സഹസ്ര കോടീശ്വരൻ ഹിന്ദുജ ചികിത്സാ കിട്ടാതെ മരിച്ചപ്പോൾ l Hinduja Group chairman SP Hinduja

Sdílet
Vložit
  • čas přidán 17. 05. 2023
  • 3 ലക്ഷം കോടിയുടെ ആസ്തി...25,000 കോടിയുടെ വീട്..എന്നിട്ടും ഹിന്ദുജ ചികിത്സ കിട്ടാതെ മരിച്ചു
    #hindujagroup #srichandphinduja #india #HindujaGroup #SPHinduja #London #MM001 #ME002

Komentáře • 441

  • @baijurakesh2206
    @baijurakesh2206 Před rokem +160

    Dr APJ ഏറ്റവും നല്ല റോൾ മോഡൽ ആണ് ആരെയും നോവിച്ചില്ല, സ്വത്ത്‌ ഒന്നും നേടിയില്ല ആരെയും ബുദ്ധി മുട്ടികദേ സ്വന്തം കർത്തവ്യത്തിൽ മുഴുകി അവസാനം മരിച്ചു 🙏🙏🙏🙏🙏🙏😢

    • @mathewkj1379
      @mathewkj1379 Před rokem +26

      എപിജെ അബ്ദുൽ കലാം ലോകം കണ്ട മഹാത്മാവ് ♥️🌹.നന്മ മാത്രം ചെയ്ത ആൾ. ഏറ്റവും സമാധാനത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു 🙏
      അദ്ദേഹത്തെ രണ്ടാമത് ഒരു തവണ കൂടി പ്രസിഡന്റ്‌ ആക്കിയില്ല സിപിഎമ്മും സോണിയയും.

    • @RAVAN_2030
      @RAVAN_2030 Před rokem +6

      മഹാ ഋഷി❤🙏

    • @tomypc8122
      @tomypc8122 Před rokem +4

      ​@@mathewkj1379C.P.M.ആണ് എതിർത്തത് സോണിയ അല്ല. പിന്നീട് B.J.P.യും എതിർത്തപ്പോൾ, ഞാൻ മത്സരിക്കാനില്ല എന്ന് പറഞ്ഞു മാറി നിന്നു മാന്യനായ A.P.J.സത്യം വളച്ചൊടിക്കരുത്.!!!

    • @mathewkj1379
      @mathewkj1379 Před rokem +3

      @@tomypc8122 തെറ്റാണ്. കൂടുതൽ പരിശോധിക്കുക.

    • @cupofjoe3633
      @cupofjoe3633 Před rokem +2

      My father in law also.He died at the age of 104 .He had no bank account even though he had acres land.He shared the property years before his death But he died peacefully without become bedridden But he prayed everyday at least 3hrs

  • @cicilywilson5459
    @cicilywilson5459 Před rokem +66

    വലിയവനായാലും ചെറിയവൻ ആയാലും ഒരു സമയം വരുമ്പോൾ തീർച്ചയായും ഒരു അഴിച്ചുപണി നടക്കും തീർച്ചയായും അത് നടന്നിരിക്കും കാരണം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ദൈവമാണ്

  • @unnikrishnan283
    @unnikrishnan283 Před rokem +48

    മറവി രോഗം കൊടുത്ത് ദൈവം അദ്ദേകത്തെ അനുഗ്രഹിച്ചു

  • @Stcglobal
    @Stcglobal Před rokem +122

    ആരോഗ്യത്തോടെ ജീവിച്ചു മരിക്കുക.
    ആഗ്രഹം മാത്രം. കിടപ്പിലായവരെ കാണുമ്പോൾ ഉള്ള വിഷമം ഒരു നൊമ്പരം തന്നെ.

    • @narayanannk8969
      @narayanannk8969 Před rokem +19

      നടന്നു പോകുമ്പോൾ മരിച്ചാലും കിടപ്പിലായി മരിക്കരുത്.

    • @1969devi
      @1969devi Před rokem +11

      ആരേയും ആശ്രയിക്കാതെ മരണം വരെ ജീവിക്കണമെന്ന പ്രാർത്ഥന മാത്രം....." അനായാസേന മരണം പരാശ്രയേന ജീവിതം മരണാനന്തരം തവ ദർശനം "

    • @santhianand5481
      @santhianand5481 Před rokem +1

      👌🙏🙏🙏

    • @kamalav.s6566
      @kamalav.s6566 Před rokem +1

      ഹെൽത്ത്‌ ഉള്ള ടൈമിൽ സ്വത്ത്‌ ഭാഗം വൈക്കണമായിരുന്നു , ഭാര്യ ഇല്ലേ , മക്കളും ട്രീറ്റുചെയ്യാൻ പുറകോട്ട് വലിഞ്ഞോ , ഓരോരുത്തരുടെ അനുഭവം !150 കോടി കൊടുത്ത അഞ്ജന്റെ മകനും തിരിഞ്ഞു നോക്കിയില്ലേ , ദൈവം ചോദിക്കട്ടെ ,

    • @christochiramukhathu4616
      @christochiramukhathu4616 Před rokem +3

      ആരോഗ്യത്തോടെ മരിച്ചാൽ, മരണക്കിടകയിലെ ദുരിതം ഒഴിവാകുന്നുവെന്നേയുള്ളു. മരണത്തിന് ശേഷം എന്ത്? ഇവിടുത്തെ കോടീശ്വരന്മാർക്കോ VIPകൾക്കോ എന്തെങ്കിലും പരിഗണ ആ ലോകത്തിൽ ലഭിക്കുമോ? ഇല്ല.

