ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യേണ്ടത് എങ്ങനെ? - How to close credit card

Sdílet
Vložit
  • čas přidán 7. 09. 2024
  • flood; സംരംഭത്തെ എങ്ങനെ കരകയറ്റാം
    • flood; സംരംഭത്തെ എങ്ങ...
    ഭവന വായ്‌പ ലഭിക്കാൻ
    • ഭവന വായ്‌പ ലഭിക്കാൻ -...
    വാഹന വായ്‌പ കിട്ടാൻ എന്ത് ചെയ്യണം
    • വാഹന വായ്‌പ കിട്ടാൻ എന...

Komentáře • 266

  • @salimmv485
    @salimmv485 Před 4 lety +3

    വളരെ ഉപകാരപ്രദമായ അറിവ് വളരെ നന്ദി

  • @safeer2549
    @safeer2549 Před 2 lety +3

    I got credit before six months ago but i didn't used it till this time, now my account is debited 1500 because of credit card. Now i want cancel credit card how i can do it???

  • @ajnaskollery7469
    @ajnaskollery7469 Před 3 měsíci

    Bro ഞാൻ ഒരുപാട് credict cardukalkk vendi apply ചെയ്തിരുന്നു, ഇത് cibiline ബാധിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. Apply ചെയ്യുമ്പോൾ എല്ലാം എന്റെ cibil score 760 ആയിരുന്നു, പോരാത്തതിന് എനിക്ക് bajajil oru loanum ഉണ്ടായിരുന്നു,ഓരോ കാർഡും apply ചെയ്യാൻ വേണ്ടി എന്റെ ഡീറ്റെയിൽസ് എല്ലാം കൊടുത്തു, but എല്ലാ കാർഡും പെന്റിങ് ലിസ്റ്റിൽ ആയി😢, അങ്ങനെ അതുവഴി എന്റെ cibil കുത്തനെ 720 ലേക്ക് എത്തി, ഒരു loan വരെ bajaj ന്ന് കിട്ടാണ്ടായി, ഇന്നേവരെ ഒരു loanum late payment ആയിട്ടില്ല, score കുറയാൻ reason നോക്കിയപ്പോൾ കണ്ടത് ഒരുപാട് credict cardukal നിങ്ങൾക്ക് പെന്റിങ് ആയിരിക്കുകയാണ് എന്നാണ്, ഇനിയിപ്പോ ഈ apply ചെയ്ത കാർഡുകൾ എങ്ങനെ official ആയി ഒഴിവാക്കും എന്നൊന്ന് പറഞ്ഞു തരാവോ... Plz😢

  • @anandanmd
    @anandanmd Před 2 lety +2

    എൻറെ കാർഡ് ക്ലോസ് ചെയ്യാൻ പറ്റുന്നില്ല. Mail അയക്കണ്ട id കിട്ടുമോ?

  • @sreekanthkm9963
    @sreekanthkm9963 Před 4 lety +11

    ഞാൻ SBl credit cancel ചെയ്യാൻ ശ്രമിച്ചിട്ട് പറ്റുന്നില്ല. Bank പറയുന്നത് credit card വേറെ കമ്പനിയാണ് എന്നാണ്. customer care ഇപ്പോൾ ലഭ്യമല്ല. App വഴി എങ്ങനെ ചെയ്യാം

    • @midhunkalluvila264
      @midhunkalluvila264 Před 4 lety

      Close cheytho bro

    • @sreekanthkm9963
      @sreekanthkm9963 Před 4 lety

      @@midhunkalluvila264 illa

    • @midhunkalluvila264
      @midhunkalluvila264 Před 4 lety +4

      Same here njaanum kore nalaayitt nokkukayaan...Loka fraud aan ivanmar.close cheyth therunnilla

    • @sreekanthkm9963
      @sreekanthkm9963 Před 4 lety +5

      കലത്തിൽ തലകുടുങ്ങിയ പട്ടീടെ അവസ്ഥയിലായി ഞാൻ. ബാങ്ക് ആണ് card തന്നത്. ബാങ്കിൽ പോയപ്പോൾ അവൻമാർ പറയാ credit card വേറെ കമ്പനിയാണ് ഞങ്ങൾക്ക് ഒന്നും അറിയില്ലാന്ന്. customer care ൽ വിളിച്ചപ്പോൾ cardblock option മാത്രമേ ഉള്ളൂ. Appലാണെങ്കിലും അതന്നെ അവസ്ഥ. email അയക്കാൻ പറഞ്ഞ് email അയച്ചിട്ടും reply ഇല്ല.

    • @midhunkalluvila264
      @midhunkalluvila264 Před 4 lety +5

      @@sreekanthkm9963 same avastha.credit card vere wing aanu.avarkk onnum cheyan pattilla.oru mail ayakkam paranjit ayachu.no reksha.vallavantem paisa eduth thinn sheelamaay poya parama chettakal

  • @sivasankaramenon1577
    @sivasankaramenon1577 Před 7 měsíci

    Sir, how to know the bill date and due date of cr card? I paid rent thru vob cr card on 12 jan now the due date is 20 jan, just after 8 days, that too payinf service charge of 169 rupees???

  • @sadikali921
    @sadikali921 Před 18 dny

    Rbl credit card enganey dactivate cheyyam

  • @jogychirayath104
    @jogychirayath104 Před rokem

    Sir, I’m using an Hdfc platinum credit card for long time and it’s validity ends in January 2024..bank use to inform me that I’m eligible for upgrade for higher amount..I didn’t approve and now they terminated my existing valid card and send a new card to my address with higher credit offer…I didn’t accept the new card , so the courier returned
    Can I legally sue the bank for this kind of behaviour

  • @sreeharisree4858
    @sreeharisree4858 Před 5 měsíci

    Sir enik hdfc bank credit card undayirunnu, 1 year use cheythila, Bankil nerit poyi close cheythu. Customer care vilichapo close ayitund paranju.any issue ?

  • @lijomon8139
    @lijomon8139 Před měsícem

    sir credit card eduthu adavu ghetto eppo double ayi avaru interest kurachu tharumo

  • @madrenatura2672
    @madrenatura2672 Před 4 měsíci

    Sr njan ith vare active akkiyilla pakshe ippol accountil ninnu paisa pokunnu sbi credit card anu ith ini engane cancel cheyyan kazhiyum

  • @rajusobha7993
    @rajusobha7993 Před 2 lety +1

    Federal bank ക്രെഡിറ്റ്‌ കാർഡ് cancel ചെയ്യുന്നത് എങ്ങനെ ആണ് . കാർഡ് ഇതുവരെ use ചെയ്തിട്ടില്ല

  • @sasikumarm.p2749
    @sasikumarm.p2749 Před 3 lety +10

    സർ ഉപയോഗിക്കാത്ത sbi കാർഡിന് രണ്ടു വർഷം കൊണ്ട് പതിനയ്യായിരം രൂപയോളം നഷ്ടപ്പെട്ടു എന്തൊക്കെ പേരിലാണ് ഇവർ പണം ഈടാക്കുന്നത് ഇത് എങ്ങനെ അവസാനിപ്പിക്കാൻ കഴിയും

    • @vkadarsh
      @vkadarsh  Před 3 lety +1

      അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വാങ്ങി നോക്കുക

    • @humanbeing8810
      @humanbeing8810 Před 2 lety

      ഒരിക്കലും sbi credit card എടുക്കരുതേ...
      തോന്നുന്ന ചാർജ് ആണ് ഇവൻ അടിച്ചു കേറ്റുന്നത്. Card എടുപ്പിക്കാൻ നൂറു അവളുമാർ, എന്നാൽ Complaint പറയാൻ വിളിച്ചാൽ ഒരു ചെറ്റയും ഫോൺ എടുക്കില്ല,ഈ മാരണം close ചെയ്യാനും നടക്കില്ല. Cancel ചെയ്യാനും പറ്റില്ല എന്നാണ് ഇവന്മാർ പറയുന്നത്.

