BPCL SBI Credit Card | BPCL SBI Octane Credit Card | BPCL SBI Platinum Credit Card
Vložit
- čas přidán 11. 01. 2021
- #BPCL #SBI #CreditCard helps users maximize their fuel savings. Launched in collaboration with Bharat Petroleum and Sbi card. One of the most attractive fuel cards in India's credit card segment.
APPLY : bit.ly/3sqVY6X
This Video Covering :
- BPCL SBI Platinum Credit Card
- BPCL SBI Octane Credit Card
Redeem Outlet List: www.sbicard.com/sbi-card-en/a...
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : bit.ly/2NCZyXJ
►ക്രെഡിറ്റ് കാർഡ് ബിൽ അടക്കുവാൻ മികച്ച ആപ്പ്: cred.onelink.me/spQx/e22b2515
►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
►ഏറ്റവും മികച്ച UPI ആപ്പ് : phon.pe/ru_nish6570n
►എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: • How to buy and sell st...
►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
►ടാക്സ് സേവ് ചെയ്യാം 78000 രൂപ വരെ : bit.ly/2RZV7bN
✅ എന്റെ മറ്റു ചാനലുകൾ
---------------------------------------------------------------------------
✔Personal: / nishadnizar
✔money feed: bit.ly/2JeuVJq
✅ KEEP IN TOUCH:
---------------------------------------------------------------------------
✓ടെലഗ്രാം: t.me/moneymalayalam
✓ഇൻസ്റ്റാഗ്രാം: / moneymalayalam
✓ഫേസ്‌ബുക്ക്: / moneymalayalam
✓ഗൂഗിൾ ന്യൂസ്: bit.ly/347klMk
✓വെബ്: www.moneymalayalam.com
📌Contact: info@newfra.in
✅ Offers & Deals Community
---------------------------------------------------------------------------
✓Get Best Offers, Deals: www.enteoffer.com
✓ടെലഗ്രാം: t.me/enteoffer
✓Instagram: / enteoffer
✓Facebook: / enteoffer
➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ
ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.📌 We are not financial advisors. The content on this website and our CZcams videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
APPLY SBI CARDS : bit.ly/3sqVY6X
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : bit.ly/2NCZyXJ
---------------------------------------------------------------------------
✔Personal: czcams.com/users/nishadnizar
✔money feed: bit.ly/2JeuVJq
Crystal clear presentation
Very beautiful presentation
Valare derailed video aanu ...superb 👍
ഒരു മാസം മാക്സിമം 625 രൂപയുടെ petrol/ഡീസൽ മാത്രമേ കിട്ടൂ 10000 ന് അടിച്ചാൽ..100000 അടിച്ചാലും 625 മാത്രമേ കിട്ടൂ.
Videoil paranja ellam neat and clean aayi mansilaayi. 👍👌
Hi.sir
Octane card vech EMI adachaal ...any merits/ demerits undo..??
Please do clarify my doubt
നക്കാപിച്ച 5 രൂപ ഡിസ്‌കൗണ്ടല്ല ഞാൻ ഈ കാർഡ് കൊണ്ട് മനസിലാക്കിയ നേട്ടം, കയ്യിൽ കാശില്ലാതെ പെട്ടിരിക്കുന്ന അവസ്ഥയിൽ 50 ദിവസം പലിശ ഇല്ലാതെ ക്രെഡിറ്റ് കിട്ടുന്നത് വലിയ സൗകര്യമാണ്! കാർഡ് ഇല്ലെങ്കിൽ അമ്മായിയപ്പന്റെ പെട്രോൾ പമ്പ് ആണെങ്കിലും കടം കിട്ടില്ലല്ലോ 😂
50 ദിവസം കഴിഞ്ഞു കൊടുത്തില്ല എങ്കിൽ പണി തരും
@@MoneyMalayalam 50 ദിവസം കൊണ്ട് കൊടുക്കേണ്ടതില്ല എന്ന് ആരും തെറ്റായി മനസ്സിലാക്കില്ലല്ലോ 😂
True... Correctly maintain the bill date and due date. Use 5%auto debit..
