Ajil Mathew-Part-1|ഞാൻ എന്തുകൊണ്ട് എമ്പറർ ഇമ്മാനുവൽ വിശ്വാസം ഉപേക്ഷിച്ചു ?

Sdílet
Vložit
  • čas přidán 7. 01. 2022
  • Ajil Mathew-Part-1
    ഞാൻ എന്തുകൊണ്ട് എമ്പറർ ഇമ്മാനുവൽ വിശ്വാസം ഉപേക്ഷിച്ചു ?
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #AjilMathewPart1#EMPEROREMMANUEL#LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews#
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 172

  • @tjyadavedhar2387
    @tjyadavedhar2387 Před 2 lety +11

    അന്ത്യക്കാലത്ത് എന്റെ നാമം
    എടുത്ത് പലരുംനിങ്ങളുടെ
    അടുത്ത് വരും.തെറ്റിപോകാതിരിപ്പാൻ
    സൂക്ഷിച്ചുകൊൾവിൻ
    .--യേശു ക്രിസ്തു.

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Před rokem

      അന്ത്യകാലത്ത് മാത്രമല്ല ആദ്യകാലത്തും തെറ്റിപ്പോകും. കാരണം അത്രയ്ക്ക് വിഡ്ഢിത്തരങ്ങളാണ് എഴുതി വച്ചിരിക്കുന്നത്.

    • @Manjapra
      @Manjapra Před 6 měsíci

      ​@@rajanmulloorvaliyaveedu3838😂😂😂😂
      czcams.com/video/_1hxdOiPJNk/video.htmlsi=3WG1XtylKf8dAoY6

  • @sunnyjoseph6550
    @sunnyjoseph6550 Před 2 lety +40

    അജിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ സത്യമാണ്‌. ഞാനും എന്റെ കുടുംബവും ഈ സംവിദാനത്തിൽ 13 വർഷം ഉണ്ടായിരുന്നു. മക്കളെ പഠിക്കുന്നതിന് ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല.

    • @SaviourPg-no7pm
      @SaviourPg-no7pm Před rokem

      Palliley.achanmarum.kanyasrimarum.ithil.poya.karyam.kashtam.

  • @niyamathew6146
    @niyamathew6146 Před 2 lety +38

    തീർച്ചയായും ഈ അനീതി ദൈവം അധികനാൾ വെച്ചുപുറപ്പിക്കില്ല... ഇവരുടെ കള്ളത്തരങ്ങൾ വെളിപ്പെടുക തന്നെ ചെയ്യും.... സഹോദരനിലൂടെ ദൈവം പ്രവർത്തിക്കട്ടെ

  • @josephchandy164
    @josephchandy164 Před 2 lety +10

    വി . ബൈബിൾ വചനങ്ങൾ ഗ്രഹിച്ച ഒരുവനും സാത്താൻ സന്തതികൾ ആയ കള്ളകത്തനാര്മാരുടെയോ കള്ള പാസ്റ്റര്മാരുടെയോ പുറകെ രക്ഷതേടി പോകില്ല ; പള്ളികളിലോ പാർത്ഥനകൂട്ടായ്മകളിലോ പോകില്ല ?ദൈവതിരുമുന്പിൽ എല്ലാ മനുഷ്യരും സമാസമം ! ഒരുവനും ശ്രേഷ്ഠത കൂടുതൽ ഇല്ല ! ഇവമ്മാര് സാധാരണക്കാരായമൊണ്ണകളുടെ അജ്ഞതയേ മുതലെടുക്കുന്നു ! മനുഷ്യനായിഭൂമിയിൽ പിറന്ന ഒരുവനല്ലാതെ മറ്റൊരു -- മോനും മറ്റൊരുത്തനു നിത്യരക്ഷ നൽകുവാൻ സാധിക്കില്ല ? സാത്താൻ സന്തതികൾ ഭൂമിയിൽ വിലസി സാധാരണമനുഷ്യരെ പൊട്ടന്മാരാക്കി ; ഇവമ്മാര് അദ്ധ്വാനിക്കാതെസുഖിക്കുന്നു ! ബൈബിൾവചനങ്ങൾ സ്വാര്ഥതാല്പരിയാർത്ഥം ! വളച്ചൊടിക്കുന്നു !

  • @pjthomas4780
    @pjthomas4780 Před 2 lety +25

    നീതിക്കുവേണ്ടി ദൈവം സംസാരിക്കാൻ തുടങ്ങുകയാണ്

  • @thomaschacko294
    @thomaschacko294 Před 2 lety +21

    ഇവരെ തീർച്ചയായും തുടച്ചു നീക്കേണ്ടത് അത്യാവശ്യമാണ് ഇനിയും ഒരു 2500 പേരും കൂടി ഇവരുടെ ഉള്ളിൽ പെട്ട കിടപ്പുണ്ട് അവരെ കൂടെ എങ്ങനെയെങ്കിലും പുറത്തു കൊണ്ടുവരണം

    • @sajanc1170
      @sajanc1170 Před 2 lety +2

      എണ്ണം തെറ്റാണെന്ന് തോന്നുന്നു. കുറഞ്ഞത് മൂന്നിരട്ടി എങ്കിലും വരും, അപകടകാരികൾ may be 2500.