    • @yamunarajeeshyamunarajeesh3802
      @yamunarajeeshyamunarajeesh3802 Před 2 lety +1

      Hello credit card cut akkiyo. Eniku same problem anu. Cash cut ayi

    • @itsmesofi5226
      @itsmesofi5226 Před 2 lety +1

      @@yamunarajeeshyamunarajeesh3802 എനിക്കും ക്യാൻസൽ ചെയ്യാൻ എന്താ ചെയ്ക

    • @user-ot3gx7bh6z
      @user-ot3gx7bh6z Před rokem

      @@itsmesofi5226
      me too....

  • @jinnyvjjinny
    @jinnyvjjinny Před rokem +1

    Sir one time settlement details

  • @Rinurinn
    @Rinurinn Před 11 měsíci

    Sir, yenik debitcard undaaynu. But ippo card missing aan.ATM vazhi ithvare withdraw cheythitilla. Deposit cheytheen. So ni new card n abekshikano,atho renew cheytha mathiyo. Reply please...

  • @padmakumark6962
    @padmakumark6962 Před 2 lety +4

    ഇനിയിപ്പോൾ ബാങ്കുകളുടെ ക്രിഡിറ്റ് കാർഡ് ക്ലോസ് ചെയ്യാൻ ഒരു സ്ഥാപനം തുടങ്ങേണ്ടി വരും.

  • @GreeshmaM-js8vw
    @GreeshmaM-js8vw Před rokem

    Sir, no due certificate എന്ന headding msg വന്നു a/c has alredy been closed& as on date there are no dues payable to us kindily not that this noc.... ഇതിൽ noc എന്ന് പറയുന്നുണ്ടല്ലോ no due certificate തന്നെ ano noc. Atho രണ്ടും diffrent ആണോ.

  • @STEBIN-SEBASTIAN
    @STEBIN-SEBASTIAN Před rokem +1

    Sir add on card cancel chaiyan pattumo joining fees return kittumo

  • @ranoopc4296
    @ranoopc4296 Před 10 měsíci +1

    കാർഡ് കിട്ടി 2 day കഴിഞ്ഞിട്ട് can cel ന് കൊടുക്കാൻ പറ്റോ

  • @sandeepchandra9555
    @sandeepchandra9555 Před 2 lety +2

    Sbi credit card termination cheyyan entha cheyendath? Customer careil velichat responds illa

    • @maddysworld8663
      @maddysworld8663 Před 2 lety

      I got response but no option for credit card cancel

  • @aiswaryaaishu7405
    @aiswaryaaishu7405 Před rokem +1

    Sir sbi credit card eduth ath cancel chyan bankil request kodutha mathyo

  • @GreeshmaM-js8vw
    @GreeshmaM-js8vw Před rokem

    Sir. ഞാൻ credit card closing request app വഴി കൊടുത്തു.7 days after updation വരും എന്ന് pararanju. After customer care വിളിച്ച് closing request കൊടുത്തു അന്ന് തന്നെ your account deactivated എന്ന് msg വന്നു deactivated എന്ന് വെച്ചാൽ closing ആയോ. Closing ayaal msg closed or deactivated എന്നാണോ വരുക. No due certificate അന്ന് തന്നെ msg വന്നു.

  • @THOMASPAYIKATTUVAYALILABRAHAM

    എന്റെ പ്രൈമറി കാർഡ് നിലനിർത്തിക്കൊണ്ടു ആഡ് ഓൺ കാർഡ് മാത്രമായി ക്ലോസ് ചെയ്യാൻ സാധിക്കുമോ

  • @sreerajs8052
    @sreerajs8052 Před 3 lety +4

    എന്റെ credit card bill 3 month pending ആയി. pay ചെയ്യും മുൻപ് main account മൈനസ് ആയി. ഇനി എന്ത് ചെയ്യണം.

    • @leocripro
      @leocripro Před 4 dny

      Bro enitt enthayi

    • @leocripro
      @leocripro Před 4 dny

      @sreerajs8052 ente 3 months aayi credit card njn bill adaikkal illa. Ippo

  • @devuprasad
    @devuprasad Před 3 lety +2

    സാർ എനിക്ക് ningalude ഒരു സഹായം വേണം എന്റെ ക്രെഡിറ്റ്‌ കാർഡ് ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല ഏകദേശം 2 വർഷം ആയിക്കാനും കിട്ടിയിട്ട് അതെനിക്കിപ്പോ ക്യാൻസൽ ചെയ്യാൻ നോക്കി മെയിൽ അയച്ചു അപ്പൊ അവർ വിളിച്ചു എന്നിട്ട് എന്റ കാർഡ് invalid ആണെന്ന് പറഞ്ഞു ഇനി എന്ത് ചെയ്യും സാർ? Invalid ആയ കാർഡ് ക്യാൻസൽ തന്നെ ആണോ? ഒന്ന് റിപ്ലൈ തരണേ sir

    • @vkadarsh
      @vkadarsh  Před 3 lety

      ഇൻ വാലിഡ് ആയ ആണെങ്കിൽ പ്രശ്നമില്ല. എന്തായാലും സിബിൽ റിപ്പോർട്ട് ഒന്ന് നോക്കിയേക്കൂ, അതിൽ ഈ ക്രെഡിറ്റ് കാർഡ് ആക്ടീവ് ആണോ എന്നറിയാൻ.
      എങ്ങനെ സൗജന്യ സിബിൽ റിപ്പോർട്ട്‌ എടുക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ഈ ചാനലിൽ ചെയ്ത് ചേർത്തിട്ടുണ്ട്.

    • @devuprasad
      @devuprasad Před 3 lety

      അതായത് എന്റെ ക്രെഡിറ്റ്‌ കാർഡ് ക്യാൻസൽ ആണല്ലേ?

    • @vkadarsh
      @vkadarsh  Před 3 lety

      @@devuprasad അല്ലെ എന്ന് ചോദിച്ചാൽ അതെ എന്നോ അല്ല എന്നും ഉത്തരമില്ല. അത് ക്യാൻസൽ ആയി എന്ന് ഒന്നുകിൽ ബോദ്ധ്യപ്പെടുക അല്ലെങ്കിൽ സിബിൽ എടുത്ത് നോക്കുക.

