What Are the Advantages of Having a Credit Card | Credit card benefits
Vložit
- čas přidán 16. 08. 2020
- This video is about :
- Advantages of Having a #CreditCard
- Credit card benefits
Credit Card Bill Payment App: cred.onelink.me/spQx/e22b2515
My Favourite UPI App: phon.pe/ru_nish6570n
Open Demat Account & Trading Account: bit.ly/2NCZyXJ
web browser: brave.com/?ref=rup580
എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: • How to buy and sell st...
KEEP IN TOUCH:
Telegram:t.me/moneymalayalam
/ moneymalayalam
/ moneymalayalam
www.moneymalayalam.com
Contact: info@newfra.in
My Gadgets and Favourite Products: www.amazon.in/shop/nishadnizar
Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.
റിസ്ക് നിങ്ങളുടെ മാത്രം ആണ്.
We are not financial advisors. The content on this website and our CZcams videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
Good knowledge Thank you
Nice information given in this video... keep it up bro
Very informative
InFormative....
Good presentation
💕
👌
good
Federal bank nri account Ulla aalkk credit card kittumo, undenkil ath use cheyth videshath purchase cheyyaan saadhikkumo, money convert engane aayirikkum, ( njaanippol KSA yil aan, example njaan oru 100 riyalin purchase cheythaal ippo Ulla exchange rate aano enikk varika)
Good information 👍
HDFC Money back credit card.. ആണു ഉപയോഗിക്കുന്നത്, ഹോസ്പിറ്റൽ ആവശ്യങ്ങൾക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. അത്യാവശ്യം നല്ല രീതിയിൽ reward points ഉം കിട്ടുന്നുണ്ട്. Recharge, bill ഇതേ card ഉപയോഗിച്ച് HDFC PAYZAPP ലൂടെ ചെയ്യുന്നതു കൊണ്ട് അതിലൂടെ cash backum ലഭിക്കുന്നുണ്ട്.
Same
Please tell me the best credit card for online and offline shopping purpose
Bro credit cardin apply cheythu nammude kaiyil kittiyal ath on aakkiyittillel cibil score nu enthelum prashnam undo???
Priority pass kittanulla eluppa vayi paranjtharuo
Arum malayalathil vlog cheythikkilla
Offline ട്രാന്സാക്ഷന് പറ്റിയ ഏറ്റവും മികച്ച ക്രെഡിറ്റ് കാർഡ് ഒന്ന് പറഞ്ഞു തരാമോ brother...
Am using SBI card and ICICI credit cards
Eathaa better & reason
Bro credit card nu enthengilum charges undo?, Bill due aayillengil.
Gst, processing charges angane entho parnajallo. Njan Amazon icici card edukkana nokkunne. Athil prathyekich charges onnum illa enna koduthirikkunnath. Ente bank a/c federal bank selfie a/c aanu, zero balance. Adikam transactions onnum illa. Appo Amazon credit card nu apply cheythal kitto?
Pinne bajaj festive card il no cost emi option ille, athil service charges pole ethrayo amount edukkum enn kettittund. Ath ethra varum bro?
Credit score okke nokki elgibile anenkile kittoo
@@MoneyMalayalam bro aa a/c il transaction valare kurava. Pinne loan onnum eduthittilla. Flipkart pay later use cheythittund, apo credit score prasnam aavo
Bro Corporation bank (യൂണിയൻ bank)ന്റെ ക്രെഡിറ്റ് കാർഡിന്റെ ഒരു വീഡിയോ ചെയ്യുമോ. ഇപ്പോൾ 3 ബാങ്കുകൾ ലയിച്ചു ഒരു ബാങ്ക് ആയല്ലോ.
Sure
Credit pay cheytha amount emi akunna enganaya
Enike icici bank fd card unde limit 9000 ethe Kootan endhe cheyyenam
FD kku against edutha card limit koottuvaan budhinutt aanu..FD amount invrease cheyyanam.. better option .. ee card nall reethiyil use cheythu oru credibility undakki vere cc apply cheyyuka
Your openian about ICICI coral credit card
Good one
fedaral bank nri custrmerko credect card kittomo ?
Yes
ഒരു ദിവസം miss ആയിപോയി.. 1750 fine sbi.. my mistake
അങ്ങന ആണ് അവർ ലാഭം ഉണ്ടാക്കുന്നെ 😔
Bro use cheunna card enthokke ane.. Useful video ane Ellam
Ente HDFC aanu bro
Bro njn card il 100rs nn petrol adichu pakshe 111 roopa poyi... Ennal bill, msg il okke 100 thanne aanu karanam
Athentha 111 pokunne? Card HDFC aanu
Fuel surcharge aanu.credit card use cheythu fuel adikkaruth.. illenkil fuel surcharge waiver benefit ulla card aakanam.debit card nu aa issue illa
@@MoneyMalayalam ath enganeya fuel surcharge waiver benefit card aakkunne onn parayamo please???
athu card feature aanu. aa feature ulla card select cheyyuka.