Atm il ninnu cash valikkunathinu 500 plus tax poyathu palisha rehitham ayondanoda ninte comment kndu poi njn eduthu nte 500 poi
@@cinemapremi3824you comment nikki vaayikku
Excellent Presentation 👍
SBI indianoil rupay debit cardne kurich oru vedeo cheyyamo?
പ്ലാറ്റിനം കാർഡ് യൂസ് ചെയ്ത് ബാക്കിയെല്ലാ purchasum ചെയ്ത് കൂടെ. സാദ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നിടത്തു ഇത് യൂസ് ചെയ്യാമോ.അതിന് എന്തെങ്കിലും ലിമിറ്റേഷൻസ് പറയുന്നുണ്ടോ
is it same using while using sbi card via google pay
Platinum card ഉപയോഗിച്ച് Restaurant, Hypermarket transactions ചെയ്തപ്പോൾ 1x reward point കിട്ടിയുള്ളു. ശരിക്കും 5x reward point ലഭിക്കേണ്ടതല്ലേ?
IndianOil Citi bank credit card ne patti oru video cheyyo..?
Epooo puthiyaaa oru debit card sbi indian oil koode chernit launch chydit und athinta video chyumo
ഞാൻ ഒരു പമ്പിൽ രണ്ട് മെഷീനും കണ്ടിട്ടുണ്ട്.റിവാർഡ് ബിപിസിഎൽ മെഷീനിൽ മാത്രമാണോ കിട്ടുക.
Anuvel charegum joining charegum 2 um varo 1 yearil?
Oralum ee card edukkaruthu venamengil bankil Chennal card kittum service nu aarengilum undavum complaint undengil ready akki tarum cheyyum
മുന്നൂറു രൂപക്ക് പെട്രോൾ അടിച്ചപ്പോൾ 1രൂപ 80പൈസ നഷ്ട്ടം
Mattu പമ്പുകളിൽ നിന്നോ മറ്റു പർച്ചേസ് കൾ ക്കോ ഒന്നും കിട്ടുന്നില്ല നഷ്ട്ടം മാത്രം
Flipkart , amazon credit cards use cheythal fuel filling benefits undo ? Fuel filling nu best suitable credit card ethaanu enn comparison video cheyumo ?
Platinum card octane lek Mattan entu cheyyanam
SBI Rupay card നെ കുറിച്ചു ഒരു വിഡിയോ ചെയ്യുമോ.... Pls
Bro, Fuel Surcharge Waiver enthanu enn onnu krithyamayi vishadamakkamo.?
1 rs per 100 rs spend cheyyumbo ningalkk athu direct account l thirich kittum
Card vech fuel payment nadathumbo 1% surcharge pidikkum, aa pidikunna amount tirich tarum ennane udeshikunnath
Which Credit card is more profit for fuel purchase paytmcredit card or ioclcredit card or bpcl credit which is better
Bocl octane👍
Sbi credit card change cheyaan pattumo
1: Don't trust SBI CREDIT CARD It's handle by 3rd Party
2: It's applicable only Bharat petroleum as a traveler we couldn't find BP everywhere so we forced to fueling other petrol pump and it cost around 12 to 22 for 500rs fuel
A victim
Same
Chettanu bp pump kittathath kond company fraud aavumo
Bp pump in Kerala 174 und in India 1789 und avide use cheyyan pattunnavar card vaanganam alland company fraud aan nn parayaruth
Take idfc or hdfc too
Bro please do a video on Indian oil axix bank credit card
Mahiyil ee card applicable aano
Ethine namal eganw aanu apply cheiyande bharth petrol pumb ilk poyi anyshichs details ariyuvo atho bank ill ppvano. Eniku salary 15000 aanu apo eniku casd kittan chance undo chettayi onu parayavo
Salary vech kittilla. Cibil high anel without document approve aakum. Q
ella BPCL pumpil ninnum reward points kittumo....some says that it is only from selective bpcl pumps???
