Part 2 | ഗുരുവായൂർ മേൽശാന്തി ആയപ്പോൾ !!!!! | Guruvayoor Melshanthi |

Sdílet
Vložit
  • čas přidán 10. 04. 2023
  • ആറു മാസകാലയളവിലെ എന്റെ സുഖദമായ ഓർമ്മകളെ നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.
    അമ്മയുടെ ചാനൽ ലിങ്ക് താഴെ കൊടുക്കുന്നു.
    / @nandanambysaradaanand...
    NOTE : All content used is copyrighted to HARTT DUOS. Use or Commercial Display or Editing of the content without proper Authorisation is not Allowed
    NOTE : Some Images, Music, Videos, Graphics
    Shown in this video may be copyrighted to respected
    owners, not mine
    DISCLAIMER: This channel Does Not Promote or
    Encourage any illegal activities, all contents provided
    by this channel is meant for Entertainment, Educational & Travel
    purpose only.
    Follow in:
    harttduos?igshi...
    / harttduos
    Wish you health & happiness
    #guruvayuronlinecoverage #guruvayurdevaswom #melshanthi #guruvayoorappan #sreekrishna #kannan #kannanunni #priest #guruvayurpriest
  • Zábava

Komentáře • 781

  • @sojaprakasam7324
    @sojaprakasam7324 Před rokem +5

    നല്ല കുഞ്ഞുങ്ങൾ. അനുഗ്രഹീതരായ ഇവരെ ഇത്തരത്തിൽ വളർത്തി വലുതാക്കിയ അവരുടെ മാതാപിതാക്കൾക്ക് എൻെറ വിനീതമായ നമസ്കാര൦.🙏

  • @bindugokul7616
    @bindugokul7616 Před rokem +21

    പുണ്യം ചെയ്ത ജന്മം ആണ് തിരുമേനി അങ്ങയുടേത് 🙏🏼❤❤... ശരിക്കും അങ്ങയുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി പലപ്പോഴും 🙏🏼🙏🏼🙏🏼... വല്ലപോഴും മാത്രം ആണ് ഗുരുവായൂരപ്പനെ കാണാൻ ഉള്ള ഭാഗ്യം എന്നെ പോലുള്ളവർക്ക് ലഭിക്കുന്നത് അത് തന്നെ ഒരു നിമിഷം മാത്രം ആയിരിക്കും 🙏🏼🙏🏼... അപ്പോ അങ്ങെത്ര ഭാഗ്യവാൻ ആണ് ആ കരുണാമൂർത്തിയുടെ അമ്മയാവാനുള്ള ഭാഗ്യം അങ്ങേക്ക് ലഭിച്ചല്ലോ ഒക്കെ ഭഗവാന്റെ അനുഗ്രഹം ഗുരുകാരണവന്മാരുടെ അനുഗ്രഹം 🙏🏼🙏🏼🙏🏼... ഇത്രയും down to earth ആയിട്ടുള്ള അങ്ങേക്കും കുടുംബത്തിനും ഇനിയും ഭഗവാന്റെ അനുഗ്രഹം ആവോളമുണ്ടാവട്ടെ 🙏🏼🙏🏼🙏🏼

  • @veenas9424
    @veenas9424 Před rokem +26

    ഒരു ജനകീയനായ ഗുരുവായൂര്‍ മേല്‍ശാന്തി 🙏😍

  • @jalajasreekumar9628
    @jalajasreekumar9628 Před rokem +20

    എത്ര സൗമ്യനായ വ്യക്തി. സഹധർമ്മിണിയും അതുപോലെത്തന്നെ. ഭഗവാനെ പോലെത്തന്നെ സന്താന സൗഭാഗ്യവും ഉണ്ടാകട്ടെ🙏🙏🙏❤

  • @iconic7512
    @iconic7512 Před rokem +2

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @harikumarvs2821
    @harikumarvs2821 Před rokem +27

    ഞാൻ ഒക്കെ ജീവിതത്തിൽ ഗുരുവായൂരപ്പനെ കാണുമ്പോൾ പ്രാർത്ഥിക്കുന്ന ഓരോ ഒരു കാര്യം ആ ഭഗവാനെ ഒന്ന് പൂജിക്കാൻ ഒരവസരം തരണേ എന്ന് മാത്രം ആണ്.താങ്കൾക്ക് അത് സാധിച്ച് കോടി പുണ്ണ്യം ചെയ്തതിൻ്റെ ഫലം.

  • @abhinavkallayil7951
    @abhinavkallayil7951 Před rokem +10

    ന്യൂ ജെൻ മേൽശാന്തി വ്ലോഗർ എന്നിങ്ങനെ ഒക്കെ ന്യൂസ്‌ ചാനലിൽ കണ്ടിരുന്നു സത്യത്തിൽ ഇത് പോലെ ഉള്ള ഭഗവാന്റെ കാര്യങ്ങളെല്ലാം ഞങ്ങളെ പോലുള്ളവർക്ക് അറിയാൻ സാധിച്ചതും അങ്ങ് ഒരു വ്ലോഗർ ആയതു കൊണ്ടല്ലേ, സന്തോഷം 🥰🙏🙏

