തിരുമല കയറി ഭഗവാനെ കാണണമെങ്കിൽ ✨

Sdílet
Vložit
  • čas přidán 30. 01. 2024
  • #tirupati #thirumalai #balaji #venkateswara #govindagovinda #andrapradesh #thiruppathi #tirupatibalaji #padmavathi_ammavari_temple

Komentáře • 45

  • @ajeeshkm553
    @ajeeshkm553 Před 4 měsíci +6

    Next പോവുമ്പോൾ ദർശനം കിട്ടട്ടെ🙏❤️

  • @bindusuresh7797
    @bindusuresh7797 Před měsícem +2

    സാരമില്ല ഇതൊരു എക്സ്പീരിയൻസ്.. ഇനിയും അവസരം കിട്ടും 🙏

  • @sowparnika316
    @sowparnika316 Před 5 měsíci +7

    ഞാൻ പലതവണ പോയിട്ടുണ്ട് ഒരിക്കൽപോലും ബുക്ക്‌ ചെയ്തു പോയിട്ടില്ല സർവ്വ ദർശനം ടോക്കൺ താഴെ തിരുപ്പതിയിൽ നിന്നും എടുത്തിട്ടാൻ പോവാർ നന്നായി തൊഴാൻ പറ്റാറുണ്ട് 🙏🏻🙏🏻ഒക്കെ ഭഗവാന്റെ തീരുമാനം 🙏🏻🙏🏻

  • @SureshSuresh-rf5bf
    @SureshSuresh-rf5bf Před měsícem +1

    ഹി യി❤❤❤❤❤😊😅

  • @gopika212
    @gopika212 Před měsícem +1

    🎉interesting trip next with😮

  • @sreehari.l.s9544
    @sreehari.l.s9544 Před 4 měsíci +3

    🙏എന്റെ തിരുപ്പതി ഭഗവാനെ കാത്തോളണേ 🙏ഗോവിന്ദ 🙏ഗോവിന്ദ 🙏ഗോവിന്ദ 🙏ഭഗവാൻ ഫ്രൈഡേ ദർശനം തന്നു 🙏നന്ദി ഗോവിന്ദ 🙏

    • @user-ez4by3gw2q
      @user-ez4by3gw2q Před 2 měsíci

      Om namonarayanaya, ammenarayana, devinarayana, Lakshmi Narayana, badrenarayanaya, jaibalaji.❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂

  • @rijijayan496
    @rijijayan496 Před měsícem +1

  • @sreehari.l.s9544
    @sreehari.l.s9544 Před 4 měsíci +2

    Panmavathy temple തിരുപ്പതിയിൽ നിന്ന് ടിക്കറ്റ് charge Rs15-/

  • @Anaghahhhh77
    @Anaghahhhh77 Před 2 měsíci +2

    🙏🏻

  • @sanjubhaskar3241
    @sanjubhaskar3241 Před 3 měsíci +1

    🙏

  • @sulochanasushakumar2813
    @sulochanasushakumar2813 Před 4 měsíci +1

    ❤❤🙏🙏

  • @rahulmd9751
    @rahulmd9751 Před 5 měsíci +3

    ഓം നമോ വെങ്കടേശായ നമഃ 🙏

  • @sreenatholayambadi9605
    @sreenatholayambadi9605 Před 4 měsíci +3

    ഫ്രീ ആയിട്ട് അര മണിക്കൂർ മാത്രം കാത്തിരുന്നു ദർശനം കിട്ടി.. കൊറോണക്ക് മുൻപ്..

  • @akhilapkumarakhilapkumar5548
    @akhilapkumarakhilapkumar5548 Před 5 měsíci +1

    ❤❤

  • @minikoyeri4163
    @minikoyeri4163 Před 5 měsíci +1

    🙏🙏🙏

  • @anuanoopnambiar
    @anuanoopnambiar Před 5 měsíci +1

    🙏🙏🙏🙏

  • @jayasreenarayanan7976
    @jayasreenarayanan7976 Před 5 měsíci +3

    സർവ്വ ദർശൻ ടോക്കൺ എടുത്ത് പോയിട്ടും വെറും 3മണിക്കൂർ മാത്രമേ lline നിക്കേണ്ടി വന്നുള്ളൂ ഭഗവാന്റെ അനുഗ്രഹം

  • @wesevenvlogs8383
    @wesevenvlogs8383 Před 5 měsíci +1

    ✌🏻👍🏻

  • @soorajkrishnapuram3235
    @soorajkrishnapuram3235 Před 3 měsíci +1

    ഞങ്ങൾ കഴിഞ്ഞ 13 th ന് ദർശനം നടത്തി. ആദ്യം ആയി ആണ് പോയത് ഇനിയും ജൂൺ പോകുന്നുണ്ട്.