  • @reshmabai7474
    @reshmabai7474 Před rokem +33

    ആത്മാവിന് ശാന്തി കിട്ടട്ടെ.😢

  • @marykuttyabraham4833
    @marykuttyabraham4833 Před rokem +20

    എല്ലാം കൊണ്ടുപോയി..👍👍 എല്ലാരും കൊണ്ടുപോകും 👌👌

  • @arrows929
    @arrows929 Před rokem +150

    ഇതേഗതി കേരളത്തിൽ ഒരു നവ കോടിശ്വരനെയും കാത്തിരിക്കുന്നു
    ലാൽ സലാം

    • @M_R_8522
      @M_R_8522 Před rokem +37

      പിണംനാറി 😂😂

    • @mysorepak2632
      @mysorepak2632 Před rokem +23

      Mr. Pin Roy അല്ലേ

    • @sudhesanparamoo3552
      @sudhesanparamoo3552 Před rokem +33

      അയാളെ ഡിമെൻഷ്യ പോലും തിരിഞ്ഞു നോക്കില്ല.
      മരിക്കാൻ പോലും കഴിയാതെ നരകിച്ചു പോകട്ടെ.

    • @mayansbudha4317
      @mayansbudha4317 Před rokem +19

      ചുമ്മാ കൊതിപ്പിക്കുന്നു

    • @mathewkj1379
      @mathewkj1379 Před rokem +27

      അവൻ ആണെങ്കിൽ അവൻ നരകിച്ചേ തീരു. കൊലയും ചതിയും കൈമുതൽ. TP 51 വെട്ട് 😭.

  • @Vishnu-tg7og
    @Vishnu-tg7og Před rokem +29

    സ്വന്തമായി ഒരു ഹോസ്പിറ്റൽ തന്നെയുണ്ടല്ലോ മുംബൈയിൽ പിന്നെന്തേ? പല തവണ ഇദ്ദേഹത്തെ നേരിട്ട് കണാൻ ഇടയുണ്ടായിട്ടുണ്ട്.

  • @sandhyadas4214
    @sandhyadas4214 Před rokem +12

    മരണം കൊണ്ടും,ജീവിതത്തിലും ഭാഗ്യം ചെയ്ത ആള് കലാം sir ആണ്.

  • @samuelpoovathinal7942
    @samuelpoovathinal7942 Před rokem +40

    "ആവശ്യത്തിന് " ചികത്സക്ക് ആധുനിക ആശുപത്രികളിൽ പോയിരുന്നുവെങ്കിൽ ആശുപത്രി മാനേജ്മെന്റ് അദ്ദേഹത്തിന്റെ 3 ലക്ഷം കോടിയും ചികിത്സയുടെ പേരിൽ അടിച്ചെടുത്ത്, അദ്ദേഹത്തിന്റെ കുടുംബത്തേ പാപ്പരാക്കുമായിരുന്നു.😅

  • @babythomas942
    @babythomas942 Před rokem +7

    ജീവിച്ചിരിക്കുമ്പോൾ ഒരു സഹായവും ആർക്കും ചെയ്യാതെ അവസാനം നരകയാതന അനുഭവിച്ചു എത്രയോ പേര് മരിക്കുന്നു, ഒരു നേരത്തെ ഭക്ഷണം പോലും നല്കാത്തവർ അവസാനം ഒരു തുള്ളി വെള്ളത്തിനായി യാചിക്കുന്നതും കണ്ടിട്ടുണ്ട്, അതുകൊണ്ട് നിനക്ക് സാമ്പത്തികവും, ആരോഗ്യവും ഉള്ള കാലത്ത് അർഹതപ്പവട്ടവർക്ക് എന്തെങ്കിലും നന്മ്മ ചെയ്യുക, അല്ലെങ്കിൽ ഭൂമിയിലെ ജീവിതം കഴിഞ്ഞും അടുത്ത സ്ഥലത്തും ഇതിലപ്പുറവും ആയിരിക്കും സ്ഥിതി, നന്മ്മ അതു അർഹിക്കുന്നവർക്ക് ചെയ്യുക 🙏🙏🙏🙏

