തൃശൂരിലെ ധ്യാനകേന്ദ്രത്തില്‍ നടക്കുന്നത് I Emperor Emmanuel Church Thrissur

Sdílet
Vložit
  • čas přidán 7. 01. 2023
  • 'ഇവിടെ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍...
    ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു...'
    രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തല്‍
    #emperoremmanuelchurch #thrissur #keralapolice #keralaexcise

Komentáře • 1,7K

  • @poulose4958
    @poulose4958 Před rokem +181

    മറുനാടൻ ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ കഴിയുന്ന ആളാണ് സാജൻ സാർ God Bless you

    • @josephp4696
      @josephp4696 Před rokem

      ലക്ഷങ്ങൾ കിട്ടിയാൽ ചത്തവൻ
      ജീവിച്ചിരിക്കുന്നു എന്നും
      ജീവിച്ചിരിക്കുന്നവൻ ചത്തു പോയി
      എന്നു൦ മറുനാടൻ പറയും . മാഷേ....
      മലനാടു പണം മതി ;
      പണം.... പണം... നുണയുടെ
      ഹോൾസെയിലാ
      .

    • @varghesesamuel7804
      @varghesesamuel7804 Před rokem +3

      സാജൻസർ ഇതൊക്കെ ശരിയാണോ അങ്ങയുടെ സഹോദരനും ഒരു പുരോഹിതൻ അല്ലെ സത്യം പുറത്തു വരണം

    • @jessicyriac6374
      @jessicyriac6374 Před rokem +2

      Ithu dnya centre alla satanic cult Aannuu

    • @josephp4696
      @josephp4696 Před rokem +1

      @@jessicyriac6374 യേശുക്രിസ്തുവിനെ ബേൽസെബൂൽ
      എന്നു വിളിച്ചവൻ്റെ മക്കൾ
      അങ്ങനെയേ പറയൂ. കാരണം
      നിന്റെ ചിന്ത മാനുഷികമാണ്

    • @jobyz3752
      @jobyz3752 Před rokem

      czcams.com/video/YB95JQL4j7g/video.html

  • @twilightzone485
    @twilightzone485 Před rokem +179

    വ്യഭിചാര ഗ്രൂപ്പിൽ നിന്നും സധൈര്യം പുറത്തുവന്ന ചേച്ചിക്ക് അഭിനന്ദനങൾ. God bless.

  • @scn875
    @scn875 Před rokem +239

    ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. വോട്ട് നഷ്ടപ്പെടുമെന്നതിനാൽ രാഷ്ട്രീയ പാർട്ടികളും സപ്പോർട്ട്

    • @anushaji1364
      @anushaji1364 Před rokem

      Eth partykk ethra vote nashtappedum ennu koode parayamo?

  • @mmathew4519
    @mmathew4519 Před rokem +77

    എത്രയോ നാളുകള്‍ മുന്‍പ് ഈ ധ്യാന കേന്ദ്രത്തിന്റെ ദുഷ്പ്രവൃത്തികളെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു പുറത്ത്‌ കൊണ്ടുവന്നതാണ്. എന്നിട്ടും ഇതുവരെയും ഒരു നടപടിയും ഇതിനെതിരെ ഉണ്ടാകാതെ സുഗമമായി മുന്നോട്ട് പ്രവര്‍ത്തിക്കുന്നു, ആളുകള്‍ ഇതിലേക്ക് വീണ്ടും എത്തിക്കൊണ്ടിരിക്കുന്നു. എന്തൊരു മഹാമായ.

    • @Aysha_s_Home
      @Aysha_s_Home Před rokem

      👌👌👌👌🤲🤲🤲💯💯💯💯🤔🤔🤔🤔😔😔😔😔😔

    • @maryyesudas507
      @maryyesudas507 Před rokem

      അവിടെ സത്യം ഉള്ളത് കൊണ്ട്

    • @shabanafathima369
      @shabanafathima369 Před rokem

      @@maryyesudas507 😆😆😆🫢🫢🫢

    • @Manjapra
      @Manjapra Před rokem

      എന്തായാലും സിയോൻ സഭ മുരിയാടിലേക്ക് ഓരോ ദിവസവും ആളുകൾ കൂടി വരുന്ന കാഴ്ചയാ കാണുന്നത്

  • @josephgeorge5111
    @josephgeorge5111 Před rokem +425

    ഭീകര കേന്ദ്രം ! NIA അന്വഷണം ആവശ്യം !

    • @anitajayan164
      @anitajayan164 Před rokem +16

      BJP പാർട്ടിക്കു വോട്ട് ചെയ്തോ അച്ചായാ?
      ഇല്ല അല്ലെ,?
      എന്നാ സഹിച്ചോ.
      നമ്മുടെ കേരളത്തിനെ ആവശ്യം
      ഉത്തർപ്രദേശ് സിഎം അല്ലെങ്കിൽ അസം സിഎം. രണ്ടും നട്ടെല്ല് ഉള്ള CM

    • @noblemakhalakshmi5909
      @noblemakhalakshmi5909 Před rokem +2

      Yes 🥰🥰

    • @vinodmarath1679
      @vinodmarath1679 Před rokem +3

      നമ്മുടെ കേരളത്തിൽ പിണറായി പോരെ

    • @kunjumolkoshy209
      @kunjumolkoshy209 Před rokem +8

      തീർച്ചയായും ഇതു പഴുത്തടച്ചു anewshikanam

    • @ukc750
      @ukc750 Před rokem +8

      ബിജെപി ക്കു വോട്ട് ചെയ്യൂ

  • @george_varkey
    @george_varkey Před rokem +615

    ഞാനും അവിടെ നിന്നും രക്ഷപെട്ട ഒരാളാണ്
    ഇവർ പറയുന്നത് എല്ലാം സത്യം ആണ്

    • @kunjumol919
      @kunjumol919 Před rokem +4

      ,,😱

    • @amithlal1450
      @amithlal1450 Před rokem

      ഇവരുടെ ഈ മണ്ടത്തരങ്ങളെല്ലാം വിശ്വസിച്ചു അതിൽ ചേർന്ന് നിങ്ങൾ ഒരു മണ്ടൻ തന്നെ

    • @subhashkrishnankutty4958
      @subhashkrishnankutty4958 Před rokem +39

      എന്നിട്ട് എന്തുകൊണ്ട് താങ്കൾ നേരത്തെ പറഞ്ഞില്ല ???

    • @tonymathew6468
      @tonymathew6468 Před rokem +7

      രക്ഷപ്പെട്ടു അല്ലേ...... ഒരു വർഷം കൂടി രക്ഷപെട്ടോ...... അത് കഴിയുമ്പോൾ???????

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 Před rokem +26

      ആണോ? എന്നിട്ടെന്തേ താങ്കൾ ഇത് വരെ പ്രതികരിച്ചില്ല? അവരെ ഭയന്നാണോ?

  • @bhaskarv9482
    @bhaskarv9482 Před rokem +55

    ലോകത്തു ഇത്രയും ബുദ്ധിയില്ലാത്ത ഒരു വർഗം മലയാളികളുടെ ഇടയിൽ മാത്രം. സേച്ചിക്ക് യ്ക്ക് ബുദ്ധിയുദിക്കാൻ എട്ട് വർഷം വേണ്ടി വന്നു. ഫയങ്കരം.

  • @anoopc9895
    @anoopc9895 Před rokem +200

    ധ്യാനകേന്ദ്രവും മതപഠന ശാലയും മയക്കുമരുന്ന് സ്വർണ്ണ കടത്തും ക്രിമിനൽ രാഷ്ട്രീയവും കുത്തഴിഞ്ഞ ന്യൂക്ലിയർ കുടുംബങ്ങളും ചേർന്ന് കേരളം അതിഭീകരമായ ഒരു നരകമായി മാറിയിരിക്കുന്നു ഒരിക്കലും ജീവിക്കാൻ കൊള്ളാത്ത ഒരു സ്ഥലം

    • @annakuttyjohn8409
      @annakuttyjohn8409 Před rokem +16

      സഹോദരാ ഇതൊരു ധ്യാനകേന്ദ്രം അല്ല.ഒരു കൃസ്ത്യാനി അത്യാവശ്യം ബൈബിൾ അറിഞ്ഞിരുന്നാൽ ഇതു പോലുള്ള കെണിയിൽ വീഴില്ല.

