എംപറർ ഇമ്മാനുവൽ വിശ്വാസികളുടെ മർദ്ദനമേറ്റ സാജന് പറയാനുളളത്. | emperor emmanuel church

Sdílet
Vložit
  • čas přidán 6. 01. 2023
  • ധ്യാന കേന്ദ്രത്തിൽ നടക്കുന്നത് പുറം ലോകം അറിയരുത്.... കൊല്ലാനും അവർക്ക് മടിയില്ല
    #keralapolice #thrissur #emperoremmanuelchurch #kerala

Komentáře • 276

  • @ushakumariommadhavan6343
    @ushakumariommadhavan6343 Před rokem +115

    വട്ടൻ മാർ നടത്തുന്ന കൂട്ടത്തിൽ 12വർഷം നടന്ന വർ ക്ക് മനസ്സിലായില്ലേ ഇവരുടെ പൊള്ളത്തരം

    • @josekg5043
      @josekg5043 Před rokem +2

      മനസിലായതുകൊണ്ടാണല്ലോ പിന്നീട് അതിൽ നിന്ന് പിന്മാറിപ്പോന്നത് ,...

    • @gracyvarghese7772
      @gracyvarghese7772 Před rokem +1

      സത്യം...

    • @panyalmeer5047
      @panyalmeer5047 Před rokem

      വിശ്വാസി എന്ന് പറഞ്ഞാൽ തലക്ക് ഉള്ളില്‍ തീരെ ആള്‌ താമസം ഇല്ലാത്തവര്‍ ആണ്‌ 🤣

  • @babymolusebabymoluse4301
    @babymolusebabymoluse4301 Před rokem +51

    ഇതുപോലെയുള്ള പ്രാർത്ഥനാലയങ്ങെളെല്ലാം തല്ലിപ്പൊളിച്ചു വല്ല കളിസ്ഥലങ്ങളാക്കിമാറ്റണം എല്ലാവരും കളിച്ചുല്ലസിക്കട്ടെ.....

  • @anshidambayathode
    @anshidambayathode Před rokem +29

    എത്ര കുടുംബങ്ങളാണ് ഈ ഒരു പരിപാടിയിൽ തകർന്ന് പോയത്

    • @tall5418
      @tall5418 Před rokem

      Thousands.

    • @Manjapra
      @Manjapra Před 4 měsíci

      ​@@tall5418😂😂😂
      czcams.com/video/i6dxj4Ak6io/video.htmlsi=DUGcPL4QOGRMifO_

  • @Ramesh-287
    @Ramesh-287 Před rokem +72

    കേരളത്തിൽ മാത്രം വിലപ്പോവുന്ന ഒരു ചെറിയ സമ്പ്രദായം
    😄🙌🙏 എല്ലാം ദൈവത്തിന്റെ പേരിൽ

  • @varghese1747
    @varghese1747 Před rokem +39

    ഇതെന്താ വെള്ളരിക്കാ പട്ടണമോ, ഇവിടെ നിയമവും പോലീസും ഇല്ലെ. Government എന്ത് ചെയ്യുന്നു , ഇങ്ങനെ ഒരു ഗ്രൂപ് വളരാൻ സമ്മതിച്ചുകൂട.

    • @johnvarghese5295
      @johnvarghese5295 Před rokem

      ഇത് കേരളം തന്നെ ആണോ എന്ത് കഷ്ട്ടം ആണ് ഇത് ഇവിടെ ഒരു ഭരണം ഉണ്ടോ?