  • @madhanasundarankc949
    @madhanasundarankc949 Před rokem +13

    എത്ര വലിയ കാര്യങ്ങളാണ് സാർ എന്നെപ്പോലെ ഉള്ളവർക്കു പറഞ്ഞു തരുന്നത് എല്ലാ ന്യൂസുകളും ഞാൻ വായിക്കാറുണ്ട് ഇത്രയും നന്നായി മനസ്സിലാക്കി തരുന്ന വാർത്തകൾ മറുനാടൻ വാർത്തകളാണ് ഏത് കാര്യത്തിൽ ആണെങ്കിലും തെളിവ് സഹിതം ആണ് അവതരിപ്പിക്കുന്നത് അതിനാൽ ധൈര്യമായി വായിയ്ക്കാംGREAT SIR

    • @madackal250
      @madackal250 Před rokem

      ഷാജനെ മാത്രം കേട്ടിരുന്നാൽ ഭൂലോക വിഡ്ഡിയായി മാറും. ഊഹാപോഹങ്ങളും കള്ളങ്ങളും പറഞ്ഞ് പണമുണ്ടാക്കുന്നവൻ.എത്രയോ വർഷം കൊണ്ട് പിണറായിയെ രാജിവപ്പിക്കുന്നു, ജയിലിലടക്കുന്നു, Dk ശിവകുമാറിനെ Bjpആക്കുന്നു, മന്ത്രിസഭ 5 വർഷം തികയില്ലെന്ന് പറയുന്നു, പിണറായിക്ക് തുടർ ഭരണമില്ലെന്ന് പറയുന്നു. ഇതൊക്കെ കേട്ട് തുള്ളിച്ചാടാൻ കുറെ മണ്ടൻ ഫേക്ക് മദനസുന്ദരൻമാരും.

    • @niceguy3099
      @niceguy3099 Před rokem

      എന്തും വിശ്വസിക്കുന്ന ആളുകൾ ആണ് എല്ലാ മിടുക്കന്മാരുടെയും ഭാഗ്യം

  • @shibu8376
    @shibu8376 Před rokem +42

    വിജയന് ഈ അവസ്ഥ വരണേ .....

    • @premaa5446
      @premaa5446 Před rokem +1

      😅😂😅😂😅😂❤❤❤

    • @santhianand5481
      @santhianand5481 Před rokem

      😅👍👌😘😘

    • @johnypp6791
      @johnypp6791 Před rokem +1

      ഉടനെ ഉണ്ടാകും.

    • @reshmabai7474
      @reshmabai7474 Před rokem +1

      അതിനായി കാത്തിരിക്കുന്നു

    • @user-vn1uj4rd2b
      @user-vn1uj4rd2b Před rokem

      വിജൂ ജക്കും ഈ ഗതി തന്നെ

  • @anakhaprasad1927
    @anakhaprasad1927 Před rokem +49

    അഴിനിലയില്ല. ജീവിതം മെല്ലാം . അറടി മണ്ണിൽ നിറിയൊടുങ്ങും

    • @jesyabraham2817
      @jesyabraham2817 Před rokem

      aathmavidyaalayame

    • @vinodkaitharaveedu8864
      @vinodkaitharaveedu8864 Před rokem +1

      മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽ വൻ ചിത നടുവിൽ....

    • @stylesofindia5859
      @stylesofindia5859 Před rokem

      അയാളുടെ ഫാമിലിക്കാർ. നന്നായി ജീവിക്കും

    • @anakhaprasad1927
      @anakhaprasad1927 Před rokem

      വിജയനും . മില്ല. മോദിയും മില്ല.. രാഹുലും മില്ല.. അരുമില്ലങ്കിലും . വെറൊരു പുതി ആൾ .. ഈ സത്യം?.

  • @wolverinejay3406
    @wolverinejay3406 Před rokem +11

    സ്വത്തുക്കൾ വേണ്ടവിധത്തിൽ വേണ്ട കാലത്ത് വിഭജിച്ചില്ലെങ്കിൽ ഇങ്ങനെയിരിക്കും 👍🏻 ദീർഘവീക്ഷണമുള്ള അച്ഛനമ്മമാർ സ്വത്തുക്കൾ വിഭജിച്ചു നൽകും👍🏻

  • @roshinisatheesan562
    @roshinisatheesan562 Před rokem +9

    നമസ്കാരം🙏 Sir നമുക്കൊപ്പം നിഴൽ പോലു ഒരു പരിധിയിലേ കൂടെയുണ്ടാകൂ🙏 ഭസ്മ പൊടിയിലെ തരി പോലും കൊണ്ടുപോകാൻ പറ്റില്ല എന്ന്🙏🤝👍

  • @user-ob4io6bk8v
    @user-ob4io6bk8v Před rokem +33

    അത്‌ കൊണ്ടാണ് ഒരാളുടെ മരണ ശേഷമെ അയാൾ ഭാഗ്യവാൻ ആയിരുന്നോ എന്ന് പറയാൻ പറ്റുള്ളൂ എന്ന് വിശുദ്ധ പുസ്തകങ്ങളിൽ എഴുതി യിരിക്കുന്നത് 🙏🙏

  • @gopalakrishnannair8527
    @gopalakrishnannair8527 Před rokem +3

    വളരെ ശരിയാണ്... ഹിന്ദുജ കുടുംബത്തിന്റെ വലിയ രണ്ട് multi speciality ആശുപത്രികൾ മുംബൈയിലുണ്ട്....

