ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ വെക്കുമ്പോൾ കാണുക | Credit Card Lessons

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 135

  • @MoneyMalayalam
    @MoneyMalayalam  Před rokem +2

    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓Instagram: instagram.com/moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer

  • @ponnammajnvmahe1016
    @ponnammajnvmahe1016 Před 25 dny

    എനിക്ക് എന്റെ മകളുടെ ആവശ്യത്തിനു വേണ്ടി ഏപ്രിൽ മാസം apply ചെയ്തു ജൂൺ പകുതി ആയപ്പോൾ കിട്ടി activate ആക്കാൻ രണ്ടു മുന്ന് പ്രാവശ്യം പോയി. പക്ഷെ അവർ പറഞ്ഞു എന്തെങ്കിലും പുർച്ചസ് ചെയ്യാൻ അപ്പോൾ ഒന്നും ആവശ്യം ഇല്ലാത്തതു കൊണ്ട് വാ ങ്ങിയില്ല. പിന്നെ കാർഡ് block ആയി. Unblock ചൈയ്യാൻ വേണ്ടി ബാങ്ക് നെ സമീപിച്ചു. അവർ സഹായിക്കാൻ പറ്റില്ല വേറെ കാർഡിന് apply ചെയ്യാൻ പറയുന്നു കാർഡ് bank വഴി തരുന്നു. പക്ഷെ പ്രശ്നം വരുമ്പോൾ സഹായിക്കാൻ അവർക്കു ഒരു വഴിയും ഇല്ല. അപ്പോൾ sbi ബാങ്ക് നെ എങ്ങിനെ വിശ്വസിക്കും. എന്റെ കാർഡ് ഇപ്പോൾ ബ്ലോക്ക്‌ ആണ് മെയിൽ അയച്ചു അവർ പറയുന്നത് ന്യൂ കാർഡ് ന് apply ചൈയ്യാൻ സഹായിക്കാൻ പറ്റുമോ

  • @meenakshi5343
    @meenakshi5343 Před rokem +14

    Sbi ബാങ്ക് card നിർബന്ധിച്ചു എടുപ്പിച്ചു, use ചെയ്തിട്ടില്ല.. പിന്നീട് അത് നഷ്ടപ്പെട്ടു.. Block ചെയ്യാൻ req കൊടുത്തു, but ഇപ്പോഴും annual fee അടയ്ക്കാൻ req വരുന്നു? എന്ത്‌ ചെയ്യും???

  • @kkbb123
    @kkbb123 Před rokem +3

    Discuss please about how and when the credit card transactions attracts for income tax

  • @rahulr5024
    @rahulr5024 Před rokem +3

    Dhanalakshmi bankine patti video ചെയ്യുമോ

  • @unaisca6362
    @unaisca6362 Před rokem +3

    Njan debit card emi eduthu phone vangi
    Full emi adachu 2 months kazhinju
    Eppol njan check cheyyumbol not eligible ennanu kanikkunath what is the reason
    Cibil score 762 und

    • @MoneyMalayalam
      @MoneyMalayalam  Před rokem

      Debit card emi seasonal aanu. Ellayippozhum kittilla

  • @ashikj7692
    @ashikj7692 Před rokem +3

    Hlo credit card diffrent bank inte use cheyunath kond cibilil nthelum problems undo abow 8 card..? Utilization under 30%. Aanu ithil nthelm problems undavum..?

  • @VinodKumar-pk4qo
    @VinodKumar-pk4qo Před 11 měsíci +4

    എൻറെ അനുവാദമില്ലാതെ എനിക്ക് ക്രെഡിറ്റ് കാർഡ് അയച്ചുതരുന്ന ബാങ്കിനെതിരെ എനിക്ക് പരാതി പറയാമോ

  • @voicesfromthevoid5672
    @voicesfromthevoid5672 Před 2 měsíci

    Enik annual fee onnum ellathe credit card und federal bank nde.. 3 month aayi eth vare use cheythitt ella.. avarod choichapol credit score prashamm onnul aavula parannath sheri aano?