    • @sanketrawale8447
      @sanketrawale8447 Před rokem

      സത്യം ഞാനും സുജിത് ഭക്തന്റെ video യിലൂടെയാണ് തിരുമേനിയെയും ഭാര്യയെയും ആദ്യമായി കണ്ടത്. പിന്നീട് Novൽ ഗുരു. ക്ഷേത്രത്തിൽ അകലെ നിന്നും കണ്ടപ്പോൾ അത്ഭുതം ഒപ്പം സന്തോഷവും തോന്നി. കുഞ്ഞുവാവ അടക്കം കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ🙏🏼🙏🏼👍👍😊

    • @HARTTDUOS
      @HARTTDUOS  Před 27 dny

      🙏🏼🙏🏼😊😊Hare

  • @sugunamohan5786
    @sugunamohan5786 Před rokem +103

    ഗുരുവായൂരിൽ കഴിഞ്ഞതവണ വന്നപ്പോൾ തിരുമേനിയെ കാണാൻ സാധിച്ചു. വളരെ സൗമ്യനായ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന തിരുമേനിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഭഗവാൻ എന്നും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @kavithasreejith5031
    @kavithasreejith5031 Před rokem +2

    Orupadu sandoshamayi sandoshamkondu kannuneer varunnu Kanna🙏🙏🙏

  • @sangeethasaneesh6231
    @sangeethasaneesh6231 Před rokem +6

    ഈ ജന്മം എന്തൊരു ഭാഗ്യം ❤കിരൺ ❤

  • @vyshnavimenon3681
    @vyshnavimenon3681 Před rokem +2

    ഗുരുവായൂരപ്പന്റെ വിഗ്രഹം എങ്ങിനെയാണ് ??? അടുത്ത് നിന്ന് കാണുമ്പോൾ എന്താണ് വ്യത്യാസം ?? തൊടുമ്പോൾ എല്ലാം എന്ത് തോന്നി ?? അനുഭവം ഇനിയും കേൾക്കാൻ ആഗ്രഹം ഉണ്ട്. രണ്ടാളെയും ഒരുപാട് ഇഷ്ടപ്പെട്ടു ... Thank you ❤️❤️❤️

  • @rejika6981
    @rejika6981 Před rokem +1

    ഞങ്ങളിൽ ഒരു വനായി (തലക്കനം ഒട്ടും ഇല്ലാതെ ) ഉള്ള സംഭാഷണത്തിന് വളരെ നന്ദി

  • @sreedevi2651
    @sreedevi2651 Před rokem +40

    ഹരേ കൃഷ്ണ ❤️🙏🏻ഒന്നും പറയാനില്ല.ശരിക്കും വൃന്ദാവനത്തിലെ കണ്ണനും രാധയും.🙏🏻❤️എല്ലാം ഭഗവാന്റെ അനുഗ്രഹം!🙏🏻Made for each otherഹരേ..കൃഷ്ണ ❤️🙏🏻

  • @jayakumar.s5639
    @jayakumar.s5639 Před rokem +14

    കഴിഞ്ഞ തവണ ഗുരുവായൂർ വന്നപ്പോ തിരുമേനിയെ കാണാനും സംസാരിക്കാനും സാധിച്ചു. ഭാഗ്യമായി കരുതുന്നു.കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും...

  • @ptsuma5053
    @ptsuma5053 Před rokem +1

    ഹരേ നാരായണാ..

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl Před rokem

    🙏🙏Hare Krishna guruvayurappaaa saranam saranam Nammikkunnu to 🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnakumarmannil1526

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare

  • @ambilyraju1131
    @ambilyraju1131 Před rokem +1

    Hare krisha. Enik orupadu isthmanu 3 pereyum.ennum guruvayoorappan kude undakum.

  • @thulasisivan4949
    @thulasisivan4949 Před rokem +24

    ഹരേ കൃഷ്ണ.... എല്ലാം കണ്ണന്റെ കാരുണ്യം..... നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ.... 🙏🙏🙏

  • @rajalakshmypuliyamkote1579

    ഗുരുവായൂരപ്പന്റെ വിശേഷങ്ങൾ ഇത്ര വിസ്തരിച്ച് കേൾക്കുമ്പോൾ മനസിൽ എല്ലാം കാണുവാൻ സാധിക്കുന്നുണ്ട്.🙏. മക്കളെ കാണുമ്പോൾ ഒരു പാട് സന്തോഷമാണ് രാധാകൃഷ്ണൻ മാരെ പോലെ എന്നും ഇങ്ങിനെ ഇരിക്കുവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു.🙏 കുഞ്ഞു മണിക്ക് ഒരു പാട് സ്നേഹത്തോടെ ഈ അമ്മുമയുടെ ഒരു 😘😍❤

    • @HARTTDUOS
      @HARTTDUOS  Před 8 měsíci

      🙏🙏🙏❤️❤️😍

  • @ashithamidhun7425
    @ashithamidhun7425 Před rokem +5

    അമ്മുചേച്ചിയ്ക്കും അപ്പുഏട്ടനും കുഞ്ഞുവാവയ്ക്കും വിഷു ആശംസകൾ🎉🎉🎉

  • @lakshmigayu
    @lakshmigayu Před rokem +13

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼അങ്ങേക്ക് ഭഗവാനെ സേവിക്കാൻ ഉള്ള ഭാഗ്യം ലഭിച്ചതും ഈ അനുഭവ കഥകൾ ഞങ്ങൾക്ക് ശ്രവിക്കാൻ സാധിച്ചതും എല്ലാം ഭഗവാന്റെ നിശ്ചയം.. എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🏼

