ആരാണ് ആ ദൈവം? || അറിയാന്‍ ഈ 5 കാര്യം ചെയ്യുക || WHO IS THE REAL GOD?

Sdílet
Vložit
  • čas přidán 15. 05. 2023
  • #aumamenamin #onegodonereligion #WhoistheRealGod
    ഈ പ്രപഞ്ചത്തില്‍ പല ദൈവങ്ങളില്ല.
    ഒരേയൊരു ദൈവം മാത്രമേയുള്ളു.
    ഇക്കാണുന്നതു മുഴുവന്‍, ആ ദൈവം സൃഷ്ടിച്ചതാണ്. അവിടുന്നാണ് ഇതെല്ലാം പരിപാലിക്കുന്നതും, ഒടുവില്‍, സംഹരിക്കുന്നതും.
    ഈ പ്രപഞ്ചത്തെ നയിക്കുന്നത്, ആ ദൈവമാണ്.
    ആരാണ് ആ ദൈവം?
    കലഹം തുടങ്ങുന്നത്, ഈ ചോദ്യത്തില്‍ നിന്നാണ്.
    കാരണം, ദൈവം ആരാണ് എന്ന ചോദ്യത്തിന്, നമുക്കെല്ലാം, നമ്മുടേതായ ഉത്തരമുണ്ട്.
    നമ്മള്‍ വിശ്വസിക്കുന്ന ദൈവത്തെ ചൂണ്ടിക്കാണിച്ച്, ഈ ചോദ്യത്തിന് ഉത്തരം നമ്മള്‍ പറയും.
    എന്റെ വിശ്വാസം മാത്രമാണ് ശരി എന്നതില്‍, നമ്മള്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും.
    നാം വിശ്വസിക്കുന്ന നൂറു കണക്കിനു ദൈവങ്ങളില്‍, യഥാര്‍ഥ ദൈവം ആരാണ് ?
    ആ ദൈവത്തെ എങ്ങനെയാണ് അനുഭവിക്കാനാകുക.
    നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ ഈ സംശയത്തിന്, ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ വിഡിയോ.
    യഥാര്‍ഥ ഈശ്വരനെ അറിയാനും, ആ ഈശ്വര ചൈതന്യത്തില്‍ ലയിക്കാനും സഹായിക്കുന്ന ഈ വിഡിയോ, അവസാനം വരെ കാണണമെന്നും, നിങ്ങളുടെ അഭിപ്രായം, കമന്റുകളായി രേഖപ്പെടുത്തണമെന്നും, അഭ്യര്‍ത്ഥിക്കുന്നു.
    Do you believe in one god? If so, who is that god? Do you feel like you know everything there is to know about him or her? If not, this video is for you. In this video, We'll discuss 5 ways to feel closer to god, and how to know that truth is oneness of God.
    If you're looking to explore your faith, or if you just want to learn more about how to feel god, then this video is for you. Understand the truth and feel closer to your god!
    More videos @AUM AMEN AMIN
    Subscribe to Channel.
    czcams.com/channels/2_1.html…
    ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
    • ഈശ്വരനോട് അടുക്കുമ്പോൾ...
    ആനന്ദനിധിയുടെ താക്കോല്‍
    • ആനന്ദനിധിയുടെ താക്കോല്...
    Om and Amen - Truths revealed
    • ഓം തന്നെയോ ആമേന്‍ ? ‌‌...
    Secrets of Aum Mantra
    • ഓം എന്ന ശാസ്ത്ര രഹസ്യം...
    ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
    • കൃഷ്ണനും യേശുവും 'അടിമ...
    കരയുന്നവര്‍ ദുര്‍ബലരല്ല
    • കരയുന്നവര്‍ ദുര്‍ബലരല്...
    ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
    • ക്രിസ്തുമതത്തിലെ 5 ദിവ...
    Life and teachings of MIlarepa
    • കൈലാസം കീഴടക്കിയഏക മനു...
    5 Easy Tibetan Buddhist Meditations
    • മിലരേപ പഠിപ്പിച്ച 5 എള...
    Sree Narayana Guru and 13 divine souls
    • ശ്രീനാരായണ ഗുരുവിന്റെ ...
    How to return to the love of God?
    • ഈശ്വരനെ മറന്നോ?എങ്ങനെ ...
    Secrets of Universe: Does God exists?
    • ദൈവം ഉണ്ടോ? || പ്രപഞ്ച...
    Christmas Mysteries Explained: Star of Bethlehem and the three wise men
    • മൂന്നാം കണ്ണ് തുറന്നാൽ...
    Ajahn Chah Easy Meditation technique
    • കൊടുംകാട്ടിൽ നിന്ന് അജ...
    Vivekananda Kerala visit - Part 1
    • കേരളത്തിലെ ക്ഷേത്രത്തി...
    Vivekananda Kerala visit - Part 2
    • സ്വാമി വിവേകാനന്ദനെ അവ...
    Life story of Muslim Sufi saint Rabia Al Basri
    • അള്ളാഹുവിനെ സ്നേഹിച്ച ...
    Sree Ramakrishna Paramahamsa getting vision of Jesus Christ
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    5 thoughts which can control mind: Buddha's teaching
    • മനസ്സിനെ മാറ്റിമറിക്കാ...
    Sree Narayana Guru giving Diksha to foreign disciple
    • ശ്രീനാരായണ ഗുരു എന്തുക...
    How to gain wealth from God?
    www.youtube.com/watch?v=_glAo...
    How to feel the presence of God?
    • ഈശ്വരനോടു സംസാരിക്കണോ?...
    Yoga of Jesus Christ
    • യേശുക്രിസ്തു പഠിപ്പിച്...
    Vivekananda's Search for God
    • ഈശ്വരനെ സംശയിച്ച വിവേക...
    How to see God as a child? Little Jesus and Little Krishna.
    • ഈശ്വരനെ കയ്യിലെടുക്കാൻ...
    What Sree Narayana Guru said about Sri Ramakrishna Paramahamsa
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    Sree Narayana Guru and Ramana Maharshi
    • ശ്രീനാരായണഗുരു - രമണ മ...
    Credits
    Videos
    Canva.com
    Pexels.com
    Video Editing
    app.clipchamp.com/

Komentáře • 797

  • @itsprayer4357
    @itsprayer4357 Před rokem +18

    Must watch video❤❤❤❤ all should watch this.

    • @dailyviews2843
      @dailyviews2843 Před rokem +3

      ബൈബിൾ ദൈവം മഹാ ക്രൂരൻ ആകുന്നു... സഭ വെളുപ്പിച്ചെടുത്തതാണ്

    • @dailyviews2843
      @dailyviews2843 Před rokem +1

      അവിഹിത ഗർഭത്തിൽ ഉണ്ടായവൻ ആകുന്നു യഥാർത്ഥ ദൈവം 😁

    • @dailyviews2843
      @dailyviews2843 Před rokem +3

      🧿മരിച്ച യേശു എങ്ങനാണ് ഉയർത്തു എഴുന്നേൽക്കുന്നത്? മരിക്കുബോൾ അയാൾക്കു ഉള്ള കഴിവ് മുഴുവൻ ഇല്ലാതാകും... പിന്നെ എങ്ങനെയാണ് അയാൾ മരിച്ചു കഴിഞ്ഞു അയാളുടെ കഴിവ് ഉപയോഗിച്ച് ഉയർത്തെഴുനേൽക്കുന്നത്?
      വെറും തട്ടിപ്പാണ് ഉയർത്തെഴുന്നേൽക്കൽ അവകാശവാദം....