    • @Manjapra
      @Manjapra Před 4 měsíci

      ​@@johnvarghese5295😂😂
      czcams.com/video/i6dxj4Ak6io/video.htmlsi=DUGcPL4QOGRMifO_

  • @sadheesankodamukkil1113
    @sadheesankodamukkil1113 Před rokem +67

    സഹോദര എല്ലാം പുറത്തു വീടു.... നാട്ടുകാർ വളരെ ബുദ്ധിമുട്ടിൽ ആണ്... വളരെ ശാന്തമായ സ്ഥലമായിരുന്നു മുരിയാട്... ഇവർ വന്നതിനു ശേഷം നശിച്ചു.... സഹോദര ഇതു ഒന്ന് അവസാനിപ്പിച്ചു തരു

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 Před rokem +41

    കുറച്ചു വർഷം മുമ്പ് കത്തോലിക്കരെ തോൽപ്പിക്കാൻ തുടങ്ങീതാണ് എല്ലാം ദൈവം കാണുന്നുണ്ട് ചെവിയുള്ളവർ ഇനിയെങ്കിലും കേൾക്കട്ടെ

    • @deltaisaac7493
      @deltaisaac7493 Před rokem +1

      Yes, the bishop Pamplani had already given alert to everyone against this cult group, last year. So the owner of this cult sect had risen against the bishop...it's there in the youtube 🤔 🧐🧐

  • @mathewks3098
    @mathewks3098 Před rokem +9

    മറുനാടൻ മലയാളിക്ക് അഭിനന്ദനങ്ങൾ

  • @Sajimukhathala
    @Sajimukhathala Před rokem +39

    സഹോദരാ, എമ്പറർ ഇമ്മാനുവൽ പൈശാചിക കൾട്ട് ആണെന്ന് മനസിലാക്കാൻ 12 വർഷം എടുത്തു എന്നത്, അതുവരെ അതിൽ നടന്ന തെമ്മാടിത്തരങ ളെ താങ്കളും കുടുംബവും പ്രോൽസാഹിപ്പിച്ചിരുന്നു എന്നാണോ ഞങൾ മനസിലാക്കേണ്ടത്.?
    8 വർഷം മുന്നേ ഞാൻ ഇത് കേട്ടപ്പോൾ തന്നെ മനസിലായി ബൈബിൾ പഠനത്തിന് ഇത് എതിരാണെന്ന്

    • @bijuabraham6109
      @bijuabraham6109 Před rokem

      👌👌👌

    • @Manjapra
      @Manjapra Před 4 měsíci

      ​@@bijuabraham6109😂😂😂😂
      czcams.com/video/i6dxj4Ak6io/video.htmlsi=DUGcPL4QOGRMifO_

  • @hosannachipsandsnacks7807

    പിശാച്കളുടെ കൂട്ടായ്മ

  • @tatabit
    @tatabit Před rokem +21

    എത്രമാത്രം രോഗാതുരമായ വിദ്യാഭ്യാസംമാണ് ഈവിടെ നിലനിലക്കുന്നത്,തലമുയെ വിശ്വാസിക്കാനല്ല "ചിന്തിക്കാനാണ് " പഠിപ്പക്കണ്ടത്.

  • @bincyp.mathai9529
    @bincyp.mathai9529 Před rokem +51

    ദൈവത്തിന്റെ പേരിൽ ഒരു കൂട്ടം പിശാചുക്കൾ😡 ഇവറ്റകൾ ഞങ്ങളുടെ നാട്ടിൽ വന്ന് കുറെ പേരെ ചക്കിട്ടുപിടിക്കാൻ നോക്കിയതാ,,, കുറെ ആളുകൾ ഓടിച്ചതാ, അന്ന് വിഷമം തോന്നി, ഇന്ന് അതാണ് ശരി എന്ന് തോന്നുന്നു..