    • @Manjapra
      @Manjapra Před 6 měsíci

      ​@@sajanc1170😂😂😂😂😂
      czcams.com/video/_1hxdOiPJNk/video.htmlsi=3WG1XtylKf8dAoY6

    • @ShijiEmmanuel
      @ShijiEmmanuel Před měsícem

      തുടച്ചു മാറ്റാൻ ഇത് വെല്ല അച്ചാർ വലതും aano.ഒരു സ്റ്റെപ് onnu വെച്ച് നോക്ക് താൻ പിന്നെ ഉണ്ടാവില്ലതാൻ കാരണം ഞങളുടെ പിതാവ് ആയ ദൈ വം ഈ ഭൂമിയിൽ നിന്നും തുടച്ചു മാറ്റും തന്നെ 🔥🔥ഓർത്തു വെച്ചോ

  • @mollystephen7627
    @mollystephen7627 Před 2 lety +10

    Someone who is wise n intellegent, how could u hold on to it fir so many years ? If u could be slaved for so long, what about the poor, innocent n illiterate ones🤔

  • @gracymm1305
    @gracymm1305 Před 2 lety +8

    ഈ പോയവരെല്ലാം വിഡ്ഡികളല്ലാതെ മറ്റാരാണ്?

  • @marykuttysebastian1954
    @marykuttysebastian1954 Před 2 lety +6

    ആദ്യം മാതാവിന്റെ കുറെ മെസ്സേജ് അയക്കും പിന്നെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങും മിക്കവാറും ഞാൻ ഉറങ്ങും മാതാവിന്റെ pratheyka അനുഗ്രഹം മാത്രം ആയിരുന്നു അത് കുറെ money ഫോൺ വിളിച്ചു കളയട്ടെയെന്ന് ഞാനും കരുതി last ആണ് എമ്പറെർ ഇമ്മനുവൽ എന്ന കള്ളവർഗമാണ് എന്നെ വിളിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിൽ ആയത് vedeo call ആയിരുന്നു most njan last പറഞ്ഞു കണ്ടവന്മാർ പറഞ്ഞത് കേട്ട് തുള്ളുന്ന സഭയിൽ അല്ല ഞാൻ ജീവിക്കുന്നത് പോപ്പ് ന് വിധേയപ്പെട്ട കത്തോലിക്കാ സഭയുടെ മകൾ ആണ് ഞാൻ തൊട്ടുകളിച്ചാൽ വിവരം അറിയുമെന്ന് ഫോർട്ട്‌ kochy ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ ഉള്ളവർ ആയിരുന്നു

  • @manobi3376
    @manobi3376 Před 2 lety +21

    ഇതിലും കൂടി കാര്യങ്ങൾ ഷെയർ ചെയ്തത് വളരെ നന്നായി മോനേ.. 👍🏻👍🏻അജിൽന്റെ യൂട്യൂബ് വിഡിയോകൾ എല്ലാവരും കാണണം.. പരമാവധി ഷെയർ ചെയ്യണം.. ഓരോ ഷെയറും വഴി ഒരാൾഎങ്കിലും അവിടെ നിന്ന് രക്ഷപെടും.. ദൈവം അനുഗ്രഹിക്കട്ടെ ♥️♥️

  • @dr.k.t.varughese3151
    @dr.k.t.varughese3151 Před 2 lety +8

    ഇവിടെ താമസിക്കുന്ന ഡോക്ടർ എന്ന ഒരു കുടുംബ നാഥാൻ അദേഹത്തിന്റെ ഭാര്യയെയും മൂന്നു മക്കളെയും കാണിച്ചുകൊണ്ട് ക്യാമറക്ക് മുമ്പിൽ പറയുന്നതു കണ്ടു അദ്ദേഹത്തിനു അവരിലും കൂടുതൽ പ്രാധാന്യം യെഹോവക്കാണ് എന്നു. എന്ത് കഷ്ടം യേശുവിന്റെ വചനം പൊതുജനങ്ങൾക്കായി എന്തു എന്നു ഉള്ളത് അദ്ദേഹത്തിനു അറിയില്ല. നിങ്ങളുടെ മക്കളെ ഓർത്തു കരയു എന്നു പറഞ്ഞാൽ നിങ്ങൾ നിങ്ങളുടെ മകൾക്ക് ഒന്നാം സ്ഥാനം കൊടുത്താൽ അതു യേശുവിന് ഒന്നാം സ്ഥാനം കൊടുക്കുന്നതിനു തുല്യം എന്നു തന്നെ. 1 കോരിന്തിയർ 7 പ്രകാരം ഇദേഹത്തിന്റെ ഭാര്യയെ പ്രസാദിപ്പിച്ചതിനു ശേഷം മാത്രമേ യെഹോവയെ പ്രസാദിപ്പിക്കാവു എന്നു ബൈബിൾ പടിച്ചു അറിവില്ല.
    മാത്രമല്ല, തന്റെ മക്കൾ ക്കു വേണ്ടി കരുതാതെ യെഹോവ നോക്കിക്കൊള്ളും എന്നു പറയുന്ന ഇവർ വചന പ്രകാരം വിശുവാസം തള്ളി കളഞ്ഞവരും എന്നു മനസ്സിലാക്കാം.
    തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.
    ( 1 തിമോഥെയോസ് 5 : 8