    • @rahuldevc9646
      @rahuldevc9646 Před rokem

      @@dailyviews2843 ö

    • @sarathmramachandran
      @sarathmramachandran Před rokem

      Parabhrahma

  • @Sivaamritha
    @Sivaamritha Před 17 dny +6

    എനിക്ക് ഇതിനുള്ള ശരിയായ വഴി മനസ്സിലാക്കി തന്നത് ബ്രഹ്മകുമാരിസ് രാജയോഗ മെഡിറ്റേഷൻ അഭ്യസിച്ചപ്പോൾ മാത്രമാണ് 🌹🙏🏾🌹🙏🏾🌹🙏🏾ഓം ശാന്തി 🌹🙏🏾🌹🙏🏾🌹🙏🏾

  • @sajim7903
    @sajim7903 Před rokem +29

    മാതാ- പിതാ- ഗുരു- ദൈവം 🙏🙏🙏
    സൂര്യ ഭഗവാൻ , ശിവ ഭഗവാൻ, അയ്യപ്പസ്വാമി, യേശുദേവൻ, അള്ളാഹു അഖ്ബർ, ഓം നമോ നാരായണായ, അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
    തത്വമസി -നീയും ഞാനും ഒന്നാണ് 🙏🙏🙏
    പ്രപഞ്ചബോധമാണ് ഈശ്വരൻ സർവാചര ങ്ങളിലും ദൈവത്തെ കാണുന്നവൻ 🙏🙏🙏

    • @m.g.pillai6242
      @m.g.pillai6242 Před rokem

      മമ്മൂഞ്ഞിനേയും തള്ളാഹുവിനെയും മ്ലേച്ച ഗണത്തിൽ കൂട്ടിയാൽ മതി.
      അള്ളാഹുവാണ് മുഹമ്മതിനു നിർദേശം കൊടുത്തത്. "" 10:11 കാഫിറുകളുടെയെല്ലാം കഴുത്ത് വെട്ടിക്കൊന്നതിനുശേഷം
      അവരുടെ ഭാര്യമാരെ ലൈംഗിക അടിമയാക്കാൻ ""
      "" മുഹമ്മതിനു ശിശുഭോഗം, ഗുതഭോഗം, ശവഭോഗം, മൃഗഭോഗം, അടിമഭോഗം, അടിമസ്ത്രീകളെ വ്യഭിചരിക്കൽ, കൊള്ള, കൊല, പിടിച്ചുപറി, ഇവയെല്ലാം ചെയ്യാൻ അള്ളാഹു അനുവാദം നൽകിയിരിക്കുന്നു.
      മുഹമ്മതിനും മുഹമ്മദിന്റെ അനുയായികൾക്കും അള്ളാഹു ആവശ്യംപോലെ എല്ലാം സൗചന്യമായി നൽകിയപ്പോൾ, അള്ളാഹു പ്രത്യുപകാരമായി ചോദിച്ചത്
      ഒരേയൊരു കാര്യം മാത്രം.
      "" വിശ്വാസികളായ മുസ്ലിങ്ങൾ എല്ലാം അള്ളാഹുവിനെ സ്തുതിച്ചുകൊണ്ട് 5 നേരം നിസ്കരിക്കണം എന്നുള്ള ഒരേയൊരു ആവശ്യം മാത്രമേ അള്ളാഹുവിനു വേണ്ടി അള്ളാഹു ചോദിച്ചുള്ളൂ.

  • @-._._._.-
    @-._._._.- Před rokem +22

    🙏 ശബ്ദമുണ്ടാക്കാതെ ശാന്തമായി ഇരുന്ന് ധ്യാനിക്കുക🙏നമ്മുക്ക് ഈശ്വരനെ ദർശിക്കാം അനുഭവിച്ചറിയാം...ധ്യാനിച്ചു കൊണ്ടേ ഇരിക്കുക

  • @josejoseph3041
    @josejoseph3041 Před rokem +46

    ഞാൻ ജീസസ് ക്രൈസ്റ്റിനെ നേരിട്ട് കണ്ടിട്ടുണ്ട് അവിടത്തെ വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത സമാധാനം ശക്തി കുളിർമ എന്നിവ ഞാൻ അനുഭവിച്ചിട്ടുണ്ട് എന്നെ സമ്പന്തിച്ചടത്തോളും യേശു എനിക്ക് മതിയായവനാണ് യേശുവിന്റെ ഉള്ളിൽ സർവ്വശക്തനായപിതാവിനെ ഞാൻ ആരാധിക്കുന്നു 🌹🌹🌹🙏

    • @ManishKumar-mc6oq
      @ManishKumar-mc6oq Před 11 měsíci

      GOD.fullfoam.nettil.nokkuka..mathew.10.chapter..34.till.vayikkuka

    • @HariKrishnan-hw6yh
      @HariKrishnan-hw6yh Před 6 měsíci +3

      ഞാൻ ചെകുത്താനേം കണ്ടിട്ടുണ്ട്... നീ കൂടുതൽ horror പടങ്ങൾ കാണാൻ ശ്രമിക്കു... അപ്പൊ പ്രേതത്തിനേം കാണാം

    • @JazeelHaq
      @JazeelHaq Před 2 měsíci

      എവിടെ വെച്ചാണ് നീ കണ്ടത് 🤨🤨 നീ പറഞ്ഞത് കളവാണെങ്കിൽ 👹👹

    • @RajanRajan-nu7ve
      @RajanRajan-nu7ve Před 2 měsíci +3

      മാനവരക്ഷകൻ യേശു മാത്രം ഈശോയെ എല്ലാമക്കളുടെ മേലും കരുണയായിരിക്കണേ

    • @clildacleetus5222
      @clildacleetus5222 Před 2 měsíci

      adehham kanan engane anu ennu parayuvo!! Ippo pracharijunna aa image thannano?? Asked out of curiosity!! Plz reply

  • @ArjunArjun-ps8li
    @ArjunArjun-ps8li Před 12 dny +2

    മഹാദേവൻ ഞാൻ കണ്ടു... എന്നെ ഒരാളുടെ കൊലകത്തിയിൽ നിന്നും രക്ഷിച്ചു.... സത്യം..... 🙏🙏🙏ഓം നമഃ ശിവായ 🙏

  • @namo4974
    @namo4974 Před měsícem +4

    ഞാൻ ദൈവത്തെ കണ്ടിട്ടില്ല. ഞാൻ തന്നെ ദൈവം. അതാണ് ബുദ്ധ സങ്കല്പം 🙏🙏. നമോ ബുദ്ധ 🙏🙏

  • @pastor.monsycherian478
    @pastor.monsycherian478 Před 9 měsíci +13

    Isaiah 42:8
    "ഞാൻ യഹോവ✽, അതു തന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല."

  • @rajeswarigopalakrishnan9589

    അത് നമ്മുടെ ഉള്ളിലിരിക്കുന്ന സത് ആണ് ദൈവം.അതായത് എന്നിലും നിന്നിലും എല്ലാം നിറഞ്ഞു നിൽക്കുന്ന ചൈതന്യം അതു മാത്രമാണ് ഈശ്വരൻ

  • @jinujoseph3832
    @jinujoseph3832 Před 9 měsíci +25

    ജീസസ് ആണ് സത്യ ദൈവം അത് അനുഭങളിലൂടെ ബോധ്യമായവർ ആരൊക്കെ ഞാൻ ബോധ്യപ്പെട്ടവനാ.... ഈശോ ആണ് ഏക രക്ഷകൻ 🙏🏻ആമ്മേൻ...

    • @durga1496
      @durga1496 Před 9 měsíci

      Athu niaku mathram

    • @jinujoseph3832
      @jinujoseph3832 Před 9 měsíci

      @@durga1496 എന്നെപോലെ നിന്റെ കൂട്ടത്തിൽ ഉള്ള ഒരുപാട് പേർക്കും ഉണ്ടാകും ഓനെ yer കഴിഞ്ഞു നീ ഇവിടെ നോക്കിക്കോ...

    • @sanjusanju81
      @sanjusanju81 Před 9 měsíci +4

      @@durga1496 എന്നാൽ നിങ്ങൾ പോയി ഇല്ലാത്ത വെറും കല്ലിനെ ദൈവമായി കണ്ടു പ്രാർത്ഥിച്ചോ 😹 യേശു മാത്രം ഏക രക്ഷകൻ 🔥

    • @G0D-eternal._
      @G0D-eternal._ Před 9 měsíci +1

      ​@@sanjusanju81jesus ഒരു പ്രവാചകൻ ആണ് ദൈവം അല്ല.

