The most powerful elephant|ഇത്ര Powerful ആയ ആന വേറെയില്ല|Guruvayoor Elite Narayanankutty|EPI 99

Sdílet
Vložit
  • čas přidán 10. 04. 2021
  • Story on powerful elephant Guruvayoor Elite Narayanankutty by Aranmula mohandas,he was really a terror in the camp.He was one such kind of elephant who existed at that time here people were scared of going close to him.
    Aranmula Mohandas life story: The most powerful elephant|ഇത്ര Powerfull ആയ ആന വേറെയില്ല|Guruvayoor Elite Narayanankutty|EPI 99
    ഉത്സവകേരളത്തിന്ടെ 99 വീഡിയോ ഇതാ പ്രേക്ഷകർക്കായി
    ഗുരുവായൂരിൽ നടക്കിരുത്തിയ സിദ്ധാർത്ഥൻ എന്ന ആനകുട്ടിയുടെ കഥയാണ് ഇന്ന് മോഹൻദാസേട്ടൻ നമുക്കായി പങ്കു വയ്ക്കുന്നത്..ഒരു കുട്ടി കുറുമ്പൻ തന്നെയായിരുന്നു അവൻ അന്ന്. ....അവനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാണ് അന്ന് ചെയ്‌തത്‌.. ....അതിനും ചില പൊടികൈകൾ ഉണ്ടായിരുന്നു ...അവനു ശേഷം ഏവരും അഴിക്കാൻ ഭയന്ന എലൈറ്റ് നാരായണൻകുട്ടി ...കെട്ടും തറിയിലാവും അവന്ടെ ജീവിതം എന്ന് എല്ലാവരും കരുതിയ കൊമ്പൻ.. അവനെ അഴിച്ചു സ്വർണ്ണക്കോലം വരെ എടുപ്പിച്ച കഥ.....
    #AranmulaMohandas
    #GuruvayurEliteNarayanankutty
    #Ulsavakeralam
    #GuruvayurTemple
    #Guruvayurdevaswom
    #GuruvayurDevaswomElephants
    #ManjakadambilVinod
    #AranmulaParthan
    #AranmulaRaghunathan
    #AranmulaMohanan
    #Malayalappuzharajan
    #EliteNarayanankutty
    #GuruvayurPadhmanabhan
    #GuruvayurKuttishankaran
    #GuruvayurEliteNarayananKutty
    #GuruvayurMukundan
    #GuruvayurSidharthan
    #GuruvayurMurali
    #GuruvayurRadhkrishnan
    #GuruvayurBalagopalan
    #GuruvayurLakshmanan
    #KandambullyBalakrishnan
    #Chamietan
    #Aaramthamburan
    #vazhayilKochayyappan
    Elephants are Kerala's pride and it takes a lot of time to master the art of controlling elephants. Here we start the story of a man named Mohandas A.k.a Aranmula Mohandas who became so famous in Kerala that BBC interviewed him while working at Guruvayoor Devaswom and in Punnathoor Kotta. He started his relationship with elephants at the age of 5. He followed and observed them due to his curiosity and slowly it has become his passion. He ran away from Ithithanam at the age of 6 and joined circus to satisfy his crave for elephants. He gained a lot of experience from there. Finally he was caught red handed and was brought back home by his father. Still he continued his journey with elephants.
    Finally he stopped going to school and wanted to become a full time mahout, at that point he threw away all his books and followed the elephant. It was a shock for the poor father .He went to him and asked about the same. Unfortunately Mohandas's mind was adamant that he want to became a mahout and his dad has to agree to him.
    Mohandas is considered as a master in catching rogue elephants and bringing them back to control. He has done it multiple times in major poorams and festivals where Kerala's Most Famous elephants were parading. During his tenure at Guruvayoor temple he has took part in festivals with famous elephants. Thechikottukavu Ramachandran,Mangalamkunnu Karnan,Pampady Rajan,Chirakkal Kalidasan ,Chulliparampil Vishnushankar Guruvayur Valiyakesavan ,Guruvayur Padmanabhan, etc . His has mahout more than 25+ elephants in his entire life which was from various places in kerala and belongs to both Devaswom as well as private owners few of them are listed below Manjakadambil Vinod,Aranmula Parthan,Aranmula Reghunathan,Aranmula Mohanan,
    Elite Narayanankutty,Guruvayur Padhmanabhan,Guruvayur Kuttishankaran,Guruvayur EliteNarayananKutty,Guruvayur Mukundan,Guruvayur Sidharthan,Guruvayur Murali,Guruvayur Radhkrishnan,Guruvayur Balagopalan,Guruvayur Lakshmanan,Kandambully Balakrishnan,
    vazhayil Kochayyappan etc are few of them .
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

