Rupay card insurance scheme | Advantages of Rupay Card | റുപേ കാർഡ് സൂപ്പറാണ്
Vložit
- čas přidán 8. 08. 2020
- #RupayCard Insurance Claim Form: www.paytmbank.com/Forms/Claim...
Rupay card offers a variety of features including a free #insurance scheme.
This video is about
- Rupay card insurance scheme
- Advantages of Rupay Card
- How to claim Rupay card insurance
My Favourite UPI App: phon.pe/ru_nish6570n
Open Demat Account & Trading Account: bit.ly/2NCZyXJ
Credit Card Bill Payment App: cred.onelink.me/spQx/e22b2515
web browser: brave.com/?ref=rup580
എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: • How to buy and sell st...
KEEP IN TOUCH:
Telegram:t.me/moneymalayalam
/ moneymalayalam
/ moneymalayalam
www.moneymalayalam.com
Contact: info@newfra.in
Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.
റിസ്ക് നിങ്ങളുടെ മാത്രം ആണ്.
We are not financial advisors. The content on this website and our CZcams videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
അഭിനന്ദനങ്ങൾ
Andhe SBI plantinum rupycard Anu linkil koduthirikunna foam fill chyadu kooduthal mathiyooo
Rupay classic convert cheyth Platinum aakki mattuvan sadhikkumo?
സൂപ്പർ മോനെ
Very good information
Good job bro
Good information
Post office rupay carde, insurance kittumo
എനിക്ക് HDFC യുടെ Rupay credit card ആണ് ഉള്ളത് . എനിക്ക് Nov 2020 ൽ Bike Accident സംഭവിക്കുകയും തുടർന്ന് Spinal Injury മൂലം ശരീരം തളർന്ന് പോകുന്ന അവസ്ഥയാണ് ഉണ്ടായത്. എനിക്ക് Rupay യുടെ Insurance Coverage ലഭിക്കുമോ ?
Hdfc yude rupay card aano freedom cardaano nallath?
Hello ente platinum card aanu insurance nu apply cheyyenamo ,athu engene onnu paranju tharumo
Apply cheyyanda default aayi und.Claim varumpol bank ne contact cheythal mathi
Good
Debit card nu apply cheyyumbol rupay card thanne venamennu aavashyapedanakumo
Sadharana gathiyil atm apply cheyyumbol bank ayachu tharunnathu ethano athayirikkum atm type
Card kittiya shesham you can change it
I think...Zero blnc accountinaan Rupay card
Master platinum card airport longing undo. (southindianbank
Rupay CREDIT card-ിൽ ഈ benefits available ആണോ?
One disadvantage: Phone pe, MobiKwik ഇതൊന്നും വഴി Rupay credit card-ിന്റെ bill pay ചെയ്യാനും പറ്റില്ല.
Rupay😍
Am using federal bank..rupay card aanu..am I eligible for this..how to find the card category ...platinum classic etc
Cardl platinum ennu illa just rupay ennu mathrame ulloo enkil athu rupay classic aanu
അപേക്ഷിച്ചപോൾ ഫീസ് ഈടാക്കിയിരുന്നോ
Ente sbi innale atm Card Rupay an വന്നേ.
Health insurance കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നു 🌷
പോസ്റ്റ് ഓഫീസ് സേവിങ് ബേങ്ക് rupay ഡെബിറ്റ് കാർഡ് ആണ് (dop ഡെബിറ്റ് കാർഡ് ) എന്ന് മെൻഷൻ ചെയ്തിട്ടുണ്ട് . ഇൻഷുറൻസ് ക്ലെയിം ന് അപേക്ഷിക്കാൻ പറ്റുമോ
I think its classic rupay debit card
ക്ലാസിക് കാർഡ് പ്ലാറ്റിനം ആക്കി മാറ്റാൻ എന്താണ് ഡിമാൻസ് പ്ലീസ്
ഒരു ഡൌട്ട്
ആമസോൺ റീചാർജ് ചെയ്യുംമ്പോൾ അഡ്രസ് കൊടുക്കണം എന്നു കാണിക്കുന്നു
അതിന്റ ആവശ്യം ഉണ്ടോ. Pls reply
Angne illa.enthelum digital or other products purchase cheyyumpol aanu normally angane varunnath
Ithinu vendi account open cheyumbil cash additional aayi pay cheyano
I mean insurance kittan
ഇത് പോലെ master, visa കാർഡുകൾക്കും credit card കൾക്കും accident insurance പരിരക്ഷ ലഭ്യമാണോ?
ചില കാർഡ് variants nu und
എങ്ങിനെ യാണ് Rupe card ആക്കുന്നത്
MasterCard ulla aalk rupay cardum edukkan pattumo bro
no issue
Visa platinum card engane
Good one
No international services in rupay card no netflix, youtube premium others etc
Yes.only for domestic.
@@MoneyMalayalam rupay international card und bro
Nde card sbi rupay debit card anu.. Ee card airport access lounge chyyan pattuo
Rupay platinum ano ?
@@MoneyMalayalam aha.. Year il ethra times access cheyyan pattum. Ithil limit undo
Accident and hospital Insurance included ano??
No .only accident death and disability
യു എ ഇ യിൽ എല്ലായിടത്തും Rupay Card ഉപയോഗിക്കാൻ സാധിക്കും യു എ ഇ ഗവൺമെൻറുമായി നമ്മുടെ ഗവൺമെൻ്റ് ടൈ അപ്പ് ആയിട്ടുണ്ട്
❤️
Yes. Good information.
Ee cardilekk maran pattumo namukk
Yes possible
3.18 മുതൽ കാണുക
Rupay internatrnational Debit card Availabale ആണോ
Yes
@@MoneyMalayalam Domestic card ഉം international Card ഉം തമ്മിൽ Sarvice charge ൽ മാറ്റം ഉണ്ടോ
ഇൻറർനാഷണൽ ട്രാൻസാക്ഷൻ നടക്കുമോ? അതായത് അലിഎക്സ്പ്രസ് ബാങ്കുഡ് എന്നിവയിൽ നിന്ന് പർച്ചേസ് ചെയ്യാൻ Rupay Card ഉപയോഗിക്കാനാകുമോ?
No
@@MoneyMalayalam Thank you
Yes Rupay Platinum card കൊണ്ട് പറ്റും
Rupay international card und
visa aano rupay aano nallathu
VISA
Why?
രൂപേയ് കാർഡ് എങ്ങിനെ എടുക്കാം ഒന്ന് വിശദീകരിക്കുമോ
Visit Bank
Contact esaf small finance bank
@@MoneyMalayalam a
Onlineil ninn edukkan patumo
Bro
Yes bro
റൂപേ കാർഡിന് അപേക്ഷികുബോൾ ഫീസ് ഈടാക്കുന്നുണ്ടോ
yes
Ethra
250/ പ്ലാറ്റിനം കാർഡ്
എന്തുവാ e അൽഗരിതം???
അവരുടെ ഒരു കൂട്ടം rules .
Good