    • @sanjusanju81
      @sanjusanju81 Před 9 měsíci

      @@G0D-eternal._ ആര് പറഞ്ഞു തള്ളഹു ആണോ 😆😆 jesus ദൈവമാണ് . യേശു തന്നേ പറഞ്ഞു യേശു ദൈവം ആണെന്ന് അതിൽകൂടുതൽ തെളിവൊന്നും വേണ്ട, ഈസ നബി കള്ള പ്രവാചകൻ, അവനും യേശുവും തമ്മിൽ ഒരു ബന്ധവും ഇല്ല

  • @ayyappans8013
    @ayyappans8013 Před rokem +31

    അഹം ബ്രഹ്മാസ്മി

  • @damodaranem609
    @damodaranem609 Před rokem +36

    ഭാരതിയ ദർശന പ്രകാരം അഹം ബ്രഹ്മാസ്മി എന്ന് ആണ്. നമ്മളിൽ എല്ലാവർക്കും ഈശ്വര ചൈതന്മുണ്ട്. ബ്രഹ്മം എന്ന് പറഞ്ഞാൽ ത്തനെ ബ്രിഹത് മാനം യസ്യ തത് " എന്നാണ്. അതായത് ബ്രിഹത്തായ മാനം ഉള്ളത് എന്ന്. ഈശ്വരന്റെ മാനം അല്ലെങ്കിൽ അളവ്, വ്യാപ്തി നമ്മുക്ക് അളക്കാൻ കഴിയില്ല. ആ ചൈതന്യം നമ്മളിൽ കുടികൊള്ളുന്നു എന്നാണ് ഭാരതീയ സങ്കൽപം

    • @Spiritualp
      @Spiritualp Před rokem +2

      ഈശ്വരന്റെ വ്യാപ്തി നമുക്ക് അളക്കാൻ കഴിയില്ല എന്ന് പറയുന്നത് ശരിയല്ല!!🤔
      കാരണം, ഈശ്വരൻ ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്നു!!👍🙆‍♂️
      ഈശ്വരന്റെ ചൈതന്യം മനുഷ്യരിൽ കുടികൊള്ളുന്നു എന്ന ചിന്താഗതിയും തെറ്റാണ്!!
      കാരണം,
      "ദൈവം" മരണമില്ലാത്തവനും,
      മനുഷ്യൻ മരണമുള്ളവനും ആണ്!! 🙆‍♂️🤔😄
      .

    • @damodaranem609
      @damodaranem609 Před rokem +9

      @@Spiritualp
      ആത്മാവ് പവിത്രമാണ്. അതാണ്
      നമ്മളിൽ കുടികൊള്ളുന്ന ദൈവംശം. ശരീരം എന്നാൽ
      "ശീര്യതേ ഇതി ശരീരം " എന്നാണ്
      ശീര്യതേ എന്നാൽ to destroy എന്നാണ്. അതായത് ശരീരം നശിക്കുന്നതാണ്. എന്നാൽ നമ്മളിൽ കുടികൊള്ളുന്ന ജീവ ചൈതന്യം നശിക്കുന്നതല്ല.

    • @shamsudheen-lo5et
      @shamsudheen-lo5et Před rokem +4

      @@Spiritualp manushya sareerattinanu maranamullath.aatmaavinu maranam illa,aayathinaal manushyanil daivachaithanyamundu ennu paranj athil thettilla.aatma saatsaalkaaram nedanamenneyulloo.

    • @indirak8897
      @indirak8897 Před rokem +5

      പരബ്രഹ്മം തന്നെയാണ് ആ ഈശ്വരൻ, സകലത്തിലും,ജീവനുള്ള വെയിലും,ജീവനില്ലാത്ത തിലും നിറഞ്ഞു നില്ക്കുന്നു, തൂണിലും, തുരുമ്പിലും ഉണ്ട്, അത് ആരാണ് മനസ്സിലാക്കുന്നത്,അവർ വിജയിച്ചു,

    • @shamsudheen-lo5et
      @shamsudheen-lo5et Před rokem +2

      @@indirak8897 manassilaakkuka ennal daiva saatsaalkaaram nediyavar ennalle

  • @sanjub5414
    @sanjub5414 Před 11 měsíci +32

    ഞാൻ നിരീശ്വരവാദി ആയിരിന്നു ദൈവം ഉണ്ടോ എന്ന് അറിയാൻ 3 മതഗ്രന്ഥങ്ങളും വായിച്ചു ,അനുഭവത്തിൽ കുടി ഞാൻ മനസലിക്കായി ദൈവം യേശുവാണ്

    • @G0D-eternal._
      @G0D-eternal._ Před 9 měsíci +2

      യേശു രൂപത്തിൽ മനസിലാക്കി😅.

    • @justuslopez7322
      @justuslopez7322 Před 24 dny

      AMEN

    • @justuslopez7322
      @justuslopez7322 Před 24 dny

      JESUS IS THE ONLY LIVING GOD

    • @Revelation_of_God_
      @Revelation_of_God_ Před 10 dny

      Yes.... മരണത്തെ പോലും തോൽപിച്ചവൻ 😼🙏🏻🤍 അതേ യേശു....🕊️🤩🤌🏻

  • @SomankkSoman-xu2if
    @SomankkSoman-xu2if Před měsícem

    യഥാർത്ഥ ദൈവത്തെ അറി യുവാൻ വേണ്ടിയുള്ള ഓരോ ഉപാധി മാത്രമാണ് ഇത്

  • @rosejo2047
    @rosejo2047 Před rokem +34

    യേശുവാ ഏക രക്ഷകൻ ❤❤❤

    • @user-hq2bj6ep6v
      @user-hq2bj6ep6v Před rokem

      Onnu pode verum 2500 varsham aye e fake religion ivde undyitt

    • @IKEA16
      @IKEA16 Před rokem

      ഉവ്വോ

  • @manoharankk3467
    @manoharankk3467 Před rokem +11

    പല മതങ്ങൾ "അഭിപ്രായങ്ങൾ" മാത്രമാണ്, "വ്യക്തി" എന്നുള്ളതാണ് സത്യം, വ്യക്തിയിൽ നിന്നുകൊണ്ട് അഭിപ്രായങ്ങളെ നോക്കി കാണേണ്ടതുണ്ട്, സമൂഹത്തിൽ പല വിധത്തിലുള്ള വ്യക്തികളുണ്ട്, നല്ലവനിൽ "മതം" നല്ലതായി നിന്നുകൊണ്ട് പ്രവർത്തിക്കുന്നു, അല്ലാത്തവരിൽ "മതം" കുരങ്ങിൻ്റെ കൈകളിലെ പൂമാലയാണ്, അത് പിച്ചിചീന്തി വികൃതമാക്കപ്പെടുന്നു, വികൃതമാക്കിയതിൽ സമൂഹം അസംതൃപ്തരും സദാ ഭീതിയിൽ ജീവിക്കുന്നവരുമാണ്....,

  • @kksnair6841
    @kksnair6841 Před rokem +8

    ഈശ്വരനെ feel ചെയ്യാൻ പറ്റും. ചില സമയങ്ങളിൽ ആവിശ്വസാനിയമായ ചില കാര്യങ്ങൾ കാണാം. അത് ഈശ്വര സാന്നിധ്യം ഇല്ലാതെ നടക്കുകയില്ല. ശ്രീ ശ്രീ രാമകൃഷ്ണപരമ ഹം സരെപോലെ നിഷ്കളങ്ക മനസിന്‌ ഉടമയാകുക.🙏🏻എല്ലാം സ്വയം അനുഭവിക്കാം മറ്റുള്ളവർ വിശ്വസിക്കേണ്ട. നിങ്ങൾക്കു മാത്രമേ അറിയാൻ പറ്റുള്ളൂ

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe Před rokem +3

    *അദ്ധ്യായം 13*
    *ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം*
    *ശ്ലോകം 28 അർത്ഥം*
    "നശ്വരമായ സർവ്വചരാചരങ്ങളിലും ഒരുപോലെ കുടികൊള്ളുന്ന അനശ്വരനായ ഈശ്വരനെ ആര് കാണുന്നുവോ അവനാണ് സത്യദർശി. "

  • @alexmathewmathew8451
    @alexmathewmathew8451 Před rokem +4

    ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു. ദൈവത്തിൻറെ ആത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.. ഈ ആത്മാവിനെ കുറിച്ച് പറയുന്നു. ഞങ്ങൾ ദൈവത്തിൻറെ മന്ദിരം എന്നും ദൈവത്തിൻറെ പരിശുദ്ധാത്മാവ് ഞങ്ങളുടെ ഉള്ളിൽ വസിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ.. ഇതാണ് ദൈവം.. ദൈവം ആത്മാവാകുന്നു.. അവനെ നമസ്കരിക്കുന്നവർ സത്യത്തിലും ആത്മാവിലും ആരാധിക്കണം.. അത് കണ്ടെത്തണമെങ്കിൽ ബൈബിളിലൂടെ മാത്രമേ പറ്റുകയുള്ളൂ.. ബൈബിൾ വായിക്കുക.. കൂടുതൽ ദൈവത്തെ കുറിച്ച് അറിയൻ കഴിയും ..

  • @lflpspaika6645
    @lflpspaika6645 Před rokem +10

    ആകാശത്തിനു താഴെ മനുഷ്യരുടെ ഇടയിൽ അവരുടെ രക്ഷയ്ക്കായി കർത്താവായ യേശുക്രിസ്തുവിന്റെ നാമമല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല. അവിടുന്ന് ജനിച്ചപ്പോൾ ആകാശത്തു പ്രതൃക്ഷപ്പെട്ട ദൈവദൂതന്മാർ ആട്ടിടയന്മാരോട് പറഞ്ഞു ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയസന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്തായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു.