Komentáře • 159

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Před 3 lety +11

    മോഹനേട്ടന്റെ കഥകൾ കേട്ടിരിക്കാനെ ഒരു സുഖാ 🥰🥰

  • @My-Moves
    @My-Moves Před 3 lety +34

    കാണുന്നതിന് മുൻപേ വീഡിയോക്ക് ലൈക്‌ അടിക്കുന്നവർ ഉണ്ടോ 😍

    • @prathulpradeep9130
      @prathulpradeep9130 Před 3 lety +1

      മോഹൻ ദാസ് ഏട്ടന്റെ വീഡിയോ കണ്ടൻ പിന്നെ വരാതെ പറ്റുമോ 🤩🤩🤩🤩

  • @josephkollannur3829
    @josephkollannur3829 Před 3 lety +10

    ഇതിൽ പ്രതിപാദിക്കുന്ന മൂന്ന് കുട്ടികളേയും എനിക്ക് വളരെ ഇഷ്ടമായിരുന്നു. രാമൻകുട്ടി, കേശവൻ കുട്ടി, നാരായണൻ കുട്ടി . ഈ മൂന്ന് കുട്ടികൾക്കും പ്രണാമം🙏

    • @josephkollannur5475
      @josephkollannur5475 Před rokem +1

      ആനക്കോട്ടയിൽ സ്ഥിരം സന്ദർശകനായിരുന്നു അങ്ങനെ യാണ് രാമൻകുട്ടി/കേശവൻ കുട്ടി/നാരായണൻകുട്ടി/എന്നീ ആനകളെ കാണാനും ഇഷ്ടപ്പെടാനും ഇടയായത്.🐘🐘🐘

    • @v4vinutcr239
      @v4vinutcr239 Před rokem

      3 nilambur kombanmar ❤️

  • @vishnudharm921
    @vishnudharm921 Před 3 lety +9

    ഇനിയും ഇത്പോലെ ഉള്ള എപ്പിസോഡ്സ് ചെയ്യണം...... 🙏🙏🙏

  • @Mathewspaul95
    @Mathewspaul95 Před 2 lety +2

    പോസ്റ്റിൽ പോയി തല ഇടിച്ചിട്ടു പോസ്റ്റ് തകർന്നു പോയി..!! മോഹൻദാസ് ഏട്ടൻ പവർ ❤️❤️❤️

  • @Mr.Kumbidi96
    @Mr.Kumbidi96 Před 3 lety +38

    മോഹൻദാസേട്ടൻ്റെ എപ്പിസോഡുകൾ ഒരിക്കലും തീരരുത് എന്നാണ് ആഗ്രഹം

    • @Sreeraj-wh8xe
      @Sreeraj-wh8xe Před 3 lety +9

      അവിടേം കണ്ടു ഇവിടേം കണ്ടു ഡബിളാ ഡബിൾ, E4 elephant കാണാൻ പോയാൽ അവിടെ ulsavakeralam കാണാൻ വന്നപ്പൊ ഇവിടെ😃😃😃🙏🏻🙏