selective
Bro bpcl sbi cardinu swipe cheyyan vere machine ano ano petrol pump normal machine madiyo cashback kittan
Same POS machine aanu
ഞാൻ ഒരു പമ്പിൽ രണ്ട് മെഷീനും കണ്ടിട്ടുണ്ട്.റിവാർഡ് ബിപിസിഎൽ മെഷീനിൽ മാത്രമാണോ കിട്ടുക
Bpcl pos machine il use cheythale kittu
Excellent bro 😍👍 add more
10000 ന് അടിച്ചാൽ 2500 reward പോയിന്റ് കിട്ടും = 625 രൂപയുടെ petrol/diesel.
9:00 മറ്റെല്ലാ Retail spends ഉദ്ദേശിച്ചത് എന്താണ്?
Online transation ചെയ്യുമ്പോൾ എത്ര Reward points ലഭിക്കും?
Jewellery, സാധാരണ ഷോപ്പുകൾ വഴി card payment ചെയ്യുമ്പോൾ എത്ര Reward Points ലഭിക്കും?
(for platinum card)
Earn 1 Reward point per 100 Rs. spent on other retail purchases
Jewellery, no benefits
Bro enikippo sbi bpcl card kitty,athu vachu njn flipkartil ninnum amazonil ninnum purachase cheyyan nokkiyappol sbi cardinte offer kittunilla,enthanu bro?
For online shopping U get more rewards in Simply click card
Rupay cardinu mikkavarum offer kittoola
Payment gateway provider visa / maestro anenn nokku
Hi, if my monthly expenditure on fuel is 50k rupees, in this case am suppose to pay annual fees ? Please clear 🙏
No
2lac spend
Received octane card cash back engine check cheya
18000 രൂപയ്ക്ക് പർച്ചേസ് ചെയ്തപ്പോൾ 300 reward Point കിട്ടി. 1500 ഉം GST യും അടച്ചു റിവാർഡ് പോയൻറിനായി നീണ്ട കാത്തിരപ്പാ ന്നു
That reward points will get in 20 days after bill payment
Reward points with in 2 days credit akunnund
Dear Bro.. Govt is planning to sell bpcl to private company.. So the same will continue???
ഒന്നും പറയാൻ പറ്റില്ല .continue ചെയ്യാൻ തന്നെ ആണ് സാദ്യത
additional point kodukkunnathu sbi card anu bpcl alla...
Surcharge 100 alle lkmit.... oro pravasyavum 10rs alle minumum... Appol 10 pravasyam fuel fill cheythal 100rs aakille... Appol pinne fuel adikkumpol extra cash pokumo
Yes
@@MoneyMalayalam platinum card il minimum 100 rs petrol adikan patumoo.undagil appola 1 rs alle surcharge varaa
👍👍
cash withdral limit
Icici fuel card nte oru video cheyyamo
Illengil mattethegilum nalla fuel cards ne kurichu video idamo
czcams.com/video/XvNbEMMQfCU/video.html iocl hdfc and iocl axis card ne pattiyum cheythittund .check channel
@@MoneyMalayalam athukandarnu icici hpcl card annual charge 199 ollu athukondu video cheyyamonu choichatha
My cibil 762, എനിക്ക് 15 ദിവസത്തിൽ അധികമായി daily മെസ്സേജ് വരുന്നുണ്ട് octane card ന് apply ചെയ്യാൻ, reject ചെയ്യുമോ എന്നോർത്ത് ചെയ്തില്ല,
(മെസ്സേജ് പ്രൊമോഷന്റെ ഭാഗമായി അയക്കുന്നതല്ലേ, approve ചെയ്യുന്ന ഡിപ്പാർട്മെന്റ്ൽ ഞാൻ 100% എലിജിബിൾ ആണെന്ന് ഉറപ്പില്ലല്ലോ), customer care വിളിച്ചപ്പോൾ അവർ 31st നു മുമ്പ് apply ചെയ്യാൻ പറയുന്നു. Your opinion, പ്ലീസ്
Promotion aavum. kittum ennu urappu parayan pattilla.pinne pre-approved anel kittum
Yes, pre approved ആണെന്ന് പറയുന്നു, മെസ്സേജ് ഞാൻ താഴെ കൊടുക്കാം
Surcharge waiver maximum 4000 enn paranjath single transaction aano atho monthly aano ?
