Komentáře •

  • @AbdulRasheedMukkamOfficial

    Cred App സൗജന്യമായി ഡൗൺലോഡ് ചെയ്ത് 250 രൂപ വരെ ബോണസ് കിട്ടുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക - bit.ly/3J4xys4
    Download Cred App and Win Rs 250 Reward on minimum 1000 bill payment - bit.ly/3J4xys4
    *5 മിനിറ്റിൽ ബിസിനസ് കറന്റ് അക്കൗണ്ട് ഓൺലൈൻ ആയി തുറക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ - bit.ly/3y7vxYi
    *𝗢𝗽𝗲𝗻 𝗠𝗼𝗻𝗲𝘆 𝗡𝗲𝗼 𝗕𝗮𝗻𝗸 (𝗙𝗼𝗿 𝗦𝗠𝗘 𝗮𝗻𝗱 𝗦𝘁𝗮𝗿𝘁𝘂𝗽𝘀) - bit.ly/3y7vxYi
    𝗔𝗣𝗣𝗟𝗬 𝗙𝗢𝗥 𝗕𝗘𝗦𝗧 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦/ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷ നൽകാനുള്ള ലിങ്കുകൾ
    * 𝗦𝗕𝗜 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3aO05Vy
    * 𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3O550j5
    *𝗔𝘅𝗶𝘀 𝗕𝗮𝗻𝗸 𝗙𝗿𝗲𝗲𝗰𝗵𝗮𝗿𝗴𝗲 𝗣𝗹𝘂𝘀 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3o1XM4O
    *𝗕𝗮𝗻𝗸 𝗼𝗳 𝗕𝗮𝗿𝗼𝗱𝗮 𝗘𝘁𝗲𝗿𝗻𝗮 𝗰𝗿𝗲𝗱𝗶𝘁 - bit.ly/3AN6KKB
    * 𝗜𝗖𝗜𝗖𝗜 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3G2Ti4t
    * 𝗜𝗻𝗱𝘂𝘀𝗜𝗻𝗱 𝗕𝗮𝗻𝗸 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3uLvCP1
    * 𝗬𝗘𝗦 𝗕𝗮𝗻𝗸 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3m4CRNz
    * 𝗜𝗗𝗙𝗖 𝗙𝗜𝗥𝗦𝗧 𝗕𝗔𝗡𝗞 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3lOv5a8
    * 𝗕𝗮𝗻𝗸 𝗼𝗳 𝗕𝗮𝗿𝗼𝗱𝗮 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3uo7LF9
    * 𝗞𝗢𝗧𝗔𝗞 𝗠𝗔𝗛𝗜𝗡𝗗𝗥𝗔 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - skro.in/5061YI
    *𝗣𝗮𝗶𝘀𝗮𝗯𝗮𝘇𝗮𝗮𝗿 𝗦𝘁𝗲𝗽𝗨𝗽 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3OV7dOJ
    * 𝗢𝗻𝗲𝗖𝗮𝗿𝗱 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - 1cardapp.page.link/DLPZ (Use Code - RASHEE34 )
    * 𝗔𝗨 𝗕𝗔𝗡𝗞 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3GolFf9
    * 𝗔𝗦𝗣𝗜𝗥𝗘 𝗗𝗜𝗚𝗜𝗧𝗔𝗟 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3MVe6is
    *𝗖𝗶𝘁𝗶 𝗕𝗮𝗻𝗸 𝗖𝗿𝗲𝗱𝗶𝘁 𝗖𝗮𝗿𝗱 - bit.ly/3INuKzj
    ഓൺലൈനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും ഏറ്റവും മികച്ച ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക - abdulrasheedmukkam.com

  • @aleena.s4307
    @aleena.s4307 Před rokem +1

    Thankyou for the information ❤️today i am totally confused with my credit bill.... This video helped me😌🙏🏻

  • @ponnusworld9032
    @ponnusworld9032 Před rokem +1

    Well explained bro..thank you so much 😊

  • @chippyraj1606
    @chippyraj1606 Před 7 měsíci +1

    നല്ല വീഡിയോ thankx..... 🙏🙏🙏🙏🙏🙏

  • @creativemallu7998
    @creativemallu7998 Před rokem +1

    what happens if we do a partial payment say 8000 in this case? how will the interest calculation happen?

  • @rosemarshal7164
    @rosemarshal7164 Před měsícem

    Thank you, very informative

  • @reshmau3165
    @reshmau3165 Před 5 měsíci

    Informative video...❤

  • @playerunknown8519
    @playerunknown8519 Před 9 měsíci +1

    Bro, njan oru phone edukkan vendi kadayil poyi avar pos machinilan credit card vech emi ittirikkunath pakshe full amount credit card accountil nin poyitund athentha smabhavam?

