Phone ലെ Battery Complaint ആയാൽ ശരിയാക്കാം How to Repair Damaged Mobile Battery അറിയുക (Malayalam)
Vložit
- čas přidán 19. 08. 2022
- Phone ലെ Battery Complaint ആയാൽ ശരിയാക്കാം How to Repair Damaged Mobile Battery അറിയുക
How to repair mobile battery
How to repair dead mobile battery
How to fix complaint battery
Mobile battery repairing
Swollen battery repair - Věda a technologie
Same fuse bulg aaya battery il ninnidunnathanu safe... Fuse ennu paranjal thanne over voltage cut cheyyanulla componentaanu... Ee reeethiyil cheyyunnath safe alla... So fuse is safety for our phone...
That is not fuse it is a temperature sensor very dangerous to remove and short 🥲🥲🥲🥲. While using it can explode if the temperature is not measured correctly
Mi unlokl add account and device adichtt "couldn't verify wait a minute or two and try again"ennan varunnath ithn or suluition vdo cheyyuoohh🙂🙂
Excellent work bro ❤
New information 🥰🥰🙏😍😍thanks
Welcome
നല്ല ഉപകാരപ്രദമായ അറിവ് . thank you...
വെൽക്കം
Bro ente phoninte battery njan Mari but athu njan 8manikkoor charge cheyythilla athu kondu charge nikkunilla athinu valla vazhi undo
Dude...BMS board replace ചെയൂ...എന്നിട്ടും fuse പോയാൽ Battery replace ചെയൂ.Fuse ഇല്ലെങ്കിൽ എന്താണ് ഉണ്ടാകുന്നത് എന്ന് നിങ്ങൾക്ക് അറിയില്ലേ...
എന്റെ phone ന്റെയും BMS board പോയതാണ്. Repair ചെയ്ത ആൾ പുതിയ battery വച്ചപ്പോൾ അതിന്റെ board ഉം പോയി...
Charging port ന്റെ problem ആയിരുന്നു.ഇതേ പോലെ ചെയ്തിരുന്നെങ്കിൽ എന്റെ phone ചിലപ്പോൾ പൊട്ടിത്തെറിച്ചേനെ...
Videoyil fuse ennu paranju kanikunna component oru fuse alla. Athu oru NTC thermistor aanu. Technically speaking that is not a fuse
good
Bro battery connect cheyuna strip odinj poyal endhu cheyum
Sir.. Ente battery കുറച്ച് പൊള്ളച്ച് കടയിൽ കൊണ്ടുപോയി.. അവർ അത് തുറന്ന് battery bulge ആയി പറഞ്ഞു.. New battery വന്നിട്ടുവേണമെന്ന് പറഞ്ഞു.. ഇപ്പൊ വീട്ടിൽ വന്നപ്പോ battary normal aayi.. ഇനി battery മാറ്റണോ?
പൊള്ളിയിട്ടുണ്ടേൽ മാറേണ്ടി വരും
Useful
Thanks
Bro oppo a37F phone alla kayilirikunath intaduthula phone ann
സാറിന്റെ shop നമ്പർ ഉണ്ടോ.....
Sir ente phone plug cheyyathe ON aakilla.ON aakki unplug cheythal kurachu neram ON aayi nilkkum.Idaykk vech off aayal pinne ON aakkan plug cheyyanam.Heavy apps,sometimes youtube open aakkumpozhum off aakum.Ithinu battery marendi varumo?
So fuse short cheytha sthithike.. ini high discharge vanaal phone blast cheyathileee... Fuse replacement available aano
Yes
@@androcreations blasting indavile?
@@ranjithpn107 BMS നെ bypass ചെയ്താൽ battery damage അല്ലെങ്കിൽ ഫോൺ permanently phone damage ആകും.