  • @cyberhints
    @cyberhints Před rokem +2

    Onecard il ATM Withdrawal Single Transaction Amount Limit undo?. IDFC First Wow Credit Card inu 10k limit und in a withdrawal.

  • @anilani7086
    @anilani7086 Před rokem +3

    Yes നിർബന്തിച്ചു കാടടുപ്പിച്ചു ക്യാൻസൽ റിക്വിസ്റ്റ് കൊടുത്തിട്ടും ക്ലോസയില്ല

  • @sreyaskv8618
    @sreyaskv8618 Před rokem +3

    എനിക്ക് sbi 500 രൂപ anuual fee card തരാമെന്ന് പറഞ്ഞിട്ട് ഇപ്പോൾ 1499 രൂപയുടെ caed വരുന്നുണ്ടെന്നു മെസ്സേജ് വന്നിരിക്കുന്നു ഈ കാർഡ് നോർമൽ കാർഡാക്കി കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @kinshojs585
    @kinshojs585 Před 9 měsíci +4

    Card കൈയിൽ കിട്ടിയതിനുശേഷം ഉപയോഗിക്കാതെ close ചെയ്താൽ annual fees പിടിക്കുമോ

    • @fathimaramees715
      @fathimaramees715 Před 2 měsíci

      Card close akkiyayirunno??? Njanum same avasthayil aanu Bankar adichelpichthanu card upayogikkathe thirich kodukkamo namukk. anik card vendayirunnu

  • @jobiantonymendezkochumon3522

    ബിസിനസ്കാർ അല്ലാത്ത ആരും Credit card എടുക്കരുത് എനിക്ക് SBI Credi Card ഉണ്ട് Agent പറഞ്ഞിരുന്നതു് വർഷം 400 മാത്രമാണ് ചാർജ് ചെയ്യുന്നത് എന്നാണ് എന്നാൽ വെറുതെ ഇരുന്നാലും മാസം 600 വച്ച് ഈടാക്കും Blade company ഇതിനേക്കാൾ വളരെ ഭേദമായിരുന്നു

    • @MoneyMalayalam
      @MoneyMalayalam  Před rokem +3

      Aarum parayunnath blind aayi viswasikkaruthu. Bank website keri data nokkuka. Suitable ayathu choose cheyyuka

    • @MoneyMalayalam
      @MoneyMalayalam  Před rokem

      Use cheythalum illenkilum annual charge eedaakum

    • @keziakessia3232
      @keziakessia3232 Před rokem

      Namuku cancel cheyan patumo? Njan ariyathe ethine paty aduthitu,, enna cheyum

    • @deepu-cr5nh
      @deepu-cr5nh Před rokem +1

      SBI card enikum und..ithengana cancel chaiyukaa..

    • @zoilosgaming7020
      @zoilosgaming7020 Před rokem +1

      @@deepu-cr5nh SBI CARDS nta mobile app il keri Service il card closure option kodukkuka.... 👍

  • @janardhanankp3648
    @janardhanankp3648 Před 4 měsíci +1

    Good thankyou

  • @skd7626
    @skd7626 Před rokem +1

    Flipkart axis Bank card activation code adichilekil Card activate aavumo.

  • @muziclab69
    @muziclab69 Před rokem +2

    ഒരു സംശയം
    ക്രെഡിറ്റ് കാർഡ് 3000 പർച്ചേസ് ചെയ്ത് 3 EMI 1000 വെച്ച് വന്നാൽ ഡ്യൂ ഡേറ്റിൽ 1000 ന് പകരം 3000 ഒരുമിച്ച് അടച്ചാൽ Emi ക്ലോസാകുമോ ?

