Welcome to our new clinic in Guruvayoor |

Sdílet
Vložit
  • čas přidán 9. 07. 2023
  • Clinic location
    maps.app.goo.gl/RfcUFfyQPcLX4...
    Contact number for consultation: 9037343642
    Click on this link to buy Amma’s new book SARVAM KRISHNAMAYAM🙏
    saradaanandan.myinstamojo.com...
    NOTE : All content used is copyrighted to HARTT DUOS. Use or Commercial Display or Editing of the content without proper Authorisation is not Allowed
    NOTE : Some Images, Music, Videos, Graphics
    Shown in this video may be copyrighted to respected
    owners, not mine
    DISCLAIMER: This channel Does Not Promote or
    Encourage any illegal activities, all contents provided
    by this channel is meant for Entertainment, Educational & Travel
    purpose only.
    Follow in:
    harttduos?igshi...
    / harttduos
    Wish you health & happiness
    #ayurveda #clinic #wellness #wellnesstips
  • Zábava

Komentáře • 540

  • @anitharamachandran4250
    @anitharamachandran4250 Před rokem +46

    പുതിയ സംരംഭത്തിന് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ 🙏 ഇരുവരുടേയും കൈപുണ്യം അവിടെയെത്തുന്നവർക്ക് ആശ്വാസം പകരട്ടെ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @GOPAKUMARKJ-sb6wz
    @GOPAKUMARKJ-sb6wz Před 4 měsíci +2

    ഒരുപാട് വൈകിയാണെങ്കിലും ഈയുള്ളവന്റെ ആശംസകൾ തിരുമേനിയുടെ സംരംഭത്തിന് നേർന്ന് കൊള്ളുന്നു.. ഇന്ന് അമലകീ ഏകാദശി (20/3/2024) ഓം നമോ നാരായണായ.. ഓം നമോ ഭഗവതേ വാസുദേവായ 🙏

    • @HARTTDUOS
      @HARTTDUOS  Před 4 měsíci +1

      Hare Krishna🙏🏼🙏🏼valare santosham

  • @padminireghunath1713
    @padminireghunath1713 Před rokem +21

    ഗുരുവായുരപ്പന്റേയും, ധന്വന്തരീമൂർത്തിയുടേയും അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ. ഉയരങ്ങളിൽ എത്തട്ടെ . എല്ലാ ഭാവുകങ്ങളും .❤❤❤❤❤

  • @dwanicreations6009
    @dwanicreations6009 Před rokem +27

    രണ്ടുപേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ... മനസ്സിലെ സ്വപ്‌നങ്ങൾ പൂവണിയട്ടെ😍😍

  • @SarvathraGovindam
    @SarvathraGovindam Před rokem +21

    🙏🏽🙏🏽🙏🏽ഭഗവാനെ സേവിച്ച അവിടുത്തെ കൈകൾ ഭക്തർക്കാശ്വാസമേകുമെന്നത് നിസ്സംശം. May both of your blessed hands provide a healing touch to everyone. Best wishes to you Dr. Kiran and Dr. Manasi and love to little Kunjhumani🥰💕🥰

    • @HARTTDUOS
      @HARTTDUOS  Před 10 měsíci

      Thanku❤️😊🙏🙏

  • @sailajasasimenon
    @sailajasasimenon Před rokem +19

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻❤️എല്ലാ ഭാവുകങ്ങളും നേരുന്നു. വേദാരണ്യം,നല്ല പേര്👍മോന്റെയും മോളുടെയും ഈ ചികിൽസാ രംഗത്തു ഭഗവാന്റെ കരസ്പർശം എപ്പോഴും കൂടെയുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻കുഞ്ഞുമണിക്കു നൂറുനൂറുമ്മ😘

    • @HARTTDUOS
      @HARTTDUOS  Před 7 měsíci

      😊❤️🙏🏼🙏🏼santosham

  • @sunithaksamvritha4083
    @sunithaksamvritha4083 Před rokem +5

    രണ്ടുപേരെയും കാണുമ്പോൾ സന്തോഷം 🙏🏻ഹരേ കൃഷ്ണ 🙏🏻

  • @vtc311
    @vtc311 Před rokem

    Congratulations 🎉🎉🎉🎉
    All the best for new clinic...
    Guruvayoorappan always with you.