    • @anoopc9895
      @anoopc9895 Před rokem +4

      @@annakuttyjohn8409 സഹോദരി ബൈബിളിനു മേലെയാണ് കേരളത്തിലുള്ള മുക്കാൽ പങ്കും ധ്യാനകേന്ദ്രങ്ങൾ താങ്കൾ അന്ധമായി കാര്യങ്ങൾ മനസ്സിലാക്കുന്നു

    • @bejoyjoseh8396
      @bejoyjoseh8396 Před rokem

      ഇത് ധ്യാന കേന്ദ്രമല്ല.... വേറെ ഒരു പ്രത്യക sect ആണ്.... ലോകത്തു എല്ലായിടത്തും ഉള്ള പ്രാന്ത്.... ലോകം അവസാനിക്കുന്നതും കാത്തു കിടക്കുന്ന ഒരു കൂട്ടം മണ്ടന്മാർ 😆😆😆

    • @jaleelchand8233
      @jaleelchand8233 Před rokem +1

      പിടിക്കപെടാത്ത മനുഷൃദൈവങ്ങളും.

    • @viclee4346
      @viclee4346 Před rokem

      Yes offcoures

  • @girijadevi3869
    @girijadevi3869 Před rokem +192

    സമ്മതിച്ചു, ചേച്ചിയുടെ ധൈര്യം സമ്മതിച്ചു. 🌷🌺

    • @Aysha_s_Home
      @Aysha_s_Home Před rokem +2

      💯💯💯👌👌👌👌🤲🤲🤲🤲

    • @jobyz3752
      @jobyz3752 Před rokem

      czcams.com/video/YB95JQL4j7g/video.html

    • @shalythomas697
      @shalythomas697 Před rokem

      Bhagyamkondu രക്ഷപെട്ടു എന്ന് പറഞ്ഞാല് മതി. അവര് പറയുന്നത് അതേപടി വിശ്വസിക്കുന്നത് വെറും മണ്ടന്മാർ. ചിന്തിക്കാൻ, ബോധമുള്ളവർ ഈ ചതിയിൽ ചാടാതിരിക്കറ്റെ. യഥാർത്ഥ christhuviswasikal ഇതൊന്നും ചെയ്യില്ല. ഇതെല്ലാം

    • @rkobuddy-188.
      @rkobuddy-188. Před 9 měsíci

      Medam you took a good effort to tell the truth

  • @jomonjn6665
    @jomonjn6665 Před rokem +453

    എല്ലാം വെളിച്ചത്തു കൊണ്ടുവരണം ""കോമൺസൻസ് ഇല്ലാത്ത കുറെ ജന്മങ്ങൾ ""മറുനാടാന് ബിഗ് സല്യൂട്ട് "

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്; നന്മയുടെ മാർഗനിർദേശo. അഭാവം
      തട്ടിപ്പിന്റ് വേറേ പേർ മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), ഇമാൻ തുടങ്ങിയവ വെറും അർത്ഥശൂന്യമാണ്. ഇതൊന്നും സത്യo അല്ല.
      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല..
      1 അറബികളെ പ്രതിനിധീകരിക്കുന്നു (ഏകാദിപത്യം), രണ്ടാമത്തേത് (ജനാധിപത്യം) യൂറോപ്പിനെ. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

    • @valsamma1415
      @valsamma1415 Před rokem

      ക്രിസ്ത്യാനികൾക്ക്.മുഴുവൻ.അപമാനം.ഇതു.പരിശോദിക്കണം

    • @madhabnaik5595
      @madhabnaik5595 Před rokem

      czcams.com/video/a1_90-8x4hE/video.html

    • @fazil951
      @fazil951 Před rokem

      ഒന്നും നടക്കില്ല, അന്യ മതസ്ഥരെ ചൊറിയലാണ് ഇപ്പോൾ അച്ഛന്മാരെ മൈൻ പരിപാടി.
      ഒരു വർഷം മുമ്പത്തെ വീഡിയോ. czcams.com/video/tjRUU4muYmM/video.html

    • @surendranpoonattil319
      @surendranpoonattil319 Před rokem

      Surndran

  • @BrightFuture242
    @BrightFuture242 Před rokem +73

    ഇവിടെ ഒരു സർക്കാർ ഉണ്ടോ? എന്താ ഇങ്ങനെയൊക്കെ? പോലീസ് സംവിധാനം എന്താ ഇടപെടാതെ നില്കുന്നത്.

    • @alexaa181
      @alexaa181 Před rokem +2

      ഇവിടെയുള്ള സർക്കാർ ശബരിമലയിൽ കയറി കളിക്കുന്നു ധ്യാനകേന്ദ്രത്തിലും മതപഠനംശാലയിലും കയറില്ല

    • @yeshperangattu922
      @yeshperangattu922 Před rokem

      Onnum cheyathilla.. Adutha thavana jayikkande... Vote kittanel mindathe irikkanam.. Enna oru naada ithu

  • @alphonseaugustine7217
    @alphonseaugustine7217 Před rokem +51

    ഷാജൻ സാർ ഇതൊന്നു പൊളിച്ചടക്കണം
    അച്ചുതാ നന്ദൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ വല്ലതും നടന്നേനെ.

    • @varghese1817
      @varghese1817 Před rokem

      5 month മുൻപ് ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്

  • @simonkunjuvaru5111
    @simonkunjuvaru5111 Před rokem +346

    എല്ലാ ധ്യാനകേന്ദ്രങ്ങളും പരിശോധിക്കാൻ ഇൻറലിജൻസ് തയ്യാറാവണം.

    • @ajiththulasi
      @ajiththulasi Před rokem +10

      അങ്ങനെ പറയരുത്.. ന്യൂനപക്ഷ പീഡനം ആവും...
      കഷ്ടം
      ചാച്ചര കേരളം 😜😜👍👍

    • @kunjumolkoshy209
      @kunjumolkoshy209 Před rokem +3

      അതെ

    • @reenamuthukattil8955
      @reenamuthukattil8955 Před rokem +7

      This is not a retreat centre. Why can't you go to some of the retreat centre experience and find out what is happening there and give complaint

    • @shyla6082
      @shyla6082 Před rokem +3

      Carrect

    • @riyavlxgz5361
      @riyavlxgz5361 Před rokem +2

      News വന്നതിനു ശേഷം അവിടെ പൊയ്നോക്കിയാൽ ഇതുപോലെ ഒരു ധ്യാനകേന്ദ്രം ഉണ്ടാവില്ല. ടോയ്ലറ്റ് clean ചെയ്തു പോലെ ഉണ്ടാവും

  • @nanmamaram583
    @nanmamaram583 Před rokem +459

    💕ആർജ്ജവത്തോടെ ധൈര്യമായി ധീരമായി സത്യത്തിന്റെ വഴിയിൽ നന്മക്ക് വേണ്ടി ഷാജൻസാറും പോരാളികളും മുന്നോട്ട് അഭിനന്ദനങ്ങൾ 💕
    ജയ്ഹിന്ദ്

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്; നന്മയുടെ മാർഗനിർദേശo. അഭാവം
      തട്ടിപ്പിന്റ് വേറേ പേർ മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), ഇമാൻ തുടങ്ങിയവ വെറും അർത്ഥശൂന്യമാണ്. ഇതൊന്നും സത്യo അല്ല.
      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല..
      1 അറബികളെ പ്രതിനിധീകരിക്കുന്നു (ഏകാദിപത്യം), രണ്ടാമത്തേത് (ജനാധിപത്യം) യൂറോപ്പിനെ. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

    • @musthafae6967
      @musthafae6967 Před rokem +6

      മലയാളികൾ വേഗം വഞ്ചിക്കപ്പെടുന്നു pavam

    • @cyrildsouza6263
      @cyrildsouza6263 Před rokem

      Poda naaye....Sathyangal ariyathe nunakal paranju parathunna ningalokke aarada patti

    • @sherly112
      @sherly112 Před rokem +12

      ഇങ്ങനെ ഉള്ള സ്ഥലത്ത് ഇവർ10 വർഷം നിന്നോ അത്ഭുതം....