  • @funwaymalayalam5600
    @funwaymalayalam5600 Před rokem +16

    മതം വിറ്റ് ജീവിക്കുന്ന ഇതുപോലൊരുപാട് പേരുണ്ട്. അമ്പലങ്ങളുടെയും പള്ളികളുടെയും ഉത്സവങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്തു ആളെക്കൂട്ടി പണം ഉണ്ടാക്കുന്നു.🙏

  • @bijithatj4155
    @bijithatj4155 Před rokem +9

    ഈ പറഞ്ഞ എല്ലാം ശെരിക്കും ഉള്ള കാര്യമാ തെളിക്കാൻ പറ്റും NIA bro നമ്പർ 👍

    • @Manjapra
      @Manjapra Před 4 měsíci

      😂😂😂
      czcams.com/video/i6dxj4Ak6io/video.htmlsi=DUGcPL4QOGRMifO_

  • @simonabraham9645
    @simonabraham9645 Před rokem +15

    Sathante pidiyil ninnum rekshapettu 🙏🙏🙏🙏🙏🙏🤔🤔✝️✝️✝️✝️✝️✝️✝️❤️‍🔥❤️‍🔥❤️‍🔥!!!!!

  • @johnypp6791
    @johnypp6791 Před rokem +17

    താൻ ഇനി വള വളയെന്ന് പറയേണ്ട. താൻ ഒക്കെയല്ലേ ഇവരെയൊക്കെ വളർത്തിയത്. 😂

  • @Elenagilmore07
    @Elenagilmore07 Před rokem +10

    Stay strong Brother ✝️

  • @giordhanathomas8401
    @giordhanathomas8401 Před rokem +16

    Sajan courageously reveal everything God will be your side

  • @rajamohanan-gl5sq
    @rajamohanan-gl5sq Před rokem +8

    പോലീസിൽ എന്തുകൊണ്ട് കേസ്സ് കൊടുത്തു കൂടെ. കോടതിയെ സമീപിച്ചു കൂടെ.

  • @sunnyantony5116
    @sunnyantony5116 Před rokem +11

    എന്തൊക്കെ കാണണം, കേൾക്കണം, ദൈവമേ

  • @vilangilathujoykutty4332

    Last 12years this monna was with them' ',sahicho'

  • @bijithatj4155
    @bijithatj4155 Před rokem +8

    Bro NIA കൊടുക്ക് പണി. തെളിവുകൾ ഞാൻ തരാം 👍 കുട്ടികളെ പോലും പഠിക്കാൻ വീടില്ല ഇവിടെ നടക്കുന്ന പരുപാടി bro ഞാൻ കൂടെ ഉണ്ട് ഇവരുടെ വരുമാനം നോക്കണം ഇവിടെ ഒരു ആൾ വീടും സ്ഥലവും കൊടുക്കാൻ പോകുവാ NIA വരണം പോലീസ് പോരാ. ഇവിടെ ഇതുപോലെ ആളെ ഒളിപ്പിക്കാർ ഉണ്ട്

  • @seemakannankara8897
    @seemakannankara8897 Před rokem +15

    അന്ധ വിശ്വാസത്തിന്റെ കൂട്

  • @baijuthottungal3696
    @baijuthottungal3696 Před rokem +4

    കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം വെരി ഗുഡ് 🙏

  • @sujathafrancis5383
    @sujathafrancis5383 Před rokem +19

    ഇത്രയും വിവരം ഉള്ള താങ്കൾ എങ്ങനെ ഇമ്മാനുവേലിൽ എത്തിപ്പെട്ടു

    • @johnypp6791
      @johnypp6791 Před rokem +2

      അവൻ അൽപ്പ വിശ്വ്യ
      സി പോഴാൻ

    • @Manjapra
      @Manjapra Před 4 měsíci

      ​@@johnypp6791😂😂
      czcams.com/video/i6dxj4Ak6io/video.htmlsi=DUGcPL4QOGRMifO_

  • @bobitthomas8596
    @bobitthomas8596 Před rokem +5

    Adipolii...ari aharam kazhikkunna alkku thattippu manasilakkan 10years eduthuu....