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před rokem +64

    വഴിയും സത്യവും ജീവനും ആയ ക്രിസ്തു ആകുന്നു ഏക ദൈവം 🙏🏻🙏🏻🙏🏻

    • @sasipc7543
      @sasipc7543 Před rokem +1

      Yehova.ദൈവമല്ലേ

    • @sasipc7543
      @sasipc7543 Před rokem +5

      താങ്കൾ.മഹാഭാരത.മനസിലാക്കിയാൽ.yedhartha.ദൈവത്തെ.മനസ്സിലാക്കാം.GOD.full.foam.inter.Nettil.search.chayyuka...

    • @truegold1700
      @truegold1700 Před rokem +6

      ദൈവത്തിന് കൃത്യമായ രു പമില്ല ക്രിസ്ത് വിൻ്റെ ഫോട്ടോ ലഭ്യമാണ്. അതിൽ ദൈവമില്ല രുപം മാത്രം

    • @priyankaek5829
      @priyankaek5829 Před rokem +4

      Yeshu oru manushyananu

    • @ks8542
      @ks8542 Před rokem +1

      @@priyankaek5829 satyam

  • @josemaryfrancis5029
    @josemaryfrancis5029 Před rokem +3

    ദൈവം സ്നേഹം ആകുന്നു. അതായത് മനസ്സിൽ വരുന്നതാണ് നന്മയും തിന്മയും. വിളക്കിൽ എണ്ണ യില്ലേൽ കരുന്തിരി കത്തും. അതുപോലെ വചനത്തിൻ്റെ അജ്ഞത ആത്മാവിൻ്റെ ഇരുളി ലേക്ക് നയ്കും. വചനമറിയുക ഹൃദംവെളിച്ചതിലേക്ക് വരുക ദൈവത്തെ കുടയ് നിർത്തുക . വചനമാണ് ദൈവം . അങ്ങനെ വഴിയും സത്യവും ജീവനും അയ വനിലുടയ് സത്യദൈവതെയ് കാണാം ഏതു മതത്തിലെം നന്മനിറഞ്ഞ വചനതെയ് സ്വീകരിക്കുമ്പോൾ ദൈവചൈതന്യം ഹൃദയത്തില് പ്രകാശം അകും

  • @manuvattappara8245
    @manuvattappara8245 Před 18 dny

    മഹാദേവൻ അത് തന്നെ യാണ്. 🕉️🕉️🕉️🙏🙏🙏ഞാൻ അറിഞ്ഞഒരേ ഒരു ദൈവം അത് തന്നെ യാണ് സത്യം ❤️💕💕ഹർ ഹർ മഹാദേവ് 🕉️🕉️🕉️❤️❤️💕

  • @letthelightlead4340
    @letthelightlead4340 Před rokem +34

    Jesus jesus Jesus ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @mohananak8856
      @mohananak8856 Před rokem +1

      അപ്പോൾ യഹോവയോ, പരിശുദ്ധ ആത്മാവോ ഇവരൊന്നും ദൈവമല്ലേ.

    • @predeepkumar2792
      @predeepkumar2792 Před rokem

      ​@@mohananak8856എടാ പൊട്ടാ യഹോവ തന്നെയാ യേശു

    • @anithaeby2014
      @anithaeby2014 Před rokem +2

      @MOHANAN A K യഹോവയുടെ വചനം ആണ് യേശു യെഹോവയുടെ ആത്മാവാണ് ഹോളി spirit. എല്ലാം ഒന്ന് തന്നെ 🙏യെഹോവ യെയാണ് ഏല്ലാവരും ഈശ്വരൻ ദൈവം അള്ളാഹു എന്ന് സംബോധന ചെയ്തു വിളിക്കുന്നത്‌.ദൈവത്തെ ആരും കണ്ടിട്ടില്ല. മനുഷ്യർക്ക്‌ മനസ്സിലാകുവനായിട്ടാണ് തന്റെ വചനത്തെ മനുഷ്യ രൂപത്തിൽ മനുഷ്യരായ നമ്മുടെ അടുത്തേക്ക് അയച്ചത്. ദൈവത്തിൽ നിന്നുള്ളത് ദൈവം തന്നെ. ദൈവത്തെ സ്നേഹിക്കുകയും ആഴത്തിൽ അറിയുവാൻ ശ്രമിക്കുകയും വിധേയ പെട്ടു ജീവിക്കുവാൻ ശ്രമിക്കുന്നവരിൽ ദൈവത്തിന്റെ പരിശുദ്ധത്മാവ്(അല്ലാത്ത ആദ്മാവും ഉണ്ട്‌ )കൂടുതലായി വസിച്ചു ദൈവത്തെ അറിയുവാൻ ഉള്ള ജ്ഞാനത്തെ,കൊടുക്കും. അതിന് ആർക്കും സാധിക്കും ജാതി മത വർണ്ണ വ്യത്യാസം ഒന്നുമില്ല ദൈവത്തിനു എല്ലാവരും തുല്യരാണ്‌. ആഗ്രഹം മാത്രം മതി 🙏🙏🙏അന്വേഷിക്കു കണ്ടെത്തും 🙏🙏🙏

    • @ks8542
      @ks8542 Před rokem

      @@anithaeby2014 😮

    • @S-tm5dh
      @S-tm5dh Před 10 měsíci +1

      ​@@anithaeby2014very good explanation 👏 👌

  • @jalajajalaja9935
    @jalajajalaja9935 Před rokem +35

    നമ്മൾ നേരിട്ട് കാണുന്ന ഒരേയൊരു സത്യം,,, സൂര്യൻ ,,, ജാതിയില്ല മതമില്ല,,,, പത്ത് ദിവസം അപ്രത്യക്ഷമായാൽ അറിയാം,. മനുഷ്യൻ ഉൾപ്പെടെ ,സകല ജീവജാലങ്ങളുടെയും അവസ്ഥ ,,എന്ന പ്രപഞ്ച സത്യം മനസ്സിലാക്കിയാൽ,, നന്ന് 🙏

    • @pintsizedpals
      @pintsizedpals Před rokem

      Athe

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 Před rokem

      Poornamayi parayan dayryam illa alle

    • @pintsizedpals
      @pintsizedpals Před rokem

      @@yohannanvareedmyppan9344 poornamaitt alae paranjekunath adheham

    • @njroyroy7115
      @njroyroy7115 Před rokem +8

      @@pintsizedpals ഈ സൂര്യനെ സൃഷ്ടിച്ച ആൾ അതിലും മഹത്വം അർഹിക്കുന്നു അപ്പോൾ ആരാണ് ദൈവം

    • @pintsizedpals
      @pintsizedpals Před rokem +2

      @@njroyroy7115 prapancham big bang loode undayathanu. Prapanchathilulla sakalathum kaalakalangalil chemical fusion nte bhalamai undayapettavaum. Prapanchika shakthi undakam. Undakathirikam. Undenkil thanne pure consciousness aanu ningal e parayuna god. Avide ninnanu eallathintem thudakkam. Allathe bible il parayana yahovayo yahovaik makanai yeshu doothan vazhy verum 2000varshathinu mune janichu eannu ullatho alla. Bhoomiude energy source aanu sooryan. Daivam prapanchathil niranjnikmbol prapanchathinte khsdakamaya bhoomiude nilanilpinum karanamaya sooryanod gratitude kanikunathkond oru kuravum varanilla athmathramalla gunagal labhikane sadhyathatha ulu

  • @wonderworld9598
    @wonderworld9598 Před 2 měsíci

    അവനവന്ധേ ഉണ്ണ്മയെ അറിഞ്ഞാൽ എല്ലാ ചോദ്യങ്ങൾക്കും utharamkittum.🤗🤗

  • @Sreekumarnaduvilathayil-ct9hq

    ദൈവം , ഈശ്വരൻ എന്നെല്ലാം പറയുന്നത് പരം ആത്മാവിനെയാണ്

  • @sebastianjoseph5445
    @sebastianjoseph5445 Před rokem +3

    ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലര്‍ത്തുന്ന ദൈവംതന്നെയായ(യേശു) ഏകജാതനാണ്‌ അവിടുത്തെ വെളിപ്പെടുത്തിയത്‌.
    യോഹന്നാന്‍ 1 : 18

  • @mosesmg1895
    @mosesmg1895 Před rokem +2

    I never vitnesed the physical appearance of jesus christ but heard his sound manytimes in my life.