    • @sreedevis3361
      @sreedevis3361 Před rokem

      കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏿🙏🏿🙏🏿

  • @minis6629
    @minis6629 Před rokem +1

    ഇത്രയും വിനയമുള്ള മേൽശാന്തി വേറെ ഉണ്ടോ എന്ന് നിശ്ചയമില്ല. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. സദാ കൂടെ ഉണ്ടാകട്ടെ എന്ന് prarthikkunnu

  • @prabhalakshmy2522
    @prabhalakshmy2522 Před rokem +2

    തിരുമേനിയുടെ വിവരണം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. രണ്ടാം ഭാഗം കേൾക്കാൻ ആകാംക്ഷ യുണ്ടയിരുന്നൂ. എല്ലാവരെയും അനുസ്മരിച്ച് സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിച്ചത് തിരുമേനിയുടെ നൻമയും എളിമയും ഉദ്ബോധിപപിക്കുന്നു..ഇത്രയും ലളിതവും രസകരവും ആയി ഗുരുവായൂരപ്പനെ സേവിച്ച വിവരണം നൽകിയതിന് നന്ദി തിരുമേനി. ,,,

    • @HARTTDUOS
      @HARTTDUOS  Před 27 dny

      Santosham🙏🏼🙏🏼🙏🏼

  • @rathyjayapal3424
    @rathyjayapal3424 Před rokem +5

    നല്ല മകനും മകളും എന്നും ഗുരുവായൂരപ്പൻ കൂടേ ഉണ്ടാകും🙏🙏🙏

  • @salupillai
    @salupillai Před rokem

    ഗുരുവായൂരപ്പന്റെ കാര്യങ്ങൾ പറയുന്നത് ഇങ്ങനെ കേട്ടിരിക്കാൻ തന്നെ എന്ത് രസാ ... 🙏

  • @girijanair5072
    @girijanair5072 Před rokem +8

    ശ്രീലകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🏽

  • @interestinggkfacts6976
    @interestinggkfacts6976 Před rokem +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏 ഗുരുവായൂരപ്പന്റെ വിശേഷങ്ങൾ ഇത്രയും ഭംഗിയായ് പറഞ്ഞു തന്നതിന് കോടി പ്രണാമം 🙏 പാർട്ട്‌ 1 കേട്ടു പാർട്ട്‌ 2ന് വേണ്ടി കാത്തിരിക്കുവാരുന്നു. ഇനി യും മേൽശാന്തി ആകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏. മേൽശാന്തി സ്ഥാനം ഒഴിയുന്ന ദിവസത്തെ അനുഭവം കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ഗുരുവായൂരപ്പാ. 🙏🙏

    • @padminireghunath1713
      @padminireghunath1713 Před rokem +1

      കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം. കൃഷ്ണ ഗുരുവായുരപ്പാ

  • @binimb3500
    @binimb3500 Před rokem +4

    🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🌿🙏🏻ഇന്നു ഭഗവാന്റെ ശിവേലി ഉൾകൊള്ളാൻ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ആണ് ഈ വീഡിയോ കാണാൻ പറ്റിയത് നന്ദി കണ്ണാ 🌿🙏🏻മാർച്ച്‌ 16ന് തൊഴാനും പ്രസാദം കഴിക്കാനും കഴിഞ്ഞു കണ്ണാ 🌿🙏🏻

  • @sandeepanigurukul7622
    @sandeepanigurukul7622 Před rokem +3

    താങ്കളുടെ വിനയപൂർവമുള്ള പെരുമാറ്റത്തിന് ഭഗവാൻ മേൽശാന്തി പദം നൽകി ഇനിയും അനുഗ്രഹിക്കട്ടെ 🙏

  • @parvathyviswanath9202
    @parvathyviswanath9202 Před rokem +13

    ഭഗവാന്റെ വി.ശേഷങ്ങൾ അറിയാൻ പറ്റിയതിൽ വളരെ സന്തോഷം , കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏

  • @LekhaGKNair-tt9hq
    @LekhaGKNair-tt9hq Před rokem

    Hare Krishna 🙏🪷🪷🪷
    Guruvayoor ഉണ്ണിക്കണ്ണന്റെ അടുത്തുനിന്നു കണ്ണനുവേണ്ടതെല്ലാം അമ്മയുടെ സ്ഥാനത്തു നിന്നുചെയ്യാൻ കഴിഞ്ഞല്ലോ പുണ്യം ചെയ്ത ജന്മം aanu തിരുമേയുടേത്. ഞങ്ങൾ മോസ്കോയിൽ ആണ്.

  • @akkulolu
    @akkulolu Před rokem +6

    എല്ലാം ഗുരു പിതാക്കന്മാരുടെ അനുഗ്രഹം. സുജിത് ഭക്തൻ പറയുന്ന വീഡിയോ കണ്ടിട്ടുണ്ട്. ഭക്തന്റെ നാവു പൊന്നായി അല്ലെ. ഇനിയും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ.