    • @knvalsa1520
      @knvalsa1520 Před rokem +1

      Itokke kannumadachu visasikkunnavare paranjal Mati oru daivavum nerrittirangi varrilla daivatodadukkendatu swantamanasanu

  • @sunishmathew8743
    @sunishmathew8743 Před rokem +52

    ഒരു റെയ്ഡ് നടത്തിയാൽ തീരാവുന്ന പ്രശ്നം മാത്രമേയുള്ളു....

    • @santhamurali8468
      @santhamurali8468 Před rokem

      ആരാണ് അവിടെ റെയ്ഡ് നടത്തുക, ഇവരെ സ്‌പോർട് ചെയുന്നത് വൻകിട ഗുണ്ടകൾ ആണ്

  • @sk70001
    @sk70001 Před rokem +22

    Brave lady to speak out the truth 👍

  • @cvkurian
    @cvkurian Před rokem +183

    മനുഷ്യന്റെ മരണ ഭയവും ചിരംജീവി ആയിരിക്കാനുള്ള ആഗ്രഹവുമാണ് ഇത്തരം ആത്മീയ വ്യാപാരികൾക്ക് തഴച്ചു വളരുവാനുള്ള വളം.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്; നന്മയുടെ മാർഗനിർദേശo. അഭാവം
      തട്ടിപ്പിന്റ് വേറേ പേർ മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), ഇമാൻ തുടങ്ങിയവ വെറും അർത്ഥശൂന്യമാണ്. ഇതൊന്നും സത്യo അല്ല.
      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല..
      1 അറബികളെ പ്രതിനിധീകരിക്കുന്നു (ഏകാദിപത്യം), രണ്ടാമത്തേത് (ജനാധിപത്യം) യൂറോപ്പിനെ. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

    • @nadarajanachari8160
      @nadarajanachari8160 Před rokem +6

      100% സത്യം

    • @rajuvalsa3640
      @rajuvalsa3640 Před rokem

      ​@@nadarajanachari8160 9

    • @sebastiankt2421
      @sebastiankt2421 Před rokem

      മരണംഇലലാ ത്തസുഖ ജീവിതം മുതലെടുപ്പിന് മതങ്ങൾ ,അതാ ണ്നടകകുനനത്

  • @mariamsunny4371
    @mariamsunny4371 Před rokem +435

    രാഷ്ട്രീയ ബന്ധമുള്ള ആത്മീയക്കാരെ സൂക്ഷിക്കുക .അവരുടെ സംരക്ഷകൻ ദൈവമല്ല രാഷ്ട്രീയ ക്കാരാണ്.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്; നന്മയുടെ മാർഗനിർദേശo. അഭാവം
      തട്ടിപ്പിന്റ് വേറേ പേർ മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), ഇമാൻ തുടങ്ങിയവ വെറും അർത്ഥശൂന്യമാണ്. ഇതൊന്നും സത്യo അല്ല.
      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല..
      1 അറബികളെ പ്രതിനിധീകരിക്കുന്നു (ഏകാദിപത്യം), രണ്ടാമത്തേത് (ജനാധിപത്യം) യൂറോപ്പിനെ. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

    • @Perfectsound88
      @Perfectsound88 Před rokem +6

      Raashtriyam thanne oru mathamaanu

    • @sruthic.s2614
      @sruthic.s2614 Před rokem +3

      Fake news 👎🏻👎🏻👎🏻

    • @dencytony834
      @dencytony834 Před rokem +1

      0

    • @mollykuttykuriakose
      @mollykuttykuriakose Před rokem +1

      @@sruthic.s2614 qq¹

  • @jijymjohn
    @jijymjohn Před rokem +61

    ഈ cult ഗ്രൂപ്പിനെ കുറിച്ച് ഒത്തിരിനാളായി കേൾക്കുന്നു. വീണ്ടും വീണ്ടും ആളുകൾ ഇതുപോലെ ഉള്ള ഇടങ്ങളിൽ എത്തിച്ചേരുന്നത് എങ്ങനെ ആണെന്ന് മനസിലാകുന്നില്ല. ചിന്തിക്കാനും, കേൾക്കുവാനും, വായിക്കുവാനും ഉള്ള മനസ് മലയാളികൾക്ക് നഷ്ടപെട്ടുപോയോ.

    • @suzysbliss2723
      @suzysbliss2723 Před rokem

      Ethu eethu group aanu

    • @jijymjohn
      @jijymjohn Před rokem

      @@suzysbliss2723 എമ്പറർ ഇമ്മാനുവേൽ

  • @thomasv.t7491
    @thomasv.t7491 Před rokem +25

    അവനവൻ്റെ പാരമ്പര്യം വിട്ട് ഒരു പ്രസ്ഥാനത്തിലും പോകാതിരിക്കുക അമിതഭക്തി വട്ടിൻ്റെ ലക്ഷണമാണ്

    • @leochristy9528
      @leochristy9528 Před 26 dny

      2000 വർഷം മുൻപ് യേശുക്രിസ്തു അവൻ്റെ പാരമ്പര്യം വിട്ടാണ് ഇന്നത്തേ 2000 വർഷത്തേ പാരമ്പര്യം അവകാശപ്പെടുന്ന കത്തോലിക്ക സഭയുണ്ടായത് അതിന് കാരണം ദൈവത്തിൻ്റെ വിളി ശിഷ്യൻമാർ തിരിച്ചറിഞ്ഞതുകൊണ്ടാണ് അന്നും അവരേ ഈ സ്ത്രീയും സമൂഹവും പറയുന്നതുപോലെ തന്നെയാണ് പറഞ്ഞത്

  • @ramachandranen1559
    @ramachandranen1559 Před rokem +121

    ഇതെല്ലാം സർക്കാരുകൾ നോക്കി ചിരിച്ചു രസിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്... അതുകൊണ്ട് ജനങ്ങൾ എല്ലാവരും ഒരുമിച്ച് നിന്ന് ഇത്തരം സ്ഥാപനങ്ങൾ അടിച്ചു തകർക്കണം...

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 Před rokem +6

      അതെ, അതാണ് വേണ്ടത്. സർക്കാർ ഒന്നും ചെയ്യില്ലെന്ന് 100 ശതമാനം. ഉറപ്പ്.

    • @LALLUVE-dw2rn
      @LALLUVE-dw2rn Před rokem

      💯 agree with u

    • @roselinbabu9405
      @roselinbabu9405 Před rokem

      Kollam nalla thirakkatha

    • @fazil951
      @fazil951 Před rokem

      ഒന്നും നടക്കില്ല, അന്യ മതസ്ഥരെ ചൊറിയലാണ് ഇപ്പോൾ അച്ഛന്മാരെ മൈൻ പരിപാടി.
      ഒരു വർഷം മുമ്പത്തെ വീഡിയോ. czcams.com/video/tjRUU4muYmM/video.html

  • @shajanshajan1337
    @shajanshajan1337 Před rokem +92

    വിവരവും , വിദ്യാഭ്യാസവും ഉണ്ടായിട്ടും ഇതുപോലുള്ള കോപ്രായങ്ങളിൽ ചെന്നു ചാടുന്നവർക്ക് ഇതും, ഇതിലധികവും ഉണ്ടാകും.

  • @ashaletha6140
    @ashaletha6140 Před rokem +22

    God lives in people s mind . Praying at home with the family, helping the poor people you know personally is the Best worship to God . 🙏. God bless you n family

  • @satheeshkumar4571
    @satheeshkumar4571 Před rokem +80

    ഉശിരുള്ള നാല് ചെറുപ്പക്കാർ വിചാരിച്ചാൽ തീർക്കാവുന്ന പ്രശ്നമേയുള്ളൂ... അതിന് കേരള പൗലോസ് അവന്മാർക്ക് സഹായമുണ്ട് ..അതാ പ്രശ്നം.