  • @ausmalayaleetalks
    @ausmalayaleetalks Před rokem +3

    Sathyum jayikum bro.. dharyum ayi munnott pokooo..ee vaka udayipp namal anuvadhikilla..bro kanicha dhyrum really salute you...munnott pokuka... evareyonnum verudhe vidarudh..pavangale pattich keralathil oru nasicha prasthanum emperor kummanuel

  • @jasmineanoopmetharail2053

    Sajan is genuine

  • @sharadms3318
    @sharadms3318 Před rokem +6

    ഇതെന്ത് വിശ്വാസം ദൈവമേ 🙏

  • @harip3670
    @harip3670 Před rokem +23

    ഇത്തരത്തിലുള്ള സഭകളേ നിയമം കൊണ്ട് നിരോധിക്കണം മനോരോഗികളുടെ കൂട്ടായ്മയാണ് ഇതു പോലുള്ള കുഞ്ഞാടുകളുടെ സഭകൾ പക്ക റൗഡികളും അഭിനയിക്കാൻ തയ്യാറാവുന്ന അഭിസാരികളും ഇത്തരത്തിലുള്ള സഭകളിൽ സജീവമാണ് വേഷങ്ങൾ ജൻമങ്ങൾ😄😄😄😄

    • @delphinajohn1530
      @delphinajohn1530 Před rokem

      അൾത്താരയിൽ അടി നടത്തുന്ന അമ്പല പറമ്പിൽ കുത്തും കൊലയും നടത്തുന്ന എല്ലാറ്റിനെയും കൂടി നിരോധിക്കണം.

    • @harip3670
      @harip3670 Před rokem

      @@delphinajohn1530 തെറ്റ് ആരു ചെയ്താലും തെറ്റു തന്നെ അമ്പലമായാലും പള്ളിയായാലും മസ്ജിദ് ആയാലും

  • @dhanyajayan1412
    @dhanyajayan1412 Před rokem +2

    12 വർഷം വേണ്ടി വന്നു തിരിച്ചറിവ് ഉണ്ടാകാൻ..

  • @mahendranpillai964
    @mahendranpillai964 Před rokem +7

    Great 👍👍👍

  • @johnypp6791
    @johnypp6791 Před rokem +8

    പല ധ്യനകേന്ദ്രങ്ങളിലും ഇതൊക്കയാണ് നടക്കുന്നത്... 🙏

  • @joshymj2720
    @joshymj2720 Před rokem +13

    ഏറ്റവും അപകടകാരികളായ ഈ കൾട്ട് ഗ്രൂപ്പിനെ എത്രയും വേഗം ബാൻ ചെയ്യാൻ സർക്കാർ നടപടിയെടുക്കണം, ഒരു സൈക്കോ സ്ത്രീയാണ് ഇവരുടെ ലീഡർ

  • @ulalvp
    @ulalvp Před rokem +8

    ആ സ്ഥാപനം അവരുടെ അസ്തിത്വം തെളിയിച്ചു കഴിഞ്ഞു . ഇനി കോടതി വിധിക്കുമൊ

  • @ramdasdas7477
    @ramdasdas7477 Před rokem +19

    ഒരേ ദൈവം, ഒരേ കുരിശ് ഏകദൈവ മക്കൾ, എന്നിട്ടും ഇതാണോ അവസ്ഥ?

  • @Chris-ew1wb
    @Chris-ew1wb Před rokem +2

    അതെ അതെ ശെരിയായ കൊട്ടാരക്കരയോട് കളിച്ചാൽ underware ഇല്ലാതെ ഓടും കൊട്ടാരക്കരാ...

  • @Aniru1995
    @Aniru1995 Před rokem +9

    Brother please open all secrets of empire Church dog's name and details

  • @mrsethulekshmy9028
    @mrsethulekshmy9028 Před rokem +6

    Believe in truth, live humble and simple. Then God's power will be with you . Why go with others believing them

  • @sebastianantony8546
    @sebastianantony8546 Před rokem

    This fellow had previously helped the Emperor group financially at all times...
    😇😇😇😇😇😇

  • @josekurian516
    @josekurian516 Před rokem +8

    എല്ലാവരും പേയ്‌മെന്റ് സീറ്റിൽ സ്വർഗത്തിൽ അഡ്മിഷൻ എടുത്തവർ. സ്വർഗത്തിന്റെ ടീസർ ആണ് ഈ കണ്ടത്.