  • @vmniyer6678
    @vmniyer6678 Před rokem +1

    വളരെ വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. പക്ഷെ ആരും ആ ഭാഗം ചിന്തിക്കാറില്ല. 👍

  • @yamunasunil2432
    @yamunasunil2432 Před rokem +19

    ആരോഗ്യമാണ് പ്രധാനം.. അതല്ലേ no.1 കേരളം വിട്ട് വിദേശത്ത് പോയി ചികിൽസിക്കുന്നത്.😅

    • @santhianand5481
      @santhianand5481 Před rokem

      Yes... Pinuvinu nalla budhiyundu😂

    • @arunb9679
      @arunb9679 Před rokem

      കേരളത്തിലെ ആർത്തി പണ്ടാരങ്ങളായ പ്രബുദ്ധ ബുദ്ധിജീവികൾ ആണ് ശരിക്കും മണ്ടന്മാർ
      അവരുടെ കാലത്ത് സുഖ സൗകര്യമായി ജീവിക്കും വരും തലമുറ കിടന്നു നരകിക്കും
      കേരളം ചെകുത്താൻ own country

  • @radhanair6177
    @radhanair6177 Před rokem +9

    Good evening Shajan Sir
    Thank you for conveying this news to us. It is really an eye opener to all of us!! HEALTH IS THE WEALTH MORE THAN ANYTHING ELSE IN THIS WORLD!!!!

  • @mohananpuzhankara4686
    @mohananpuzhankara4686 Před rokem +2

    hearty
    and touching.
    lessons to learn.
    all should learn.

  • @ShylajaHaran-yo7np
    @ShylajaHaran-yo7np Před rokem +51

    ഹിന്ദുജ ബന്ധുജനങ്ങളില്ലാതെ അന്ത്യമായി........😢

    • @muhammedcp6293
      @muhammedcp6293 Před rokem

      Ado alla kodesharan marum muselim rajeyavum maye badapetti nanayavarani millenar ayadani😊

    • @muhammedcp6293
      @muhammedcp6293 Před rokem

      Abbani vara

  • @saraswathishaji4726
    @saraswathishaji4726 Před rokem +6

    കുന്നുകൾ പോലെ ധനം ഉണ്ടാകിലും ഇന്ദ്രനു സമമായി വാണീടുകിലും ഒന്ന് ഉരിയാടുവതിന്നിട കിട്ടാ വന്നാൽ യമഭടർ നാരായണ ജയ--എഴുത്തച്ഛൻ. ഇത് ധനത്തിൽ മുങ്ങിയ മനുഷ്യർ അറിഞ്ഞ് ജീവിക്കുന്ന തിനായി. 🙏🙏

  • @zerin.
    @zerin. Před rokem +24

    Today....
    if character is Lost nothing is Lost
    when money is lost something is Lost
    when Health & Family is Lost , everything is Lost.

    • @UnitedAffairChannel
      @UnitedAffairChannel Před rokem

      Anyway everyone will die after 60-65. Using money, live and enjoy life till 60-65 and then die

    • @chandranmalayathodi8240
      @chandranmalayathodi8240 Před rokem

      very correct 👍

    • @mr.kochappan2418
      @mr.kochappan2418 Před rokem

      When character is lost nothing is lost? Not correct.

    • @alo6930
      @alo6930 Před rokem

      ​@@mr.kochappan2418 it says - today

    • @mr.kochappan2418
      @mr.kochappan2418 Před rokem

      @@alo6930 So? Why make such foolish comments? Character is very important in life, today or tomorrow.