    • @Aysha_s_Home
      @Aysha_s_Home Před rokem +1

      👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍

  • @giginmathew1
    @giginmathew1 Před rokem +192

    എത്രയും മലയാളികളെ പറ്റിക്കാൻ കഴിഞ്ഞു എത്രയും നാളും ഇന്ന്നുവരെ ഒരു നിയമത്തിനു ഒന്നും ചെയ്യാൻ കഴിയാത്ത emperoor സൂപ്പർ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്; നന്മയുടെ മാർഗനിർദേശo. അഭാവം
      തട്ടിപ്പിന്റ് വേറേ പേർ മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), ഇമാൻ തുടങ്ങിയവ വെറും അർത്ഥശൂന്യമാണ്. ഇതൊന്നും സത്യo അല്ല.
      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല..
      1 അറബികളെ പ്രതിനിധീകരിക്കുന്നു (ഏകാദിപത്യം), രണ്ടാമത്തേത് (ജനാധിപത്യം) യൂറോപ്പിനെ. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

  • @santhoshr1124
    @santhoshr1124 Před rokem +81

    ജനങ്ങൾക്ക് അറിയാം പക്ഷേ ആരും പ്രതികരിക്കില്ല 😥

  • @vdhgc8004
    @vdhgc8004 Před rokem +113

    ഭ്രാന്തില്ലാത്തവർ പോയി ഉള്ളതെല്ലാം അങ്ങോട്ട് കൊടുത്ത് മനോരോഗികളും ഭ്രാന്തന്മാരുമായി മാറുന്നു!

  • @Sajis_Music_World
    @Sajis_Music_World Před rokem +162

    😂😂😂😂ദൈവമേ.. ഇത് കണ്ട് ചിരിച്ച് ചിരിച്ച് മരിച്ചു. ഇത്ര ബോധം ഇല്ലാത്തവർ ഉണ്ടോ നമ്മുടെ നാട്ടിൽ? ജോസഫ് പൊന്നാറെ ഗോച്ചു ഗള്ളാ...😂😂😂😂

    • @Aysha_s_Home
      @Aysha_s_Home Před rokem +1

      Kaliyakkanda🙏🙏🙏🙏🙏🙏🥺🥺🥺🥺🥺

    • @AnilKumar-pw5vh
      @AnilKumar-pw5vh Před rokem +4

      ന്റെ പുന്നാരേ.....

    • @abhijitha8327
      @abhijitha8327 Před rokem

      Ivaru parayunnath pacha kallamanennum sathyam enthanennum theliyikkunna vedio
      👇👇👇👇👇
      czcams.com/video/wutVRk9Pbuc/video.html

    • @knvalsa1520
      @knvalsa1520 Před rokem

      Satyamanu itilokkekannumadachu chennu chadi kodukkunna vare Patti orthu chirikkanum karayanum tonnunnu

    • @musthfamusthafa9730
      @musthfamusthafa9730 Před rokem

      😘😂😂😂😂😂😂

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Před rokem +137

    ചെറിയ വിഷയമല്ല.. അധികാരികൾ എത്രയും വേഗം ഇടപെടണം... കർത്താവേ കാത്തോണേ...നാട്ടിൽ കാണാതായവരെ അന്വേഷിക്കണം... നരബലി ഉൾപ്പെടെ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം..

    • @jacobgeorge478
      @jacobgeorge478 Před rokem

      Were our police inteligence may be they were getting enough otherwise tjis lady saying a glamours person in police yatheesh chandra any other in our police force

    • @mskalim8409
      @mskalim8409 Před rokem +1

      Satyam

    • @santhoshkumar9259
      @santhoshkumar9259 Před rokem

      Randu idavakayile Cristians yojichal theerkavunna prasname ullu. Avareyum jeevikkan anuvadikarithu

  • @baijuthottungal3696
    @baijuthottungal3696 Před rokem +9

    ഇത്രയും തുറന്നു പറഞ്ഞതിന് നന്ദി ബാക്കി നോക്കണ്ടവർ നോക്കി കൊള്ളും എന്ന് വിചാരിക്കുന്നു ❤🙏

    • @dilipkumar1905
      @dilipkumar1905 Před rokem

      നോക്കും,::ലോക്കൽ സിപിഎം നേതാക്കൾ ആണ് അവരുടെ സംരക്ഷകർ

  • @ummerkm7187
    @ummerkm7187 Před rokem +25

    4:20 അമ്മച്ചിയ്ക്ക് അവന്മാര് പറഞ്ഞതുപോലെ ഭർത്താവിനെതിരെ കള്ള കേസ് കൊടുക്കാൻ താല്പര്യമുണ്ടായിരുന്നു..
    പക്ഷേ അമ്മച്ചി ആലോചിച്ചു... അവര് നോക്കാമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ വീടൊക്കെ ഉപേക്ഷിച്ച് അവരെ വിശ്വസിച്ച് നിന്നാൽ കുറെ കഴിയുമ്പോൾ അവർ ഉപേക്ഷിച്ചാലോ..
    ആ പേടിയാണ് ഭർത്താവിനെതിരെ കള്ളക്കേസ് കൊടുക്കുന്നതിൽ നിന്നും അമ്മച്ചി പിന്തിരിയാൻ കാരണമെന്ന്. 🤣🤣

    • @neethu2666
      @neethu2666 Před rokem +2

      Avar brainwash cheythu anganeakkithanu

  • @josephkidangan5903
    @josephkidangan5903 Před rokem +217

    പണം കിട്ടിയാൽ എന്ത് തെണ്ടിത്തരവൂം കണ്ടില്ലെന്നു നടിക്കുന്ന അധികാരികൾ നമ്മുടെ നാടിൻ്റെ ശാപം.

  • @alwinsalphons8129
    @alwinsalphons8129 Před rokem +266

    വിശുദ്ധ കുർബാന ഉപേക്ഷിച്ച് പോകുന്നവർക്ക് ഇതിലും ഇതിലപ്പുറവും അനുഭവിക്കാൻ ഇരിക്കുന്നു.പാവങ്ങൾ .നമുക്ക് ഇവർക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കാം.🙏🙏🙏

    • @josemathew444
      @josemathew444 Před rokem

      കെട്ടിയോനെ കളഞ്ഞിട്ടുപോയ ഇവളെ ഒക്കെ മുള്ളു മുരുക്കു കൊണ്ട് അടിച്ചാൽ പോലും ശെ രിയാകില്ല അനുഭവിച്ചു തീർക്കു 😢😢

    • @jancymathew923
      @jancymathew923 Před rokem +4

      എവെർക്കും കുർബാന ഉണ്ട്‌. 😜

    • @vidhyageorge8530
      @vidhyageorge8530 Před rokem

      Zione thakarkkan aarkkum kazhiyilla ..

    • @nivask7972
      @nivask7972 Před rokem

      തനിക്ക് ഭ്രാന്ത് ആണ്

    • @madhabnaik5595
      @madhabnaik5595 Před rokem

      czcams.com/video/a1_90-8x4hE/video.html

  • @vimalraj4020
    @vimalraj4020 Před rokem +16

    ഒരു ധ്യാന കേന്ദ്രത്തിലും പോകേണ്ട. അവനവന്റെ മനസ്സ് നന്നായാൽ മതി. വിശ്വാസത്തോടെ സ്വന്തം ദൈവാലയത്തിൽ പോകണം. ദൈവത്തിന്റെ കൽപ്പനകൾ അനുസരിച്ചു നടന്നാൽ ആർക്കും ഒരു ദോഷവും വരില്ല.

  • @almasmuhammadali5476
    @almasmuhammadali5476 Před rokem +5

    ചേചിയുടെ ധൈര്യം അപാരം . അഭിനന്ദങ്ങൾ . അധികാരികൾ കണ്ണ് തുറക്കുക

  • @sreekumarannair5106
    @sreekumarannair5106 Před rokem +113

    Need strong action from Central investigation agencies.

    • @jvgeorge1474
      @jvgeorge1474 Před rokem +5

      Is our law enforcement so impotent?