  • @sheebacherian1433
    @sheebacherian1433 Před rokem +2

    നിങ്ങളിപ്പോളല്ലേ ഇവരെ പ്രതികരിക്കുന്നത് ഇത്രയും കാലം നിങ്ങൾ സുഷപ്താവസ്ഥയിലായിരുന്നോ കതോലിക്കാ വിശ്വാസത്തിൽ ശരിയായ വിശ്വാസമില്ലാഞ്ഞി ട്ടല്ലേ അവിടെ നിന്നും ചാടിയത് സാരമില്ല മകനെ ഒരു തെറ്റ് ആർക്കും പറ്റും ഇനിയെങ്കിലും സത്യ ദൈവത്തെ വിശ്വസിക്കു എല്ലാ വിധ പ്രാർത്ഥനകളു

  • @toms5050
    @toms5050 Před rokem +2

    Some are selling God's name. But our Mafia leader is already sold our state.

  • @Bijikwt
    @Bijikwt Před rokem +1

    So sad it took 12 yrs for Sajan and his family to become sensible

  • @rekhasuresh7632
    @rekhasuresh7632 Před rokem +1

    Harekrishna 🙏😘

  • @rajnair8928
    @rajnair8928 Před rokem +1

    Go and complaint to the police station, what is happening inside the emperor Immanuel Church give them all the details

  • @smithasmitha4880
    @smithasmitha4880 Před rokem +4

    Emparar viswasam ennatha

  • @mathewks3098
    @mathewks3098 Před rokem +2

    Online medias ഇല്ലാതിരുന്നു എങ്കിൽ നമ്മുടെ നാട്ടിലെ മാമാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേർന്ന് നമ്മളെ ഒക്കെ മരപ്പൊട്ടന്മാർ ആക്കുമായിരുന്നു

  • @johnvarghese5295
    @johnvarghese5295 Před rokem +2

    സഹോദര ഇവൻമാർ പിശാചിന്റെ സന്തതികൾ ആണ് അവരുടെ പ്രവർത്തികണ്ട് മനസ്സിൽ ആയില്ലേ

  • @vogeorge8284
    @vogeorge8284 Před 3 měsíci

    ഇവൻ നടത്തുന്ന മേർഫിങ്ങിന്റെ ഉദാ കരഞമാണ് ഈ വീഡിയോയുടെ ചിത്രികരണങ്ങൾ

  • @vilangilathujoykutty4332

    Why not this monna is going to police station and make a FIR

  • @venumenonthalassery4201
    @venumenonthalassery4201 Před rokem +2

    Hope kerala govt will act

    • @anoopprabhakar4856
      @anoopprabhakar4856 Před 28 dny

      The leftist ruling party of kerala are the main supporters of his criminal organisation.

  • @bobymathew8520
    @bobymathew8520 Před rokem +1

    Enne vilichata e shaji chettanum mr George um ,vammo rakshapettu

  • @jeethujoy1535
    @jeethujoy1535 Před rokem

    😢

  • @soundofsilence2403
    @soundofsilence2403 Před rokem

    Oh Jesus !!! these are your followers to malign you , Amen.

  • @dr.benny.k.a9528
    @dr.benny.k.a9528 Před rokem +3

    കേരളം ദൈവത്തിന്റെ സ്വന്തം നാട് !!? എല്ലാം പൂർത്തിയായി.