  • @sajithms9721
    @sajithms9721 Před 2 lety +1

    ഇതിൽ എവിടെയാണ് കാർഡ് ക്ലോസ് ചെയ്യുന്നത് എങ്ങനെ എന്ന് പറയുന്നത്

  • @sumeshkumar7251
    @sumeshkumar7251 Před 5 lety

    Verry correct ,എന്റെ അനുഭവം ആണ് 10 വർഷം മുന്നേ ക്ലോസ് ചെയ്ത എന്റെ കാർഡിൽ നിന്നും 8 പണി കിട്ടി ,ക്ലോസ് ആണ് എന്ന് പറഞ്ഞു one time settlement എടുത്തു payment അടച്ചു 10 വർഷത്തിന് ശ്ശേഷം ആണ് അത് cibil സ്കോറിനെ നന്നായി ബാധിച്ചു എന്നു മനസിലായത് ഇപ്പോൾ ബാലൻസ് amount അടച്ചു clossing letter മേടിച്ചു ,ഇനിയും credit സ്‌കോർ കൂടാൻ എന്തു ചെയ്യണം ഇനിയും ബാങ്ക് ലോൺ ലഭിക്കില്ല ...പ്ളീസ് advice ...

    • @renjithrs5287
      @renjithrs5287 Před 4 lety +1

      Gold nationalised bankil pledge cheyyuka.... score easy aayi kayary varum

    • @TheAvGeek-kl3zf
      @TheAvGeek-kl3zf Před 4 lety

      @@renjithrs5287 please explain in detail once again..

    • @Vishnu-JayanTM
      @Vishnu-JayanTM Před 3 lety +1

      @@TheAvGeek-kl3zf ഏതെങ്കിലും നാഷണൽ ബാങ്കിൽ കുറച്ചു കാലത്തേക്ക് സ്വർണം പണയം വെക്കുക..

  • @vibe5804
    @vibe5804 Před rokem

    Najan ക്രെഡിറ്റ്‌ കാർഡ് എടുത്തിരുന്നു പക്ഷ najan പിൻ nuber ഒന്നും സെറ്റ് ചെയ്തിട്ടില്ല എന്തെങ്കിലും പ്രശനം undavo

  • @user-ul6bs9bw1o
    @user-ul6bs9bw1o Před 2 měsíci

    Ente sire ente credit card onnu close cheythu tharamo

  • @milanjoeabraham6595
    @milanjoeabraham6595 Před rokem

    Credit card transaction EMI aakiyal problem ondo?

  • @jayesh294
    @jayesh294 Před 2 lety

    Thankyou

  • @newrockz8039
    @newrockz8039 Před rokem

    Reserve bank omudsman, ബേക്കറി jn. തിരുവനന്തപുരം എന്നുള്ള വിലാസത്തിൽ പരാതി നൽകാം.

  • @dharmawillwin8358
    @dharmawillwin8358 Před 3 lety +3

    Bro. Enta credit card limit 10000 airunnu. Athu eduthu. Lockdown timeil job ellathirunathinal. Interst kuoodi, ellam kudi. 22000 out standing vannu. Vendum njn 5000,3000,50000 agana kurache adachu. But pinna adaikkan cash ellatha vannapol. Veendu athu interst kuoodi. 24000thinu mukalil aikondirikkunu. Ini njn nthu cheum. 10 eduthathinu njn adaikenda thuka. 30000 adipichu motham akum. Ithraum amount njn pay cheyano. Atho legal aittu move chithu. Amount kuraikkan patto. Avar legal aittu move cheyonu paranju.

    • @prasoonpp3038
      @prasoonpp3038 Před 3 lety

      settlement cheyam 30% kuranju kittum

    • @dharmawillwin8358
      @dharmawillwin8358 Před 3 lety

      @@prasoonpp3038 athu എങ്ങനെ. Entha cheyendathu

    • @ren2212
      @ren2212 Před 2 lety

      @@prasoonpp3038 enhane bro?

    • @prasoonpp3038
      @prasoonpp3038 Před 2 lety

      @@ren2212 avare vilicht card close Cheyan paranjal mathi.. setlemt venam ennu parayanam

    • @ren2212
      @ren2212 Před 2 lety

      @@prasoonpp3038 ente 75k card 1.2lakhs ayi
      അവര് 60+60 2 times ആയിട്ടു അടക്കണം പറയണേ 🥴

  • @sudheernarendran6443
    @sudheernarendran6443 Před 2 lety

    ആദർശ് സാർ നമസ്കാരം.. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്കാൻ ആൻഡ് പേ ചെയ്യുന്ന വിധം പറഞ്ഞുതരാമോ എസ്ബിഐയുടെ കാർഡ് ആണ്

  • @lekshmikarthika9993
    @lekshmikarthika9993 Před rokem +1

    58000 എടുത്തു 15000 അടച്ചുപിന്നീട് അടക്കാൻ സാധിച്ചില്ല. ഇപ്പോൾ അഞ്ച് മാസം പെൻഡിങ്ങായി 97000 അടക്കാൻ കാണിക്കുന്നു മാസതവണ 29000 ... ഫുൾ അടച്ച് close ചെയ്യണമെന്നുണ്ട് എനിക്ക്. പലിശ കുറച്ചു തരുമോ ബാങ്ക് കാര്.അങ്ങനെ എങ്കിൽ ആരെയാണ് കാണണ്ടത്. മുത്തൂറ്റ് പോലുള്ള ഫിനാൻസ് പോലും മുഴുവനടയ്ക്കുമ്പോൾ പലിശ കുറച്ചു തരും... ഫെഡറൽ ബാങ്കിൽ നിന്ന് സഹായം പ്രതീക്ഷിക്കാമോ....

    • @shihabtkm4965
      @shihabtkm4965 Před měsícem

      😅😅

    • @leocripro
      @leocripro Před 4 dny

      110000 still pendig ente 3 months aayi nthankilum vazhi undo.

  • @amaltr6919
    @amaltr6919 Před 2 lety

    Rbl nte card use cheyyunnu 8 months aayi...athu close chytal cibil ne baadikuo..780 undu cibil..etra kurayum

  • @midhunbabuk950
    @midhunbabuk950 Před 11 měsíci

    Block cheyyan paranju.....athill yenthe karyam undo ?

  • @nandanant9178
    @nandanant9178 Před 2 lety +1

    ഞാൻ sbi card ന് applay ചെയ്തു.കിട്ടിയിട്ടില്ല.ഇപ്പൊൾ അത് കാൻസൽ ചെയ്യണം എന്ത് ചെയ്യണം,കൈ pattathirunnal അത് ക്യാൻസൽ ആകുമോ..sir..

    • @humanbeing8810
      @humanbeing8810 Před 2 lety +3

      Cancel ചെയ്താൽ നിങ്ങൾ രക്ഷപെട്ടു എന്ന് കരുതിയാൽ മതി.

  • @_hishamt_
    @_hishamt_ Před rokem +1

    Credit card block cheythaal pinneed annual charges varumo?
    Card reissue cheythillengilum?

    • @midhunbabuk950
      @midhunbabuk950 Před 11 měsíci

      Ethanu yenikum ariyandath....yenthe card njan block cheythu

    • @sreeprathu7831
      @sreeprathu7831 Před 11 měsíci

      ​@@midhunbabuk950Engneys block cheythe pls give me the details

  • @sureshkumar.5670
    @sureshkumar.5670 Před rokem

    ആരും എടുക്കരുത് വൻ തട്ടിപ് ഇരട്ടി ബിൽ ഉപയോഗിച്ചില്ലെങ്കിലും ബിൽ ഒരാഴ്ച കൊണ്ട് ഉപയോഗിക്കാതെ 3000 കൂടുന്നു അവസാനം close ചെയ്തു

  • @gayathri2244
    @gayathri2244 Před 4 lety +1

    Sir, Enik user id yum password um marann poyath karanam card nte statement edukkan kazhiyunnilla.... close cheyyukayum venam... sms vannath prakaramulla thuka adachu... iniyendhenkilum balance undoyenn engane ariyaan kazhiyum

    • @vkadarsh
      @vkadarsh  Před 4 lety

      ആ ക്രെഡിറ്റ് കാർഡ് കമ്പനിയുടെ ശാഖയിൽ ബന്ധപ്പെടുക അല്ലെങ്കിൽ കോൾ സെന്ററിൽ വിളിക്കുക.