    • @Aysha_s_Home
      @Aysha_s_Home Před rokem

      👌👌👌👌👌👌👌💯💯💯💯💯💯💯💯🤲🤲🤲🤲🤲🤲

  • @vinodmarath1679
    @vinodmarath1679 Před rokem +8

    നല്ല പ്രാർത്ഥന, ഈ അമ്മായി ഉടനെ അപകടത്തിൽ പെടും, സൂക്ഷിച്ചൽ കൊള്ളാം, ഇത്ര നാളും അവിടെ നിന്നിട്ട് മനസ്സിൽ ആയില്ലേ, എന്താ ലോകം

  • @Homoeopathy_for_Health
    @Homoeopathy_for_Health Před rokem +18

    The court should take an investigation in public interest. Nobody should cheated on the name of yeshu.

  • @ninan1290
    @ninan1290 Před rokem +16

    അതെനിക്ക് ഇഷ്ട്ടപ്പെട്ടു. പ്രാർഥിച്ചു പ്രാർഥിച്ചു ക്ഷീണിക്കും 😄😄😄😄

  • @varghese1747
    @varghese1747 Před rokem +81

    ഇങ്ങനെയുള്ള ഉപദേശം കേട്ട് വർഷങ്ങളായുള്ള വിശ്വാസം വിട്ട് അവരുടെ പുറകെ പോയതിൻ്റെ ഫലം അനുഭവിക്കുക

  • @TheVinodantony
    @TheVinodantony Před rokem +101

    "മതം" എന്നത് " മദം" ആയി മാറുമ്പോൾ ഇതല്ല ഇതിലപ്പുറവും സംഭവിക്കും

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്; നന്മയുടെ മാർഗനിർദേശo. അഭാവം
      തട്ടിപ്പിന്റ് വേറേ പേർ മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), ഇമാൻ തുടങ്ങിയവ വെറും അർത്ഥശൂന്യമാണ്. ഇതൊന്നും സത്യo അല്ല.
      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല..
      1 അറബികളെ പ്രതിനിധീകരിക്കുന്നു (ഏകാദിപത്യം), രണ്ടാമത്തേത് (ജനാധിപത്യം) യൂറോപ്പിനെ. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

    • @salimkumar9844
      @salimkumar9844 Před rokem

      ennalum chttanu matham vidan interest illa....

    • @sree4607
      @sree4607 Před rokem +2

      മതത്തിൽ അല്ല വിശ്വസിക്കേണ്ടത് ദൈവത്തെയാണ്, എങ്കിൽ ഇതൊന്നും സംഭവിക്കില്ല,

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      @@sree4607
      യഥാർത്ഥമായ സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (ഈശോ, യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു അക്ബർ), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ബാലൻസ് മനുഷ്യരാശി അവരുടെ ആ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജങ്ങളിൽ വിശ്വാസിക്കുന്നു
      കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല,

    • @sree4607
      @sree4607 Před rokem

      ഇയാളുടെ ജനനം സത്യമാണോ, അതും 2കൈയും 2കാലും ശ്വസിക്കാൻ മൂക്കും കേൾക്കാൻ ചെവിയും കാണാൻ കണ്ണുമുള്ള താങ്കൾ എന്നത് സത്യമാണോ, ജീവൻ എന്നത് സത്യമാണോ,മനുഷ്യ മൃഗാതികൾക്ക് അവരുടെ ശരീരത്തിനുള്ളിലുള്ള പ്രധാനപെട്ട അവയവംങ്ങളായ ഹാർട്ട്, ലിവർ, കിഡ്നി അമാശയം അങ്ങനെ അങ്ങനെ ഒരുപാട് അവയവങ്ങൾ ഒണ്ട് എന്നത് സത്യമാണോ അതോ വെറും അന്ധവിശ്വാസമോ,അതൊക്കെ എങ്ങനെ ഉണ്ടായി, ആര് സൃഷ്ട്ടിച്ചു എന്തിന് ഇതിനുള്ള ഉത്തരം കൂടി പറയുക,

  • @antonyjoseph4897
    @antonyjoseph4897 Před rokem +31

    ഉദരം മൂലം ബഹുകൃത വേഷം

  • @arhsveuamshaksnsjs6551
    @arhsveuamshaksnsjs6551 Před rokem +8

    സത്യത്തിൽ ഇത് കേൾക്കുമ്പോൾ പേടി തോന്നുന്നു പക്ഷേ ഉള്ളിൽ സന്തോഷം ഉണ്ട് കാരണം ഇതിന് എതിരെ ക്രിസ്റ്റ്യൻ സമൂഹത്തിൽ നിന്ന് തന്നെ എതിർപ്പ് കാണിക്കുന്നുണ്ട്
    മുസ്ലിം സമൂഹത്തെ പോലെ ആല്ല

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Před rokem

      ഇത് വോ ലോത്ത ഒരു സംഭവം മുസ്ലിം സമൂഹത്തിൽ ഇല്ല
      കാണിക്കാൻ പറ്റുമോ

    • @arhsveuamshaksnsjs6551
      @arhsveuamshaksnsjs6551 Před rokem +1

      @@kunhumuhammedkunhumuhammed1661 isis എന്നത് എന്താണ് സൗത്ത് ആഫ്രിക്ക എന്താണ്
      ഇറാനിൽ എന്താണ് നടക്കുന്നത്
      പാകിസ്താനിൽ എന്തിന് വേണ്ടി ആണ് മലാലയ്ക്ക് vedi ellkendi വന്നത്

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Před rokem +44

    പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു വയ്യാണ്ടായി എന്ന വാചകം ഇഷ്ട്ടമായി 😄ശരി ഈ പൊന്നാര ഇപ്പൊ എവിടാ.. 😄

  • @suneeshkumar9451
    @suneeshkumar9451 Před rokem +6

    അഭിനന്ദനങ്ങൾ...

  • @santhidesigner4427
    @santhidesigner4427 Před rokem +15

    ഷാജൻ... You are great.. Great... Great😘😘

  • @KL-pattam
    @KL-pattam Před rokem +43

    Best kannada best.. മുഖ്യനും ശിഷ്യൻമാരും കാണുന്നുണ്ടോ എന്തോ.. ഇത് എന്തോരു നാട്🥺🙄

  • @marypamela7727
    @marypamela7727 Před rokem +26

    Request d urgent attention & enquiry of d Intelligence Bureau in dis matter...🙏🙏

  • @santhidesigner4427
    @santhidesigner4427 Před rokem +1

    ഞാൻ നിങ്ങളുടെ ഒരു ആരാധികയാണ്... You are a real good person 😘

  • @thomasthekkekara
    @thomasthekkekara Před rokem +6

    പോവല്ലേ, ചതിയാണ് എന്ന് എത്രയോ പേർ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്, ഇതുപോലെ വേഷം കെട്ടി എത്രയോ പേർ? എത്രയോ കുടുംബങ്ങൾ തകർക്കപ്പെട്ടു, പക്ഷെ അവർ സുരക്ഷിതർ, അതാണ് നമ്മുടെ നാട്.

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys Před rokem +132

    ദൈവമേ കേരളം വളരെ താമസിക്കാതെ മത ഭ്രാന്തരുടെ നാടായി മാറും

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്; നന്മയുടെ മാർഗനിർദേശo. അഭാവം
      തട്ടിപ്പിന്റ് വേറേ പേർ മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), ഇമാൻ തുടങ്ങിയവ വെറും അർത്ഥശൂന്യമാണ്. ഇതൊന്നും സത്യo അല്ല.
      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല..
      1 അറബികളെ പ്രതിനിധീകരിക്കുന്നു (ഏകാദിപത്യം), രണ്ടാമത്തേത് (ജനാധിപത്യം) യൂറോപ്പിനെ. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

    • @nadarajanachari8160
      @nadarajanachari8160 Před rokem +6

      സ്വാമി വിവേകാനന്ദൻ ഇത് പണ്ടേ പറഞ്ഞു

    • @dr.anilkumars.9873
      @dr.anilkumars.9873 Před rokem +1

      Sure

    • @user-wm3ro8ms9l
      @user-wm3ro8ms9l Před rokem

      അപ്പോള്‍ ഇപ്പോള്‍ ഭ്രാന്താലയം അല്ലേ ഇടതുഗുണ്ടായിസമുള്ളിടമെല്ലാം ഭ്രാന്താലയം ആകും,ഇടതു നീതിബോധം ആണ് ഉണ്ടായിരുന്നത് എങ്കില്‍ ഇത്തരക്കാരെ പണ്ടേ പൂട്ടിയേനെ.അല്ലെങ്കില്‍ dyfi ക്കാര്‍ അടിച്ചു തകര്‍ത്തേനെ.

