ഈ ഏകാദശിനാളില്‍ ഗുരുവായൂരപ്പന്‍ കാട്ടിയ അത്ഭുതം, അനുഭവം പറഞ്ഞ് മേല്‍ശാന്തിയുടെ അമ്മ | Guruvayoor

Sdílet
Vložit
  • čas přidán 8. 12. 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Komentáře • 836

  • @kairalikrishnan7974
    @kairalikrishnan7974 Před rokem +54

    അമ്മപറയുന്നത് കേൾക്കുമ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറയുന്നു... അമ്മയുടെ ഭക്തി നിറഞ്ഞ വാക്കുകൾ ഇനിയും കേൾക്കാൻ അവസരം തരട്ടെ ഗുരുവായൂരപ്പൻ 🙏🙏🙏🙏🙏

  • @valsalak3339
    @valsalak3339 Před rokem +24

    അമ്മയുടെ വാക്കുകൾ കേട്ട് മനസ്‌ നിറഞ്ഞു കണ്ണ് നിറഞ്ഞു കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 Před rokem +2

    അമ്മയുടെ വാക്കുകൾ കേട്ട് മനസ്സ്,കണ്ണുകൾ നിറഞ്ഞു പോയത് അറിഞ്ഞില്ല. അമ്മക്ക് പാദ നമസ്കാരം. ഇത്രയും പുണ്യും ചെയ്ത അമ്മയെ കാണാൻ പറ്റുമോ എന്തോ ഭഗവാൻ കൃഷ്ണൻ തീരുമാനിക്കട്ടെ. ഹരേ ഗുരുവായൂരപ്പാ ശരണം ശരണം കണ്ണാ.

  • @babuparayil5045
    @babuparayil5045 Před rokem +63

    അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഗുരുവായൂരപ്പൻ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഭാഗ്യം കിട്ടിയ അനുഭൂതിയാണ്

  • @usha1932
    @usha1932 Před rokem +120

    അമ്മേ .....എന്തു ഭാഗ്യം ചെയ്ത അമ്മ ...... ആ തൃപ്പാദങ്ങളിൽ വിനീത നമസ്കാരം ....🙏🙏🙏 ഭഗവാനേ.... അവിടുത്തെ ലീലാവിലാസങ്ങളെപ്പറ്റി എന്തു പറയാൻ ---.. കണ്ണാ..... ഹരേ ഹരേ...... ഗുരുവായൂരപ്പാ ...🙏🙏🙏

    • @seethalakshmi460
      @seethalakshmi460 Před rokem +9

      ഭാഗ്യം ചെയ്‌ ത അമ്മ.
      ഞാൻ നമസ്കരിക്കുന്നു,

    • @leelaavleela1457
      @leelaavleela1457 Před rokem +2

      🙏🙏🙏🙏🙏

    • @mininair7073
      @mininair7073 Před rokem +1

      Guruvayurappa sharanam tharanam.

    • @sheejaudayan9480
      @sheejaudayan9480 Před rokem +3

      എന്റെ കണ്ണാ
      എന്തെല്ലാം മായയാണ് ഭഗവാനെ
      ഓം നമോ നാരായണ 🙏🙏🙏
      ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
      ❤❤❤

    • @santhan1024
      @santhan1024 Před rokem +1

      Harekrishna Ammakku ente Namaskaram.

  • @sreedevi2651
    @sreedevi2651 Před rokem +95

    അമ്മക്ക് പാദനമസ്കാരം 🙏🏻ഭഗവാൻ കനിഞ്ഞുനൽകിയ ഈ പുണ്യജീവിതത്തിൽ,ഉണ്ടായ അനുഭവങ്ങൾ കേട്ടിട്ട് പറയാൻ പറ്റാത്ത അത്രേം സന്തോഷം തോന്നുന്നു. മേൽശാന്തിയും അമ്മയും, കണ്ണന്റെ അമ്മ തന്നെയാണ്.അതാണ് സത്യം. എല്ലാം ഭഗവാന്റെ അനുഗ്രഹം! ഈ അനുഭവങ്ങൾ കണ്ണൻ തന്നെയാണ് അമ്മയെകൊണ്ട് പറയിപ്പിക്കുന്നത്.ഈ അനുഭവങ്ങൾ പങ്കുവെച്ചതിൽ ഞങ്ങളും ധന്യരായി. നന്ദി അമ്മേ നന്ദി. ❤️🙏🏻

    • @bhagyalakshmi1571
      @bhagyalakshmi1571 Před rokem +5

      അമ്മനമസ്കാരം

    • @sreedevi2651
      @sreedevi2651 Před rokem +2

      @@bhagyalakshmi1571 🙏🏻🙏🏻🙏🏻

    • @ushanambisannambisan689
      @ushanambisannambisan689 Před rokem +3

      ഹരേ കൃഷ്ണ!

    • @saradaasokan7141
      @saradaasokan7141 Před rokem +6

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

    • @santhankbk7651
      @santhankbk7651 Před rokem

      J

  • @smithamidhu1799
    @smithamidhu1799 Před rokem +74

    അമ്മേ, ഭഗവാന്റെ അമ്മുമ്മ, എന്തു പുണ്യം ചെയ്ത അമ്മ, നമസ്കാരം 🙏അമ്മേ ഭഗവാന്റെ കളികൾ കേട്ടു കണ്ണു നിറഞ്ഞു 🙏🙏🙏🙏🙏

    • @radhakr2011
      @radhakr2011 Před rokem

      കൃഷ്ണാ ഗുരുവായൂരപ്പാ! ആ അമ്മയുടെ വർണ്ണന കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഒരു പാട് പുണ്യം ചെയ്ത അമ്മ . ഹരേ കൃഷ്ണ!