    • @MoneyMalayalam
      @MoneyMalayalam  Před rokem +1

      EMi aayi convert ayitundenkil emi customer care via close cheyyanam

    • @muziclab69
      @muziclab69 Před rokem

      @@MoneyMalayalam
      ok

    • @mohammedalikeeri7660
      @mohammedalikeeri7660 Před rokem

      ​@@MoneyMalayalam. phone number vid

    • @sajadsaju1328
      @sajadsaju1328 Před rokem +1

      Federal Bank credit card എങ്ങനെ ക്യാൻസൽ ചെയ്യും

  • @joraj00
    @joraj00 Před rokem +3

    60 വയസ്സായ എൻ്റെ കൂലി പനിക്കരണയ അപ്പനെ sbi ക്കാരു പറ്റിച്ച്. ഓപ്പൺ പോലും ആക്കാൻ അറിയാത്ത e സാധനം എങ്ങനെയാ ക്ലോസ് ചെയ്യുന്നത്.ബാങ്കിൽ പോയപ്പോൾ അവർ കൈ മലർത്തി.ഇപ്പൊൾ കുറെ തമിൽ,ഹിന്ദി ക്കാര് വിളിച്ച് ശല്യം ചെയുവാ

    • @MoneyMalayalam
      @MoneyMalayalam  Před rokem +1

      Email or customer care or app via close cheyyam. But English or Hindi samarikkendi varum..

    • @joraj00
      @joraj00 Před rokem

      @@MoneyMalayalam ath enaganu bro..can you explain?

  • @shaam9920
    @shaam9920 Před 10 měsíci

    Bro porth pokumbo card endh cheyyanam
    But natil ethiyaa use aakanum pattanam

  • @christhuvpunalal3862
    @christhuvpunalal3862 Před rokem +3

    ബജാജ് insta emi കാർഡ് use ചെയ്യുന്നുണ്ട് loan close ചെയിതു. ഇനി യൂസ് ചെയ്യാതെ കാർഡ് ബ്ലോക്ക് ചെയ്ത് വച്ചാൽ യൂസ് ചെയ്യാതെ ഇരുന്നാൽ കൊടുക്കേണ്ട സർവീസ് ചാർജ് ₹117 കൊടുക്കേണ്ടി വരുമോ? ഈ കാർഡ് Permanent ആയി ക്ലോസ് ചെയ്യാൻ കഴിയുമോ

    • @MoneyMalayalam
      @MoneyMalayalam  Před rokem +3

      Permanent aayi close cheyyan bajaj office l chennal mathi

    • @shaan2852
      @shaan2852 Před rokem +1

      117 kodukkanam

    • @jkcazwa2972
      @jkcazwa2972 Před 3 měsíci +1

      117kodukkan pattatha ni okke enthinu card edukkanam

    • @jkcazwa2972
      @jkcazwa2972 Před 3 měsíci

      നിനക്ക് ഇനിയും ആവിശ്യം വരും ചങ്ങാതി കാർഡ്

  • @anwarhussain-il1xv
    @anwarhussain-il1xv Před rokem +5

    കൊറിയർ വഴി അയച്ച കാർഡ് കൈപറ്റാതിരുന്നാൽ ക്യാൻസൽ ആയതുപോലെ ആവുമോ?

    • @zoilosgaming7020
      @zoilosgaming7020 Před rokem

      Card return àavum So ath cancel thannanu.

    • @lifeline3489
      @lifeline3489 Před rokem

      ഞാനും ഇതു പോലെ തിരിച്ച് അയച്ചിരുന്നു, but credit card active എന്നാണ് status കാണിക്കുന്നത്

    • @lifeline3489
      @lifeline3489 Před rokem

      Google pay ആപ്പിൽ cibil score check എന്ന ഓപ്ഷനിൽ കണ്ടതാണ്

    • @lifeline3489
      @lifeline3489 Před rokem

      ​@@zoilosgaming7020 .

    • @riswansabaah4793
      @riswansabaah4793 Před 12 dny

      @@lifeline3489charges varunnundo

  • @shanuyohannan87
    @shanuyohannan87 Před rokem +3

    Frod amount bill adachiillenkil problems undo??

    • @MoneyMalayalam
      @MoneyMalayalam  Před rokem

      yes..interest varum ..credit report red flag aavum

  • @sajadsaju1328
    @sajadsaju1328 Před rokem +2

    Fedaral bank credit card എങ്ങനെ ക്യാൻസൽ ചെയ്യാം

    • @MoneyMalayalam
      @MoneyMalayalam  Před rokem +1

      Contact customer care. Or visit any branch

    • @VishnuvalsanKpv
      @VishnuvalsanKpv Před rokem +1

      Fedaral bank nde card njan eduthu. Ithuvare use cheyan sahacharyam undayilla. Ippozhathaa 880 rs bil vannirikunnu

  • @andikatjacobdennis
    @andikatjacobdennis Před 7 měsíci +8

    Close all credit cards. Best decision ever.