  • @poulosevarghese1247
    @poulosevarghese1247 Před rokem +15

    Jesus Christ

  • @godisgod7358
    @godisgod7358 Před rokem +7

    തെറ്റ് ചെയ്യുന്നത് ദൈവമല്ല ദൈവം ഒരിക്കലും തെറ്റ് ചെയ്യുകയുമില്ല. ഈ കാഴ്ചപാടിലൂടെയാണ് നാം ദൈവത്തെ തിരിച്ചറിയേണ്ടത്. ഒരു മനുഷ്യനെ സംമ്പന്ധിച്ചിടത്തോളം ദൈവത്തെ സ്വയം മനസ്സിലാക്കിയെടുക്കുക എന്നത് സാധ്യമല്ല തന്നെ ! അതിനാൽ ദൈവത്തെ വെളിപെടുത്തി തരുവാൻ അവതാരങ്ങൾ വേണ്ടി വന്നു. കൃഷ്ണനും ക്രിസ്തുവും മുഹമ്മദ് നബി യുമെല്ലാം അങ്ങനെ ഉദയം ചെയ്തവരാണ്. എന്നാൽ ഏവർക്കും ഏക ദൈവമേയൊള്ളു എന്നതു പോലെ തന്നെ ഈ അവതാരങ്ങളിൽ ഒന്നു മാത്രമെ യാഥാർത്ഥമായ തൊള്ളു. അത് ആരാണെന്ന് കണ്ടുപിടിക്കുന്നിടത്താണ് മനുഷ്യന്റെ വിജയവും രക്ഷയും കുടികൊള്ളുന്നത്. അതിനുള്ള മാർഗ്ഗം ഇവരിൽ തെറ്റ് ചെയാത്തയാളെ കണ്ടുപിടിക്കുകയെന്നതാണ്( ദൈവം ഒരുക്കലും തെറ്റ് ചെയ്യുകയില്ലല്ലോ). ഇവരിൽ ഒരാൾ ഒഴികെ മറ്റുള്ളവരെല്ലാവരും വലിയ തത്ത്വങ്ങളും ജ്ഞാനങ്ങളുമൊക്കെ പറയുമെങ്കിലും ഒരു പക്ഷേ നിങ്ങളേക്കാൾ അധികം തെറ്റ് ചെയ്തവരായി കാണാം ( ചതി, വഞ്ചന, കൊലപാതകം, വ്യഭിചാരം, ഒന്നിലധികം വിവാഹങ്ങൾ ... തുടങ്ങിയവ) അങ്ങനെ ദൈവത്തിലേക്കുള്ള യഥാർത്ഥ വഴി ആരാണെന്ന് നിങ്ങൾ തന്നെ കണ്ടെത്തുക. ഓരോ അവതാരങ്ങളുടേയും ജീവിതവും ചരിത്രവും നമ്മുക്കു മുമ്പിലുണ്ടല്ലോ. സത്യമായ യഥാർത്ഥ ദൈവം നമ്മെ അനുഗഹിക്കട്ടെ ...🙏

    • @godisgod7358
      @godisgod7358 Před rokem

      ​@@muhammed-2212 പ്രിയപ്പെട്ട മുഹമ്മദ് ഞാൻ മുകളിൽ സൂചിപ്പിച്ച തെറ്റുകൾ ഏതൊരാളും എപ്പോൾ ചെയ്താലും തെറ്റ് തന്നെയാണ്. കാല-ദേശ-രൂപ മാറ്റങ്ങൾക്കനുസരി ച്ചൊന്നും ഈ തിന്മകൾ നന്മ യാവുകയില്ല. പ്രത്യേകിച്ച് ദൈവത്തിലേക്കുള്ള വഴിക്കാട്ടികൾ ആണെന്നവകാശപ്പെടുന്നവർക്ക് ഇതൊട്ടുമേ ഭൂഷണമല്ല. ദൈവം തെറ്റു ചെയ്യുമെന്ന് പറഞ്ഞാൽ ഈ ലോകം കണ്ടെതിൽ വച്ച് ഏറ്റവും വലിയ തെറ്റ് അതായിരിക്കും !🌷

    • @jithinjoykurishingal.2747
      @jithinjoykurishingal.2747 Před rokem +2

      Njn kandethi athu Jesus Christ aanu.

    • @muhammed-2212
      @muhammed-2212 Před rokem +2

      ഒന്നിലധികം വിവാഹം തെറ്റല്ല. മറ്റുള്ളതൊന്നും, ഇവരാരും അതിന്റ പരിസരത്ത് പോലും അടുത്തിട്ടില്ല. ഞാൻ ഉദ്ദേശിച്ചത് ഈശ്വരനിലേക്ക് ക്ഷണിച്ച വഴിയിലെ വെത്യാസം ആണ്. ഒരിക്കലും ഒരു നാട്ടിൽ രണ്ടു പ്രവാചകർ രണ്ടു തരത്തിൽ പ്രബോധനം നടത്തില്ല. രണ്ടു പേർ ഉണ്ടങ്കിൽ അവർ പരസ്പരം അംഗീകരിക്കുന്നവർ ആയിരിക്കും. നിങ്ങൾ പറഞ്ഞ പാപങ്ങൾ സാധാരണ ക്കാർ പോലും ചെയ്യാത്ത താണ്. എല്ലാ മതത്തിലും ഏക ഭാര്യ ആണ് ഉത്തമം. ബഹുഭാര്യ സാഹചര്യം പഠിക്കേണ്ടത് ഉണ്ട്.ചുരുക്കത്തിൽ പറയാൻ ഉദ്ദേശിച്ചത് പല മതങ്ങൾ ഇല്ല ഒരു മതത്തിന്റെ തന്നെ അപ്ഡേഷൻ ആണ് ആദി മുതൽ നടന്നു കൊണ്ടിരിക്കുന്നത്.മുസ്ലിം ങ്ങളുടെ വിശ്വാസം യേശു വരും എന്നാണ്. എന്നിട്ട് വിവാഹം കഴിക്കും. മരണപ്പെടും മുഹമ്മദ്‌ നബി യുടെ അരികിൽ മറമാടപ്പെടും. യേശു വിനുള്ള സ്ഥലം അവിടെ ഒഴിച്ച് ഇട്ടിരിക്കുന്നു.ഇത് മുസ്ലിം ങ്ങളുടെ വിശ്വാസം ആണ് കേട്ടോ. കാല ഗണനന അനുസരിച്ചു ചില ഹൈന്ദവ പണ്ഡിതർക്ക് അഭിപ്രായ വെത്യാസം ഉണ്ടങ്കിലും കൽക്കിയുടെ എല്ലാ വിശേഷണങ്ങളും മുഹമ്മദ്‌ നബിയിൽ ഒരുമിച്ച് കൂടിയിട്ടുണ്ട്.ഇസ്ലാം എന്നാൽ
      .1ഏക സത്യദൈവത്തിൽ വിശ്വസിക്കുക. മുഹമ്മദ്‌ നബി ദൂതൻ ആണെന്ന് വിശ്വസിക്കുക.
      2. അഞ്ചു നേരം നിർബന്ധമായി meditation ചെയ്യുക.
      3. അവയവങ്ങൾ തെറ്റിൽ നിന്ന് സൂക്ഷിക്കുക.
      4. ഉറങ്ങാൻ കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും ഹൃദയത്തിൽ ആരോടെങ്കിലും പക യോ വിദ്വേഷമോ ഇല്ലാത്ത അവസ്ഥ യിൽ ആയിരിക്കുക. ഇത്രയും ആകുന്നു. ബാക്കി ഒക്കെ ശരീരത്തിന്റെ ആരോഗ്യം സമ്പത്തിന്റയുംഅളവ് എന്നിവ അനുസരിച്ചു മാത്രം ഉള്ള നിയമങ്ങൾ ആണ്. ഇന്ന് ഈ ലോകത്ത് നടക്കുന്നത് ആടിനെ പട്ടി ആക്കുക, പട്ടിയെ പേ പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലികൊല്ലുക എന്നതാണ്.🌹🙏

  • @raghavancp5883
    @raghavancp5883 Před rokem +7

    ഓം.... തത്വമസി.....

  • @samuelvarghese9991
    @samuelvarghese9991 Před rokem +34

    പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
    യോഹന്നാൻ 14:6 യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

    • @ammudigital875
      @ammudigital875 Před rokem +1

      സ്വന്തം മതത്തിൽ മാത്രം അന്ധമായി വിശ്വസിക്കുന്ന ഒരു അന്ധവിശ്വാസി😄

    • @samuelvarghese9991
      @samuelvarghese9991 Před rokem

      @@ammudigital875 എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന ഒരു അവിയല് വിശ്വാസിയെ ദൈവത്തിനു വേണ്ട,
      ബൈബിളിൽ , ക്രിസ്തുമതത്തിലല്ല, ക്രിസ്തുവിൽ മാത്രം വിശ്വസിക്കുന്ന ഒരു വിശ്വാസിയെ ആണ് ദൈവം സ്റ്റേ ഹിക്കന്നത്.