  • @geethapnair4831
    @geethapnair4831 Před rokem

    Hare krishna.congratulations.Happy to see you both.All the best for the new clinic.

  • @rukmanigirija3344
    @rukmanigirija3344 Před rokem

    All the Best Wishes for Your New Venture. GOD BLESS YOU ALL..Krishna Guruvayurappa

  • @sankarannambidi8564
    @sankarannambidi8564 Před rokem

    All the very best. Sri Guruvayoorappan bless u all🎉

  • @gopikamohan1489
    @gopikamohan1489 Před rokem

    Best wishes and prayers for your new project. God bless you🙏
    Hare Krishna 🙏🙏

  • @jayantipremkumar7016
    @jayantipremkumar7016 Před rokem

    Awesome, congratulations and Best wishes for your new venture.

  • @thankamthekkepat
    @thankamthekkepat Před rokem

    All the best...Pray Sri Guruvayoorappan bless you both in your new venture 🙏🙏🙏

  • @jayashreesekharan9880

    രണ്ടു പേർക്കും പുതിയ സംരംഭത്തിന് ആശംസകൾ

  • @priyakrishnaprasad9340

    All the very best.We will surely come to visit your clinic.

  • @shigmashanmughan7901
    @shigmashanmughan7901 Před rokem

    Congratulations 🎉🎉. Guruvayoorappan anughrahikate.. ❤

  • @sreejababusreeja2472
    @sreejababusreeja2472 Před rokem +1

    എല്ലാറ്റിനും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏കൃഷ്ണ ഗുരുവായൂരപ്പാ

  • @rajinisanilmenon8063
    @rajinisanilmenon8063 Před rokem +4

    ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...കുഞ്ഞിമണിക്ക് ഒത്തിരി ഒത്തിരി സ്നേഹം ...❤️❤️🙏🙏❤️❤️

  • @vasanthakumaripoonoth2479

    പുതിയ സംരംഭത്തിനു എല്ലാ ആശംസകളും നേരുന്നു. ശ്രീഗുരുവായൂരപ്പൻ നമ്മെ എല്ലാം അനുഗ്രഹിക്കട്ടെ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sreedevi2651
    @sreedevi2651 Před rokem +1

    ഹരേ കൃഷ്ണാ 🙏🏻ഭഗവാന്റെ കരസ്പർശമുളള രണ്ടുപേർക്കും എല്ലാവിധ ആശംസകൾ ❤️🙏🏻എത്രയു വേഗം ഈ സ്ഥാപനം ഉയരങ്ങളിൽ എത്തട്ടേയെന്ന് ഭഗവാനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🏻സുമേധ മോളെ വാരിയെടുത്ത് നൂറുമ്മ 😘😘😘❤️ ഹരേ കൃഷ്ണാ❤️🙏🏻

  • @pvlaks
    @pvlaks Před rokem +3

    ഹരേ കൃഷ്ണാ🙏🙏ചികിത്സാരംഗത്തെ ഈ ചുവടുവെപ്പിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..കുഞ്ഞുമണികുട്ടിക്ക് ഒരായിരം പൊന്നുമ്മകൾ❤

  • @user-vw4to5ur6s
    @user-vw4to5ur6s Před rokem

    All the best.. guruvayoorappan Anu grahikkum

  • @rameshkarumam792
    @rameshkarumam792 Před rokem

    இனிய நல்வாழ்த்துக்கள்...

  • @shobhikapad2666
    @shobhikapad2666 Před rokem

    നിങ്ങളുടെ പുതിയ സംരംഭം വിജയിക്കട്ടെ.

  • @geethakadappuram9487
    @geethakadappuram9487 Před rokem

    Hare Krishna Guruvayoorappa Saranam 🙏🌷❤
    Hearty congratulations to both of your family. May God bless all your family.