    • @subinchandrannewsubinnew872
      @subinchandrannewsubinnew872 Před 4 lety

      Forgot password

  • @sreekumarr2687
    @sreekumarr2687 Před 3 lety +1

    Sir njan already card cancel cheythu, cheyyunna munp avar charge aayi 1768 roopa eduthittondarunnu, card cancel cheyth kazhinjappo your debited amount was also reversed in the card and the card is cancelled ennu mail vannu, credi card balance check cheythappo aa 1768 rupees athil ond,
    Card nammal ith vare use cheyyuvo register cheyyuvo cheythittilla,
    Aa cancel cheytha card il olla amount nammal engane account ilekk maattuo allenkil amount aayitt edukkuvo cheyyum

    • @anujavk4756
      @anujavk4756 Před 3 lety

      Sir enganeya cancel cheythathannu parayumo..Thank you

    • @vivekvnair4153
      @vivekvnair4153 Před 2 lety

      Cancel cheyunnaa engnyaa

    • @akku3545
      @akku3545 Před 2 lety

      Ninghal enghneya cancel cheythenn onn parayamo

  • @subashdevadass1063
    @subashdevadass1063 Před 3 lety +1

    Sir...njagal credit card use cheythu 100000₹ nu purchase cheythu.pinned kettaan saadichilla .7year nu sesham eppol kettanam ennundu.110000₹aanu kaanikkunne eppol kaanikkunne.ee amount kettiyaal card close aavumo?card expired aayittundu.

    • @anilpottayil
      @anilpottayil Před 3 lety

      7 വർഷമായിട്ട് 10000 രൂപയാണ് interest കാണിക്കുന്നതെങ്കിൽ എത്രയും വേഗം അടച്ചോളൂ. പക്ഷെ ആ 10000 രൂപയിൽ നിക്കുമെന്ന് തോന്നുന്നില്ല. എന്തായാലും customer care ൽ വിളിച്ച് കൃത്യമായ തുക എത്രയാണെന്ന് ചോദിച്ചു മനസിലാക്കുക.

    • @subashdevadass1063
      @subashdevadass1063 Před 3 lety

      @@anilpottayil settlement cheyaan pattille .

    • @subashdevadass1063
      @subashdevadass1063 Před 3 lety

      Njagal vere 2card settilment cheythirunnu.pinne credit score lum kaanikunnilla

    • @anilpottayil
      @anilpottayil Před 3 lety

      @@subashdevadass1063 എത്രയും വേഗം customercare മായി ബന്ധപ്പെടുക

  • @vijeeshps433
    @vijeeshps433 Před rokem

    സർ, എനിക്ക് RBL credit കാർഡ് oneyear free ആണെന്ന് പറഞ്ഞു agent വിളിച്ചു പറഞ്ഞു, അയച്ചു തന്നു, ആദ്യമാസം തന്നെ1999രൂപ maintance &fee എന്ന് പറഞ്ഞു വന്നു എന്നാൽ ഞാൻ ഇത് അടച്ചില്ല, എന്നാൽ ഞാൻ ഉപയോഗിച്ച cash ഉം അതിന്റെ tax 359രൂപ അടച്ചു പിന്നീട് ഈ കാർഡ് ഉപയോഗിച്ചിട്ടില്ല എന്നാൽ ഇപ്പോൾ 2000മുകളിൽ outstanding വന്നു, ഇതിനെതിരെ നമുക്ക് എന്ത് ചെയ്യാൻ പറ്റും, ഇവർക്കെതിരെ എവിടെ യാണ് പരാതി കൊടുക്കേണ്ടത്

    • @abushaz5979
      @abushaz5979 Před rokem

      Sir. RBL yethe card aane upayokikkunathe

  • @rejikovilakath5698
    @rejikovilakath5698 Před 5 lety

    Sir nri Gulf karku nattil credit card kittan enthu cheyanam

  • @sherifazil1059
    @sherifazil1059 Před 2 lety

    Ente father credit card cancel cheyyan mail അയച്ചാർന്നു pinnid deactivated ennu paranju msg vannu bt innaleyum 500 above cash vannu, ini enthu cheyyum sir plz reply

  • @vijayanp5342
    @vijayanp5342 Před 2 lety +19

    Sbi കാർഡ് എല്ലാ കൊല്ലവും 3200 ഫീസ്,ആരും എടുക്കരുത്

    • @tatwamassi
      @tatwamassi Před 2 lety +1

      Prime card ano

    • @christotomy505
      @christotomy505 Před 2 lety +1

      CPP active ayi kidakkuvayirikkum

    • @humanbeing8810
      @humanbeing8810 Před rokem +3

      Sbi എടുക്കരുത്, ഒരു doubt ചോദിക്കാൻ പോലും ഒരു costomer care ഇല്ല

    • @smithasatheesh7464
      @smithasatheesh7464 Před rokem +1

      @@humanbeing8810 satya oru doubt choikan arumilla jagal pettu piyerikuva.ethra cash anu adakkune .

    • @muhammedrafeeq8599
      @muhammedrafeeq8599 Před 10 měsíci +1

      ഞാൻ പെട്ടതാണ്

  • @vishnudasks
    @vishnudasks Před 3 lety +1

    കാര്‍ഡ് കിട്ടി ഒരു മാസം ആയപ്പോള്‍ ആനുവല്‍ ഫീ ബിലില്‍ വന്നു ഞാന്‍ അക്കൗണ്ട്‌ ക്ലോസ് ചെയ്യാന്‍ പറഞ്ഞു.
    ആപോ Custmercare ക്ലോസ് ചെയ്യുന്നത്കൊണ്ട് ആനുവല്‍ ഫീ (ബിലില്‍ ഉള്ളത്) കൊടുക്കേണ്ടി വരില്ല എന്ന് പറഞ്ഞു. ഇത് സത്യമാണോ????