  • @riyariyasana8425
    @riyariyasana8425 Před 2 lety +19

    തീർച്ചയായും ഈ സാത്താൻ സഭക്കെതിരെ നീതിമാൻ ആയ ദൈവം പ്രവർത്തിച്ചു തുടങ്ങി അവിടെ നിന്നും ഇനിയും രക്ഷപെടാൻ കഴിയാതെ ജീവിക്കുന്ന പാവങ്ങളുടെ കണ്ണീരിന് ദൈവാതിന്റെ ഉത്തരം ആണ് i2iprodoff you sunil sir

    • @manobi3376
      @manobi3376 Před 2 lety

      czcams.com/video/D2a44L7KOHg/video.html

    • @manobi3376
      @manobi3376 Před 2 lety

      ഈ ലിങ്ക് കൂടി പരമാവധി ഷെയർ ചെയ്യാവോ 🙏🏻

    • @mathewsjohn301
      @mathewsjohn301 Před rokem

      Govt should stop this group

    • @Manjapra
      @Manjapra Před 6 měsíci

      ​@@manobi3376❤❤❤❤❤czcams.com/video/_1hxdOiPJNk/video.htmlsi=3WG1XtylKf8dAoY6

  • @sarithast6042
    @sarithast6042 Před 2 lety +2

    Oridethum pokanda dhaivam nammude manasil aanu .pinne Ambalathilo charchilo pokumbol oru +ve energy kittum athinayi nammal pokunne allathe Onnumilla

  • @corporatecriminal3881
    @corporatecriminal3881 Před 2 lety +5

    Yethu Sishukalkanavo koduthathu???
    "The Gateway of Zion" Kunda sishukalko???
    Avanmar verum udayippa..

  • @mariajohn8773
    @mariajohn8773 Před 2 lety +2

    മകനെ, ഈ മുരിയാട് എന്റെ വീടി നടുത്താണ്,
    ദൈവവും, നമ്മളും നേരിട്ട് സംസാരിക്കുക, ബൈബിൾ വായിക്കുക, ഒരു സഭയുടെയും ആവശ്യമില്ല
    ജനിച്ച സഭയിൽ ദൈവത്തെ മുന്നിൽ കണ്ടുകൊണ്ടു ജീവിക്കുക
    അവസാനകാലത് പുതിയ സഭകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ഉയിർത്തെഴു നേൽകും ഇന്ന് കേ ട്ടിലില്ലേ
    തട്ടിപ് ഏതോ ഞങ്ങൾക്ക് മുമ്പ അറിയാമായിരുന്നു
    മനസ്വീകമായി വർഷങ്ങൾ ആയി അവർ നമ്മുടെ ബുദ്ധിയെ തെറ്റായ കരിയങ്ങൾ പറഞ്ഞു ബോധ്യപെടുത്തും
    എ ത്രയും വേഗംസിവിൽ സർവീസ് പരീക്ഷക് തയ്യാറായി ദൈവത്തോട് പ്രാർത്ഥിക്കുക

  • @rintus8275
    @rintus8275 Před 2 lety +6

    E purohine adichu kalum kayium odikanam jesus perum paranju jenaggale vazhi adaaram akkunna oru edamanu embra stapanam Ethu lokam ariyanme

  • @johnypp6791
    @johnypp6791 Před rokem

    ഇവർക്കൊക്കെ ഇങ്ങനെ തന്നെ വേണം 😂😂😂

  • @hemantrathod1819
    @hemantrathod1819 Před 2 lety +1

    Evare kuricche anil kodi thottam and Sebastian punnaykkal oru varasham munpe vedio erakkiya yirunnu, sunil brother take care.

  • @battleopguy9052
    @battleopguy9052 Před 2 lety +4

    ചാനൽകാർക്കും അവര് വിലയിടും.

  • @sherlymaryvarghese5880

    Ente oru relative poyi pena kudumathoda poyi...eppol vattu pedechapola ayi..god pravarthikatta ..pray cha yam...

  • @leelammaabraham4809
    @leelammaabraham4809 Před 2 lety +2

    Reveal the truth .Don’t afraid those Devils.
    Romans 1:18

  • @sarammamathew411
    @sarammamathew411 Před 2 lety +4

    Onnum pidi kittunnilla makkale. Cult aano?

    • @joshithomas3040
      @joshithomas3040 Před 2 lety +2

      ഇത് വരെ പിടികിട്ടിയില്ലെ ---
      ഇനി പിടി കിട്ടി'അവിടെയെങ്ങാനും -
      ചെന്നാൽ നിങ്ങൾ കുടുങ്ങി'യതു തന്നെ..