  • @johnfrancis3898
    @johnfrancis3898 Před rokem

    Hearty congratulations on your new venture

  • @drdeepthylakshmi
    @drdeepthylakshmi Před rokem

    All the best... I am also an ayurvedic doctor.... May Guruvayoorapan bless you

  • @sindhuk2930
    @sindhuk2930 Před rokem

    Congratulations. All wishes for your. new venture. hareee krishna ❤️🥰

  • @abhilashnalukandathil7710

    ശുഭാശംസകൾ നേരുന്നു. ഒപ്പം ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.

  • @ritamenon48
    @ritamenon48 Před rokem

    Good luck..May Gururuvayurappan Shower His blessings on you always 😊

  • @minisreepathy715
    @minisreepathy715 Před rokem

    Wishing You both all success...Congratulations..🙏🏻🙏🏻🙏🏻🙏🏻

  • @appunilayam-yp1pl
    @appunilayam-yp1pl Před rokem

    Cuuutte video.....very heartiful......Sumedakutty. Cuuutte.....Manasimolude avatharanam very natural.......

  • @anithak7325
    @anithak7325 Před rokem

    Alk the best Dr Couple God blessed Doctors for your new clinic 🙏🏻🙏🏻🙏🏻🙂

  • @mohananchandroth3129
    @mohananchandroth3129 Před rokem +1

    Blessings and best wishes from MAKRERI ❤

  • @ushaunnikriahnan7620
    @ushaunnikriahnan7620 Před rokem

    എല്ലാവിധ ആശംസകളും ഉണ്ടാകട്ടെ... ഗുരുവായൂരപ്പന്റെ അനുഗ്രഹം 👏

  • @Sreedavi-hm9tm
    @Sreedavi-hm9tm Před rokem

    All The Best For Your Clinic May Bagavan Blessed you Both 🙏

  • @deepalakshmanan739
    @deepalakshmanan739 Před rokem +1

    All the best for your clinic

  • @reshhh3163
    @reshhh3163 Před rokem +1

    Hearty congratulations sir best wishes...

  • @bindudileep4915
    @bindudileep4915 Před rokem

    ആശംസകൾ രണ്ട് പേർക്കും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @sindhubalakrishnan1338

    All the best wishes for the new venture 🙏👍💐

  • @vilasininair7178
    @vilasininair7178 Před rokem

    ഇന്നാണ് video കണ്ടത്. എല്ലാ വിധ മംഗളാശംസകളും നേരുന്നു.

  • @serinamancha9463
    @serinamancha9463 Před rokem

    All the best for your new venture

  • @ANITHA-hy7ip
    @ANITHA-hy7ip Před rokem +1

    എല്ലാ വിധ ആശംസകളുംനേര ന്നു❤ ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവട്ടെ❤❤

  • @adwaithramesh8291
    @adwaithramesh8291 Před rokem +1

    Hare krishna 🙏 ❤
    Congratulations 🎉

  • @smithapm831
    @smithapm831 Před rokem

    Hare Krishna 🙏♥️
    Heartiest congratulations,wish you success in your endeavours. ഗുരുവായൂരപ്പൻ കൂടെ ഉണ്ട്.🙏

  • @ushajayakumar556
    @ushajayakumar556 Před rokem +2

    വേദാരണ്യത്തിനും clinic നും എല്ലാവിധഭാവുകങ്ങളും 💐 ഗുരുവായൂരപ്പൻ ധന്വന്തരിമൂർത്തിസ്വരൂപനായി എന്നും കൂടെ ഉണ്ടായിരിക്കട്ടെ 🙏🏻 സേവനം തേടിവരുന്ന എല്ലാവർക്കും രോഗശാന്തിയും സമാധാനം നൽകാൻ നിങ്ങൾക്ക് രണ്ടുപേർക്കും കഴിയട്ടെ. സുമേധകുട്ടി മിടുക്കികുട്ടി ആയിരിക്കുന്നു 🌹