    • @kaleshkamal3984
      @kaleshkamal3984 Před 2 lety +1

      Block cheytho

    • @vishnudasks
      @vishnudasks Před 2 lety +1

      @@kaleshkamal3984 Vendi vanila njn avre villich paranju avr remove aki thanu

    • @kaleshkamal3984
      @kaleshkamal3984 Před 2 lety +1

      @@vishnudasks annual fee adakendi vanno

    • @vishnudasks
      @vishnudasks Před 2 lety +1

      @@kaleshkamal3984 ila

    • @shanithjanatha692
      @shanithjanatha692 Před 2 lety +1

      സാർ എനിക്കും ഇതേ പോലെ സംഭവിച്ചു എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ

  • @bijithaa.j5883
    @bijithaa.j5883 Před 3 lety +1

    Njan debit card aanennu karuthi credit card vangi ipo cancel cheyyan entha cheyyuka. Vanna card ith vare thurannu nokkit polum illa

    • @vkadarsh
      @vkadarsh  Před 3 lety +2

      കാർഡ് ഇഷ്യൂ ചെയ്ത ബാങ്കിനോട് രേഖാമൂലം അത് ക്ലോസ് ചെയ്യാൻ അഭ്യർത്ഥിക്കാം. കുറച്ച് ആഴ്ചകൾക്ക് ശേഷം അത് ക്ലോസ് ചെയ്തു എന്ന് ഉറപ്പാക്കുക കൂടി ചെയ്യൂ

    • @bijithaa.j5883
      @bijithaa.j5883 Před 3 lety

      @@vkadarsh thank you sir

    • @bijithaa.j5883
      @bijithaa.j5883 Před 3 lety

      @@vkadarsh sir nte contact number tharuvo sir if any doubt chodikkan aanu

    • @yamunarajeeshyamunarajeesh3802
      @yamunarajeeshyamunarajeesh3802 Před 2 lety

      Card close akkiyo eniku same problem anu

  • @SalinBabu9181
    @SalinBabu9181 Před 4 lety +1

    നമസ്കാരം സാർ :
    സാറെ എന്തൊക്കെ വിശേഷം സുഖം എന്ന് കരുതുന്നു.
    സാർ എന്റെ ചോദ്യം ഇതാണ് ..എനിക്ക് bajaj finserv RBL ബാങ്കിന്റെ ഒരു ക്രെഡിറ്റ്‌ card അയച്ചു തന്നിട്ടുണ്ട് എന്നാൽ ഞാൻ ഇതുവരെ അത് activate ചെയ്തിട്ടില്ല. RBL ന്റെ ക്രെഡിറ്റ്‌ കാർഡിന്റെ app install ചെയ്ത് വേണം കാർഡ് activate ചെയ്യാൻ എന്നാൽ ഞാൻ ഇതുവരെ കാർഡ് activate ചെയ്തിട്ടില്ല അങ്ങിനെ ആണേൽ എനിക്ക് അതിന്റെ anual ചാർജ് വരുമോ ...അത് പോലെ ആ കാർഡ് എനിക്ക് വേണ്ട എന്ന് പറഞ്ഞു close ചെയ്യാൻ പറ്റുമോ ? ഇതാണെന്റെ ചോദ്യം ..reply തരും എന്ന് പ്രതീക്ഷിക്കുന്നു

    • @sreejithsree8719
      @sreejithsree8719 Před 4 lety +2

      Annual charge varum cardinte limit anusarich 499,999 anganeyoke...free aanennu prnje avr viliku... Udayippaanu..njn work cheythathanu bajaj RBL credit cardil

    • @shanithjanatha692
      @shanithjanatha692 Před 2 lety

      @@sreejithsree8719 എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ഫ്രീയാണെന്ന് പറഞ്ഞു 10 ദിവസം കഴിഞ്ഞപ്പോൾ1999 രൂപ എന്റെ കാർഡിൽ നിന്നും കട്ടായി എനിക്കത് ക്ലോസ് ചെയ്യണം എന്താണ് ചെയ്യേണ്ടത് ഞാൻ പർച്ചേസ് ചെയ്തതിലും കൂടുതൽ എമൗണ്ട് ആണ് അതിൽ വരുന്നത് സാർ ഒരു വഴി പറഞ്ഞു തരാമോ

    • @riyaspulikkuzhi528
      @riyaspulikkuzhi528 Před 2 lety

      RBL bajaj super card ഒരു കാരണവശാലും എടുക്കരുത്. എട്ടിന്റെ പണിയാണ്. നമ്മെ ബന്ധപ്പെട്ട ആ എക്സിക്യൂട്ടീവിനെ card നമ്മൾ കൈപ്പറ്റിയാൽ പിന്നെ നമുക്ക് ബന്ധപ്പെടാൻ സാധിക്കില്ല. കസ്റ്റമർ കെയറിൽ വിളിച്ചാലും കാര്യമില്ല. ഇനി cancel ചെയ്യണമെന്ന് വച്ചാലും നമ്മളുടെ കയ്യിൽ നിന്നും cash പോകും. കയ്യിൽ കൊണ്ട് നടക്കാൻ പറ്റുന്ന പലിശ ക്കെണിയാണ് bajaj Super card

  • @muhammedsabeer6234
    @muhammedsabeer6234 Před 2 lety

    Chetta nyan sbi credit cardinu apply cheithu but enikk vannath sbi prime card aaanu enikk ath maatti. Sbi simply card kittan chance undooo illel enikk card cancel cheithoode

    • @preethar2022
      @preethar2022 Před 2 lety

      വല്ലാത്ത ചതി തന്നെ close ചെയ്യാൻ പോയാൽ ഒരുത്തനും reply തരുന്നില്ല

  • @ligeeshkv7458
    @ligeeshkv7458 Před 3 lety +4

    Sbi card proction plan എങ്ങനെ deactive ചെയ്യാം??

  • @manojlk3618
    @manojlk3618 Před 2 lety

    Sir Ente ICICI card upgrade ayyi kitti But cibil report il ippozhum kanikkunund. Bank app il kanikkunilla. Upgrade avumbo auto close ennanu paranjirunne. What to do in this case

    • @vkadarsh
      @vkadarsh  Před 2 lety

      സിബിൽ റിപ്പോർട്ട് അപ്ഡേറ്റ് ആകാൻ ഒരു മാസം കൂടി എടുത്തേക്കാം.

    • @manojlk3618
      @manojlk3618 Před 2 lety

      @@vkadarsh its been more than 6 months sir.what to do

  • @jijukottappuram8677
    @jijukottappuram8677 Před 3 lety +1

    Bajaj credit card egane cancel chayyam

  • @ansilns9430
    @ansilns9430 Před rokem

    പുതിയ കാർഡ് വന്നിട്ട് ഉപയോഗിച്ചില്ലെങ്കിൽ , ആക്റ്റീവ് ആക്കിയില്ലെങ്കിൽ കാർഡ് ക്ലോസ് ആകുമോ..?

    • @vkadarsh
      @vkadarsh  Před rokem

      സ്റ്റേറ്റ്മെ‌ന്റ് ഇമെയിൽ / എസ് എം എസ് ആയി വരുന്നുണ്ടോ

  • @cosmicegoink
    @cosmicegoink Před 3 lety

    Please help me. How to do credit card settlement? I'm getting fake promises from collection department. Any other process to get CREDIT CARD SETTLEMENT?

    • @vkadarsh
      @vkadarsh  Před 3 lety

      ആ കാർഡ് കമ്പനിയെ നേരിട്ട് സമീപിക്കുക

    • @cosmicegoink
      @cosmicegoink Před 3 lety

      @@vkadarsh I am contacting them past 1 year but they giving only fake promises. Everytime it was collection department.

  • @rinumohan8107
    @rinumohan8107 Před 2 lety

    സർ ഞാൻ ക്രഡിറ്റ് കാർഡ് എടുത്തിട്ട് കുറെ വർഷമായി ... ഇപ്പോൾ ബ്ലോക്ക് ചെയ്യാൻ മൊബൈൽ നമ്പറോ e mail ID യോ ഇല്ല .. എന്തുചെയ്യാൻ പറ്റും..