  • @bijithatj4155
    @bijithatj4155 Před rokem +1

    അടച്ചു പുട്ടാണ്ണം. Bro ഇവരുടെ ശല്ലിയം കാരണം..... എവിടെ ഒരു അടി കഴിഞ്ഞതാ മടുത്തു NIA തിരക്കണം ഇവരുടെ വരുമാനം. യാത്ര കുടുംബങ്ങൾ ആ തകർക്കുനേ.

  • @sophiesophie8820
    @sophiesophie8820 Před rokem +4

    Marunadan ini eppo marubhagam kekkan pokum.....atho oru bhagam mathre kekkulluvo

  • @thomaskannampallil8316
    @thomaskannampallil8316 Před rokem +1

    It is not a retreat center.
    It is cult group.

  • @Inul64
    @Inul64 Před rokem +3

    God's own country യിൽ എന്താണ് ഇങ്ങനെ ഒക്കെ??

  • @radhamanipk241
    @radhamanipk241 Před 3 měsíci

    👌👌👌👌👌

  • @mathewgeorgea9889
    @mathewgeorgea9889 Před rokem +1

    All these sabhas are cheating poor innocent believers. Please all believers, it is time to act against these thieves in the name of our Jesus Christ.

  • @sebastianantony8546
    @sebastianantony8546 Před rokem +1

    This fellow had previously supported the emperor Emmanuel group financially regularly.. instead of giving this group he should have given it in any orphanage..
    😀😀😀😀😀🙏

  • @subashnair880
    @subashnair880 Před rokem +30

    എല്ലാം നമ്മുടെ നമ്പർ ഒൺ കേരളത്തിൽ ആണെല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരു സമാധാനം. അധികം ആയാൽ സഭകളും വിഷം..

  • @pksuma4668
    @pksuma4668 Před rokem

    12 varsham avide ninnathengane

  • @babymathew8853
    @babymathew8853 Před rokem +4

    You were the part of the same cult group for many years and part of such conspiracies against many others!

  • @baijusebastian1019
    @baijusebastian1019 Před rokem

    ഇവർക്ക് എതിെര ,സഭാ േനതാക്കൻമാർ മുൻേപാട്ട് വരണം. േയശു വിെൻറ േപരിലാണ് ഈ കളികൾ നടക്കുന്നത്.കുരിശ് അവർ ഉപ േയാഗിക്കുന്നത് തടയണം.

  • @remyageorge5520
    @remyageorge5520 Před rokem

    Joseph ponnar sir enne schoolil padippichatharunnu

  • @amithlal1450
    @amithlal1450 Před rokem

    സർ നിങ്ങൾക്കു എതിരെ ഇപ്പോ ആ സ്ത്രീകൾ വീഡിയോ ഇറക്കുണ്ട്

  • @hosannachipsandsnacks7807

    മതിയായില്ലേ

  • @babymathew8853
    @babymathew8853 Před rokem +2

    You have no right to defend yourself as you were the part of the system.

  • @josephpj7703
    @josephpj7703 Před rokem +7

    നട്ടെല്ലുള്ള ഭരണ സംവിധാനം
    നാട്ടിൽ ഇല്ല.

  • @sabujohnpj2712
    @sabujohnpj2712 Před rokem +4

    ശ്യാമ സുന്ദര കേര കേദാര ഭൂമീ🤬 ദൈവത്തിന്റെ സ്വന്തം നാട് 🤬

  • @sobhanaradha9510
    @sobhanaradha9510 Před rokem +1

    പണം ഉണ്ടാക്കാനുള്ള വഴികൾ. കപട വിശ്വാസം

  • @lintamolejoy6501
    @lintamolejoy6501 Před rokem

    Prarthikkan mediator avashyamillaaaa. Nammal thanne prarathichalum deivam kelkkum. Veruthe abadhangalil chennu chadathe.

  • @abinjaison1301
    @abinjaison1301 Před rokem

    നിങ്ങൾ മന്ത്രി പറയണം പുറംലോകം അറിയണം

  • @mallutvadamcreations2935

    കൊട്ടാരക്കരയോട് കളിച്ചാൽ തുണി ഇല്ലാതെ ഓടാം🤣🤣🤣

  • @joseantony9352
    @joseantony9352 Před rokem +5

    വേറൊരു ജോളി......