    • @praveenphari8133
      @praveenphari8133 Před 3 lety +2

      Kumbidi😃

    • @praveenphari8133
      @praveenphari8133 Před 3 lety +1

      @@Sreeraj-wh8xe 😄😄

    • @ramdas.h.shariharasubramon3303
      @ramdas.h.shariharasubramon3303 Před 3 lety

      @@Sreeraj-wh8xe In thumbikkai also😃😃😃

    • @Mr.Kumbidi96
      @Mr.Kumbidi96 Před 3 lety

      @@Sreeraj-wh8xe 😁😁

  • @theknighttemplar8177
    @theknighttemplar8177 Před 10 měsíci

    അടിപൊളി ആയിട്ട് എടുത്തിട്ടുണ്ട് ❤️
    വേറെ പലതും കാണുമ്പോ അവർ പറയുന്നത് നമ്മൾ ഊഹിച്ചു നോക്കി വേണം മനസ്സിലാക്കാൻ

  • @saleeshcs2344
    @saleeshcs2344 Před 3 lety +8

    ശബ്ദം ഡിസ്റ്റർബ് ആവാതെ എടുത്തൂടെ ബ്രോ....

  • @shyjujoseph5965
    @shyjujoseph5965 Před rokem +1

    The legend mahout mohanettan , the Kerala government should give award to this person

  • @manikandanas-hr1og
    @manikandanas-hr1og Před 3 lety +2

    Oro eppisodum kathirikukayanu... nalla avatharanam... mohandas chetante samsaram baground ellam super

  • @Abby-mw8em
    @Abby-mw8em Před 3 lety +8

    കണ്ടമ്പുള്ളി ആനയെ പറ്റി ഒരു episode cheyo

  • @user-en5yd4ms4l
    @user-en5yd4ms4l Před rokem

    ഇതാണ്‌ പപ്പൻ

  • @jijopalakkad3627
    @jijopalakkad3627 Před 3 lety +24

    അമ്പലപ്പുഴ വിജയകൃഷ്ണൻ ,കളരിക്കാവ് അമ്പാടിക്കണ്ണൻ ശതകോടി പ്രണാമം 😥😥😥😥😥😥😥😥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @newindia4957
    @newindia4957 Před 2 lety +1

    ഇത് പോലുള്ള ആളെ വെച്ച് ആനക്കാർക്ക് ടെയ്നിങ്ങ് കൊടുത്താൽ നാട്ടിൽ ഒരു പ്രശ്നവുമുണ്ടാവില്ല❤️👍

    • @Ulsavakeralam
      @Ulsavakeralam  Před 2 lety +3

      ആന ക്കാർക്ക് ട്രെയിനിങ് കൊടുക്കാൻ സർവഥാ യോഗ്യൻ ഇതുപോലെയുള്ള ആൾക്കാരെ തന്നെയാണ് അവർക്ക് ഒരുപാട് അറിവുണ്ട് എക്സ്പീരിയൻസ് ഉണ്ട് അവരുടെ എക്സ്പീരിയൻസ് വേണം നമ്മൾ അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കാൻ

  • @pranavskumar1998
    @pranavskumar1998 Před 3 lety +1

    Background annu ee series nte oru main attraction 😍
    Dhe evadem adipoli mazha peyyan ponen 😇😍🙌

  • @adwaidanil591
    @adwaidanil591 Před 2 lety +3

    Postil അടിച്ചു post നാശം ആയി ഏതാ level

  • @vijeshtm2630
    @vijeshtm2630 Před 3 lety

    Waiting ayrunnu ❤️

  • @abhaykv2140
    @abhaykv2140 Před 3 lety +3

    Unniettan first.. 😋
    Location kidu 😍

  • @sandeepasokan2928
    @sandeepasokan2928 Před 3 lety +1

    Superb 😍👍👌👌

  • @ancyshylesh5579
    @ancyshylesh5579 Před 3 lety

    Kidilan episode👌👌🌹🌹

  • @sarathlal7284
    @sarathlal7284 Před rokem +1

    മോഹൻദാസേട്ടൻ 🥰🤗

  • @vinodvipin803
    @vinodvipin803 Před 3 lety +7

    ഹരി ഏട്ടാ..... Episode adipoli ayi tto....!nannaytund.. Tto.. Kidilan...! 25mnt സമയം പോയതേ അറിഞ്ഞില്ല... നല്ല അനുഭവം!🔥 waiting for next episode!