    • @vkadarsh
      @vkadarsh  Před 2 lety

      ആ കമ്പനിയുടെ കോൾ സെന്ററിൽ ബന്ധപ്പെട്ട് എന്താണ് ബദൽ മാർഗം എന്ന് അന്വേഷിക്കുക

  • @devankaringakkattil2908
    @devankaringakkattil2908 Před 3 lety +2

    Valichhi neettalle bro

  • @siluaseel8994
    @siluaseel8994 Před 3 lety

    Annual charge deduct cheythath reverse cheyyan enthan cheyyendath. Card issue cheyth use cheythitilla. Within one month call cheyth paranju

    • @vkadarsh
      @vkadarsh  Před 3 lety

      ഇപ്പോൾ ആ കാർഡ് ആക്ടീവ് ആണോ

    • @siluaseel8994
      @siluaseel8994 Před 3 lety

      @@vkadarsh Alla but SBI card app open cheyth kanan pattunund. Status closed ennan

  • @nandakumarn1498
    @nandakumarn1498 Před 2 lety

    Sir, ഞാൻ icici ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നു. എന്ക്കി ക്രെഡിറ്റ്‌ കാർഡ് close ചെയ്യുവാൻ ഞാൻ എന്ത് ചെയണം. Ple replay

    • @vkadarsh
      @vkadarsh  Před 2 lety

      ഐ സി ഐ സി ഐ ബാങ്ക് വെബ്സൈറ്റ് വഴി സാധിക്കും. പ്രയാസമാണെങ്കിൽ അവരുടെ കോൾ സെന്ററിൽ വിളിക്കുക

    • @nandana1848
      @nandana1848 Před 2 lety

      Website vazhi agunila.custemer vazhi vilchal busy enum varunu.ple sirenthengilum vazhi.

  • @vinod52905
    @vinod52905 Před 3 lety +2

    കൈയിൽ ഒരു 30000രൂപ യുടെ credit card ഉണ്ട് ആ credit card വെച്ച് വേറെ രണ്ട് credit card vagi
    അപ്പോൾ first credit card cancel ചെയ്താൽ എന്തേലും കുഴപ്പം പുതിയ കാർഡിന് വരുമോ

  • @archanasmagiccookingworld1405

    സർ ഞാൻ കാർഡ് ഉപയോഗിക്കുന്നില്ല 6000 രൂപ അടക്കണം എന്ന് പറയുന്നു അടച്ചില്ലങ്കിൽ കുഴപ്പമുണ്ടോ

    • @vkadarsh
      @vkadarsh  Před 2 lety +1

      ആ ആറായിരം രൂപ എന്തിന്റെ തുകയാണ്

    • @archanasmagiccookingworld1405
      @archanasmagiccookingworld1405 Před 2 lety +1

      @@vkadarsh സർ അത് ഞാൻ അതിന്റെ ഒരു വർഷം ആകുമ്പോ അടക്കേണ്ട തുക. ബാങ്കിൽ അവർ പറഞ്ഞത് വർഷവസാനം അടച്ചാൽ മതിയെന്നാണ് ഞാൻ ഈ കാർഡ് വന്നു ഞാൻ അത് ഓപ്പൺ ആക്കി നോക്കിയത് 3 മാസം കഴിഞ്ഞാണ്. കാരണം 1000 അടക്കാനായി msg വന്നു. അപ്പോൾ ആണ് credit card ഓപ്പൺ ആക്കി നോക്കിയത്. പിന്നെ ബാങ്കിൽ account close ചെയ്യാൻ പറഞ്ഞു അപ്പോൾ അവിടുന്ന് വിളിക്കും എന്ന് പറഞ്ഞു വിളിച്ചില്ല. അങ്ങനെ 3 തവണ ബാങ്കിൽ പോയി close ആയില്ല. കസ്റ്റമർ കെയർ വിളിച്ചാൽ എടുക്കില്ല.എന്റെ കാർഡിന്റെ oru വർഷ പേയ്‌മെന്റ് ആണ് 6000 ആദ്യം 1000 ആയിരുന്നു ഇപ്പോൾ 6000 ആയി

    • @archanasmagiccookingworld1405
      @archanasmagiccookingworld1405 Před 2 lety

      ഒരു രൂപ പോലും ഞാൻ credit card ഉപയോഗിച്ച് എടുത്തിട്ടുമില്ല വാങ്ങിച്ചിട്ടു മില്ല ഞാൻ എന്താണ് സർ ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ

  • @preethar2022
    @preethar2022 Před 2 lety

    Card തുറന്നു നോക്കിയിട്ട് പോലുമില്ല. But amount daily വന്നു കൊണ്ടിരിക്കുന്നു. Card close ചെയ്യാൻ mail കൊടുത്തിട്ട് ആരും reply തരുന്നില്ല.. എന്താ ചെയ്യുക

    • @vkadarsh
      @vkadarsh  Před 2 lety

      ആ ബാങ്കിന്റെ ശാഖയിൽ പോയി കത്ത് നൽകുക

    • @preethar2022
      @preethar2022 Před 2 lety

      @@vkadarsh ok, thank you sir,

    • @itsmesofi5226
      @itsmesofi5226 Před rokem

      @@vkadarsh card open പോലും ചെയ്തിട്ടില്ല വിഷം വാങ്ങാൻ പോലും പൈസ ഇല്ല accountil കിടന്ന 6000 രൂപയും പിടിച്ചു daily message ഉം വരുന്നു card close ചെയ്യാൻ അപേക്ഷ കൊടുത്തു but ഒരു പ്രേയോജനം ഇല്ല ഞാൻ ഇനി എന്ത് ചെയ്യാനാ sir

  • @vivekvnair4153
    @vivekvnair4153 Před 2 lety

    Sbi customer care no undo... Cardil ullt vilichitt kittunnillaaa

    • @humanbeing8810
      @humanbeing8810 Před 2 lety +1

      Sbi credit കാർഡിൽ card എടുപ്പിക്കാനേ ആൾ ഉള്ളു, complaint പറയാൻ വിളിച്ചാൽ ഒരു ചെറ്റയും ഫോൺ എടുക്കില്ല. എത്ര പൈസ അടച്ചു കേറ്റിയാലും അടച്ചേ പറ്റു.

    • @itsmesofi5226
      @itsmesofi5226 Před rokem

      ഞാനും പെട്ടിരിക്കുവാ.. എന്ത് ചെയ്യാൻ

  • @nooremadeenalive
    @nooremadeenalive Před 5 lety +1

    Number ayakumo

  • @abhilashtp7266
    @abhilashtp7266 Před 5 lety

    What is minimum dew
    What is auto debit

    • @anilpottayil
      @anilpottayil Před 3 lety +1

      ഏതെങ്കിലും മാസം ബില്ല് അടക്കാൻ പണമില്ലെങ്കിൽ ബില്ലിൽ കാണിച്ചിരിക്കുന്ന Minimum due അടക്കാം. പക്ഷെ അടുത്ത മാസത്തെ ബില്ലിൽ നല്ലൊരു ശതമാനം interest പ്രതീക്ഷിക്കാം. രണ്ടാമത്തേത് auto debit എന്തെന്നാൽ നമ്മൾ ഏതെങ്കിലും payment app ഉപയോഗിച്ചു ബില്ല് അടക്കുകയാണെങ്കിൽ ആ appi ൽ തന്നെ എല്ലാമാസവും ഓട്ടോമാറ്റിക്കായി സ്വന്തം ബാങ്കിൽ നിന്നും payment അടഞ്ഞു പോകുവാനുള്ള option ഉണ്ടാകും. അത് activate ചെയ്താൽ നമ്മൾ മറന്നാലും അടഞ്ഞു പൊക്കോളും

  • @sudheenabiju6155
    @sudheenabiju6155 Před 3 lety

    Credit kittitt und ath upayogichitt illa inerest eedakko ?