    • @josephabraham6690
      @josephabraham6690 Před rokem +1

      100% sathayam

  • @thomasmichael3318
    @thomasmichael3318 Před rokem +37

    വിശ്വസിക്കാൻ കഴിയില്ല 👍സത്യമെങ്കിൽ 👍സാത്താൻ സങ്കേതം 🤔അന്വേഷണം വേണം 👺

  • @febindevassia333
    @febindevassia333 Před rokem +27

    ഈ കൾട്ട് ഗ്രൂപ്പ്‌ ഏതെങ്കിലും ഒരു ഹാൾ ൽ വെച്ച് കുറേ പ്രഹസനം നടത്തിയാൽ ഉടൻ ധ്യാന കേന്ധ്രം ആകുമോ? ഈ പ്രസ്ഥാനങ്ങൾക്ക് ഒന്നും ഇവിടുത്തെ പാരമ്പര്യ ക്രിസ്ത്യാനികളും ആയി യാതോരു ബന്ധവും ഇല്ല. ബൈബിൾ വരെ മാറ്റി എഴുതി സ്വന്തം ഇഷ്ടത്തിന് വളച്ചൊടിക്കുന്ന കുറേ ഗ്രൂപ്പുകളുടെ പുറകെ പോകാൻ മണ്ടൻ മാരായ മലയാളികൾ ഇനിയും കാണും. എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല, ഈ പെന്തകോസ്ത്, emporor ഗ്രൂപ്പുകളുടെ പുറകെ പോയിട്ട് പിന്നേ കരഞ്ഞിട്ട് എന്ത് കാര്യം. ഫഹദ് ഫാസിൽന്റെ സിനിമ ഓർമ വരുന്നു.

  • @nilofernilofer6573
    @nilofernilofer6573 Před rokem +11

    The central govt should intervene.

  • @girijasekhar3091
    @girijasekhar3091 Před rokem +48

    വിദ്യാഭ്യാസം ഉണ്ടായിട്ടെന്തു കാര്യം..... ഇതുപോലെ ഉള്ളവരുടെ പുറകെ പോകുന്നു.... കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ, ഇതിലൊക്കെ ചെന്ന് പെടുമോ ആളുകൾ.... കഷ്ടം തന്നെ....

  • @agapemusics4148
    @agapemusics4148 Před rokem +149

    കർത്താവിനു പൈസ ആവശ്യമില്ല ,നിങ്ങളുടെ ഹൃദയം മാത്രം മതി.ഹൃദയ ശുദ്ദിയുള്ളവർ ഭഗ്യമുള്ളവർ,അവർ ദൈവത്തെ കാണും.അശുദ്ധി വിട്ടുമാറി ക്രിസ്തുവിൽ ജീവിക്കുക.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്; നന്മയുടെ മാർഗനിർദേശo. അഭാവം
      തട്ടിപ്പിന്റ് വേറേ പേർ മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), ഇമാൻ തുടങ്ങിയവ വെറും അർത്ഥശൂന്യമാണ്. ഇതൊന്നും സത്യo അല്ല.
      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല..
      1 അറബികളെ പ്രതിനിധീകരിക്കുന്നു (ഏകാദിപത്യം), രണ്ടാമത്തേത് (ജനാധിപത്യം) യൂറോപ്പിനെ. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

    • @babup424
      @babup424 Před rokem

      But.... bharthavinum bharykkum pannam arthiperuthappol e almiya kills sanghathil poyathanu.

    • @shajikokkon9187
      @shajikokkon9187 Před rokem

      എന്തിനാ ? വില്ക്കാനാണോ !🙏

    • @salimkumar9844
      @salimkumar9844 Před rokem

      athentha heart kari vachu thinnuvano....ithoke ittechu podo.....

    • @hattorihanzo3300
      @hattorihanzo3300 Před rokem

      ഇവര്‍ ക്രിസ്ത്യാനി കള്‍ അല്ല...cult aanu

  • @marykuttyabraham4833
    @marykuttyabraham4833 Před rokem +13

    നാട്ടുകാരെ അവിടം തീ ഇട്ട് ചുട്ടു കളയുക 🥰🥰🥰

  • @varghese3
    @varghese3 Před rokem +6

    Let all ex emperors unite together and bodly fight against such devil mafias...

  • @eldhose.varghese6638
    @eldhose.varghese6638 Před rokem +53

    ഇത് അനേഷണം വേണം എന്താ യി കേൾക്കുന്നത് കോടതി നേരിട്ട് ഇടപെടണം

  • @Rshaji5030
    @Rshaji5030 Před rokem +32

    Please note that ഇത്‌ ധ്യാനകേന്ദ്രം അല്ല.
    It is a cult group

  • @Sinilkollam
    @Sinilkollam Před rokem +25

    സർക്കാരിൻ്റെ ഒത്താശ ഇല്ലാതെ ഇതൊന്നും ഇവിടെ നടക്കില്ല.ഇവറ്റകളുടെ സാമ്പത്തിക സ്രോതസ്സ് കേന്ദ്രം അന്വേഷിച്ച് കണ്ടെത്തണം.മതവും പരിഗണനയും മാറ്റിവച്ച് പാവം മനുഷ്യരേ എല്ലാം അവിടെ നിന്നും പുറത്ത് കൊണ്ട് വരണം.

    • @shalythomas697
      @shalythomas697 Před rokem

      സർകാർ ആശുപത്രിയിൽ, ഇവർ നിർധനരായ ആളുകളെ കണ്ടെത്തി.അവരുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കി.പ്രാർത്ഥിച്ചു rakshapedutham എന്ന് പറഞ്ഞു ഈ പറഞ്ഞ ധ്യാനകേന്ദ്രത്തിൽ കൊണ്ടുപോകും. പിന്നീട് പീഡനമുറകൾ ആയിരിക്കും

  • @remak8646
    @remak8646 Před rokem +1

    സത്യം പുറത്തുവരട്ടേ... സഹോദരിയ്ക്കു ഇനിയെങ്കിലും നല്ലതുവരട്ടെ.... 🙏🙏🙏🙏🙏🙏

  • @PraveenKumar-ri6ex
    @PraveenKumar-ri6ex Před rokem +95

    ധ്യാനകേന്ദ്രങ്ങൾ എല്ലാം തന്നെ ആത്മീയതയുടെ പരിവേഷം ഒരു മറയാണ്

    • @margretphilipmargretphilip7378
      @margretphilipmargretphilip7378 Před rokem +24

      എല്ലാം അങ്ങിനെ അല്ല അറിയാത്ത കാര്യം പറയണ്ട ഇല്ല എന്നല്ല. എല്ലാം അടച്ചു പറയണ്ട

    • @sophiammajoseph5106
      @sophiammajoseph5106 Před rokem +10

      Ithu dhyanakendram onnumalla

    • @vijayjoseph5161
      @vijayjoseph5161 Před rokem

      Correct

    • @mg.p.g.4566
      @mg.p.g.4566 Před rokem +4

      വെറുതെ അങ്ങ് എന്തേലും പറയാതെടോ ചങ്ങായി. കാടടച്ചു വെടിവെക്കരുത്

    • @user-th6ff1mb6z
      @user-th6ff1mb6z Před rokem +6

      എല്ലാ ധ്യാന കേന്ദ്രങ്ങളും വേശ്യലയങ്ങൾ

  • @ranjanbabuk8659
    @ranjanbabuk8659 Před rokem +241

    പിണറായി ഭരിക്കുന്നിടത്തോളം കാലം ഈ നാട്ടിൽ ഇത് നടക്കും ഇതിന്പ്പുറത്ത് നടക്കും പോലീസിൽ പരാതി കൊടുത്തു നോക്കൂ പോലീസ് പരാതി എടുക്കില്ല..... 😔