  • @suryaczr2531
    @suryaczr2531 Před 4 měsíci +1

    Ethra days edukum new cardinu apply cheyth new card kayyil kittan

  • @lifeline3489
    @lifeline3489 Před rokem +5

    Card വരുമെന്ന് message വരുന്നുണ്ട്, അത് accept ചെയ്യാതെ തിരിച്ച് അയക്കാൻ പറ്റുമോ?

    • @fathimaramees715
      @fathimaramees715 Před 2 měsíci

      Card തിരിച്ചയച്ചോ?? Accept ചെയ്യാതെ cancel ചെയ്താൽ Annual fee adukkumo???

  • @anjanam8614
    @anjanam8614 Před 3 měsíci +1

    Card postal വരുന്ന receive ചെയ്തില്ലേൽ activate ആകുമോ??

    • @MoneyMalayalam
      @MoneyMalayalam  Před 3 měsíci

      angane active aya issues undayittund. as per rbi rule confirm koduthale active akkan padulloo ennanu. but in real life ithonnum working alla..

    • @anjanam8614
      @anjanam8614 Před 3 měsíci

      @@MoneyMalayalam thanku for reply...

  • @jensonjelwinjensonjelwin9740

    Credit card ethra masam use chyidilagi close agum ende kayil fedral bank impirio credit card oladh

  • @nesmalnechu296
    @nesmalnechu296 Před rokem +1

    Bro credit card close cheyithal pinned nammuk close cheyitha bank card kittumo

  • @madhubhat6338
    @madhubhat6338 Před rokem +2

    Chila masathil card use cheythilangil pblm undo

    • @jayakumarsekharan245
      @jayakumarsekharan245 Před rokem

      ഒരു മാസം ഉപയോഗിച്ചില്ലെങ്കിൽ പ്രശ്നം ഇല്ല. വർഷം ഇത്ര amount purchase ചെയ്തില്ലെങ്കിൽ ഒരു amount അടക്കേണ്ടിവരും.

    • @zoilosgaming7020
      @zoilosgaming7020 Před rokem +1

      Athippo upayogichillankil kodukkendi varum ennalla marich annual fee ozhuvakkan yearly spend cheyyenda amount reach aavanam ennanu

  • @mayasupreme
    @mayasupreme Před rokem +1

    Phone payil mutual fund എടുക്കുന്നത് ലാഭമോ. നഷ്ടമൊ?

  • @Myview_s
    @Myview_s Před 11 měsíci

    Icici platinum credit card. No joining, maintenance fee എന്നാണ് പറയുന്നേ. എന്തെങ്കിലും hidden charges ണ്ടാകുമോ ?.അറിയുന്നവർ please reply

  • @jockerjkr7963
    @jockerjkr7963 Před rokem +1

    BRO , bob card block aie automatically any reason?? Pinne avarudey customer care number vilichittu edukunilla porathenu app work avunnum ella , what to do ...?

  • @shynuos7929
    @shynuos7929 Před rokem +1

    Amazon pay icici credit card life time free alle . ee cardine kurich enthanu abhipraayam.

    • @MoneyMalayalam
      @MoneyMalayalam  Před rokem

      kooduthal benefit amazon l aanu. So amazon kooduthal purchase undel consider cheyyam

  • @renjithkumarrenju1494
    @renjithkumarrenju1494 Před rokem +3

    കാർഡി കൊലാവധി കഴിഞ്ഞാൽ ചാർജ് എടുക്കുമോ

  • @lijomon8139
    @lijomon8139 Před měsícem

    Hi bro

  • @sreenath_np
    @sreenath_np Před rokem +3

    ഞാനിപ്പോൾ നാലു മാസത്തോളം ആയി sbi simply save കാർഡ് യൂസ് ചെയ്യുന്നു, പുതിയ sbi Cashback കാർഡിന് അപ്ലൈ ചെയ്യാൻ നോക്കിയപ്പോൾ application has been declined as it does not meet the bank's policy norms ഇങ്ങനെയാണ് വന്നത്..
    ഒരു ക്രെഡിറ്റ് കാർഡ് എടുത്ത് എത്ര കാലം കഴിഞ്ഞാലാണ് അടുത്ത ക്രെഡിറ്റ് കാർഡ് അപ്ലൈ ചെയ്യാൻ പറ്റുക...??

