ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ കാണുക | How many credit cards should you have?

Sdílet
Vložit
  • čas přidán 23. 10. 2020
  • This video is the answer to all your doubts with a credit card. How many #creditcards should you have?
    - Advantages of multiple credit card
    - Dis Advantages of multiple credit card
    - Closing of a credit Card
    ക്രെഡിറ്റ് കാർഡ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : • Credit Card Bill Payme...
    ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ഏറ്റവും മികച്ച UPI ആപ്പ് : phon.pe/ru_nish6570n
    Google Pay: g.co/payinvite/el0pS
    ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : bit.ly/2NCZyXJ
    പോക്കറ്റ് മണി ഉണ്ടാക്കാൻ ഈ വെബ് ബ്രൗസർ : brave.com/?ref=rup580
    എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: • How to buy and sell st...
    മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
    ടാക്സ് സേവ് ചെയ്യാം 78000 രൂപ വരെ : bit.ly/2RZV7bN
    KEEP IN TOUCH:
    Telegram: t.me/moneymalayalam
    ഇൻസ്റ്റാഗ്രാം: / moneymalayalam
    ഫേസ്‌ബുക്ക്: / moneymalayalam
    ഗൂഗിൾ ന്യൂസ്: bit.ly/347klMk
    വെബ്: www.moneymalayalam.com
    Contact: info@newfra.in
    Offers & Deals Community
    ---------------------------------------------------------------------------
    Get Best Offers, Deals: www.enteoffer.com
    Join Telegram Channel: t.me/enteoffer
    Instagram: / enteoffer
    Facebook: / enteoffer
    Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    We are not financial advisors. The content on this website and our CZcams videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Komentáře • 85

  • @simple_media_pkd
    @simple_media_pkd Před rokem +2

    തുടക്കത്തിൽ പറഞ്ഞത് സത്യമാണ് bro..

  • @ashiqashraf8337
    @ashiqashraf8337 Před 3 lety +2

    good 👍

  • @ChaliyamWaves
    @ChaliyamWaves Před 3 lety +1

    Good information. Credit card swipe ചെയ്യുമ്പോൾ നാം 2.5 ശതമാനം കൂടുതൽ കൊടുക്കേണ്ടി വരില്ലേ. അതില്ലാതെ അവർ സമ്മതിക്കില്ല.

  • @abdullaaniparambil110
    @abdullaaniparambil110 Před 3 lety +1

    Good

  • @mithun.m545
    @mithun.m545 Před 3 lety

    Please tell me the best HDFC Credit card for online and offline purchase

  • @renjithar3532
    @renjithar3532 Před 2 lety

    Amazon icici credit card or flipkart axis bank credit card available aa pincode eagane ariyan pattum

  • @p.s.vishnu
    @p.s.vishnu Před 3 lety +1

    Bro.
    Kotak 811 Dream Different Credit Cardine Kurichu oru video Chaiyamo..?

  • @youtubecreature..
    @youtubecreature.. Před 3 lety

    How is yes bank card

  • @vasiht9679
    @vasiht9679 Před 3 lety +3

    Life time free credit card elle.icic bank nte okke. Fixed deposit nu against.yenikk credit score generate ayittilla.fixed deposit against credit card yedukkunnathil yentha abiprayam. 1 year use chyth athinnullil vere credit card apply chythitt fixed deposit credit card close chythal matte credit card limit povumoo?

    • @karthikm7063
      @karthikm7063 Před 3 lety

      Credit card against fd is a good option but put minimum 60k as fd. Then u will get a credit card with 90% fd limit. After 6 months apply card to card basics in any another bank. After that u can break fd. I think It should not effect your new credit card.

    • @MoneyMalayalam
      @MoneyMalayalam  Před 3 lety +1

      Ippo ullath annayi use cheyth credibility undakki new credit card kittumpol old close cheyyam

  • @shintokrishnan
    @shintokrishnan Před 3 lety +3

    എനിക്ക് 4 bank nte credit card ഉണ്ട് . അതിൽ 3എണ്ണം use ചെയ്യുന്നുണ്ട് ..ഒരെണ്ണം use ചെയ്യാതെ വെക്കുന്നത് കൊണ്ട് എന്തെങ്കിലും problem ഉണ്ടോ ? അത് life time free card ആണ് .