    • @somarajanks6969
      @somarajanks6969 Před rokem

      😂😂😂😂😂😂😂😂😂😂😂😂😂

    • @samuelvarghese9991
      @samuelvarghese9991 Před rokem

      @SureshKumar TVM
      ദൈവം ഏകാധിപതി ആകുന്നുവെന്ന് വചനം പറയുന്നു.
      1 തിമൊഥെയൊസ് 6:15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും ........
      ദൈവം ഏകാധിപതി ആയിരിക്കു മ്പോൾ പിന്നെ ഏകാധിപത്യം ശരിയല്ലേ ?.
      ദൈവത്തിന് ദൈവം എന്നു ലോകത്തിൽ അറിയപ്പെടുന്നവയുമായി ഒരു സന്ധിയമില്ല.
      . ഇന്നലെ ലോകത്തിൽ അറിയപ്പെടാത്ത പല നാമങ്ങളും ഇന്ന് ദൈവം എന്ന് അറിയപ്പെടുന്നു. ഇന്ന് അറിയാത്ത പല നാമങ്ങളും ഇന്നലെ ദൈവം എന്ന് അറിഞ്ഞിരുന്നു.. ഇനിയും ഇന്നു കേട്ടിട്ടില്ലാത്ത പല നാമങ്ങളും നാളെ ദൈവനാമമായി അറിയപ്പെടാം. ഇട്ടാവട്ടം കൊണ്ടു മാത്രം അറിയപ്പെടുന ആയിരക്കണക്കിനു ദൈവനാമങ്ങൾ ഈ ഭാരതത്തൽ തന്നെയുണ്ട് , മുൻ പറഞ്ഞ വയ്ക്കും ഭാരതത്തിൽ തെളികളുണ്ട്.
      മനുഷ്യൻ , എല്ലാം ഉക്കൊള്ളുന്നത് ഹൃദയ വിശാലതയായി കാഞ്ഞു ന്നെങ്കിലും സാക്ഷാൽ ദൈവം ആ ഹൃദയവിശാലത ഇഷ്ടപ്പെട്ടുന്നില്ല.. പകരം, വെറുക്കയത്രേ ചെച്ചുന്നത്.
      കാരണം, ഒരു ഡോക്ടർക്ക് വ്യാജ ഡോക്ടറുമായി ഐക്യ പെടുവാൻ കഴിയില്ല.
      യെശയ്യാ 44:6 യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
      സങ്കീർത്തനങ്ങൾ 18:31 യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?
      പണ്ടുണ്ടായിരുന്നവരുടെ അറിവിന്റെ അപൂർണ്ണതയല്ല, മറിച്ച് ആത്മജ്ഞാനം അവരിൽ പൂർണ്ണമായിരുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. എന്നാൽ പണ്ടുണ്ടായിരുന്നു എന്നതുകൊണ്ട് അവർ പറയുന്നതു ശരിയാ കണ്ട മെന്നും ഇല്ല.
      പലരും അറിയേണ്ടത് അറിയാതെ അവിവേകത്താൽ തെറ്റിപ്പോയവരാണ്. പലർക്കും ഇതാണ് സംഭവിച്ചിരിക്കന്നത്.
      റോമർ
      1:21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
      1:22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
      1:23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.

    • @samuelvarghese9991
      @samuelvarghese9991 Před rokem

      @SureshKumar TVM തീർച്ചയായും യഥാർത്ഥ തിരിച്ചറിവ് തന്നെയാണു അത്യാവശ്യം.

  • @elsyjohn4317
    @elsyjohn4317 Před 22 dny

    Jesus Christ with holy spirit is My God and My Lord 💗🙏❤

  • @sreedevimenon8264
    @sreedevimenon8264 Před rokem

    Namaste,Ethra mahatharamaya arivikal ! Palathavana kett manassilurappikkenda karyam,Thank you very much.

    • @prabhamp4344
      @prabhamp4344 Před rokem

      വളരെ തെറ്റായ വിവരങ്ങൾ

  • @samjith3600
    @samjith3600 Před rokem +2

    ഞാൻ ഞാൻ മാത്രമാണ് ദൈവം

  • @lopz7140
    @lopz7140 Před rokem +23

    JESUS CHRIST😚😗❤😎

    • @dailyviews2843
      @dailyviews2843 Před rokem +1

      അവിഹിത ഗർഭത്തിൽ ഉണ്ടായവൻ ആകുന്നു യഥാർത്ഥ ദൈവം 😁

    • @lopz7140
      @lopz7140 Před rokem +1

      @@dailyviews2843 czcams.com/video/mWmdXqIhjSs/video.html Thanik english manslavungil eth kandatt diologue adik🙄😂😂 oron vannolum velivilathe diologue erkan😆

    • @dailyviews2843
      @dailyviews2843 Před rokem +1

      @@lopz7140
      മരിച്ചു എല്ലാ കഴിവും ഇല്ലാതായ യേശുവിനു ഉയർത്തെഴുനേൽക്കാൻ സാധിക്കില്ല.. ചത്തപോലെ കിടന്നു ആളുകളെ പറ്റിച്ചതാകുന്നു

    • @lopz7140
      @lopz7140 Před rokem +3

      @@dailyviews2843Edo czcams.com/video/mWmdXqIhjSs/video.html Thanik English kettal manslavungil Njan aycha Ee video kaanu ennit para yeshu marichat indo atho eppozhum jeevanode indo enn🙄 Than Ee video yil parayunna expert Scientists parayanath kett nok ennit diologue erk😆

    • @ks8542
      @ks8542 Před rokem

      ​@@dailyviews2843kriyayoga padichu atinu shesham anu shaktikal okke kittiyatu

  • @jayagopi362
    @jayagopi362 Před rokem +9

    Jesus is lord ❤❤❤❤

  • @sumeshkrishna4968
    @sumeshkrishna4968 Před rokem +1

    ഒരുപാട് നന്ദി

  • @kochipropertymall5240
    @kochipropertymall5240 Před měsícem +1

    ദൈവങ്ങൾ മനുഷ്യ സൃഷ്ടി

  • @tibintomy668
    @tibintomy668 Před 2 měsíci

    Jesus anu daivam

  • @siddisoudu6290
    @siddisoudu6290 Před rokem +2

    Allahu

  • @anithaeby2014
    @anithaeby2014 Před rokem +66

    യേശു ഏക രക്ഷകൻ ദൈവത്തിന്റെ വെളിപ്പെട്ട ജീവനുള്ള ദൈവം 🙏

    • @somarajanks6969
      @somarajanks6969 Před rokem +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @ks8542
      @ks8542 Před rokem

      🙄

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr Před rokem +2

      Oh അടിയൻ 😂

    • @arebornmusic5450
      @arebornmusic5450 Před rokem +4

      ദൈവത്തിനെ ആണോ കുറെ പേര് തല്ലി കൊന്നു കെട്ടി തൂകിയത് 🤣

    • @anithaeby2014
      @anithaeby2014 Před rokem +4

      @@arebornmusic5450 അറിവിൽ ശിശുവാണല്ലേ സാരമില്ല അറിയാൻ ശ്രമിച്ചാൽ മതി 🙏

  • @Adwzx
    @Adwzx Před měsícem +1

    रूपं-रूपं परतिरूपो बभूव तदस्य रूपं परतिचक्षणाय । इन्द्रो मायाभिः पुरुरूप ईयते युक्ता हयस्य हरयः शता दश || (Rig Veda 6.47.18)

  • @Gk60498
    @Gk60498 Před 20 dny

    God is one 🙏

  • @somucs6061
    @somucs6061 Před rokem +26

    ഇതെല്ലാം മനുഷ്യ നിർമ്മിത ദൈവങ്ങൾ ആണ് പ്രകൃതി ആണ് യഥാർത്ഥ ദൈവം

    • @shitgod109
      @shitgod109 Před rokem

      No... ഏതോ ഗ്രഹത്തിലെ alien ആണ് ദൈവം.

