ആനയ്ക്കു അറിഞ്ഞിരിക്കേണ്ട പൊടിക്കൈകൾ|Aranmula Mohandas|Medicines for elephants explained|EPI 89

Sdílet
Vložit
  • čas přidán 6. 09. 2024
  • ഒരാനയെ സംബന്ധിച്ചു ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് അതിന്റെ ആരോഗ്യം തന്നെയാണ് ..അതിനായി പാപ്പാനും ഉടമയും അതുപോലെ തന്നെ ആനപ്രേമികളും ഒത്തുചേർന്നു പ്രവർത്തിക്കേണ്ടതായ ആവശ്യമുണ്ട് ...പലപ്പോഴും ചെറുതിൽ തുടങ്ങി ആനയുടെ ജീവനു തന്നെ ഭീഷണി ആണ് ചില രോഗങ്ങൾ.. എന്നാൽ ആദ്യമേ തന്നെ ചികിൽസിച്ചു ഭേദമാക്കാവുന്നവയാണ് ഇവയിൽ പലതും....ആയുർവേദത്തിലും ഇവയ്ക്കു ഒരുപാട് മരുന്നുകളും ചികിത്സകളുമൊക്കെയുണ്ട്...അവ നമുക്കായി ആറന്മുള മോഹൻദാസേട്ടൻ പരിചയപ്പെടുത്തുന്നു ...ഈ വീഡിയോ മുഴുവനായും കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.....
    The most important thing about an elephant is its health... For that, the mahout , the owner as well as the elephant lovers need to work together... Some diseases are often life threatening to the elephant, starting small.. But many of these can be treated and cured from the beginning ... Diseases like impaction/constipation, foot diseases etc are few of them.. Shivasunder, who we lost, was one of the victims of the disease... There are many medicines and treatments for these in Ayurveda as well.. Aranmula Mohandas introduces them to us ... Watch the whole video and share your valuable comments .....
    Written By : Revathy V Nair
    Camera DOP : Sudheer Sreedharan
    Location : Riverfront Nalukettu Edamarukku Erattupetta.
    Subtitles: Mini K
    Join this channel to support us:
    / @ulsavakeralam

Komentáře • 153