  • @viswathvishu2257
    @viswathvishu2257 Před 2 měsíci +1

    Nice video chechi

  • @Leshunaryan
    @Leshunaryan Před 5 měsíci +2

    Super❤❤❤

  • @sajinaraveendran1662
    @sajinaraveendran1662 Před 5 měsíci +2

    Video കണ്ടപ്പോൾ ഞാൻ തിരുപ്പതിയിൽ പോയപോലെ തോന്നി

  • @sreekumar9832
    @sreekumar9832 Před 3 měsíci +2

    സഹോദരി ശ്രീവത്സം ദേവസ്വം ഓഫീസിൽ നിന്നും രാവിലെ നാല് മണിക്ക് സർവ്വ ദർശൻ ടോക്കൺ കൊടുക്കും അതു ക്യൂ നിന്നു വാങ്ങാൻ സാധിക്കും.

    • @anusreeanu94
      @anusreeanu94  Před měsícem

      പക്ഷെ അതെ tocken എടുത്ത എല്ലാരും ഞങ്ങൾടെ കൂടെ ഉണ്ടായിരുന്നു
      സമയം ആയിട്ടില്ല
      അത്ര തന്നെ

  • @sidharthsuresh333
    @sidharthsuresh333 Před 2 měsíci +1

    Tirupati townilulla padmavati temple thirakkundo book cheyyano

  • @jayasreetk8427
    @jayasreetk8427 Před 5 měsíci +2

    Nice

  • @vinodpn6316
    @vinodpn6316 Před 4 měsíci +3

    താഴെ തിരുപ്പതി ടൗണിൽ തന്നെ Q നിന്ന് ടിക്കറ്റ് എടുത്തു പോയാൽ മതിയായിരുന്നു...

    • @anusreeanu94
      @anusreeanu94  Před 4 měsíci

      Annu 300 rs ticket edutha aalum koode indarunnu😂

  • @suresh150568
    @suresh150568 Před 4 měsíci +2

    പത്മാവതി temple എവിടെയാണ് തിരുമല യിൽ തന്നെയാണോ ?

    • @anusreeanu94
      @anusreeanu94  Před 4 měsíci +1

      Thirumala ethanda
      Proper thiruppathi aanu
      Avidunnum kure povanund thirumala

    • @suresh150568
      @suresh150568 Před 4 měsíci +1

      ആണോ thank യൂ
      രണ്ടു തവണ തിരുമല പോയെങ്കിലും അവിടെ പോയിട്ടില്ല ന്നു ഉറപ്പായി. മേയ് 3 നു ബുക് ചെയ്തിട്ടുണ്ട് അന്നേരം പോകാം പത്മാവതി temple ബുക്കിംഗ് open ആയിട്ടില്ല ബുക് ചെയ്യണോ ? തിരക്ക് ഉണ്ടാകുമോ ? വേഗം ദർശനം കിട്ടുമോ ?

    • @anusreeanu94
      @anusreeanu94  Před 4 měsíci +1

      @suresh150568 hpy journey
      Nalloru darshanam kittatte

    • @madhanakumar1907
      @madhanakumar1907 Před 4 měsíci +2

      Govindha Raja swamy temple kdu pokanam

    • @visakh80
      @visakh80 Před 4 měsíci +1

      തിരുപ്പതി ജംഗ്ഷനിൽ നിന്ന് ബസ് ടിക്കറ്റ് 27 രൂപയാകും എപ്പോഴും ബസ് ഉണ്ട്

  • @sidharthsuresh333
    @sidharthsuresh333 Před 2 měsíci +1

    5:18 laddu engana kittunne evida ponds😊

    • @anusreeanu94
      @anusreeanu94  Před 2 měsíci

      Both temples have its own laddu counters and one laddu as prasatham is free for each one after darshan

  • @girishkumarpadmanabhan7286
    @girishkumarpadmanabhan7286 Před 4 měsíci +1

    ❤👍🙏