  • @sindhuvijay9151
    @sindhuvijay9151 Před rokem +60

    അമ്മയുടെ അനുഭവം കേൾക്കുമ്പോൾ ഭഗവാനെ കണ്ടപോലെ ... കൃഷ്ണ ഗുരുവായൂരപ്പാ എന്നും മനസ്സിൽ വിളങ്ങി നില്കന്നെ കണ്ണാ 🙏🙏🙏🙏

    • @user-pu7sd5of3c
      @user-pu7sd5of3c Před rokem +3

      ഇപ്പോൾ ഗുരുവായൂർ വന്നപ്പോൾ
      തിരുച്ചു വരാൻ തോന്നിയില്ല നല്ലൊരു അത്ഭുതവും സംഭവിച്ചു പോയി എന്റെ കണ്ണനോട് കരഞ്ഞു പറഞ്ഞു വന്നതിനു ശേഷം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു എന്റെ ബസ്സിനെസ്സിൽ ഉയർച്ച ഉണ്ടായി കൊണ്ടിരിക്കുന്നു എനിക്കു ഗുരുവായൂർ ഏകദേശി വൃതം എടുക്കാൻ പറ്റി എന്റെ കണ്ണന്റെ ലീല വിലാസങ്ങൾ പറഞ്ഞു തീർക്കാൻ കഴിയില്ല 🙏🙏🙏🙏🙏🙏🙏

    • @geethambikak4639
      @geethambikak4639 Před rokem

      ഓം നമോ നാരായണായ 🌹

  • @sailajasasimenon
    @sailajasasimenon Před rokem +83

    ഹരേ ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻ഭഗവാനേ, ഇതെല്ലാം കേട്ടിട്ടു ഹൃദയത്തിൽ ഭഗവാന്റെ വിവിധ അലങ്കാരങ്ങൾ തെളിയുന്നു.🥰ഉണ്ണികൃഷ്ണൻ ഓടിക്കളിക്കുന്നു🙏🏻😍.മേൽശാന്തിയുടെ അമ്മയാവാൻ ഭാഗ്യം സിദ്ധിച്ച അമ്മക്കു പാദനമസ്കാരം🙏🏻

  • @mayadevia8721
    @mayadevia8721 Před rokem +4

    അമ്മയുടെ വാക്കുകളിലൂടെ ഞാൻ ഗുരുവായൂർ എത്തി എന്റെ കണ്ണനെ മനസ്സു നിറയെ കണ്ടു. അമ്മ എത്ര ഭാഗ്യവതിയാണ്. അമ്മയുടെ വാക്കുകൾ ഇനിയും കേൾക്കാൻ കഴിയണേ..കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @padmajasasidharan2974
    @padmajasasidharan2974 Před rokem +25

    ഓം നമോ ഭഗവതേ വാസുദേവായ! 🙏🙏🙏🙏🙏 അമ്മയുടെ വർണ്ണനകൾ കേട്ടപ്പോൾ ആ സന്നിധിയിൽ എത്തിയ പ്രതീതിയായിരുന്നു. ധാരാളം കവിതകൾ എഴുതാൻ അമ്മയ്ക്ക് സാധിക്കണേ എന്നു പ്രാർത്ഥിക്കുന്നു. 🙏

  • @santhakumarik976
    @santhakumarik976 Před rokem +14

    എന്റെ ഗുരൂവായൂരപ്പാ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ എന്റെ കണ്ണാ കൈവെടിയരുതേ എല്ലാം സൗഭാഗ്യങ്ങളും മനശാന്തിയും തരണേ ഭഗവാനെ👍🙏🙏🙏

  • @jaykalar9091
    @jaykalar9091 Před rokem +30

    അമ്മേ,
    അങ്ങയുടെ പാദാരവൃന്ദങ്ങളിൽ അനന്തകോടിപ്രണാമം.
    അമ്മ യുടെഭാഗ്യം വർണ്ണനാതീതം.

  • @vasuviju3237
    @vasuviju3237 Před rokem +9

    അമ്മേ, അമ്മ പറയുന്ന പരമസത്യമായ അനുഭവങ്ങൾ ഇങ്ങനെ നേരിട്ടെന്ന പോലെ കാണാനും കേൾക്കാനും സാധിച്ചതിനു കണ്ണനോട് ഒരായിരം നന്ദി പറയുന്നു. കണ്ണാ ഹരേ കൃഷ്ണ 💙🙏🏻

  • @asham9416
    @asham9416 Před rokem +30

    എത്രയും ധന്യമായ മാതൃത്വം.....
    എത്ര ഭക്തിയാണ്..... ഭഗവാന്റെ സേവയ്ക്കായി സ്വന്തം മകനെ സമർപ്പിക്കാൻ സാധിച്ചു....ജന്മ സുകൃതം. 🙏🏼

  • @devasharika2874
    @devasharika2874 Před rokem +16

    എന്റെ കണ്ണനോടൊപ്പം നിന്ന് ചുറ്റുവിളക്ക് കൊളുത്തിയ നിമിഷങ്ങൾ 🙏🙏🙏ഭഗവാനെ ഒരു കോടി നന്ദി 🙏

  • @sureshkumar-jg8mi
    @sureshkumar-jg8mi Před rokem +22

    ഹരേ കൃഷ്ണ 🙏ഒരുപാട് ദുരെ നിന്ന് അമ്മയുടെ അനുഭവങ്ങൾ കേട്ട് കേട്ടു കണ്ണ് നിറഞ്ഞു... ഭാഗ്യം ചെയ്ത അമ്മ എന്നും കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🕉️🥰

  • @surendrannair1993
    @surendrannair1993 Před rokem +20

    പുണ്യവതിയായ അമ്മയ്ക്ക് എന്റെ മാനസപാദനമസ്കാരം

  • @bhuvaneswarysanjayan5421
    @bhuvaneswarysanjayan5421 Před rokem +10

    കൃഷ്ണാ .. ഗുരുവായൂരപ്പാ..ഞാനും ഏകാദശി തൊഴാൻ പോയി. കണ്ണനെ കാണാൻ കഴിഞ്ഞില്ല. എങ്കിലും എന്നെ കണ്ണൻ കണ്ടിട്ടുണ്ടാകുമല്ലോ എന്ന ചിന്തിച്ച് ആ നടയ്ക്കൽ ഇരുന്ന് നാമം ജപിച്ചു. അപ്പോൾ രണ്ടു വയസ്സുള്ള ഒരു ഉണ്ണി ചിരിച്ചു കൊണ്ട് എന്റെ നേരെ ഓടി വന്ന് എന്റെ മാസ്ക് താഴ്ത്തി മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് തിരിച്ചു പോയി. കണ്ണൻ എന്നെ കാണാൻ വന്നു എന്ന നിറഞ്ഞ സന്തോഷത്തോടെ ഞാൻ തിരിച്ചു പോന്നു.