  • @rahulkrishna1324
    @rahulkrishna1324 Před 4 lety +2

    എങ്ങനെയാണ് അതു ക്യാഷ് ആക്കി മാറ്റുന്നത്

  • @haneefmarthya1456
    @haneefmarthya1456 Před 4 lety +6

    ദയവു ചെയ്ത് ഒരു കാരണവശാലും ക്രെഡിറ്റ്‌ കാർഡ് വാങ്ങരുത്. ഉപയോഗിക്കരുത്. Please.

    • @vkadarsh
      @vkadarsh  Před 4 lety +15

      രാജ്യത്ത് 2 കോടിയിലധികം ആൾക്കാർ ഒരു തടസവും അടവ് മുടക്കവും ഇല്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടല്ലോ. വാഹനം ഓടിക്കാൻ ഒരു വ്യക്തിക്ക് അറിയില്ലെങ്കിലോ അല്ലെങ്കിൽ വാഹനം എന്തെങ്കിലും തകരാറ് കാണിച്ചാലോ ഈ രാജ്യത്ത് ആരും വാഹനം ഉപയോഗിക്കരുത് എന്ന് പറഞ്ഞാലെങ്ങനെ ശരിയാകും

    • @sajisatheesh
      @sajisatheesh Před 3 lety

      @@vkadarsh 👍

    • @alamzz6672
      @alamzz6672 Před 3 lety

      @kvadarsh baaki 133 kodi evideee ... Aaa randu kodi paisa karr avum

    • @dewq01
      @dewq01 Před 3 lety +2

      @@vkadarsh ആ യുക്തി സമ്മതിച്ചു എന്നാൽ ഒരു കാർഡ് എടുത്തു എന്നു കരുതി അത് ആ ജി വനാന്ത കാലം അവൻ്റെ തലയിൽ വച്ച് കൊടുക്കുന്നത് ശരിയാണോ .ഞാൻ ക്യാൻസൽ ചെയ്യാൻ രണ്ടു മാസമായി കാൻസൽ ചെയ്യാൻ റിക്വസ്റ്റ് കൊടുത്തിട്ട് ഇതുവരെ ചെയ്തില്ല .ബാങ്ക് മാനേജരുമായി വഴക്ക് ഉണ്ടാക്കേണ്ട അവസ്ഥയായി അവർക്കും ഒന്നും ചെയ്യാൻ കഴിയില്ല .അവരുടെ ക്രഡിറ്റ് കാർഡ് വിതരണത്തിൻ്റെ ടാർജറ്റ് തികയ്ക്കാൻ ഞാനും ഇരയായി .ഇപ്പോൾ അവർക്ക് ഒന്നും അറിയില്ല .S Bl Simply Save card ആണ് എടുത്തത് .ക്യാൻസൽ ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ പറഞ്ഞു തന്ന് സഹായിക്കുമെന്ന് വിശ്വസിക്കുന്നു

    • @vkadarsh
      @vkadarsh  Před 3 lety +1

      @@dewq01 എസ് ബി ഐ കാർഡ്‌സിന്റെ ഔദ്യോഗിക ഇ മെയിൽ ഇത് കാൻസൽ ചെയ്യേണ്ടതിന്റെ നടപടിക്രമം ചോദിച്ച് എഴുതുക.
      നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ലഭിച്ചത് ആ ബാങ്ക് ശാഖയിൽ അപേക്ഷ പൂരിപ്പിച്ച് കൊടുത്ത് ആണോ?

  • @HARIPRASAD-kb8xs
    @HARIPRASAD-kb8xs Před 3 lety

    Credit card validity kazinjathanengilo

    • @vkadarsh
      @vkadarsh  Před 3 lety

      അങ്ങനെയെങ്കിൽ ആ കാർഡ് കമ്പനി സ്വയമേ പുതിയത് ഇഷ്യൂ ചെയ്യാറില്ലെ. ഒന്ന് ചെക്ക് ചെയ്തേക്കൂ

  • @vaisakhpt6809
    @vaisakhpt6809 Před 2 lety

    Due amount adachu.. Ath statementil eppozhan kanikkuka?

    • @vkadarsh
      @vkadarsh  Před 2 lety

      വരും മാസങ്ങളിൽ സിബിലിൽ ആ മാസത്തെ ഡ്യൂ മാറിക്കിട്ടും. പഴയ മാസത്തെത് മാറണമെന്നില്ല.

  • @littleflower7893
    @littleflower7893 Před 3 lety

    Good information

  • @manuthankachan3270
    @manuthankachan3270 Před 2 lety

    സർ, ക്രെഡിറ്റ് കാർഡ് Post വന്നത് activation ചെയ്യാതിരുന്നാൽ എന്തെങ്കിലും ഗുണമുണ്ടോ ? എനിക്ക് അത് ഉപയോഗിക്കാൻ താല്പര്യമില്ല.

    • @geevarghesejacob6152
      @geevarghesejacob6152 Před 2 lety

      എനിക്കും ചതി പറ്റി... ഞാനും ഉപയോഗിച്ചിട്ടില്ല... ഇതുപോലെ മെസ്സേജ് വരുന്നു

    • @manuthankachan3270
      @manuthankachan3270 Před 2 lety

      Activation ചെയ്യാതിരുന്നാൽ അനാവശ്യമായി ക്യാഷ് ഈടാക്കുമോ എന്തോ?

    • @manuthankachan3270
      @manuthankachan3270 Před 2 lety

      activation ചെയ്യാതെ തന്നെ card close ചെയ്യാൻ സാധിക്കുമോ ?

    • @geevarghesejacob6152
      @geevarghesejacob6152 Před 2 lety +1

      @@manuthankachan3270 ആക്കും... 1500 രൂപ പലിശ അങ്ങനെ വന്നേക്കാം എനിക്ക് വന്നു

    • @itsmesofi5226
      @itsmesofi5226 Před 2 lety

      @@geevarghesejacob6152 ഞാനും ഉപയോഗിച്ചിട്ടില്ല but accountil നിന്നും പൈസ പോയി

  • @user-rt2pv9iq8z
    @user-rt2pv9iq8z Před 3 lety

    Sir card inactive enn paranjaal card close aayo. Please reply

    • @vkadarsh
      @vkadarsh  Před 3 lety

      ക്ലോസ് ആകണമെന്നില്ല. കാർഡ് ഇഷ്യൂ ചെയ്ത ബാങ്കിൽ ഔദ്യോഗികമായി ബന്ധപ്പെട്ട് റദ്ദ് ചെയ്യൂ

    • @user-rt2pv9iq8z
      @user-rt2pv9iq8z Před 3 lety

      @@vkadarsh OK thanks

  • @user-cq1yh4vn6t
    @user-cq1yh4vn6t Před 3 měsíci

    Sbi ക്രൈഡിറ്റ് കാർഡ് എടുത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ പൈസ ഇടാൻ വയ്യാത്ത സ്ഥിതി ആയി..ഓരോ മാസവും തോന്നുന്നപോലെ താളികൾ പൈസ പിടിക്കുന്നു😡😡😡😡😡😡😡