    • @HARTTDUOS
      @HARTTDUOS  Před 27 dny

      🙏🏼🙏🏼😊Hare Krishna

  • @sujathamadhusudhanan8601

    സാധാരണ, കുറച്ച് aged ആയിട്ടുള്ള ആൾക്കാരാണ് മേൽശാന്തി ആവുക. അവർക്ക് അറിയുന്നത് പൊതുവേ എല്ലാർക്കും ariyaan താൽപര്യം ഉണ്ടാവും എന്ന് അവർ ചിന്തിച്ചിട്ടില്ല.
    കുട്ടി അത് മനസ്സിലാക്കി, unnikkannantente കുറച്ച് കൂടി സമീപത്ത് എത്തിച്ചു.
    എല്ലാ നന്മകളും കുടുംബത്തോടെ അനുഭവിക്കാൻ ഇട വരട്ടെ കുഞ്ഞാ.......

  • @sheejapradeep5342
    @sheejapradeep5342 Před rokem +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പനെ ആറ് മാസക്കാലം അമ്മയായി നിന്ന് പരിചരിച്ച് വരുന്ന മേൽശാന്തിമാരുടെ അനുഭവങ്ങൾ കേൾക്കാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ് നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ അമ്മു ചോദിച്ചു ഒരു പാട് സന്തോഷം ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകി കൂടെയുണ്ടാവട്ടെ🙏🙏❤❤

  • @sujiths5445
    @sujiths5445 Před rokem

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @maidhilym2571
    @maidhilym2571 Před rokem

    എല്ലാം ഭംഗിയായി സേവിക്കാൻ ഭഗവാൻ അനുഗ്രഹിച്ചു എ. ന്നത് ഞങളുടെ പ്രാർ ത്ഥന ഭഗവാൻ കേട്ടൂ ന്നാണ് ........ പൊന്നുമ്മ കണ്ണാ

  • @sailajasasimenon
    @sailajasasimenon Před rokem +20

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻❤️
    ഭഗവാനെ ക്കുറിച്ചും മോന്റെ അനുഭവങ്ങളെ ക്കുറിച്ചും അവിടുത്തെ ആൾക്കാരെ ക്കുറിച്ചും ഇങ്ങനെ നല്ല ഒരു വിവരണം ആദ്യമായിട്ടാണ് കേൾക്കുന്നത്😍.കേട്ടിരിക്കാൻ നല്ല രസം😍..നല്ല തമാശ..2 പേരും കൂടിയുള്ള സംസാരം ,👍👌. 6 മാസം സേവിച്ച മോനെയും കുടുംബത്തെയും കണ്ണൻ എപ്പോഴും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻

  • @bhagyalakshmiguruvayur

    🙏🙏🙏🙏🙏🙏
    Guruvayurappaaaa

  • @sudhasundaram2543
    @sudhasundaram2543 Před rokem +2

    ഈ എളിമ കണ്ടാൽ മതിയല്ലോ ഒരാളുടെയല്ല രണ്ടു പേരുടേയും ഗുരുവായൂരപ്പന് ഇഷ്ടപ്പെടാതിരിക്കാൻ പറ്റുമോ ഈ നല്ല അനുഭവങ്ങൾ പങ്കു വെച്ച മേൽശാന്തിക്കും അമ്മുക്കുട്ടിക്കും കുഞ്ഞുമോൾക്കും കുടുംബത്തിലേ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും🙏🙏🙏🌹🌹🌹🌹♥️♥️♥️

  • @radhasethumadhavan4456

    തിരുമേനി ഉണ്ണിക്ക് പാട്ടു പാടി കൊടുത്തിട്ടുണ്ടോ? എനിക്ക് തിരുമേനിയെ കാണുമ്പോൾ ഉണ്ണിയുടെ അമ്മ യാണോ അതോ ഏട്ടനാണോ എന്ന് തോന്നിയിരുന്നു.മഹാഭാഗ്യം. ചെറുപ്പമല്ലേ, നല്ല ഉണ്ണിയായി ജീവിക്കണം ട്ടോ. ഞ്ഞൻ തൃശൂർ ആണെങ്കിലും എപ്പോഴും വരാറുണ്ട്.രണ്ടു പേരും സന്തോഷമായി ജീവിക്കാൻ ഉണ്ണി അനുഗ്രഹിക്കട്ടെ 🙏

  • @-kadhambhari
    @-kadhambhari Před rokem

    ഹരേ കൃഷ്ണാ
    അനുഭവംകേൾക്കാൻ കഴിഞ്ഞതു തന്നെ ഭഗവാന്റെ കൃപ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ

  • @lekshmisreejith2501
    @lekshmisreejith2501 Před rokem +2

    ഗുരുവായൂർ ഏകാദശി ക്ക് വന്നപ്പോൾ തിരുമേനിയെ കാണാൻ sadhichu🙏🏻🙏🏻🙏🏻 തിരുമേനിക്കും കുടുംബത്തിനും ഭഗവാൻ എല്ലാ സൗഭാഗ്യവും തന്നു അനുഗ്രഹിക്കട്ടെ 🙏🏻🥰🥰

  • @anjanasatheesh8273
    @anjanasatheesh8273 Před rokem +1

    ഗുരുവായൂരപ്പന്റെ വിശേഷങ്ങൾ കേൾക്കാൻ എന്ത് രസമാണ് 🙏ഇതൊക്കെ പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം 😊