  • @muthara1438
    @muthara1438 Před rokem +14

    ജീവിതത്തിൽ ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്... സർവം കൃഷ്ണാർപ്പണമസ്തു... ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏

  • @sindhuuthaman2570
    @sindhuuthaman2570 Před rokem +6

    🙏ഹരേ കൃഷ്ണ 🙏 നീ ഇതെല്ലാം കേട്ടിട്ട് കണ്ണു നിറഞ്ഞു ഈ വാക്കുകൾ ഞങ്ങൾക്കായി പറഞ്ഞഅമ്മക്ക് ഒരു കോടി പാത നമസ്കാരം

  • @chalakudyfamily9683
    @chalakudyfamily9683 Před rokem +4

    അമ്മേ എന്തൊരു ഭാഗ്യം ചെയ്ത അമ്മയാണ് അമ്മേ അമ്മയ്ക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നും അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ഗുരുവായൂരപ്പന്റെ നടയിൽ ഓടി വരാൻ തോന്നുന്നു അമ്മേ ഞങ്ങൾക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ💗💗💗💗🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushakumarikumari3585
    @ushakumarikumari3585 Před rokem +3

    അമ്മേ....ഒരു കോടി നമസ്കാരം കണ്ണന്റെ അനുഭവം കണ്ണും മനസും നിറച്ചു 🙏🏻🙏🏻🌹🌹

  • @rajiashokan6573
    @rajiashokan6573 Před rokem +8

    ഹരേ കൃഷ്ണാ🙏🙏🙏🙏 അമ്മയുടെ ഭഗവാന്റെ വർണ്ണന കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ഗുരുവായൂരപ്പാ . 🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subhashinik943
    @subhashinik943 Před rokem +3

    അമ്മേ നൂറു കോടി പുണ്യം ചെയ്ത അമ്മയാണ് ഭഗവാന്റെ അനുഗ്രഹിച്ച അമ്മയക്ക് എല്ലാം വിധ ആശംസകൾ 🙏🙏🙏🙏

  • @prabhurajvs5889
    @prabhurajvs5889 Před rokem +5

    നമസ്കാരം അമ്മാ 🙏അമ്മയുടെ അനുഭവം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ഹരേ ഹരേ🙏🙏🙏

  • @rajalakshmis8013
    @rajalakshmis8013 Před rokem +3

    ആദ്യം തന്നെ ഗുരുവായുരപ്പൻ്റെ കഥ പറഞ്ഞ അമ്മയ്ക്ക് നമസ്ക്കാരം🙏🙏🙏🙏 'എനിക്ക് വലിയ ഒരു ആഗ്രഹം ഉണ്ട് ഞാൻ കെട്ടിയ മാല എൻ്റെ നാരായണ കണ്ണൻ്റെ കഴുത്തിൽ ചാർത്തണമെന്ന് 'ഗുരുവായുരമ്പലത്തിൽ പുറത്തു നിന്നുളള മാല എടുക്കില്ലായെന്നാണ് അറിയാൻ സാധിച്ചത്. എങ്കിലും ഈ എളിയ ദാസിയുടെ ആഗ്രഹം എൻ്റെ കണ്ണൻ സാധിച്ചു തരും' സർവം കഷ്ണാർപ്പണം അസ്തു🙏🙏🙏🙏🙏🙏

  • @user-zb7xj4cf4h
    @user-zb7xj4cf4h Před rokem +2

    പറഞ്ഞാൽ തീരില്ല കണ്ണന്റെ കൺകണ്ട അനുഭവങ്ങൾ 🥰🙏🙏
    മകൻ തന്നെയാണ് പൊന്നു മകൻ 🥰😍

  • @nirmalavij6109
    @nirmalavij6109 Před rokem +3

    അമ്മേ അമ്മയുടെ വർണന കേട്ടു കണ്ണു നിറഞ്ഞു. അമ്മയിലൂടെ കണ്ണനെ അനുഭവിക്കാൻ സാധിച്ചു കണ്ണാ അനുഗ്രഹിക്കണേ സുകൃതം cheytha ജന്മം. അമ്മേ അവിടുത്തെ പാദങ്ങളിൽ മനസ് കൊണ്ട് നമിക്കുന്നു ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sathidevisathidevi1292
    @sathidevisathidevi1292 Před rokem +1

    ഹരേ കൃഷ്ണ... ന്റെ കണ്ണാ... അമ്മയുടെ വാക്കുകൾ മനസ്സിൽ നിറഞ്ഞു... സത്യം.. ഒരു പാട് സന്തോഷം.. ഏകാദശി ക്ക് മുൻപ് വന്നപ്പോൾ എന്താ കണ്ണാ..ഞാൻ തരേണ്ടതെന്ന് മനസ്സിൽ ചോദിച്ചു.. അപ്പോൾ ചെണ്ട മതി എന്നു മനസ്സിൽ തോന്നിച്ചു.. അതു വാങ്ങി കൊടുത്തു.. ചെണ്ട യും കോലും..അമ്മയുടെ വാക്കുകൾ വളരെ സത്യം.. ക്കും സന്തോഷം കണ്ണാ.. പൊന്നുണ്ണി ❤🌹

    • @preetanayar2569
      @preetanayar2569 Před rokem

      Radhe Radhe RadheShyaam🙏🙏 Aa chenda Khannan sweekerichu Chechi🤗😘🙏🙏

    • @sathidevisathidevi1292
      @sathidevisathidevi1292 Před rokem +1

      @@preetanayar2569 രാധേ രാധേ ശ്യാം മിലാദേ ❤

  • @mohandasnambiar2034
    @mohandasnambiar2034 Před rokem +8

    ഹരേ കൃഷ്ണാ ❤🙏🏽 അമ്മേ നമസ്കാരം ❤ അമ്മ കണ്ണന്റെ കഥ കൾ പറയാറുണ്ടായിരുന്നു 🙏🏽 ഞാൻ കേട്ടിട്ടുണ്ട് പല തവണയും 🙏🏽 ഇന്നത്തെ വിശേഷം കേട്ടു 🙏🏽 സന്തോഷം ❤ ഭഗവാൻ സർവ്വ വ്യാപിയാകുന്നു ❤🙏🏽 എന്നെ പോലെയുള്ളവർ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹവും സഹായവും കൊണ്ടാണ് ❤🙏🏽 പറയാതിരിക്കാൻ വയ്യ 🙏🏽 എല്ലാം അറിയുന്ന ഒരേ ഒരാൾ ഭഗവാൻ മാത്രം ❤🙏🏽 അതിൽ ഉറച്ചു നിൽക്കുന്നു ഞാൻ 🙏🏽നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏🏽❤🙏🏽❤🙏🏽❤🙏🏽

  • @nirmalamenon6558
    @nirmalamenon6558 Před rokem +3

    ഹരി ഓം ! ഉണ്ണിക്കണ്ണനു മായുണ്ടായഅനുഭവങ്ങൾ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. അമ്മക്ക് സ്നേഹാദരങ്ങളോടെയുള്ള വിനീതമായ നമസ്ക്കാരം!!!🙏🙇👏💐🌹

  • @vijayakumari4064
    @vijayakumari4064 Před rokem +1

    ഹരേ കൃഷ്ണ. അമ്മയും, മോനും പുണ്യ ജന്മം. കൃഷ്ണൻ ഇനിയും അനുഗ്രഹങ്ങൾ കോരി ചൊരിയട്ടെ. ചിലപ്പോൾ പ്രസാദം തീർന്നു എന്ന് വിചാരിച്ചു ഊട്ടു പുരയിൽ പോകുമ്പോൾ ഇലയിട്ട് ഭഗവാൻ കാത്തിരിക്കുന്ന പോലെ തോന്നും. എല്ലാം റെഡി ആയിരിക്കും. അങ്ങനെ കഴിക്കാൻ പറ്റിയ എത്രയോ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. കൃഷ്ണ അവിടത്തെ കൃപ എന്നും ഉണ്ടാവണേ.