Single txn . Also monthly maximum 100 Rs vare surcharge waiver kittoo
Bpcl pumb il ninn 10k rs transaction one time cheythal extra fee varumo??
Varum
BPCL SBI Credit card visa variant BPCL SBI Rupay cardilekku convert cheyyan pattumo, through sbi card app vazhi ??
appl option ariyilla customer care call via pattum
@@MoneyMalayalam thank you🙏
Card ൽ പല കെണികളും ഒളിഞ്ഞു കിടക്കും, സാധാരണക്കാർക്ക് കാശില്ലേലും പെട്രോൾ അടിക്കാമല്ലോ
പക്ഷെ 1)കൃത്യം അടക്കേണ്ട തീയതി മെസ്സേജ് വരുന്നില്ല
2) ഭാരത് പെട്രോളിയം പമ്പ്
Indian oil പമ്പ് പോലെ എല്ലായിടത്തും ഇല്ല, അതിനാൽ indian oil കൂടി വന്നാൽ നല്ലത്
3) അടവ് തീയതി മാറിയാൽ മുടിഞ്ഞ പലിശ (ഇതിനെ കൊള്ളപ്പലിശ എന്ന് വിളിച്ചച്ചോട്ടെ )
4) ഇതൊന്നും നമ്മുടെ പോക്കറ്റ് വീർപ്പിക്കാനല്ല
കമ്പനി കളുടെ കൊള്ള നടത്താൻ
പറയാതെ വയ്യ.....
Nothing is free. There moto is making more profit
ഞാൻ 500 രൂപക്ക് fuel അടിച്ചപ്പോൾ 505 രൂപ എടുത്തു..
അപ്പോൾ fuel surcharge കിട്ടുന്നില്ലലോ?
ഈ ലിസ്റ്റിൽ കൊടുത്തിരിക്കുന്ന പമ്പുകളിൽ തന്നെ അടിക്കണമെന്നുണ്ടോ, സ്ഥിരം അടിക്കുന്ന പമ്പുകൾ ലിസ്റ്റിൽ ഇല്ല. ഭാവിയിൽ കൂടുതൽ പമ്പുകൾ ഇതിൽ ജോയിൻ ചെയ്യുമോ.
List le pumps l ninnu thanne adikkanam
❤️
After varification of agent to home , how many days need to show our status is aproved or declined
most of the case with in 7 days kittarund.ippo covid karanam delay und
@@MoneyMalayalam thanks u bro
Zainul,Agent number tharamo
Platinum കാർഡ് ആണ് കയ്യിലുള്ളത്. അത് Octane കാർഡ് ആക്കി മാറ്റാൻ എന്താണ് ചെയ്യേണ്ടത്.!!!
Upgrade option vannal angne cheyyam allel manually new card apply cheyyanam
10000 rupaku fuel adivhapo 118 rupa kuduthal poi athu ethuvara theruchu keritila enthukondnu egna platinum card anu
czcams.com/video/2PLi-BvhOjs/video.html
reward point കിട്ടുന്ന പമ്പുകൾ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ എതെല്ലാമാണ്
www.sbicard.com/sbi-card-en/assets/docs/pdf/terms-and-conditions/bpcl-master-data.pdf
Due date 50 daysinullil ennalle parayunnath bt sbi appil due date kanikunnathil 20 days ullallo athentha??🤔
Statement cycle + statement date to due date
Ie . 30+20
Thanks bro
Doubt 1: is airport lounge available in platinum card.