ചേട്ടാ മൊബൈൽ ഫോൺ ബാറ്ററിയിൽ മൂന്ന് പോയിന്റ് ഉണ്ടെല്ലോ ഒന്ന് +ve വും അപ്പുറത്തേ -ve വും ആണ് നടുവിലെ ചാനൽ എന്തിനാണ് എന്റെ കൈയിൽ നോക്കിയ 3310 ഉണ്ട് ബാറ്ററി കിട്ടാൻ ഇല്ലാ നോക്കിയയുടെ 800 mah ബാറ്ററി ആൾട്ടർനെറ്റ് ചെയ്ത് യൂസ് ആക്കാം എന്നു കരുതിയപ്പോൾ അതിൽ (ഫോണിൽ ) നാല് കാലുണ്ട് ബാറ്ററിയിൽ 3 എണ്ണം ഉള്ളൂ നടുവിലെ ചാനൽ എന്താണ് പറഞ്ഞു തരാമോ ? PLZ
Thermal and id line..
Details video ഇട്ടിട്ടുണ്ട് കാണുക
Enthe phone I'll battery fuse ok ayirunnu pakshe phone on akum ennittu off akum pinne njan fuse short cheyythu appo okk aye. Athinu nunbe puthiya battery ettu athinthe backup kuravane.
Vereru same fuse eduthittu nokku
@@SB7INTREPID pakshe fuse break ayittilla pinne enthu cheyyum.
@@a.stalent7710 try allel batery replace chryyendi varum
‼️‼️‼️‼️‼️എന്റെ ഫോൺ[ galaxy s7] screen bleeding ആണോ... ചിലയിടത്ത്, Black ഉള്ളയിടത്ത മങ്ങിയ കളർ ആണ്. ഇത് അടുത്ത software updated വരുമ്പോൾ റെഡിയാകുമോ....
ഇതിനെ പറ്റി ഒരു വീഡിയോ ഇടുമോ ‼️‼️‼️‼️‼️‼️‼️
Replay plzz...
Rip display
Phone offayi ponnu eppozhum charge cheydhonddu nokkaane pattu charging maattiyaal offavuva adhendhaaa
Check battery
Phone eathuneram switch off ayi povukayan.njn battery check cheaythppol normal voltage kanichth.
3v. ith onn try nokkam phone solve ayilo.
ഇപ്പോഴത്തെ ഫാസ്റ്റ് ചാർജിങ് ഓക്കേ ഉള്ള ഫോൺ ഓക്കേ രാത്രി കുത്തിയിട്ട് ഉറങ്ങിപ്പോയാൽ രാവിലെ എടുക്കുമ്പോൾ ബാറ്ററി ക്ക് കുഴപ്പമുണ്ടാവുമോ
Chance ഉണ്ട്
Fast charger mosam Anu.
🥰🙌
Hello
Hai
Ighine cheythal potti therikkillee
സാധ്യത ഉണ്ട്..
വീർത്ത ബാറ്ററി റിമൂവ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം. ചാർജ്ർ കണക്ട് ചെയ്താൽ മാത്രമേ ഫോൺ ഓണാകൂ. ബാറ്ററി ചെയ്ഞ്ച് ചെയ്യാനാണ്.
കസ്റ്റമറിന് വീർത്ത ബാറ്ററി മാറ്റി പുതിയത് ഇടാൻ പാകത്തിന് അപകടം ഇല്ലാതെ ഇളക്കി എടുക്കണം.
Sharp illatha plastic openers use cheyyuka... Falcon 530 spray cheyth edukkuka
strip pottpoyal enthu cheyum
Strip മാറ്റാം
Thermistor Anthanu
Olakka video sherikku joom cheyth kaanikk
Bro ente phone sim ettitum no service Anne kannunne Redmi 8a Anne athinte pariharam entha
Hardware issue ആകും.
ഷോപ്പിൽ കാണിച്ചു നോക്കു
@@androcreations new software cheythu but sim work avunnilla
@@androcreationsRedmi 8a network Ic price ethra bro
Sim network settings il sim isumbol sim name kanikkundel network section or network ic issue aan
@@SB7INTREPID Ic price ethra
Bro enta kayil oru vivo und ath hang solution undo logo kanichit on akunilla solition
Software cheythu nokku
@@androcreations phone onayit logo kanichit nikkakn
Potitherichallll samadhananm avummm😂
സാധാ കീപാഡ് ഫോണിന്റെ ബാറ്ററി ശരിയാക്കാൻ പറ്റുമോ
😂athil fuse okay undavo
Athil overcharg circuit braker onum kanula
Illa... Battery +ve -ve BSI points screw river vech scratch cheythal mathi