  • @lalithajanardhanan9254
    @lalithajanardhanan9254 Před rokem +6

    ഗുരുവായൂരപ്പന്റെ ഒരു അനുഗ്രഹം 🙏
    അമ്മക്ക് വിനീതമായ നമസ്കാരം 🙏

  • @umadevikr6411
    @umadevikr6411 Před rokem +1

    താമരകണ്ണനേ പറ്റി ജ്യോതിഷ് വാർത്തയിൽ വായിച്ചു അടുത്ത ആഴ്ച്ച ഗുരുവായൂർ ദർശനം സാധ്യമായി.അതിനു മുൻപേ പല തവണ ഗുരുവായൂരിൽ പോയിട്ട് ഉണ്ടെങ്കിലും ഈ പ്രാവശ്യം ആണ് താമരകണ്ണനെ ആദ്യമായി കാണുന്നത്. ഹരേ കൃഷ്ണ

  • @kannanthanikudam8668
    @kannanthanikudam8668 Před rokem +1

    ഇനിയും അനുഭവങ്ങൾ പറഞ്ഞു ഞങ്ങളെ ആനന്ദ സാഗരത്തിൽ ഇനിയും എത്തിക്കണേ🙏🙏ഗുരുവായൂരപ്പാ 🙏🙏🙏

  • @vjayalekshmis332
    @vjayalekshmis332 Před rokem +4

    അമ്മ എന്തൊരു പുണ്യവതിയാണ്
    സുകൃതം ചെയ്ത ജന്മം ആണ് അമ്മയുടേത് ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @snehasneha6399
    @snehasneha6399 Před rokem +29

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏അമ്മയുടെ പാദങ്ങളിൽ മനസ്സു കൊണ്ടു നമിക്കുന്നു 🙏🙏🙏🙏🙏

    • @revathyc443
      @revathyc443 Před rokem

      Hare Krishna ..Amme eniku oru sahayam cheyamo..Ammayude video kanapol aanu ammayude kudumbha devatheye kandethiya kariyam ariyaan kazhinjathu..kure kalamaayi kudubha devatheye kandethaan sramikunnu.ethu vare kandethaan pattitilla.ethinnu oru pariharam paranju tharamo.arude adukal poyi aneshekanam ennu paranju tharamo..

  • @lathagirish1179
    @lathagirish1179 Před rokem +2

    Hare krishna, 🙏🙏ഇത്രയും പുന്ന്യം ചെയ്ത അമ്മയെ കാണാൻ കഴിഞ്ഞതിൽ അതിലുപലരി അവിടുത്തെ വാക്കുകൾ കേൾ ക്കൻ kazhinjathilum വളരെ സന്തോഷം.hare krishna, 🙏🙏🙏 അമ്മയ്ക്കും കുടുംബത്തിനും ഗുരുവായൂരപ്പൻ്റെ അനുഗ്രഹം eppozhum ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു,🙏🙏🙏

  • @nalinikn8572
    @nalinikn8572 Před rokem +3

    അതേ അമ്മേ ഇത്തവണ ഏകാദശിക്ക് കണ്ണന്റെ ഒരു മായ ഞാനും അനുഭവിച്ചു. ഹരേ കൃഷ്ണ

  • @geethanjalivs6702
    @geethanjalivs6702 Před rokem +1

    അമ്മ ഒരുപാട് ഭാഗ്യവതിയാണ്, അമ്മയുടെ അനുഭവങ്ങൾ കേട്ടിട്ട് കൊതി ആകുന്നു, കൃഷ്ണാ, ഗുരുവായൂരപ്പാ, എനിക്കും ഇതുപോലൊരു ഭാഗ്യം തരാൻ കൃപയുണ്ടാവനെ എന്റെ കൃഷ്ണാ 🙏🙏🙏🙏🙏

  • @ramyas2328
    @ramyas2328 Před rokem +3

    എന്റെ കണ്ണാ.... അനുഗ്രഹിക്കണേ.... കൂടെ ഉണ്ടാകണേ... 🙏🙏🙏🙏guruvayurk... Entrayum pettannu vannu ente kannane തൊഴാൻ sadikane🙏🙏🙏🙏ഹരേ krishna🙏🙏🙏🙏

  • @solerlyadmirer6513
    @solerlyadmirer6513 Před rokem +3

    മേൽശാന്തി യുടെ അമ്മ യാകാൻ സാധിച്ചതിൽ ഒരുപാട് പുണ്യം. ആ അമ്മ യുടെ കാലിൽ വിനീത മായ. നമസ്കാരം 🙏🙏🙏🌹🌹

  • @geethaharidas8213
    @geethaharidas8213 Před rokem +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏
    അമ്മയുടെ അനുഭവം.... സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി. ഭഗവാന്റെ അനുഗ്രഹം... ഹരേ കൃഷ്ണ🙏

  • @vilasininair7178
    @vilasininair7178 Před rokem

    വളരെ നല്ല അനുഭവങ്ങൾ. നല്ല രീതിയിൽ ഭക്തർക്ക് വിവരിച്ചു തന്നു. എത്രയും ദൂ രെ ആണെങ്കിലും, ഭഗവാൻ കൂടെ ഉണ്ട് എന്ന് ഒന്നും കൂടി ഉറപ്പിക്കാൻ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. വളരെ ചെറിയ കാര്യങ്ങളിൽ പോലും വലിയ സന്തോഷം.. മേൽശാന്തി ഒരു മകനെ പോലെ (അങ്ങിനെ പറയാമോ യശോദമ്മയെ, എന്ന് അറിയില്ല,) അറിയുന്ന കുട്ടി കൂടി ആയപ്പോൾ വലിയ വലിയ ഒരു അനുഗ്രഹം പോലെ തോന്നുന്നു . ഇത്രയും വ്യക്തമായ വർണന വല്ലാതെ അങ്ങോട്ട് ആകർഷിക്കുന്നു. ഇനി എന്ന ഉണ്ണിക്കുട്ടനെ കാണാൻ കിട്ടുക എന്ന ആകാംക്ഷ വല്ലാതെ ഉണ്ടെ. പ്രഭാത ദർശനവും, വൈകുന്നേരത്തെ ദീപാരാധനയും, ഓരോരുത്തരുടെ വേഗം കാണാനുള്ള ആഗ്രഹവും ഒന്നും വിവരിക്കാൻ അറിയില്ല. പക്ഷേ അനുഭവിക്കുന്നു. സ്വന്തം അനുഭവങ്ങൾ കേൾക്കാനും കാത്തിരിക്കുക യാണ് ഭങ്ങൾ. കിട്ടിയാൽ കുടുംബത്തിലെ എല്ലാവർക്കും, കണടവരെ ഉടൻ എത്തിക്കും. ഇന്നും ഉച്ചക്ക് തന്നെ അയച്ചു ട്ടോ.