Doubt 2: which is best- octane or Platinum? ( My fuel usage is less than 1 lakh / year)
Doubt 3: Add on card free ano?
4 domestic airport lounges per year
Octane card is better than platinum
Card fee ndakum bt wave of kittum spend base reversal
Add on card completely free
No lounge in platinum card
Octane card is too Gud went you spent 2 lake in year(including all spent like next other credit card bill payment)
Octane👍
@@Srijinmohan
😊
Rewards point engane covert cheyyam enthine patti parayamo
Go bpcl outlet
Bro Pin set cheyyan edha vazhi?
www.sbicard.com/en/faq/pin-generation.page
Petroll adicha cash oru monthinullil thirichadakkano?
bill varum .due date kanum .athinullil repay cheyyanam,
Bill pay ment egine anu
Amazon , Flipkart തുടങ്ങിയ സൈറ്റിൽ emi എടുക്കാൻ സാധിക്കുമോ .. ഞാൻ മറ്റൊരു കാർഡ് apply ചെയ്തപ്പോൾ ഇതാണ് appprove ആയത് ഞാൻ complaint ചെയ്യാൻ തുടങ്ങുക ആയിരുന്നു..
Sbi credit card ulla platfromsl pattum.but non fuel Purchase reward benefit low aanu. Fuel purchase anel anu ee card beneficial aavoo
EMI എടുത്താൽ പണി കിട്ടും.... ചുമ്മാ intrest പിടിച്ചുകൊണ്ടു ഇരിക്കും
Maximum transaction amount 4 k ennu vechal ennatha...
Njn platinum card eduthu but oru ideayum illa
Can you healp me
4000 mukalil anel surcharge applicable aanu
Emi ഒന്നും എടുക്കരുത് ആവശ്യം ഇല്ലാതെ intrest പിടിച്ചുകൊണ്ടു ഇരിക്കും
Bro.. ഏതൊക്കെ എയർപോർട്ടിൽ ഈ കാർഡ് lounge access ന് ഉപയോഗിക്കാൻ പറ്റും??
All domestic airports
My monthly fuel purchase is approximately more than ₹ 75000 so how much reward points i can get?
Maximum 2500
ഫ്യൂൽ അടിക്കാൻ മാത്രമേ ഇത് ഉപയോഗിക്കാൻ പറ്റുള്ളോ?
കാർഡ് വഴി ഉള്ള മറ്റ് purchase ന് പറ്റുമോ
Ellam pattum
@@MoneyMalayalam thanks for your reply
Sbi BPCL card il 100 rs petrol adichal ethra reward points kittum
6.25 or 3.25 depending on the card
Monthly limits ethrayann ? Plz rply
Depends on your income
Its varied
I used bpcl sbi card for 1000 rupees at bpcl.But received only 130 rewards points only.in the video its shown as 250 reward points
250 is fir octane, 130 for platinum
I have used Rs 2000 from bpcl but yet my reward point is 94 (include all other purchase).
@@DeepakRaj-ku5cr that's base card
1.46
joining fee ayitt ulla 1500+ gst payment nadathiyal ethra days il aaa points kittum thirich claim cheyyan
20 days
@@MoneyMalayalam bro nammal direct Ee benefits ulla pump il chennal mathiyo Ith claim cheyyan atho nammal voucher edukkano
Njn bpcl ninnu 1000rs petrol adichappo 1025 RS adaykkan kanicho vera oru outletil poy 1000rs adichappo 1015rs. Nthanu sambavam
depends on POS machine
@@MoneyMalayalam angana enkil aa extra amount namukku point aayittu marumo
Fual adikkan pattiya debitcardnte oru vedio cheyyumo?
Let me check
Bro bpcl sbi card vechu vere pumpukal like imdian oil,hp adichal same reward point kitto ,vere disadvantages enthengilum undo
kittilla.adikathirikkuka anu better
Vere onnum ella cash extra edukkum athare ullu, pinne enthengilum
Extra charge vannal nammal arodu chodikkum ?Customer care vilichal orikkalum kittylla,
Pinne executive ne edukkumbol mathre
Kanuu pinne orikkalum kanilla ,service Kittan bankil chellam ennu vijarikkenda avar cheithu tarilla cash poyondirikkum
Arum ee card edukkaruthu!!!