  • @g.kumark3267
    @g.kumark3267 Před rokem +5

    ആരായാലും ഒരിക്കൽ മരിക്കണമല്ലോ. അദ്ദേഹത്തിന്റെ ആത്മാവിന് നല്ലത് വരട്ടെ.
    ഇന്നലെ വലിയ producer ആയിരുന്ന pkr pillai പറ്റി Mr ഷാജൻ തന്നെ അല്ലേ പറഞ്ഞത്. അതുപോലെ സഹസ്ര കോടികളുടെ ഉടമയായ ഇദ്ദേഹവും.
    അതിൽ നിന്നും ഒന്ന് നമുക്ക് ചിന്തിച്ചു കൂടേ, കൂടുതൽ കൂടുതൽ പണം ഉണ്ടാക്കുന്ന track ൽ നിന്നും നാം ശാന്തിയുടെ വഴി ആണ് തേടി എത്തേണ്ടത് എന്ന സത്യം. ലോകം ഭൗതിക മായ ഒരു മായ പ്രപഞ്ചം ആണെന്ന് നാം മനസ്സിലാക്കുന്നത് നമ്മുടെ short term നിലനിൽപ്പിൽ നിന്നും ആണല്ലോ.
    ഈ ഭൗതിക ലോകത്തിൽനിന്നും അധികം പിടിച്ചു പറ്റാൻ ആഗ്രഹിക്കാത്തവർക്ക് മരണം ഒരു സുഖ നിദ്രയായി മാറുന്ന reality.
    അതായത് നാം കാണുന്നതൊക്കെ കണ്ടു ഉന്മതനാകുന്നതിനു പകരം കാണുന്നതിൽ നിന്നൊക്കെ സന്തോഷം നിലനിർത്തി വിരക്തി നേടിയാൽ ലോക തത്വം നമുക്ക് മനസ്സിലാക്കാം എന്നും അതുവഴി നമ്മുടെ ഈ ജന്മത്തിന്റെ അതിരുകളിലേക്ക വളരെ energetic ആയും ശാന്തമായും എത്തിച്ചേരാനും സാധിക്കും എന്നത്. അതായിരിക്കാം അഥവാ നമ്മുടെ ആത്മാവ് നിലനിൽക്കുന്നുണ്ടെങ്കിൽ ശാന്തത നിറഞ്ഞ അടുത്ത ജനമെത്തിന്റെ ഉറവിടവും.

  • @gracyjohn3801
    @gracyjohn3801 Před rokem +3

    ഓർമ്മശക്തി ഇല്ലെങ്കിൽ പിന്നെ ഒന്നും മനസ്സിലാവില്ല, ആരെന്തെങ്കിലും ചെയ്യട്ടെ.

  • @rajuabraham8140
    @rajuabraham8140 Před rokem +2

    മനുഷ്യർ മറക്കുന്ന ഒന്നാണ് മരണം. എത്ര വലിയവൻ ആയാലും അതിൽനിന്നും ഒളിക്കാൻ പറ്റില്ല. പ്രായം ആകുമ്പോൾ ആരും കാണില്ല പണം വേണം അതു മാത്രം.

  • @unnikrishnanb1237
    @unnikrishnanb1237 Před rokem +2

    ആദരണീയനായ ,യശസ്ശരീരനായDr. Babu Paul IAS തന്റെ ഒരേയൊരു ആഗ്രഹവും, പ്രാർഥനയും സമൂഹത്തോട് പങ്കുവച്ചതിങ്ങനെയാണ്. "കെടന്നു മരിക്കാൻ എന്നെ വിധിക്കരുതേ ദൈവമേ; മരിച്ചു കിടക്കാൻ അനുവദിക്കേണമേ "എന്ന്. എത്ര ലളിതമാണ് ആ ആഗ്രഹം; മഹത്തരവും.🎉

  • @rajkumarsiva2531
    @rajkumarsiva2531 Před rokem +29

    ജയലളിത യൂടെ മരണം പോലുണ്ട്

  • @umaparameswaran7108
    @umaparameswaran7108 Před rokem +5

    സർ പറയുന്നത് വളരെ correct ആയ പോയിന്റ് ആണ്. 🙏🙏🙏

  • @taantony46
    @taantony46 Před rokem +1

    നല്ല സുവിശേഷ പ്രസംഗം. ഞങ്ങളേക്കാ ൾ നന്നായി പറന്നു ടി എ ആന്റണി സി. എം. ഐ.

  • @hardtrailrider
    @hardtrailrider Před rokem +13

    But they did live.. They fulfilled their life with activity. So a brief period of death doesnt matter. A very active life fullfilled many ambitions.

  • @RadhaPadmavati-wr4lr
    @RadhaPadmavati-wr4lr Před rokem +5

    Hindujas has a very famous hospital too .

  • @gopinathannairmk5222
    @gopinathannairmk5222 Před rokem +2

    കമ്പനിയുടെ അക്കൗണ്ടിൽ മാത്രം എല്ലാവർക്കുമുള്ള വരുമാനം നിക്ഷേപിക്കുന്നതാണ് മൂലമാണ് ഇങ്ങനെയുള്ള കുടുംബ പ്രശ്നങ്ങൾ ഉണ്ടാകുത്.
    ഏതൊരാളും സ്വന്തം ആവശ്യത്തിനും കുടുംബാവശ്യത്തിനുമായി സ്വന്തം പേരിൽ ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധമായും തുറക്കണം.
    അടുത്ത ദിവസം അന്തരിച്ച ഹിന്ദുജക്ക് ചികിത്സാവശ്യത്തിന് പണം കണ്ടെത്താൻ കഴിയാതെ വന്നതും ,
    ഏത് അക്കൗണ്ടിൽ നിന്ന് പണം എടുക്കണം എന്നും മറ്റും തർക്കമുണ്ടായത് , അദ്ദേഹത്തിന് സ്വന്തം പേരിൽ ഒരു അക്കൗണ്ട് ഇല്ലാതെ വന്നതിനാലാകാം.
    നാം എല്ലാവർക്കും ഇതൊരു പാഠമാകട്ടെ.👍🙏

  • @user-hf4mo3mf4v
    @user-hf4mo3mf4v Před rokem +11

    Health is wealth

  • @svmkumar
    @svmkumar Před rokem +4

    ഭാഗ്യം, ഇത്രയും സ്വത്ത് ഇല്ല.