  • @jaisyjames9602
    @jaisyjames9602 Před 2 lety +2

    Why did you wait for for long time to get out of this group

  • @icxcnika345
    @icxcnika345 Před rokem +1

    Cult has no answers 😂

  • @jeenajohnson5768
    @jeenajohnson5768 Před 2 lety +1

    Enthu e padu kazhikkunnu sathyavisvasathil ninnum vazhy Mary pokumpol chinthikkuka. Eso oarsmju ettavum parama pradhanamaya kalpana ethsnu ennu chodichappol eso parsnju parssparam snehikkuka athane. Othiry azhathilakku poksndath edoyrl mathrsm snu al daivanghslillalla anghane pokunnavar. Be careful orikkalum sama sanam ksndethuvsn sadhikkilla theercha🙏🙏🙏🙏

  • @indulekhaprince
    @indulekhaprince Před 2 lety

    Njan ithe kurich ithil ulla vishvasi aaya ende oru suhruth parayunnath katholikka sabhayum ithil ninnu thetti pirinj poyavarum emperor Emmanuel ne thakarkkan manapoorvam parayunnath aanu enn aanu

  • @sophiammajoseph5106
    @sophiammajoseph5106 Před 2 lety +2

    Aaru abhishekam cheytha purohithan?

  • @battleopguy9052
    @battleopguy9052 Před 2 lety +7

    അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ.
    അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അ തിലെന്തദ്‌ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും.
    2 കോറിന്തോസ്‌ 11 : 14-15

  • @okacet9412
    @okacet9412 Před 2 lety +4

    Don't raise difficult questions.
    If you have too many questions and doubts, then go to hell.
    You are here to make as much money as possible for us, otherwise get lost.
    Emperor Immanuel.
    GOD is the most abused word in the world.

  • @alwinavi98
    @alwinavi98 Před 2 lety

    But chilar parayunnu
    Ingana onnumilla
    Poit othiri varshai
    Avde pononnollavark matram poya mathi aarum nirbandikunnilla etc etc
    Ithil etha satyam
    Onnum manasilavunnilla

  • @manjum8517
    @manjum8517 Před rokem

    ഞാൻ എന്തുകൊണ്ട് emperor emanuel വിശ്വാസം. ഉപേക്ഷിച്ചു.?
    കാരണം. തനിക്കു താന്റെ. പഴയ. തിന്മകൾ. ഉപേക്ഷിക്കത്തെ അഭിനയിച്ചു. നിന്നതുകൊണ്ട് thannae

  • @mathewgeorge3153
    @mathewgeorge3153 Před 2 lety +2

    Group of wickeds and follow foolishness, Empror of devil

  • @tjkarimpanal8554
    @tjkarimpanal8554 Před 2 lety +4

    അനുമോദനങ്ങൾ.

  • @babutk818
    @babutk818 Před měsícem

    അജിൽ മാത്യു
    എമ്പറർ ഇമ്മാനുവലിൽ
    പോയാലെന്താ
    വന്നാലെന്താ
    അതു കൊണ്ട്
    സമൂഹത്തിനെന്തു ഗുണം ?
    ഈ സമയം
    സമൂഹത്തിന് വേണ്ടി ഉപയോഗിക്കു .........

  • @daliyaanto4208
    @daliyaanto4208 Před 2 lety +3

    Philokalia anna prasthanam samsayikanam

    • @joshithomas3040
      @joshithomas3040 Před 2 lety +1

      ഫിലോ കാലിയ' എന്ന സംഘടനയെ,
      സംശയിക്കേണ്ട കാര്യമില്ല..
      ജീവകാരുണ്യ പ്രവർത്തികൾ
      (പാവപ്പെട്ട രോഗികൾക്ക് മരുന്ന് വിതരണം / വീട് നിർമ്മാണം) നല്ല രീതിയിൽ നടത്തികൊണ്ടു പോവുന്ന ഒരു പ്രസ്ഥാനമാണിത്.
      പിന്നെ, ആത്മീയ ശുശ്രൂഷകളും
      (മോട്ടീവ് ക്ലാസ്സുകൾ / ഫിലോ കാലിയ ധ്യാനങ്ങളും) നടത്തി വരുന്നു'
      ഈ ഫിലോ കാലിയ പ്രസ്ഥാനം ----
      മുരിങ്ങൂർ ധ്യാനകേന്ദ്ര'വുമായി വിധേയപ്പെട്ടു പ്രവർത്തിക്കുന്ന,
      ഒരു മൂവ്മെൻറ് ആണ്..

  • @corporatecriminal3881
    @corporatecriminal3881 Před 2 lety +9

    Pinarayi Sarkar Emperor Emmanuel-karude koodayano??
    Allenkil ithre parathi uyarnitum Sarkar oru nadapadiyum edukathathu enthu kondu?????

    • @VIBINBABUCASANOVA
      @VIBINBABUCASANOVA Před 2 lety +3

      Communist prasthanathil ivarkku nalla pidipaadundu ennanu ariyaan kazhinjathu, jayarajante gun man okke ithile mail aalaanennanu parayunnathu

    • @vethomas9252
      @vethomas9252 Před 2 lety

      Govt may take action againest these cult group is it registerd by catholic safa or marpappa for take achen

  • @sheelay4765
    @sheelay4765 Před rokem

    അജിൽ മോനെ അവര് കൊല്ലാത്തത് ഭാഗ്യം

  • @mkv5956
    @mkv5956 Před 2 lety +1

    Saathhaante thakarkkanam,

  • @josemanjaly6905
    @josemanjaly6905 Před 2 lety

    Emperor Immanuel, also, tries to make money...just like any other Church..the style may be diffrent...
    Bro.Why you should blame your Relatives?Are you preparing for Civil Service Examination?Be wise
    Why you have gone to E.I.?Tku