What is fuel surcharge waiver . How does it works
Hi Bro, I think all mentioned benefits are in a billing cycle of 50 Days…..not monthly …. Is it?
30 days Billing cycle
Billing cycle is one month, only thing is that you get 20 days more to make payment after due date
@@MoneyMalayalam bharatpetroleym pumpukal ellam bpcl alle.. chila pampukalil ninnil fuel adichappol reward point kittunnilla..enthanu bro ath please reply
Bpcl card ഉപയോഗിച്ച് fuel അടിക്കുമ്പോൾ 4-6 രൂപ എക്സ്ട്രാ ചാർജ് ചെയ്യുന്നു. എന്താണ് അങ്ങനെ
surcharge anel refund varum ,GST kodukkanam
Octain cardnu reward point earn cheyunathil limitation undoo?
Maximum of 2,500 reward points per month
Bpcl Platinum rupay card aan
Apo pumpil poyitt upi vazhi cheythal ee offer kitto
no
broo 499 nte card aanu vangiyath.50000 limit ond.
But ath activate cheythappol 1899 rs used enn kanikunnu. Athentha angane?
Plzz help
Sbi card appl transaction nokk.
@@MoneyMalayalam CPP de charge aanu broo
Ini ath engane cancel cheyyum
Onn parayuo
Card protection plan aanu. Sbi card nte sthiram udayipp aanu. Customer care onnu contact cheythu nokk
@@MoneyMalayalam ok bro
Truck.driver Marku mechamayirikkum ethu.not for common man
Rupay classic card anu അത് വഴി പെട്രോൾ അടിച്ചാൽ yonoyil reward പോയിന്റ് കിട്ടില്ലേ
Bro ithu credit card anu ennuvecha kadamay 1 month use chythittu 1 month kazhinju bill vannit 20 days inu ullil interest illathe thirichadakam
Bro, how to find selected BPCL outlets ?
www.sbicard.com/sbi-card-en/assets/docs/pdf/terms-and-conditions/bpcl-master-data.pdf
Google Pay, Bharat UPI പോലുള്ള അപ്ലിക്കേഷൻസിൽ Octane card ഉപയോഗിക്കാൻ കഴിയുമോ
Bro ennum ee card upayogichu petrol adichal cibil score kurayumo
utilisation keep under 30%
@@MoneyMalayalam monthly allea 30%
Reward points expiry aakumo?
Yes. 2 year
Monthly expire avilla alle.
Adicha petrolinte cash ethra daysinullil thirich adakkanam
before due date
czcams.com/video/-OIVKKpPcic/video.html watch this
No 21 to 60 age policy
I got BPCL vocher of 250 . But i don't know how to use it. I got mail that contains coupon code.
Use in pump
Produce ur card at BPCL pump and get RP redemption.
I have 2117 points in my platinum card...I would like to purchase petrol...How do I use ?
Yeah..you get 500rs worth of petrol.
Redeem... petrol .....ethokka pump ulllla parajillla all over Kerala
2000 points aakaan ethra amount spend cheyanam
Sir enik np lorry uinde appm 1month enikum 1.lak +diesel adikarunde e card eganaa ahne njan use chithu Nalaa rethil kondu pokam please reply 🙏
Rotation nadkumo
Sbi account avisam uindo e credit card kitan
@@nikhilks6198 sbi account avashyamilla
Enikke bajaj cardine kuriche paranju tharumo oru video cheyyamo athum bajaj wallet cash
Bro enik sbi simply save credit card und appo ee credit card eni edukkan sadikumo
Normally possible anu . Executive nod koode chodichu onnu double confirm cheythekk
sure, simply save eduthu 6 month kazhinjittundenkil apply cheyyan sadhikkum.