  • @seethareji5715
    @seethareji5715 Před rokem +3

    കണ്ണാ 🙏🙏എന്നിലും ഭക്തി നിറക്കണേ 🙏🙏എന്റെ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏

  • @remanym3964
    @remanym3964 Před rokem +1

    ഈ അനുഭവ൦കേട്ട് കണ്ണുനിറഞ്ഞുപോയി....ശരിക്കു൦ ഉണ്ണിക്കണ്ണൻ അവിടെയെല്ലാ൦ ഓടിക്കളിക്കുന്നുണ്ട്....ഹരേ എൻെറ പൊന്നു ഗുരുവായൂരപ്പാ....ഉണ്ണിക്കൄഷ്ണാ....ഹരേ...ഹരേ...🙏🙏🙏

  • @remasasidharan4203
    @remasasidharan4203 Před rokem +2

    ഈ ജന്മം സഫലമാകാൻ മറ്റെന്തു വേണം.. You are luckier than the luckiest.. Mam 🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @jayalekshmiramachandran7802

    ഹരേ കൃഷ്ണാ! ഇതു കേൾക്കാൻ സാധിച്ചത് പുണ്യം. ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻

  • @Shankar-2014
    @Shankar-2014 Před rokem +4

    ഈ ഏകാദശി ക്ക് ഒരു മുല്ല മാല അടുത്തുളള അമ്പലത്തിൽ കൊടുത്തു.പക്ഷേ തിരുമേനി ഒന്ന് ചർത്തുന്നപോലെ കാണിച്ച് താഴെയിട്ടു. അത് കണ്ടപ്പോൾ വിഷമിച്ചു. ഇപ്പോ ഭഗവാൻ മാല ചാർത്തിയത് കേട്ടപ്പോൾ സന്തോഷമായി

  • @remamanamohan8088
    @remamanamohan8088 Před rokem +21

    പുണ്യവതിയായ അമ്മയ്ക്ക് കോടി നമസ്കാരം 🙏🙏🙏🙏

    • @remanivijayan1141
      @remanivijayan1141 Před rokem +1

      ഭാഗ്യം ചെയ്ത അമ്മേ എന്റെ നല്ല നമസ്കാരം 🙏🙏🙏..

    • @harekrishna-jo1qu
      @harekrishna-jo1qu Před rokem +1

      🙏🙏🙏🙏

  • @sobhasobha7708
    @sobhasobha7708 Před rokem

    ഹരേ കൃഷ്ണാ 🙏ഞാനും ആ രൂപം കണ്ടു എന്ത് രസാ കാണാൻ എന്താണോ അങ്ങനെയൊരു ഭാവത്തിൽ കണ്ണണെന്ന്, വരാൻ പറ്റാത്ത എന്റെ കൂട്ടുകാരിയോട് പറയുകയും ചെയ്തു 🙏🙏ഓരോ ദർശന സമയത്തും എനിക്കും കുറേ അനുഭവം ഉണ്ടായിട്ടുണ്ട്..... വ്ലോഗ് കണ്ട് കിരണിനെയും മാനസിയെയും വല്ല്യ ഇഷ്ടായി കണ്ണനെ കാണുന്ന പോലെ കിരണിനെ തോന്നി. ഭഗവാൻ ഇങ്ങനൊരു ഭാഗ്യം കൊടുത്തപ്പോൾ എനിക്ക് അതിശയം ആയിരുന്നു 🙏🙏മേൽശാന്തി ആയപ്പോൾ ഇതിലും മേലൊരു ഭാഗ്യം ഇനി വേണ്ടല്ലോ 🙏🙏എന്നെയും കണ്ണൻ കുറച്ച് വരികൾ എഴുതിച്ചു 🙏🙏എല്ലാം കണ്ണന്റെ ലീലകൾ 🙏🙏

  • @sindhusyam1982
    @sindhusyam1982 Před rokem +2

    അമ്മേ നമസ്കാരം 🙏🏻 ഭഗവാന്റെ ആ വർണന കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത ആനന്ദം കണ്ണുകൾ നിറയുന്നമ്മ 🙏🏻. അമ്മയുടെ പ്രാർത്ഥനയിൽ എന്റെ ഭർത്താവിനെയും, എന്റെ മകനെയും, എന്നെയും, ഞങ്ങളുടെ കുടുംബത്തെയും ഉൾപെടുത്തണേ 🙏🏻 ഭഗവാനെ എല്ലാരേയും കാത്തു രക്ഷിക്കണേ 🙏🏻രാധേ രാധേ ശ്യാം 🙏🏻

    • @ambikanair5898
      @ambikanair5898 Před rokem

      അമ്മേ കോടി കോടി പ്രണാമം,കൃഷ്ണാ ഗുരുവായൂരപ്പാ

  • @sinishajinambiar3969
    @sinishajinambiar3969 Před rokem +2

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ🙏എല്ലാം ആ പാദാരബിന്ദങ്ങളിൽ അർപ്പിക്കുന്നു ഭഗവാനെ🙏🙏🙏

  • @krishnakumari-pv8uz
    @krishnakumari-pv8uz Před rokem +2

    അമ്മേ .....അമ്മക്ക് ഭഗവാന്റെ അനുഗ്രഹം ധാരാളം ഉണ്ട് അതാണ് മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന എല്ലാവർക്കും ആ ഭാഗ്യം കിട്ടില്ല അമ്മക്ക് കോടി കോടി നമസ്കാരം🙏🙏🙏 കൃഷ്ണാ... ഗുരുവായൂരപ്പാ....🙏🙏🙏

  • @prakash310
    @prakash310 Před rokem +8

    കണ്ണാ.... കാരുണ്യ സിന്ധോ.. കൃഷ്ണാ..🙏🏻🙏🏻🙏🏻🙏🏻

  • @meerasreekumar8559
    @meerasreekumar8559 Před rokem +2

    ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ ശരണം 🙏 മനസ്സും, കണ്ണുകളും നിറഞ്ഞു 🌹❤️💖