    • @MoneyMalayalam
      @MoneyMalayalam  Před 3 lety

      No problem ... yearl 1 vattam use cheyyan try cheyyuka

  • @user-de7nw9tt1p
    @user-de7nw9tt1p Před rokem

    Cc paisa adakkathirunnal enth pattum

  • @farzeen6298
    @farzeen6298 Před 3 lety +1

    Atmil ninnu aryatee Savings account select chyendath currend account ayi ennit athil ninnu cash eduthpoyi appol entenkilum prashnam indoo aryunavar pari

  • @shabeebmkd2670
    @shabeebmkd2670 Před 3 lety +1

    ബ്രോ അങ്ങയുടെ ഒരുവിധം എല്ലാ വീഡിയോ എല്ലാം കണ്ടു ഇതിൽ നിന്നും ഏത് ക്രെഡിറ്റ്‌ കാർഡ് അപ്ലൈ ചെയ്യണം എന്ന് ആകെ കൺഫ്യൂഷൻ ആണ്. മെയിൻ ആയിട്ട് പെട്രോൾ അടിക്കാൻ ആണ് മാസം 5000/- രൂപയിൽ താഴെ.വേറെ ആവശ്യം കുറവാണ്. പിന്നെ ഒരു എമർജൻസി ആവശ്യം വരുക ആന്ഗിൽ അതിന് വേണ്ടിയും ആണ് ക്രെഡിറ്റ്‌ കാർഡ് എടുക്കുന്നത്. ഏത് കാർഡ് ആണ് നല്ലത്.?
    ICIC ആണോ?

    • @MoneyMalayalam
      @MoneyMalayalam  Před 3 lety +1

      Apply cheyyunna ella card um kittilla. Oro card ntem eligibility koode nokkoo bro..
      BPCL SBI card onnu nokikke

    • @shabeebmkd2670
      @shabeebmkd2670 Před 3 lety

      Tks🌹

  • @sunilm2859
    @sunilm2859 Před 3 lety +2

    Offline Purchase നും Online Purchase നും ഒരുപോലെ ഗുണകരമായ (Cash back) കാർഡ് ഏതാണ്?

    • @karthikm7063
      @karthikm7063 Před 3 lety

      I Think axis google pay credit card , amazon pay icici credit, flipkart axis credit. All this are good

    • @MoneyMalayalam
      @MoneyMalayalam  Před 3 lety

      Try amazon icici or flipkar axis

    • @philemonk5857
      @philemonk5857 Před 2 lety

      Indusind Legent Credit Card

  • @aneeshss372
    @aneeshss372 Před 3 lety +2

    icici makemytrip credit card video ചെയ്യുമോ

  • @karthikm7063
    @karthikm7063 Před 3 lety +3

    Just got my amazon credit card today 50k limit no icici account didn't give salary slip also 😎. My salary account is in hdfc, I am using money back credit for 10 months my limit is only 15k. 3 days before I got an offer from hdfc lifetime free credit card so I applied for millennia credit card but I got approved for money back card again with same limit 🤣. Know I have 3 credit card one with 50k other 2 cards with 15k each.

  • @shefeeqnmmarathamcode1140

    ഹായ് , ഞാൻ സൗദിയിൽ ആണ് ഉള്ളത് എനിക്ക് ഐ സി ഐ സി ഐ യുടെ ഇൻസ്റ്റ എഫ് ഡി അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുമോ ? ( എൻ ആർ ഐ ക്ക് ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ )

  • @sujithanair7112
    @sujithanair7112 Před 3 lety +1

    NRI kku credit card kittilea? Onlinil apply cheayanakumo? Sbi???

  • @sreejeshar6967
    @sreejeshar6967 Před 3 lety +1

    Federal bank te credit card launch aayo entokkeya benefits. Eligibility

  • @noushadsalman2449
    @noushadsalman2449 Před 3 lety +3

    One credit card keralathil available ano ?
    Icici Amazon credit card കേരളത്തിൽ എല്ലായിടത്തും കിട്ടുമോ

    • @karthikm7063
      @karthikm7063 Před 3 lety +1

      Use pincode and check. I got my amazon credit card today 🙌

    • @MoneyMalayalam
      @MoneyMalayalam  Před 3 lety +1

      One card ippol kerala illa.. amazon kodukkunnund.. ellayidathum illa

    • @sujithanair7112
      @sujithanair7112 Před 3 lety

      @@MoneyMalayalam palakkad unddo?

  • @shahidchachu9553
    @shahidchachu9553 Před rokem +1

    എനിക്ക് 2 ക്രെഡിറ്റ്‌ കാർഡ് ഉണ്ട് രണ്ടും axis ബാങ്കിന്റെ ആണ്.... രണ്ടിലും limit 4500 പക്ഷെ രണ്ടു കാർഡ് ഉണ്ടെങ്കിലും ആകെ 45000 use ചെയ്യാൻ പറ്റുന്നുള്ളു അതെന്താ അങ്ങനെ...