  • @user-xo6xl1xq5n
    @user-xo6xl1xq5n Před 4 měsíci

    ചേച്ചി ഞാൻ ഒരു മുസ്ലിം സഹോദരി ആണ്. എന്തോ നിങ്ങളെ ഒരുപാടിഷ്ട്ടം. ഇപ്പോ എന്നും നിങ്ങളുടെ എല്ലാ വീഡിയോ കളും കണ്ടു തീർക്കുന്നു❤❤❤❤

  • @RemaElayath
    @RemaElayath Před rokem +1

    വിഷു ആശംസകൾ മാനസി &കിരൺ
    🌹

  • @sreelakshmigirish356
    @sreelakshmigirish356 Před rokem

    ENTE GURUVAYOORAPPA SARANAM OM NAMO BAGAVATHE NARAYANA

  • @sathiammanp2895
    @sathiammanp2895 Před rokem +3

    🙏ഹരേ കൃഷ്ണാ 🙏തിരുമേനിയോടും കുടുംബത്തോടും അകമഴിഞ്ഞ നന്ദിപറയുന്നു 🙏🙏ഇങ്ങനെയൊക്കെ അവിടുത്തെ കാര്യങ്ങൾ അറിയാൻ ഭഗവാൻ അനുഗ്രഹിച്ചുവല്ലോ 🙏തൊഴാൻ ഉള്ളിൽ കയറുമ്പോൾ കേൾക്കുന്ന ശബ്ദം 'ഉള്ളിലേക്ക് നോക്കി കോളൂ '. ആ തിരുമേനിക്കും നന്ദി 🙏🙏🙏

  • @sinisp2859
    @sinisp2859 Před rokem

    കഴിഞ്ഞ തവണ ഗുരുവായൂർ വന്നപ്പോൾ എനിക്കും മേൽശാന്തിയെ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായി. നമസ്കാരവും പറയാൻ സാധിച്ചു. അങ്ങയുടെ പുഞ്ചിരിയിൽ മനസ് നിറഞ്ഞു . അവിടെ വരുമ്പോൾ നേരിട്ടു കാണാൻ കഴിയണേ എന്ന് ആഗ്രഹിച്ചിരുന്നു. അത് ഭഗവാൻ സാധിച്ചു തന്നു . എല്ലാം ഭഗവാന്റെ അനുഗ്രഹം എന്ന് വിശ്വസിക്കുന്നു. ഒരായിരം നന്മകൾ നേരുന്നു. ഹരേ കൃഷ്ണ 🙏🙏🙏💖

  • @krishnakumarmannil1526

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna

  • @jissyvenugopalan1556
    @jissyvenugopalan1556 Před rokem

    തിരുമേനിയെ ഗുരുവായുരമ്പലത്തിൽ വച്ച് കാണാനും സംസാരിയ്ക്കാനും ഉള്ള ഭാഗ്യം ഭഗവാൻ തന്നു 🙏
    ദ്വാരകയിൽ പോകുന്നു എന്നു തിരുമേനിയോട് പറഞ്ഞു ... അപ്പോൾ തിരുമേനി നല്ല സന്തോഷത്തിൽ ചിരിച്ചു ..... ഭഗവാൻ ചിരിയ്ക്കുന്ന പോലെ തോന്നി 🙏🙏
    തിരുമേനിയ്ക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും സന്തോഷങ്ങളും ഉണ്ടാകട്ടെ ഭഗവാൻ്റെ കാരുണ്യം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർഥിയ്ക്കുന്നു🙏🙏🙏

  • @PradeepKumar-us9gm
    @PradeepKumar-us9gm Před rokem

    Guruvayurappa Sharanam

  • @devusworld4018
    @devusworld4018 Před rokem +1

    ആദ്യമായിട്ടാണ് ഗുരുവായൂർ ക്ഷേത്രം ഇങ്ങനെ അറിയാൻ സാധിക്കുന്നത്... ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പൊൾ വരുമ്പോഴെല്ലാം തിരക്ക് കാരണം നല്ലമ്പലത്തിനകത്ത് കയറാൻ സാധിക്കാറില്ല. തിരുമേനിയുടെ എ സംസാരത്തിൽ നിന്നും കണ്ണനെ കാണാൻ സാധിച്ചത് പോലെ

  • @Newkeralaexpress
    @Newkeralaexpress Před rokem

    Okke Guruvayoorappante anugraham thanne...bhagavaante orupaadu anugraham eniyum labhikkatte.