  • @manikandanas-hr1og
    @manikandanas-hr1og Před 3 lety +2

    Kathirunnu kannu kazhachu tto..... katta waiting aarunnu....

  • @vishnuhemchand8127
    @vishnuhemchand8127 Před 3 lety +2

    Adyamaye namme vittepirinjha gajaveeranmarkke prenamam iniyum oru anakalkkum ingane sambhavikkathirikkan namukke prarthikkam 🙏🙏🙏🌹

  • @afsalnazeer512
    @afsalnazeer512 Před 3 lety +2

    First💥💥

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @mithunaskokashok.p2345

    great mohan sir

  • @mithunaskokashok.p2345
    @mithunaskokashok.p2345 Před 3 lety +1

    good information

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 Před 2 lety +1

    Camera work 😍

  • @petsforus4540
    @petsforus4540 Před 3 lety +4

    അകാലത്തിൽ പൊലിയുന്ന നമ്മുടെ ഗജ സാമ്പത്തിനെക്കുറിച്ച് മോഹൻ ചേട്ടന്റെ ഒരു വീഡിയോ ഇന്നത്തെ സമൂഹത്തിനു അനിവാര്യമാണ്.. Please...

  • @unnikrishnannair2897
    @unnikrishnannair2897 Před 3 lety

    നല്ല കഥകൾ

  • @abhaykv2140
    @abhaykv2140 Před 3 lety +1

    Good 🥰

  • @prathulpradeep9130
    @prathulpradeep9130 Před 3 lety +3

    ഗുരുവായൂർ ശ്രീ കൃഷ്ണനെ കുറച്ചു ചോദിക്കാമോ

  • @sjk_media5775
    @sjk_media5775 Před 3 lety +4

    വെള്ളത്തിന്റെ ശബ്ദം ഇതിരി കൂടുതൽ ആണ്..

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +2

      athil orupadu sound kayak vannu ...maha ayathu karanam orlappam bhudhuimuttu vanu ...sorry for the inconvinence caused

  • @sharthsharth9582
    @sharthsharth9582 Před 3 lety +1

    Super

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @eldopkurian
    @eldopkurian Před 2 lety +1

    ആനകളിലെ celebrity നാരായണൻ കുട്ടി

  • @dipzz835
    @dipzz835 Před 3 lety +1

    Eee manushyante🥰 ella videoyum(story) veroru channalil kandittum,eee channelilum kanunnu,puthiya videok kattak wait cheyyunnu
    Lov mohan chettaaa

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Dipzzz ...thanks for your kind words ....pinne enthundu visesham sugham alle

    • @dipzz835
      @dipzz835 Před 3 lety

      @@Ulsavakeralam പ്രവാസ ലോകത്ത് നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ട് അങ്ങനെയൊക്കെ പോകുന്നു.....😎😄🥰

  • @klthamburan6833
    @klthamburan6833 Před 3 lety +2

    Ith eavidaya place

  • @anandhakrishnananandhu2431

    1 st comment 😍😍😍

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @mvlogstravelandeating7682

    I’m waiting for this episode ❤️

  • @balasubramanyan4930
    @balasubramanyan4930 Před 3 lety

    Kanantea sidhuvinu ashamsagal 💐💐💐💐💐💐

  • @pradeeptc2447
    @pradeeptc2447 Před rokem

    മോഹൻദാസ് ഏട്ടൻ പറഞ്ഞതുകൊണ്ട് കുന്നംകുളത്തു റോയൽ എന്നൊരു ആശുപത്രി ഉണ്ടെന്ന് ലോകത്തിലുള്ള ഇത് കാണുന്ന എല്ലാ മലയാളികളും അറിഞ്ഞു അല്ലെങ്കിൽ തൃശ്ശൂർക്കാർ മാത്രമേ അറിയുള്ളു