  • @alfaresemadambillath1909

    ❤❤❤NINTE ACHANE NEE FIRST NOK...... HARAAAAMEEE

  • @bkv6773
    @bkv6773 Před rokem +8

    87 വയസു വരെ ജീവിച്ചില്ലേ, ഇത് പണക്കാരന്റെയും അല്ലാത്തവന്റെയും അവസ്ഥ ആണ്

  • @elizabethgeorge5340
    @elizabethgeorge5340 Před rokem +1

    This news is a great lesson to all

  • @subin171980
    @subin171980 Před rokem +1

    You are a good messenger ❤

  • @k.a.joseph3960
    @k.a.joseph3960 Před rokem +1

    Excellent food for thought..Thanks.

  • @tjkarimpanal8554
    @tjkarimpanal8554 Před rokem +1

    സ്വത്ത് ദൈവമായി പോകാതെ നോക്കണം. സത്യ ദൈവത്തെ സത്യത്തെ അന്വക്ഷിച്ച് കണ്ടെത്താൻ കഴിയണം.

  • @malavikamenon4465
    @malavikamenon4465 Před rokem +1

    ഇങ്ങനെ ഒക്കെ കിടന്നു നരകിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് വല്ല വണ്ടിയും ഇടിച്ചു തല്ക്ഷണം മരിക്കുന്നതു എന്ന് ചിന്തിച്ചു പോകുന്നു..... ☹️☹️

  • @unnivr9163
    @unnivr9163 Před rokem +1

    കഷ്ട്ടം.
    ഗുഡ് മെസ്സേജ്. അഭിനന്ദനങ്ങൾ.

  • @bijisam4174
    @bijisam4174 Před rokem +3

    Good message

  • @abuhadi5788
    @abuhadi5788 Před rokem +5

    എത്ര തന്നെ സ്വത്തുണ്ടെങ്കിലും അതിൽ നിന്ന് ദൈവം ഇച്ഛിച്ചതു മാത്രമേ ഒരാൾക്ക് അനുഭവിക്കാൻ സാധിക്കൂ.

  • @roopamstudiopta6035
    @roopamstudiopta6035 Před rokem +3

    Very good

  • @krishnanunnimadathil8142

    Life is never short of ironies. Ashok Leyland is their mark on Indian roads.

  • @tomriddle8181
    @tomriddle8181 Před rokem +1

    So true

  • @SanithaPonnambath-wj4wf

    Orupad karyangal janagale ariychu tharunnathil valare nandiyunddu sir

  • @redmismartphone2862
    @redmismartphone2862 Před rokem +7

    Who stands with you all the time is God Almighty. He doesn't mind if u r poor or rich or ur status in the status in the family. When you live your life, if remember that fact, atleast God will stand with you and ie what all u need.

  • @pauloseko1067
    @pauloseko1067 Před rokem +13

    Nothing is perfect ,God Jesus is great and everlasting

  • @locomotive
    @locomotive Před rokem +2

    ഇത്രയേ ഉള്ളൂ 😢😢😢😢😢

  • @satheev7817
    @satheev7817 Před rokem +5

    He is a great Industrialist. Ashok leyland oru kalathu Indian roads il niranju ninnirunnu

  • @sindhukb5481
    @sindhukb5481 Před rokem

    👍 great

  • @SurendranV-lh9jk
    @SurendranV-lh9jk Před rokem

    Super 👌

  • @nizarkh1998
    @nizarkh1998 Před rokem

    ദൈവത്തിന്റെ തീരുമാനം അത് ഹിന്ദുജയെന്നോ യൂസുഫലി എന്നോ സാജൻ സക്കറിയ എന്നോ വ്യത്യാസം ഇല്ല.. ഗുണമായാലും ദോഷമായാലും അനുഭവിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് അയാൾ എന്തായിരുന്നോ അതായി തീർന്നു അത്രതന്നെ... ആദരാഞ്ജലികൾ 🙏

  • @rajendranpanavila6459

    എത്ര വലിയ കോടീശ്വരനായാലും ഒരു സാധാരണ മനുഷ്യനെ പോലെ ജീർണ്ണ വസ്തുക്കളെ കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു ശരീരം തന്നെയാണ് അയാൾക്കും ഉള്ളത് ഈ സത്യം എല്ലാപേരും തിരിച്ചറിയണം. അത്രേയുള്ളു.

  • @nobinbabu8417
    @nobinbabu8417 Před rokem

    Avarude appante agraham kondu sambavichatha.anyway great message❤️

  • @fr.mathewpulichamackal3742

    Not always dear... Many parents are cared well. You will be surely looked after. Old age and last part of life is an unavoidable part of our life. So plese give courage and strength to face and live their beautiful 'Old Age', please Mr. Sajan, Marunadan Malayali

  • @ukcp54
    @ukcp54 Před rokem

    Very Unfortunate...condolences.... .had occasion to meet them a few times in Switzerland....