Bro HDFC credit card nu insurance coverage undo njan hdfc anu use cheyunath
card type eathaanu
@@MoneyMalayalam Money back , Visa platinum credit card
@@MoneyMalayalam bro de contact number onnu tharamo
Instagram msg cheyyi bro
എനിക്ക് ഒരു സംശയം എന്റെ കാർഡ് ഉപയോഗിച്ച് എന്റെ സ്നേഹിതർ വീട് വയ്ക്കുന്ന സാധനം പർച്ചേസ് ചെയ്തു ആ പുള്ളി കൃത്യമായി എനിക്ക് അടച്ചു കൊണ്ടിരിക്കുന്നു...പക്ഷെ എന്റെ വരുമാനത്തിന്റെ കൂടുതൽ ഞാൻ അടയ്ക്കുന്നു. അതുകൊണ്ട് എന്ത്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ? ടാസ്സ് എന്തെങ്കിലും വരുമോ? അങ്ങനെ എങ്കിൽ എങ്ങനെ പോംവഴി ഒന്ന് പറഞ്ഞു തരുമോ? താങ്ക്സ് 🙏🙏🙏
̌̌̌̌വരുമാനവും ചിലവും തമ്മിൽ മിസ്മാച് ആണ് സൊ ഒരു പർട്ടിക്കുലർ പോയിന്റിൽ വെച്ച് ഇൻകം ടാക്സ് നോട്ടീസ് ലഭിക്കും ,ഒന്നുങ്കിൽ അങ്ങനെ ചെയ്യാതിരിക്കുക .അല്ലെങ്കിൽ ഒരു Charted accountant നെ consult ചെയ്യുക
Enik sbi saving acount und njan athil credit card eduth ath use chayunathin 1 hyr ethrayaaa card rent?
It depends upon cards bro... there are many cards too... ningalude eligibility anusarichanu avar card issue cheyune
Bai best crdit card yedaaan
Use anusarichu decide cheyyi
Bro താങ്ക്സ്. എനിക്ക് ക്രെഡിറ്റ് കാർഡ് ഉണ്ട്. മറ്റൊരാരാളുടെ അക്കൗണ്ടിൽ പണം ഇട്ടു കൊടുക്കുന്ന വിധം പറഞ്ഞു തരാമോ,?.
ഞാൻ ഫ്രണ്ടിന്റെ ഷോപ്പിൽ കാർഡ് swipe ചെയ്തു ക്യാഷ് ആയി എടുക്കുക ആണ് ചെയ്യുന്നത് .ഇല്ലെങ്കിൽ paytm വാലറ്റ് ലേക്ക് ക്രെഡിറ്റ് കാർഡിൽ നിന്നും പണം ലോഡ് ചെയ്തു അവിടെ നിന്നും നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു .എന്നിട്ട് സാധാരണ പോലെ ഉപയോഗിക്കും ..2% സർവീസ് ചാർജ് paytm എടുക്കും
@@MoneyMalayalam Thanks Bro
mobikwik
How to take credit card any requirements?
Salary slip or it return or fixed deposit
Entey FD canara bankil anu ,enikku HDFC credit card edukkuvan sadikkumo bro??
കാനറ ബാങ്കിൽ നിന്നെ പറ്റൂ
Thank you
Yes bro.. if u are working u can... u need to produce ur latest 3 months salary slip and last 6 months account statement.
Credit card ഉപയോഗിച്ച് payment ഒന്നും നടത്തിയില്ലെകിലും monthly fine അടക്കണോ
Illa.use cheyyunna amount due date nu munp adakkanam. Pinne yearly annual charge ulla card anel athum kodukknam
25000 cr limit ulla cardil 25000 one monthil upayogichal kuzhapamundo
Primarily no issues.but make negative impact on credit score
ഞമ്മൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു 25000രൂപ വില ഉള്ള ഒരു സാദനം വാങ്ങിച്ചാൽ അത് emi ആയി convert ചെയ്യുന്നതിനു പലിശ നൽകണമോ.? (ഒരു 25000രൂപ എത്ര മാസം കൊണ്ട് തിരിച്ചു അടക്കണം )
Yes . EMI conversion charge and Interest
@@MoneyMalayalam സർ. അപ്പോൾ ഞമ്മൾ ആമസോൺ /flipkart emi ആയി വാങ്ങുബോഴും ഇ പലിശ ബാങ്കിന് കൊടുക്കേണ്ടതുണ്ടോ..?
No cost emi anel intererst nammal kodukkanda. allel kodukkanam
ക്രെഡിറ്റ് കാർഡിൽ നിന്നും പണം എടുത്ത് എത്ര ദിവസത്തിനുള്ളിൽ അത് തിരിച്ചടയ്ക്കണം
Due date nu munp..
I want an account supporting for followings:
Credit card
Share trading demat
In future loan facility for my business based on my transactions
Indusund bank 3 in one account or HDFC
Is it possible for credit card? How much FD need for that?
ക്രഡിറ്റ് കാർഡ് എടുക്കുന്നവർക്ക് ഇൻഷൂറൻസ് ഫ്രീ ആയി കിട്ടില്ല. ഉണ്ടെങ്കിൽ ഏത് ബാങ്ക് എന്ന് പറയൂ.
ഒട്ടേറെ കാർഡുകൾക്ക് ഉണ്ട് .ഉദാഹരണമായി v1.hdfcbank.com/htdocs/common/insurance-credit-card/index.htm hdfc നോക്കൂ
@@MoneyMalayalam .. Link is not available
check now
@@MoneyMalayalam ok
Hdfc
Credit card gold adukkan patto sir
Yes.... ഞാൻ ഗോൾഡ്‌വാങ്ങിക്കാറുണ്ട് ....
Hdfc and sbi
Eathaa better aayi thonniye ? Reason koode share cheyyamo
@@MoneyMalayalam
2 cards um basic cards aanu.. But sbi kooduthal reward points tharunnundu.. Sbi de 2 card undu.. Simply click and petrol card.. 10 x reward points kittum.. Hdfc de card payzapp wallet vazhi use chaithalum rewards kooduthal kittum.. But sbi aanu njan use cheyynna cards il better...
thanks bro
Le Saudiyil Credit card eduth thirich adakan pattathe Ada padalam moonji nilkuna njan 😄😄😄
😔😔
Rbl credit card
Hows it ?
Card kuzhappilla, but customer service very bad...