  • @sreejubhaskaran3369
    @sreejubhaskaran3369 Před 11 měsíci

    Hai,Orupadu Santhosham, Best wishes

  • @sathiammanp2895
    @sathiammanp2895 Před rokem

    🙏🙏ഹരേ കൃഷ്ണാ 🙏congratulations😃🎉

  • @remavenugopal4642
    @remavenugopal4642 Před rokem

    My heart full congratulations and best wishes

  • @sobhavenugopal1863
    @sobhavenugopal1863 Před rokem

    അഭിനന്ദനങ്ങൾ ആശംസകൾ❤🙏🙏🙏🙏🙏👍👍👍❤️🎁 എല്ലാ വിധത്തിലും ഗുരുവായൂരപ്പന്റെ അനുപമുണ്ടാകട്ടെ .....❤💐💐

  • @vidhyal5689
    @vidhyal5689 Před rokem

    Congrats kiran & manasi.vedaranyam super name

  • @krishnakumarivk1352
    @krishnakumarivk1352 Před rokem

    എല്ലാ ആശംസകളും നേരുന്നു. ഗുരുവായൂരപ്പൻ കടാക്ഷിക്കും.

  • @sheejapradeep5342
    @sheejapradeep5342 Před rokem

    ❤❤ നമസ്കാരം ഡോക്ടേഴ്സ് എല്ലാ ഉദ്യമങ്ങളും പുണ്യം നിറഞ്ഞതാവട്ടെ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ ഗുരുവായൂരപ്പൻ❤❤

  • @Gokulg6233
    @Gokulg6233 Před rokem

    എല്ലാ വിധ ആശംസകൾ dr bro dr manasi👍🏻👍🏻👍🏻❤️❤️

  • @ramachandrannambiar7720

    എല്ലാവിധ ആശംസകളും നേരുന്നു.

  • @premanarayan.8653
    @premanarayan.8653 Před rokem

    Hearty wishes. Okeyum Bhagavaantey anugraham.🙏🙏🙏

  • @rejihans5602
    @rejihans5602 Před rokem

    Wishing you both all the success with the new ventures🙏🙏🙏

  • @balan9765
    @balan9765 Před rokem

    🙏🙏🙏 നമസ്തേ തിരുമേനി അങ്ങയുടെ പുതിയ സംരഭങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടായീടട്ടെ 🌹🌹🌹

  • @leenapavithran1439
    @leenapavithran1439 Před rokem

    Congratulations 🎉Hare Krishna

  • @ravikumar-tb1gy
    @ravikumar-tb1gy Před rokem

    All the best to new venture 🙏🙏🙏🙏🙏🙏🙏

  • @rajiganesh4668
    @rajiganesh4668 Před rokem

    Hare Krishna🙏 All the very best

  • @sandhyasuniverse4768
    @sandhyasuniverse4768 Před rokem

    Appunum Ammunum all the best for your new and future endeavours 🥰
    Hare Krishna 🙏🙏

  • @priyakarnam
    @priyakarnam Před rokem

    Wishing your future endeavors all the very best 🙏🏻

  • @RemaElayath
    @RemaElayath Před rokem

    അഭിനന്ദനങ്ങൾ 🌹
    കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🌹

  • @omanamohanan2308
    @omanamohanan2308 Před rokem

    Hare Krishna
    Guruvayurappante anugraham epozhum undakate.
    Hearty congratulations to Thirumeni family.
    🙏

  • @vrindasubhash1959
    @vrindasubhash1959 Před rokem

    പുതിയ സംരംഭത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 😍😍💐💐

  • @subithalatheesh5050
    @subithalatheesh5050 Před rokem

    Congratulations......
    All the very best❤

  • @sreekalas5650
    @sreekalas5650 Před rokem

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    എല്ലാ വിധ ആശംസകളും🙏🙏🙏

  • @sadasivannair3327
    @sadasivannair3327 Před rokem

    My best wishes.. May Lord Guruvayurappan bless you all

  • @veenaskitchengarden1489

    All the best for ur new venture👏👏👏✌

  • @girijagopi-ni3vm
    @girijagopi-ni3vm Před rokem

    Congratulations hare krishna 🙏🙏🙏

  • @veejar4
    @veejar4 Před rokem

    Congratulations.All the very best.