    • @KR-gt1yl
      @KR-gt1yl Před rokem +12

      പരാതി കൊടുത്താ വാദി പ്രതിയാകും

    • @sivanpv1864
      @sivanpv1864 Před rokem +4

      പിണറായി നിൻടൈമ്മക്ക് വേട്ടനെ

    • @sumadevits4972
      @sumadevits4972 Před rokem +2

      @@sivanpv1864 🤔🤔

    • @jessyjose7240
      @jessyjose7240 Před rokem +10

      വെറുതെ പിണറായി യെ കുറ്റം പറയുന്നത് എന്തിനാ.. ബൈബിൾ തന്നെ പഠിക്കുക. തന്നെ പ്രാർത്ഥിക്കുക

    • @vinodmarath1679
      @vinodmarath1679 Před rokem +9

      ആര് എന്ത് പാപം ചെയ്താലും ഒക്കെ പിണറായി, പിണറായി യോട് പറഞിട്ടാവും ധ്യാന കേന്ദ്രത്തിൽ പോകുന്നത്, എന്തൊരു ആബാസ്സം,അന്തമായ വിശ്വാസം, ഇപോഴും ഉണ്ട്,

  • @ajishantonyarakkal
    @ajishantonyarakkal Před rokem +38

    സ്പിരിറ്റ്‌ ഇൻ ജീസസ്‌, ഇതേ രൂപമാണ്, കാണിക്കുന്നത്, ഇവർ കുടുംബങ്ങളെ തകർത്തു മുന്നേറുകയാണ് 👿👿👿👿🤩🤩🤩. കേരളത്തിൽ ക്രിസ്ത്യാനികൾ നല്ലരുപത്തിൽ. സഭ അധികാരികൾ മൗനും 🤩🤩🤩🤩. ഞങ്ങൾ ഒന്നും ചെയ്യില്ല. കർത്താവു വേണേ എന്തെങ്കിലും ചെയ്തോട്ടെന് 🙏🙏🙏🙏🤩🤩🤩

  • @krishnakumarkumar5481
    @krishnakumarkumar5481 Před rokem +20

    ഈ വക Busines ശരിക്കും അന്വേഷിക്കണം നടപടിയെടുക്കണം

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Před rokem +25

    ഈശ്വര വിശ്വാസം വേണം. ഇത് കുറെ ഏറിപ്പോയി. തിരിച്ചറിഞ്ഞു കഴിഞ്ഞെങ്കിൽ ഇറങ്ങി പോകരുതോ ? ഇങ്ങനെ കുറെയേറെ ഉണ്ട്. എല്ലാവരേം നിയമത്തിന്റെ കീഴിൽ കൊണ്ടു വരണം

    • @Aysha_s_Home
      @Aysha_s_Home Před rokem

      👍👍👍👍👍👌👌👌👌👌

  • @tomreji3281
    @tomreji3281 Před rokem +62

    മനുഷ്യർ എങ്ങനെ ആണ് ഇത്ര മണ്ടന്മാരയുന്നത്.... ഇതൊക്കെ വിശ്വസിച്ചു അവിടെ ചേരാൻ പോകുന്നവരെ എന്താ പറയേണ്ടത്....

  • @sarojinireghunath3178
    @sarojinireghunath3178 Před rokem +4

    Big Salute shajan sir

  • @marysunny5850
    @marysunny5850 Před rokem +10

    Emporer ഇമ്മനുൽ എന്ന് പറയുക, ധ്യാനകേന്ദ്ര എന്ന് പറയരുത്

  • @padmanabhan2969
    @padmanabhan2969 Před rokem +40

    സഹോദരി നിങ്ങൾ സൂക്ഷിയ്ക്കണം

    • @Aysha_s_Home
      @Aysha_s_Home Před rokem

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @KR-gt1yl
    @KR-gt1yl Před rokem +85

    താറാവ് യോഹന്നാനാണ് നമ്മുടെ സ്വന്തം ദൈവവും മെത്രാനും പിന്നെ ബാങ്കും

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്; നന്മയുടെ മാർഗനിർദേശo. അഭാവം
      തട്ടിപ്പിന്റ് വേറേ പേർ മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), ഇമാൻ തുടങ്ങിയവ വെറും അർത്ഥശൂന്യമാണ്. ഇതൊന്നും സത്യo അല്ല.
      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല..
      1 അറബികളെ പ്രതിനിധീകരിക്കുന്നു (ഏകാദിപത്യം), രണ്ടാമത്തേത് (ജനാധിപത്യം) യൂറോപ്പിനെ. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

    • @jacobgeorge478
      @jacobgeorge478 Před rokem

      First one our india with selling christianity one mr Dgs dhinakaran then with his son already took angela his daugter then tharavu yohsnnan also with thangu with more than hundres of pasters were with some ladies in our kerala india also out side not witj any brain only with fools they were prosperous ourthis type of criminals

    • @skariakuruvilla2101
      @skariakuruvilla2101 Před rokem +4

      കടപ്പുറം കള്ളി അമ്മച്ചിയും കൊള്ളാം.

  • @electroplanetengineer860

    Ithu poottikkan Govt നടപടി എടുക്കണം.. ASAP.

  • @aleyammamathew2995
    @aleyammamathew2995 Před rokem +3

    Big salute sir this truth bring outside adichu polikanam ithellam

  • @ratheesankariathara377
    @ratheesankariathara377 Před rokem +23

    സമ്പൂർണ സാചാരത തുഫൂ 🙏

  • @sandeepanada
    @sandeepanada Před rokem +42

    ഈ കാലത്തും ഈ പൊട്ടത്തരം വിശ്വസിച്ചു അവരുടെ കൂടെ പോയല്ലോ കഷ്ടം 😊😃😆😄🤭🤭🤭

    • @midunsree3111
      @midunsree3111 Před rokem

      സുഹൃത്തേ 90% ആൾക്കാരും ഇങ്ങനെ തന്നെയാണ് ഏതെങ്കിലും മതത്തിൽ അന്ധമായി വിശ്വസിക്കുന്നവരാണ്

  • @rejiraj6570
    @rejiraj6570 Před rokem +5

    ഈ വീഡിയോ കാണുന്നതിനു് മുമ്പ് തന്നെ ഞാൻ സീയോനെ കുറിച്ച് കേട്ടിരുന്നു ... ഇവർ പറഞ്ഞതുപോലെ തന്നെ ... ഇവരുടെ അനുയായികളോട് നമ്മൾ യേശുവിനെ കുറിച്ച് പഠിച്ചകാര്യങ്ങൾ പറഞ്ഞാൽ ഇവർ നമ്മളോട് എതിർക്കും .. അതല്ല ശരി ഞങ്ങളാണ് ശരി എന്ന് .... എന്തോ ഒരു ദുരൂഹത ഉണ്ട് ഇവർക്ക് പിന്നിൽ ...ഇവരുടെ അടുത്ത് പോയാൽ ശരിക്കും ഇവർക്ക് അടിമകളായി ജീവിക്കുന്നു എന്നതാണ് സത്യം .... ഞാൻ മനസിലാക്കിയത് ...

    • @paulpp7459
      @paulpp7459 Před rokem

      This happened to be a common character among religious minded people.The mistake is partially there's just as sexual attack cases. Actually in seventy five percent cases both parties are culprits.

  • @jayasreenair4865
    @jayasreenair4865 Před rokem +5

    My God my Lord 🙏🏻

  • @bold7351
    @bold7351 Před rokem +7

    വേലിയേൽ കിടന്ന പാമ്പിനെ എടുത്തു തലയിൽ വെച്ചു നടക്കുന്നവർ എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊൾ കണ്ടൂ. എത്ര മനോഹര കേരളം.

  • @kavithar535
    @kavithar535 Před rokem +10

    ക്രിസ്ത്യൻ മതത്തിൽ പെട്ടവർ ഇവിടേക്ക് പോകുന്നത് എന്തിനാണെന്ന് ആണ് മനസിലാകാത്തത് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Před rokem +5

    പിണറായി സർക്കാർ ഇതിൽ ഒന്നും ചെയ്യാൻ പോകുന്നില്ല കാരണം ഇതിൽ നിന്നും ആദായം വോട്ട് എന്നിവ ലഭിക്കും

  • @vasantharavi9533
    @vasantharavi9533 Před rokem +1

    Big Salute to Marunadan TV.