  • @jayakumarkm9935
    @jayakumarkm9935 Před 10 měsíci +1

    ഒരേ സമയം രണ്ട് credit card apply ചെയ്താൽ നമ്മുടെ cibil score നെയോ അല്ലെങ്കിൽ bank loan എടുക്കുന്നതിനെയോ ബാധിക്കുമോ
    Al

    • @MoneyMalayalam
      @MoneyMalayalam  Před 10 měsíci

      expert opinion cheyyaruth ennanu.score down ayalum future l improve cheyyam

  • @malayaleetek2279
    @malayaleetek2279 Před 3 lety +1

    ഇപ്പോൾ ഞാൻ പുറത്താണ് ജോലി ചെയ്യുന്നത് എനിക്ക് ക്രെഡിറ്റ് കാർഡ് അപ്ലൈ ചെയ്യാൻ പറ്റുമോ. ഏതെങ്കിലും ക്രെഡിറ്റ് കാർഡ്

  • @rajeshkumarso3927
    @rajeshkumarso3927 Před 3 lety +3

    എന്തുകൊണ്ടാണ് ബാങ്കുകൾ ATM Withdrawal ന് ഇത്ര അധികം ചാർജ് ഈടാക്കുന്നത്?അതിനു എന്തായാലും ഒരു കാരണം കാണുമല്ലോ?

    • @MoneyMalayalam
      @MoneyMalayalam  Před 3 lety +3

      കാശിന്റെ ഉപയോഗം കുറപ്പിച്ചു ഡിജിറ്റൽ ആക്കാൻ

  • @meenukuttyadithyan
    @meenukuttyadithyan Před 3 lety

    ഒരു ക്രഡിറ്റ് കാർഡ് വെച്ച് മറ്റരു ക്രഡിറ്റ് കാർഡ് എടുക്കുന്നത് എങ്ങനെയാണ്

    • @PrathusProTipS
      @PrathusProTipS Před rokem

      ഒരു കാർഡ് ഉണ്ടെങ്കിൽ അതിൽ ആഡ് ഓൺ കാർഡ് എടുക്കാം. കൂടാതെ ഒരു reputed ആയ ഒരു കാർഡ് ഉണ്ടെങ്കിൽ പിന്നെ മറ്റുകാർഡുകൾ കിട്ടാൻ സാധ്യത കൂടുതൽ ആണ്. ഡോക്യൂമെന്റസ് കുറച്ചു മതി.

  • @sivaprasadsv7817
    @sivaprasadsv7817 Před 3 lety +1

    Credit card il minus balance kanikkunnatu problem undo bro

    • @MoneyMalayalam
      @MoneyMalayalam  Před 3 lety +1

      ലോൺ ഒന്നും ഇല്ലല്ലോ അല്ലെ ?

    • @sivaprasadsv7817
      @sivaprasadsv7817 Před 3 lety

      Ella.. Problem undo??

    • @MoneyMalayalam
      @MoneyMalayalam  Před 3 lety

      Loan.. credit card okke kittan budhimutt aayirikkum athre ulloo

  • @entertinemore
    @entertinemore Před 3 lety

    Bro ഞാൻ ആദ്യമായി icici bank app വഴി ഞാൻ credit card bill payment അടച്ചു. പക്ഷെ രണ്ട് ദിവസം കഴിഞ്ഞിട്ടും അത് display യിൽ കാണുന്നില്ലല്ലോ - അതെന്തായിരിക്കും.

  • @shefeekanzeena9066
    @shefeekanzeena9066 Před 2 lety +1

    ക്രെഡിറ്റ്‌ കാർഡ് ഫുൾ എമൗണ്ട് ഉപയോഗിക്കുമ്പോൾ എങ്ങനെ ആണ് ക്രെഡിറ്റ്‌ സ്കോർ കുറയുന്നത്. ഡ്യൂ dateil അടക്കുമ്പോൾ

    • @MoneyMalayalam
      @MoneyMalayalam  Před 2 lety

      Credit utilisation have impact in credit score. Utilisation high akumpol score kurayum. Better to keep utilisation under 30%

  • @shamnads5582
    @shamnads5582 Před 2 lety +1

    Bro ee unbilled amount enthanu

    • @MoneyMalayalam
      @MoneyMalayalam  Před 2 lety

      Last bill vanna shesham bro use cheytha amount. Ath next bill l varum

    • @shamnads5582
      @shamnads5582 Před 2 lety +1

      @@MoneyMalayalam athengane. Card kitty 5 days ayathe ullu.. Billing cycle polum kanikkunnilla.. Bill due date polum kanikunnilla

    • @MoneyMalayalam
      @MoneyMalayalam  Před 2 lety

      So bill generate ayittillllalo. Bill generate avunna vare ull spending aanu.

  • @cutezi....8285
    @cutezi....8285 Před 3 lety +1

    Ente creditcard limit 20k anu appo flipkartil oru 45k ulla laptop emi ayi vangan pattumo

  • @AkhilKumar-mw4fb
    @AkhilKumar-mw4fb Před 3 lety +3

    Ente limit 120000. Hdfc credit card