന്ന് കരുതി.... അസുഖം വന്നിട്ട് 12 വർഷം ആയി.. Dlysis തുടങ്ങിയിട്ട് 7 വർഷം ആയി... കൂടെ ഉള്ള ആളിനെങ്കിലും ഉപകരിച്ചാലോ... അന്നന്നു കഴിഞ്ഞു പോകുന്നു എന്നല്ലാതെ ആൾക്കും വേറെ സമ്പാദ്യമോ സ്വന്തമായി ഒരു വീട് വെകാനോ ഒന്നും കഴിഞ്ഞിട്ടില്ല... 😔

    • @Jo-qp6mw
      @Jo-qp6mw Před měsícem

      @@gopakumarkumar1251 mm... താങ്ക് you

    • @AnuragTalks1
      @AnuragTalks1  Před měsícem

      മനസ്സിലാവും ബ്രോ. ഒരു പാട് പേർ ഇങ്ങനെ പറയുന്നുണ്ട്. എല്ലാം ശരിയാവട്ടെ . പരിചയം ഉള്ളവരോട് നല്ല പ്രായത്തിൽ ഒരു Health and Term എടുത്ത് വെക്കാൻ പറയൂ.. ഒരു സുരക്ഷ ആയിരിക്കും

  • @ameerpangatt7055
    @ameerpangatt7055 Před 10 dny

    Ones i search through the link i am continuously getting call from North india.. It's irritates a lot.

    • @AnuragTalks1
      @AnuragTalks1  Před 6 dny

      If its from the company please attend the call and and ask them not to call.

  • @irash8512
    @irash8512 Před měsícem

    Next video vegam cheyy mone❤

  • @georgesamuel9210
    @georgesamuel9210 Před 20 dny

    പ്രായമായവർക്കു 75 വയസിൽ എടുക്കാമോ?

  • @adi.s4642
    @adi.s4642 Před měsícem

    Ningal eth aaan insurance use cheyyunnath?

    • @AnuragTalks1
      @AnuragTalks1  Před měsícem

      വീഡിയോയുടെ അവസാനഭാഗത്ത് പറയുന്നുണ്ട്

  • @sharemarketandfinancialadv944

    Govt insurance good

  • @viswanathankn7590
    @viswanathankn7590 Před měsícem +3

    സാധാരണ കുടുംബത്തിന് thanganakath പ്രീമിയം ആണ് . എന്ത് ചെയ്യും ?
    സ്റ്റാർ ഇൻഷുറൻസ് premium very very high , not affordable to general public

    • @AnuragTalks1
      @AnuragTalks1  Před měsícem

      മറ്റ് പ്ലാനുകളുമായി ഇതിലൂടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3ynBfI0

  • @rafeeqrafeeq4531
    @rafeeqrafeeq4531 Před měsícem

    Agent number kitto

  • @kajahussain4140
    @kajahussain4140 Před měsícem

    👍👍👍

  • @travelcamz
    @travelcamz Před měsícem

    How’s HDFC ERGO ? Any comments please

    • @AnuragTalks1
      @AnuragTalks1  Před měsícem

      നല്ലതാണ്. Niva bupa aspire 2.0 ഉം ആയി താരതമ്യം ചെയ്ത് അതിൽ മികച്ചത് എടുക്കുന്നതാവും കൂടുതൽ നല്ലത്. ഇവിടെ പോയി നോക്കിയാൽ കിട്ടും: bit.ly/3ynBfI0

    • @paperdragon48
      @paperdragon48 Před měsícem

      Premium എല്ലാ വര്‍ഷവും കൂട്ടും

    • @insurancewithmanu
      @insurancewithmanu Před 28 dny

      Optima secure is the best....

    • @thetruth4174
      @thetruth4174 Před 2 hodinami +1

      Premium എല്ലാ വർഷവും കൂടാത്ത ഹെൽത്ത് പോളിസി ഉണ്ടോ?

  • @muhammadvk5124
    @muhammadvk5124 Před měsícem +1

    സർ, SBI 3 ലക്ഷത്തിൻ്റെ ആരോഗ്യ പ്ലസ് Topup ചെയ്യാൻ പറ്റുമോ?