  • @josevarghese321
    @josevarghese321 Před rokem

    Saja ariyaharam kazhichu padikku...makkale...

  • @anoopprabhakar4856
    @anoopprabhakar4856 Před 28 dny

    Nisha Sebastian the criminal lady is is the mastermind of this organisation.

  • @jomycinematicai
    @jomycinematicai Před rokem +2

    വളരെ കോൺഫിഡന്റ് ആയ സംസാരം... ഇവൻ പറയുന്നത് സത്യമാണ്... Froad ടീം ആണ് മറ്റേ പെണ്ണുങ്ങൾ

  • @rachelvarghes
    @rachelvarghes Před rokem

    Ellam thuranu parayan kanicha dhyrythinu thanne sammadhikkanam...Orupad per avide ninnu rekshapdan agrahikkunnavar undakum... Janangal onnu chernnu ivarude ee naariya prasthanathe illathe aakukayanu vendath

  • @gracyvarghese7772
    @gracyvarghese7772 Před rokem +2

    ഇതൊക്കെ എന്തു വിശ്വാസം? ഏതു മതമാണീത്തരം ആചാരവും വിശ്വാസവും പറയാൻ.. കൂട്ടത്തല്ലാണു കൊടുക്കേണ്ടതും കഠിന ശിക്ഷയും കൊടുക്കണം.
    ഈ വർഗ്ഗങ്ങൾ വളരെ ഭീകര അന്തരീക്ഷമാണല്ലോ സൃഷ്ടിക്കുന്നവർ.... ആ നാട്ടുകാർ ഒന്നും ഇതൊന്നും അറിയുന്നില്ലേ?

  • @dnl827
    @dnl827 Před rokem +1

    എവിടെ കാശുകിട്ടുന്നോ അവിടേക്കു മറിഞ്ഞു വാർത്താവായിക്കും

  • @neenaanoop1393
    @neenaanoop1393 Před rokem +1

    Ahaggarathinu pinnaale apamaanamundu..
    Athippo thante kaaryathil sheriyaayii 😀

  • @alexaa181
    @alexaa181 Před rokem +1

    ഈ സർക്കാർ ഇതൊന്നും കാണുന്നില്ലേ ...ശബരിമലയിൽ കയറി കളിക്കാനാ പിണുചെയ്യും

  • @sebastianantony8546
    @sebastianantony8546 Před rokem

    Now he got the enlightenment at a later stage....
    🤣🤣🤣🤣🤣🤣

  • @jyothiskumarcheckayilnaray1813

    Mathangalkku veliyil varuka godine thirichariyuka....mathangalil parayunnatharum daivangal Alla....DAIVAM manushyaroopiye alla

  • @mariammaantony1192
    @mariammaantony1192 Před rokem

    ഹ്

  • @UnknownPerson-gy8we
    @UnknownPerson-gy8we Před rokem

    ഇതിനെല്ലാംക്രിസ്തീയ സഭകളാ ചോദിക്കാനും പറയാനും ഇല്ലാത്ത നേതാക്കന്മാർ എല്ലാ കൾട്ടു ഗ്രൂപ്പുകൾക്കും പൂട്ട് കഴിഞ്ഞു ഇടേണ്ട സമയം കഴിഞ്ഞു

  • @josephmanuel7688
    @josephmanuel7688 Před rokem

    ഇദ് വെള്ളരിക്ക പട്ടണമോ?

  • @ashoknarayanan8478
    @ashoknarayanan8478 Před rokem

    . .endinanu e varudapurka pokunnathu swandam nelayil prathechapora kali kalam allathaendu paryan

  • @sophiammajoseph5106
    @sophiammajoseph5106 Před rokem

    Itheayum thelivukal kandittum enthina mone athil thudarnnathu?