  • @princeaa3638
    @princeaa3638 Před 2 lety

    Thankle upadesicha alukum vachanam coting ariyilla kashttam

  • @gijithankachen6224
    @gijithankachen6224 Před 2 lety

    To be a true Christian please only only follow what Jesus taught and follow him...Pray to him. We don't know where people are getting trapped....Satanic , demonic activities...God will definitely do His justice.As Jesus said beware of them those who comes to you in the clothes of sheep.Daivarajyathil aaru kayaranam iranganam ennu Daivam mathramanu theerumanikkunnath,nammalara,Daivamayo,.....Any doubt about Jesus,pls pls read and read like eating it several times...we will get the answer.Everything in Bible.But noone seems to be interested and going after people who take away people from Jesus.Y all are hurting Jesus,He already suffered a lot for us sinners,He died of broken 💓 for us.....

  • @sarahmatthew
    @sarahmatthew Před 2 lety +2

    🙌🙏🏻

  • @jacobgeorge2998
    @jacobgeorge2998 Před 2 lety

    Sandhesham Movie- "Uthama! Mindathirikku! Study classinnonum murakku varathathu konda ninakonnum manassilakathathu!" Sreenivasan's classic dialogue.
    Funny, people have not learned anything even after this dialogue became part of Malayalees' Trolls.
    All doctrines are a bunch of false premises. Including Trinity. Simple faith in God the only sensible thing to do. And look after your family as best as one can.

  • @augustinejoy5785
    @augustinejoy5785 Před 2 lety +1

    There are lot of fools joined this cult group .My God

  • @manuelpulpally6743
    @manuelpulpally6743 Před 2 lety +1

    സഹോദര ക്രിസ്തു അവിടെ എന്നും ഇവിടെ എന്നും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കരുത്,,, ക്രിസ്തു നിങ്ങളുടെ അരികെ ഉണ്ട് (യേശു വിനെ കർത്താവ് എന്ന് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും /Romar 10:9-10

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Před rokem

      വെറുതെ അങ്ങ് വിശ്വസിക്കുക. അല്ലേ? അതിന് ബൈബിൾ വായിക്കാതിരിക്കണം.

  • @cleamypd1
    @cleamypd1 Před 2 lety +8

    താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും;
    താനുരുട്ടുന്ന കല്ല്‌ തന്റെ മേല്‍ത്തന്നെ വിഴും.
    കള്ളം പറയുന്നത്‌ അതിന്‌ ഇരയായവരെ വെറുക്കുകയാണ്‌;
    മുഖസ്‌തുതി പറയുന്ന നാവ്‌ നാശംവരുത്തിവയ്‌ക്കുന്നു.
    സുഭാഷിതങ്ങള്‍ 26 : 27-28

  • @greenrich9818
    @greenrich9818 Před 2 lety

    Facebook. .. സഹായം

  • @varghesevk858
    @varghesevk858 Před 2 lety +1

    Wasting time and resources for religions.

  • @mathewbethel8185
    @mathewbethel8185 Před 2 lety +3

    കർത്താവ് വീണ്ടും വന്നു.. എവിടെ ആണ് പോലും അവന്റ വീട്ടിൽ ആണോ.. ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ പറയാൻ എങ്ങനെ കഴിയും...

  • @user-cf2uw8vv8q
    @user-cf2uw8vv8q Před 6 měsíci

    Kallanayathu kond🎉...allada sattyam

  • @battleopguy9052
    @battleopguy9052 Před 2 lety +12

    പാവങ്ങളുടെ പണം കോടികൾ നിഷയുടെയും കൂടാളികളുടെയും കയ്യിൽ ഉണ്ട് അതിനാൽ ആകാം അവര് എല്ലാ കേസിൽ നിന്നും ഊരിപ്പോകുന്നത്.

  • @mathewsjohn301
    @mathewsjohn301 Před rokem

    Jesus only started one true church catholic church.