  • @fasalulabidvk2594
    @fasalulabidvk2594 Před 7 měsíci

    Thanks

  • @riyaaneesh6623
    @riyaaneesh6623 Před rokem +1

    Aug 13 amount adakkan uddayirunna date ath correct ay night 10:30kk pay cheythirunnu,,but Aug 15 nu petrol pumbil card koduthapol off line kanikkunnu,,,ath enth kodd anu pls reply,

  • @Shafeermuhammed7
    @Shafeermuhammed7 Před 8 měsíci

    Nice explain 👏🏻

  • @shakeerpa-bi6pc
    @shakeerpa-bi6pc Před rokem

    Thanks bro

  • @Neethus.....
    @Neethus..... Před 10 měsíci

    Nannaye paranju...🙌

  • @chippyraj1606
    @chippyraj1606 Před 7 měsíci

    One card app open akunilla, date l bill pay cheythillenkil ulla vedio koidi ചെയ്യുമോ ചേട്ടാ

  • @AllIN-lw3qh
    @AllIN-lw3qh Před 2 lety

    3days kond card kitum kiti kayijaal enthaa cheyyande active akano enthelum indo please replay?

  • @shameemshazz143
    @shameemshazz143 Před 2 lety +1

    Tnx bro very use full your video

  • @soorajravivaliyaveetil8559
    @soorajravivaliyaveetil8559 Před 10 měsíci

    bro axis bankAce card bill date ennanu ?

  • @user-wi8pd8gb4e
    @user-wi8pd8gb4e Před 9 měsíci +1

    Please help 🙏🏻
    Ente credit limit 16000annu athu full use chythu ipo total outstanding amount 9500annu available credit limit -400, njan total outstanding amount pay cheythal ente available limit ethrayakum

  • @ayoobpallipath8244
    @ayoobpallipath8244 Před 2 lety +1

    Thank you

  • @midhunm2253
    @midhunm2253 Před 2 lety +1

    👍👍

  • @mujeebbavauk171
    @mujeebbavauk171 Před rokem +1

    👍👍👍 Informative 🌹

  • @midhunmadhav4548
    @midhunmadhav4548 Před rokem

    Njn billdatinu munne edutha ella amountum pay cheyithal interest varumo

  • @ayratipsvlogs9177
    @ayratipsvlogs9177 Před rokem

    Emi py cheyyan acoundil cash undayal pore

  • @salihk4441
    @salihk4441 Před 11 měsíci +1

    SBI card Auto Debit date എന്നാണ്?

  • @anishdev4164
    @anishdev4164 Před 2 měsíci

    Flipkart axis bank ന്റെ re payment എങ്ങനെയാണ് അടക്കുന്നത്?

  • @anishdev4164
    @anishdev4164 Před měsícem

    Bro, credit card bill generated ആയാൽ phone il engane അറിയാൻ പറ്റും 🤔🤔

  • @emperor5763
    @emperor5763 Před rokem +1

    Bro
    Njan innoru phone order cheyth
    SBI cc use cheythanu order cheytahth
    Ithil emi date ennarikkum varuka

  • @user-hc4om9jg7r
    @user-hc4om9jg7r Před 7 měsíci +1

    ഒരു സംശയം നമ്മൾ ക്രെഡിറ്റ്‌ കാർഡ് വച്ചു ഫ്ലിപ്കാർട്ടിൽ സാധനം vagichu. അത് കഴിഞ്ഞു ബില്ല് ജനറേറ് ആയപ്പോൾ ക്യാഷ് അടച്ചു എന്ന് കരുതുക അതിനു ശേഷം ഫ്ലിപ്കാർട്ടിൽ refund ചെയ്താൽ ക്യാഷ് എങ്ങനെ കിട്ടും??

  • @sivasankaramenon1577
    @sivasankaramenon1577 Před 6 měsíci +1

    Credit card bill date and due date അറിയാതെ ഞാൻ 10000 രൂപ റെന്റ് പേയ്‌മെന്റ് 12 ജനുവരി ചെയ്തു ബില്ല് ഡ്യൂ ഡേറ്റ് 20 ജനുവരി അപ്പോൾ എനിക്ക് 8 ദിവസത്തെ ക്രെഡിറ്റ്‌ കിട്ടി njan 169 രൂപ യൂസർ ഫീ അടിച്ചിട്ടും. അത് എനിക്ക് ഡേറ്റ് അറിയാഞ്ഞിട്ടാണല്ലോ, ഓരോ കാർഡിനും വേറെ വേറെ ബില്ല് ഡേറ്റ് ആണത്രേ, പറഞ്ഞ് തരുമോ?