  • @sbalaji358
    @sbalaji358 Před rokem +1

    My credit card utilisation only 2 % , not used frequently. Using credit card only utility bills , if this good or bad, ?

    • @zoilosgaming7020
      @zoilosgaming7020 Před rokem

      Utility bills sadharana gathiyil reward points nalkarillanne ullu spend undankil nallathanu annual fee ozhivakkanulla spend reach avan help cheyyum. 2% ennullathil karyam undaavilla ath ethra rupa ennathine aanunasrayichirikkunnath

  • @nandakumarpk3257
    @nandakumarpk3257 Před rokem +2

    credit card tap and pay option ok avunnilla pinne merchant pos transaction oru pravashyam mathram aanu ok aayathu 3times failed aayi... online transaction no problem ....card transaction aanu prashnam

    • @MoneyMalayalam
      @MoneyMalayalam  Před rokem

      Tap and pay Transaction okke default aayi off aayirikkum. Athu check cheyyi

    • @nandakumarpk3257
      @nandakumarpk3257 Před rokem

      @@MoneyMalayalam Njan ath on aakiyitanu transaction cheythath but ath ok aayilla....Innum cheythu but ok aayilla

  • @binoyk4553
    @binoyk4553 Před rokem +1

    Bro njan paytm vayi entta hdfc account 5200 transfer chayuthirunnu enal paytm transaction complete ayi enu kanikkunnu enal account cash credit ayi illa athu kittan entha chayuka

    • @MoneyMalayalam
      @MoneyMalayalam  Před rokem

      48 hrs nulllil credit or reverse aavum. Contact Paytm and bank support

  • @muhammedashiq217
    @muhammedashiq217 Před rokem +1

    Credit kayyil kitti but ith vare open cheythilla ath auto cancel aakumo??

  • @shanuyohannan87
    @shanuyohannan87 Před rokem +1

    👍🏻

  • @ajithvarghese9214
    @ajithvarghese9214 Před rokem +2

    Credit card issue ചെയ്തതിനു ശേഷം കൈയിൽ കിട്ടുന്ന നേരം വരെയുള്ള സമയത്ത് എന്തെങ്കിലും പൈസ customersil നിന്ന് പിടിക്കാറുണ്ടോ ?

    • @MoneyMalayalam
      @MoneyMalayalam  Před rokem

      Joining fee

    • @ajithvarghese9214
      @ajithvarghese9214 Před rokem

      @@MoneyMalayalam അത് എത്ര ആവും ?

    • @ajithvarghese9214
      @ajithvarghese9214 Před rokem

      ഞാൻ SBI credit card apply ചെയ്തായിരുന്നു. പിന്നീട് അത് വേണ്ട എന്ന് തോന്നി. അത് cancel ചെയ്യാൻ നോക്കുവാണ്. ബാങ്കിൽ ചോദിച്ചപ്പോൾ പറഞ്ഞത് കാർഡ് വന്നിട്ടാണ് annual charge അടച്ച് cancel ചെയ്യുന്നത് എന്നാണ്. അത് Rs. 589 ആണ് എന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ annual charge, joining fee എന്നിവ അടച്ച് cancel cheyyaam എന്നായിരിക്കും ലെ?

  • @akhilgkrishna8137
    @akhilgkrishna8137 Před rokem +4

    Sbi close ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?