  • @philipjoseph3583
    @philipjoseph3583 Před rokem

    Kallanmarum kollakarudayum oru saba eathokkey puttanda samayam ayee

  • @rosilypaul9772
    @rosilypaul9772 Před rokem

    കുർബാന ഉപേക്ഷിച്ചു പോകൂന്നവർക്കൊക്കെ ഇതാണ് ഗെതി

  • @AchayanIn
    @AchayanIn Před rokem +2

    26:30 18000 മണ്ടന്മാർ അനുഭവിക്കട്ടെ

  • @susammageorge5253
    @susammageorge5253 Před rokem +2

    അവളുടെ മുഖം കണ്ടാൽ എന്തോ ഒരു അസ്വാഭാവികത തോന്നുന്നല്ലോ....

  • @sophiajohn7833
    @sophiajohn7833 Před rokem +7

    കൊള്ളാം നല്ല ന്യൂസ് .സത്യം ജനത്തിന്റെ മുമ്പിൽ എത്തിക്കൽ അല്ലേ ന്യൂസ് എന്ന് പറയുന്നത് അല്ല സത്യത്തെ മറച്ചുവെക്കുന്നതാണോ☝️ ഇതിനുമുമ്പ് മുമ്പ് എന്താണ് ഉണ്ടായത് എന്നും കൂടി വെളിപ്പെടുത്തണ്ടേ അതിനെയല്ലേ യഥാർത്ഥ വാർത്ത എന്ന് പറയുന്നത്.
    ഒരു കൂട്ടം സ്ത്രീകൾ ഒരുത്തനെ തല്ലി ചതക്കുന്ന തായേ നാം കണ്ടല്ലോ അത് എന്തിനു വേണ്ടി ആയിരുന്നു എന്നും കൂടി നമ്മൾ വെളിപ്പെടുത്തണ്ടേ അതല്ലേ ഒരു പത്രത്തിൻറെ ധർമ്മം. നുണ പറഞ്ഞു പരത്തുന്ന നിങ്ങൾ സത്യത്തിന് നേരെ കണ്ണടയ്ക്കുകയാണോ കഷ്ടം..... പരിതാപകരം...

    • @jasmingijo3160
      @jasmingijo3160 Před rokem

      👍🏻👍🏻

    • @mareenareji4600
      @mareenareji4600 Před rokem +2

      എന്നാൽ നിങ്ങൾ പറയൂ എന്താണ് സത്യം....കേൾക്കട്ടെ.... അപ്പോൾ ഈ news കാണുന്നവരുടെ കൂട്ടത്തിൽ eporer മാരും ഉണ്ട്.കഷ്ടം.....യേശു തന്നെ ഇവരെ രക്ഷിക്കട്ടെ

    • @vishnurajvishnuraj1471
      @vishnurajvishnuraj1471 Před rokem +2

      ദുഷ്‌ടന്റെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നടക്കാതെയും പരിഹസിയുടെ ഇരിപടത്തിൽ ഇരിക്കാതെയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ, ദൈവത്തോട് പ്രാർത്ഥിക്കാൻ മനുഷ്യന് ഒരു മിഡിയറ്ററുടെ ആവിശ്യം ഇല്ല

    • @Manjapra
      @Manjapra Před 4 měsíci

      ​@@mareenareji4600😂
      😂😂😂😂
      czcams.com/video/i6dxj4Ak6io/video.htmlsi=DUGcPL4QOGRMifO_

  • @girijaa233
    @girijaa233 Před rokem +1

    ഇത് രണ്ടാമത്തെ ആളല്ലേ??? ഈ സാമാനം നിരോധിക്കാൻ ഇവിടെ ആരുമില്ലേ???

  • @abdulrashid6097
    @abdulrashid6097 Před rokem

    ഇദു എന്തു മതം 🌹q🌹സർ