  • @shejareghunathan1792
    @shejareghunathan1792 Před rokem

    Congratulations dear doctors.may God bless you both.

  • @lekhaanandakuttan1801

    Hare krisha.... Guruvayurappan will always be with you

  • @heavensmedia4547
    @heavensmedia4547 Před rokem +2

    കുഞ്ഞി മണിയുടെ ഒരു Short video വേണം

  • @sarithathulasidharan3962

    All the best for your new invention.vedaranyathinne guruvayoorapan nte anugraham undakate.dwanvanthari moorthiyaya guruvayoorapan Kakatte eppolum...Hare krishna

  • @sudhapk1280
    @sudhapk1280 Před rokem

    Congrats to both of you kannan's special people.

  • @indiradevi6226
    @indiradevi6226 Před rokem

    സന്തോഷം. എല്ലാം ദൈവാനുഗ്രഹം. വരുമ്പോൾ കാണാം

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před rokem

    Great congratulations all prayers

  • @vasanthiramakrishnan5296

    Hare Krishna🙏 Guruvaayoorappa🙏 Kodi Kodi Pranamam🙏 Very Powerful Name Congratulations Stay blessed With Good Health and happiness forever❤❤❤ Sarvam Krishnarpanamasthu👏 divine🙏

  • @binanair2104
    @binanair2104 Před rokem

    Congratulations Thirumeni. Will like to progress your dream project as fast as possible 🙏

  • @indupulacheri8855
    @indupulacheri8855 Před rokem

    പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹

  • @manjulavijayan9632
    @manjulavijayan9632 Před rokem

    പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤

  • @vimalaranigopakumar101

    Congratulations. Bhagavante anugraham ennum undavatte ❤

  • @manjuanil9017
    @manjuanil9017 Před rokem

    Congrats dears. Bhagavante anugraham undaavatte. Muthumani..... Chakkara vave...

  • @soumya-nair
    @soumya-nair Před rokem

    Wish you all the best sir &madam 💐💐🎉🎉

  • @santhoshgs191
    @santhoshgs191 Před rokem

    🙏🙏
    ആശംസകളും....പ്രാർത്ഥനയും..

  • @rohinimenon6428
    @rohinimenon6428 Před rokem

    Adipoli , best wishes to both of you in all you endeavors 😊

  • @sruthismitha5863
    @sruthismitha5863 Před rokem

    Congratulations 🎉🎉
    Hare krishna❤🙏

  • @unni12212
    @unni12212 Před rokem

    Congrats 🎉🎉🎉All the very Best!!! ❤

  • @anithavenugopal8286
    @anithavenugopal8286 Před rokem +1

    Guruvayurappan anugrahikate.inim uyarangalil ethate🙏👍

  • @shreenair426
    @shreenair426 Před rokem

    Congratulations. God will be showering his blessings on both of you,to have all success at Vedaranyam!!!

  • @prathapchandran4333
    @prathapchandran4333 Před rokem

    Congratulations 👏👏👏 All the best

  • @sreelakshmynair9146
    @sreelakshmynair9146 Před rokem

    Best wishes, Hare krishna 🙏

  • @lathadas3587
    @lathadas3587 Před rokem

    All the best and congrats..

  • @thulasik518
    @thulasik518 Před rokem

    Congratulations thirumeni🙏🙏🙏

  • @shibamanoj7887
    @shibamanoj7887 Před rokem

    ഹരേ കൃഷ്ണ... 🙏🙏🙏കണ്ണന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏❤️

  • @deviprasadkarathully5132

    എല്ലാവിധ ആശംസകളും..🎉

  • @rajalekshmisatheesh7206

    നല്ല മനസ്സിന്റെ ഉടമകളായ നിങ്ങൾക്ക് എന്നും ദൈവ കൃപ കൂടെയുണ്ടാകും ... ഹരേ കൃഷ്ണാ .....