  • @muhamedsayeed7812
    @muhamedsayeed7812 Před rokem +2

    Bro, bob easy credit card ഉണ്ട്. അത് കിട്ടിയത് joing ഫീസ് ഒന്നും ഇല്ലാതെ ആണ് കിട്ടിയത്. ഇനി ഇപ്പോൾ ലൈഫ് time ഫ്രീ അല്ലേ

  • @thejusjoseph2818
    @thejusjoseph2818 Před rokem +1

    Bro hdfc account illa..vehicle loan edutha vazhi…charges illand Hdfc credit card kitti..70k limit ..but ennik 15k purchase cheyyanam ennik athu emi convert cheyaan arinjudaa..please help

    • @ratheeshcn5042
      @ratheeshcn5042 Před rokem

      Avarde phone banking il vilich sansarichal mathi.. convert aaki tharum.. repayment correct aayi monthly marakkaruthanne ullu aa exact date nu munne,..

    • @abdulnasar2974
      @abdulnasar2974 Před rokem

      adh engane aan bro

  • @optionguide8744
    @optionguide8744 Před 8 měsíci +2

    I have free credit from SIB, No joining fee, no annual fee... No.. No fee.
    I kept it for emergency purpose...
    പഠിച്ചിട്ട് പറയൂ ബ്രോ.... Don't make confusion.

    • @MoneyMalayalam
      @MoneyMalayalam  Před 8 měsíci

      എന്താണ് കാര്യം എന്ന് മനസ്സിലായില്ല ?

    • @optionguide8744
      @optionguide8744 Před 8 měsíci

      @@MoneyMalayalam ഒരു hidden ചാർജ് ഇതുവരെ ഇല്ല....

  • @prasobhak3398
    @prasobhak3398 Před rokem +2

    ആനുവൽ ഫീസ് ഇല്ല ജോയിനിംഗ് ഫീസ് ഇല്ല എന്ന് പറഞ്ഞു ക്രെഡിറ്റ് കാർഡ് നിർബന്ധിപ്പിച്ച് എടുപ്പിക്കുന്ന ഒരു സംഘം വ്യാപകമായി പ്രവർത്തിക്കുന്നുണ്ട് ഇവരുടെ വലയിൽ പെട്ടു പോകരുത് ഫ്രീ എന്നു കേട്ടാൽ തന്നെ അവിടെ ഒരു തട്ടിപ്പ് ഉണ്ട് എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും അപ്ലൈ ചെയ്തു കഴിഞ്ഞാൽ അവർ വിളിച്ചു പറയും 1,700 ഫീസ് ഉണ്ട് എന്ന് ഈ തട്ടിപ്പിൽ ആരും വീണു പോകരുത്

    • @jyothishkumar5845
      @jyothishkumar5845 Před rokem

      Broo, enik innu vannu card. Nirbandhich edupichathanu. Full free aanena parayunath. Ipo ellarum negative aanu parayunnath. Enta cheya.. Use cheythila

    • @riswansabaah4793
      @riswansabaah4793 Před 15 dny

      @@jyothishkumar5845ippo nthayi close cheytho

  • @shabeebshabeebmon4341
    @shabeebshabeebmon4341 Před rokem +1

    One card charge undo? Use chaythilakilll

  • @philipsabu8546
    @philipsabu8546 Před rokem +2

    ipoo automatically close aakille... card activate chythilla engill?

  • @vijeeshvb5718
    @vijeeshvb5718 Před 10 měsíci +1

    Bro nte credit card vazhi items order cheythu accountil ulla ellam amountum poyi complaint koduthitum nakunila ipo card block aanu ini ntha cheynde

    • @MoneyMalayalam
      @MoneyMalayalam  Před 10 měsíci

      ? manassilayilla

    • @vijeeshvb5718
      @vijeeshvb5718 Před 10 měsíci

      Flipkart add kandit oru product order cheythu nte cardil ulla ella amount um poyii cyber crime ilum complaint koduthu nadnila

    • @vijeeshvb5718
      @vijeeshvb5718 Před 10 měsíci

      Nodel officer complaint koduthal vallthum nadkkumo

  • @p.r.communications3192
    @p.r.communications3192 Před rokem +1

    Top interest rate banks

  • @abcabcd5068
    @abcabcd5068 Před 8 měsíci

    Life time free cardn problem undo

  • @p.s.vishnu
    @p.s.vishnu Před rokem +1

    👍