  • @vinayakvinu1698
    @vinayakvinu1698 Před 4 měsíci

    Broo amount emi aayi convert cheythal
    Ethu date thottanu nammal repayment cheyyendathu

  • @anishdev4164
    @anishdev4164 Před měsícem

    Axisbank bank mobile appil bill pay ചെയ്യാൻ നോക്കിയപ്പോൾ Agency code, Agency ID ചോദിക്കുന്നു... അതെന്താണ്...? Pls replay...

  • @shihabkb2513
    @shihabkb2513 Před 7 měsíci

    എന്റെ ബില്ല് വന്നു... പക്ഷെ amount emi ചെയ്തു.. ബില്ല് വന്നപ്പോൾ total amount ആണ് വന്നത്... ഇനി എന്ത് ചെയ്യും.

  • @user-gg5fi4fe9j
    @user-gg5fi4fe9j Před 7 měsíci

    രണ്ടു തവണ ആയി അടക്കാൻ പറ്റുമോ

  • @WINACADEMYY
    @WINACADEMYY Před rokem +1

    എനിക്ക് 7000 ബില്ല് വന്നു . മിനിമം due 2000 ആയിരുന്നു . ഞാൻ 3000 pay ചെയ്തു . ഒന്നുകൂടി due date nu മുൻപ് ബാലൻസ് payment അടക്കാൻ പറ്റുമോ ? ബില്ല് split ചെയ്ത് 2 തവണയായി അടക്കാൻ പറ്റുമോ

    • @suchi4353
      @suchi4353 Před rokem

      എത്ര രൂപ use ചെയ്തപ്പോൾ ആണ് 7000 രൂപ ബില്ല് വന്നേ

  • @naseefnavas7583
    @naseefnavas7583 Před měsícem

    Bro ഞാൻ ഇപ്പൊ 23200 രൂപ Full Amount Bill Vannppo minimum Due Amount 2200 അടച്ചു...അപ്പോ Cred ആപ്പില് 640 രൂപാ Interest കാണിച്ചു... ഇത് ഒരു മാസത്തേക്ക് അല്ലേ ഈ പലിശ അപ്പൊൾ Next Bill വരുമ്പോ ഈ 640 Add ആയിട്ട് മാത്രമല്ലേ വരികയുള്ളു അതോ വേറെ എന്തേലും പലിശ അടക്കേണ്ടി വരുമോ

  • @riyasazaliya7512
    @riyasazaliya7512 Před rokem

    അക്കൗണ്ടിൽ നിന്ന് ബില്ല് ഓട്ടോമാറ്റിക്ക് ആയി പിടിക്കില്ലേ ,

  • @anaschowara
    @anaschowara Před 4 měsíci +1

    ഞാൻ ഇതുവരെ credit card use ചെയ്തിട്ടില്ല. എനിക്ക് കഴിഞ്ഞ ആഴ്ച free ആയി axis my zone credit card അയച്ചുതന്നു. ഞാൻ അത്കൊണ്ട് 300 രൂപക്ക് പെട്രോൾ അടിച്ചു. പക്ഷെ credit card 3 രൂപ കൂടുതൽ പിടിച്ചു. അത് എന്തുകൊണ്ട. പിന്നെ എനിക്ക് ഇതുവരെ statement ഒന്നും വന്നിട്ടില്ല. ബാങ്കിൽ ചോദിച്ചപ്പോൾ കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ വരും എന്നാണ്. അതിനു മുൻപേ എനിക്ക് അത് തിരിച്ചു അടക്കാൻ പറ്റുമോ. ഇത് എങ്ങനെയാണു തിരിച്ചു അടക്കുന്നത്.

    • @gimmeatask
      @gimmeatask Před 18 dny +1

      Extra charges und card use cheyth petrol adichal
      Munp thanne adakkam bill no problem card limit automatically update ayikolum

  • @Richfashion838
    @Richfashion838 Před 2 lety +4

    നമ്മൾ ഉപയോഗിക്കാതെ 17000 രൂപ എനിക്ക് ബില്ല് വന്നിട്ടുണ്ട് എവിടെ ആണ് കമ്പ്ലൈന്റ് ചെയ്യേണ്ടത് അവരുടെ കസ്റ്റമർ കെയർ റിപ്ലൈ തരുന്നില്ല പീനൽ ചാർജ് കൂടിക്കൊണ്ടിരിക്കുകയാണ് mobikw എന്ന ആപ്പ്സ് ആണ്

  • @sst3732
    @sst3732 Před 2 lety +1

    One cardൽ fdയിട്ട തുക കാഡ് ക്യാൻസൽ ചെയ്യുമ്പോൾ തിരിച്ചു കിട്ടുമോ?