  • @vssekhar8870
    @vssekhar8870 Před rokem

    ആദരാഞ്ജലികൾ 😢😮

  • @indirap5331
    @indirap5331 Před rokem

    വിധി മാറ്റി എഴുതാൻ ആർക്കും കഴിയില്ലല്ലോ അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @sathyadasg5690
    @sathyadasg5690 Před rokem +2

    There was a feud in the family, but later on there was a report of amicable settlement to continue unitdly.

  • @mayansbudha4317
    @mayansbudha4317 Před rokem +1

    ഒരു സ്വത്തം ഇല്ലാത്ത ഞാൻ എത്ര ഭാഗ്യവാൻ

  • @tatabit
    @tatabit Před rokem +7

    അപ്പോൾ UK യിൽ HEALTH INSURANCE ഇല്ലേ, Social Security ഉണ്ടെന്ന് പറയുന്നത് ചുമ്മതാണോ 😇, Hinduja hospital mumbai ഇവരുടേതല്ലേ

  • @sundaresansurya9205
    @sundaresansurya9205 Před rokem

    Well said

  • @josephikkara2967
    @josephikkara2967 Před rokem +10

    87 വയസിൽ മരിച്ചത് ചികിത്സ കിട്ടാഞ്ഞിട്ടല്ല ചിന്തിക്കുക

    • @niceguy3099
      @niceguy3099 Před rokem +1

      ഇവൻ സിജയ അടിച്ചു കേട്ടുവല്ലേ... അങ്ങ് ലണ്ടനിൽ പോയി ആര് ചോദിക്കാൻ...

    • @ShajiSukumaran
      @ShajiSukumaran Před rokem +1

      Mr. ജോസഫ് അതാണ് സത്യം, നമ്മുടെ ഉമ്മൻ ചാണ്ടി സാറിന്റെ കാര്യം അങ്ങനെ തന്നെ അല്ലേ, അനുജൻ ആരോപണം ഉന്നയിച്ചെങ്കിലും ഞാൻ അതു വിശ്വസിക്കുന്നില്ല, ഭാര്യയും മക്കളും അവരെ കൊണ്ടാകുന്നത് അവർ ചെയ്യുന്നുണ്ട് അസുഖം മുറിചിച്ചാൽ പിന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ

    • @josephikkara2967
      @josephikkara2967 Před rokem

      @@ShajiSukumaran u r right

  • @shantamenon262
    @shantamenon262 Před rokem

    Well thsts the fact.of life...but so sad to note the situation...

  • @antony.r.r.raphael2719

    Good speeh🙏🌹

  • @captrnath
    @captrnath Před rokem

    സത്യം 🙏

  • @Kennyg62464
    @Kennyg62464 Před rokem

    Very True......

  • @vinayank2871
    @vinayank2871 Před rokem +2

    കേരള ത്തിൽ എവിടെ ഉണ്ട് ഇത്രയും വലിയ പണക്കാർ.നെഗളിപപിനു ഒരു കുറവും ഇല്ല

  • @ekagrah
    @ekagrah Před rokem

    Hardcore Truth

  • @rejiaudit
    @rejiaudit Před rokem +2

    ലോക രാജ്യങ്ങൾ പോലും അത്ഭുതത്തോടെ നോക്കുന്ന ആരോഗ്യ സംവിധാനമാണ് കേരളത്തിലേത് എന്ന് ഇപ്പോൾ മനസ്സിലായല്ലോ

  • @rajankrishnan1032
    @rajankrishnan1032 Před rokem

    Very true. So pray God daily. Do good things

  • @mysorepak2632
    @mysorepak2632 Před rokem +1

    ഉദാ.. APJ Abdul Kalam

  • @babunair3139
    @babunair3139 Před rokem

    ഷാജൻ സാർ ഇതുപോലുള്ള നിരവതി കാര്യങ്ങൾ ഗോപിനാഥ് മുതുക്കാട് സാർ പറഞ്ഞിരുന്നു എന്തു ചെയാം നമ്മള ഭരിക്കുന്ന് ആൾകാർ പാർട്ടിയുടെ പേരിൽ ജനങ്ങളെ കഷ്ട്ടപെടുത്തെന്നു

  • @mariprasanna5522
    @mariprasanna5522 Před rokem

    ഒരു നല്ല ഗുണപാഠം

  • @maryjoseph8986
    @maryjoseph8986 Před rokem

    Kidappilakathe marikkunnathu thanneyane ettavum valiya bhagiam🙏

  • @pslakshmananiyer5285
    @pslakshmananiyer5285 Před rokem

    Kamukara Purushottaman song in Harishchandra ...
    മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽവൻചിത നടുവിൽ...ആത്മവിദ്യാലയമേ...