  • @premaappukuttan4619
    @premaappukuttan4619 Před rokem +6

    എന്റെ ഭഗവാനെ കൃഷ്ണ അവിടുന്ന് ഏതു അലങ്കാരം ചാർത്തിയാലും വർണിക്കാൻ സാധിക്കില്ല 🙏🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 Před rokem +6

    🙏ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ 🙏ഭഗവാനേ ശരണം.. 🙏ഓം നമോ നാരായണായ. 🙏ഓം നമോ ഭഗവതേ വാസുദേവായ. 🙏🙏🙏🙏🙏🙏🙏

  • @satheesanvk1201
    @satheesanvk1201 Před rokem +1

    അമ്മേ ഞാൻ എല്ലാ വ്യാഴാഴ്ച യ്യും മുടങ്ങാതെ തിരുനക്കര കണ്ണന് മാല കെട്ടിക്കൊണ്ടുപോകാറുണ്ട് കഴിഞ്ഞ മാസം പതിവുപോലെ മാലയും ആയി ഞാൻ പോയപ്പോൾ മേൽശാന്തി ന്നോട് പറഞ്ഞു ഇനി നടക്കൽ മാല വെക്കരുത് ആ മണ്ഡലത്തിൽ വക്കണം ന്നു പറഞ്ഞു എനിക്കാകെ വിഷമം ആയി ഞാൻ സ്വസ്തിക ഗ്രൂപ്പിൽ എന്റെ സങ്കടം പറഞ്ഞു ഞാൻ പറഞ്ഞു ഇനി മാല കൊണ്ടുപോകുന്നില്ല ന്നു എല്ലാ ഗോപികമാരും ഒരേ സ്വരത്തിൽ എന്നോട് പറഞ്ഞു കൊണ്ട് പോകണം എവിടെ വച്ചാലും ഭഗവാൻ സ്വീകരിക്കും ന്നു അടുത്ത ആഴ്ച ഞാൻ വലിയ സങ്കടത്തോടെ ഒത്തിരി നാമം ചൊല്ലിക്കൊണ്ട് മാല കെട്ടി മണ്ഡലത്തിൽ വച്ചു പക്ഷെ ന്നെ കാത്തു നിൽക്കുന്നത് പോലെ തിരുമേനി മാല ന്തേ ന്നു ചോദിച്ചു ഞാൻ മണ്ഡപത്തിലേക്കു നോക്കി തിരുമേനി പറഞ്ഞു പൂജ സമയത്തു വക്കണ്ട ന്നാണ് പറഞ്ഞത് ആ സ്വരത്തിൽ ക്ഷമാപണം ഉണ്ടായിരുന്നു അന്നാണ് ഭഗവാൻ മലയായും കൊണ്ടുപോകുന്ന വർണന കേട്ടത് അന്ന് ഗോപികമാർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു ഇത്‌ ജീന യുടെ മാലയാണ് ന്നു ന്നു ഗ്രൂപ്പിൽ അമ്മയുടെ അനുഭവം കേട്ടപ്പോൾ അവർ എന്നോട് പറഞ്ഞു ഇത്‌ അമ്മയെ അറിയിക്കാൻ അമ്മേ 🙏🙏🙏🙏🙏🙏🙏 സർവം krisharppanamasthu

  • @sree_krishnan
    @sree_krishnan Před rokem +9

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ പൊന്നുണ്ണികണ്ണാ ശ്രീ കൃഷ്ണാ ❤️❤️🙏🙏

  • @vpsnair392
    @vpsnair392 Před rokem +2

    കണ്ണാ എന്റെ ഉള്ളിൽ ഭക്തി നിറയ്ക്കണേ. എപ്പോഴും കൂടെയുണ്ടാവണേ.
    കണ്ണന്റെ അമ്മൂമ്മയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു.

  • @vanajan8346
    @vanajan8346 Před rokem +4

    "കൃഷ്ണാ "ഗുരുവായൂരപ്പാ....ഭഗവാനേ......ലോകാ സമസ്താ സുഖിനോ ഭവന്തു"അമ്മയ്ക്കു നമസ്കാര൦.....🙏🙏🙏🙏🙏🙏🙏🌸🌸🌸🌸🌸🌺🌺🌺🌺🌺💐💐💐💐💐

  • @thulasisivan4949
    @thulasisivan4949 Před rokem +2

    ഭഗവാനെ...... പുണ്യം ചെയ്ത് ജന്മം ആണ് അമ്മയുടെ.... അമ്മേ പാദ നമസ്കാരം... 🙏🙏

  • @priyar6231
    @priyar6231 Před rokem +1

    അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു. കൃഷ്ണ....... ഗുരുവയുരപ്പാ.......... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhasundaram2543
    @sudhasundaram2543 Před rokem +1

    ഹരേകൃഷ്ണാ വാസുദേവാ ഈ അമ്മയൊക്കെ എത്ര ഭാഗ്യം ചെയ്തതാണ് ഭക്തി ഉള്ളിൽ നിറയുന്നതു തന്നെ ഒരു മുൻ ജന്മസുകൃതമാണ്🙏🙏🙏🙏🙏🌹🌹🌹♥️♥️♥️

  • @jijukumar870
    @jijukumar870 Před rokem +1

    Kodi Pranamam,Mathasree.Blessed Soul,you are 🙏🙏🙏

  • @indiraep8258
    @indiraep8258 Před rokem

    ഹരേ... ഹരേ... ഹരേ.... 🙏🙏🙏
    ഏട്ത്തീ, എത്ര നമസ്കരിച്ചാലാ മതിയാവുക!!!!🙏🙏🙏

  • @anitharamachandran4250
    @anitharamachandran4250 Před rokem +6

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏, കോടി പുണ്യം ചെയ്ത അമ്മയുടെ കുടുംബത്തിന് പാദ നമസ്കാരം 🙏

  • @shobhamkd3028
    @shobhamkd3028 Před rokem +10

    അമ്മേ.... ഉണ്ണിക്കണ്ണനെ കാണാനുള്ള ഭാഗ്യം അമ്മക്കുണ്ടായല്ലോ 🙏

  • @Lakshmymenon
    @Lakshmymenon Před rokem +7

    🌹കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏.

  • @ritaravindran7974
    @ritaravindran7974 Před rokem

    U r v blessed mother. Last visit I got a chance to meet maelsanthy & I told maelsanthy u r v blessed because daily u r touching lord krishna with ur blessed hands.