  • @sivaprasad5838
    @sivaprasad5838 Před 3 lety +2

    Hari etta mass . Erumely Nadesan Aasan interview please 🙏🙏🙏🙏🙏🏻 you Tuber Reply please 🙏❤️❤️❤️🙏🙏🙏🙏🙏🙏

  • @vijayanp5342
    @vijayanp5342 Před 3 lety +2

    അമ്പലപുഴ ജയകൃഷ്ണൻ പോയതോടെ ആന പാപ്പൻമാർ ക്രൂരൻ ആയി

  • @samvargees9151
    @samvargees9151 Před 3 lety

    Ah pazaya tharavdu nala maza super fantastic fells🥰🥰🥰

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Sam Bro ....nammude location istapetto athrekku ...onnu poyallo avidekku ...thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @sajithkumarm5046
    @sajithkumarm5046 Před 2 lety

    👍👍

  • @amalr5265
    @amalr5265 Před 3 lety +1

    Mohandasettan poliy

  • @army7165
    @army7165 Před 3 lety +1

    😍😍😍😍

  • @gokulg3039
    @gokulg3039 Před 3 lety

    E sthalem evida

  • @jacobcmathew7706
    @jacobcmathew7706 Před 3 lety +1

    🔥🔥

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @ramdas.h.shariharasubramon3303

    Hari Awsome most waited episode. Your costume also changed. Please take care in sounds

  • @mithunaskokashok.p2345

    nice location

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Ithu riverfront nallukettu homestay ...edamarukku Erattupetta aanu ...oru friendinde resort ....sthalam istamayo appam avide paranoïa kadhayo

  • @jishnudasdas4161
    @jishnudasdas4161 Před 3 lety +2

    👍🥰

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @ranjithkr84
    @ranjithkr84 Před 3 lety +1

    🙏🙏🙏❤️❤️❤️

  • @pillaijishnu973
    @pillaijishnu973 Před 3 lety +2

    Kandillallo kandillallo enn nokki irikuvayirunu

  • @harikrishnadayal9923
    @harikrishnadayal9923 Před 3 lety +1

    ❤️❤️

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @anandmanoj9171
    @anandmanoj9171 Před 3 lety +1

    😍

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @melodicaamedia3671
    @melodicaamedia3671 Před 3 lety

    ❤️❤️❤️🔥🔥🔥

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 Před 2 lety +1

    6:08 😍

  • @sreeramsnair1915
    @sreeramsnair1915 Před 3 lety +2

    ❤️❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @ars9501
    @ars9501 Před 3 lety +3

    ചേട്ടാ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താമരക്കുടി എന്ന സ്ഥലത്ത് ഒരു നടൻ ആനയോണ്ട് അവന്റ ചട്ടക്കാരനും 30വർഷത്തെ കൂട്ട keatta ആടിന്റെ സ്റ്റോറി ചെയ്യാമോ

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +2

      thamarakudy Vijayan alle kakshi ....onnu varanam en undu ....contact illa ...corona maratte namukku konduvaram ....

  • @balan8640
    @balan8640 Před rokem

    Kanantea sidu❤❤❤❤❤❤❤❤

  • @mithunaskokashok.p2345

    Nice place werep

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Ithu riverfront nallukettu homestay ...edamarukku Erattupetta aanu ...oru friendinde resort ....sthalam istamayo appam avide paranoïa kadhayo