  • @babukjohn6
    @babukjohn6 Před 2 lety

    യോഹന്നാനു ലഭിച്ച വെളിപാട്...
    അതിൽ പന്ത്രണ്ടാം അദ്യായത്തിൽ പരിശുദ്ധ അമ്മയുടെ വിശ്വരൂപം വർണിച്ച് യോഹന്നാൻ എഴുതിയിട്ടുണ്ട്..!
    സ്വർഗത്തിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം ധരിച്ച ഒരു സ്ത്രീ..
    എങ്ങനെ... എങ്ങിനെ..
    സ്വർഗത്തിൽ സൂര്യനെ ഉടയാടയാക്കിയ..
    ചന്ദ്രനെ പാദപീഠമാക്കിയ ഒരു സ്ത്രീ..!
    തുടർന്ന് വായിച്ചാൽ 12/17ൽ. ഒരു സുപ്രധാന സന്ദേശം കാണാം.!
    ദൈവകൽപ്പന കാക്കുന്നവരും. യേശുവിനു സാക്ഷ്യം നൽക്കുന്നവരുമായ
    പരിശുദ്ധ അമ്മയുടെ ശേഷിച്ച സന്താനങ്ങളെ കുറിച്ച്..?
    അഥവാ..ഈ അവസാന കാലത്ത് യേശുവിനു സാക്ഷ്യം നൽക്കാൻ അമ്മയുടെ സന്താനങ്ങൾക്കേ സാധിമാകൂ.?
    അവരുടെ സാക്ഷ്യം സത്യമാണ്..
    അതുകൊണ്ടാണല്ലോ അതു വചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്
    മാത്രമല്ല അമ്മയെ ആരാധിക്കാൻ വിസമ്മതിക്കുന്നവർ.
    അമ്മയെ ആരാധിക്കുന്നതിൽ നിന്നും ജനത്തെ പിന്തിരിപ്പിക്കാൻ കാലാകാലങ്ങളായി പാടുപ്പെടുന്നവരുടെ സാക്ഷ്യം. കള്ളസാക്ഷ്യമാണെന്നു മനസില്ലാക്കാൻ ഈ ദൈവവചനഭാഗങ്ങൾ തന്നെ ധാരാളം.?
    എന്തു കൊണ്ടാണ് അമ്മയുടെ ശേഷിച്ച സന്താനങ്ങളോട് യുദ്ധം ചെയ്യാൻ സാത്താൻ പുറപ്പെട്ടത്.
    അമ്മയോടുള്ള കോപം കൊണ്ടാണത്രേ..!
    അജിൽമാത്യൂവിനെ പോലുള്ള പ്രൊട്ടസ്റ്റന്റ് കാരും. സാത്താൻ്റെ അതേ പ്രവർത്തികൾ തന്നെയാണ് ചെയ്യുന്നത്.?
    അമ്മയോടുള്ള അടങ്ങാത്ത കോപം നിമിത്തം അമ്മയുടെ സന്താനങ്ങളെ മ്ലേച്ഛതനിറഞ്ഞ വാക്കുകൾ ഉപയോഗിച്ച് ആക്രമിക്കുന്നു.

  • @johneyvkurian5469
    @johneyvkurian5469 Před 2 lety

    ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും.
    അപ്പോള്‍ സ്വാര്‍ത്ഥസ്‌നേഹികളും ധനമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്‌ഠരും ദൈവദുഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്‌നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും.
    അവര്‍ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും
    വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുള്ളവരും ദൈവത്തെ സ്‌നേഹിക്കുന്നതിനുപകരം സുഖഭോഗങ്ങളില്‍ ആസക്തിയുള്ളവരുമായിരിക്കും.
    അവര്‍ ഭക്തിയുടെ ബാഹ്യരുപം നിലനിര്‍ത്തികൊണ്ട്‌ അതിന്റെ ചൈതന്യത്തെനിഷേധിക്കും. അവരില്‍നിന്ന്‌ അകന്നു നില്‌ക്കുക.
    അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്‌തു കൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്‌ത്രീകളെ വശപ്പെടുത്തുന്നു.
    ഈ സ്‌ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്‌. എന്നാല്‍, സത്യത്തെപ്പറ്റിയുള്ള പൂര്‍ണ്ണജ്ഞാനത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്കു കഴിവില്ല.
    യാന്നസ്സും യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു. അവര്‍ ദുഷി ച്ചമനസ്സുള്ളവരും വിശ്വാസ നിന്ദകരുമാണ്‌.
    എന്നാല്‍ അവര്‍ അധികം മുമ്പോട്ടുപോവുകയില്ല. മേല്‌പറഞ്ഞവരുടെ കാര്യത്തലെന്നപോലെ അവരുടെ മൗഢ്യം എല്ലാവര്‍ക്കും ബോധ്യമാകും.
    2 തിമോത്തേയോസ്‌ 3 : 1-9

  • @daffodils7398
    @daffodils7398 Před 2 lety

    Sahoodarana dayvam rakshehu

  • @daffodils7398
    @daffodils7398 Před 2 lety

    Uttaram muttumbool ba.ba.ba. evara nayekunnatu saataanaanu nengaluda Edam narakamaanu

  • @manjum8517
    @manjum8517 Před rokem

    നാവിൽ നിന്നും വരുന്നത്. ദൂക്ഷണം ആണ്.ദൂക്ഷണ പറയുന്നവനെ. ദൈവം. വിളിക്കുന്ന പേരാണ് സർപ്പം. അഥവാ. സാത്താൻ നീ ആണ്. സാത്താൻ

  • @lovebirds6100
    @lovebirds6100 Před rokem

    Adu padipichupo aaaa mythandi poi illa

  • @sajanc1170
    @sajanc1170 Před 2 lety +6

    ഒരു പരിധിവരെ വരെ മുഖ്യധാര സഭയിൽ നടക്കുന്ന തിന്മകളാണ് ഇതുപോലുള്ള വയിലേക്ക് ആൾക്കാർ ആകർഷിക്കപ്പെടുന്നതിന് കാരണം.
    പുരോഹിതന്‍ അധരത്തില്‍ ജ്‌ഞാനം സൂക്‌ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കുമ്പോൾ ഉത്തരം കൊടുത്തില്ലെങ്കിലും അവരെ നിന്ദിക്കരുത്.
    ഇതു പോലുള്ള പ്രസ്ഥാനങ്ങൾ ഇല്ലാതാക്കണമെങ്കിൽ, മുഖ്യധാരാ സഭകൾ ഇപ്പോൾ മുൻഗണന കൊടുത്തു കൊണ്ടിരിക്കുന്ന ഭൗതിക കാര്യങ്ങളിൽ നിന്നും ശ്രദ്ധ മാറ്റി ദൈവികമായ കൽപ്പനകൾക്കും ചട്ടങ്ങൾക്കും പ്രാധാന്യം കൊടുത്തു പഠിപ്പിക്കണം.