    • @opvunni5623
      @opvunni5623 Před rokem +6

      പ്രകൃതിക്കും നാശം സംഭവിക്കുന്നുണ്ട്....ഈശ്വരന്‍ നാശത്തിനു വിധേയയന്‍ അല്ല...പ്രകൃതി പ്രവര്‍ത്തിക്കുന്നത് ഈശ്വര ചൈതന്യത്താലാണ്...വളര്‍ച്ചയും,ജീവനും ഉള്ള എല്ലാ വസ്തുക്കളിലും ഈശ്വരന്‍ കുടികൊള്ളുന്നു

    • @manojraj6259
      @manojraj6259 Před rokem

      💯🌎💫

    • @josepl5624
      @josepl5624 Před rokem +7

      ഈ പറഞ്ഞ പ്രകൃതിയേയും സൃഷ്ടിച്ച ഒരു ശക്തി ഉണ്ട്. ആ ശക്തി, അതാണ് ദൈവം.

    • @manojraj6259
      @manojraj6259 Před rokem +2

      @@opvunni5623 Prakrithiye manushyan nashippikkumbol prakrithi thirichu prethikarikkum

  • @divyamolpg8351
    @divyamolpg8351 Před rokem +2

    Enic Kooduthal confidence ane Ente sivan God power truth 🙏

  • @gracevlogs6858
    @gracevlogs6858 Před rokem +6

    jesus is only true God

  • @foodcompany1054
    @foodcompany1054 Před 11 měsíci

    Daivam onneyullu

  • @Elizabeth-pi7vu
    @Elizabeth-pi7vu Před 2 měsíci

    Daivam pràpañcha òorjjamanu

  • @mukeshcv
    @mukeshcv Před rokem +3

    Great ❤️ message ❤️ congratulations ❤️

  • @amrclickz3884
    @amrclickz3884 Před rokem +5

    Modern physics also says everything exists on conciousness and which is the ultimate reality. It is called God

  • @abdumaash806
    @abdumaash806 Před rokem +4

    ജീവ ചൈതന്യമാണ് ദൈവം.

  • @manonmanik8855
    @manonmanik8855 Před rokem +2

    Karthave

  • @RavindranRavindran-em1fv
    @RavindranRavindran-em1fv Před měsícem

    ഓം നമ: ശിവായ..

  • @grcnairy55
    @grcnairy55 Před rokem +3

    ഹിന്ദു മതത്തിൽ 'ബ്രഹ്മൻ' എന്ന ഒരേ ഒരു ദൈവവും, ഇസ്ലാമിൽ 'അള്ളാഹു' എന്ന ഒരേ ഒരു ദൈവവും, ജൂത മതത്തിൽ 'യഹോവ' എന്ന ഒരേ ഒരു ദൈവവും, ക്രിസ്തു മതത്തി ൽ 'പരിശുദ്ധാത്മാവ്' എന്ന ഒരേ ഒരു ദൈവ വുമേ ഉള്ളു. ഈ നാല് പേരിൽ വിളിക്കുന്നതും ഒരേ ഒന്നിനെ തന്നെയാണ്. ഭാഷയുടെ വ്യത്യാ സം മാത്രം. 'ബ്രഹ്മൻ' സംസ്‌കൃതം, 'അള്ളാഹു' അതിന്റെ അറബി, മറ്റേത് ഹിബ്രു എന്ന വ്യ ത്യാസം മാത്രം.

  • @Ajanur930-qi7nq
    @Ajanur930-qi7nq Před rokem

    OHM NAMASHIVAYA

  • @user-ng6dw5cm2t
    @user-ng6dw5cm2t Před rokem +2

    പാപം ചെയുന്നവർക്കു ദൈവത്തിന്റെ അടുക്കൽ പോകാൻ കഴിയില്ല

  • @harris566
    @harris566 Před rokem +5

    ഈശാവാസ്യം ഇദം സർവം.
    ഈശ്വരൻ ഇല്ലാത്ത ഒരു തരിപോലും ഈ സ്രിഷ്ടിയിൽ ഇല്ല.

  • @aroangthomas2270
    @aroangthomas2270 Před rokem +3

    Njan thanne vazhiyum sathyavum jivanum akunu ennilude allathe arum deivathe kanukayilla speak for jesus

  • @kvh9368
    @kvh9368 Před rokem +22

    LORD JESUS.. THE ONLY NAME UNDER THE SKY FOR ALL MEN🙏🏻🙏🏻🙏🏻

    • @dailyviews2843
      @dailyviews2843 Před rokem +6

      🧿മരിച്ച യേശു എങ്ങനാണ് ഉയർത്തു എഴുന്നേൽക്കുന്നത്? മരിക്കുബോൾ അയാൾക്കു ഉള്ള കഴിവ് മുഴുവൻ ഇല്ലാതാകും... പിന്നെ എങ്ങനെയാണ് അയാൾ മരിച്ചു കഴിഞ്ഞു അയാളുടെ കഴിവ് ഉപയോഗിച്ച് ഉയർത്തെഴുനേൽക്കുന്നത്?
      വെറും തട്ടിപ്പാണ് ഉയർത്തെഴുന്നേൽക്കൽ അവകാശവാദം....

    • @ja225
      @ja225 Před rokem +3

      @@dailyviews2843 യേശു ദൈവമാണ് . ദൈവം മനുഷ്യനായി അവതരിച്ചതാണ്‌ യേശു .

    • @XLHARDWARES
      @XLHARDWARES Před rokem +3

      @@ja225 ദൈവത്തിന് മനുഷ്യനായി അവതരിക്കേണ്ട ആവശ്യമെന്താണ്?

    • @ponnembalam
      @ponnembalam Před rokem

      Jesus is a kind Prophet...

    • @ponnembalam
      @ponnembalam Před rokem

      ​@@ja225 He is not dead but he has taken to another state by God lively before some one try to kill him... Even though he 'll resurrect again to earth!!!!

  • @dominicvilangadan4755
    @dominicvilangadan4755 Před rokem +2

    God Bless you

  • @JiniSyam-gg2os
    @JiniSyam-gg2os Před 5 měsíci +2

    യേശു അപ്പൻ ❤🙏🙏😘

  • @mukeshcv
    @mukeshcv Před rokem +3

    ❤️One world ❤️ One ❤️God ❤️
    ❤️ One world ❤️ One money ❤️
    ❤️ One world ❤️ One ❤️Law ❤️

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 Před rokem +1

    Endeth maathram shari.mattellam thette. Kashttom.Kurachu koodi vishaalamayi chinthikku.

  • @rajanm3860
    @rajanm3860 Před rokem +7

    Hinduism is ultimate answer,nothing above it,nothing can be.

  • @joshicharan4968
    @joshicharan4968 Před rokem +2

    നമ്മിലുള്ള ഏറ്റവും സൂക്ഷ്മമായഅവസ്ഥയാണ് ദൈവം.നമ്മുടെഅവബോധം ആണ് നമ്മൾഅനുഭവിച്ചു അറിഞ്ഞസൂക്ഷ്മ തലം. ധ്യാനത്തിലൂടെ ഈ അവബോധത്തെ അതിലുംസൂക്ഷ്മ തലങ്ങളിലേയ്ക്ക് പോയി അവസാനം ഒാം എന്ന അതിസൂക്ഷ്മമായ ബോധതലത്തിൽ എത്തുന്നു. ഈബോധതലം ഇപ്പോഴും ജഗത്ത് എന്ന അവസ്ഥയിലാണ് . ആജഗത്ത് അവസ്ഥയിൽനിന്നും അജഗത്ത് അവസ്ഥയിലെത്തുമ്പോൾ ഒന്നിൽനിന്നും ഒന്നിനേയും വേർതിരിച്ചറിയാൻ കഴിയാത്തത് കൊണ്ട് അത് ഒന്ന് മാത്രം ആകുന്നു.

  • @vinayank2871
    @vinayank2871 Před rokem

    OM കാരപരബൃഹ്മ .ഒരേ ഒരു സതൃം.അനേഷിപപിൻ കണ്ടെത്തും

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před rokem +1

    Ivararumdyvamalla,dyvamadrushynanu

  • @padmabhaskar1148
    @padmabhaskar1148 Před rokem +3

    In my opinion we came from one truth . And we should go the same truth

  • @TMShaju
    @TMShaju Před 2 měsíci

    ബൈബിളിലെ ഒന്നാമത്തെ വാക്യം - ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു ദൈവം സൃഷ്ടാവാണ്. രക്ഷകനാണ് (യേശു) സകലവിധത്തിലും രക്ഷിക്കുവാൻ കഴിയുന്ന ഒരാൾക്കേ ദൈവം എന്നു പറയുവാൻ കഴിയുകയുള്ളൂ ദൈവം ആത്മാവാകുന്നു. ദൈവത്തെക്കുറിച്ച് ഇത്രയും വ്യക്തമായ ഉത്തരം തരുന്ന പുസ്തകം ബൈബിളിനെപ്പോലെ വേറെയില്ല.