  • @zakarizakku5453
    @zakarizakku5453 Před 2 lety +1

    എന്റെ എല്ലാ ഡൗട്ടും ഇത് ക്ലിയർ ആയി
    ഗ്രേറ്റ് കാർഡ് പ്രേമന്റെ ഓട്ടോ ഡെബിറ്റ് ആക്കി വയ്ക്കുന്നതിന് വല്ല കുഴപ്പമുണ്ടോ

  • @bestandroidapplication5466

    Remining amount due minimum amount due outstanding kanichu njan adachth remaining amunt due aanu ath adachpol next bill next 22nd ennu kanichu out standing 8000 baki und athum adakkano

  • @muhammadalike3167
    @muhammadalike3167 Před 2 lety +1

    Credit കാർഡ് E mi ൽ സാധനം വാങ്ങിയാൽ 50 ദിവസത്തിനുള്ളിൽ മൊത്തം പണവും തിരിച്ചടക്കണ്ടി വരുമോ

  • @ColoursFancy
    @ColoursFancy Před 2 měsíci

    Halo
    Bro

  • @midhunm2253
    @midhunm2253 Před 2 lety +1

    One cardil നിന്ന് യെങ്ങനെ cash ബാങ്കിൽ അയക്കാം

    • @AbdulRasheedMukkamOfficial
      @AbdulRasheedMukkamOfficial Před 2 lety

      ക്രെഡിറ്റ് കാർഡുകളിൽ നിന്നും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ സാധിക്കില്ല. ഇനി അഥവാ അയക്കണമെങ്കിൽ Paytm, MobiKwik പോലെയുള്ള വാലറ്റിലേക്ക് പണം ആഡ് ചെയ്തു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. പക്ഷേ ഇത് ചാർജബിൾ ആണ്. വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ഇത്തരം രീതിയിൽ പണം എടുക്കാവൂ..

    • @minnalmurali8622
      @minnalmurali8622 Před 2 lety

      No Broker എന്ന അപ്പ് വഴി 1 percentage ചാർജിൽ ക്യാഷ് അക്കൗണ്ടിൽ transfer ചെയ്യാം

    • @deepup6256
      @deepup6256 Před 2 lety +3

      Cred app install ചെയ്ത് credit card add ചെയ്ത് pay rent എന്ന option ഉണ്ട് അതുവഴി നമുക്ക് cash ബാങ്കിൽ ട്രാൻസ്ഫർ ചെയ്യാം അതിന് charges ഉണ്ട് ഞാൻ അങ്ങനെയാണ് ചെയ്യുന്നത് transfer ചെയ്യുമ്പോൾ നമ്മുടെ സ്വന്തം a/c ൽ transfer ചെയ്യാതിരിക്കുക 2500 രൂപ മുതൽ transfer ചെയ്യാം

  • @unaisp2040
    @unaisp2040 Před rokem

    Unbilled nthan sambavam

  • @askuayanikkode
    @askuayanikkode Před 2 lety +1

    4 ദിവസം ആയി എനിക്കും one card കിട്ടി ഫിസിക്കൽ cad വന്നിട്ടില്ല 80000 ലിമിറ്റ് ഉണ്ട് 👍👍👍

  • @dascashraf4348
    @dascashraf4348 Před 2 lety +2

    Petrol അടികുമ്പോൾ extra cash പിടികുന്നുണ്ടോ.....
    എത്ര amount petrol അടിക്കണം.... Sir
    Simply save card SBI card
    Please മറുവെടി.......

    • @AbdulRasheedMukkamOfficial
      @AbdulRasheedMukkamOfficial Před 2 lety +2

      500 രൂപയ്ക്കും 3000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകൾക്ക് ഇന്ധനത്തിന്റെ 1% സർചാർജ് ഈടാക്കില്ല

    • @dascashraf4348
      @dascashraf4348 Před 2 lety

      Thanks

  • @pradeepputhumana5782
    @pradeepputhumana5782 Před 2 lety +3

    ഓട്ടോ ഡബിറ്റ് ആയി ബിൽ pay ചെയ്തുകൂടെ, അതാവുമ്പോൾ ആ സമയത്ത് അക്കൗണ്ടിൽ പണം ഉണ്ടായാൽ പോരെ, ഇതിന് എന്തെങ്കിലും ഹിഡൻ ചാർജ് ഉണ്ടൊ?

  • @neelakurinji8270
    @neelakurinji8270 Před 2 lety +1

    Hi

  • @MUBEENOK
    @MUBEENOK Před 2 lety +2

    🙋🏻‍♂️hai

  • @fathima.pfathima.p8548
    @fathima.pfathima.p8548 Před 10 měsíci

    Credit card prashnamaano