  • @reshmisobilraj7869
    @reshmisobilraj7869 Před rokem +1

    നമസ്കാരം അമ്മേ 🙏എന്റെ 15വയസ്സുള്ള മകൻ നന്നായി ചെണ്ട കൊട്ടും കോവിഡിന് ശേഷം കിട്ടിയിട്ടില്ല ഭഗവാന്റെ അഹങ്കാരത്തിനു തലേന്ന് മുതൽ നാളെ ഞാൻ ചെണ്ട കൊട്ടും എന്ന് പറയുകയുണ്ടായി കേട്ടപ്പോൾ വലിയ സന്തോഷം ഉണ്ടായി പിറ്റേന്ന് ഭഗവാന്റെ അലങ്കാവർണ്ണന കേട്ടപ്പോൾ ചെണ്ട കൊട്ടുന്ന ഭഗവാൻ 🙏🙏🙏🙏സന്തോഷം കൊണ്ട് കരഞ്ഞു പോയി ഭഗവാൻ കൂടെയുള്ള അനുഭവം ഹരേ കൃഷ്ണ 🙏

  • @rincyrincy8145
    @rincyrincy8145 Před rokem +1

    അമ്മ മുജന്മസുകൃതം ചെയ്ത ജന്മണ്. മകൻ മേൽശാന്തി ആയി ഭഗവാനെ സേവ ചെയൂന്നു കണ്ണാ ൻ അമ്മയോട് സംസാരികുന്നു.. 🙏🙏🙏🙏സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ മ്മേ. അമ്മ യെ നമസ്കാരിക്കുന്നു.. കണ്ണൻ മുന്നിൽ ഉള്ള പോലെ ഹരേ കൃഷ്ണ. എന്റെ മകൻ അയ്യപ്പനെഹരി ഹര പുത്രനെ ദർശിക്കാൻ 16/12/22.. പോകുവാണ് ആദ്യയിട്ടാണ് പോകുന്നെകണ്ണാ കൂടെ ഉണ്ടാകണേ 🙏🙏എല്ലാരുംഅനുഗ്രഹിക്കണെ..പ്രാർത്ഥന യിൽ ഓർക്കണേ 🙏🙏🙏സ്വാമിയേ ശരണം... ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @sangeethamanoj7639
    @sangeethamanoj7639 Před rokem

    അങ്ങ് അവിടെ മാല കൊണ്ട് ഓടുന്ന രൂപം കണ്ടെന്ന് പറഞ്ഞത് ഏകാദശി നാളിൽ ഗുരുവായൂരിൽ പോവാതെ തന്നെ എന്റെ മനസ്സിലും കണ്ണൻ തോന്നിച്ചല്ലോ ....എന്താ അതിശയം !. ഹരേ .... കൃഷ്ണാ!!🙏🙏❣️❣️

  • @sivadasanv925
    @sivadasanv925 Před rokem +6

    സർവവ്യപിയായ പ്രഭോ മയക്കണ്ണാ കോടി കോടി പ്രണാമം പ്രഭോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഭാഗ്യവതിയായ അമ്മയ്ക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jishab8683
    @jishab8683 Před rokem +4

    ഹരേ കൃഷ്ണ 🙏🏻. പുണ്യവതിയായ അമ്മ. ആ പാദങ്ങളില്‍ കോടി കോടി നമസ്കാരം അര്‍പ്പിക്കുന്നു.

  • @sheelavd1243
    @sheelavd1243 Před rokem

    🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏അമ്മേ ആ കവിത ഒന്ന് ഇടാമോ. കൊതിയാവുന്നു വല്ലാണ്ട്. 🙏🙏🙏🙏

  • @prakrithidurga2746
    @prakrithidurga2746 Před rokem +3

    🙏🙏🙏🌹
    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 💙🙏

  • @nishas4227
    @nishas4227 Před rokem

    🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ...... അവിടുത്തെ കാരുണ്യമാണ് എന്റെ ഈ ജന്മം.... 🙏🙏🙏

  • @minikg815
    @minikg815 Před rokem

    എനിക്കും ഉണ്ടായ ഒരു അനുഭവം ഗുരുവായൂർ തൊഴാൻ പോയ ദിവസം.നല്ല തിരക്കാണ് തൊഴാൻ ശരിക്കും പറ്റീല കണ്ണനെ ഒരു മിന്നാക്കം പോലെ കാണാൻ പറ്റിയുള്ളൂ സങ്കടായി എനിക്ക് അപ്പൊ ദേവിടെ അവിടെ തൊഴാൻ വരി നിന്നപ്പോ ഭജന കേൾക്കുന്നുണ്ട് അവിട കേറി തൊഴാൻ എന്റെ മനസ് പറഞ്ഞു അവിടെ തൊഴുതു നിന്നപ്പോ കണ്ണൻ പറയാ ഞാൻ ഇവിടെ അല്ലെ ഇരിക്കുന്നത് എന്ന് 🙏 ഹരേ കൃഷ്ണാ...... ഭഗവാന്റെ ലീലകൾ അനന്ത മാണ്❤️❤️❤️

  • @lakshmi3611
    @lakshmi3611 Před rokem +1

    ഭഗവാന്റെ അനുഗ്രഹം കൊണ്ടു ഉദയസ്തമന പൂജ തൊഴാൻ അവസരം കിട്ടി.. . ഭർത്താവിന്റെ കൂട്ടുകാരന്റെ അമ്മ നേർന്നതാണ് 1996ൽ..... പങ്കെടുക്കാൻ ഞങ്ങളെയും കൂട്ടി അമ്മ.... അന്നത്തെ ഉച്ചപൂജ കഴിഞ്ഞു നട തുറന്നപ്പോൾ കൃഷ്ണനും കുചേലനും ആലിംഗനം ചെയ്യുന്ന രൂപം ആണ് കണ്ടത്...... അതിവിശേഷമായ ഒരു സൗഹൃദം അന്ന് തന്നെ ചാർത്താൻ തോന്നിച്ചതിൽ ആണ് ഇന്നും ഞങ്ങളുടെ അദ്‌ഭുതം..... എന്റെ ഭർത്താവിനും കൂട്ടുകാരനും ഇന്നും അതു പറഞ്ഞു മതിയായിട്ടില്ല 🙏

  • @Rema1965unni
    @Rema1965unni Před rokem +2

    ഭഗവാന്റെ ലീലകൾക്ക്‌ ഒരു അവസാനം ഇല്ല ഹരേ കൃഷ്ണ 🙏🏻

  • @manjushabs5608
    @manjushabs5608 Před rokem +2

    ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ.. അമ്മക്ക് പാദ നമസ്കാരം...🙏🙏🙏🙏🙏

  • @thankamnair1233
    @thankamnair1233 Před rokem +3

    ഹരേ കൃഷ്ണാ❤🙏. മേൽശാന്തിയുടെ അമ്മക്കു പാദ നമസ്കാരം🌹🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @neethuneethu2927
    @neethuneethu2927 Před rokem +2

    ഹരേ കൃഷ്ണ 🌹❤️🙏ജയ് ശ്രീ രാധേ രാധേ 🌹❤️🙏🌹അമ്മയെ നമസ്കരിക്കുന്നു 🌹🙏❤️

  • @ranjanakrishnan3516
    @ranjanakrishnan3516 Před rokem +3

    കണ്ണന്റെ ഓരോ കളികൾ❤️❤️❤️
    ഹരേ കൃഷ്ണ
    ഹരിരണം🙏🙏🙏🙏

  • @indiranair5019
    @indiranair5019 Před rokem

    Pranamam madam .Your life became blessed by Shree Guruvayoorappan.