    • @user-os9tk7vz9h
      @user-os9tk7vz9h Před měsícem

      Arogya plus port ചെയ്യാൻ പറ്റുമോ

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഇവിടെ ചെക്ക് ചെയ്യാം : bit.ly/3ynBfI0

    • @paperdragon48
      @paperdragon48 Před měsícem

      ​@@user-os9tk7vz9h ഇല്ല

    • @paperdragon48
      @paperdragon48 Před měsícem

      Super top up ഉണ്ട്

  • @cherushwilliethomas2692
    @cherushwilliethomas2692 Před měsícem

    Star not at all good,
    Lot of loopholes

  • @arjunkrishna8092
    @arjunkrishna8092 Před měsícem

    Thumbnail picture 😂

  • @johnysebastian2135
    @johnysebastian2135 Před měsícem +1

    I AM A STAR HEALTH INSURANCE POLICY HOLDER. TWICE I WAS ADMITTED IN STAR NET WORK HOSPITALS. NO CASHLESS PAYMENT FROM STAR HEALTH INSURANCE COMPANY. NO REIMBURSEMENT. MY CLAIMS ARE REJECTED WITHOUT ANY REASON. STAR IS USELESS.. FAKE.. STAFF MEMBERS ARE VERY RUDE AND MISBEHAVE WITH CUSTOMERS..

    • @sreejishnuk7237
      @sreejishnuk7237 Před měsícem

      If your claim is genuine, Address your issues to their Grievance (within 14 working days they will reply) if their decision remains rejected, with the grievance reply file the case to Insurance Ombudsman

  • @viswanathankn7590
    @viswanathankn7590 Před měsícem

    സാറേ, ബാങ്ക് ലോൺ എടുക്കേണ്ടി വരോം ഇവന്മാരുടെ പ്രീമിയം അടക്കാൻ

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഇതിലൂടെ താരതമ്യം ചെയ്ത് പ്രീമിയം കുറഞ്ഞത് കണ്ടെത്താം : bit.ly/3ynBfI0

  • @satheeshkv1895
    @satheeshkv1895 Před měsícem +2

    ഇത് പോളിസി ബസാർ അല്ലേ
    ഇതിൽ നിന്ന് ഇൻഷുറൻസ് എടുക്കാൻ നോക്കിയതാണ് പക്ഷേ വിശ്വാസം ഇല്ല കാരണം എനിക്ക് കോൾ വന്നത് മുഴുവൻ ഹരിയാന, ബാംഗ്ലൂർ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിൽ ഒരു കോൺടാക്ട് നമ്പർ പോലും ഇല്ല ഒരു പ്രശ്നം വന്നാൽ ഹരിയാനക്ക് പോകാൻ വയ്യ

    • @AnuragTalks1
      @AnuragTalks1  Před měsícem

      തീർച്ചയായും. വിശ്വാസം ഉള്ളതേ എടുക്കാവൂ..

    • @Amar-ez9de.
      @Amar-ez9de. Před měsícem

      ഞാൻ സേർച്ച്‌ ചെയ്തിരുന്നു...എനിക്ക് ഒരു മലയാളി യുടെ call വന്നിരുന്നു.ഹെൽത്ത്‌ adviser ആണ് എന്ന് പറഞ്ഞിട്ട്...

    • @AnuragTalks1
      @AnuragTalks1  Před měsícem

      ഞാൻ എടുത്തപ്പോഴും മലയാളിയാണ് വിളിച്ചത് . ഇത് വഴി ശ്രമിച്ചു നോക്കാം : bit.ly/3ynBfI0

  • @mrudulapurushothaman485
    @mrudulapurushothaman485 Před měsícem

    Parents around 60 years old nu pattiya oru plan parayamo

    • @paperdragon48
      @paperdragon48 Před měsícem

      Senior citizens plan നോക്കുക

  • @manjushamanju9914
    @manjushamanju9914 Před 26 dny

    ഇത് നാട്ടിൽ ആണോ ദുബായ് ആണോ

    • @AnuragTalks1
      @AnuragTalks1  Před 4 dny

      എവിടെ നിന്നും എടുക്കാം. ചികിത്സാ ചെലവ് കുറവ് ഇന്ത്യയിൽ ആയിരിക്കും. ഇവിടെ നോക്കിയാൽ താരതമ്യം ചെയ്ത് കുറഞ്ഞ ചെലവിൽ എടുക്കാം bit.ly/3ynBfI0

  • @fameesfamees5132
    @fameesfamees5132 Před měsícem

    അനുരാഗ് ഇബ്രാഹിം റൈസ് യുടെ ഒരു വീഡിയോ ചെയ്യാമോ

    • @AnuragTalks1
      @AnuragTalks1  Před měsícem

      കൂടുതൽ വിവരങ്ങൾ പുറത്ത് വരട്ടെ