  • @vaisakhpt6809
    @vaisakhpt6809 Před 2 lety

    Njan close cheyyanam enn paranj app vazhi mail ayachu... Deactivated enn paranj messagum vannu.. Ini enthan Cheyyendath? Due amount okke full adachathan

  • @sajeerraja5978
    @sajeerraja5978 Před 3 lety

    Njan icici ude credit card eduthittu kurachu nalai njan pin generat cheythittilla ithuvare use cheythittilla idakk sms aytt amount due ullathai kanunnu ith close cheyyan enthan cheyyendath

    • @vkadarsh
      @vkadarsh  Před 3 lety +1

      ICICI credit card dept മായി ബന്ധപ്പെട്ട് ക്ലോസ് ചെയ്യുക

  • @baburajsavannah8954
    @baburajsavannah8954 Před 3 lety +2

    SBIകാർഡ് എടുത്ത് തെണ്ടി പോയ ഞാൻ.

    • @vkadarsh
      @vkadarsh  Před 3 lety

      അതെന്തു പറ്റി

    • @anilpottayil
      @anilpottayil Před 3 lety

      Credit card എടുത്തിട്ട് ആരും തെണ്ടിപ്പോയതായി ഞാൻ കേട്ടിട്ടില്ല. കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ ഒരാളും തെണ്ടേണ്ടി വരില്ല. ഞാൻ SBI card 2 വർഷമായി ഉപയോഗിക്കുന്നു. അതുപോലെ bajaj finserve RBL കാർഡും 2½ വർഷമായി ഉപയോഗിക്കുന്നു. ഇന്നേവരെ എനിക്കി ഗുണമല്ലാതെ ദോഷം ഒന്നും സംഭവിച്ചിട്ടില്ല. Reward Point ഉപയോഗിച്ചു cash back നേടിയിട്ടുണ്ട്. ഒരുപാട് product ഉം purchase ചെയ്തിട്ടുണ്ട് ഫ്രീയായിട്ട്.

    • @witwickywitwicky2649
      @witwickywitwicky2649 Před 3 lety

      Bro kadam vangitu thirichu kodukata teams anu tendipokune, evida vannu credit card ne kuttam parayuna mikka alkarum athu anenu thonunnu

  • @fathimarahim2123
    @fathimarahim2123 Před 4 lety

    Sir.. eante husbandne sbi credit card unde but athe use cheythittilla.. pashe 20000rs ne mele due vannittunde... eanthu cheyyanam

    • @vkadarsh
      @vkadarsh  Před 4 lety

      എസ് ബി ഐ കാർഡുമായി ബന്ധപ്പെട്ട് ആ തുക റേറ്റിംഗിനെ (സിബിൽ) ബാധിക്കാതെ എങ്ങനെ അടച്ചു തീർക്കാം എന്ന് ആരായൂ

    • @rajeshb173
      @rajeshb173 Před 3 lety

      me has happen the same situation, Nobody buy SBI card

    • @rajanmampara7878
      @rajanmampara7878 Před 3 lety

      എന്റെയും അവസ്ഥ അങ്ങനെ തന്നെ sbi card അവർ cancel ചെയ്തു തരുന്നില്ല ഉപയോഗിക്കാതെ തന്നെ 3000,7000 ഒക്കെ cutting വരുന്നു

    • @pathanamthittakaran81
      @pathanamthittakaran81 Před 3 lety

      @@rajanmampara7878 ബാങ്കിംഗ് ombudsman വഴി പരാതി കൊടുക്കുക

    • @witwickywitwicky2649
      @witwickywitwicky2649 Před 3 lety

      Upayogikate credit Card bill carilla, onnukil atu anual fee akum, allel ningal ariyate aro card use cheyundu

  • @adithyasudarsanan9981
    @adithyasudarsanan9981 Před 3 lety

    2:52 video starts

  • @newrockz8039
    @newrockz8039 Před rokem

    ഒരു തരം ട്രാപ് ആണ് ബ്രോ

  • @anoopsabu558
    @anoopsabu558 Před 4 lety +2

    ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ATM വഴി ക്യാഷ് എടുത്താൽ interest കൊടുക്കേണ്ടിവരുമോ?

  • @pathanamthittakaran81
    @pathanamthittakaran81 Před 3 lety

    Sbi credit limit increase ഓഫർ വന്നു അത് approve ചെയ്താൽ എക്സ്ട്രാ ഫീസ് ഈടാക്കുമോ അവർ?

    • @vkadarsh
      @vkadarsh  Před 3 lety

      അത് ആ ബാങ്കിൽ തന്നെ അന്വേഷിക്കുക

  • @varsha187
    @varsha187 Před 4 lety

    How can i check my cibil score?

  • @shyamjithp7537
    @shyamjithp7537 Před 4 lety

    Fuel surcharge enthannu ?

    • @vkadarsh
      @vkadarsh  Před 4 lety

      Fule?

    • @shyamjithp7537
      @shyamjithp7537 Před 4 lety

      @@vkadarsh fuel

    • @vkadarsh
      @vkadarsh  Před 4 lety

      @@shyamjithp7537 ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ?

    • @shyamjithp7537
      @shyamjithp7537 Před 4 lety

      @@vkadarsh credit card annu

  • @rahulkrishna1324
    @rahulkrishna1324 Před 4 lety +1

    ക്രെഡിറ്റ്‌ കാർഡിലെ റിവാർഡ് പോയിന്റ് കൊണ്ടുള്ള ഗുണം എന്താണ്.. ഒന്ന് പറയാമോ

    • @jishnukuttan1890
      @jishnukuttan1890 Před 4 lety

      *Paisa kittum*

    • @shareefmuthu4207
      @shareefmuthu4207 Před 4 lety

      @@jishnukuttan1890 engane

    • @anilpottayil
      @anilpottayil Před 3 lety

      ആ reward point ഉപയോഗിച്ചു online purchase ചെയ്യാവുന്നതാണ്, mobile recharge, dish recharge etc.

  • @siluaseel8994
    @siluaseel8994 Před 3 lety

    Customer care vilich cancel cheyyan pattille ?

    • @vkadarsh
      @vkadarsh  Před 3 lety

      അത് ആ ബാങ്കിൽ തന്നെ അന്വേഷിക്കേണ്ടി വരും

    • @asteria2916
      @asteria2916 Před 2 lety

      SBI card cancel cheyan customer careil vlichu. Hindi and english il anu samsarikkunnath. Njn English use cheytu cancel cheyanam enn paranju. But....pettenn cut akki....ingot response onnum vannilla...I think SBI customer cre needs to update itself

    • @siluaseel8994
      @siluaseel8994 Před 2 lety +1

      @@asteria2916 njan athinte app il kayari permanent aayi cancel cheythu

    • @asteria2916
      @asteria2916 Před 2 lety

      @@siluaseel8994 confirmation mail oo NOC angane enthelum vanno...??

    • @siluaseel8994
      @siluaseel8994 Před 2 lety

      @@asteria2916 Got the money back. Athilappuram ini confirmation vendapo. After that pinne check cheythitilla. You can cancel CC from SBI app itself