  • @mohanankavitha6685
    @mohanankavitha6685 Před rokem +3

    Hare കൃഷ്ണ🙏🏻🙏🏻🙏🏻അമ്മേ നമസ്കാരം🙏🏻

  • @preethakumari2496
    @preethakumari2496 Před rokem

    എനിക്കും ഭാഗ്യമുണ്ടായി ഏകാദശി തൊഴാൻ.. ഞാനും പ്രാർത്ഥിക്കുന്നത തൊഴുത്തിറങ്ങി കഴിഞ്ഞാലും കണ്ണന്റെ രൂപം എന്റെ മനസ്സിൽ നിന്നും മായരുതേ എന്ന ഒറ്റ പ്രാർത്ഥന മാത്രമായാണ് കയറുന്നത്.. ആ രൂപം എനിക്ക് മനസിലാക്കണെ കണ്ണാ.. എന്ന്.. ആ വരം ഭഗവാൻ എനിക്ക് തന്നു... ആത്മാർത്ഥമായ വിളിച്ചാൽ കണ്ണൻ എല്ലാവരുടെയും കൂടെ ഉണ്ട് 🙏🙏🙏🙏🙏

  • @pankajakshimg4140
    @pankajakshimg4140 Před rokem +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ എല്ലാവരെയും ഭഗവാനെ🙏🙏🙏

  • @mayakumari2083
    @mayakumari2083 Před rokem

    സത്യം, 🙏🙏🙏ഗുരുവായൂർ കണ്ണൻ വിളിച്ചാൽ വിളിപ്പുറത്താണ് 🙏🙏🙏ഞാൻ ഈയിടെ ആശുപത്രിയിൽ നിന്ന് ജീവിതം കഴിഞ്ഞ് എന്ന് കരുതി ഒരു വിളി വിളിച്ചപ്പോൾ ഗുരുവായൂരപ്പൻ എന്റെ രോഗം നിസ്സാരമെന്നു dr, ne കൊണ്ട് പറയിച്ചു, എന്റെ കണ്ണാ, നീ എന്നും എന്നോടൊപ്പമുണ്ടായിരിക്കണേ, ഇനിയും കാത്തോണേ എന്റെ കുടുംബത്തെ, 🙏🙏🙏

  • @drsaralakrishna4935
    @drsaralakrishna4935 Před rokem

    എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, 🙏

  • @suttuz5055
    @suttuz5055 Před rokem +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @arundhathykuttoth9204
    @arundhathykuttoth9204 Před rokem +2

    കണ്ണാ... ഉണ്ണി..... കണ്ണ് നിറഞ്ഞു
    കൃഷ്ണാ..... അമ്മേ നമസ്കാരം🙏.
    കണ്ണാ.... ഗുരുവായൂരപ്പാ

  • @rathimenon2171
    @rathimenon2171 Před rokem +19

    I don’t know to write Malayalam. But after watching this video of Amma, am in tears. Literally crying that these experiences are so real and happening. 🙏🙏 Hare Krishna
    I was also there this Ekadashi and enjoyed praying and looking at Bhagwan Krishna..

    • @sailajasasimenon
      @sailajasasimenon Před rokem +2

      Really ,no words to explain.🙏🏻Heart filled with joy&bliss 😍🥰.You r lucky to hav a Darshan on ekadashi day🙏🏻.May Lord Krishna Bless all.

    • @vasanthakumari3487
      @vasanthakumari3487 Před rokem +1

      Pranamam amma .🙏🙏🙏
      Hare Krishna
      Kanna Guruvayoorappa .🙏🙏🙏

    • @saradhasukumar3508
      @saradhasukumar3508 Před rokem

      Bhagyavathi Saradaji divasavum kannanekandu kondirikan kazhiyunnallo ente karyam koodi parayane ee eliyavalukku onnu kanan pattane

  • @sumapadmakumar8632
    @sumapadmakumar8632 Před rokem +1

    ഭാഗവാനേ കണ്ണാ അവിടുത്തെ കളികൾ അത്ഭുതം ആയിരിക്കുന്നു... ഹരേ രാമ ഹരേ രാമ 🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @girijasukumaran5196
    @girijasukumaran5196 Před rokem

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ, ഭഗവാനെ എനിക്ക് അവിടുന്ന് ദർശനം തരുമ്പോൾ അങ്ങയുടെ രൂപം സ്പഷ്ടമാക്കി തരേണമേ ഭഗവാനേ 🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ 🙏🙏

  • @sugunamohan5786
    @sugunamohan5786 Před rokem +1

    ഹരേകൃഷ്ണാ.. അങ്ങയുടെ ലീലകൾ അപാരം കണ്ണാ.. കണ്ണ് നിറഞ്ഞു.. മനസ്സും.. ഭക്തോത്തമയായ അമ്മ..
    ഈ അമ്മയുടെ സത്പുത്രനായ മേൽശാന്തിയേയും കണ്ടു. ഗുരുവായൂർ ഏകാദശി നാളിൽ.. എന്തൊരു എളിമയാണ് അദ്ദേഹത്തിന്.. തേജസ്സുള്ള മുഖം.ഭഗവാൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ട്‌. സാഷ്ടാംഗ പ്രണാമം 🙏🙏🙏

  • @krishnanivedyak.s5065

    ഹരേ കൃഷ്ണ 🙏🙏🙏കണ്ണന്റെ കഥകൾ പറഞ്ഞു തന്ന് മനസ്സിനെ നേർവഴിക്കു നയിക്കുന്ന കണ്ണന്റെ അമ്മക്ക് കോടാനുകോടി പാദ നമസ്ക്കാരം 🙏🙏🙏ഇനിയും കണ്ണന്റെ ധാരാളം കഥകൾ കേൾക്കുവാനുള്ള മഹാഭാഗ്യംതരേണമേ ഭഗവാനെ 🙏🙏🙏രാധേ ശ്യാം 🙏രാധേ ശ്യാം 🙏രാധേ ശ്യാം 🙏