  • @sameerasameera6022
    @sameerasameera6022 Před rokem +1

    Yeshu daivamalla prevajakananu eka daivam allahu mathram allahuvinu bimbaggalilla adirshyananu naadhan athariyanamenkil bibilum geethayum qiraanualayala parifasha vayikku sathya masham manasilakum noorukanakinu arivum budhiyumullavaran islamilek vannukondirikunnad

  • @anupala8495
    @anupala8495 Před rokem +6

    Jesus, Jesus, Jesus, Jesus

  • @ptjones923
    @ptjones923 Před rokem +3

    All believe in their God is better. Don't quarrel about it . God is love.

    • @rajeshindian3285
      @rajeshindian3285 Před rokem +1

      കർമ്മം ആണ് ദൈവം ഒരോരുത്തരുടെ മനസ്സിന്റെ സമാധാനം ആണ് വലുത്

  • @pathroskoodily
    @pathroskoodily Před 4 dny

    The GOD is. always with you,He is Atman or Soul only, that is group of BRAHMAV only.

  • @manjuthankappan5130
    @manjuthankappan5130 Před rokem +9

    ഓംങ്കാരം ആണ് പരബ്ര്മ്മം ആണ് അത് ശക്തി. അതാണ് സത്യം ശിവം സുന്തരം.അതാണ് ശക്തി . സത്യം മനസ്സിലാക്കി ജീവിക്കുന്ന ജീവൻ ആ ശക്തിയേ കാണുമറാകും

    • @pintsizedpals
      @pintsizedpals Před rokem

      Ethonum puthaka puzhukalk manasilavillanne. Jesus actualy ethoke aanu parayunath. Vivaram illathe pulliye daivam eann thettidharich matham undaki epozhm athoks pracharipich nadakunorod ethonum parayale. Jesus polum arinjitila engne oru matham undayathum aa mathathil pulliyanu daivam eannm

  • @kesavadas5502
    @kesavadas5502 Před rokem +1

    യഥാർത്ഥ ദൈവം ദൈവം മാത്രം ആണ്

  • @vishnum2386
    @vishnum2386 Před rokem +1

    Keep going ways are different but one destination be careful different way different thinks you need to separate to see the views in your knowledge wise that was strength and courage that was your sword and floot keep how to use that's your sense then you know who you are keep moving forward

  • @jithinjoykurishingal.2747

    യേശുക്രിസ്തുവാണ് യഥാർത്ഥ ഈശ്വരൻ

    • @somarajanks6969
      @somarajanks6969 Před rokem +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @user-hq2bj6ep6v
      @user-hq2bj6ep6v Před rokem

      Hihi😂😂😂😂

    • @user-hq2bj6ep6v
      @user-hq2bj6ep6v Před rokem

      E saip ne vilikan nighlkk nanamille nighde poorvikkanmaru muzhuvan Hindukkal aaa ivde vasgode gama poleyulla alukal vannu matham mattyatha allathe oru kunthvum alla😅

    • @rkrk4137
      @rkrk4137 Před rokem +1

      മനുഷ്യൻ ഉണ്ടായ ശേഷം ആണോ ഈശ്വരൻ ഉണ്ടായത് 😁

    • @ks8542
      @ks8542 Před rokem

      Alla njan anu

  • @parvathykuttypk6833
    @parvathykuttypk6833 Před 16 dny

    ഈ പ്രപഞ്ചം മുഴുവൻ ഈശ്വരന്.രൂപം,നാമം,ദേശം,കാലം തുടങ്ങി എല്ലാ പരിധിക്കും അപ്പുറത്തുള്ള,ശക്തിവിശേഷം .അതാണ് ഈശ്വരൻ.എന്തുപേരും നൽകാം ഏതുരൂപത്തിലും ഉൾക്കൊള്ളാം.കേവലം ഒരുപേരിൽ ഒതുങ്ങില്ല.ഒരു രൂപത്തിലും.

  • @rajan3338
    @rajan3338 Před rokem +8

    MY BELOVED JESUS! THE ONLY AND ONE ONLY!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💟💟💟💟💟💟💟💟💟

    • @sharathps7617
      @sharathps7617 Před rokem +5

      എന്ന് എപ്പോ..... സംസ്കാരം തന്നെ ഹിന്ദു ആണ്.... 😆😆😆

    • @rajan3338
      @rajan3338 Před rokem

      @@sharathps7617 ,😀😃😃😄😁😁😆😆😅😋😛😝😜🤪🤪

    • @somarajanks6969
      @somarajanks6969 Před rokem

      😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @kaleekalee1331
    @kaleekalee1331 Před rokem

    ഈശ്വരനെ

  • @anjanarajeev9077
    @anjanarajeev9077 Před 23 dny

    Jesus christ💫❤️

  • @mrudulamp6780
    @mrudulamp6780 Před rokem

    Sathymanu valera nanny thank you mam

  • @abduljaleel-yh4oh
    @abduljaleel-yh4oh Před rokem +1

    ithanu sathyam

  • @sundaresan.madhavan7020

    Nammalellam atma chaithanyamanu.nammudeyellam supreme soul aya parama chaithanyamaya brahmanivasiyaya jyothiswaroopananu eswaran,alla yahova ennellam vilikunnatb

  • @climax9687
    @climax9687 Před rokem +7

    യേശു 🥰🙏

  • @user-ni3tr9hi5k
    @user-ni3tr9hi5k Před 6 dny

    Jeevanulla dheivam jeasus

  • @joseph8786
    @joseph8786 Před rokem +1

    Most of the religions are the result of human’s attempt To find God but Jesus said he came down
    From heaven to teach us everything that we need to know about God. You can trust his words because he never lied so you should read what he told to the humanity so we can all go to the God after our death

  • @aajose3946
    @aajose3946 Před rokem +1

    Who cannot make out that the underlying idea of this video/ Channel is obviously with the hidden agenda of promoting only one Religion, viz. Hinduism, by twisting & quoting only few convenient verses from the holy books of some other religions that too, out of context, so others can also be easily misled!
    Even while referring verses from the holy books of Hinduism, the originator of this video has conveniently glossed over one of the most important aspect relating to the "Prajapati". Can he or anyone else atleast clarify as to which one out of the different Gods named in this video talk has all characteristics of that " Prajapsti" quoted in the holy books of hinduism please?

  • @manojlal2739
    @manojlal2739 Před rokem +3

    God is beyond all the definitions

  • @AmalRaj-kc9ow
    @AmalRaj-kc9ow Před rokem

    3rd eye 👁️ video please.

  • @ahambrahmasmi2965
    @ahambrahmasmi2965 Před 5 měsíci

    Respect everyone 🤗

  • @onlinelearninginformer4356
    @onlinelearninginformer4356 Před 11 měsíci +1

    ❤ എന്റെ വീട്ടിൽ ഒരു ദൈവമേ ളളു... അച്ഛൻ മാത്രം . അച്ഛൻ മാത്രമാണ് എന്നെ ജനിപ്പിച്ചത്. അപ്പൻ ഏകനാണ്. ഇത് പോലെയാണ് ഏക ദൈവ സിദ്ധാന്തം
    .

    • @MuralimenonThrikkandiyoo-it8gs
      @MuralimenonThrikkandiyoo-it8gs Před 10 měsíci

      Eeka daivam ningale andhanaakkiyallo.
      Yesuvineppolum ningal manassilakkiyilla.

    • @mhdmajid
      @mhdmajid Před 5 měsíci

      അച്ചൻ ഒരു വിശ്വാസമാണ്.അമ്മ ഒരു യാതാർത്ഥ്യവും.😂

  • @sajeev9994
    @sajeev9994 Před rokem

    Sivasakthi om 9

  • @aliperingatt
    @aliperingatt Před měsícem

    👍👌💐💚

  • @ratheeshr5936
    @ratheeshr5936 Před rokem +2

    Good voice 👍

  • @Gk60498
    @Gk60498 Před rokem +5

    Mahadevan❤❤❤❤

  • @saythetruthevenitmaybebitter

    ദൈവം ആരാണ് ഖുർആൻ അധ്യായം 113. ൽ വിവരിക്കുന്നു. അവൻ ഒരുവൻ . അവനെ എല്ലാവരും ആശ്രയിക്കുന്നു. അവൻ ആരെയും ആശ്രയിക്കുന്നില്ല. അവൻ ആരുടേയും പിതാവല്ല. അവൻ ആരുടേയും സന്താനവുമല്ല. അവനോട് തുല്യമായത് ഒന്നുമില്ല.

  • @KuttukalluKuttu-um5er
    @KuttukalluKuttu-um5er Před 11 měsíci

    God not each men but God percentns each men