  • @projectmanagementprofessional

    A detailed investigation on these type of places must be held

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před rokem

      മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്; നന്മയുടെ മാർഗനിർദേശo. അഭാവം
      തട്ടിപ്പിന്റ് വേറേ പേർ മാലാഖ, സ്വർഗ്ഗം, ജന്നത്ത്, നരകം, ജിന്ന്, ദീൻ, ഇമാൻ, പിശാച് ഇബിലീസ് (ഇബ്ലീസ്), ഇമാൻ തുടങ്ങിയവ വെറും അർത്ഥശൂന്യമാണ്. ഇതൊന്നും സത്യo അല്ല.
      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല..
      1 അറബികളെ പ്രതിനിധീകരിക്കുന്നു (ഏകാദിപത്യം), രണ്ടാമത്തേത് (ജനാധിപത്യം) യൂറോപ്പിനെ. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക.
      നിങ്ങളുടെ ജീവൻ, ജീവിതം, തിരഞ്ഞെടുപ്പിലെ തീരുമാനം (നല്ലതോ ചീത്തയോ) എന്നിട്ട് വാക്കുകൾ ഉച്ചരിക്കുക, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും, ലോക സൗകര്യങ്ങൾക്കല്ല . യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, ചാടുക - നൃത്തം ചെയ്യക നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ചെ യഥാർത്ഥ സത്യo അറിയാൻ, നിങ്ങളുടെ മതം എന്ന് വിളിക്കപ്പെടുന്നതിന്റെ യാഥാർത്ഥ്യമെങ്കിലും, അറിയാൻ ദയവായി ചരിത്രം, കാര്യങ്ങൾ പഠിക്കുക.

  • @mathewantony5742
    @mathewantony5742 Před rokem +5

    Is it supported by the ruling party

  • @riaskolamulathilabdulla552

    Couple of days back a group of women attacked a family. That video disappeared from internet. Reason?

  • @johnypp6791
    @johnypp6791 Před rokem +4

    എത്രയും പെട്ടന്ന് തന്നെ കേന്ദ്രം ഇടപെടണം

  • @miniaugustin6784
    @miniaugustin6784 Před rokem +7

    സത്യം എന്തായാലും ഞാനും രക്ഷപെട്ടു

  • @margretphilipmargretphilip7378

    മനുഷ്യൻ ഇത്ര വിവേക റെഹിതരായാൽ എന്താ ചെയ്യും. അവിടെ ദൈവം ഇവിടെ ദൈവം അങ്ങിനെ നെട്ടോട്ടം ഓടുന്നവർക്കൊക്കെ ഈ. ഗെതി തന്നെ

  • @sreepadamagencies2272
    @sreepadamagencies2272 Před rokem +9

    ഇവിടെ പോലീസും കോടതിയും ഇല്ലേ? 😂😂😂😂😂🙏

  • @AnilKumar-vl6qx
    @AnilKumar-vl6qx Před rokem +1

    Joseph ponnara ur a great producer

  • @lalimmarajeeve6047
    @lalimmarajeeve6047 Před rokem +14

    കേരളജനത ഒന്നിച്ചു നിന്ന് ഈ സ്ഥാപനം പൂട്ടിക്കുക. Very bad 😔 😔😔😔😔😔😔

  • @ullas1971
    @ullas1971 Před rokem +35

    പോലീസിലും പാർട്ടിക്കാർക്കും പൈസ കൊടുക്കാൻ ഇവിടെ എന്തും നടക്കും

  • @thresiahaldane6486
    @thresiahaldane6486 Před rokem

    Which category are they

  • @regimathew5699
    @regimathew5699 Před rokem +9

    ജീവിയ്ക്കുന്ന ചുറ്റുപാടുകൾ സ്വർഗ്ഗമാക്കൂ വിയർപ്പ്
    രോഗികളിൽ നിന്നും
    അകന്നു നിൽക്കുക.

  • @ephraimb5644
    @ephraimb5644 Před rokem +117

    ഇത് ധ്യാന കേന്ദ്രം അല്ല. തികഞ്ഞ കൾട്ട് ഗ്രൂപ്പ്‌ ആണ്...

    • @Hitman-055
      @Hitman-055 Před rokem +1

      ധ്യാനകേന്ദ്രം എങ്ങിനെയാണ് നിർവ്വചനം ?

    • @soumyamol6362
      @soumyamol6362 Před rokem +17

      @@Hitman-055 ബ്രദർ, ഇത് കത്തോലിക്കാ സഭയുടെ അല്ല. ഒരു വ്യക്തി സ്വന്തമായി തുടങ്ങിയതാണ്. സഭയോട് ശത്രുതയാണ് ഇവർക്ക്‌. സഭയിൽ നിന്നും ആളുകളെ ഭിന്നിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ധ്യാനകേന്ദ്രം എന്നത് സത്യസുവിശേഷം പ്രഘോഷിക്കുന്ന സഭയുടെ പ്രാർത്ഥനാലയങ്ങളാണ്. 🙏

    • @Hitman-055
      @Hitman-055 Před rokem +3

      @@soumyamol6362 സത്യ സുവിശേഷമോ? അതെന്താണ് Brother ?പോട്ടയും, കുപാസവും സേവ്യർ വട്ടായിൽ മാരെയാണോ ഉദ്ദേശിച്ചത്?

    • @josemartin3020
      @josemartin3020 Před rokem +4

      @@Hitman-055 Yes. Proudly yes. you need explanation? You are seeing this youtube video. Similarly you have to see some videos which I suggest. There are many good videos about which you are not aware.

    • @mathewalex7824
      @mathewalex7824 Před rokem +2

      @@Hitman-055 emperor emmanuel തെറ്റാണ്. ബാക്കിയുള്ളത് കത്തോലിക്ക സഭ നടത്തുന്നതാണ്.

  • @anvarprasad795
    @anvarprasad795 Před rokem +22

    ഇതെല്ലാം ക്രിസ്ത്യൻ സമൂഹത്തിനു നല്ലതിന് വേണ്ടി എന്ന് ഓർക്കുമ്പോൾ ആണ് ഒരു സമാധാനം

    • @Elenagilmore07
      @Elenagilmore07 Před rokem +1

      This has nothing to do with Christianity...they are not real Christians...they belongs to emperor Immanuel....

    • @JFE7378
      @JFE7378 Před rokem

      This is a cult group that says Jesus and Mary is born recently in Thrissur.. Many fools fell into their trap.emperor Emmanuel is not different from a satanic group.

    • @moses9758
      @moses9758 Před rokem +1

      ഞമ്മ കോയമാർക്ക് പിന്നെ സ്വർഗത്തിൽ ചെന്നാൽ ഹൂറിമാരേ കിട്ടുമല്ലോ..അങ്ങനെ ആശ്വസിക്കാം 😁😁

  • @mmmichael2299
    @mmmichael2299 Před rokem

    Very good 👍 👏 my friend thankan kodiyankunnal,pious etc

  • @GBU432
    @GBU432 Před rokem

    മറുനാടൻ 🙏🏻🙏🏻🙏🏻💞Big salut sir സത്യം ജയിക്കട്ടെ 🙏🏻🙏🏻😇

  • @nutthoughts
    @nutthoughts Před rokem +14

    ഇതിനെ ധ്യാന കേന്ദ്രം എന്ന് വിളിച്ചു മറ്റുള്ളവരെ കളിയാക്കരുത്. സമൂഹത്തിൽ സംശയങ്ങൾ ഉണ്ടാക്കുന്നതിനെ അത് ഉപകരിക്കൂ. മണ്ടന്മാർ ഒരേ മണ്ടത്തരങ്ങൾ ചെയ്തിട്ട് സഭയെ പഴിചാരരുത്.

  • @themagicalmyth8036
    @themagicalmyth8036 Před rokem +4

    This is in the air since long. Why the government is not taking these criminals to custody. Mathew