  • @adhi2039
    @adhi2039 Před 3 lety +5

    കായംകുളം ശരത്തേട്ടന്റെ വീഡിയോ ചെയ്യുവാ 😌

    • @fayas6494
      @fayas6494 Před 3 lety

      ഒരു സീസണ്‍ തികച്ച് ഒരാനക്ക് നിന്നിട്ട് പോരേ

  • @mvlogstravelandeating7682

    മോഹൻദാസേട്ടന്റെ സൗണ്ട് കുറച്ചു കുറവായത് പോലെ

  • @mithunaskokashok.p2345
    @mithunaskokashok.p2345 Před 3 lety +2

    nice shootingplace evdiya

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Ithu riverfront nallukettu homestay ...edamarukku Erattupetta aanu ...oru friendinde resort ....sthalam istamayo appam avide paranoïa kadhayo

  • @aravindkarukachal
    @aravindkarukachal Před 3 lety +1

    🙏🙏

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

    • @aravindkarukachal
      @aravindkarukachal Před 3 lety

      @@Ulsavakeralam സുഖം ചേട്ടാ 🙏

  • @mithunaskokashok.p2345
    @mithunaskokashok.p2345 Před 3 lety +1

    next video pleace send place Detaill

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Ithu riverfront nallukettu homestay ...edamarukku Erattupetta aanu ...oru friendinde resort ....sthalam istamayo appam avide paranoïa kadhayo

  • @midhunkottayamkaran3662
    @midhunkottayamkaran3662 Před 3 lety +1

    ഈ ആണ്ടിൽ ഒന്നുംതീരാത്തൊരു എപ്പിസോഡായി മാറട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു

  • @babupvarghese4920
    @babupvarghese4920 Před 3 lety

    👍👍👍👍♥♥♥♥

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @santhikaranambadikannan2088

    അടുത്ത എപ്പിസോഡിൽ അമ്പലപ്പുഴ ആനയേ കുറിച്ച് മോഹനേട്ടനോട് ഒന്ന് ചോദിക്കുമോ...? ഹരി

  • @jyothishkr3538
    @jyothishkr3538 Před 3 lety +1

    Background noise making disturbance please consider

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Sure ...towards the end in one video ...one microphone got stuck so the other picked some noise too ...thanks was the issue ....we were on continuous shoot for more than 8 hrs sorry

  • @rajuav1335
    @rajuav1335 Před 2 lety

    മാധവൻകുട്ടിടെ കാര്യം പറഞ്ഞില്ലല്ലോ

  • @dhanrajthankan9396
    @dhanrajthankan9396 Před 3 lety +1

    Noice varunnathu chek cheythittu shoot cheyyanam

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Hello Dhanraj ...sorry ...ee video ellam ore divasom eduthathanu .last oru videoyil oru 10 Mins problem notice cheyithu ..continus shoot avumbam sambhavicha poraymakal aanu athu ...sorry ...nammall ariyathe chilapamm oru microphone off ayyo matto cheyithal ariyilla nammal ...ethrayum lenghty shoot povumbol ulla cheriya cheriya problem ...sorry

  • @patmanabhan3701
    @patmanabhan3701 Před 3 lety

    ഗജരാജൻ ഗുരുവായൂർ കേശവന്റെ പാപ്പാൻ ആയിരുന്ന മൂക്കുതല നാരായണൻ നായർ കുറിച്ച് ചോദിക്കാമോ....

  • @venunandhanamvenunandhanam6561

    ♥♥♥♥♥

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @rajuav1335
    @rajuav1335 Před 2 lety

    മാധവൻകുട്ടി ടെ കാര്യം പറഞ്ഞില്ലല്ലോ

  • @dipzz835
    @dipzz835 Před 3 lety

    Valuthayit Oru aanaye vananam ennullathernnu kuttikkalathe swapnam,but innu athinu permission illalloooo,annuthanne aana panik poya mathiyayirunnuuuu...🐘😍❤

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      namukkonnum aa yogam illa onu karuthiyam mathi