  • @smithagk6207
    @smithagk6207 Před rokem +2

    കഴിഞ്ഞ തവണ ഭഗവാനെ കാണാൻ വന്നപ്പോൾ തിരുമേനിയെകാണാൻ കഴിഞ്ഞു അപ്പോൾ ആ കണ്ണുകളിലേക്ക് നോക്കി ഞാൻ നിന്നപ്പോൾ എനിക്ക് തലകുലുക്കിക്കൊണ്ട് ഒരു പുഞ്ചിരി തന്നു എന്നേ നോക്കി. ഗുരുവായൂരപ്പൻ എന്നെനോക്കി ചിരിക്കുന്നപോലെ തോന്നി ഇപ്പോഴും എന്റെ കണ്ണിൽനിന്നും മാറുന്നില്ല 🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +1

    ഈശ്വരൻ ഈ സൗഭാഗ്യം രണ്ടുപേർക്കും ദീർഘകാലം നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇
    ......എത്ര തിരക്കാണെങ്കിലും ഈ ചാനലിലെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ❤❤എൻറെ തിരക്കേറിയ ജോലി കഴിഞ്ഞ് വന്നശേഷം എനിക്കത് കണ്ണൻ വലിയ ഒരു അനുഗ്രഹം ആയിട്ടാണ് തന്നിരിക്കുന്നത്🙏🏼🙏🏼🙏🏼
    Stay Blessed Always 🙏🏼 😇

  • @rajalakshmypuliyamkote1579

    . ഭഗവാന്റെ വിശേഷങ്ങൾ അറിയാൻ കഴിയുന്നതിൽ വളരേയധികം സന്തോഷമുണ്ട്ട്ടോ🙏🙏🙏❤️

  • @sreedevisomanathan2832
    @sreedevisomanathan2832 Před rokem +14

    ശബ്ദം കുറവായിട്ടു കേൾക്കുന്നു. കണ്ണന്റെ കുസൃതികൾ അങ്ങേക്കും കിട്ടി ലേ കണ്ണാ .... ഗുരുവായൂരപ്പാ🙏🙏🙏🙏

  • @RemaMohan-im8vh
    @RemaMohan-im8vh Před rokem

    Narayana akhila guru bhagavan namasthe gopika jeevana smaranam govinda govinda govinda. Sarvam krishnarpanamasthu.

  • @sukumaranpn2338
    @sukumaranpn2338 Před rokem

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻♥️

  • @Lijitha-xe4ll
    @Lijitha-xe4ll Před rokem

    Krishnaaa guruvayoorapppaa

  • @lekshmivk4799
    @lekshmivk4799 Před rokem +2

    🙏🙏🙏വളരെ സന്തോഷം 🙏കൃഷ്ണ ഭഗവാനെ 🙏🙏🙏🙏

  • @ramachandranpallikkuth2186

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏. എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏

  • @girijanair5072
    @girijanair5072 Před rokem

    തിരുമേനി രണ്ടാളും മൈക് വെക്കണം സൗണ്ട് കുറവ്. നിങ്ങളുടെ സംഭാഷണം കേൾക്കാൻ നല്ല രസം. ഗുരുവായൂരപ്പനെ മകനെ പോലെ സേവിച്ച തിരുമേനിയുടെ സുകൃതം. ഭഗവന്റെ കാരുണ്യം 🙏🏽ഭക്തർക്കു ഇതു nalla video ആണ്. രണ്ടാൾക്കും congrats മോളെ കിട്ടിയതിനു. ഹരേ കൃഷ്ണ കൃഷ്ണ 🙏🏽🙏🏽

  • @Lakshmymenon
    @Lakshmymenon Před rokem +3

    ജയ്ശ്രീ രാധേശ്യാം 🌹🙏ജയ് ശ്രീ രാധേ കൃഷ്ണ
    എല്ലാ സന്തോഷത്തിന്റെയും ശാന്തിയുടെയും ജീവിതത്തിൽ അഭിവൃത്തിയും ഉണ്ടാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർഥനയോടെ 🌹🙏
    🌹🙏ശുഭദിനം നേരുന്നു 🌹🙏

  • @drswapnasnair7544
    @drswapnasnair7544 Před rokem

    കേൾക്കാ൯ കഴിഞ്ഞത് തന്നേ ഭാഗ൦.. ഗുരുവായൂരപ്പൻ എപ്പോഴും കൂടെ ണ്ടാവട്ടേ❤

  • @soubhagyamnair9589
    @soubhagyamnair9589 Před rokem +8

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️

  • @bindhurajeev3684
    @bindhurajeev3684 Před rokem +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ പൊന്നുണ്ണിക്കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ

  • @bringitoutjane5318
    @bringitoutjane5318 Před rokem

    Guruvarappa sharanam
    Ethuvare ulla ella vidoes um kandu...Appu..Ammu. (agane vilikamoo ennu ariyilla enkilum) epoo kunjumani..
    Achan ammamare..ellarodem
    Oru pade sneham.. prarthanayum
    Guruvarappan ennum koode ulla pure soul annu nigal
    Santhosham ayi irikatte ennum

  • @sunithaksamvritha4083
    @sunithaksamvritha4083 Před rokem +11

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻എല്ലാം കേൾക്കുമ്പോൾ മനസ്സിന് നല്ലൊരു സന്തോഷം..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻

  • @thankamnair1233
    @thankamnair1233 Před rokem +7

    ഹരേ കൃഷ്ണാ❤🙏. കണ്ണനെ പറ്റി ഇത്രയു൦ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷ൦. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @vrindasubhash1959
    @vrindasubhash1959 Před rokem +10

    ഹരേ കൃഷ്ണ 🙏🙏🙏
    കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണീർ വരുന്നു..