    • @cherianksavier3747
      @cherianksavier3747 Před 2 lety

      സത്യം

    • @joshithomas3040
      @joshithomas3040 Před 2 lety +1

      മുഖ്യധാരാ സഭ 'കളിൽ പിഴവുകളും /
      ന്യൂനതകളും ഉണ്ടെന്ന് കരുതി ?
      എരിതീയിൽ നിന്ന് ---
      വറ ചണ്ടി 'യിലേക്ക് ചാടണ്ട ആവശ്യമില്ല..
      കൾട്ടു'കളിൽ പെടാതെ,
      മുഖ്യധാരാ സഭ'കളിൽ
      ഉറച്ചു നില്ക്കുക..

    • @Manjapra
      @Manjapra Před 6 měsíci

      ​@@joshithomas3040😂😂😂😂😂
      czcams.com/video/_1hxdOiPJNk/video.htmlsi=3WG1XtylKf8dAoY6

  • @user-yp1fd1bt2r
    @user-yp1fd1bt2r Před 7 měsíci

    Nobody is believing in goddess. Only in Jesus Christ

  • @vishnupannerselvam5371

    Pls tamil

  • @maryisaac3528
    @maryisaac3528 Před 2 lety

    If ppl have real faith in God no one will go thete.these r real cult like swami rajaneesh amritha etc.satan is their god.but they also use bible.i hope God will unleash His judgmentbupon them

  • @simonabraham9645
    @simonabraham9645 Před 2 lety

    Appol ivanokke yesuvil visvasikkunnilla 🤔🤔🤔😳😳👈👈🐕🐕🐕⚔️🤸🏿‍♂️🤸🏿‍♂️

  • @purushothamanas9862
    @purushothamanas9862 Před 2 lety

    നീ എങ്ങനെ ഇതിൽ ചെന്നു ചാടി എന്ന് പറതെണ്ടീ ആദ്യം

  • @rajappankottayam6058
    @rajappankottayam6058 Před 2 lety

    നീ ഉപേക്ഷി ക്കേണ്ട . ആരെങ്കിലും ആവശ്യപെട്ടോ?

  • @josepayyappilly3046
    @josepayyappilly3046 Před 2 lety +1

    ബുദ്ധ ി സാത്താനെ റതാണെന്ന് ഒരു പാസ്ററർ പറയുന്ന അല്ല എന്ന് ഞാൻ പറയുന്നു.മർക്കട ബുദ്ധി കപട ബുദ്ധി കുറുക്കു ബുദ്ധി എന്നിങ്ങനെയുള്ള ബുദ്ധികളാവാം സാത്താൻ ബുദ്ധി കൾ ബുദ്ധി ആത്മധൈര്യം മുതലായവ പരിശുദ്ധാത്മാവു വഴി നൽകപ്പെടുന്നു എന്നാണ് ഞാൻ വിശ്വസിക്കക

    • @georgegeorge2389
      @georgegeorge2389 Před 2 lety

      എന്തിനാണ് പാസ്റ്ററുടെ. പുറത്തേക്കു കയറുന്നതു , ആ ഗ്രുപ്പിൽ പെന്തകോസ്ത് കാരല്ല . പുരോഹിതന്മാർ ആണ്‌ .

  • @jesusfollower03
    @jesusfollower03 Před 2 lety

    ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.
    2 കോറിന്തോസ്‌ 4 : 4

  • @georgejames9747
    @georgejames9747 Před rokem

    Daystar.tade.oodla.nenta.oulleltna.ounda

  • @mathewmj8590
    @mathewmj8590 Před 2 lety +2

    ഇതുപോലത്തെ ഭാഷന്മാർക് ഇതിലധികം പറ്റണം. Vivaram ഉണ്ടോ.