  • @princepulikkottil8050
    @princepulikkottil8050 Před rokem +4

    അപ്പോൾ സ്വത്ത്‌ ഇല്ലാത്തവർ ഭാഗ്യവാന്മാർ 😂

  • @wizardofb9434
    @wizardofb9434 Před rokem

    Very interesting story. Life is full of surprises.

  • @Apple_Pen_Pineapple_Pen

    👌👌

  • @binumathew1315
    @binumathew1315 Před rokem +1

    അച്യുതാനന്ദൻ വലിയ നേതാവാരുന്നു ഇപ്പോ ആർക്കും വേണ്ട

  • @sumukha97
    @sumukha97 Před rokem

    വളരെ ശരി, പക്ഷേ ഈ സത്യം എത്ര പേർ ഉള്‍ക്കൊള്ളും 😢

  • @aruns4738
    @aruns4738 Před rokem

    ഇവിടെ ചിലർ പരസ്യത്തിന് വേണ്ടി..... ജോലി വാഗ്ദാനം നൽകുന്നു....... 🤣🤣🤣🤣🤣🤣🤣🤣🤣💚

  • @createchannelramdas6207

    Dear Sajan sir, your statement is purely correct and a lesson which each and every body should follow.

  • @sreenath7435
    @sreenath7435 Před rokem +1

    ഛെ... ഷെയർ കൊടുത്തിരുന്നു എങ്കിൽ.. 😮😢.. 🤴🏼💐🕓

  • @babuparapanagadi9733
    @babuparapanagadi9733 Před rokem

    ഇതാണ് ഞാൻ പറഞ്ഞത് ഷാജൻ.. ലുലുവിന്റെ.കാര്യത്തിൽ എന്നും ഇത്.. നിലനിർത്താം.എന്ന് ...ദാഷ്ട്ടൃം.ഉണ്ടാകരുത്

  • @niceguy3099
    @niceguy3099 Před rokem

    പ്രിയപ്പെട്ട ഷാജനും പാല് തന്നു വളർത്തുന്ന ഏതോ സംഘജിയുടെ തല്ലു കിട്ടി ജീവിച്ചിരിക്കുമ്പോൾ തന്നെ ദിവാങ്ങത്തൻ ആ വാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ Před rokem

      Swantham budhi mattullavark panayam vachu jeevikkathe swayam chinthich jeevichu marikkedo,Marunadan mathramanu neraya varthakal parayunnath

  • @shijuthomas4074
    @shijuthomas4074 Před rokem +5

    ആൺമക്കൾ എന്നും യോജിച്ച് പോകാൻ തയ്യാർ ആവും, കല്യാണം കഴിച്ച് കയറി വരുന്ന പെണ്ണുങ്ങൾ മെല്ലെ മെല്ലെ കുത്തി തിരിപ്പ് തുടങ്ങും, പിന്നെ സകലതും കൈവിട്ടു പോകും. എല്ലാ വിജയങ്ങൾക്ക് പിന്നിലും പെണ്ണ് എന്ന പോലെ എല്ലാ തകർച്ചക്ക് പിന്നിലും കാണും ഒരുത്തി😅😅😂😂

    • @varkeymathai5290
      @varkeymathai5290 Před rokem +3

      ഒന്നിച്ചു നില്ക്കുന്നത് രക്ത ബന്ധം ഉള്ളത് കൊണ്ടാണ്. വിവാഹം കഴിച്ചു വരുന്നവർക്ക് അങ്ങനെ ഒരു Attachment അവിടെ ഇല്ല. അവർ ഒരു അകലം ആഗ്രഹിക്കുന്നു.
      4 സ്ത്രീകൾ മാത്രമുള്ള കുടുംബത്തിലേക്ക് 4 ആണുങ്ങൾ വിവാഹം കഴിച്ചു വന്നാലും ഇതേ സംഭവിക്കൂ.

  • @user-mr1lv6zo1l
    @user-mr1lv6zo1l Před rokem

    ലോകത്തിലെ തന്നെ ഏറ്റവും നല്ല ഹോസ്പിറ്റൽ ആയ Hinduja hospitalil ജോലി ചെയ്ത ലെ ഞാൻ. ഇതു കേൾക്കുമ്പോൾ എന്താ പറയണ്ടേ 😢😢

  • @premkamath3192
    @premkamath3192 Před rokem

    🙏💯

  • @yesodharanpuncheppady6931

    വില പിടിയാത്തൊരു തലയോടായി .....😮

  • @gopinathc.p1627
    @gopinathc.p1627 Před rokem

    So we should enjoy our lives for ourselves

  • @deepubalan3061
    @deepubalan3061 Před rokem

    🙏

  • @liarkkl753
    @liarkkl753 Před rokem

    ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത്‌ ഉച്ചത്തില്‍ നിലവിളിക്കുവിന്‍.
    യാക്കോബ്‌ 5 : 1

  • @suresh-sq2sd
    @suresh-sq2sd Před rokem

    🙏🙏🙏