  • @vpkviv
    @vpkviv Před rokem

    ഞങ്ങൾ വന്നപ്പോൾ പത്മനാഭസ്വാമിയുടെ അവിടെ തിരുമേനി ഇരുന്ന് ജപിക്കുന്നേ കണ്ടു.. ഒരു പരിചയം ഉള്ള ആളെ കാണുന്നപോലെ ഞങ്ങൾ നോക്കി നിന്നു ☺️.. ഒരു ചിരിയും ഇങ്ങിട് കിട്ടി.. സന്തോഷം 🥰

  • @godbless9084
    @godbless9084 Před rokem

    Thirumanasse ee interview kanan pattiyathu oru bhagyamayi karuthunnu. Ente nalum thiruvathira anu🙏🏻🙏🏻🙏🏻🙏🏻

  • @user-ti4qj2lo1r
    @user-ti4qj2lo1r Před rokem

    കൃഷ്ണാ ഹരേ അങ്ങയ്ക്കും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹവും ഭഗവാൻ നൽകട്ടെ

  • @geethak4274
    @geethak4274 Před rokem +1

    ശാരദാമ്മയുടെ കൃഷ്ണ കഥകൾ മുടങ്ങാതെ കേൾക്കാറുണ്ട്. എന്തു രസമാണ് കേട്ടിരിക്കാൻ. അമ്മ കഥകളിലൂടെ ഞങ്ങളെ സന്തോഷിപ്പിച്ചപ്പോൾ മകൻ ഗുരുവായൂരപ്പന്റെ പുതിയ പുതിയ കളഭാലങ്കാരങ്ങളീവൂടെ ഞങ്ങളുടെ ഹൃദയം കവർന്നു. ഗുരുവായൂരപ്പനെ അണിയിച്ചൊരുക്കിയ ആ കൈകൾക്ക് ഇനിയും അതിനുള്ള സൗഭാഗ്യ० എത്രയു० വേഗം ലഭിക്കട്ടെ.

  • @babumon1000
    @babumon1000 Před rokem

    തിരുമേനിയും അമ്മുവും കുടുംബവും ഞങ്ങൾക്ക് പ്രചോദനമായി എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണേ.... ഗുരുവായൂരപ്പാ നന്ദി 🙏🏻🙏🏻🙏🏻

  • @saralajanardanan4612
    @saralajanardanan4612 Před rokem

    മോനേ എനിക്കു വലിയ സന്തേഷമായി ഞാൻ മോനെ മൂന്നു പ്രാവശ്യം കണ്ടു. എന്റെ മോളുടെ ശിഷു എന്നതിലയിൽ എതിക്കു വലിയ സന്തോഷമായി.

  • @VijayKumar-gs1bu
    @VijayKumar-gs1bu Před rokem +1

    വീണ്ടും ഗുരുവായൂരപ്പനെ പൂജിക്കാൻ അവസരം ഉണ്ടാകട്ടെ ! അങ്ങയുടെ കുടുംബത്തിനും പുതിയ അതിഥിയ്ക്കും എല്ലാ ആശംസകളും
    മറ്റൊരു കാര്യം മരണത്തിന് പുലയും പ്രസവത്തിന് വാലായ്മയും എന്നാണ് കേട്ടിട്ടുള്ളത്

  • @thankamanivenugopal4799
    @thankamanivenugopal4799 Před rokem +22

    താങ്കളുടെ ഈ അനുഭവങ്ങൾ കേൾക്കാൻ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു... ഞങ്ങളെ പോലെ ഉള്ളവർക്ക് ഗുരുവായൂരപ്പനോട് ബന്ധപ്പെട്ട ഈ വക കാര്യങ്ങൾ ഒന്നും അറിഞ്ഞുകൂടാ.. ഒരായായിരം നമസ്ക്കാരം 🙏🙏എന്നും താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം ഉണ്ടാവട്ടെ 🙏🙏

  • @sreedevi2651
    @sreedevi2651 Před rokem +1

    ഹരേ കൃഷ്ണാ❤️🙏🏻ഫ്ളവേഴ്സ് ചാനലിൽ എല്ലാരേയും കണ്ടതിൽ വളരെ സന്തോഷം.പരിപാടി ഗംഭീരം👌ഇനിയും ഭഗവാന്റെ പാദസേവ ചെയ്യാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🌹🙏🏻ഹരേ കൃഷ്ണാ..❤️🙏🏻

  • @acupoffresh8029
    @acupoffresh8029 Před rokem

    Guruvayuril vannapol kandirunu thirumeniye.prasadham kodukuna sthalathu ninnu😊.
    Njangallkum oru kunjuvavaye tharan kannanodu prarthikanee🙏🙏

  • @virun684
    @virun684 Před rokem +5

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @shybintk9300
    @shybintk9300 Před rokem

    Om namo bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏

  • @saraswatinair9359
    @saraswatinair9359 Před rokem

    എത്ര കേട്ടാലു മതിയാകില്ല കണ്ണൻ്റെ കാര്യങ്ങൽ 🙏🏻🙏🏻

  • @lathagirish1179
    @lathagirish1179 Před rokem +4

    ഹരേ കൃഷ്ണാ ...thirumenikkum കുടുംബത്തിനും ആയുരാരോഗ്യ സൗഭാഗ്യം ഉണ്ടാവട്ടെ എന്ന് നമ്മുടെ unnikkannanodu ആത്മാർത്ഥമായി പ്രാർതിക്കുന്നൂ....ഹരേ ഗുരുവായൂരപ്പാ,

  • @ajitharb4347
    @ajitharb4347 Před rokem

    ഭഗവാനെ എനിക്ക് മരിക്കുന്നതിന് മു മൂന്ന് നേരവും കണ്ണനെ ഒന്ന് നന്നയി കണാൻ കഴിയണെ ഭഗവാനെ ഗുരുവായൂരപ്പാ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️

  • @arunajayaprakash8389
    @arunajayaprakash8389 Před rokem

    ഹരേ കൃഷ്ണ 🙏🙏🙏.