  • @somysebastian7209
    @somysebastian7209 Před 2 lety +3

    മിക്കവാറും ഏതൊരു സഭയിലും ചേ
    ർന്ന ശേഷമായിരിക്കും അതിലെ പണ
    ശേഖരണ രീതിയെപ്പറ്റി കൂടുതലായി
    അറിയാൻ കഴിയുക. ഉന്നത വിദ്യാഭ്യാ
    സമുള്ള(എന്നാൽ ആത്മീയത എന്താ
    ണെന്നറിയാത്ത)ധാരാളം പേർ എമ്പറർ
    പെട്ടക സഭയിൽ ചേരാൻ ഇടയായി
    ട്ടുണ്ട്. ടി സഭ ആരേയും ഭീഷണിപ്പെടു
    ത്തി പണംപിടുങ്ങുന്നതായി അറിയാൻ
    കഴിഞ്ഞിട്ടില്ല. യേശുവിന്റെ രണ്ടാം വര
    വ് ഭൂമിയിൽ സംഭവിച്ചുകഴിഞ്ഞതിനാ
    ൽ; യേശുവിനോടൊപ്പം സ്വർഗ്ഗമെന്ന
    നാഥനില്ലാ കളരിയിലേക്ക് തങ്ങൾ ഉടൻ
    എടുക്കപ്പെടുമെന്നു കരുതി അവർക്കു
    ള്ള സമ്പത്തും സമയവും എമ്പറർ പെട്ടക സഭക്ക് നൽകിയിട്ടും യേശുവിനെ
    കാണാൻ കഴിയാത്തതിനാലുള്ള
    അവരുടെ വിലാപങ്ങളാണ് ഇപ്പോൾ വിവിധ ചാനലുകളിലൂടെ ആ സഭയ്ക്ക്
    പുറത്ത് വരുന്നത്. തങ്ങളുടെ സമ്പത്ത്
    സ്വയം ദാനം ചെയ്തവർക്ക് അത്
    ഇനി തിരികെ ലഭിക്കാൻ എന്തെങ്കിലും
    സാധ്യതയുണ്ടെന്ന് കരുതാൻ കഴിയി
    ല്ല. സഭകളിലെയെല്ലാം സ്ഥിതി ഇങ്ങ
    നെയൊക്കെത്തന്നെയാണ്. സഭകളെ
    പ്പറി മനസ്സിലാക്കാൻ അവയിൽ ചേരേ
    ണ്ട ആവശ്യമില്ല.

    • @joshithomas3040
      @joshithomas3040 Před 2 lety +1

      അന്ധവിശ്വാസങ്ങളുടെ കൂടാരം'...

  • @JOSIANGREENVLOGS
    @JOSIANGREENVLOGS Před 2 lety +3

    കള്ളന്മാരുടെ കൂടാരം

  • @gscreations9871
    @gscreations9871 Před 2 lety +1

    Poda Patti 😠😠😠😠👊👊👊👊

  • @jessybiju4712
    @jessybiju4712 Před rokem

    Ivanokke vattanano

  • @jishabenny8392
    @jishabenny8392 Před 2 lety +3

    ഇതിനെ christian group എന്നുപറയാൻ പറ്റില്ല.

  • @francisca1741
    @francisca1741 Před 2 lety +2

    എന്ത് കൊണ്ട് സർക്കാർ നടപടി എടുക്കുന്നില്ല? രാഷ്ട്രീയ കാർ ഇതൊന്നും കാണുന്നില്ലേ?

  • @bijujoseph8642
    @bijujoseph8642 Před 2 lety

    ഫ്രാങ്കോ പൂണൃളാ ഇവർക്ക് വേണ്ടി അപേക്ഷിക്കണമേ:😭

  • @manudevassy3393
    @manudevassy3393 Před 2 lety +4

    എന്റെ വീടിന്റെ അടുത്ത് ഉള്ള ഒരു ബേക്കറിക്കാരൻ 50 സെന്റ് സ്ഥലം വീടും വിറ്റ് ഈ ഗ്രൂപ്പിൽ പോയി.. കഴിഞ്ഞ ദിവസം കണ്ടിരുന്നു അയ്യാളെ എന്തോ അസുഖം പിടിച്ചു പോലെ ഇരിക്കുന്നു അയ്യാളെ കണ്ടാൽ 🤮🤮🤮

  • @arbmatool449
    @arbmatool449 Před 2 lety +1

    സത്യം മനസ്സിലാക്കാനാണെങ്കിൽ ഖുർആൻ വായിക്കൂ അപ്പോൾ എല്ലാം വ്യക്തമാകും

  • @babukjohn6
    @babukjohn6 Před 2 lety

    അജിൽ മാത്യു നീ സാത്താൻ്റെ സന്തതിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.?

  • @muhammedirfancn3831
    @muhammedirfancn3831 Před 2 lety

    ഒരു സത്യന്നെഷി ആണെങ്കിൽ ഒരു പ്രവിശ്യമെങ്കിലും ഖുർആൻ വായിക്കുക തെറ്റിദ്ധരിക്കപ്പെട്ട ക്ലിപ്പുകൾ നിങ്ങളെ പിന്നോട്ടു നടത്തരുത് "ഒരുഭയനകമായ ഒരു പരലോകം വരാനുണ്ട്"ശ്രദ്ദിക്കുക മനസ്സിലാക്കുക...

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Před rokem

      അയ്യോ അബദ്ധം എഴുതി വിടല്ലേ.....
      ഖുർആൻ ഒരു പ്രാവശ്യം വായിച്ചാൽ നിങ്ങളും മാറിപ്പോകും 😆😆😄

    • @SaviourPg-no7pm
      @SaviourPg-no7pm Před rokem

      Guran.saytyamanenn.ara.parangath.

  • @yesitistrue7356
    @yesitistrue7356 Před 2 lety +6

    ഇവൻ പറയുന്നത് എല്ലാം നുണയാണ്... പിന്നെ നീയൊക്കെ എത്ര പ്രോഗ്രാം ചെയ്താലും സീയോനെ emperor emmanuel churchine ('അമ്മ പറഞ്ഞ പ്രകാശത്തിന്റെ സഭയെ തൊടാൻ പോലും സാധിക്കില്ല... കാരണം അത് ദൈവത്താൽ നിയോഗിക്കപ്പെട്ട സഭ ആണ്......💪💪💪