How to apply for this ...I enquired sbi card person but they don't know anything about this product
Please reply
Did u got BPCL SBI card?
I'm SBI cards executive
BPCL direct operated pump il discount kitto
Any BPCL pumps
Reward points will get in all bpcl pumps
സഹോദരാ, വീഡിയോ കണ്ടു ഞാനും വാങ്ങി ഒരു ബി പി സി എൽ എസ് ബി ഐ ക്രെഡിറ്റ് കാർഡ്, ഞാൻ തൃശ്ശൂർ ജില്ലയിലെ ബിപിസിയുടെ വെബ്സൈറ്റിൽ കാട്ടുന്ന പെട്രോൾ പമ്പുകളിൽ പോയപ്പോൾ , ആ മെഷീൻ ഇവിടെയില്ല അല്ലെങ്കിൽ നെറ്റ് വർക്കില്ല, അല്ലെങ്കിൽ മിഷ്യൻ കേടായി ശരിയായപ്പോൾ വീണ്ടും ഇൻസ്റ്റാൾ ആവുന്നില്ല, എന്നൊക്കെ പറയുന്നത് ഇത് ശരിയായി കിട്ടാൻ എവിടെയാണ് പോകേണ്ടത്
Common aayi ippo kanunna issue aanu. Reward point vouchers ayi redeem cheyyendi varum
BP pananchery Coco outlet pattikkad
Bro....1. pump at sakthan stand... 2. Pump at kokkala...3. Pump near st Thomas college.... 4. Pump at kuriachira.... point redeem cheyan pattum....
500 petrol adichu billing 514.80 biil outstanding ?
which card ? And fuel station
Same for me bro.. I have filled from 5-6 bpcl stations
While paying it will deduct 600,800
After 2-3 days of processing.. in app the payment will show as 606,808
I don’t think this card it useful
And after few days I got 5.08 as credit per transaction
Still few paise gonna loose for us
Better go for other credit cards
Thattip ane aduth pani kitti
Ennikke one mnth Aayi Ee card kittiyitte Machane... reward points redeem cheyunathe enghane Aanenne Onnude paranju tharamo
Bpcl direct pumpl Seperate machine ndakum reward radeem cheyyan anenn paranjal mathi
Reward points pumbil poi redeem cheyyanath anu eettav better... online voucher akkathirikkal anu nallathu...enta 250 rs voucher akki waste ayi.
@@FoodieIn_city112 അത് എങ്ങനെ ആണ്... ഒന്ന് പറഞ്ഞ് തരാമോ... എത്ര പോയിൻ്റ് വേണം
Petrol ഒരു മാസംഅടിക്കേണ്ടതിനു ലിമിറ്റ് ഉണ്ടോ?.
Maximum 2500 Reward Points per billing cycle
100 രൂപക്ക് അടിച്ചപ്പോ 101.85 പോകുന്നു why.? Enikku എന്ത് നേട്ടമാണ് ഇങ്ങനെ പോയാൽ
Card eatha ? Fuel Surcharge Waive cheythal polum athinte Gst nammal pay cheyyanam. Credit card not use full for fuel filling .pinne ithu polulla fuel cards anel extra charge koduthalum fuel adikkumpol rewards kittum .athu vechanu benefits
@@MoneyMalayalam pbcl platinum card
1 % fuel surcharge waiver anu ullath. Maxm monthly 100 Rs .waiver undelum surcharge nte tax kodukkanam. Athokke anu extra povunnath. Ennal BPCl pumpl ninnum fuel adichal 13 reward point /100 rs nu kittum . 13 Points = 3.25Rs pinneed ingane kittunna fuel points use cheythu fuel adikkam. Thats the benefit. Watch this video for know more
E card kittan format.saving account sbi ende
apply online or visit branch
Contact me I'm working SBI credit card section bro
@@dasknair5369 palakkad sbi credit card section number onu tharavo
Dear sir my application is approved before 7days but no recive call masage can you help me...
വെയിറ്റ് upto 15 days