  • @padmajasasidharan2974

    മേൽശാന്തിയായി ചുമതലയേറ്റശേഷുള്ള ആറുമാസത്തെ ഉത്തരവാദിത്വത്തെക്കുറിച്ചും കടമകളെക്കുറിച്ചും ഭഗവത്സേവയെക്കുറിച്ചും വളരെ നന്നായി പറഞ്ഞു തന്ന തിരുമേനി ക്ക് നമസ്കാരം. 🙏 കുഞ്ഞുവാവയ്ക്ക് ആയുരാരോഗൃസൗഖൃം നേരുന്നു.

  • @rajiprvinod9375
    @rajiprvinod9375 Před rokem +1

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @prabhurajvs5889
    @prabhurajvs5889 Před rokem

    ഗുരുവായൂരപ്പാ🙏🙏🙏

  • @ChandramathiPramajan-ir1lq

    Kazhinjathavava guruvayoor vannappol melshanthiye kanuvanulla bhagyam undayi.🙏
    Ammayeyum parichayappettu.🙏🙏🙏
    Hare Krishna.......🙏🙏🙏

  • @seethamidhun9978
    @seethamidhun9978 Před rokem +1

    Athrayum vegam ningal randupereyum meet cheyyanulla bagyam guruvayoorappan nalkatte

  • @remyavisal8515
    @remyavisal8515 Před rokem

    അങ്ങ് മേൽശാന്തി ആയിരുന്നപ്പോൾ ഒരുതവണ ഞങ്ങൾ ചിത്ര ചേച്ചിയെ കിഴക്കേ നടയിൽ വച്ചു കണ്ടിരുന്നു 🙏🙏ഹരേ കൃഷ്ണാ... 🙏🙏🙏

  • @srik8845
    @srik8845 Před měsícem

    I am a Tamil devotee of Sri Guruvayurappan - understood parts of it but got the crux. Your video made my get aandanda baashpam in my eyes... ahO Bhaagyam ... you are a truly blessed soul.🙏🙏 The punyam of many births and the blessings of so many forefathers and the paripurna anugraham of Sri Guruvayurappan made you the Melshanthi. I am floored by your humility - no wonder He chose you! Guruvayurappa Krishna Narayana Keshava Madhava Govinda 🙏

    • @HARTTDUOS
      @HARTTDUOS  Před měsícem

      Hare Krishna🙏🏼🙏🏼Thanku ji for finding time to watch and comment us😊🙏🏼

  • @sindhunair6663
    @sindhunair6663 Před rokem

    കുചേല ദിനത്തിന്റെ അന്ന് ഞങ്ങൾ ഭഗവാനെ കാണാൻ പോയപ്പോൾ ഞങ്ങളും കണ്ടു തിരുമേനിയെ. ഞങ്ങളോടും പുഞ്ചിരിച്ചു. ഒത്തിരി ഷീണിച്ചു പോയിരുന്നു. ഒരു യോഗിഭാവത്തോടെ ആ ഭിത്തിയിൽ ചാരി ഇരിക്കുന്നത് എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്‌.

  • @vanajavmb609
    @vanajavmb609 Před rokem

    ഹരേ കൃഷ്ണ 🙏🙏പുൻചിരിക്കുമ്പോഴും അങ്ങയുടെ മുഖത്ത് സ്ട്രസ് കാണാമായിരുന്നു🙏🙏🌹🌹അതുകൊണ്ട് എൻ്റെ സങ്കടങ്ങളെല്ലം പിന്നെ പറയാമെന്ന് കരുതി മടിച്ചിരുന്നു 🙏🙏രണ്ടു മൂന്നു പ്രാവശ്യം കണ്ടിട്ടും പറയാൻ പറ്റിയില്ല.... അങ്ങു എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🌹🌹

  • @mohandasnambiar2034
    @mohandasnambiar2034 Před rokem

    ഹരേ കൃഷ്ണാ ❤👏തിരുമേനി മോഹൻ നമ്പ്യാർ husband ആണ് ഭഗവത് പാദത്തിൽ ചേർന്നു ഒന്നര വർഷമായി. അദ്ദേഹത്തിന്റെ ഫോൺ ഉപയോഗിക്കുന്നു ഞാൻ എന്ന് മാത്രം ❤👏👏👏👏👏👏👏👏

  • @omanakalidasan5205
    @omanakalidasan5205 Před rokem

    നല്ല രസം മുണ്ട് കേട്ട് യിരിക്കാൻ ഭഗവാന്റെ കാര്യങ്ങൾ ഹരേ കൃഷ്ണ

  • @bahulayanbahu
    @bahulayanbahu Před rokem

    ഹരേ...🌹 കൃഷ്ണാ...🌹🙏♥️