    • @eldopkurian
      @eldopkurian Před 2 lety

      അത്രേം ക്യാഷ് കയ്യിലുണ്ടെങ്കിൽ ഇച്ചിരെ കടം താ . സൗകര്യമുള്ളപ്പോൾ തിരിച്ചു തരാം

  • @sabikerala1323
    @sabikerala1323 Před 3 lety

    G Sudhakaran ന്റെ അതേ voice 😇

  • @afsalnazeer512
    @afsalnazeer512 Před 3 lety

    ഓണാക്കൂർ പൊന്നൻ ചേട്ടന്റെ എപ്പിസോഡ് ചെയ്യണേ

  • @PrinceRaj-ri2es
    @PrinceRaj-ri2es Před 3 lety +3

    "ഈ മനുഷ്യനെ വിടല്ലേ"..

  • @praveenpraveen8919
    @praveenpraveen8919 Před 3 lety +1

    എന്താണ് ബെല്ലം

  • @vipinkannan8141
    @vipinkannan8141 Před 3 lety +2

    Karunakaran chettane koodi kondu varu

  • @sreeramb8959
    @sreeramb8959 Před 3 lety

    ഇത് ഏത് സ്ഥലം

    • @sreeramb8959
      @sreeramb8959 Před 3 lety

      Resort anoooo

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Ithu riverfront nallukettu homestay ...edamarukku Erattupetta aanu ...oru friendinde resort ....sthalam istamayo appam avide paranoïa kadhayo

  • @arunvijayannair5980
    @arunvijayannair5980 Před 3 lety +3

    മോഹനരാഗം

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

    • @arunvijayannair5980
      @arunvijayannair5980 Před 3 lety

      @@Ulsavakeralam
      Sukhamm!!

  • @arunmr7941
    @arunmr7941 Před 3 lety +2

    ബാക്ക്ഗ്രൗണ്ട് നോയ്‌സ് ഇ ചാനൽ നെ കൊല്ലും

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Hello Arun ...sorry ...ee video ellam ore divasom eduthathanu ...continus shoot avumbam sambhavicha poraymakal aanu athu ...sorry ...nammall ariyathe chilapamm oru microphone off ayyo matto cheyithal ariyilla nammal ...ethrayum lenghty shoot povumbol ulla cheriya cheriya problem ...sorry

    • @arunmr7941
      @arunmr7941 Před 3 lety

      @@Ulsavakeralam valare ishatapedunna channel aanu 💓💓💓💓❤️❤️❤️

  • @rakeshmm5122
    @rakeshmm5122 Před 3 lety

    Kongad kutysankaran thiruvanikavum aganathee anaayan

  • @arunvijayannair5980
    @arunvijayannair5980 Před 3 lety +1

    1st comment

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @Niz311
    @Niz311 Před 3 lety +1

    Sound valareosham...unlike

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Sorry V V ...continous interview ayirunnu ...chilla technical glitches edakku vannu sorry ....unlike onnum cheyaruthu ...othu oru cheriya setup alle athanu .....

    • @Niz311
      @Niz311 Před 3 lety

      @@Ulsavakeralam chetta njan unlike onnum chaythilla..chumma onnu sredhikkan vendi paranjunneullu

  • @samvargees9151
    @samvargees9151 Před 3 lety

    Ah pazaya tharavdu nala maza super fantastic fells🥰🥰🥰

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @aswinvijayan6574
    @aswinvijayan6574 Před 3 lety

    Voice clear ellaloo

  • @amaljith8278
    @amaljith8278 Před 3 lety +1

    ❤️❤️

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @akshay5572
    @akshay5572 Před 3 lety +2

    👍👍

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

    • @akshay5572
      @akshay5572 Před 3 lety

      @@Ulsavakeralam oo sugam😍

  • @ajmalhabeeb1757
    @ajmalhabeeb1757 Před 3 lety

    😍

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

    • @ajmalhabeeb1757
      @ajmalhabeeb1757 Před 3 lety

      Ulsavakeralam sugham thanne ... ulsavakeralam iniyum uyarangalilethum .. waiting for new videos...all the very best ❤️❤️❤️